ഞാൻ LCHF 3 മാസം ചെയ്തിരുന്നു.28 kg കുറച്ചു. ഡയറ്റ് വിട്ടെങ്കിലും കാർബ് ഉപയോഗം വളരെ കുറവാണ് എന്നിട്ടും 10 Kg കൂടി, വീണ്ടും LCHF ൽ പ്രവേശിക്കാൻ ഇത്രയും Follow ചെയ്താൽ മതിയോ?
Sir..ഞാൻ keto follow ചെയ്തു 80kg യിൽ നിന്നും 61 kg യിലേക്ക് എത്തി...ഇപ്പോഴും 62 kg യിൽ balance ചെയ്ത് പോകുന്നു.keto ചെയ്ത timil വയറും കുറവായിരുന്നു.but ഇപ്പോൾ വയറു കൂടുന്നുണ്ട്.carb ഇപ്പോഴും കുറവാണ്.fruits ഒക്കെ അത്യാവശ്യം കഴിക്കുന്നുണ്ട്.ചെറിയ excercise ചെയ്യുന്നുണ്ട്...ഇനി keto തുടങ്ങാൻ പറ്റുമോ.normal dietനേക്കാൾ എനിക് സുഖം keto ആയിരുന്നു
ഞാൻ കീറ്റോ ഡയറ്റ് തുടങ്ങിയതിനുശേഷം എനിക്ക് കൊളസ്ട്രോള് ബാഡ് കൊളസ്ട്രോൾ കൊളസ്ട്രോൾ ഇല്ല കൊളസ്ട്രോൾ
Sir cinnamon powder and cumin ettu boil cheytha water kudikyan patti e diet cheythu kondirikyumbol
Uric acid undu .appo engane ketto cheyyum
Thanks☺️
Keto diet edukkumpol microgreens use cheyyamo
Njn eppo keto restart chyithu but ottum visappillla
Hi,sir green tea allowed ano ? Pls reply
American apple cider vinegar use cheyyamo??? Njan athanu vangiyathu... athu engane use cheyyam ennu paranju tharumo???
shemi baby yes you can use
please watch my videos about apple cide vinegar use
Oru weight loss challenge thudangiyalo
Nadan chicken thanne use chaiyanam ennu nirbhandham undoo
Thanks
Bro can you share the link for apple cider vinegar video
globaltransporting company ruclips.net/video/j6-YtrDah9o/видео.html
hai sir,
PCOD/PCOS tablets kazhikumbol keto diet cheyan pattumo?
Chinchu Babeendran consult your doctor first about medicines, better to avoid such medicines during keto diet
@@BinshinHealthtips ok sir
Thank you Sir
യൂറിക്കാസിഡ് വളരെക്കൂടുതലാണ് യൂറി ആസിഡ് കുറയുന്നില്ല ആകെ ബുദ്ധിമുട്ടാണ് ഞാൻ തടിയും കൂടുതലാണ്
Multi vitamins ൽ ഏതാണ് ഫാർമസിയിൽ നിന്നും വാങ്ങാൻ നല്ലത്?
ബ്രോ ഞാൻ ഒരു വർഷം മുൻപ് കീറ്റോ ചെയ്തിരുന്നു നല്ല റിസൾട്ട് കിട്ടി. ബട്ട് ഇപ്പോൾ വീണ്ടും തുടരുമ്പോൾ റിസൾട്ട് കിട്ടുന്നില്ല.2 ആഴ്ചയായി kindly advice
One week balanced diet ayirunnu.veendum ketoil pokamo sir.
👍
Njan restart cheyan pokuva wt nallonam kudi
Kannan Sivasankari etraa naa kaynjapalla ketosis aaye body
Telegram link not accessible. Pls rectify.. thanks..
shahi mannatparambil t.me/joinchat/Kak9yQ7ylVbeKfITd-99-w
Multi vitamin multi mineral and vitamin b complex capsule എപ്പോഴാണ് എങ്ങനെയാണ് കഴിക്കോണ്ടത് പറയാമോ? മറ്റ് capsule എന്തെങ്കിലും ഉണ്ടോ?
A S once daily, weekly 2-3 times
Keto പുതിയതായി സ്റ്റാർട്ട് ചെയ്യുന്നവർക് multi vitamin tablet കഴിക്കാമോ
shaheeb vm yes
Hli sir... ideal wt ayathinu shesham keto diet stop cheyth less carb eduth excercise cheyth... idak intermittent fasting koodi cheythal weight maintain cheyyan kazhiyille... aplum wt gain varumo? Pls reply...
swalihath nv please see my video about balanced diet
Njan already sir de videos ellam watch cheythittund... ivde ente dought... sir keto nirthiyathinu shesham balanced diet follow cheythitum weight gain ayo ennanu.? Njan ipol keto diet edukunu... ideal wt ethiyal balanced diet follow cheyyanam ennund... so athanu dought chodichath... pls reply sir
swalihath nv carbs kuduthal kazhichal weight koodum
Keto cheythu colon cancer aayi
Bro butter coffie kudichilangil kuzhappam undo
Arun Pr eat enough fat foods, butter coffee is not mandatory
@@BinshinHealthtips butter coffie kudikunadh vishapp elladhirikan alle
thanks sir
Coconut water kudikkaamo
No
Honey kazhikkamo.... karipetti kazhikkamo
Cheattayi oru dout unde ..keto dietil 50ml milk upayogikkallo athu butter coffeeil mixcheyyamo
aloysius thomasukutty you can use it
സാർ
ഞാൻ keto edukunnu undu
Vayatil നിന്ന് ഡ്രയ് ആയി പോകുന്നു എന്താങ്ങിലും ഓപ്ഷൻ
Apple vinagar kudichal mathi.enik ath kudichitt ok ayirunnu.
Keto rashes വന്നു ശേഷം സാദാ food കഴിച്ചാലും വീണ്ടും rashes നിലനിൽക്കുമോ
Mr. Binshin നുമായി നേരിട്ട് സംസാരിക്കാൻ, ഞങ്ങളുടെ binshinhealthtips.com/ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‍തിട്ട് വാട്സ്ആപ്പ് നമ്പറിൽ സന്ദേശം അറിയിക്കുക.
add kooduthal anallo??
ajfal Hyder will check
17age keto pattumo
Sir njn 3 days keto cheythullu pinneyum keto diet start cheyan njn intermittent fasting cheyandallo direct keto dietlekk povan pattille
ഹലൊ കീറ്റൊ സെക്സിനെ ബാധിക്കുമൊ ബന്ധപെടുമ്പോൾ വരണ്ടിരിക്കുന്നു .... പ്ലീസ് മറുപടി തരൂ: 32 വയുസുള്ള ഒരു സ്ത്രീയാണ് ഞാൻ
കരിക്കിൻ വെള്ളം കുടിക്കാമോ
Maseena Niju not allowed
How to contact u directly for personal consultation
You can contact me directly binshinhealthtips.com. whatsapp number is mentioned in website
Njan keto 10 days correct eduthirunnu. Pinne oru divasam keto break aayi. Pinne njan cheyyum pakshe full day cheyyan kazhiyunnilla ini nale muthal enthayalum start cheyyanamennund. Ingane cheyyan pattille? Enthengilum kuzhappamundakumo pls reaply
Its ok
Sir diet nirthiyal veendum wait koodunnath Enthu konda reply plsssss
Carb intake kuduthal ayath kond
ഞാൻ LCHF 3 മാസം ചെയ്തിരുന്നു.28 kg കുറച്ചു. ഡയറ്റ് വിട്ടെങ്കിലും കാർബ് ഉപയോഗം വളരെ കുറവാണ് എന്നിട്ടും 10 Kg കൂടി, വീണ്ടും LCHF ൽ പ്രവേശിക്കാൻ ഇത്രയും Follow ചെയ്താൽ മതിയോ?
prasadkumar kumar yes you can re start diet
@@BinshinHealthtips njan 3masam 18 kg kuranju 🤝🤝🤝🤝🤝🤝🤝🤝👌👌👌👌👌👌👌
@@anvaranuanvar3887 stop cheythapol wt gain avunnundo?
ഞാനും നാല് മാസം ആയി നിർത്തി ഇപ്പോൾ ഒരു എട്ട് കിലോ കൂടി ഇനി തുടങ്ങാൻ പറ്റുമോ
പിന്നേ നിർത്തി കഴിഞ്ഞാൽ എങ്ങനെ തടി കൂടാതെ നോക്കാൻ പറ്റും എന്ന് പറഞ്ഞു തരുമോ
Oru 10 days il weight loss agan enthengilum marghamundo.. keto il ayirunnu.. stop cheythapol weight gain ayi..
Jaquline Grace Raju follow diet atleast 2 months strictly
What’s the difference between keto and lchf?
How much carb is permitted in lchf?
Beena Pillai 5% carbs (20g) only allowed per day
Sir..ഞാൻ keto follow ചെയ്തു 80kg യിൽ നിന്നും 61 kg യിലേക്ക് എത്തി...ഇപ്പോഴും 62 kg യിൽ balance ചെയ്ത് പോകുന്നു.keto ചെയ്ത timil വയറും കുറവായിരുന്നു.but ഇപ്പോൾ വയറു കൂടുന്നുണ്ട്.carb ഇപ്പോഴും കുറവാണ്.fruits ഒക്കെ അത്യാവശ്യം കഴിക്കുന്നുണ്ട്.ചെറിയ excercise ചെയ്യുന്നുണ്ട്...ഇനി keto തുടങ്ങാൻ പറ്റുമോ.normal dietനേക്കാൾ എനിക് സുഖം keto ആയിരുന്നു
Chetta...ethra naal eduthu?
Hi sir, ഞാൻ keto diet തുടങ്ങി ഇന്ന് 17th day anu. Blood ketones check ചെയ്തപ്പോൾ 3.5 ആയി. ഇതു എത്ര വരെ കൂടാം, normal ano ഇതു.
Silvin Manoj if blood sugar is negative , its normal
@@BinshinHealthtips Thank you
കമൻറിട്ടാൽ ഒന്നിന് മറുപടി തരില്ല പിന്നെ എന്തിനിടണം
ഇതിനൊരു പരിഹാരം പറഞ്ഞു തരണേ മറക്കരുത്