5 വർഷമായി തിരിച്ചു വരാത്ത പ്രവാസി തിരിച്ചെത്തി | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 25

  • @majithasalim9938
    @majithasalim9938 18 дней назад

    തങ്ങൾ ഉസ്താദേ എല്ലാവിധമായ ഹലാലായ മുറാദുകളും സഫലീകരിക്കുന്നതിന് വേണ്ടി മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണം 💋💋♥️♥️

  • @ahrkrp8883
    @ahrkrp8883 18 дней назад +2

    ഒരുപാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടന്ന് ഹലാലായ മാർഗത്തിൽ കൊടുത്ത് വീട്ടാൻ കഴിയട്ടെ ദുആ ചെയ്യണേ
    അതിനുള്ള വഴി പടച്ചറബ്ബ് നമുക്ക് മുന്നിൽ കാണിച്ച് തരട്ടേ 🤲🏻

  • @NishaRahman-x1p
    @NishaRahman-x1p 18 дней назад +2

    ഉസ്താതെ വീടും സ്ഥലവും നല്ല വിലയിക്ക് വിൽക്കാൻ ദുആ ചെയ്യണേ

  • @muhsin3794
    @muhsin3794 18 дней назад +2

    കടങ്ങൾ വീടാൻ duaa🤲🏻 ചെയ്യണേ 😓

  • @SinanHamza-u2i
    @SinanHamza-u2i 16 дней назад

    Enneyum kudumbatheyum duail ulpeduthane thangale

  • @ahrkrp8883
    @ahrkrp8883 18 дней назад

    കടങ്ങൾ കാരണം ആകെയുള്ള വീടും സ്ഥലവും വില്പനക്ക് വെച്ചിരിക്കാണ്
    വില്പന ഒന്നും ശെരിയാവുന്നില്ല കടങ്ങൾ കാരണം വല്ലാത്തൊരു പ്രയാസത്തിലാണ്
    എത്രയും പെട്ടന്ന് നല്ലൊരു ഹൈറായ വിലക്ക് വില്പന നടക്കാൻ ദുആ ചെയ്യണേ 🤲🏻

  • @saleenakm4623
    @saleenakm4623 18 дней назад +1

    എന്റെ വീടും സ്ഥലവും വിറ്റുപോകാൻ ദുആ ചെയ്യണേ തങ്ങളുസ്താദേ

  • @NadeeeraNoushad
    @NadeeeraNoushad 18 дней назад +1

    ദുഹായിൻ ഉൾപ്പെടുത്തണേ തങ്ങളുപ്പാ

  • @fasnafasna3599
    @fasnafasna3599 18 дней назад +2

    എന്നെയും എന്റെ കുടുംബത്തെയും ദുആയി ൽ ഉൾപ്പെടുത്തണേ

  • @SafnathSafna-v1s
    @SafnathSafna-v1s 18 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണം തങ്ങൾ pape

  • @HajaHajarommabi
    @HajaHajarommabi 18 дней назад +1

    വീട് പണി പെട്ടന്ന് പൂർത്തിയാകാൻ ദുആ ചെയ്യണെ ഉസ്താദെ

  • @LailaNK-y9o
    @LailaNK-y9o 18 дней назад

    തങ്ങളെ ഞാൻ തവണ 12 000 ബിസ്മി ചോലി ദുഹാചെയ്യണേ മോന്ക് യുകയിൽ വിസകിട്ടാൻ അവിടെ വിസയില്ലാതെ ജോലിജിയുന്നു വളരെ പ്രയാസത്തിലുള്ള അവസ്ഥയാണ് ഹൈറായ ജോലിക്കുള്ള വിസകിട്ടാൻ ദുഹാചെയ്യണേ തങ്ങളെ

  • @haseenasyedali8638
    @haseenasyedali8638 18 дней назад +1

    Makkal swalihavan dhuaacheyyane usthadhe

  • @safiyapk3618
    @safiyapk3618 18 дней назад

    അൽഹംദുലില്ലാഹ്

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 18 дней назад

    Alhamdulillah

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 18 дней назад

    Makkalk. Barakkattullah. Jole. Kairavanum. Makkal. Soleyaya. Makkalavanum. Magantte. Puga. Vale. Nerttanum. Magan. Vevaham sereyavanum duva chyyanam.

  • @HajaHajarommabi
    @HajaHajarommabi 18 дней назад

    آمين🤲🤲🤲

  • @subaidakaka6434
    @subaidakaka6434 18 дней назад

    Eppoyum. Asugnglanne. Marimari. Varunna. RogaM. Prathegam. Dua. Cheyyanne m. Prethega. Dua. Paranju. Tharannam

  • @aamizzvlog3576
    @aamizzvlog3576 18 дней назад

    🤲🤲🤲🤲🤲🤲

  • @SareenaKunhaliKunhali
    @SareenaKunhaliKunhali 18 дней назад +1

    Anta mon vallathoru veshamathilanu ullat thangal duachayanam

  • @unknownersgh
    @unknownersgh 18 дней назад

    Makkal nannavan duhachayyana thaghalla

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 18 дней назад

    ഇങ്ങനെ ചെയ്താൽ മനസ്സിന് സമാധാനം ലഭിക്കുമോ. ഫുഡ്‌ കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ് എന്തുഫൂഡ് kayichalum അപ്പോ ബാത്‌റൂമിൽ പോവണം.. വല്ലാത്തൊരു ബേജാറിൽ ആണ് ഉസ്താദ്ദേ...... കുറെ ആയി മരുന്ന് കഴുകുന്നു എന്നിട്ടും മാറുന്നില്ല..... ദുആയിൽ ulpeduthane

  • @afsathwayanad5663
    @afsathwayanad5663 18 дней назад

    ക ടം വിടുവാൻ ദുഹാ

  • @AbidaPT-t2z
    @AbidaPT-t2z 18 дней назад +1

    റിയാല വീട്ടി

  • @majithasalim9938
    @majithasalim9938 18 дней назад

    തങ്ങളെ എല്ലാ വക്കത്തിലും അസ്മാഹുൽ ഹുസ്ന ചൊല്ലുന്നുണ്ട്