എന്നാലുമെന്‍റെ മത്തീ...ഇത്തിരി വില കുറയ്ക്കാൻ പറ്റില്ലേ...ഇല്ലല്ലേ...

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 514

  • @mahathma6784
    @mahathma6784 3 месяца назад +443

    സാധാരണക്കാർ വിലകൂടിയാലും കഴിക്കുമെങ്കിൽ അവൻ സാധാരണകാരൻ അല്ല പണക്കാരൻ 😂

    • @manuhyan
      @manuhyan 3 месяца назад +13

      Meen vangiyit thanme kure aayi 😂😂😂😂

    • @muralip1997
      @muralip1997 3 месяца назад

      എല്ലാ ഫ്രീയായി അലെങ്കിൽ വിലക്കുറച്ച് വേണം ജോലിക്കോ പോകാൽവയ്യാ അതിന് ബംഗാളി യു ആസ്സാമിയും വേണം കൃഷി എന്നു കേൾക്കുന്ന തേ അലർജ്ജിയായി ഇവിടെത്തെ മടിയൻമാർക്കും മടിച്ചികൾക്കും മൊബൊലും കുത്തി കേന്ദ്രത്തെ നോക്കി പേപ്പട്ടിയെപ്പൊലെ ഓരിയിട്ടാൽ ഒന്നാമത് അടിമകൾക്ക് പറ്റിയ ഒരു കാരണഭൂതവും

  • @asippajeddha1221
    @asippajeddha1221 3 месяца назад +269

    മത്തിയോട് എല്ലാവർക്കും പുച്ഛമായിരുന്നു. മത്തിയുടെ നാറ്റം അറപ്പായിരുന്നു.പക്ഷേ എല്ലാവർക്കും ഒരു ദിനമുള്ളത് പോലെ ഇന്ന് മത്തിയുടെ ദിനമാണ്. അടിച് പൊളിക്ക് മത്തീ.

    • @aryas7726
      @aryas7726 3 месяца назад +5

      🤣🤣

    • @Malutty827
      @Malutty827 3 месяца назад +27

      നല്ലോണം ഫ്രൈയോ കറി വച്ചോ കൊടുത്തു നോക്കണം ഈ മത്തി അറപ്പുള്ളവർ വാരി വിഴുങ്ങുന്നത് കാണാം 🤭

    • @coldstart4795
      @coldstart4795 3 месяца назад +2

      kurumulakitt fry cheyth kappayum kooti adikkanam

    • @User-jc4is
      @User-jc4is 3 месяца назад

      ​@@Malutty827thengayanu

    • @AbduraheemVp
      @AbduraheemVp 3 месяца назад +8

      മത്തിയുടെ മണം താങ്കൾക്ക് പുച്ഛ മായിരിക്കും എന്നാൽ മത്തി എന്റെ തീൻ മേശയിലെ ഇഷ്ട്ട മാംസം വിഭവങ്ങളുടെ കൂട്ടത്തിൽഒന്നാണ് അങ്ങേരെ ഞാന് കറിവച്ചും നെല്ലിക്കവരട്ടിയും പൊരിച്ചും കപ്പയുടെയും പൊറാട്ടയുടെ കൂടെയും കഴിക്കും അത് ഉണ്ട മത്തി അഥവാ നെയ്മത്തി ആയാൽ ഒന്നും കൂടി രുചികൂടും

  • @Gkm-
    @Gkm- 3 месяца назад +356

    മഴ കാലം ആണ് പറമ്പിലൊക്കെ ഇല കൾ കാണും ചീര അതൊക്കെ തോരൻ വച്ച് കഴിക്കൂ ചീഞ്ഞ മീൻ തിന്നാതെ

    • @Kevn37
      @Kevn37 3 месяца назад +16

      Cheenja meen aarum thirnarila bruh, nalla meene kazhku. Vayarokke ilakuve

    • @Gkm-
      @Gkm- 3 месяца назад +4

      @@Kevn37 ചീഞ്ഞ മീൻ കറി വച്ചു തിന്നു ഹോസ്പിറ്റൽ ആയവരുടെ ലിസ്റ്റ് വേണോ നിനക്കു എന്റെ നാട്ടിൽ തന്നെ ഉണ്ട് ലോഡ്🤣

    • @MalluHunter
      @MalluHunter 3 месяца назад +4

      Corruct ilakkari kazhikkanam

    • @nabros8337
      @nabros8337 3 месяца назад +7

      ചീഞ്ഞതും നല്ലതും തിരിച്ചറിയതെ അത് വാങ്ങി കഴിച്ചവരില്ലെ മണ്ടൻമാർ നല്ല മീൻ കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാതെ ഇരിക്കുക

    • @sainuDHEEN-u7n
      @sainuDHEEN-u7n 3 месяца назад +3

      വാങ്ങാതിരുന്നാൽ എല്ലാം ശരിയാകും

  • @rajeshkrishna5053
    @rajeshkrishna5053 3 месяца назад +506

    കുറച്ചു ദിവസത്തേയ്ക്കു ആരും വാങ്ങാതെ ഇരുന്നാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു

    • @yshiju
      @yshiju 3 месяца назад +24

      സത്യം

    • @നെൽകതിർ
      @നെൽകതിർ 3 месяца назад +11

      സത്യം

    • @britto260
      @britto260 3 месяца назад +43

      ഈ പറഞ്ഞ ആൾ അരകിലോ വാങ്ങി വെച്ചിട്ടാണ് ഈ കമന്റ്‌... 😂😂😂😂

    • @junaidk1154
      @junaidk1154 3 месяца назад +15

      ട്രോളിംഗ് ആണ് ഇപ്പൊ അതുകൊണ്ടാണ് റേറ്റ് കൂടുന്നത്....

    • @sathyantk8996
      @sathyantk8996 3 месяца назад +3

      മത്തിക്കെന്ത് പ്രശ്നം

  • @rijojoseph3525
    @rijojoseph3525 3 месяца назад +36

    മത്തി ക്ക് കാശു വേണ്ട.. കടലിൽ നിന്നു ഫ്രീ ആയി പിടിക്കാം 🤣 വറത്തു തിന്നാം.. മത്തി ആരോടും കാശു വാങ്ങുന്നില്ല, വെള്ളത്തിൽ കിടക്കുന്ന മത്തി ക്ക് കാശു കിട്ടിയിട്ട് എന്ത് കാര്യം 🤣 മത്തി മീനിന്റെ പേരും പറഞ്ഞു കച്ചവടം പൊടിപൊടിക്കുന്നു.. മനുഷ്യന്റെ ചെയ്തികൾ ക്ക് മത്തി എന്ത് പറയാനാ 🤣 മത്തി ക്ക് അൽപ്പം ബോധം ഉണ്ടായിരുന്നെങ്കിൽ അവർ മനുഷ്യന്റെ പിടിയിൽ നിന്നും രക്ഷപെട്ടേനെ 😂 ചട്ടിയിൽ എരിഞ്ഞു അടങ്ങാൻ വിധി 🤣🤣

  • @vargheseroy3516
    @vargheseroy3516 3 месяца назад +40

    മത്തി സപ്ലൈക്കോ വഴി വിലകുറച്ചു കൊടുത്ത് നാട്ടിൽ സോഷ്യലിസം നടപ്പിലാക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 😁😁😁

    • @dhanishpro927
      @dhanishpro927 3 месяца назад +1

      സപ്ലൈകോ വഴി അരിയും പയറും പഞ്ചസാരയും കിട്ടുന്നില്ല പിന്നെ മത്തി

    • @leenaphilip
      @leenaphilip 3 месяца назад +1

      മുഖ്യൻ പോയി പിടിക്കുമോ ?

    • @jibinthomas341
      @jibinthomas341 3 месяца назад +1

      😂😂😂😂​@@leenaphilip

  • @VineethNarayanan
    @VineethNarayanan 3 месяца назад +123

    കൈയിലൊതുങ്ങാത്ത വിലയാണെങ്കിൽ വാങ്ങാതിരുന്നൂടേ?.എന്തിനാണ് 300റും 400റും കൊടുത്ത് വാങ്ങുന്നത്.

    • @manuponnappan3944
      @manuponnappan3944 3 месяца назад +5

      Taste ഓർക്കുമ്പും .....😂😂😂😂😂

    • @raveendranedassery4897
      @raveendranedassery4897 3 месяца назад

      ​@@manuponnappan3944നാക്കിന്റെ തുമ്പിലും സൈഡിലും മാത്രമേ രുചി അറിയുന്നുള്ളു..ആമാശയത്തിൽ എത്തിയാൽ മത്യാ..

    • @srusree
      @srusree 3 месяца назад +2

      Thinnan

    • @athikasabithsabith7512
      @athikasabithsabith7512 3 месяца назад

      ​@@manuponnappan3944😂

    • @VineethNarayanan
      @VineethNarayanan 3 месяца назад

      @@srusree ആയിരിക്കാം,പക്ഷേ അന്യായ വിലക്ക് വാങ്ങീട്ട് വിലകൂടിയെന്ന് പറഞ്ഞു കരയുന്നവരോടാണ് ചോദ്യം

  • @sachin7236
    @sachin7236 3 месяца назад +102

    മത്തിക്ക് പകരം ഇച്ചിരി തക്കാളി ചാറ് കൂടി ചോറുണ്ണാം എന്ന് വെച്ചപ്പോ തക്കാളിക്ക് 100 കെടന്നു 😢

    • @pubgviralvideos6720
      @pubgviralvideos6720 3 месяца назад +2

      60🙄🙄

    • @Ambaan2.0
      @Ambaan2.0 3 месяца назад +1

      .500 gram 50 rs today vangy 😢

    • @seenas4057
      @seenas4057 3 месяца назад +4

      അതന്നെ. 105നാണു എറണാകുളത്തു വാങ്ങിയത്

    • @nishasanthosh1530
      @nishasanthosh1530 3 месяца назад +3

      😂😂😂

    • @ambilysanthosh2296
      @ambilysanthosh2296 3 месяца назад +1

      കെടന്നോ 😂😂😂

  • @magdalinemarydcruz8818
    @magdalinemarydcruz8818 3 месяца назад +6

    50-60 വർഷം മുമ്പ്, മത്തി വാങ്ങുന്നത് നാണകേടായിരുന്നു. അന്ന് മത്തിയാണ് വലയിൽ കിട്ടുന്നതെങ്കിൽ തെങ്ങിന്റെ മൂട്ടിൽ കൊണ്ടിടുമായിരുന്നു. അന്നും ഇന്നും ഇഷ്ടം മത്തി.

  • @AnjanaIR-z4m
    @AnjanaIR-z4m 3 месяца назад +29

    ആരും വാങ്ങാതിരിക്കുമ്പോൾഇതിനൊക്കെ ഡിമാന്റ കുറയും

    • @JMian
      @JMian 3 месяца назад

      😂😂 oho pinne enthu unda thinnum

    • @nishasanthosh1530
      @nishasanthosh1530 3 месяца назад

      അതേ... അതുപോലെ സ്വർണ്ണത്തിനും

  • @vidhusekhar4845
    @vidhusekhar4845 3 месяца назад +16

    മത്തിയെ ഞാൻ ഒഴിവാക്കിയിട്ട് 3 ആഴ്ചയായി.
    2 ആഴ്ചയായി ഒരു മീനും വാങ്ങിയിട്ടില്ല.

  • @shahidvp6977
    @shahidvp6977 3 месяца назад +9

    എന്റെ fvrt ആണ് മത്തി ☹️ഇപ്പോൾ വാങ്ങാൻ പറ്റാത്ത അവസ്ഥ

  • @thomaskakkassery4994
    @thomaskakkassery4994 3 месяца назад +10

    ട്രോളിങ് അവസാനിക്കുമ്പോഴേക്കും വില കുറയും. ബ്രോക്കർമാർ നല്ല ഫ്രീസർ വാങ്ങി വെച്ചിട്ടുണ്ട്.

  • @ponnappanks4254
    @ponnappanks4254 3 месяца назад +10

    മീനില്ലെങ്കിൽ മലയാളിക്ക് ചോറ് ഇറങ്ങില്ല അതാണ് കാരണം. പിന്നെ പൈസാക്ക് വലിയ ബുദ്ധിമുട്ടുമില്ല.

  • @ashagopinath2671
    @ashagopinath2671 3 месяца назад +8

    Ithrem അഹങ്കാരം പാടില്ല.... ഒരു വിലയും ഇല്ലാഞ്ഞപോലും ഞങ്ങൾ കൈവിട്ടില്ല... അതെങ്ങനാ സ്മരണ വേണം മത്തി 😂😂

  • @EazyHome
    @EazyHome 3 месяца назад +11

    കറുകച്ചാലിൽ മാത്രമല്ല, ഇന്നലെ കോട്ടയത്തും 260 രൂപയായിരുന്നു..

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 3 месяца назад +67

    എന്തെങ്കിലും ഒരു വൈറസ് മത്തിയിൽ പിടിപെട്ടെന്ന് ന്യൂസ്‌ കൊടുത്തു നോക്ക്.. മീനില്ലാതെ ഇറങ്ങാത്തവൻ പിന്നെ ഒരു കൊല്ലത്തേക്ക് മീൻ തൊടില്ല...

    • @sinoj1817
      @sinoj1817 3 месяца назад +11

      സൂപ്പർ അടിപൊളി 🔥🔥🔥

    • @chellamagopi3522
      @chellamagopi3522 3 месяца назад

      അയ്യോ 🤣🤣🤣

  • @shamseer562
    @shamseer562 3 месяца назад +30

    മത്തിയിൽ ഇൻവെസ്റ്റ്‌ ചെയ്ത മതിയായിരുന്നു 😄

    • @vijaykrishnapuram
      @vijaykrishnapuram 3 месяца назад

      ഒരു കുട്ടയുമായിട്ട് പോയാൽ മതി 😅

    • @SkkbuSsk
      @SkkbuSsk 3 месяца назад

      Cheenju naarum

    • @SkkbuSsk
      @SkkbuSsk 3 месяца назад +1

      1 ton vangichu veetil vcaho 10 kollam kazhinja 10x profit

  • @jagathishnambiar2132
    @jagathishnambiar2132 3 месяца назад +8

    ഇതൊന്നും കഴിക്കാത്ത ഞങ്ങൾ പ്യുവർ വെജിറ്റേറിയൻസ് 😊

    • @Gkm-
      @Gkm- 3 месяца назад +1

      അയിനു🤣🤣🤣

  • @zyzy977
    @zyzy977 3 месяца назад +4

    Panakkar matthik vila kooodumbo athi vaaghu kilok 30 ullapo ath vaaghoola

  • @madhav12333
    @madhav12333 3 месяца назад +86

    കടൽ ഇല്ലാത്ത കോട്ടയം 320/340 ബാക്കി ഉള്ളടത്തു 400😂😂😂

    • @manipy1993
      @manipy1993 3 месяца назад

      Ekm
      Ennale 200/kg

    • @SkkbuSsk
      @SkkbuSsk 3 месяца назад +4

      Kottayam cheenja meen.

    • @AkhilPauk
      @AkhilPauk 3 месяца назад

      ചിഞ്ഞ മീൻ അല്ല bro

    • @nidhinc
      @nidhinc 3 месяца назад

      കോട്ടയം നല്ല മത്തി 280

    • @AkhilPauk
      @AkhilPauk 3 месяца назад

      @@nidhinc അതു ഇന്ന് എറണാകുളം നല്ല നയ്മതി 260 1 kg

  • @faizu5615
    @faizu5615 3 месяца назад +9

    ലെ ചിക്കൻ : 😏😒 എനിക്കും വില കൂടാറും കുറയാറും ഉണ്ട്, എന്നുവെച്ചു ന്യൂസിൽ ഒന്നും കൊടുത്ത് ഇങ്ങനെ ഷോ കാണിക്കാറില്ല 😌🙂‍↔🚶‍♂️

  • @RashersAliKuzhambravan
    @RashersAliKuzhambravan 3 месяца назад +2

    2 aazhcha vangadhirunnal tbeerunna prashnamey ollu..??

  • @Shafeeqtirur11
    @Shafeeqtirur11 3 месяца назад +21

    മത്തിക്ക് മണമൊത്തിരിയുണ്ടെങ്കിലും മനം നിറയും രുചി തന്നെ.... 🤪മത്തിക്കിന്ന് വിലയാണ് മലയാളിമത്തിയെ മറക്കേണ്ടി വരും

  • @DiNu-pk5ic
    @DiNu-pk5ic 3 месяца назад +13

    വില കുറഞ്ഞപ്പോ പലർക്കും അറപ്പും കുറ്റം പറച്ചിലും ,വില കയറിയപ്പോൾ ഇങ്ങനെ...😅

  • @Malutty827
    @Malutty827 3 месяца назад +3

    Evideyonnum മത്തി കണികാണാൻ പോലും ഇല്ല 😒 ഐ ❤️ മത്തി

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад +6

    തീറ്റ ചിലവ് കൂടി 😁

  • @FreeZeal24
    @FreeZeal24 3 месяца назад

    മത്തി പണ്ട് വില ഇല്ലാതെ തെങ്ങിന് വളം, ഇന്ന് അതേ മത്തി,സിംഹസനത്തിൽ റാണി ആയി മേശപുരം അലങ്കരിക്കുന്നു...
    ഏത് കത്തിക്കും ഒരു കാലം 🥰

  • @bennydavid8858
    @bennydavid8858 3 месяца назад +2

    മത്തി എല്ലാ ജില്ലകളിലും ഇതേ വില തന്നെയാണ് പിന്നെ ഈ വില കൊടുത്തും ആവശൃക്കാർ വാങ്ങുന്നുണ്ട് മാത്രമല്ല മത്തി ഉണ്ടോ എന്നു ചോദിച്ചു ആളുകൾ വരുന്നുണ്ട് പിന്നെ ടിവി ക്കാരെ കാണുമ്പോൾ പലരും പരിഭവം പറച്ചിൽ ഇപ്പോൾ ഒരു സ്റ്റൈൽ ആണ്

  • @praseedeltr8075
    @praseedeltr8075 3 месяца назад +1

    ഈ വിലയുടെ നാലിൽ ഒന്ന് വില പിടിക്കുന്ന വള്ളക്കാർക്ക് കിട്ടില്ല അതാണ് സത്യം ഇടനിലക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നു

  • @akashsuresh1369
    @akashsuresh1369 3 месяца назад +1

    Demand increases Supply decreases?

  • @abdulkareim5931
    @abdulkareim5931 3 месяца назад +1

    മുട്ട ഉള്ള മത്തി സൂപ്പറാണ്

  • @jubin704
    @jubin704 3 месяца назад +1

    Karukachal evideyaa???

  • @eyobujohn2125
    @eyobujohn2125 3 месяца назад

    ഒരാഴ്ച മത്തിക്കറി വേണ്ടെന്നു വച്ചാൽ തീരുന്നതേയുള്ളു വിലക്കയറ്റം. ഏതു വിലയ്ക്കും വാങ്ങാൻ മത്സരിച്ചു നിൽക്കുകയാണ് ജനം. അതാണ്‌ പ്രശ്നം.

  • @TwentytwentyWorld
    @TwentytwentyWorld 3 месяца назад +7

    ഇന്നലെ വാങ്ങിച്ചു ഇവിടെ 1 kg 330
    എത്ര വല്യ മീൻ ഉണ്ടെങ്കിലും മത്തി ഒരു വികാരം ആണ്

  • @Orque01
    @Orque01 3 месяца назад +1

    Nalla avatharanam ♥️

  • @vinilraj653
    @vinilraj653 3 месяца назад +1

    കടലയും പയറും ഉണക്കമീനും സൂപ്പർ അല്ലെങ്കിൽ തേങ്ങാ ചമ്മന്തി പപ്പടം അതൊക്കെയും കഴിക്കാം

  • @molusmolus7515
    @molusmolus7515 3 месяца назад +1

    കൃഷി നിരോദനം ഉണ്ടോ പച്ചക്കറി വല്ലാത വില

  • @paulsond1982
    @paulsond1982 3 месяца назад +1

    ലെ മത്തി, താഴത്തില്ലടാ ഞാൻ കേരളത്തിൽ,

  • @കീലേരിഅച്ചു-ഫ5ങ
    @കീലേരിഅച്ചു-ഫ5ങ 3 месяца назад +1

    മത്തി തിന്നില്ലെങ്കിൽ ചത്തൊന്നും പോവില്ല. ട്രോളിംഗ് കഴിഞ്ഞിട്ട് വിലകുറയുമ്പോൾ വാങ്ങിയാൽ പോരെ

  • @Das-733
    @Das-733 3 месяца назад +3

    ഓ ബാക്കിഒന്നിനും വിലകൂടി ഇല്ല...

  • @ahammedyaseen2785
    @ahammedyaseen2785 3 месяца назад +2

    ഇന്ന് 5 ചാള 100.₹

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 3 месяца назад +3

    👌

  • @sureshkumarn8733
    @sureshkumarn8733 3 месяца назад +1

    എന്റെ പൊന്നു മത്തീ.... ❤️❤️❤️

  • @rejathramannair5837
    @rejathramannair5837 3 месяца назад

    മത്തി വറുത്തതും കറിവെച്ചതും കഴിക്കുന്നത് മികച്ച 👍 കോമ്പിനേഷൻ ആയിരിക്കും.

  • @Dislike-x8m
    @Dislike-x8m 3 месяца назад +1

    Venamakil vagik vendakil poyi Vera enthakilum kazhik keralathil mathik mathramano Vila kudiyath

  • @abdulrahman-ep6nr
    @abdulrahman-ep6nr 3 месяца назад

    നിങ്ങൾക്ക് വള്ളക്കാരുടെ മത്തി വേണമെങ്കിൽ ഇടപ്പള്ളി പരിപാലത്തേൽ 240 260 കിട്ടും അതുപോലെ എല്ലാ മീനുകളും നല്ല വിലക്കുറവിൽ അവിടെ കിട്ടും

  • @jyothisks1120
    @jyothisks1120 3 месяца назад +1

    5 രുപയ്ക് 1kg മത്തി വാങ്ങിയിട്ടുണ്ട്.. വില പോയ പോക്കേ..😂😂

  • @HanifMuhammad-tu2py
    @HanifMuhammad-tu2py 3 месяца назад

    Mathi rate @Daily Fresh( 6am -8pm every day)only 250 ( per 1kg) ( Taken From Ayirram theng).. Only branches in Pathanamthitta, Kottayam & Kollam

  • @adnanpkv123
    @adnanpkv123 3 месяца назад +1

    മോദിജി പറഞ്ഞപോലെ ഇത്തവണ 400ൽ അധികം

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 месяца назад +5

    ചാനലുകാർക്ക് ഇതുകൊണ്ട് എന്ത് ലാഭം ഇത്ര വലിയ വിലയൊന്നും ഇല്ല

  • @felixgeorge7611
    @felixgeorge7611 3 месяца назад +1

    Sheda...dont eat for few days...whats the bod deal

  • @AfsiraAfsira-lw9md
    @AfsiraAfsira-lw9md 3 месяца назад

    Fisherman aaya namukku ithu vilayilla fridge niraye mathiyaa

  • @Santhosh.GSanthu-qk3ub
    @Santhosh.GSanthu-qk3ub 3 месяца назад +1

    കോഴിക്കച്ചവടം ഇങ്ങനെ തന്നെയല്ലേ ഏജന്റ് കച്ചവടം

  • @chandrasenanacn3645
    @chandrasenanacn3645 3 месяца назад +1

    പാവപ്പെട്ടവൻറെ നെയ്മീൻ .....മത്തി ..

  • @innale.marichavan
    @innale.marichavan 3 месяца назад +1

    വാങ്ങാതിരുന്നാൽ അവന്മാരുടെ പരിപാടി നിന്നോളും.. ഇത്രേം വില കൊടുത്തു മത്തി വാങ്ങി തിന്നേണ്ട ഗതികേട് ഉണ്ടോ 🙄

  • @kurumbanofficial
    @kurumbanofficial 3 месяца назад

    കൊറോണ കാലത്ത് മത്തിയെ മറന്ന ആളുകൾക്കു...വില കൂടുമ്പോൾ മറക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല...

  • @ajtt3803
    @ajtt3803 3 месяца назад

    Kozhikotte nammude naattil 1kg 260

  • @pramajaomanakuttan7920
    @pramajaomanakuttan7920 3 месяца назад

    'എന്താണ് വില കൂടാൻ കാരണം

  • @raheemk1729
    @raheemk1729 3 месяца назад

    ജോലി ഇല്ലാത്ത വന്റെ. അവസ്ഥ. മീനിന്റെ ചിത്രംനോക്കിചോറ് കഴിക്കും. നമ്മളില്ലേ.

  • @justforfun-Hakuna-Matata
    @justforfun-Hakuna-Matata 3 месяца назад

    What is the reason for this increase? Is it overfishing, increased demand, fuel price increases, labor cost increases, or trawling? Do these factors justify such a high price?

  • @Zain7025
    @Zain7025 3 месяца назад

    വൈപ്പിൻ ആദയക്കടയിൽ ഇന്ന് 220 ഒള്ളു 1kg നല്ല supper മത്തി

  • @gayathrisivan5284
    @gayathrisivan5284 3 месяца назад

    മത്തി കഴിച്ച് കൊണ്ടേ ഈ ന്യൂസ് കണ്ട ഞാൻ😅👌 കാലത്ത് പോയി 300 രൂപയാണ് മത്തിക്ക് വില പറഞ്ഞു .ആയിക്കോട്ടെ എന്ന് പറഞ്ഞ് ഞാൻ വാങ്ങിയിട്ട് വന്നു😋😋😋😋 കിംഗ് ഫിഷ് എന്ന നാമം മത്തിക്ക് ആയാലോ❤

  • @georgetennison2150
    @georgetennison2150 3 месяца назад +1

    Vypin rate @220/

  • @nikhil6741
    @nikhil6741 3 месяца назад

    മത്തി ചാള രണ്ടും ഒന്നാണോ

  • @sobhanjames7016
    @sobhanjames7016 3 месяца назад

    July kazhinjotte mathykk 40 roopa kooduthal mathy .bejarakenda.

  • @ansar4562
    @ansar4562 3 месяца назад +1

    റെജിയോട് ഇന്നലെ 240വിറ്റിരുന്നു ഇന്ന് 260ആണ് നാളെ ചിലപ്പോ 300ആവാം

  • @latheef969
    @latheef969 3 месяца назад

    കുറച്ചു ദിവസം മത്തി കുട്ടിട് ല്ലങ്കിൽ മാനം ഇടിഞ്ഞ് വിഴുലല്ലേ
    വാങ്ങിക്കരുത്

  • @ummasdaily68
    @ummasdaily68 3 месяца назад

    ഓ എന്നാലും എന്റെ മത്തി ഞങ്ങൾ മീൻ വാങ്ങിയിട്ട് കുറേ ആയി കൊതിയാവുന്നു ഒരു തുള്ളി മത്തി കറി കഴിക്കാൻ 😋

  • @palak6123palakkadan
    @palak6123palakkadan 3 месяца назад

    ധർമ്മജൻ അണ്ണന്റെ ഡയലോഗ് പൊളിച്ചു മീൻ കഴിഞ്ഞാലും ഒന്ന് ചട്ടി നീട്ടിയാൽ രണ്ടെണ്ണം കൂടി കച്ചവടക്കാർ ഇട്ടു കൊടുക്കും ഇപ്പോൾ രണ്ടെണ്ണത്തിന് 50 രൂപയാണ് അക്കാര്യം ഒക്കെ കഴിഞ്ഞു😄😄

  • @ROSEANDROSE76
    @ROSEANDROSE76 3 месяца назад

    മഴക്കാലത്തു മത്തി നല്ല ടേസ്റ്റി ആണ്

  • @Jayakrishnan-yt6fb
    @Jayakrishnan-yt6fb 3 месяца назад +2

    എന്നാലും എന്റെ മത്തി 😢😢😢😢😢😢😢

  • @chandramohanpulikkot2313
    @chandramohanpulikkot2313 3 месяца назад

    Not only sardine, all type of fish will disappear, due to unethical fishing, & water pollution

  • @pramajaomanakuttan7920
    @pramajaomanakuttan7920 3 месяца назад

    പഴയ കാലത്തെ മത്തിയുടെ രുചി അല്ല ഇപ്പോൾ ......

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 3 месяца назад

    ഗവണ്മെന്റ് വഞ്ചി കാർക്ക് പണം കൊടുക്കണം എന്നിട്ട് വില പകുതിയാക്കി കൊടുക്കാൻ പറയണം

  • @renjithrajesh2881
    @renjithrajesh2881 3 месяца назад

    fresh to home pole ulla company kal karanam anu koodunath pinne exportun

  • @saleeshsunny2951
    @saleeshsunny2951 3 месяца назад

    മത്തി കഴിക്കാതെ കേരളത്തിൽ ഇതുവരെ ആരും മരിച്ചു പോയതായി കേട്ടിട്ടില്ല😏പിന്നെ കുറച്ചു നാളത്തേക്ക് ഇത് കഴിക്കാതിരുന്നാൽ പ്രശ്നമൊന്നും ഇല്ലല്ലോ? 😎

  • @anjucr4853
    @anjucr4853 3 месяца назад

    ഞാൻ ഭർത്താവിനോട് പറഞ്ഞു കുറച്ച് നാൾ മീൻ ഒഴിവാക്കി പച്ചക്കറി കൂട്ടാം എന്ന്. അപ്പോ പുള്ളി പറയുവാ പച്ചക്കറിക്ക് നല്ല വില കുറവാണല്ലോ എന്ന്. സ്വന്തമായി എന്തേലും വളർത്തി ഉണ്ടാക്കാതെ ഇനി രക്ഷയില്ല.

  • @zakariya.k9937
    @zakariya.k9937 3 месяца назад

    മതിക്കൂട്ടിയില്ലെങ്കിൽ മരിക്കുകയൊന്നും ഇല്ലല്ലോ കുറച്ചുകാലത്തേക്ക് ആരും മീൻ വാങ്ങാതിരുന്നാൽ മത്സ്യത്തിന്റെ വില താനെ കുറയും

  • @francismadavanakatt5339
    @francismadavanakatt5339 3 месяца назад

    Demand koodiyal vila ingane aakum.....vangathirunnal theerunna prashnam....

  • @SebanSebastian-q7l
    @SebanSebastian-q7l 3 месяца назад

    Kittum jithunte thatil fresh mathi .from karukachal

  • @ArjunVishnu007
    @ArjunVishnu007 3 месяца назад

    Epol trolling nadanillakil adutha varsham 1000 RS koduthalum meen kithathe akum

  • @sidheekparambat8669
    @sidheekparambat8669 3 месяца назад

    കേരളത്തെ. ഉത്തേ ന്തിയൻ. മോഡൽ. ആക്കാനുള്ള. എല്ലാ. ശ്രമവും. ആണ്. ഇവരുടെ. ഒക്കെ. ലക്ഷ്യം. എല്ലാ. നല്ല. മനുഷ്യയരും. ജാഗ്രത.

  • @jshylaj
    @jshylaj 3 месяца назад

    പൂച്ചക്കു പോലും ഒരു മത്തി കൊടുക്കുവാൻ പറ്റൂലല്ലോ 😢

  • @junaidksd5997
    @junaidksd5997 3 месяца назад +1

    Matti poli machane polichu oru 5 like tharumo Plzz 😥❤

  • @ayranus
    @ayranus 3 месяца назад

    ഏതു വില കൂട്ടി വെച്ച സാധനതിൻ്റെയും വില കുറക്കാൻ നമ്മൾ വിജാരിച്ചാൽ മതി. വാങ്ങരുത്. അപ്പോ തന്നെ വില കുറക്കും. പകൽ കൊള്ള

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 месяца назад

    Asianet anu mathi kandu pidichathu ennu parayanjathu bhagiam , etavum avasanam vannavan goal adichu

  • @Indian.3455
    @Indian.3455 3 месяца назад

    400 രൂപയ്ക്ക് മത്തി വാങ്ങിക്കുന്നതിലും ഭേദമാണ് 150 രൂപയ്ക്ക് ചിക്കൻ വാങ്ങിക്കുന്നത്

  • @RashersAliKuzhambravan
    @RashersAliKuzhambravan 3 месяца назад

    2 aazhcha Mathi kazhichillankilum marikkonnum Ella..

  • @Cooll0099
    @Cooll0099 3 месяца назад

    Malappuram ചട്ടിപ്പറമ്പിൽ വാ താനൂർ മതി 100രൂപക് കിട്ടും ഇന്നലെ വരെ

  • @sreekuttan2004
    @sreekuttan2004 3 месяца назад

    ee mathiyku entha ithra demand? Enthoru naattaam aanu athinu

  • @Blackcats007
    @Blackcats007 3 месяца назад

    ഇടനിലക്കാർ ലാഭം എടുക്കുന്നതാണ്. ജനം ബഹിഷ്ക്കരിക്കണം

  • @ggadiaries2871
    @ggadiaries2871 3 месяца назад

    പാമ്പാടിയിൽ 260, 280 രൂപ

  • @mariojohn3452
    @mariojohn3452 3 месяца назад

    ഇവിടെ കുവൈറ്റിൽ വെറും 200 രൂപയെ ഉള്ളു 😂

  • @JaNgO-7
    @JaNgO-7 3 месяца назад

    King of മത്തി

  • @PewDiePieBrazil
    @PewDiePieBrazil 3 месяца назад

    Fresher's department pls encourage fish farming and decrease demand on natives fish

  • @beenakvarughese806
    @beenakvarughese806 3 месяца назад

    Trolling കഴിയുമ്പോൾ കുറഞ്ഞാൽ മതി, ഇതേ പോലെ നിന്നാൽ പണി കിട്ടും

  • @binupaul3815
    @binupaul3815 3 месяца назад

    Ee rate ini kurayille

  • @diputc5669
    @diputc5669 3 месяца назад +1

    ഇനി സർക്കാര് ഇടപെട്ട് മത്സ്യ സംഘങ്ങൾ വ്യാപകമാക്കുക
    ഇടനിലക്കാര് കൊള്ള ലാഭം ഉണ്ടാക്കുന്നു
    മത്സ്യ തൊഴിലാളികൾ ഒന്നുമില്ലാതാകുന്നു

    • @tulunadu5585
      @tulunadu5585 3 месяца назад

      എന്നിട്ട് വേണം അവിടെയും കൈഇട്ട് വാരാൻ, മന്ത്രിമാർക്ക് വിദേശത്തേക്ക് എഴുന്നേള്ളാൻ ഉള്ള ടേൺ നോക്കി ഇരിക്കുന്നു

  • @shinekar4550
    @shinekar4550 3 месяца назад

    Njn eppol kazhikarila