ചെറുപ്പകാലത്ത് നല്ല സമൃദ്ധമായ മുടി ഉണ്ടാകാൻ ആയിട്ട് മുത്തശ്ശിമാർ ഉണ്ടാക്കിത്തന്നിട്ടുള്ള കാച്ചിയ എണ്ണയിലെ ഒരു പ്രധാന ചേരുവയായിരുന്നു കയ്യുന്നി . അതുപോലെതന്നെ മുടിക്ക് നല്ല കറുത്ത നിറവും തരുന്നതിനും കയ്യുന്നി വളരെ നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ കയ്യുന്നി കൊണ്ടുണ്ടാക്കിയ ഈ ഹെയർ ഡൈ മുടി കട്ട കറുപ്പാക്കും എന്ന് മാത്രമല്ല മുടി വളർച്ചക്കും വളരെ നല്ലതാണ്. മാർക്കറ്റിൽ ലഭിക്കുന്ന ഹെയർ ഡൈ താൽക്കാലികമായ കറുപ്പ് നൽകുമെങ്കിലും അത് പിന്നീട് അലർജിക്ക് കാരണമാകാറുണ്ട് . അതുകൊണ്ട് എപ്പോഴും ഇത്തരം നാച്ചുറൽ ആയിട്ടുള്ള ഹെയർഡൈ കൾ ആണ് ഉപയോഗിക്കേണ്ടത് . കയ്യുന്നിയും , കറിവേപ്പിലയും ഞവരയു മൊക്കെ മുടിക്ക് നല്ല കറുപ്പ് നിറം തരുന്നവയാണ്. അപ്പോൾ അതുകൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈക്ക് നല്ല കറുപ്പ് ഉണ്ടാകുകയും ചെയ്യും
കെമിക്കൽ ഒന്നുമില്ലാതെ വീട്ടിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു ഹെയർ ഡൈ ആണല്ലോ തീർച്ചയായും ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട് വീട്ടിൽ ഇഷ്ടം പോലെ കയ്യോന്നി ഉണ്ട് പറമ്പ് നിറയെ
നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് കൊണ്ട് മാത്രം ഉണ്ടാക്കിയ ഈ ഹെയർ ഡൈ തീർച്ചയായും നല്ല എഫക്ടീവ് ആയിരിക്കും.. കൂടാതെ നമുക്ക് പേടിക്കാതെ ഉപയോഗിക്കാനും പറ്റുമല്ലോ.. കയ്യോന്നി പറമ്പിൽ ഇഷ്ടം പോലെ ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
ഇലകൾ എല്ലാംകൂടി അരച്ച് ഇരുമ്പു ചീനച്ചട്ടിയിൽ വെക്കുമ്പോൾ നല്ല കറുപ്പ് നിറം കിട്ടു. പക്ഷെ നരച്ച മുടി കറുക്കില്ല
Kayyonni kondulla hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkam. Theerchayayum ithupole try cheyyanam.
ചെറുപ്പകാലത്ത് നല്ല സമൃദ്ധമായ മുടി ഉണ്ടാകാൻ ആയിട്ട് മുത്തശ്ശിമാർ ഉണ്ടാക്കിത്തന്നിട്ടുള്ള കാച്ചിയ എണ്ണയിലെ ഒരു പ്രധാന ചേരുവയായിരുന്നു കയ്യുന്നി . അതുപോലെതന്നെ മുടിക്ക് നല്ല കറുത്ത നിറവും തരുന്നതിനും കയ്യുന്നി വളരെ നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ കയ്യുന്നി കൊണ്ടുണ്ടാക്കിയ ഈ ഹെയർ ഡൈ മുടി കട്ട കറുപ്പാക്കും എന്ന് മാത്രമല്ല മുടി വളർച്ചക്കും വളരെ നല്ലതാണ്. മാർക്കറ്റിൽ ലഭിക്കുന്ന ഹെയർ ഡൈ താൽക്കാലികമായ കറുപ്പ് നൽകുമെങ്കിലും അത് പിന്നീട് അലർജിക്ക് കാരണമാകാറുണ്ട് . അതുകൊണ്ട് എപ്പോഴും ഇത്തരം നാച്ചുറൽ ആയിട്ടുള്ള ഹെയർഡൈ കൾ ആണ് ഉപയോഗിക്കേണ്ടത് . കയ്യുന്നിയും , കറിവേപ്പിലയും ഞവരയു മൊക്കെ മുടിക്ക് നല്ല കറുപ്പ് നിറം തരുന്നവയാണ്. അപ്പോൾ അതുകൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈക്ക് നല്ല കറുപ്പ് ഉണ്ടാകുകയും ചെയ്യും
Thanks for the feedback dear friend 😘😊
Where you can get kaiumm.please help me
Please tell me.
kayyonni cherthu ente amma pandu enna kachi tharumayirunnu thalayil thekkan ithu kondulla natural hair dye super aanallo mudikkum valare nallathanu
easy and permanent way of preventing gray hair . well explained video about making and applying of hair dye
you made one of the perfect natural hair dye, which you made with chemical free ingredients. excellent presentation
naracha mudi karuppikkanulla nalloru natural hair dye valare nannayittund mudi valaranum mudi karuppikkanum valare nallathanu iniyum ithupolulla videos pratheekshikkunnu
natural hair dye nannayitundetto...try cheydhu nokkaam...side effects pedikaathe dhairyam aayittu use cheyyaalo..great share
natural hair dye kandal riyam super efective anennu thnks share
Chemicals onnum cherkkayha hair dye valare nannaayittund enthayalum enikkithupole undaakki nokkanam ennittu enganeyundennu parayaam ketto
nalla natural color kittan help akunna nalloru hair dye anallo. namukku chuttum available ayittulla ee chediyil ninnum veettil thanne ondakki edutha dye nannayittundu.
കെമിക്കൽ ഒന്നുമില്ലാതെ വീട്ടിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു ഹെയർ ഡൈ ആണല്ലോ തീർച്ചയായും ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട് വീട്ടിൽ ഇഷ്ടം പോലെ കയ്യോന്നി ഉണ്ട് പറമ്പ് നിറയെ
Kaiyonni kondulla hair dye kollato valare eady sye undakkam oru chemicalum ellatha dye thanne try cheysto ethupole nalla avatharanavum
ഞാൻ try ചെയ്തു. ഒരു പൊടിപോലും കറുക്കില്ല. മുടി rough ആകും അത്ര തന്നെ. ഉറക്കവും കുറയും. ആരും ഉപയോഗിക്കല്ലേ.
Wow great results i will try this ❤
Hair dye nannayittundu naracha mudi karuppikkan natural reethikalanu best side effects onnum undavilla mudi ennum healthy ayirikkum njanum natural way thaneyanu try cheyyunnathu ithum try cheyyanam
🤗😍
Kanjunni podi upayogikamo
very good for giving good black color to the hair. natural hair dye....nice sharing.
Kayyoni kondulla Hairdye adipolii anu mudi nannayi valaranum nannayitt karuppakkanum nalladhanu koode panikoorkka curyveppila koodi cherthappol gunam eratti ayii side effects ellathey mudi nannayitt karuppikkam
😍🤗🙏
നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് കൊണ്ട് മാത്രം ഉണ്ടാക്കിയ ഈ ഹെയർ ഡൈ തീർച്ചയായും നല്ല എഫക്ടീവ് ആയിരിക്കും.. കൂടാതെ നമുക്ക് പേടിക്കാതെ ഉപയോഗിക്കാനും പറ്റുമല്ലോ.. കയ്യോന്നി പറമ്പിൽ ഇഷ്ടം പോലെ ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
Ithu use cheythu kazhinjaal bakki mudi koode narachu pokumo
Nalloru hairdye preparation aanu kaanichu thannathu, chemicals onnum cherkathe natural ingredients matram cherthu prepare cheiytha ee dye valare effective annennu thonnunnu athupole side effects um undavilla, very useful sharing
Enikkum nettiyudey bagam thanneya nara thudangiyath ketta njan parayarund backil anenkil pettennu Kanoolenu ennu munnil ayath pettennu kanumallo
Ente cheruppathil njan orupad upayogichittullathanu kayyonni kondu kachiya enna valare nallathanu ente amma enik orupadu thechu thannittund chemical onnum illathe natural ayittulla e hair dye ellavarkum upakarappedunna onnanu
Neela amazing podi cherthe 10 minute kazhiyumbol upayogichillel athinte gunam pokumennanallo. Pinne engana night muzhuvan vachu use chayyunnathe.
ഇരുമ്പ് ചട്ടിയിൽ വെക്കുന്നത് കൊണ്ടാണ് കൂട്ട് karukkunnathu .തലയിൽ തേച്ചാൽ കൂട്ടു karuthathu കൊണ്ട് karuthirikkum but കഴുകി കളഞ്ഞാൽ ഒന്നും ഉണ്ടാവില്ല
കറുത്ത മുടിയിൽ ഡൈ ചെയ്താൽ കൂടുതൽ കറുത്തതായി മാറും അത്ര തന്നെ പോയി പണി നോക്ക് 😂😂😂
ഓരോ കഥയും കൊണ്ട് വരുന്നു
മനുഷ്യരെ വെറുതെ പറ്റിക്കല്ലേ പ്ലീസ്
😒