The Kia Gravity Range, What’s New? | മൂന്ന് പുതിയ വേരിയന്റുകൾ നിറയെ ഫീച്ചേഴ്സുകൾ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 45

  • @prince.t.u2872
    @prince.t.u2872 Месяц назад +1

    8:47 sonet turbo petrol il atleast IVT transmission വെക്കാമായിരുന്നു.. ഇപ്പോളും sonet automatic എടുക്കണമെങ്കിൽ minimum HTX variant എടുക്കണം.. seltos HTK+ മുതൽ IVT transmission option und.. for normal petrol variant😢

  • @reshi7511
    @reshi7511 Месяц назад +1

    Sonet Gravity imt il sunroof varunille sir ?

  • @Ajlan-vb1bm
    @Ajlan-vb1bm Месяц назад

    XVU 700 ax7 video Cheyo 2024 model car

  • @manumalu9216
    @manumalu9216 Месяц назад +23

    നിങ്ങൾ എന്താ ഓരോന്നിന്റെയു പ്രൈസ് പറയാത്തത് അത് പറയുമ്പോൾ അല്ലെ എടുക്കണോ എന്ന് അറിയാ

    • @m4pscofficial
      @m4pscofficial Месяц назад +4

      It's buisiness trick നിങ്ങൾക്ക് car ഇഷ്ടപ്പെട്ടാൽ വില അറിയില്ലെങ്കിൽ അന്വേഷിച് പോകും അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയുകയും വാങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും

    • @WheelsandWagen
      @WheelsandWagen  Месяц назад +7

      *മലയാളത്തിൽ ഓൺറോഡ് വില പറഞ്ഞ് ഇറങ്ങുന്ന വണ്ടികളുടെ മുഴുവൻ വീഡിയോ ചെയ്യുന്നത് നമ്മുടെ ചാനലിൽ മാത്രമാണ്
      ഇതിൽ തന്നെ സെൽറ്റോസ് 20 ലക്ഷം സോണറ്റ് 12.68 ലക്ഷം കാരൻസ് 14,80 ലക്ഷം എന്ന രീതിയിൽ ഓൺറോഡ് വില പറഞ്ഞിട്ടുണ്ട്, നിങ്ങൾ ശ്രദ്ധിച്ചില്ല എന്ന് തേനുന്നു
      എല്ലാ വേരിയന്റും വില പറയൽ പോസ്സിബിൾ അല്ല
      * ഒരു മോഡലിൽ തന്നെ ഇരുപതിൽ അധികം വേരിയന്റ് വരും
      അങ്ങനെ മൂന്ന് മോഡലുകളുടെ വില പറയാൻ അതായത് 60+ വേരിയന്റുകളുടെ വില പറയാൻ ഒരിക്കലും പറ്റില്ല
      * ഇനി കഷ്ടപ്പെട്ട് വിഡിയോയിൽ പറഞ്ഞാൽ 1 മണിക്കൂർ എങ്കിലും വരും മൊത്തം വീഡിയോ
      അപ്പോ നിങ്ങൾ ആരെങ്കിലും കണ്ട് ഇരിക്കുമോ
      * ഇനി കണ്ടാൽ തന്നെ ഏത് എടുക്കണം എന്ത് എടുക്കണം എന്നെന്തെങ്കിലും മനസ്സിലാകുമോ ?? ഒരിക്കലും ഇല്ല
      * വാഹനങ്ങളുടെ വില എല്ലാ മാസവും മാറുന്നതാണ് ഇന്ന് പറയുന്ന വിലയിൽ രണ്ട് മാസം കഴിഞ്ഞാൽ വണ്ടി കിട്ടില്ല
      വീഡിയോ വർഷങ്ങളോളം ആളുകൾ കാണുന്നതാണ്
      * ഓൺ പേപ്പറിൽ കാണുന്ന വിലയല്ല നമ്മൾ നൽകേണ്ടി വരുന്നത് ബർഗേനിങ് ചെയ്യാം വാറന്റി എടുക്കാതെ ഇരിക്കാം ഇൻഷുറൻസ് മാറ്റി ചെയ്യാം അങ്ങനെ പറയുന്ന വിലയിൽ നിന്നും കുറച്ച് വാങ്ങാം
      അങ്ങനെ ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട് ബ്രോ
      വീഡിയോ കാണുന്നവർക്ക് ഉപകാരപ്പെടണം എന്ന് ഉദ്ദേശിച്ചാണ് എല്ലാ വീഡിയോയും ചെയ്യുന്നത് അതിന് സാധ്യമായത് എല്ലാം നമ്മൾ ഉൾപ്പെടുത്തും

    • @anoopvijayan286
      @anoopvijayan286 Месяц назад

      🤣

    • @m4pscofficial
      @m4pscofficial Месяц назад

      @@WheelsandWagen description box പിന്നെ എന്തിനാണ് 🤭

    • @TheVillains-b6n
      @TheVillains-b6n Месяц назад

      Vv entertainment enna channel aanu onroad parayunnathu​@@WheelsandWagen

  • @Mdshibbin
    @Mdshibbin Месяц назад +2

    Seltos ❤️

  • @sebinantony4754
    @sebinantony4754 Месяц назад

    Sunroof vendavarku gravity imt varient il undallo

  • @sreekanthnnair89
    @sreekanthnnair89 Месяц назад +12

    വില കൂട്ടി കൂട്ടി ഇപ്പോൾ ആർക്കും വേണ്ടാതായി 😂

    • @WheelsandWagen
      @WheelsandWagen  Месяц назад

      ആർക്ക് വേണ്ടാതായി 🤔

    • @vivektk2544
      @vivektk2544 Месяц назад +1

      റോഡിൽ മുഴുവൻ sonet ആണ്‌ ഭായ് .ഇത്രയും feature loaded ആയ വേറെ വണ്ടിയില്ല

  • @Vintage.Traveler
    @Vintage.Traveler Месяц назад +9

    ഒരോ വാഹനത്തിൻ്റെ ഓൺ റോഡ് വില പറഞ്ഞാൽ താങ്കൾക്ക് എന്താണ് ബുദ്ധിമുട്ട് സുഹൃത്തേ വീഡിയോ കാണുന്നവരോട് ഉരു മര്യാദ കാണിക്കൂ

    • @WheelsandWagen
      @WheelsandWagen  Месяц назад

      *മലയാളത്തിൽ ഓൺറോഡ് വില പറഞ്ഞ് ഇറങ്ങുന്ന വണ്ടികളുടെ മുഴുവൻ വീഡിയോ ചെയ്യുന്നത് നമ്മുടെ ചാനലിൽ മാത്രമാണ്
      ഇതിൽ തന്നെ സെൽറ്റോസ് 20 ലക്ഷം സോണറ്റ് 12.68 ലക്ഷം കാരൻസ് 14,80 ലക്ഷം എന്ന രീതിയിൽ ഓൺറോഡ് വില പറഞ്ഞിട്ടുണ്ട്, നിങ്ങൾ ശ്രദ്ധിച്ചില്ല എന്ന് തേനുന്നു
      എല്ലാ വേരിയന്റും വില പറയൽ പോസ്സിബിൾ അല്ല
      * ഒരു മോഡലിൽ തന്നെ ഇരുപതിൽ അധികം വേരിയന്റ് വരും
      അങ്ങനെ മൂന്ന് മോഡലുകളുടെ വില പറയാൻ അതായത് 60+ വേരിയന്റുകളുടെ വില പറയാൻ ഒരിക്കലും പറ്റില്ല
      * ഇനി കഷ്ടപ്പെട്ട് വിഡിയോയിൽ പറഞ്ഞാൽ 1 മണിക്കൂർ എങ്കിലും വരും മൊത്തം വീഡിയോ
      അപ്പോ നിങ്ങൾ ആരെങ്കിലും കണ്ട് ഇരിക്കുമോ
      * ഇനി കണ്ടാൽ തന്നെ ഏത് എടുക്കണം എന്ത് എടുക്കണം എന്നെന്തെങ്കിലും മനസ്സിലാകുമോ ?? ഒരിക്കലും ഇല്ല
      * വാഹനങ്ങളുടെ വില എല്ലാ മാസവും മാറുന്നതാണ് ഇന്ന് പറയുന്ന വിലയിൽ രണ്ട് മാസം കഴിഞ്ഞാൽ വണ്ടി കിട്ടില്ല
      വീഡിയോ വർഷങ്ങളോളം ആളുകൾ കാണുന്നതാണ്
      * ഓൺ പേപ്പറിൽ കാണുന്ന വിലയല്ല നമ്മൾ നൽകേണ്ടി വരുന്നത് ബർഗേനിങ് ചെയ്യാം വാറന്റി എടുക്കാതെ ഇരിക്കാം ഇൻഷുറൻസ് മാറ്റി ചെയ്യാം അങ്ങനെ പറയുന്ന വിലയിൽ നിന്നും കുറച്ച് വാങ്ങാം
      അങ്ങനെ ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട് ബ്രോ
      വീഡിയോ കാണുന്നവർക്ക് ഉപകാരപ്പെടണം എന്ന് ഉദ്ദേശിച്ചാണ് എല്ലാ വീഡിയോയും ചെയ്യുന്നത് അതിന് സാധ്യമായത് എല്ലാം നമ്മൾ ഉൾപ്പെടുത്തും

  • @vishnu.s736
    @vishnu.s736 Месяц назад

    Roxx❤

  • @ypcathiruvanthapuram4986
    @ypcathiruvanthapuram4986 Месяц назад +2

    സൺറൂഫ് ഇല്ല എന്ന് മാത്രേ ഉള്ളൂ

  • @hishanmelethil3900
    @hishanmelethil3900 Месяц назад

    Kia vandikalkk durability undo🤔

    • @WheelsandWagen
      @WheelsandWagen  Месяц назад +1

      Hyundai okke ethra kaalamayi 20% market share aayitt indiayil nilkunnu
      Athinte vere roopam aanu Kia
      Same engine same chase

  • @gopakumar2869
    @gopakumar2869 Месяц назад +1

    സഹോദരാ ,HtK+ എടുക്കുന്ന കസ്റ്റമർ 50000 രൂപ കൂടെ കൊടുത്താൽ ഗ്രാവിറ്റി എടുക്കാമെന്ന് പറയുമ്പോൾ😮 Htk + മോഡൽ കമ്പനി നിർത്തിയല്ലോ സഹോദരാ😂.

    • @WheelsandWagen
      @WheelsandWagen  Месяц назад

      എപ്പോ നിർത്തി 😳😳
      HTK plus 12,91000
      Gravity 13,45,000
      രണ്ടും അവൈലബിൾ ആണ്

    • @gopakumar2869
      @gopakumar2869 Месяц назад +2

      ​​@@WheelsandWagenതിരുവനന്തപുരം പള്ളിച്ചൽ Kia യുടെ ഷോറൂമിൽ അന്യോഷിച്ചപ്പോൾ Htk + മോഡൽ ഇനി കിട്ടില്ല ,കമ്പനി HtK+ മോഡൽ നിർത്തി എന്നു പറഞ്ഞു😮😮😮

    • @WheelsandWagen
      @WheelsandWagen  Месяц назад +1

      @@gopakumar2869 Turbo petrol HTK + und
      Normal petrolil illa
      Dieselil illa

  • @koyakoyakoyakoya2755
    @koyakoyakoyakoya2755 Месяц назад +2

    Hello kia edukurathu complaint ane

    • @WheelsandWagen
      @WheelsandWagen  Месяц назад

      Enthaanu complaint
      Bro eth model aanu use cheyyunnath

    • @ShamsudheenShams-p3e
      @ShamsudheenShams-p3e Месяц назад

      അല്ല കോയ ഇയ്യ് ഏത് vareant ആണ് എടുത്തത്.. എന്താണ് കംപ്ലയിന്റ്....

  • @royalstar6125
    @royalstar6125 Месяц назад

    ❤❤

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 Месяц назад

    👍

  • @shafeeqpk6592
    @shafeeqpk6592 Месяц назад

    Sonetil sunroof mukyam bigilee😂

  • @sadiquealikambran3206
    @sadiquealikambran3206 Месяц назад +1

    വിലപറയാൻനിന്നക്ക് എതാ ഇത്ര പ്രശ്നം

    • @WheelsandWagen
      @WheelsandWagen  Месяц назад +2

      *മലയാളത്തിൽ ഓൺറോഡ് വില പറഞ്ഞ് ഇറങ്ങുന്ന വണ്ടികളുടെ മുഴുവൻ വീഡിയോ ചെയ്യുന്നത് നമ്മുടെ ചാനലിൽ മാത്രമാണ്
      ഇതിൽ തന്നെ സെൽറ്റോസ് 20 ലക്ഷം സോണറ്റ് 12.68 ലക്ഷം കാരൻസ് 14,80 ലക്ഷം എന്ന രീതിയിൽ ഓൺറോഡ് വില പറഞ്ഞിട്ടുണ്ട്, നിങ്ങൾ ശ്രദ്ധിച്ചില്ല എന്ന് തേനുന്നു
      എല്ലാ വേരിയന്റും വില പറയൽ പോസ്സിബിൾ അല്ല

  • @shijinmathew7424
    @shijinmathew7424 Месяц назад

    20 L only

  • @sajukaruthedam2415
    @sajukaruthedam2415 Месяц назад

    It is shameful that you give tempting advertisements, but not supply of gravity diesel though booked earlier

  • @Steeve.Thomas
    @Steeve.Thomas Месяц назад

    Interior Blue color nalla bore ayitund