തെലങ്കാനയിൽ ബിആർഎസിന് വീണ്ടും തിരിച്ചടി; 6 എംഎൽസിമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു
HTML-код
- Опубликовано: 3 июл 2024
- തെലങ്കാനയിൽ ബിആർഎസിന് വീണ്ടും തിരിച്ചടി; 6 എംഎൽസിമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു
BRS hit again in Telangana; 6 MLCs left the party and joined Congress
എല്ലായിടത്തും കോൺഗ്രസ് 💪മുന്നേറ്റം തുടരട്ടെ
ആദ്യം ബി ആർ എസ് എസുകാർ എല്ലാം കോൺഗ്രസിൽ വരും പിന്നീട് കോൺഗ്രസുകാർ എല്ലാം ബിജെപി ആയി മാറും അതാണ് തെലങ്കാനയിൽ സംഭവിക്കാൻ പോകുന്നത് കാരണം എബിവിപിയുടെ പഴയ നേതാവാണ് തെലങ്കാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി
.
എല്ലാവർക്കും മനസ്സിലായി കണ്ണുപോയാൽ ആണ് കണ്ണിന്റെ വില മനസ്സിലാവുകയുള്ളൂ 2024 കോൺഗ്രസിന്റെ യുഗം
Modi paranjath pole 100 il 99 alla congress nediyath 99/543 il aan enn manasilakanam nalla mikav thanne aan , ethra vella pooshiyaalum congress congress thanne aanu
@@abhijithnarayanan1757 ipo 102 ഉണ്ട്
TRSന് ഭരമില്ലാത്തത് കൊണ്ടു മാത്രമാണ്😂 വന്നവർ തിരിച്ച് പോകുമ്പോൾ കോൺഗ്രസ് കാരേയും കൊണ്ടുപോകും😂😂😂
@@abhijithnarayanan1757is baar
ഇനി രാഹുൽ യുഗം ആണെന്ന് മനസ്സിലായി.. അത് ആദ്യം മനസ്സിലാക്കുന്നത് ഇതുപോലുള്ള കൂടുമാറ്റ കിളികൾ ആണ് 👍
ഭരണതതിൻ്റെ മികവ് ജയ് കോൺഗ്രസ്സ് ❤
Athe Bjplek pokumbol cashum,Congressilek poyal bharana mikavu'
@@akknights5354ED, CBI, ഭീഷണി, കൊലപാതകം, ബുൾ ഡോസർ, പണം....ബലാൽസഗം...ഇതെല്ലാം ബിജെപി യുടെ ചെയ്തി 👹👹👹👹
@@akknights5354
കോൺഗ്രസ് വരുന്ന mla മാർക് കോടികൾ കൊടുത്തു കൊണ്ട് വരുന്നത് അല്ല പാർട്ടിയുടെ മികവു കണ്ട് വരുന്നതാണ്
കോൺഗ്രസ് മുന്നേറട്ടെ❤️
CPIM കാണുന്നില്ലെ കോൺഗ്രസ്സിലേക്ക് BR Sൽ നിന്ന് ജനങ്ങൾ വരികയാണ്
Cpim teluganayil congressumayi sakhyamanu
വന്ന വർ തിരിച്ച് പോകുമ്പോൾ കൂടെ എത്ര കോൺഗ്രസ് കാര് പോകുമെന്നതും കാണണം😂😂😂
സത്യ സന്തമായ പാർട്ടി കോൺഗ്രസ് 👌🌹🌹🌹
സത്യം മനസ്സിലാകുമ്പോൾഎല്ലാം ഒരുനാൾ കോൺഗ്രസ്സിൽ എത്തും..
❤
സൗത്ത് ഇന്ത്യ കോൺഗ്രസ് ❤❤❤
ചോറ് കൊടുത്തു വളർത്തിയ മഹത്തായ ഒരു പ്രസ്ഥാനത്തെ ചതിച്ചതിന് ഈ ശിക്ഷ പോരാ. മമതയും ജഗനും തുടങ്ങി കോൺഗ്രസിനെ ചതിച്ച എല്ലാവരും ഇത് ഒരു പാഠമാക്കിക്കോ
കർമ്മ..
കഴിഞ്ഞ 10 കൊല്ലം ബിആർഎസ് ചെയ്തത്തിനുള്ള പ്രതിഫലം അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു.
കോൺഗ്രസ്സ് ആണ് ശരി എന്ന് മനസ്സിലായി തുടങ്ങി.👏👏👏👍👍💙💪💪💪
അരുവികൾ ഒഴുകി പുഴയിൽ ചെന്ന്, ഇനി പുഴ ഒഴുകി സമുദ്രത്തിലേക്കും
മൂന്നാം മുന്നണി നേതാക്കൾ പിണറായി യുടെ ഉറ്റ സുഹൃത്ത് BRട
അൽഹംദുലില്ലാഹ് very good
BRS അപ്പോൾ BJP യിൽ ലയിക്കും 😂
No chance,
Alliance akathulu athe nadaku,
TDP kalicha pole alliance ayi malsarichu jayikan ayit allel TDP jayikila seats split akum,
Jena sena , TDP, BJP Ivar munnum alliance ayi contest cheythath kond aane YSCRP ottak malsarich tholkan Karanam allel YSCRP jayichane 🤷🏽♂️
Ithelam political drama games aane sangi,
Politics padicha ethavanum ithok clear ayi mansilakum 🤞
ഇത് ജനാധിപത്യ പരമായ കൂറുമാറ്റം ആണ്, plz note the point 💚💊💚💊💚
കോൺഗ്രസ് 🧡🤍💚
രേവന്ത് റെഡ്ഡി 🔥👊
Revanth Anna ❤
❤❤❤❤
കോൺഗ്രസ്സിൽ ചേർന്നു, BJP ആണെങ്കിൽ കുതിരക്കച്ചവടം കേരള മാപ്രകൾ😂😂😂
ചങ്ങായി കാശ് കൊടുത്തു വാങ്ങുന്നതും വെറുതെ വീണുകിട്ടുന്നതും തമ്മിൽ വ്യത്യാസമില്ലേ 😜
Very good
Grate ❤
🎉🎉🎉🎉
ഇത് ഓപ്പറേഷൻ അല്ല 😜
Thelankana സംസ്ഥാനം രൂപീകരിച്ചാൽ brs കോൺഗ്രസിൽ ലയിക്കുമെന്ന് പറഞ്ഞു ചതിച്ചതാണ് ചന്ദ്രശേഖർ റാവു. ഇപ്പോൾ അത് brs കാര് സ്വയം നടപ്പാക്കുന്നു. കർമ ഫലം
ചന്ദ്രശേഖരന്റെ പാർട്ടിയുടെ ശവക്കുഴി തോണ്ടി രേവന്ത് റെഡ്ഡി ♥️♥️♥️
രാജ്യത്ത് കോൺഗ്രസ്സിന്റെ ശക്തിയായി തിരിച്ചു വരവിന്റെ
തുടക്കമാണ്. ആൾ ദൈവത്തിന്റെ നാളുകൾ എണ്ണ പ്പെട്ടു
ലോകത്തു ഹമാസിന്റെയും 🤣
അടുത്ത തവണ തെലുങ്കാന bjp ഭരക്കും
@@Roopdev സ്വന്തമെന്ന് പറയാൻ ഒരു തരി മണ്ണ് പോലും ഇല്ലാത്തവരാ 56 രാഷ്ട്രങ്ങളെ നോക്കി കൊഞ്ഞനം കാട്ടുന്നത് 😂😂
@@salimsayed7377 അവർ ദൈവ ജനങ്ങളാണ് ..ചെകുത്താന്റെ ആരാധകർക്കു അവരെ ഒന്നും ചെയ്യാൻ പറ്റില്ല 😁
ബിജെപി യുമായി അടുക്കുന്ന ചെറിയ പാർട്ടികളുടടെ അവസ്ഥ ഇതാണ് ആദ്യം ബിജെപി അവരെ ഒന്ന് സ്നേഹിക്കും പിന്നെ കൊലയോടെ ആ പാർട്ടിയെ വിഴുങ്ങും ysr നും brs നും bjd കും സംഭവിച്ചത് ഇതാണ്...
MLAs went to Congress, khangi gulam blaming bjp for it😂😂
Congress🎉
🎉🎉
🎉🎉🎉🎉🎉🎉
ഇനി കോൺഗ്രസ് ന്റെ കാലം 🔥
സിപിഎം ഉം ബിജെപി യും തകരാൻ പോകുന്നു
Congress getting stronger now❤ 🇮🇳 Its Rahul era❤😊
❤❤❤❤❤❤❤
Congrass Munna ratty
RAHUL EFFECT ❤
കുതിര കച്ചവടം എന്നു പറയുന്നില്ലേ 😂😂
❤❤
ഇനി ബിജെപി യിൽ നിന്നും ചാടി തുടങ്ങും
🥰✌️✌️
Congress party ❤️🎉✅
💙💙💙💙
തെലുങ്കനായിലെ റിപ്പോർട്ട് bangalore നിന്ന് കൊള്ളാലോ 24news
2024 Happy year ഇന്ത്യൻ ജനതക്ക്
ബിജെപിയി ലേക്കുള്ള ഒഴുക്ക് നിലച്ച മട്ടാണ്. ഇനി കോൺഗ്രസിലേക്ക് കുത്തൊഴുക്കിന്റെ കാലം 👍
പക അത് വീട്ടാനുള്ളതാണ് 😂😂
എല്ലാം കാലം തെളിയിക്കും
Operation Hand.
Good 👍👍👍👍 Rg RG INCO India' RG Rg Rg RG INCO India' RG Rg RVR 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഒരു പ്രാവശ്യം കൂടി ഡബിൾ ചങ്കൻ Rao ne wish ചെയ്തത മതി😂😂😂എങ്ങനെ നിന്ന പാർട്ടി ആണ്.....
ഹാ ഹേയ് പൊളിച്ചു ബ്രോ 😂😂
ലെ അന്തം ഞാൻ ഒന്ന് കിടക്കട്ടെ😂😂
Appoyum verup cpim nod allathe bjp yod alla😏
Congress ❤
പിണറായി വിജയന്റെ പ്രധാനമന്ത്രി സ്ഥാനാർത്തിയുടെ പാർട്ടി സ്വാഹ
😂😂
എന്തിനാണ് ഈ റിപ്പോർട്ടർമാർ ആവശ്യമില്ലാത്തിടത്തൊക്കെ സാഹചര്യം, സാഹചര്യം എന്ന് ആവർത്തിച്ച് പറയുന്നത്. ഇതിൽ തന്നെ ഏതാണ്ട് അഞ്ചു പ്രാവശ്യം ആവശ്യമില്ലാതിരുന്നിട്ടും ആ വാക്ക് ഉപയോഗിച്ചിരിക്കുന്നു.
Brs 😂😂😂തീർന്നു
le amit.... ini enth chetyyum mallayyaaa
നനവുള്ള സ്ഥലം കുഴിച്ച് നോക്കുന്നു ബിജെപി ഇതൊക്കെ ആസ്വദിച്ചു ഇനി കോൺഗ്രസ് ആസ്വദിച്ചു തുടങ്ങി
When it’s done by BJP It’s horse trading while it done by congress it’s called democracy, what a shame
ശവത്തിൽ കുത്തല്ലേ എന്ന് ബിജെപി
INC 💙💙
Rhj
Kallanmarkkum rajyadrohikalkkum cherunna congress party methante cheruppu nakki muslim party congress mukth bharat Modiji ki jai BJP ki jai
💚💙💙💙❤️🤍🤍💙❤️❤️💛💛
Indian National Congress 💙
It is better the BRS merge with Congress . Chandrasekhar Rao was once a Congress leader.Telagana formed due to the help of Congress only
തെലുങ്കാനയിൽ സിപിഐഎം കടന്നുവരും സിപിഐഎമ്മിന് ശക്തിയുള്ള മണ്ഡലങ്ങൾ തെലുങ്കാനയിൽ ഉണ്ട് ഒരുകാലത്ത് ആന്ധ്ര സിപിഎമ്മിന് ശക്തിയുള്ള സ്ഥലമായിരുന്നു തെലുങ്കാനയിലെ ഗമം മണ്ഡലം സിപിഎമ്മിന് ഒന്നര ലക്ഷത്തിലധികം വോട്ടുണ്ട്
ഇറാനിൻ്റെ വീടും പോയി ഐലസ😂
B j p ku vidu paniedukan nadennevananu😅
ഇവരെയെല്ലാം കൊണ്ട് rss കാരനായ രേവന്ത് റെഡ്ഡി തിരിച്ച് BJP യിലേക്ക്
എംഎൽഎമാർ ബിജെപി ലോട്ട് പോയാൽ മാത്രമേ ഉള്ളൂ പ്രശ്നം. അവരെ ചാക്കിട്ട് പിടിച്ചതല്ല അവരെ നല്ല നല്ല വാക്കുകൾ പറഞ്ഞു കൊണ്ടുവന്നതാണ് കൂടെ കുറച്ച് തേനും പാലും കൊടുക്കും
ബിജെപി മാറട്ടെ നാട് നന്നാവട്ടെ
❤❤❤❤❤❤❤❤❤❤❤❤❤
ബിജെപിയിൽ പോയാൽ കുതിരക്കച്ചവടം. ഇത് പിന്നെ കോൺഗ്രസിലേക്ക് ആയതുകൊണ്ട് പ്രശ്നമില്ല
ഇന്ത്യയുടെ ഭാവികോൺ
ഗ്രെസ്സിലിം,രാഹുൽഗാന്ധിയിലുംമാത്രം.കാര ണം കോൺഗ്രസിന് മാത്രമേഇന്ത്യയെഒന്നായി കാണാൻകഴിക്കായു
ള്ളൂ
കേരളത്തിൽ കോൺഗ്രസ് പച്ച പിടിക്കാതത്തിന് കാരണം ഗ്രൂപ്പ് കളിയാണ്... ഇവന്മാർ പരസ്പരം കൂടോത്രം ചെയുന്നു..
കരയണോ 🤣
@@bijoypillai8696 അടുത്ത election nokkiko keralam congress jayikum
@@nandhu3331 126 സീറ്റ് congress നേടും
വട്ടിയൂർക്കാവ്.
ചലക്കൂടി,
പലക്കാട്
BJP നേടും
3.4 സീറ്റ് BJP . കിട്ടും
LDF 10 സീറ്റിൽ ഒതുങ്ങും
മുഖ്യമന്ത്രിയുടെ
ഭൂരിപക്ഷം 4000 തഴെയാവും
കോൺഗ്രസ് ൻ്റെ കുതിര കച്ചവടം
കോൺഗ്രസ് കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു
പഴയ കോൺഗ്രസ്സ് തിരിച്ചു വരും വരട്ടെ
കോൺഗ്രസിന്റെ വസന്തകാലം തിരിച്ചുവരും 💙
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട്. ആദ്യം ബി ആർ എസിനെ മുഴുവൻ കോൺഗ്രസിൽ ലയിപ്പിക്കും എന്നിട്ട് ആ കോൺഗ്രസ് സർക്കാർ മുഴുവനും ഒറ്റയടിക്ക് ബിജെപി സർക്കാർ ആയി മാറും. ഇതാണ്പഴയ എബിവിപി നേതാവ് ആയ രേവന്ത റെഡ്ഡി എന്ന തെലങ്കാന മുഖ്യമന്ത്രിയിലൂടെ ആർഎസ് എസ് നടപ്പിലാക്കാൻ പോകുന്നത്.
Congress ❤