ശക്തിമരുന്നുണ്ടാക്കാം 💪💪
HTML-код
- Опубликовано: 11 сен 2024
- Subscribe to my channel - www.youtube.com...
#WayanadanManjal #SoupRecipe
Hi, Friends
മുരിങ്ങക്കായകൊണ്ടുള്ള രുചികരവും, ആരോഗ്യപ്രദവുമായൊരു സൂപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണിന്ന്...
എല്ല്, പല്ല് ഇവയുടെ ബലത്തിനു ഗുണപ്രദമായ സൂപ്പാണിത്... എല്ല് തേയ്മാനം ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും.
ചേരുവകൾ :
മുരിങ്ങക്കായ ഉൾഭാഗം കൊത്തിയരിഞ്ഞത്
ക്യാരറ്റ്
വെളുത്തുള്ളി
കോൺ ഫ്ലവർ
ഉപ്പ്
കുരുമുളക് പൊടി
മല്ലിയില
കുക്കിംഗ് ഓയിൽ / നെയ്യ്
ചെറുനാരങ്ങാനീര് (താല്പര്യം ഉണ്ടേൽ അല്പം ചേർക്കാം )
Ingredients:
Drumstick (The inside of the drumstick)
Carrot
Garlic
Corn flour
Salt
Pepper powder
Coriander Leaves
Cooking Oil
Lemon Juice (Optional)
Thank U All
Lovingly😍
Sindhu sreejith
Wayanadan Manjal
Music Credit : Island by shandr
• 🍇 Joyful Chill No Copy...
Music track: Island by shandr
Source: freetouse.com/...
Royalty Free Music for Videos (Safe)
Equipment Uesd:
Camera : Redmi note 9 Pro Max
Editing : Kinemaster
സൂപ്പർ ആണ് കേട്ടോ എന്റെ മകൾക്കും ഭർത്താവിനും ഒത്തിരി ഇഷ്ട്ടായി 🤤🤤👌
Thank u so much Dear ലിജി & family 🙏❤❤
ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി 🥰❤️👌
Thanks dear Gouri Mam 🙏❤
Super sis kannada mathndi nim voice super
Thanks Dear Kavya ❤❤
Go ahead dear . Thanks lot for the nice recepies. God bless u😊❤️
Thanks a lot❤
Tasty and healthy soup.
🙏😍😍
Super soup 🤤🤤🤤🤤 Thanks dear 🥰🥰🥰
Thank u Dear 🥰🥰
Super Soup 😋😋
😍😍😍
Kuru kalayandee
Super ayittunde
Thanks Dear shibi ❤
Nice receipi
❤supar sindu chachi
Thank U Dear ❤❤
Chechiye hair growthinu enthelum oil paranju tharamo
കാച്ചിയ വെളിച്ചെണ്ണ ആണ്.. അടുത്ത് തന്നെ വീഡിയോ ഇടാട്ടോ 🥰
Njn undaki,superb,thank you ❤
💞💞👍👍
Kollam Super😁
🙏😍😍
Yummy Soup
🙏💞
1time Kannada matadi I like u &ur blog mam m from karnataka
Thank u💞💞Thanks for watching😍
👍🏻 kollalo
🙏❤
Yathavathu poriyal samaikurathu podunga sis
👍
❤❤❤
😍😍
👍👍👍
😍😍
❤🥰
😍🥰🥰
❤
🥰🥰
😊😊😊
🥰
Super 😋😋😋👌🥰tnx 🙏
Thanks Dear ❤
👍👍👍💕
Thank U 🥰🥰
Thanx
Welcome💞
💖💞💕
Enduppane kaanar indo ippo (Ameenkkane)🥹❣️
Hi, മോളെ ❤❤❤
ഉപ്പയെ പിന്നീട് കണ്ടിട്ടില്ല, എന്റെ ഫ്രണ്ട്സ് ഒക്കെ കാണാറുണ്ട് ഉപ്പ സാധനം എടുക്കാൻ അങ്ങോട്ടൊക്കെ പോവുമ്പോൾ.
@@WayanadanManjal Aah ok chechii🤗
സൂപ്പർ 😊
Thank u😍
മലയാളം സംസാരിക്കാൻ എന്തോ ഒരു തപ്പലുണ്ടോ.
കോവിഡിൽ സ്ട്രോക്ക് വന്ന് സംസാരശേഷിയൊക്കെ പോയതാണ്, ഇപ്പോൾ റെഡി ആയി വരുന്നു 🙏😍Thanks for watching 😍
സോറി. അറിഞ്ഞില്ല 🙏
@@WayanadanManjal🥰 🤗
പാവം അവർക്കു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@@WayanadanManjalsearch t Narayanan vattoli in RUclips
സംസാരിക്കാൻ അറിയില്ല
ഹെൽത്ത് ഇഷ്യൂ കൊണ്ടാണ് (കോവിഡ് കൂടെ സ്ട്രോക്ക് അതാണ് കാരണം)
❤❤
🥰
❤
❤❤
❤❤
🥰🥰