ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/Ie3ZnWmqMXE5xXS4Rb7iVr DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044* അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 *RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
ഇന്ന് എനിക്ക് 35 വയസ് എൻ്റെ 17 വയസിൽ ഞാൻ ഉസ്താദിനെ കേൾക്കുന്നു ഞാൻ ജീവിത ത്തിൽ എന്തെ ങ്കിലും ചെയ്യുന്നു ണ്ടെങ്കിൽ അത് ഉസ്താദിൻ്റെ അറിവാണ് ദുആയിൽ ഉൾപ്പെടുത്തണം
മാഷാഅല്ലാഹ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഉസ്താദിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു. അല്ലാഹുവേ പറയാൻ വാക്കുകളില്ലാത്തത്ര താഴ്മയും വിനയവും പെരുമാറ്റത്തിലും സംസാരത്തിലും കൊണ്ടുനടക്കുന്ന മഹാനുഭാവൻ
ഉസ്താദ് പറയുന്ന കാര്യങ്ങൾ ഓതാറുണ്ട് അല്ലാഹുവിന്റെ 2 ലോകവിജയം നൽകി അനുഗ്രഹിക്കാനേ റബ്ബേ!!!!സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ ഒരു ആപത്തും വരാതെ നിന്റെ കാവലുണ്ടാകണേ റബ്ബേ!!!!ഉസ്താദിന്ന് സ്വല്ലല്ലാഹു അലൈഹിവസല്ലം
പ്രിയ ഉസ്താദേ... എനിക്ക് അങ്ങയെ ഒരുപാടിഷ്ടമാണ്.. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും അങ്ങുണ്ടവും, ഇന്ഷാ അല്ലാഹ്... സുന്നത് ജമാഹത്തിനെ ശക്തിപ്പെടുത്താൻ അള്ളാഹു താങ്കൾക്ക് അള്ളാഹു ശക്തി തരട്ടെ.. ആഫിയത്തോടെ ഉള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ... ആമീൻ എന്റെ നെഞ്ചിലെ ഈ ഇഷ്ടത്തോടെ അങ്ങയെ സ്വർഗത്തിൽ വെച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു..
അല്ലാഹുവേ ഈ പുണ്യമായ മുഹറം മാസത്തിൻറെ ബർക്കത്ത് ക്കൊണ്ട് ഉസ്താദിന് ഈ മജ്‌ലിസ് പതിവായി എടുക്കാൻ ഉസ്താദിൻറെ ശരീരത്തിന് ആരോഗ്യവുഠ ആഫിയത്തുഠ മനസിന് സന്തോഷവുഠ സമാധാനവും ദീർഘായുസ്സ് ഏറ്റി ഏറ്റി ക്കൊടുക്കകണഠ എൻറെ അളള്ളളളളളളളളാ ആമീൻ
സുബഹി കഴിഞ്ഞു പറ്റുന്നവർ ബദറോളി മജിലിസിൽ പങ്കെടുക്കുക അദ്‌കർ സ്വബാഹ് ഒരുപാട് മഹാന്മാരുടെ പേരിൽ ഓതുന്ന ഫാത്തിഹ ബൈത്തുകൾ ദിക്റുകൾ സ്വലാത്ത് എല്ലാം മനസ്സിന് സുബഹിക്ക് ശേഷം സമാധാനം കിട്ടുന്ന മജിലിസ് 🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹സുബഹി കഴിഞ്ഞു ഓതുന്ന ബദറോളി മജിലിസിൽ അദ്‌കർ സ്വബാഹ് മഹാന്മാരുടെ പേരിൽ ഓതുന്ßസുബഹി h ഫാത്തിഹ ബൈത്തുകൾ ദിക്റുകൾ സ്വലാത്ത് എല്ലാം കൊണ്ടും മനസ്സിന് സമാധാനം കിട്ടുന്ന മജിലിസ് 🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹
ഖാസിമി ഉസ്താദിന്റെ പിന്നാലെ കൂടിക്കോളൂ.. വഹാബിസത്തിന് അടിപെടാത്ത സമസ്തയിലെ ആലിമീങ്ങളിൽ പ്രമുഖൻ.. ഇദ്ദേഹത്തെ പിടിച്ചോളൂ സൂഫിയാക്കളുമായി ബന്ധമുള്ള ആളാണിദ്ദേഹം .. അതാണ് ഏതൊരു പണ്ഡിതനും വേണ്ടത്.. എന്നാലേ ഉയരാൻ പറ്റൂ.. സൂഫിയാക്കളുമായി സുഹ്ബത്ത് വേണം..
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
chat.whatsapp.com/Ie3ZnWmqMXE5xXS4Rb7iVr
DARUL QURAN PAZHUR
*40703101067756*
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
*G-PAY/Phone Pay : 8157092044*
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
*RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
O
Usthaduailulpeduthneeeee
Usthadu,,,,,,duaill
Inshallah
ഇന്ന് എനിക്ക് 35 വയസ് എൻ്റെ 17 വയസിൽ ഞാൻ ഉസ്താദിനെ കേൾക്കുന്നു ഞാൻ ജീവിത ത്തിൽ എന്തെ ങ്കിലും ചെയ്യുന്നു ണ്ടെങ്കിൽ അത് ഉസ്താദിൻ്റെ അറിവാണ് ദുആയിൽ ഉൾപ്പെടുത്തണം
പടച്ചവനേ ഞ്ഞങ്ങളുടെ എല്ലാ ഉസ്താദ് മാർക്കും ആഫിയത്തുള്ള ദീർഗായുസും ആരോഗ്യവും അള്ളാഹു പ്രധാനം ചൊരിയുമാറാകട്ടെ ആമീൻ 🤲🏻ആമീൻ 🤲🏻ആമീൻ 🤲🏻
ആമീൻ 🤲
റബ്ബേ എന്റെ പൊന്നൂസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🤲🤲😭😭😭😭
ആമീൻ 👍🤲
Ameen
أمين
أمين
Aameen 🤲🤲
വലിച്ച്നീട്ടാതെ നോർമ്മലായി കൂടുതൽവിജ്ഞാനം പകർന്നുനൽകുന്ന ഉസ്താതിന് ആയുരാരോഗ്യങ്ങൾനേരുന്നു...🌹💚آمِــــــيـــــــــنْْْْْْ🤲🏻🤲🤲🏽
അല്ലഹുവേ ഉസ്താദിന്ആഫിയതുള്ള ദീർഗ്ഗയിസ് ഉം അല്ലാഹുവിന്റെ അനുഗ്രങ്ങളും നൽകണേ അള്ളാഹുവേ 2ലോകത്തും കാക്കണേ അള്ളാഹുവേ
അല്ഹംദുലില്ലാഹ്.., ആമീന്
أمين يا ربال الأمين 🤲
🎉
ആമീൻ
മാഷാഅല്ലാഹ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഉസ്താദിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു. അല്ലാഹുവേ പറയാൻ വാക്കുകളില്ലാത്തത്ര താഴ്മയും വിനയവും പെരുമാറ്റത്തിലും സംസാരത്തിലും കൊണ്ടുനടക്കുന്ന മഹാനുഭാവൻ
വളരെ ശരിയാണ്..,ഞാന് ആദ്യകാലത്ത് പരിചയ്പപെട്ടപ്പോള് അതുപോലത്തന്നെ..,അല്ഹംദുലില്ലാഹ്..
എവിടെ പോയാൽ കാണാൻ പറ്റും
റബ്ബേ പൊന്നൂസ്താദിന് വലിയ ആഫിയത്തും, ആരോഗ്യം വും., ദീർഘായുസ്സും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭. അറിവിന്റെ നിറകുടം. റബ്ബേ കാത്തോളണേ ഉസ്താദിനെ. 🤲🏻
അൽഹംദുലില്ലാഹ് 🤲 ആമീൻ 🤲
ഉസ്താദ് പറയുന്ന കാര്യങ്ങൾ ഓതാറുണ്ട് അല്ലാഹുവിന്റെ 2 ലോകവിജയം നൽകി അനുഗ്രഹിക്കാനേ റബ്ബേ!!!!സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ ഒരു ആപത്തും വരാതെ നിന്റെ കാവലുണ്ടാകണേ റബ്ബേ!!!!ഉസ്താദിന്ന് സ്വല്ലല്ലാഹു അലൈഹിവസല്ലം
ഇത്ര നല്ല അറിവ് പറയാനും അത് കേൾക്കാനും സാധിച്ചതിൽ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲
ഉസ്താദിന് അല്ലാഹ് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ
പ്രിയ ഉസ്താദേ... എനിക്ക് അങ്ങയെ ഒരുപാടിഷ്ടമാണ്.. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും അങ്ങുണ്ടവും, ഇന്ഷാ അല്ലാഹ്... സുന്നത് ജമാഹത്തിനെ ശക്തിപ്പെടുത്താൻ അള്ളാഹു താങ്കൾക്ക് അള്ളാഹു ശക്തി തരട്ടെ.. ആഫിയത്തോടെ ഉള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ... ആമീൻ
എന്റെ നെഞ്ചിലെ ഈ ഇഷ്ടത്തോടെ അങ്ങയെ സ്വർഗത്തിൽ വെച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു..
തീര്‍ച്ചയായും.., ഇന്‍ഷാഹ് അല്ലാഹ്
ആമീന്...
എത്ര നല്ല അറിവുകൾ കേൾക്കാണുംതോഫീഖ് നൽകിയ റബ്ബിനെ ഒരായിരം അല്ഹദുലില്ല അറിവുകൾ നൽകിയ ഉസ്താദിനെരോഗ്യമുള്ള ദീർഗായുസ് നൽകണേ റബ്ബേ ammen
اَمِين يَا رَبَّ الْعَالَمِيْن
നാഥാ,,,നങ്ങളു ഉസ്താദ് ന്, ആരോഗ്യം,,, ആഫിയത്തും,, ആ യുസ്സും നൽകണേ,
അൽഹംദുലില്ലാഹ് ആമീൻ 🤲
മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ആമീൻ 🤲
ഈ മജ്‌ലിസ് പതിവായി എടുക്കാൻ ഉസ്താദിൻറെ ശരീരത്തിന് ആരോഗ്യവുഠ ആഫിയത്തുഠ മനസിന് സന്തോഷവുഠ സമാധാനവും
അൽഹംദുലില്ലാഹ് 👍
ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ കൂടുതൽ കാലംദീൻ പറയാനുള്ള കഴിവ് നൽകട്ടെ
Aameen
അൽഹംദുലില്ലാഹ്.., ആമീൻ 🤲
Dubayilo🤔
അല്ലാഹുവേ ഈ പുണ്യമായ മുഹറം മാസത്തിൻറെ ബർക്കത്ത് ക്കൊണ്ട് ഉസ്താദിന് ഈ മജ്‌ലിസ് പതിവായി എടുക്കാൻ ഉസ്താദിൻറെ ശരീരത്തിന് ആരോഗ്യവുഠ ആഫിയത്തുഠ മനസിന് സന്തോഷവുഠ സമാധാനവും ദീർഘായുസ്സ് ഏറ്റി ഏറ്റി ക്കൊടുക്കകണഠ എൻറെ അളള്ളളളളളളളളാ ആമീൻ
ആമീൻ 🤲
ഉസ്താദ് ദുആ ചെയ്യണം വലിയ കടത്തിൽ ആണ് ഞാൻ കടം വീട്ടാൻ ഞാൻ കടം വാങ്ങിയിട്ടു അതും കടം ആയി അല്ലാഹുവേ എന്റെ കടം നീ ഏറ്റെടുക്കണേ ആമീൻ
ഇൻഷാഹ് അല്ലാഹ്.., ആമീൻ 🤲
കുടുംബത്തിൽ സന്തോഷവ് സമാദാനവും കിട്ടാൻ ദുആച്ചേയുനെ ഉസ്താദ്
തീര്‍ച്ചയായും..,ഇന്‍ഷാഹ് അല്ലാഹ്
🌹alhamdulillah 🌹Mashaallah 🌹ഒരുപാട് ഫലപ്രദമായ അറിവ് അല്ലാഹുവേ ഉസ്താദിന് ആരോഗ്യത്തോട് ഉള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് 🤲 ഉൾപെടുത്തുക ഉസ്താദ്
അൽഹംദുലില്ലാഹ് ആമീൻ 🤲
Muthnabiye വല്ലാതെ സ്നേഹിക്കുന്ന manusyan😍
അൽഹംദുലില്ലാഹ് 🤲
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
അല്ഹംദുലില്ലാഹ്..
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന്ന് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 😢🤲
ആമീന്...
ആമീന്...
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💚💚❤💚💚
അൽഹംദുലില്ലാഹ് 👍🤲
الحمد لله
Usthade jan daymayi othunu falom unde. Varshangalayi. Insha allah. Allahuvinte thirunottom enikundakette. Inshs alla. Usthadinu rubbinte anugrehom undakette. Inshaallah.
അൽഹംദുലില്ലാഹ് ആമീൻ 🤲
ബഹുമാനപെട്ട ഉസ്താദിനോട് വലിയ സ്നേഹം ബഹുമാനം
Inn രാവിലെ ചൊല്ലി.. ഉസ്താദ്...لقد جاء كم......
പതിവായി ചൊല്ലാൻ dua ചെയ്യണേ
അൽഹംദുലില്ലാഹ് 🤲
അള്ളാഹു ഇൻമിൽ ബർകത്ത് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസും നൽകട്ടെ ആമീൻ
Assalamalykkum Usthadintey oro classum Masha ALLHA bayangara upakarapedunnathanu
Njn aadyaitta e ustadinde prasangam kelkunnad Masha Allah kore ariv kitti enik usTadin aafiyatulla deergayuss nalgane allha
അൽഹംദുലില്ലാഹ് ആമീൻ 🤲
Alhamdulillah ente usthaadin aafiyathulla deergayuss nalkane Allah..... maashaallah usthathinte classinu kothi yode kaathirkunnu...
ആമീന്.., അല്ഹംദുലില്ലാല്.., എന്നും രാവിലെ 9 മണിക്ക് അപ്ലോഡ് ചെയ്യും...
Aameen yaa rabbal alameen 🤲
ഉസ്താതെ എന്റെ മകൻ 10 ക്ലാസ് ആണ് ഒന്നും പഠിക്കില്ല അവന് പഠിക്കാനും നല്ല മനസ്സ് വരാനും ദുആയിൽ ഉൾപെടുത്തണേ
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
മനസിന് സന്തോഷം സമാധാനവും ദീർഘായുസ്സ് ഏറ്റി ഏറ്റി ക്കൊടുക്കകണഠ എൻറെ അളള്ളളളളളളളളാ 🤲
ആമീൻ 🤲
Alhamdulillah Alhamdulillah Alhamdulillah 🤲
അൽഹംദുലില്ലാഹ് 🤲
Usthadinu aafiyath ഉളള deergayuss tharatte آمين يارب العالمين بفضل محمد صل الله عليه وسلم
അൽഹംദുലില്ലാഹ് ആമീൻ 🤲
Usthad Dua yil ulpeduthanam Padippicha diqrugalum dua glum ellam chllal und Allahu seegarikkatte Ameen usthadin hair nalgatte Ameen
ആമീൻ 🤲
صل الله عليه وسلم
ما شاء الله
എത്ര സുന്ദരമായ അറിവ്
Entemarumakante manasikarogam maranum avanteqalbunannakanum avanhidayathilakanum makaludegeevidam sandoshamakanum dua cheyyanam usthade ameen
ഇൻഷാഹ് അല്ലാഹ് 🤲
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
അൽഹംദുലില്ലാഹ് 🤲
امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲
Allahuve afiyathulla ayisum arogyavum kodkkane rabbe 🤲🏻
Aameen yaa rabbal alameen 🤲
ആമീൻ 🤲
Allhamdhulilla❤❤❤
അള്ളാഹ് ദിവ്യനുരാഗപ്രകീർത്തനം 200 ആമത്തെ പ്രോഗ്രാം... ഓഗസ്റ്റ് 4 വെള്ളിയാഴ്ച മഗ്‌രിബ് ന് ശേഷം
പഴുർ ദാറുൽ ഖുർആനിൽ. എല്ലാവരും പങ്കെടുക്കുക
അൽഹംദുലില്ലാഹ്.. 🤲
ദുആയിൽ ഉൽപ്പെടുത്തണേ ഉസ്താദ് ഞാൻ ഓതും ഉസ്താദ്
Usdade yende ummak aafiyathum arogyavum undkn dua cheyne tenja yellukalk balavum shaktiyum undkn dua cheyne
തീർച്ചയായും 🤲
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
തീർച്ചയായും 🤲
Alhamdulillah Alhamdulillah Alhamdulillah Ameen Ameen yarabbalAlameen
അൽഹംദുലില്ലാഹ് 🤲
ആമീൻ 🤲🏼🤲🏼ആമീൻ 🤲🏼🤲🏼
اَلْحَـــ٭ـــمـْْْْْْـــ٭ـــــدُلِلّٰــ٭ـــ📖ـــ٭ــهْْْْْْْ
Usthaadinte class kettum pravrthichum jnangalude duniya um aahiravum rakshapedutjane Allah 😢
Ameen...
സുബഹി കഴിഞ്ഞു പറ്റുന്നവർ ബദറോളി മജിലിസിൽ പങ്കെടുക്കുക അദ്‌കർ സ്വബാഹ് ഒരുപാട് മഹാന്മാരുടെ പേരിൽ ഓതുന്ന ഫാത്തിഹ ബൈത്തുകൾ ദിക്റുകൾ സ്വലാത്ത് എല്ലാം മനസ്സിന് സുബഹിക്ക് ശേഷം സമാധാനം കിട്ടുന്ന മജിലിസ് 🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹സുബഹി കഴിഞ്ഞു ഓതുന്ന ബദറോളി മജിലിസിൽ അദ്‌കർ സ്വബാഹ് മഹാന്മാരുടെ പേരിൽ ഓതുന്ßസുബഹി h ഫാത്തിഹ ബൈത്തുകൾ ദിക്റുകൾ സ്വലാത്ത് എല്ലാം കൊണ്ടും മനസ്സിന് സമാധാനം കിട്ടുന്ന മജിലിസ് 🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹
Aameen aameen yarabbal alameen alhamdulillah mashallaah thabarakallah jasakallahu ഖൈറൻ
അൽഹംദുലില്ലാഹ്
ഉസ്താദെ ഞ്ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ ഇൻശാ അള്ളാ ആമീൻ 🤲🏻ആമീൻ 🤲🏻
തീർച്ചയായും 🤲
Alhamdulillah...nalla speach...duayil ulppeduthane usthade.....
തീർച്ചയായും ഇൻഷാഹ് അല്ലാഹ് 🤲
Eppozhum dual ulppeduthanam usthade Mashallah ameen
തീർച്ചയായും 🤲
Ustgad duhayil ulpeduthanam
ഇൻഷാഹ് അല്ലാഹ്
MashaAllah, Alhamdulillah
മാഷാ അല്ലാഹ്
Aameen Yaa Rabbal Aalameen
Ma sha allah❤
Aameen Aameen Aameen 🤲
الحَمْدُ ِلله
الحَمْدُ ِلله
الحَمْدُ ِلله
അൽഹംദുലില്ലാഹ്
Alhamdulillah
ഞ്ഞാന്പതിവാന്❤
Masha allah
നല്ല ക്ലാസ്സ്.....
പരസ്യം ബുദ്ധിമുട്ടാവുന്നു
യൂടൂബ് കൊടുക്കുന്നതാണ്...
Ushtathe enike vendi dua cheyyane rogam shifaakanum iman kittiyan marikanum 5pravisham attake vannathane 😅
ഇൻഷാഹ് അല്ലാഹ് തീർച്ചയായും 🤲
Allahu Akbar
Usthad
Makanunalljoolikiddanthuachayyaneee
തീർച്ചയായും 🤲
Masha alla
ഖാസിമി ഉസ്താദിന്റെ പിന്നാലെ കൂടിക്കോളൂ.. വഹാബിസത്തിന് അടിപെടാത്ത സമസ്തയിലെ ആലിമീങ്ങളിൽ പ്രമുഖൻ.. ഇദ്ദേഹത്തെ പിടിച്ചോളൂ സൂഫിയാക്കളുമായി ബന്ധമുള്ള ആളാണിദ്ദേഹം .. അതാണ് ഏതൊരു പണ്ഡിതനും വേണ്ടത്.. എന്നാലേ ഉയരാൻ പറ്റൂ.. സൂഫിയാക്കളുമായി സുഹ്ബത്ത് വേണം..
അൽഹംദുലില്ലാഹ്.., 🤲
❤❤❤
ഉസ്താദേ ദുആ ചെയ്യണ ol
Alh
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു alahi vaswallam, alh
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
Duaayilulpeduthaneusthaade
Dhua.vasiyathodhe
തീര്‍ച്ചയായും...
സ്വല്ലള്ളാഹു അലൈഹി വസല്ലം
Ente monte vivaham kazhinju 1 year Ayi kuti Ayitilla swalihaya kutikale kitan dua cheyane usthade
ഇൻഷാഹ് അല്ലാഹ്.., തീർച്ചയായും
Aameen
അൽഹ൦ദുലിലൢാ അലൢാഹു തൗഫീക് തരടേ ആമീ൯ യാറബൽ ആലമീ൯
അൽഹംദുലില്ലാഹ്.., ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🏼, alh
Ameen
Usthad.Dua.Vasiyathoda❤
എനിക്ക് ഈ ആയത്ത് ഓതിട്ട് വലിയ കാവൽ കുറ്റീട്ടുണ്ട് ഞാൻ എന്നും otarund
അൽഹംദുലില്ലാഹ് 🤲
Makkal nannavan vendy dua chayyana
ഇൻഷാഹ് അല്ലാഹ്
ഉസ്താ വളരേ പ്രയാസത്തിലാണ്,പഠിച്ചു കഴിഞ്ഞിട്ട് ഒരു വർഷാമായി ജോലി ഇല്ല,ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യുമോ😔😔
തീർച്ചയായും 🤲
Swl 🤚
Alhamdulillah mashaallah asthgfirullaaa
അൽഹംദുലില്ലാഹ് 🤲
😍😍🤲🏻🤲🏻
😍😍
🤲🏻🤲🏻🤲🏻🤲🏻😍😍😍
Enteduakalkku ijabathundakanum yeppozhumduail ulppeduthanam
തീർച്ചയായും 🤲
Mashaallah
ആമീൻ
🤲🤲🤲🤲🤲
Car reverse നന്നായി എടുക്കുന്നത് ശരിയാകാൻ അതിൻറെ idea മനസ്സിലാക്കാൻ ഏതാണ് ഓതേണഠത്?
വാഹനത്തിൽ കയറുമ്പോൾ 2 ലഖദ് ജാഅകും.....3 ലൈലത്തുൽ ഖദർ സൂറത്ത് ഓതി വണ്ടി ഓടിക്കൂ
ആ മീൻ
🤲🤲🤲🤲🤲🤲🤲
Alhamdulilla
1000 swalath marikkuvelamchellan prathekanam
ഇൻഷാഹ് അല്ലാഹ് 🤲