കാസറോൾ കൊണ്ട്‌ നിങ്ങൾ ഊഹിക്കാത്ത കിടിലൻ സൂത്രങ്ങൾ|Tips&Triks

Поделиться
HTML-код
  • Опубликовано: 29 май 2024
  • #casserole
    #Tips
    #Anshiscookingvibe
    #gassaving
    #rice
    #viralrecipes
    #viraltips
    #viral
    #Trending
    matterricecooking
    #howtocookrice
    #riceinpressurecooke
    #tipsandtricks
    ##hackandtriks
    #tipsmalayalam
    #hacksforkitchen
    #google
    #viralvedio
    #leastesttip
    #trending
    #viraltips
    #kitchentipsmalayalam
    Music: Memory
    Musician: Xuxiao

Комментарии • 51

  • @ranisree836
    @ranisree836 Месяц назад +13

    കാസറോളിൽ ചായ അടച്ച് വച്ചിരുന്നാൽ ചൂടാറാതെ ഇരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു ഫ്ളാസ്ക് ചീത്തയായിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഈ വീഡിയോയിൽ കാസറോളിൽ ഇങ്ങനെ ഒരുപയോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി കാസറോളിൻ്റെ bad smell മാറ്റാനുള്ള ടിപ്സും ഇഷ്ടപ്പെട്ടു ഒരു കാസറോൾ കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടല്ലേ ഇങ്ങനെ പുതിയ അറിവുകൾ Share ചെയ്തതിന് നന്ദി

  • @minya3795
    @minya3795 Месяц назад +4

    കാസറോൾ കൊണ്ട് ഇത്രയും ഉപയോഗങ്ങളും അറിയില്ലായിരുന്നു thanks for sharing

  • @adhishbiju2563
    @adhishbiju2563 Месяц назад +1

    Valere upakarapradhamaya video theerchayaum cheythunokkunnund great sharing

  • @mydreamz1751
    @mydreamz1751 Месяц назад

    Ellam usefull aayittulla tips thanne.caasserole kondu ithra uses undalle.inithokke cheythu nokkanam.

  • @user-kx2mq2wc8h
    @user-kx2mq2wc8h Месяц назад +1

    very useful tips. എല്ലാം വളരെ പ്രയോജനം ചെയ്യുന്നത്

  • @Ann12394
    @Ann12394 Месяц назад

    Valare helpful ayittulla video thanne arunnu.. tehiri variety video thanne. Thanks a lot for sharing this great tips

  • @sreelakham
    @sreelakham Месяц назад

    Valare ishtapettu. Nalloru information anu share cheithathu. Nice presentation.

  • @roshlh2071
    @roshlh2071 Месяц назад

    Ella tipsum valare nannaayittund. casserol nu ithem okke uses ondalle. eppolum avashyam varunna kure simple tips arunnu. sarikkum helpful akum

  • @sabeenac.i4077
    @sabeenac.i4077 Месяц назад +2

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വരണം

  • @diyakumar1770
    @diyakumar1770 Месяц назад

    Casserole kondulla tips kollato... Valare helpful ayitulla video thanne arunnu..Good information....

  • @gigglest8701
    @gigglest8701 Месяц назад

    casseroll kondulla ee tips ellam enikku orupaadu ishtamaayi...very useful...njan ingane ellam try cheyyaam,,good video

  • @anumol5700
    @anumol5700 Месяц назад +1

    Casaroll kond ariyatha orupadu upayoganghal undayirunnu allea.. Ellam usefull anu.. Thanks for sharing👍

  • @rijysmitheshwe2210
    @rijysmitheshwe2210 Месяц назад

    Caserol kondu itrayum uses undalle, ithu kollallo, ella tips uum daily lifil valare useful aayitullavayanu, try cheiythu nokkam, nice sharing

  • @sheemak8418
    @sheemak8418 Месяц назад

    Ella tipsum valare nannaayittund ithrem upayogam undennariyillayirunnju

  • @sankarij3386
    @sankarij3386 Месяц назад

    casserole kondu ithrayum uses undalle, kollallo..useful video dear..cheythu nokkatte

  • @zamilfaizal2496
    @zamilfaizal2496 Месяц назад

    Well explained and Well presented the benefits of casserole..

  • @natureexplorer5802
    @natureexplorer5802 Месяц назад +1

    entammo casserole kond ithraem upayokamundenn njan ithuvare arinjilla... nice tips and thanks for sharing

  • @mypandarocks3564
    @mypandarocks3564 Месяц назад

    asserol ithrekarananennu arinchilla orupad helpful analle casserol ini ithupoleyoke try aki nokete

  • @user-wj2fu6fc2w
    @user-wj2fu6fc2w Месяц назад

    Ente ponne enthoke puthiya idea anallo kollam enthayalum super ayit und casrol hack super

  • @deepakkrishna9042
    @deepakkrishna9042 Месяц назад +1

    ഇങ്ങനെ ഒക്കെ പ്രയോജനം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. പറഞ്ഞു തന്നതിന് നന്ദി

  • @lekshmijishnu3001
    @lekshmijishnu3001 Месяц назад

    Ithrayum use undo ith kond kollalo thanks for sharng😊

  • @Vijay-ls9eq
    @Vijay-ls9eq Месяц назад

    Kollato ethrayum uses undarunalle Castrol kondu nalloru vedio ellavarkkum upakarikunathu nice presentation

  • @icmworld1144
    @icmworld1144 Месяц назад

    Casarolin ethre gunaghalundenn first time kanaa. Chaya chudaradirikkanulla tips yellaverkum useful avum. 👍

  • @jackandjill2839
    @jackandjill2839 Месяц назад +1

    these tips are soo useful and also saves money... adipoli tips waiting for more videos like this👏👍

  • @spv258
    @spv258 Месяц назад

    useful video for all housewives. you explained each tips deeply and clearly

  • @ammuammu30898
    @ammuammu30898 Месяц назад

    Ingane okke tips ullath arinjilla. Thanks dear for sharing such a wonderful tips to us. Waiting for more ideas

  • @shamsuddeenshabin
    @shamsuddeenshabin Месяц назад

    എല്ലാ tips um അടിപൊളി. ഇതൊക്കെ കാണുമ്പോൾ ആണ് ഇത്ര ഓകെ ഉപകാരം ഉണ്ടെന്ന്

  • @user-gc4wf9wk9x
    @user-gc4wf9wk9x Месяц назад

    Kasarol കൊണ്ട് ഇത്ര അധികം ഉപകാരം ഉണ്ട് എന്ന് ഇതുവരെ അറിയില്ല പുതിയ അറിവാണ് എന്തായാലും വീഡിയോ അടിപൊളി 🎉

  • @bindunv5609
    @bindunv5609 Месяц назад

    chindichittu polumillatha uses aanallo casserol nu valare upakarappedunna tips iniyum ithupolulla videos pratheekshikkunnu

  • @nancysayad9960
    @nancysayad9960 18 дней назад +1

    Very useful tips 👍ഞാൻ കുക്കറിൽ ചോറ് വെച്ചിട്ട് ധാരാളം പച്ചവെള്ളം ഒഴിച്ച് അരിപ്പ പാത്രത്തിലേക്ക് കൊട്ടുകയാണ് ചെയ്യുക ....അടുപ്പിൽ വെച്ച പോലെ തന്നെ ഒരു ഒട്ടലും ഉണ്ടാവില്ല

  • @shijaanil1031
    @shijaanil1031 20 дней назад

    Adipoli👍👍👍👍

  • @njas12345-
    @njas12345- Месяц назад

    Useful tips aanu tto..please upload more

  • @resmishiju8445
    @resmishiju8445 Месяц назад

    all tips you shared today was really awesome. your videography really great

  • @lifeismykitchen4399
    @lifeismykitchen4399 Месяц назад

    Veetammamarku upakarapedunna tips anallooo innu share cheythath..ella tipsum onninonnod mecham

  • @KrishnaKumari-to9og
    @KrishnaKumari-to9og 9 дней назад

    Nallaareve

  • @user-pf3yv8rl8i
    @user-pf3yv8rl8i Месяц назад +1

    ആഹാ... എന്താ എനിക്ക് ഇതുവരെയും ഇങ്ങനെ എന്റെ ബുദ്ധിയിൽ തോന്നാത്തത്? 😄എല്ലാ ടിപ്സ് ഉം നല്ലതാ. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾ 👌good വീഡിയോ ❤️

  • @afrazahra2301
    @afrazahra2301 Месяц назад

    casserole kond ithrayere upakarangal undayirunno, palathum ariyathath ayirund, good share

  • @thansiyarasi-pb3os
    @thansiyarasi-pb3os Месяц назад

    Casroll kond ingane okke use undennu kandappol andham vittu poyi njan.. ithokke evdenn kandu pidikkunnu😮😮

  • @user-ug4yp1fk9i
    @user-ug4yp1fk9i Месяц назад

    casserole kondu ithra tips undaayirunnallo arinjillaato.....nalloru video aanu share cheythathu...ithellaam try cheyyunnundu

  • @ayishasidheek9922
    @ayishasidheek9922 Месяц назад

    Casserol kond ithrayum upayogangal undenn ariyillayirunnu. Ini ithupoleyokke cheythu nokkanam.

  • @Mammusvlogs
    @Mammusvlogs 22 дня назад +1

    ഇഷ്ട പെട്ടു❤😅 ലൈക് ചെയ്തു

  • @anoopravi7298
    @anoopravi7298 19 дней назад

    അടിപൊളി😂😂

  • @bushurashareef-lb8bi
    @bushurashareef-lb8bi Месяц назад

    കാസ്ട്രോൾ കൊണ്ട് ഇങ്ങനെയും ഒരു ഹെൽപ്പ് ഉണ്ടെന്ന് ഇപ്പോൾ അറിയാൻ പറ്റിയത്

  • @minnurs4373
    @minnurs4373 Месяц назад

    കാസറോൾ കൊണ്ട് ഇതുപോലെയൊക്കെ ചെയ്യാൻ പറ്റും എന്ന് ആദ്യമായിട്ടാണ് അറിയുന്നത്

  • @queenfud3152
    @queenfud3152 Месяц назад

    ചായ ചൂടാറില്ല എന്നു ഇതുവരെ ചെയ്‌തു നോക്കിട്ടില്ല 👍

  • @sheebaak1132
    @sheebaak1132 19 дней назад

    ഇത്ര അധികം ഗുണങ്ങൾ ❤🎉

  • @sreedevipp4455
    @sreedevipp4455 21 день назад

    പാൽ ചായയും ഇതുപോലെ വയ്ക്കാമോ?

  • @omanap.k5859
    @omanap.k5859 10 дней назад +1

    അരച്ച മാവ് ഞാൻ റൈസ് കുക്കറിൽ വച്ച് use ചെയ്യാറ് ഉണ്ട്