വളരെ നല്ലവണ്ണം കയ്ക്കുന്ന, സൂക്ഷിപ്പ് കാലാവധി കൂടിയ എല്ലാവർഷവും വിളവ്തരുന്ന, നാരില്ലാത്തത്തും നല്ലസ്വാതുള്ളതുമായ ഒരുപാട് നല്ല ഇന്ത്യൻ ഹൈബ്രിഡ് മാവുകൾ ഇവിടെയുണ്ട്.പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല. ഒരുകാലത്തു നാഴ്‌സറികാർ ഓൾ സീസൺ എന്നപേരിൽ വിറ്റിരുന്ന keosavoy എന്ന ഒന്നിനും കൊള്ളാത്ത ഇനത്തെ അതുനട്ടവർ ഇപ്പോൾ മുറിച്ചുമാറ്റാൻ തുടങ്ങി. ഇതേ അവസ്ഥയിൽ ഈ മാവുകളും എത്തും . എന്തുതന്നെയായാലും മമ്പഴത്തിന്റെ രാജാവായ,1972 ഇൽ PK മഞ്ചുംദറിന്റെ നേതൃത്വത്തിൽ റിലീസ് ചെയ്ത മല്ലികയുടെ ഏഴയലത്തു ഒരു മിയാസാക്കിയും എത്തില്ലഎന്നതാണ് സത്യം . കാലം അത് തെളിയിക്കുംവരെ കാത്തിരിക്കാം.
മിയാസാക്കി മാവിൻ തൈകൾ ഓൺലൈനിൽ ലഭ്യമാണ് ഞാൻ 2 ആഴ്ച മുമ്പ് order ചെയ്തിരുന്നു (purnima nursary West Bengal) തൈ എത്തി പൊട്ടിച്ച് നോക്കിയപ്പോൾ തണ്ട് മാത്രം😅 ഇല എല്ലാം ഉണങ്ങി പോയിട്ടുണ്ട് ഒന്നും നോക്കിയില്ല Return അയച്ചു Return എടുക്കാൻ വന്നവൻ ഇത് കണ്ട് ചിരിച്ച് Side ആയി😂 പണം തിരിച്ചു കിട്ടിയിട്ടുണ്ട്
ഇത് ഒര്‍ജനില്‍ അല്ല എന്ന് അദ്ദോഹം തന്നെ പറയുന്നു അ മാങ്ങ ഒന്ന് മുറിച്ചു കാണിക്കമായിരുന്നില്ലെ മാത്രമല്ല തൈകളുടെ വിലയും പറയാമായിരുന്നു,,,,,,കളമശേരി ഒരു കോളേജിന്റെ മുറ്റത്ത് മാവ് കാച്ച് നില്‍ക്കുന്നത് പറിച്ച മുറിക്കുന്ന ഒരു വീഡിയോ ചെയ്യ്തിരുന്നു ഒരു യൂട്യൂബര്‍ കേരളത്തില്‍ ഇ ചുവന്ന കളര്‍ മാങ്ങ കൂറെ സ്ഥലങ്ങളില്‍ ഉണ്ട്
Innu മാവ് എല്ലാo മുറിച്ചു വീട് വെച്ച്... ചെറുപ്പ കാലത്തു ഒരു പാട് മാമ്പഴം തിന്നാൻ അവസരം കിട്ടിയിരുന്ന് ആലോചിച്ചില്ല കുറച്ചു കഴിയുമ്പോ ഇത് കിട്ടാകണി... ആവും എന്ന് 😔
ഞാൻ അറിഞ്ഞിടത്തോളം ജപ്പാൻ മിയസാക്കി കേരളത്തിൽ കയികില്യ,,, ഇവിടെ ഇപ്പോൾ വരുന്നത് തായ്‌ലൻഡ് ട്രോപിക്കൽ മിയസാക്കി ആണ് അത് കേരളത്തിൽ കായിക്കും 👍അത് കൊണ്ട് രുചിയിൽ വ്യത്യാസം ഉണ്ട്
ഇത് മിയാസാക്കി മാങ്ങ ആയിരിക്കും പക്ഷെ വില കിട്ടില്ല . ആ ഇനത്തിൽപ്പെട്ടതും ജപ്പാനിൽ സൂഷ്മമായി പരിപാലിച്ച് നിർമിക്കപ്പെട്ടതുമായ മാങ്ങകൾക്കാണ് വില കിട്ടുക .
സത്യം പറഞ്ഞാ ചുവന്ന കളറുള്ള മാങ്ങ എന്ന് പറഞ്ഞു വേടിച്ചാൽ മതി, taste ഉണ്ടെങ്കിൽ കൂടുതൽ എണ്ണം കുഴിച്ചിട്ടാൽ പ്രശ്നം കഴിയും. Miyazaki എന്ന് പറഞ്ഞു cash കളയണ്ട എന്നത് തന്നെ.
ഈ നോമ്പും നോറ്റിട്ടു എന്തിനാ ഭായി പച്ചക്കള്ളം പറയുന്നത് പാലക്കാട് നഴ്സറിയിൽനിന്നും തൈകൾ വാങ്ങുമ്പോൾ ഗിഫ്റ്റ് ആയി കിട്ടിയ രണ്ടു മാങ്ങ എന്റെ വീട്ടിൽ കേരളത്തിൽ ആദ്യയമായി കായ്ച്ച മാങ്ങയെന്നും പറഞ്ഞു ആളുകളെ പറ്റിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ ഭായിക്ക് .നേരാ വണ്ണം കച്ചവടം ചൈതു ജീവിക്കാൻ നോക്കു ഈ മാസത്തിനെ എങ്കിലും ഒന്ന് ബഹുമാനിക്കു .കൂട്ട് നിൽക്കുന്ന സമദിനും അറിയാം പച്ചക്കള്ളമാണെന്ന് എന്റെ അടുത്ത് കായ്ച്ച തൈകൾ വന്നിട്ടുണ്ട് എന്നു പറയു ഭായി അല്ലാണ്ടെ എന്റെ വീട്ടിൽ കായ്ച്ചത് എന്ന് പറയരുത്
ശെരിക്കും മിയസാക്കി എന്നൊരു ഇനം ഇല്ല. ജപ്പാനിലെ മിയസാക്കി പ്രവിശ്യയിൽ കൃഷി ചെയ്യുന്ന 'ഇർവിൻ' എന്ന ഇനം ആപ്പിൾ മംഗോ ആണ് മിയസാക്കി എന്ന് അറിയപ്പെടുന്നത്. ഇർവിൻ മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. അവിടെയെങ്ങും ഇത്രയും വില കിട്ടില്ല. മിയസാക്കിയിൽ തന്നെ ഒരേ തോട്ടത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന എല്ലാ മാങ്ങകൾക്കും വലിയ വില കിട്ടാറില്ല. നമ്മുടെ നാട്ടിൽ ചെങ്ങാലിക്കോടൻ നേന്ദ്രൻ കാഴ്ചകുല ആയി വളർത്തുമ്പോൾ കൂടുതൽ വില കിട്ടുന്നത് പോലെ ആണ് മിയസാക്കി മാങ്ങകൾക്കു കൂടുതൽ വില കിട്ടുന്നത്. മിയസാക്കിയിലെ കർഷകർ ചില മരങ്ങളിൽ നല്ല ഷേപ്പ്, കളർ വലിപ്പം, മണം ഒക്കെ ഉള്ള കായ്കൾ ഉണ്ടാകുമ്പോൾ അവയെ മാത്രം നിർത്തി ബാക്കി കായ്കൾ എല്ലാം പൊഴിച്ച് കളഞ്ഞു നല്ല പരിചരണവും ശ്രദ്ധയും കൊടുത്തു ഏറ്റവും പെർഫെക്റ്റ് ഷേപ്പ്, വലുപ്പം, മണം, നിറം ഉള്ള മാങ്ങകൾ ആയി വളർത്തിയെടുത്തു അവിടെയുള്ള വാർഷിക ലേലത്തിൽ വിൽക്കുമ്പോൾ ആണ് ലക്ഷങ്ങൾ വില ലഭിക്കുന്നത്. ബിസിനസ് ഇൻസൈഡറിന്റെ ഈ വിഡിയോയിൽ മിയസാക്കി മാമ്പഴത്തിനെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട് ruclips.net/video/MRyWyWIWhrc/видео.html
പതിനൊന്നു മിനിട്ടിൽ ഒരു വീഡിയോ ചെയ്തിട്ട് ഇയാൾ എന്താ പൊതുജനത്തിന് ചെയ്ത സേവനം... എന്തായിരുന്നു ഈ വീഡിയോയുടെ ഉദ്ദേശം എന്ന് മനസ്സിലായില്ല...വെറുപ്പിക്കല്ലേ
MS കോട്ടയിൽ എന്ന് കേൾക്കുമ്പോൾ,! അദ്ധേഹത്തിന്റെ കോട്ട് ആണ് ഓർമ വരുന്നത്!😊
വളരെ നല്ലവണ്ണം കയ്ക്കുന്ന, സൂക്ഷിപ്പ് കാലാവധി കൂടിയ എല്ലാവർഷവും വിളവ്തരുന്ന, നാരില്ലാത്തത്തും നല്ലസ്വാതുള്ളതുമായ ഒരുപാട് നല്ല ഇന്ത്യൻ ഹൈബ്രിഡ് മാവുകൾ ഇവിടെയുണ്ട്.പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല.
ഒരുകാലത്തു നാഴ്‌സറികാർ ഓൾ സീസൺ എന്നപേരിൽ വിറ്റിരുന്ന keosavoy എന്ന ഒന്നിനും കൊള്ളാത്ത ഇനത്തെ അതുനട്ടവർ ഇപ്പോൾ മുറിച്ചുമാറ്റാൻ തുടങ്ങി. ഇതേ അവസ്ഥയിൽ ഈ മാവുകളും എത്തും .
എന്തുതന്നെയായാലും മമ്പഴത്തിന്റെ രാജാവായ,1972 ഇൽ PK മഞ്ചുംദറിന്റെ നേതൃത്വത്തിൽ റിലീസ് ചെയ്ത മല്ലികയുടെ ഏഴയലത്തു ഒരു മിയാസാക്കിയും എത്തില്ലഎന്നതാണ് സത്യം . കാലം അത് തെളിയിക്കുംവരെ കാത്തിരിക്കാം.
തീർച്ചയായും
MS. കോട്ടയിലിൻ്റെ സത്യസന്ധതക്ക് മിയാസാക്കിയേക്കാൾ മധുരമുണ്ട്, മൂല്യമുണ്ട്. സത്യം തുറന്ന് പറഞ്ഞു.
വളരെയതികം വിവരങ്ങൾ പറഞ്ഞെങ്കിലും😀 കൈയ്യിലിരിക്കുന്ന മാങ്ങയുടെ ടേസ്റ്റ് പറഞ്ഞില്ല 😂 വല്ലാത്തൊരു കൊതിപ്പിക്കൽ 😀😀
വലിയ വില,,???? പറയൂ , ലേല ത്തിലെ വിൽക്ക ത്തൊള്ളു,,
അടി വെളി😁😁😁😁😁😁😁😁😁😁😁😁😁😁😁😁
മിയാസാക്കി മാവിൻ തൈകൾ ഓൺലൈനിൽ ലഭ്യമാണ്
ഞാൻ 2 ആഴ്ച മുമ്പ് order ചെയ്തിരുന്നു (purnima nursary West Bengal)
തൈ എത്തി പൊട്ടിച്ച് നോക്കിയപ്പോൾ തണ്ട് മാത്രം😅 ഇല എല്ലാം ഉണങ്ങി പോയിട്ടുണ്ട്
ഒന്നും നോക്കിയില്ല Return അയച്ചു
Return എടുക്കാൻ വന്നവൻ ഇത് കണ്ട് ചിരിച്ച് Side ആയി😂
പണം തിരിച്ചു കിട്ടിയിട്ടുണ്ട്
Eniyku 1000 thinu kitty endakumo avoo
ജപ്പാനികൾ കാരണം മലയാളി മണ്ടൻ ആയ ഒരേ ഒരു ഐറ്റം - മിയസാക്കി മാങ്ങാ... കായ്ച്ചു കണ്ടതിൽ സന്തോഷം
😂
Irwin and Miyazaki same ? Or different?
കഴിച്ചു നിൽക്കുന്ന ടൈപ്പ് ഏത് എങ്കിലും മാവിൻ തൈ ഉണ്ടോ
ഈ മേഖലയിൽ അത്യാവശ്യം നല്ല അറിവുള്ള വ്യക്തി (aadhyaamyi ആണ് ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നത് )
Very good.... അവിടെ കായ്ച്ചു നിൽക്കുന്ന ബാക്കി മാവിനങ്ങൾ കൂടി പരിചയപ്പെടുത്തണേ...❤
Shramikkam
Oro thattipukel yepol marengel vettu kondu nadatunnundu.? Mangiyem, teak, okkey orma varunnu.? 😄😎
Super
ഇനിയും MS വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Honesty respected sir
ഇത് പെയിൻറ് അടിച്ചതാണോ ?ഇത്രയും തള്ളുന്നതിനിടയ്ക്ക് ഒന്ന് മുറിച്ച് കാണിച്ചു കൂടെ ഭായ്
അവിടെ ഉള്ള കായ പിടിച്ച മറ്റു വേറെയ്റ്റിസും പരിചയപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Try our best
I like the way you dress. 😊
3000 rs nu Miyazaki plant vangiya ente friend nu e video send cheythu. Al eppol talakku kaivechirikkayanu..😇😇😇😇🥰🥰
Mango man cut chayathe review parayuu
മിയാസാക്കി
ഇത് sale undo, ഉണ്ടെങ്കിൽ വില ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
അവതരണം കൊള്ളാം കാര്യങ്ങൽ അറിഞ്ഞതിൽ സന്തോഷം പെറ്റികോട്ട് ഒഴിവാക്കാമായിരുന്നു.
ആള് ആദ്യം ഒരു മജിഷ്യൻ ആയിരുന്നു..
Ee maavum magic aano? Athinte valam enthaayirikkum
Catering joli kazhinju eppo athiyollu
@@adhilnaizam9223 ningalku athaayirikkum joli alle?
Ad ayaluda isttam
Amazing Thanks for your super video and explanation 🙏💞🙏
Welcome
തിരൂരിൽ എവിടെയാ ഈ സ്ഥലം
Takuya hidakka (japanese farmer)
Mango tikal etra rate paranjhillaaa❤plz reply 🙏
Red palmar ടേസ്റ്റ് കുറവ് ആണ് നാര് ഉണ്ട്.. പക്ഷെ ഭംഗി അപാരം ആണ്
Does he sale mango plants?
മിയസാക്കി തൈകൾ എന്താ വില
തിരുർ എവിടെയാണ് ?
മലപ്പുറം
ഇക്കാ എന്താണ് മോണോ എന്താണ് പോളി എന്ന് ഒന്ന് വിശദമായി പറയുമോ
Eka brooni
Bahu brooni
Detail Oru video cheyyan Shramikkam
മോണോ ന്ന് പറഞ്ഞാൽ വിത്ത് മുളപ്പിച്ചു കിട്ടുന്ന മാവിന്ന് മാതൃ ഗുണം കിട്ടും. പോളി ന്ന് പറഞ്ഞാൽ മാതൃ ഗുണം കിട്ടില്ല. 😊
ഇതിന്റെ തൈ വീട്ടിൽ deliver ചെയ്യുമോ? കോഴിക്കോട് ആണ് സ്ഥലം.
ഇത് ഒര്‍ജനില്‍ അല്ല എന്ന് അദ്ദോഹം തന്നെ പറയുന്നു അ മാങ്ങ ഒന്ന് മുറിച്ചു കാണിക്കമായിരുന്നില്ലെ മാത്രമല്ല തൈകളുടെ വിലയും പറയാമായിരുന്നു,,,,,,കളമശേരി ഒരു കോളേജിന്റെ മുറ്റത്ത് മാവ് കാച്ച് നില്‍ക്കുന്നത് പറിച്ച മുറിക്കുന്ന ഒരു വീഡിയോ ചെയ്യ്തിരുന്നു ഒരു യൂട്യൂബര്‍ കേരളത്തില്‍ ഇ ചുവന്ന കളര്‍ മാങ്ങ കൂറെ സ്ഥലങ്ങളില്‍ ഉണ്ട്
ithevide Aannu Ennu paranjilla...kada...Vila parayuka
Thai kittumo?
Miasakki ആക്കി മാങ്ങ അല്ല ഇതൊന്നു വെടിപ്പായിട്ട് പറയുന്നുണ്ടല്ലോ പിന്നെ എന്തിനാടോ വീഡിയോ ടൈറ്റിൽ miasakki മാങ്ങ കായ്ച്ചെന്നു പറയുന്നത്
sanam japan ah
നല്ല മാവിൻ തൈ കിട്ടുമോ.? തിരൂർ എവിടെയാണ്
ഷൊർണ്ണൂർ കഴിഞ്ഞ് കുറ്റിപ്പുറം കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് (after thirunavaya)
Waiting...
ഒരു മാവിൻ തൈ കിട്ടുമോ?
Kawasaaki undo 😅?
TIRUR evide
Ikkayuday veettil.
Pullur ....
@@jooliyadilsoosjooliyadilso9920 pullurano
എന്റെ കൈയിൽ ഉണ്ട് കായിച്ചിട്ടുണ്ട് 👌വലുതായി വരുന്നു 🙏
Abdul samad never dissapoint us 🤍 content chumma 🔥😍
Innu മാവ് എല്ലാo മുറിച്ചു വീട് വെച്ച്... ചെറുപ്പ കാലത്തു ഒരു പാട് മാമ്പഴം തിന്നാൻ അവസരം കിട്ടിയിരുന്ന് ആലോചിച്ചില്ല കുറച്ചു കഴിയുമ്പോ ഇത് കിട്ടാകണി... ആവും എന്ന് 😔
കൊള്ളാം 🥰🥰
തീരൂർ കാരി ആയിട്ടും ms കോട്ട അറിയാത്ത ഞാൻ
Nice video
kalluchatty manga undo
ഇതിന്റെ രുചിയേപ്പറ്റി ഒന്നും പറഞ്ഞില്ല. എന്തു പറ്റി?
Samad 🎉 Good video 👍
Super. Nunappichallo. Masha
Rajasthanil alla mashe adya mai miasaki kaichathu ethu MP yilanu
Tai praise ethrayaa
Number in description
Kashtam. Athinte vilayum kalanju
ഞാൻ അറിഞ്ഞിടത്തോളം ജപ്പാൻ മിയസാക്കി കേരളത്തിൽ കയികില്യ,,, ഇവിടെ ഇപ്പോൾ വരുന്നത് തായ്‌ലൻഡ് ട്രോപിക്കൽ മിയസാക്കി ആണ് അത് കേരളത്തിൽ കായിക്കും 👍അത് കൊണ്ട് രുചിയിൽ വ്യത്യാസം ഉണ്ട്
ജപ്പാൻ മിയസാക്കി ആണെന്ന് വീഡിയോയിൽ പറയുന്നില്ല ല്ലോ. Thumb nail കണ്ടു വിമർശിക്കരുതേ
ഞങ്ങൾ രണ്ടാളും പറഞ്ഞത് ഒന്ന് തന്നെ 😄😄😄😄കഷ്ടം
തിരൂർ എവിടെയാണിത്?
Ethu ente elappayanu
Tirur ... Pullur
😋😋😋👍👍👍.....
ജാപ്പനീസ് കൊയ് ഫിഷ് വീഡിയോ ഇടുന്നില്ലേ
സത്യത്തിൽ ഇയാൾക്ക് ജോലി ട്രെയിനിൽ ടി ടി ആർ ആണോ കോട്ട് ഇല്ലാത്ത വീഡിയോ വളരെ കുറവാണ് അതുകൊണ്ട് ചോദിച്ചതാ
താങ്കളുടെ യഥാർത്ഥ മലയാളിയാണ് എന്ന് തെളിയിച്ചു കാരണം ആളുകളെ കളിയാക്കുക എന്നുള്ളത് നമ്മളിൽ മിക്കവരുടെയും ഒരു സ്വഭാവമാണ്
Supper. Masha. Alla
ഇത് വടുതല വത്സന്റെ വീട്ടിൽ ഉണ്ട് കുറേ ഉണ്ട്
Athu aara
@@ushanayar7158 വടുതല വത്സാലയുടെ ഭർത്താവ് 😄
കോൺടാക്ട് നമ്പർ കിട്ടുമോ
അല്ലെങ്കിലും ജപ്പാനിലെ എന്തിനും വില കൂടുതലാ. മിയസാക്കി മാങ്ങ, വാഗ്യു ബീഫ്, സൂക്ഷി, ട്യൂണ, വസാബി,ജാപ്പാനിസ് കത്തി അങ്ങനെ പലതിനും 1000 ഡോളർ മുകളിൽ 🤗🤗
അവരുടെ jeans ഉം ഉണ്ട് അതിനും വിലയാ 👍🏻
Super 👍
❤❤❤❤
Nice
Very nice
നല്ല അറിവ്
👍
തയ്കൾ സെയിൽ ഉണ്ടോ
Number in description
👍🏻👍🏻
കാവാസാക്കിന്റെ ആരാണ് മിയാസ്സാക്കി
🎉🎉🎉
Onnu cut cheythu kanichillallo. Ennittu paranju vanna item alla ennum parayunnu. Entha ithu
🎉🎉❤
സത്യം പറഞ്ഞതിന് നന്നി
ഇത് മിയാസാക്കി മാങ്ങ ആയിരിക്കും പക്ഷെ വില കിട്ടില്ല . ആ ഇനത്തിൽപ്പെട്ടതും ജപ്പാനിൽ സൂഷ്മമായി പരിപാലിച്ച് നിർമിക്കപ്പെട്ടതുമായ മാങ്ങകൾക്കാണ് വില കിട്ടുക .
സത്യം പറഞ്ഞാ ചുവന്ന കളറുള്ള മാങ്ങ എന്ന് പറഞ്ഞു വേടിച്ചാൽ മതി, taste ഉണ്ടെങ്കിൽ കൂടുതൽ എണ്ണം കുഴിച്ചിട്ടാൽ പ്രശ്നം കഴിയും. Miyazaki എന്ന് പറഞ്ഞു cash കളയണ്ട എന്നത് തന്നെ.
Ningal mango cutt cheythu kanikkathenthanu vedeo kanunnavar vigarikkum kayyilulla red mango duplicate anennu
ജപ്പാനിൽ കടവാങ്ങിച്ചൽ തിരിച്ചു കൊടുക്കേണ്ട എന്ന ബോബി കൊട്ടാരക്കരയുടെ ടോപ്പ് കോമഡി ഓർമ്മവന്നു 😄
ജപ്പാനില് ഗിഫ്റ്റ് കൊടുക്കന്നത് ഈ മാങ്ങ അല്ല മിയ സാക്കി
Thay red, irwin mango
Very nice..
Thanks a lot
കേരളത്തിലൊണ്ടായതിനെ കാരണസാക്കി എന്നു വിളിക്കുന്നു
രുചി പറയാമായിരുന്നു
Next video pratheekshikkaam
It is not Miyazaki. So why dif you make this video claiming it is Miyazaki.
ഈ നോമ്പും നോറ്റിട്ടു എന്തിനാ ഭായി പച്ചക്കള്ളം പറയുന്നത് പാലക്കാട് നഴ്സറിയിൽനിന്നും തൈകൾ വാങ്ങുമ്പോൾ ഗിഫ്റ്റ് ആയി കിട്ടിയ രണ്ടു മാങ്ങ എന്റെ വീട്ടിൽ കേരളത്തിൽ ആദ്യയമായി കായ്ച്ച മാങ്ങയെന്നും പറഞ്ഞു ആളുകളെ പറ്റിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ ഭായിക്ക് .നേരാ വണ്ണം കച്ചവടം ചൈതു ജീവിക്കാൻ നോക്കു ഈ മാസത്തിനെ എങ്കിലും ഒന്ന് ബഹുമാനിക്കു .കൂട്ട് നിൽക്കുന്ന സമദിനും അറിയാം പച്ചക്കള്ളമാണെന്ന് എന്റെ അടുത്ത് കായ്ച്ച തൈകൾ വന്നിട്ടുണ്ട് എന്നു പറയു ഭായി അല്ലാണ്ടെ എന്റെ വീട്ടിൽ കായ്ച്ചത് എന്ന് പറയരുത്
കോട്ട് ഉഗ്രൻ 😜
ശെരിക്കും മിയസാക്കി എന്നൊരു ഇനം ഇല്ല. ജപ്പാനിലെ മിയസാക്കി പ്രവിശ്യയിൽ കൃഷി ചെയ്യുന്ന 'ഇർവിൻ' എന്ന ഇനം ആപ്പിൾ മംഗോ ആണ് മിയസാക്കി എന്ന് അറിയപ്പെടുന്നത്. ഇർവിൻ മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. അവിടെയെങ്ങും ഇത്രയും വില കിട്ടില്ല. മിയസാക്കിയിൽ തന്നെ ഒരേ തോട്ടത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന എല്ലാ മാങ്ങകൾക്കും വലിയ വില കിട്ടാറില്ല. നമ്മുടെ നാട്ടിൽ ചെങ്ങാലിക്കോടൻ നേന്ദ്രൻ കാഴ്ചകുല ആയി വളർത്തുമ്പോൾ കൂടുതൽ വില കിട്ടുന്നത് പോലെ ആണ് മിയസാക്കി മാങ്ങകൾക്കു കൂടുതൽ വില കിട്ടുന്നത്. മിയസാക്കിയിലെ കർഷകർ ചില മരങ്ങളിൽ നല്ല ഷേപ്പ്, കളർ വലിപ്പം, മണം ഒക്കെ ഉള്ള കായ്കൾ ഉണ്ടാകുമ്പോൾ അവയെ മാത്രം നിർത്തി ബാക്കി കായ്കൾ എല്ലാം പൊഴിച്ച് കളഞ്ഞു നല്ല പരിചരണവും ശ്രദ്ധയും കൊടുത്തു ഏറ്റവും പെർഫെക്റ്റ് ഷേപ്പ്, വലുപ്പം, മണം, നിറം ഉള്ള മാങ്ങകൾ ആയി വളർത്തിയെടുത്തു അവിടെയുള്ള വാർഷിക ലേലത്തിൽ വിൽക്കുമ്പോൾ ആണ് ലക്ഷങ്ങൾ വില ലഭിക്കുന്നത്. ബിസിനസ് ഇൻസൈഡറിന്റെ ഈ വിഡിയോയിൽ മിയസാക്കി മാമ്പഴത്തിനെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട് ruclips.net/video/MRyWyWIWhrc/видео.html
V gd
ടേസ്റ്റ് പറഞ്ഞില്ല.. മെഴുകിന്റെ മാങ്ങയോ 😂
ചുമ്മാ 🤭
M. S. കോടീലെ ഇത് മിയാ സഖി അല്ല മിയാസകി മാവ് ജപ്പാനിൽ നിന്നും പുറത്ത് വന്നിട്ടില്ല
വീഡിയോ full കാണുക . Ms എന്താണ് ഈ വീഡിയോയിൽ പറയുന്നത് എന്നറിയാതെ comment അടിക്കരുത്.
പതിനൊന്നു മിനിട്ടിൽ ഒരു വീഡിയോ ചെയ്തിട്ട് ഇയാൾ എന്താ പൊതുജനത്തിന് ചെയ്ത സേവനം... എന്തായിരുന്നു ഈ വീഡിയോയുടെ ഉദ്ദേശം എന്ന് മനസ്സിലായില്ല...വെറുപ്പിക്കല്ലേ
കുറിച്ചുണ്ടൻ,ചുങ്കിരി ,പോലിരിക്കുന്നു, ജപ്പാനിൽ ഉളളത് വേറേസാധനം 😂😂😂
ഇന്ത്യയി എങ്ങുമില്ല😅 ബോംബെയിൽ ഉണ്ടാവും
പോലിസുകാർ കാണരുത്
ജപ്പാനെ കുറിച്ച് മിണ്ടരുത്
തട്ടിപ്പ് -ഇത്രയും വിലയുള്ള മാങ്ങ തിന്നിട്ട് ഇയാളെന്താ ഇങ്ങനെയിരിക്കുന്നത്
ഉത് മിയാസാക്കി അല്ല -
Abdul ye mayazaki hai pagle sidhe se bol not miyazaki tumko usne bhi dharma dikh raha hai