Home vlog| അമ്മയെ make-up ചെയ്ത് സുന്ദരിയാക്കിയത് കണ്ടോ😍🥰

Поделиться
HTML-код
  • Опубликовано: 18 сен 2024
  • അമ്മയെ make-up ചെയ്ത് സുന്ദരിയാക്കിയത് കണ്ടോ❤️🥰
    Music: Balloon
    Musician: @iksonmusic

Комментарии • 470

  • @jayanair8183
    @jayanair8183 6 месяцев назад +53

    മോൻ പറഞ്ഞപോലെ അമ്മ സുന്ദരി തന്നെയാണ്. മേക്കപ്പിന്റെ ആവശ്യം ഇല്ല ❤️🌹

  • @leenaantony749
    @leenaantony749 6 месяцев назад +33

    കൊള്ളാം 👌ഈ അമ്മേനേം മക്കളേം എങ്ങനെ ഇഷ്ടപ്പെടാതിരിക്കും 💕💕

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 6 месяцев назад +12

    Wow super ❤ ഇതുപോലെ ഒരു മോളെ കിട്ടിയതിൽ നിങ്ങൾ എല്ലാവരും ഭാഗ്യവാൻമാർ തന്നെ ജിജി മാം അല്ലെങ്കിലും സുന്ദരി തന്നെ കേട്ടോ ❤❤❤

  • @leenagopi6568
    @leenagopi6568 6 месяцев назад +18

    നിമിഷ യെ പോലെയുള്ള marumakal ജിജി യുടെ ഭാഗ്യം അണ്
    makeup ഇല്ലെങ്കിലും ജിജി സുന്ദരി അണ് കേട്ടോ 💕💕

  • @shrividyashashidharan4925
    @shrividyashashidharan4925 6 месяцев назад +11

    Amma looks beautiful without any makeup☺️ Let her maintain the natural look🤗

  • @Sreeja4656
    @Sreeja4656 6 месяцев назад +8

    അമ്മായിഅമ്മയും മരുമകളും ആയാൽ ഇങ്ങനെ ആകണം 🥰

  • @reenavarghese8966
    @reenavarghese8966 6 месяцев назад +14

    ഇത് പോലെ ഒരു മരുമ കള് ആണ് നിങ്ങളുടെ luck 🤞

  • @ashlinantony3519
    @ashlinantony3519 6 месяцев назад +3

    ജിജീ ഞാൻ പ്രാർത്ഥിക്കുന്നത് നിമിഷമോളെ പോലത്തെ മരുമകളെ എനിക്ക് കിട്ടണെ എന്നാണ് എന്റെ മോന് 23- വയസ്സുള്ള ഇപ്പഴെ പ്രാർത്ഥിക്കുകയാണ് ഞങ്ങൾക്ക് മോൻ മാത്രമെയുള്ളൂ ❤❤

  • @AbdulLatheef-l8y
    @AbdulLatheef-l8y 6 месяцев назад +9

    Blush ഒത്തിരി കൂടി പ്പോയി
    പൊട്ടു. ഇട്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട്

    • @renukavishnu945
      @renukavishnu945 6 месяцев назад

      Blash ichiri koodi poyi nimisha.light aayittu mathiyaauirunnu.koodipoyaal aarkkaayaalum make up orpaadittathupole eduthukaanikkum athukonda paranje.allaathe ellaam superaa ketto nimisha.enikku ningale bhayangara ishta❤❤❤make up illengilum amma sundariya.nimishayum sundariya.❤️❤️❤️👍👍👍

  • @ushapillai3274
    @ushapillai3274 6 месяцев назад +2

    അമ്മ സുന്ദരികുട്ടിയല്ലേ. മേക്കപ്പ് ഇട്ടപ്പോൾ അടിപൊളി. അമ്മയുടെ ഇന്നസെന്റായ മുഖമാണ്. ഇതുപോലെ ഒരു മോളേക്കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ്. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക. . ❤❤❤❤❤❤

  • @ranisabu7806
    @ranisabu7806 6 месяцев назад +4

    മേക്കപ്പ് വേണ്ട . അല്ലാതെയാ നല്ലത് . നാച്ചുറൽ സുന്ദരി❤

  • @anniemani9800
    @anniemani9800 6 месяцев назад +5

    മേക്കപ്പ് ഇല്ലെങ്കിലും സുന്ദരി തന്നെയല്ലേ , എങ്കിലും അല്പം ഒരുങ്ങുന്നത് നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടും ..നിമിഷ ശരിക്കും പ്രൊഫെഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് നെപ്പോലെ 🎉❤❤

  • @mdjoseph3488
    @mdjoseph3488 3 месяца назад

    അമ്മയെ മേക്കപ്പ് ഇട്ടു വൃത്തികേടാക്കേണ്ട അമ്മ സുന്ദരി തന്നെയാ 👌🏻🌹🌹

  • @jasmianwar3993
    @jasmianwar3993 6 месяцев назад +1

    ഒരു നിമിഷംതോറും നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു അമ്മ മേക്കപ്പ് ഇട്ടില്ലെങ്കിൽ എന്താണ് പൊന്നുംകുടത്തിന് എന്തിനാ പൊട്ട് സൂപ്പർ ഫാമിലി ചാച്ചനെയും എല്ലാവരെയും ഒത്തിരി ഇഷ്ടം ❤

  • @jayanair9692
    @jayanair9692 6 месяцев назад +5

    Jiji is already beautiful. No need of any make up to her. But i appreciate Nimisha's care & effort.

  • @jessymathew6884
    @jessymathew6884 6 месяцев назад +5

    ഓരോ ദിവസവും ഇഷ്ട്ടം കൂടി വരുന്നു,എന്റെ ചേട്ടായി കൊണ്ടുവരുമെങ്കിൽ ഞാൻ നിങ്ങളെ കാണാൻ വരും ❤️❤️കോലഞ്ചേരിൽ ആണ് ഞാൻ

  • @JainyCyriac
    @JainyCyriac 6 месяцев назад +9

    Adipoli ❤❤❤❤❤ ഒന്നുമില്ലായ്മയിൽ നിന്നുമെനേ,,, Song വളരെ മനോഹരമായി പാടി❤

  • @diludil4754
    @diludil4754 6 месяцев назад +15

    മമ്മി പൊളി നിമിഷ ഒന്നും പറയാൻ ഇല്ല..... മമ്മി പൊളിച്ചു

  • @Shalukrishna-t4s
    @Shalukrishna-t4s 6 месяцев назад +3

    Aunty nu makeupnte avashyam illa enkilum nimishayuda work polichu kidu... Poli family God bless🎉❤❤❤❤

  • @omanababu4162
    @omanababu4162 6 месяцев назад +10

    സുന്ദരിക്കുട്ടി ❤❤ ജിജി 🥳🥳നിമിഷ കലക്കി 😂🥰❤️👌

  • @elizabethabraham601
    @elizabethabraham601 6 месяцев назад +2

    Jiji looks best as her natural self , all that blush gives an artificial appearance

  • @SuniM-q8n
    @SuniM-q8n 6 месяцев назад +4

    Chachanu ammaye kandu happy aayi nalla chachen monum nimikutty mirakuttan kunjubaby superrrr❤

  • @jamsherafeek4921
    @jamsherafeek4921 6 месяцев назад +8

    ഞാൻ അമ്മനെ കാണാനാണ് വീഡിയോ കാണുന്നത് തന്നെ 😢❤

  • @junuthanks3081
    @junuthanks3081 6 месяцев назад +1

    അമ്മക്ക് മേക്കപ്പ് ആവശ്യം തന്നെയില്ല, അമ്മ സുന്ദരി ആണ്, അമ്മയുടെ ചിരി സൂപ്പർ, മേക്കപ്പ് മുൻപ് ആണ് അമ്മ സുന്ദരി

  • @miracleboy63
    @miracleboy63 6 месяцев назад

    ഇതുപോലെ ഒരു അമ്മയെ കിട്ടിയ നിങ്ങൾ മക്കൾ എത്ര ഭാഗ്യവാന്മാർ

  • @sunupunnose5335
    @sunupunnose5335 6 месяцев назад +6

    പൊന്നു ക്കുടത്തിന് എന്തിനാ പൊട്ട് പർഷക്കുട്ടി❤❤❤

  • @lailapadmakumar1978
    @lailapadmakumar1978 6 месяцев назад +7

    നല്ല അമ്മയും മോളും❤❤❤❤

  • @veenasam8324
    @veenasam8324 6 месяцев назад

    എന്റെ പൊന്നെ ഇങ്ങനെ ഒരു അമ്മയും മക്കളും എവിടെയും കാണില്ലാരിക്കും,,,, എന്ന രസമാ ഇത് കാണാൻ..നല്ല അമ്മ, ചാച്ചൻ, മക്കൾ, ❤❤❤

  • @beenavarghese3153
    @beenavarghese3153 6 месяцев назад +3

    Nimisha make up cheyunnathum make up product um video cheyanam

  • @shahnasmuhiyudin6334
    @shahnasmuhiyudin6334 6 месяцев назад +5

    Makeup Ellaathe Thanne Beautiful Ammaayane, Evergreen Mummy aaneVery young Mummy, Lots Of Love💕

  • @sharjakassim9501
    @sharjakassim9501 6 месяцев назад

    എല്ലായ്പ്പോഴും പോലെത്തന്നെ ഇപ്രാവശ്യത്തെ Aussie ammayude മേക്കപ്പ് വീഡിയോ സൂപ്പർർർ👌👌👍...നിമിഷക്കുട്ടി ജിജിയമ്മക്ക് ചെയ്ത makeup അടിപൊളി❤❤..വളരെ നന്നായി ചെയ്തിട്ടുണ്ട്....കൊട് കൈ🤝🤝.... പിന്നെന്താന്നെച്ചാ നമ്മുടെ ജിജിയമ്മക്ക് പ്രകൃതി കൊടുത്ത ഒരു സൗന്ദര്യം ഉള്ളതുകൊണ്ട് മേക്കപ്പില്ലെങ്കിലും കാണാൻ നല്ല അഴകാണ്...സന്ധ്യക്കെന്തിന് സിന്ദൂരം...ഇനി എത്രയും പെട്ടെന്ന് സാരിയുടുത്ത് കാണണം...സാരി നല്ല രസമായിരിക്കും ജിജിക്ക്... എന്തായാലും എല്ലാം വളരെ..വളരെ നന്നായിട്ടുണ്ട്...നല്ല സൂപ്പർ ഫാമിലി👌👌😘😘... എനിക്കൊത്തിരി ഇഷ്ടാണ് നിങ്ങളെല്ലാവരെയും💖💖💖💖👍👍

  • @sheelachirakkara1779
    @sheelachirakkara1779 4 месяца назад

    She don,t need any makeup.jiji is without makeup beautiful.

  • @sheelasancy9735
    @sheelasancy9735 6 месяцев назад +3

    Looking pretty as always.... but i feel blush is bit over...Nimisha great job...

    • @rittyjames786
      @rittyjames786 6 месяцев назад

      I was checking anyone comments about blush,yes ...
      She is beautiful without make up .Nimisha is lucky to have in laws like them.
      Nimisha......you have an inner beauty.i love you .

  • @shemeemnoushad6966
    @shemeemnoushad6966 6 месяцев назад +1

    Make illathe thanne. Amma. Sundari anu , nimisha,, mon. ,, chachen, meera mol. Vava. Supper

  • @appucookiessvlog
    @appucookiessvlog 6 месяцев назад +1

    സുന്ദരി കുട്ടിയായി.❤eye brow കൂടി ഫിൽ ചെയ്യാമായിരുന്നു😊

  • @sameeranajeeb3399
    @sameeranajeeb3399 6 месяцев назад +1

    നിങ്ങടെ ഓരോ വ്ലോഗും ഭയങ്കര ഒറിജിനാലിറ്റി ആണ് 👍

  • @lekhapillai1649
    @lekhapillai1649 6 месяцев назад

    Amma and nimisha...rocks....!!!

  • @fathimaibrahim1896
    @fathimaibrahim1896 6 месяцев назад

    അമ്മ അല്ലെങ്കിലേ സൂപ്പർ 👍എനിക്കും മൂന്ന് ആൺ മക്കളാണ് ഇതുപോലെ ഒരു മരുമോളെ കിട്ടാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 🤲നിമിഷ മോൾ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍❤❤

  • @ansel2161
    @ansel2161 5 месяцев назад

    Nimisha lucky aanu good and blessed aaya familiyil aanu vannathu godnu thanks parayanam daily❤

  • @sophiasimon3305
    @sophiasimon3305 6 месяцев назад +16

    സുന്ദരി അമ്മയെ നിങ്ങൾ വെറുതെ വിടണേ 😂😂

  • @miniroy3138
    @miniroy3138 6 месяцев назад

    അമ്മയും മകളും സുന്ദരികൾ തന്നെ... എങ്കിലും Make over നന്നായിട്ടുണ്ട്. ചാച്ചനും ഇഷ്ടം ആയല്ലോ...

  • @umas328
    @umas328 6 месяцев назад +15

    പൊന്നും കുടത്തിന് എന്തിന് പൊട്ട് ❤❤❤

  • @monicaagi4628
    @monicaagi4628 6 месяцев назад +15

    പൊന്നും കുടത്തിനു എന്തിനാ പൊട്ട്. ജിജിച്ചേച്ചി ക്കു ദൈവം കനിഞ്ഞു കൊടുത്തിട്ടുണ്ട് എല്ലാം..

  • @sijimolmathew958
    @sijimolmathew958 6 месяцев назад +2

    Mummy സുന്ദരി ആണുട്ടോ. പിന്നെ ചാച്ചനും സുന്ദരൻ ആണ്. ഒരുപാട് ഇഷ്ടം ആണ് ഈ beautiful ഫാമിലിയെ. ചക്കര ഉമ്മ mirakkum vavakkuttanum 🥰🥰🥰🥰💋💋💋

  • @rajijayan
    @rajijayan 6 месяцев назад

    Aunty you are soooo innocent 😍😍😍
    Truly inspiring every single mom to be an affectionate mom and trustful mother in law !

  • @syamalanarayanan1259
    @syamalanarayanan1259 6 месяцев назад

    Amma sunthari thanne.ammakke oru makeup um veadda.ammayude mind athilum suntharam❤❤❤

  • @rageshav8349
    @rageshav8349 6 месяцев назад

    സത്യം പറഞ്ഞാൽ എനിക്ക് നിമിഷേനെ ആണ് ഇഷ്ട്ടം, കാരണം ഈ കലകട്ടത്തിൽ ഇങ്ങനെ ഒരു മരുമോൾ, ഉണ്ടാകുക അത് അമ്മേടെ ഭാഗ്യം,

  • @lijiliji1311
    @lijiliji1311 6 месяцев назад +2

    നന്നായിട്ടുണ്ട് ❤❤പിന്നെ ആ ബ്രഷ് പൊളിയാണല്ലോ... ഇവിടെ അങ്ങനെ ഉള്ളത് കിട്ടുമോ നിമിഷ😘

  • @ednachester2037
    @ednachester2037 6 месяцев назад

    Amma sundari thanne.still make over is good..blush & lipstick ittappo oru cheriya change thonunnu .❤

  • @ushasajen388
    @ushasajen388 6 месяцев назад +1

    Nimisha, we love you, I can understand Ammas feeling, me too become a mother-in-law in December, so whenever I watch your vedio mum and daughter, I forget myself and watch. God bless you and your family

  • @sonyrobins1
    @sonyrobins1 6 месяцев назад +1

    You are soo sweet.looking pretty. No need make up.

  • @anusmithabijunair8105
    @anusmithabijunair8105 6 месяцев назад

    Make up adipoli..Amma Sundari aayi..Make up illengillum Amma u look soooo Beautiful..Ponum kudathinnu endhina pottu..Amma u look sooo young and Sundari dear...😊❤❤❤

  • @reebathomas5435
    @reebathomas5435 6 месяцев назад

    Auntie has natural beauty .she don’t need any makeup ❤️

  • @pushpasukumaran8168
    @pushpasukumaran8168 6 месяцев назад +8

    നിങ്ങൾ ശുദ്ധ മലയാളം സംസാരിക്കുന്നു അതാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് ❤️പിന്നെ കുറച്ചു മേക്കപ്പ് ഇടുന്നത് നല്ലതാ നാടോടുമ്പം നടുവേ എന്നാണല്ലോ പ്രമാണം അല്ലേ ഔസുട്ടാ 👌👌🎉

  • @user-Dibeesh
    @user-Dibeesh 6 месяцев назад +8

    നമ്മുടെ അമ്മ പണ്ടേ സുന്ദരിയല്ലേ ❤

  • @prajishapraji1651
    @prajishapraji1651 6 месяцев назад +1

    Amma sundhari anu makeup illelum.. nimisha adipoli ❤❤

  • @sheejadavis3502
    @sheejadavis3502 6 месяцев назад +1

    സുന്ദരി അമ്മ..ഒത്തിരിയൊത്തിരി ഇഷ്ടം❤❤

  • @reebaanish7790
    @reebaanish7790 6 месяцев назад +1

    What a lovely family you are..?can't stop watching your videos daily...love to all of you..❤❤

  • @shaninazar9811
    @shaninazar9811 6 месяцев назад +2

    സൂപ്പറാണു ട്ടോ നിമിഷ വിടുക്കാ )ഓവർ ആയിട്ടും ഇല്ല

  • @ushasajen388
    @ushasajen388 6 месяцев назад +1

    Looking really nice, Aussie Amma Sundariya

  • @sumamsumam320
    @sumamsumam320 6 месяцев назад +3

    പൊന്നുംകുടത്തിനെന്തിനാ പൊട്ട്... 😄🥰🥰🥰👍

  • @lailasiby3991
    @lailasiby3991 6 месяцев назад

    Giji sundharithanneya,Molee roosh ithiri koodipoye saramilla..Aa nalla manasine apprishate cheyyunnu.God bless your family ❤

  • @lincykurian6959
    @lincykurian6959 6 месяцев назад +1

    After my duty , I will check your new video ,if there is no video feel missing also. A really homely feeling reminds me always of my parents and home.

  • @allwinmathew4631
    @allwinmathew4631 6 месяцев назад

    ജിജി ആന്റി യെ മേക്കപ്പ് ഇല്ലാതെ തന്നെ സുന്ദരി അല്ലേ. നിമിഷ മോൾ അമ്മയെ കുറച്ചു കുടി അതിവ്സുന്ദരി ആക്കി കളിഞ്ഞു 😄😄😄😄🎂

  • @valsachristie9274
    @valsachristie9274 6 месяцев назад

    Amma is a natural beauty. Love u all.

  • @sajidamustaq8525
    @sajidamustaq8525 6 месяцев назад

    Enik Bayangara ishtam auntie ye , Nalla samsaram , eppozhum Mukhath Nalla chiti ind ❤️

  • @anithakv3968
    @anithakv3968 6 месяцев назад

    She looks very beutiful without makeup

  • @deepamenon567
    @deepamenon567 6 месяцев назад

    Sundari aanu amma.. pakshe makeup artist elladhe kanananu eshttam..😊

  • @SheebaJohn-q8h
    @SheebaJohn-q8h 6 месяцев назад +1

    മോളെ blush ഇച്ചിരി കുറക്കണം 👌❤️

  • @aleyammamathews4812
    @aleyammamathews4812 6 месяцев назад +1

    അമ്മ പൊളിച്ചു നിമിഷ മോൾ ഒന്നും പറയാനില്ല ❤️❤️🥰🥰👍👍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 6 месяцев назад

    എനിക്ക് വാക്കുകളില്ല❤🎉 നിമിഷക്കുട്ടി, മോളേ, നല്ല മരുമകൾ, മമ്മി മേക്കപ്പില്ലെങ്കിലും സുന്ദരി തന്നെ😅❤ എന്നാലും മമ്മിക്ക് ഇഷ്ടമുള്ളത് ചെയ്തു കൊടുക്കുമോ മേ❤

  • @shobavarghese7287
    @shobavarghese7287 6 месяцев назад

    Gigi ശരിക്കും naturally beauty ആണ്❤ ,nimishayude make-up lum സുന്ദരി ആയിട്ടോ ❤❤❤❤

  • @sajithabinesh2427
    @sajithabinesh2427 6 месяцев назад

    Nimisha super make-up Artist thanne. Valare cool ayi mammy ye orukki sundari aakki

  • @AnnJonz
    @AnnJonz 6 месяцев назад

    Jiji Amma is already smart n beautiful makeup nte necessity venda ennalum Nimisha wants to make Amma little more attractive n beautiful

  • @subhanairvlog7
    @subhanairvlog7 6 месяцев назад

    Blush കൂടി പോയീ ഡാ ഒരു പാട് മാറ്റം വരും blush കൂടി പോയാൽ പിന്നെ ബാക്കി എല്ലാം ok ❤❤

  • @rennyantony3709
    @rennyantony3709 6 месяцев назад

    നിമിഷ അടിപൊളി ആയിട്ടുണ്ട് മോൻ പറഞ്ഞ പോലെ മമ്മി നല്ല സുന്ദരി തന്നെ

  • @mariadmello7914
    @mariadmello7914 6 месяцев назад

    Amma beautiful, very nice daughter in law, Nimisha, Happy fly gb

  • @daisyjoseph543
    @daisyjoseph543 6 месяцев назад

    Ammaa sundhari ammaya ipolll athisundharii ayitt und... 😍😍😍😍😍😍😍🥳🥳🥳... Cherupathill ammaa enganne ayirunnu ennu alochikkuvayirunnuu🤭🤭🤭😍😍😍😍😍... Nimisha chechiii ammak cherunnaa rithiyill simple ayitt cheyithuu kollaamm spr... ❤❤❤🥰🥰🥰🥰🥰🥳🥳🥳🥳🥳

  • @sunithabiren7918
    @sunithabiren7918 6 месяцев назад

    She is fair...so blush is too much...my opinion...😊

  • @linsysaju8286
    @linsysaju8286 6 месяцев назад

    Eyebrow onnu shade cheyane

  • @swapnaswapna6166
    @swapnaswapna6166 6 месяцев назад

    Ammayum Nimishayum enthoru sweet combination aanu ❤❤❤ Nimisha adipolyayittu ammaye orukkiyallo..adipoli ❤❤ ammaye makeup ittu kandappo kettipiduchu oru chakkarayumma tharan thonuvatto amme ❤❤❤ chakkarayumma amme ❤❤❤ love you..❤❤❤

  • @rosejoseph9645
    @rosejoseph9645 6 месяцев назад

    You are naturally beautiful aunty..you don’t need any makeup to be honest ❤Rose from London

  • @shahilarose7673
    @shahilarose7673 6 месяцев назад

    Mom uthiri sundari anu.makeover adipoli Nimisha mol Ammaikku ee hair style supera.Nalla ammayum molum .Keep it up dears❤❤❤❤❤❤

  • @JayalathaRamesh
    @JayalathaRamesh 6 месяцев назад

    Really speaking l envy the son.l like him more

  • @sathisreenath4526
    @sathisreenath4526 6 месяцев назад

    ഇഷ്ടപ്പെടാതെ പിന്നെ .... സുന്ദരി അമ്മ കുട്ടി ... Love you❤❤

  • @sinjukjohn6777
    @sinjukjohn6777 6 месяцев назад

    Chachenollam varila chachen mummy poli

  • @sunithavarghese4980
    @sunithavarghese4980 6 месяцев назад

    മേക്കപ്പില്ലെങ്കിലും അമ്മ സുന്ദരിക്കുട്ടി ആണ്. നിമിഷ സൂപ്പർ.❤

  • @ashabiju8633
    @ashabiju8633 6 месяцев назад

    Amma sundari thanne. Nimisha de makeup il kooduthal sundari aayi. Luv you all ❤

  • @kanakavallyu5400
    @kanakavallyu5400 6 месяцев назад

    Ammayum marumolum sundhariya❤

  • @sheebapv4338
    @sheebapv4338 6 месяцев назад

    Make-up ettathinekkalum enik eshttam ammayum molum thammilulla sneham. ❤❤❤. Ella varum kandu padikkanam. Ee mthruka. Sneham athanu deivam❤❤❤❤

  • @sheebabenny1863
    @sheebabenny1863 6 месяцев назад

    പൊന്നും കുടത്തിന് എന്തിനു പൊട്ട് മേക്കപ്പ് ഇല്ലെങ്കിലും മമ്മി സുന്ദരി

  • @ajmalghosh5651
    @ajmalghosh5651 6 месяцев назад +2

    സുന്ദരി അമ്മ❤❤

  • @bijupaul4197
    @bijupaul4197 6 месяцев назад

    Superrr🥰🥰

  • @susansajan5349
    @susansajan5349 6 месяцев назад

    Makeover simple & beautiful
    Nimisha & Jiji super

  • @amithajaison461
    @amithajaison461 6 месяцев назад

    Chetta sathyum parayattae makeup ellathaamma yanu super❤ amma

  • @sreelathaachuthan8615
    @sreelathaachuthan8615 6 месяцев назад

    Amma looks so beautiful ❤with make up and so pretty looks❤.and natural looks she looks pretty also❤ Nimisha❤ make up Amma super 👌 Beautiful make up video ❤ cute baby's ❤❤ Thank you ⛪️

  • @elizabaththomas9271
    @elizabaththomas9271 6 месяцев назад

    Amazing JIJI che hi . Very beautiful make up ❤

  • @annammakoshy3380
    @annammakoshy3380 6 месяцев назад

    Happy family . Jiji amma beautiful 🌹

  • @jessyjames7811
    @jessyjames7811 6 месяцев назад

    അമ്മ മേക്കപ്പ് ok ആണ് പക്ഷെ ആ കണ്ണിന്റെ അടിഭാഗം കൂടി ഒന്ന് എഴുതുവാരുന്നെങ്കിൽ കുറച്ച് കൂടി ഭംഗി ഉണ്ടായേനെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @saliseena8553
    @saliseena8553 6 месяцев назад

    Nammudey natil ullavar polum malayalam parayan madikumbol ningal vidheshath aayit polum ethra nannayit malayalam samsarikunnundallo ❤