'ഇടതുപക്ഷത്തിന്റെ ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ CPI ആഗ്രഹിക്കുന്നില്ല' | V S Sunil Kumar

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 25

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +2

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കോൺഗ്രസിൻ്റെ മുസ്ലീം ലീഗ് വിധേയത്വവും കാരണം നിരവധി ക്രിസ്ത്യാനികൾ BJP ക്ക് വോട്ട് ചെയ്തു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം അവർ BJP യേയും സുരേഷ് ഗോപിയേയും വിശ്വസിച്ച് വോട്ട് ചെയ്തു അവരുടെ വിശ്വാസം കാത്തുകൊള്ളാൻ കഴിഞ്ഞാൽ BJP കേരളത്തിൽ മുന്നേറ്റം നടത്തും❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤RSS❤ഭാരത് മാതാ കീ ജയ്യ്❤

  • @bindrannandanan9417
    @bindrannandanan9417 3 месяца назад +6

    ഇതുവരെ മനസിലായില്ലേ....
    കഴിഞ്ഞ 6 വര്‍ഷം പ്രതാപന്‍, സുനില്‍കുമാര്‍ ഇവരെ കാണുന്നതിലും കൂടുതൽ സുരേഷ് ഗോപിയുടെ സാന്നിധ്യം തൃശൂര്‍ ഉണ്ടായിരുന്നു...നേതാക്കള്‍ ജനത്തിന് അപ്രാപ്യമായ അവസ്ഥയില്‍ സുരേഷ്ഗോപി അവരുടെ അടുത്തേക്ക് ചെന്നു അവരില്‍ ഒരാളായി.... ജനം അവരില്‍ ഒരാളായി കണ്ട ഒരാളെ പൊതു ജന മധ്യത്തിലായി ഇരു പാര്‍ട്ടികളും അപമാനിച്ച സംഭവങ്ങൾ അവരെ വേദനിപ്പിച്ചു....

    • @viswanadhvpillai9222
      @viswanadhvpillai9222 3 месяца назад

      സുരേഷ് ഗോപിക്ക് കോടികൾ നഷ്ട്ടപ്പെട്ടു .എന്നും എപ്പോഴും പണം ഒഴുക്കാൻ ഒരു ചാണകത്തിനും കേരളത്തിൽ പറ്റില്ല . 15 വർഷം അടിമയായി ,ആട്ടിപ്പെറായി തൃശ്ൂരിൽ കിടന്ന് ,തോളിൽ കയ്യിട്ട് നടന്ന ഒരു വ്യക്തിക്ക് സ്വഭാഭികമായും ഇതൊരു താൽക്കാലികം വിജയം .ആവർത്തിക്കും എന്ന് വിചാരിക്കുന്നവൻ വെറും മണ്ട സിരോമണി .

  • @Anipp-ox8uf
    @Anipp-ox8uf 3 месяца назад +1

    അമിതമായ ഹമാസ് സ്നേഹം വേറൊന്നും നോക്കണ്ട

  • @htp1849
    @htp1849 3 месяца назад

    സിപിഐ (എം)❤

  • @ashokt.v7437
    @ashokt.v7437 3 месяца назад

    Enthaaaayirunnnu ...

  • @thomasrajan2858
    @thomasrajan2858 3 месяца назад

    CpI don't have any influence in the Indian politics ,CpM too !!!

  • @shivshankar5297
    @shivshankar5297 3 месяца назад +3

    നട്ടെല്ല് നഷ്ടപെട്ട ഒരു പാർട്ടി 😜, അധികാരത്തിനായി വക്തിതും, കളഞ്ഞ ഒരു പാർട്ടി. സഹതപിക്കാം. 😥😥😥😥

  • @sreeramankr3223
    @sreeramankr3223 3 месяца назад

    ചുനിലെ തോൽവിയും ജയവും മത്സരത്തിൽ ഉണ്ടാവും ഇങ്ങനെ കിടന്നു കരയാതെ നന്നായി പ്രവർത്തിച്ചു ജനങളുടെ വിശ്വാസം വീണ്ടെടുക്കാൻ നോക്കു

  • @RaveendranP-t7r
    @RaveendranP-t7r 3 месяца назад

    ഇടത് ഐക്യം❤ സുരേഷ് ഗോപി രണ്ടും കെട്ട പണി ചെയ്തതിൻ്റെ ഫലം. പണമെറിഞ്ഞ് വോട്ട് വാങ്ങി എന്നതാണ് പരമാർത്ഥം😢

  • @gopans9899
    @gopans9899 3 месяца назад

    നല്ലവണ്ണം തോറ്റു എന്നു പറഞ്ഞാൽ മതി കുശുമ്പൻ

  • @indian3324
    @indian3324 3 месяца назад +4

    ഈ ഹമാസ് പോരാളി തോറ്റത് നന്നായി

  • @SanthakumarVeluthakkal
    @SanthakumarVeluthakkal 3 месяца назад

    CPM nte cheruppu nakki

  • @ashokanyou
    @ashokanyou 3 месяца назад

    😂😂😂😂😂😂😂 ഒന്ന് പോയി പണിനോക്ക്. ഇടതെന്ന ആട്ടിൻ തോൽ തിരിച്ചറിഞ്ഞു. അനുദിനം അത് തോൽ വൃത്തിയായി തെളിഞ്ഞു വരുന്നു. ഇടത് ഡയലോഗ് കേട്ടു മടുത്തു, ഛർദിക്കാൻ തോന്നുന്നു.

  • @alimathary1304
    @alimathary1304 3 месяца назад

    😂CPI 🫣🫱CPM🥴👈🫱🕉️🙃✝️🤧👈

  • @Surendranpp-kj7zt
    @Surendranpp-kj7zt 3 месяца назад

    Muslim preenanam kondu jayikkamennu ldf karuthi hinduvinum vote undu yennu iniyenkilum manassilakkuka sunil

  • @jishnuraj3166
    @jishnuraj3166 3 месяца назад

    Karuvanoor,pooram kulamakkal,supplcoyil oru koppum illa ,psc party commision aaki,pension kodukan 2rs cess pirich evide koduthu,, muslim preenam...itre ullu sunile

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 3 месяца назад +1

    ഫലപ്രഖ്യാപനത്തിനു ശേഷം സുരേഷ് ഗോപിയെ സുജയ പാർവ്വതി ഇന്റർവ്യൂ ചെയ്തപ്പോൾ 2024 ഫെബ്രുവരിയിൽ 18 വയസ്സ് തികഞ്ഞതുൾപ്പെടെ 120000 വോട്ടുകൾ ബിജെപി ചേർത്തതായി പറഞ്ഞത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?