Это видео недоступно.
Сожалеем об этом.

വിജയ് വാക്ക് മാറ്റുന്നു; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത I actor vijya say

Поделиться
HTML-код
  • Опубликовано: 12 июл 2024
  • രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ പൂർണമായും ഉപേക്ഷിക്കുമെന്നായിരുന്നു തമിഴ് നടൻ വിജയ് വ്യക്തമാക്കിയിരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു നടന്‍ വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാൽ താരം സിനിമ പൂർണമായും ഉപേക്ഷിക്കാൻ സാധ്യതയുണ്ടാവില്ലായെന്ന ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
    #actorvijyasay #actorvijyapolitics #malayalamlatestnews #me003 #mm005

Комментарии • 4

  • @Somu-ev3wy
    @Somu-ev3wy Месяц назад +1

    ഇങ്ങേരുടെ ആകെ ഒരു സിനിമ മാത്രം ആണ് കണ്ടിട്ടുള്ളത്

  • @krmohanan4979
    @krmohanan4979 Месяц назад +2

    ഇങ്ങേര് സിനിമ ഉപേക്ഷിക്കുകയോ തലകുത്തി നില്ക്കു കയോ ചെയ്യട്ടേ.... അത് പുള്ളിയുടെ ഇഷ്ടം😂😂😂😂

  • @user-mi4vg4yl9y
    @user-mi4vg4yl9y Месяц назад +1

    സഹസ്ര കോടീശ്വരനായ വിജയ് തോമസിനെ വിജയ് എന്ന് മാത്രം വിളിക്കുന്നത് എന്തിനാണ്

    • @philiptm1243
      @philiptm1243 Месяц назад

      Joseph Vijay...Not..Thomachen..Ok..😂🤣👍