അമ്മമാരെ കാണാൻപോയപ്പോൾ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 260

  • @sreejuskitchen
    @sreejuskitchen 2 года назад +46

    അമ്മമാരെയും ഉമ്മമാരെയും ഒരുപോലെ സ്നേഹത്തോടെ, ആത്മാർത്ഥമായി പരിചരിക്കുന്ന ഈ സഹോദരിമാർക്ക് ഒരുപാട് നന്ദി, ഇവിടെ ജാതിയോ മതമോ ഒന്നുമില്ല, ഓരോരുത്തരെ കുറിച്ചും ആ സഹോദരി പറയുന്നത് കേട്ടപ്പോൾ ശെരിക്കും ഒരു വല്ലാത്ത ഫീൽ ആയിരുന്നു, ഈ ഒരു സ്ഥാപനത്തെ പുറം ലോകത്തേക്ക് എത്തിച്ച പ്രിയപ്പെട്ട ഹസുനു ഒരു ബിഗ്സല്യൂട്ട് 🙏🙏🙏

  • @firosbabu4686
    @firosbabu4686 2 года назад +18

    അമ്മമാരുടെയും ഉമ്മ മാരുടെയും വേദന അറിയാൻ കാണിച്ച മനസ്സിന് വളരെ നന്ദി... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @vahidkt6722
    @vahidkt6722 2 года назад +5

    ഹംസ നല്ല മനുഷ്യൻ എപ്പോയെതെ ചെറുപ്പ കാർക് ഇങനെതെ മനസ്സ് കുറവാണ് അതികം ആളുകലും ലഹരിക് അടിമയാണ് 🤗🤗🤗🙏🙏👍🌹🌹

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 года назад +41

    ഇതു തന്നെയാണ് ഇക്ക യഥാർത്ഥ ആഘോഷം 👌🤝👏😍👍

  • @hmc5447
    @hmc5447 2 года назад +6

    ഒരു ഉമ്മമാർക്കും ഉപ്പമാർക്കും ഇങ്ങനത്തെ ഒരു അവസ്ഥ വരുത്തല്ലേ ദൈവമേ എന്ന് പ്രാർത്ഥിക്കണം ഈ ലോകത്തിലെ സ്വർഗ്ഗമാണ് ഉമ്മയും ഉപ്പയും നമ്മൾ അവരോട് എന്ത് ചെയ്തു അത് ദൈവം ഈ ലോകത്ത് വെച്ച് തന്നെ തിരിച്ചു ചോദിക്കും

  • @goodgood691
    @goodgood691 2 года назад +23

    Masha അള്ളാഹ എനിക്കും ഇങ്ങനെ
    പാവങ്ങളെ സഹായിക്കാൻ വല്ലാത്ത ആഗ്രഹം 😒🤲🏾
    അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ
    Hamzakkaa🥰🥰🥰

    • @noushadraya391
      @noushadraya391 2 года назад +1

      Aa ameen.... Inshaallha

    • @goodgood691
      @goodgood691 2 года назад

      @@noushadraya391 🤲🏾🥰

    • @arshadard98
      @arshadard98 2 года назад +1

      ഒരു ദിവസം നിനക്ക് പറ്റും ആ ആഗ്രഹം സാധിക്കാൻ ടാ insha Allah🥰🙌🏻

    • @dhikra1474
      @dhikra1474 2 года назад +2

      🥰🥰 ഇൻശാ അല്ലാഹ് അള്ളാഹു നമുക്ക് അതിനുള്ള അനുഗ്രഹം നൽകട്ടെ

    • @ninusworldmalappuram9537
      @ninusworldmalappuram9537 2 года назад +1

      Aameen

  • @Ansaakka
    @Ansaakka 2 года назад +39

    അമ്മമാരെ ആത്മാർഥതയോടെ പരിചരിക്കുന്ന ഇത്താക്ക് നന്മകൾ നേരുന്നു 🤲

  • @RaishanEditz
    @RaishanEditz 2 года назад +12

    Congratulations bro 😍❤️

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад +8

    അല്ലാഹു ഇനിയും. ഉയരത്തിൽ എത്തികണേ..തമ്പുരാനേ..മേനികും.ഭരൃകും.സതേഷത്തെടെ..സമാധാനത്തെടെ.ജീവിക്കാൻ. സർവ്വ ശക്തനായ റബ്ബ് തൗഫീഖ് ചെയ്യണേ..തമ്പുരാനേ..آمين امين يارب

  • @Ansaakka
    @Ansaakka 2 года назад +5

    സ്നേഹത്തിൻ്റെ,സൗഹാർദത്തിൻ്റെ കാര്യത്തിൽ വടക്കൻ ജില്ലക്കാർ മുന്നിലാണ് 🤲

  • @faseelasaraswedarisdam556
    @faseelasaraswedarisdam556 2 года назад +9

    അല്ലാഹു ഇവർക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @raheebak9456
    @raheebak9456 2 года назад +8

    അള്ളാഹു ഹൈറും, ബർകതും പ്രധാനം ചെയ്യൂ മാറാകട്ടെ.. ആമീൻ..... ആമീൻ.... യാറബ്ബൽ ആലമീൻ

  • @rehanabdulla2666
    @rehanabdulla2666 2 года назад +28

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകൾക്കും അള്ളാഹു khair നൽകട്ടെ

    • @abdulrasak7394
      @abdulrasak7394 2 года назад

      ആമീൻ

    • @faslut2252
      @faslut2252 2 года назад

      Kadeeja
      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @mehzan7878
      @mehzan7878 2 года назад

      ആമീൻ 🤲🤲🤲🤲

    • @shezinsinu739
      @shezinsinu739 2 года назад

      Aameen 🤲

  • @shafisvlog0.119
    @shafisvlog0.119 2 года назад +6

    കാക്കോ നിങ്ങൾ 2ആളും മുത്താണ് മുത്ത്

  • @rubeenavp6291
    @rubeenavp6291 2 года назад +5

    അല്ലാഹു നിങ്ങളെ ജീവിധം നന്നാകട്ടെ 🤲

  • @noufeenak7310
    @noufeenak7310 2 года назад +5

    Moonookkane marakkaruth.avar vazhiyanu njangal ningale arinjath❤

  • @mushikadar6382
    @mushikadar6382 2 года назад +3

    Ingalh poliya ikkka 👍
    Ikka nalla manassin udamaya.. ikka unnadhiyil ethi pedum insha allah

  • @shahanauvais3740
    @shahanauvais3740 2 года назад +2

    Alhamdulillah nigale polulla manushyarum lokath undenn ariyunnathil valare santhosham
    Padachonte ella Thunayum undakatte

  • @muhammedrafeeqta1715
    @muhammedrafeeqta1715 2 года назад +6

    ഇക്ക ഇത്ത super🥰🥰🥰👍🏻👍🏻👍🏻

  • @sareenashajeer8192
    @sareenashajeer8192 2 года назад +6

    Ennum ingane nallaparavarthikal cheyyan allahu thofeeq nalkatte ameen,vlogs isttam

  • @shabanapathath7090
    @shabanapathath7090 2 года назад +1

    Masha allh... Valare adhikam sandhosham aayi idh kanditt... Loved it😍😍😍😍😍one day njanum poyirunnu ivde okee... Sangadam thonnum... Karanj kore.... Njammade anugrahangal manassilaki orupaad rabbine sthudbich povvum😍😍😍

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 2 года назад +9

    മാഷാ അള്ളാ ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @swalihmuhammed85
    @swalihmuhammed85 2 года назад +1

    Zeenath 🌹അൽഹംദുലില്ലാഹ് 🌹ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @tasnifizu826
    @tasnifizu826 2 года назад +9

    നിങ്ങൾ വിഡിയോ നിർത്തരുത് ഈ ചിരിയും 👍👍👍👍

  • @mariyummacp355
    @mariyummacp355 2 года назад +1

    അമ്മ ഇല്ലട്ഠവറ്ക്കെ അമ്മയുടെ വില മനസ്സിലവൂ, അഭിനന്ദനങ്ങൾ ഹംസ മിന്നു.ദ്

  • @aseemwayanad7486
    @aseemwayanad7486 2 года назад

    മാഷാ അള്ളാ പടച്ചവൻ ആയുറും ബർക്കത്തും ചൊരിയട്ടെ

  • @ponnupk8949
    @ponnupk8949 2 года назад +3

    ഇതു പേലുള്ള ഒരു ഭർത്താവിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ ഇങ്ങനെരു അവസ്ഥ ഉണ്ടാവില്ലായിരുന്നു

    • @azhafpayyanakkal3295
      @azhafpayyanakkal3295 2 года назад

      അല്ലാഹുവിനോട് പ്രാർത്ഥിക്കുക

    • @zxcvb600
      @zxcvb600 2 года назад

      Entha avastha

  • @ajuzzbro
    @ajuzzbro 2 года назад +8

    ഇക്ക നിങ്ങൾ പൊളിയാണ് 😍

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +3

    Mashaallah iniyum orupad uyarangalilethatte bro❤️❤️❤️

  • @Siddeeq-jk9ij
    @Siddeeq-jk9ij 2 года назад +1

    100.k.ayadel.valareyadekam.sandosham.und.eniyum.orupad.uyarangalil.ethatteee.ameen

  • @beenaravi7856
    @beenaravi7856 2 года назад +9

    ഒത്തിരി സന്തോഷം തോനിയ വീഡിയോ

  • @kunjolktkl7314
    @kunjolktkl7314 2 года назад +2

    മാഷാഅളളാ അളളാഹു എല്ലാം ഖൈറാകടെ ആമീൻ

  • @najanajla6832
    @najanajla6832 2 года назад +2

    MashaAllaah...Allahu Anugrahikkatte...

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад

    അല്ലാഹുവിന്റെ സഹായം ഇവർ ക്കൊക്കെ ഉണ്ടാവട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @shihab6419
    @shihab6419 2 года назад

    Hamza bai....
    റബ്ബിന്റെ അടുക്കൽ വലിയ പ്രതിഫലം കിട്ടും..
    إنشاء الله
    .നിൻറെ പെണ്ണിനെ പോറ്റുന്നതിന്❤️

  • @nanmamaram8207
    @nanmamaram8207 2 года назад

    Ningal swandamaayi vedio avadarippikkuga allaadhe swandam baaryaye palapurushan maar kaanaan ida vruttheetallhaaa endhaas reach kurayum ennh pediyund

  • @subair347
    @subair347 2 года назад +2

    Congratulations ikka

  • @nabeeh3157
    @nabeeh3157 2 года назад +2

    Masha allah👍🏼ikka poliya

  • @mubashira2553
    @mubashira2553 2 года назад

    Ikkanem minnunem പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @raihanarasheed8028
    @raihanarasheed8028 2 года назад +1

    ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ

  • @kozhikodenz-ul8tz
    @kozhikodenz-ul8tz 2 года назад +1

    ഇനിയും മുന്നോട്ടു പോകട്ടെ bro 😍😍😍👌👌👌👍👍👌

  • @syamalanarayanan1259
    @syamalanarayanan1259 2 года назад

    Njanum ethupoleyullavare orupadu snehakkunnathanue.atte veettil ninnum ethupole oru sthapanathilekke annathanam chythu.

  • @meenacheriyan2757
    @meenacheriyan2757 2 года назад

    മിന്നു നല്ല സുന്ദരി ആണ്

  • @vloginvlog7258
    @vloginvlog7258 2 года назад +1

    Ammamaray kanumbol santhoshaman avark nalladh varuthatay

  • @മുബഷിറമുച്ചി

    Mashaallha വളരെ സന്തോഷം

  • @mr.butler1232
    @mr.butler1232 2 года назад

    Mashallah
    ഞങ്ങളെ സ്ഥലത്തിൻറെ അടുത്താണല്ലോ വന്നത്

  • @jaseerakachadi2438
    @jaseerakachadi2438 2 года назад

    ഇതു തന്നെ യാണ് ഇക്ക യത്രർത സ്നേഹം

  • @sheejack8830
    @sheejack8830 2 года назад

    Masha. Alla. Congratulations. Hamza. Minnu

  • @thafseenamk8145
    @thafseenamk8145 2 года назад +9

    Mashallah🥰😍💖

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +1

    MashaAllah ❣️❣️❣️❣️❣️congratulations for 100k💯💯❣️

  • @nashwa6631
    @nashwa6631 2 года назад

    നിങ്ങളുടെ കല്യാണത്തിന്റെ വീഡിയോ ഒരു വ്ലോഗ് ആയിട്ട് ചെയ്യാമോ please

  • @fasifasal3190
    @fasifasal3190 2 года назад

    മിന്നുക്കാ സൂപ്പർ

  • @rasheedear2882
    @rasheedear2882 2 года назад

    ചിരി.. ഒരു രക്ഷയുമില്ല. 👍👍

  • @rashiponnarathabc
    @rashiponnarathabc 2 года назад

    അര്‍ഹമായ പ്രതിഫലം ലഭിക്കുമാറാകട്ടെ...
    ഇത് എവിടെയാണ് സ്ഥലം

  • @rubeenathanveer3554
    @rubeenathanveer3554 2 года назад

    Santhosham kond kannu nirannupoyi🥰🥰

  • @shajanafi8175
    @shajanafi8175 2 года назад +1

    Oru nalla manassinte udamakke angane chirikkan kayiyum

  • @rasheedam8223
    @rasheedam8223 2 года назад +1

    Congrats Hamza and Minnu

  • @gulfgateggrak8774
    @gulfgateggrak8774 2 года назад

    Ivarude vedio ellavarum oru vedio polum miss avathe kananne....ivare polullavre Anu uyarthi kondu varendathu

  • @ranablog4793
    @ranablog4793 2 года назад +1

    Big boss ikka and minnu

  • @salmanfarisz12
    @salmanfarisz12 2 года назад +1

    Ikka camera il nok ikka phone nokunathu kond namale nokunathu pole illa selfie camera il🤩🤩🤩🤩

  • @mujeebrahiman6845
    @mujeebrahiman6845 2 года назад +1

    Congrats Bro & Sis

  • @MainuShefi1
    @MainuShefi1 2 года назад

    Ikka minnu mashallah super

  • @sinankp569
    @sinankp569 2 года назад +1

    Narikkuni evidayan

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 2 года назад +3

    👍👍മാഷാഅല്ലാഹ്‌

  • @hajarashaheedali6354
    @hajarashaheedali6354 2 года назад +2

    മാഷാഅല്ലാഹ്‌ 👍👍🤲

  • @kamarudheenkamaru357
    @kamarudheenkamaru357 2 года назад

    Keep going bro😍🥰🥰

  • @ahammedabdulla5401
    @ahammedabdulla5401 2 года назад +1

    Yatheem kuttikale vivaham kayikkan thalparyam ullavark yentha vayi

  • @manjushaanilkumar2520
    @manjushaanilkumar2520 2 года назад +9

    100k congratulations 👏👏👏

  • @ashifashi6168
    @ashifashi6168 2 года назад

    ഇങ്ങളെ കോഴിക്കോട് ബീച്ചിൽ വെച്ച് കണ്ടെർന്നു ❤️

  • @arshadard98
    @arshadard98 2 года назад

    Proud of you ikka🥰🙌🏻

  • @sachuponnu2202
    @sachuponnu2202 2 года назад +1

    Ningalod enda paraya vakkukal ella 👍

  • @ummachikutty790
    @ummachikutty790 2 года назад

    Ith evideya sthalam. Paranjero

  • @risnashameem5746
    @risnashameem5746 2 года назад

    നിങ്ങൾ നരിക്കുനി എവിടെയാ

  • @rajeenarasvin9306
    @rajeenarasvin9306 2 года назад

    Ithu place avideyanu

  • @nibinbiju2224
    @nibinbiju2224 2 года назад

    Congratulations 🎉🎈🎊🎊🎉

  • @shaas...jannah3753
    @shaas...jannah3753 2 года назад +2

    😰😰😰സങ്കടം ആവുന്നു അമ്മമാരെ കാണുമ്പോ 😰

    • @jasujasmin1836
      @jasujasmin1836 2 года назад

      ഒരു ദിവസം വരു അമ്മമാരെ കാണാം 😊

  • @user-tb2ng4mx3x
    @user-tb2ng4mx3x 2 года назад

    Ithanu celebration 👌👌👌

  • @aneesakt2892
    @aneesakt2892 2 года назад

    Hamsakkaa big salute

  • @jaseerajasirayan3565
    @jaseerajasirayan3565 2 года назад

    Masha Allaah...Alhamdulillaah

  • @sshstifrsshiyrr1126
    @sshstifrsshiyrr1126 2 года назад

    evarepole.kandupadikkanam.inshaallhaa

  • @noorshilagafur9661
    @noorshilagafur9661 2 года назад

    Ith yevidya place a കണ്ണട വെച്ച ആളെ കണ്ടു പരിചയമുണ്ട്

  • @razeelrachu5982
    @razeelrachu5982 2 года назад

    Ijj muthaan bro

  • @abuziyad6332
    @abuziyad6332 2 года назад

    വളരെയേറെ നന്ദി

  • @fathimaks2464
    @fathimaks2464 2 года назад

    ആമീൻ ആമീൻ ആമീൻ 🌹👌❤️👍💞🥰🌸

  • @ubbislifestyle007
    @ubbislifestyle007 2 года назад

    masha ahlla kannu niranjju

  • @salmanfarisz12
    @salmanfarisz12 2 года назад +1

    Masha Allah ❤

  • @mohammedmidlaj7953
    @mohammedmidlaj7953 2 года назад

    cngrts bro❤❤❤

  • @rushdha9334
    @rushdha9334 2 года назад

    Hamsaka uyarangalilethatte

  • @dhikra1474
    @dhikra1474 2 года назад +3

    മാഷാ അല്ലാഹ് 🥰

    • @Kunjol-st1lq
      @Kunjol-st1lq 2 года назад

      Hai❤❤❤

    • @dhikra1474
      @dhikra1474 2 года назад

      @@Kunjol-st1lq റുബീ 😍

    • @Kunjol-st1lq
      @Kunjol-st1lq 2 года назад

      @@dhikra1474 dhikru❤
      എന്താ പറ്റി ചാനലുകൾ ഒഴിവാക്കാൻ 😐

    • @dhikra1474
      @dhikra1474 2 года назад

      @@Kunjol-st1lq അതൊക്കെ അങ്ങനെ സംഭവിച്ചു ☹️ റുബി ഇൻശാ അല്ലാഹ് വേറെ തുടങ്ങണം നിനക്ക് സുഖം തന്നെ യാണൊ ഡി

    • @Kunjol-st1lq
      @Kunjol-st1lq 2 года назад

      @@dhikra1474 എന്തു സംഭവിച്ചു ഒന്നും മനസ്സിലായില്ല 🙄 ചാനൽ അടിച്ചു പോയോ 🤔.... എത്രയും പെട്ടെന്ന് പുതിയത് തുടങ്ങണം.👍.
      അൽഹംദുലില്ലാഹ് 🤲സുഖം 😍
      അവിടെ എല്ലാവർക്കും സുഖമാണോ.. Dhikru ❤❤❤😍

  • @noorshilagafur9661
    @noorshilagafur9661 2 года назад

    Eanik othri sathosm ayi ith kandpum inium urgalile eathdy

  • @rubainasafeer9489
    @rubainasafeer9489 2 года назад +1

    Masha Allah 👍👍😇😇😇

  • @sana1842
    @sana1842 2 года назад +1

    Mashaaallah

  • @MammasCafe
    @MammasCafe 2 года назад

    100k congratulations

  • @rafiya6425
    @rafiya6425 2 года назад

    സൂപ്പർ 👌

  • @vapputtyvapputty
    @vapputtyvapputty 2 года назад

    Masha allah alhamdulillah 👍👍👍

  • @jasmiki8
    @jasmiki8 2 года назад

    മാഷാഅല്ലാഹ്‌ 🤲

  • @jokar2794
    @jokar2794 2 года назад

    റോഡ് മൈക് ഒക്കെ വാങ്ങിയാലോ

  • @sulaikha77
    @sulaikha77 2 года назад

    Idhan mone sandosham

  • @niha7372
    @niha7372 2 года назад +1

    Njinum ee ammamark food kodukn avide jasithnte kude poyik

  • @aminaanees491
    @aminaanees491 2 года назад +1

    Mashaallah🤩🤩