നമ്മുടെ ചില ആയുധങ്ങളും മിസൈലുകളും മറ്റു രാജ്യങ്ങൾക്കു പ്രിയപ്പെട്ടതാണ് . അത് വാങ്ങുന്ന ചില രാജ്യങ്ങളുമായി ഒരു കണ്ടിഷൻ ആയുധ വിൽപ്പന കരാറിൽ ഏർപ്പെടുത്തുക ഭാരതം അന്വേഷിക്കുന്ന കുറ്റവാളികൾ നിങ്ങളുടെ നാട്ടിൽ ഉണ്ടെങ്കിൽ അവരെ വിട്ടു തരണം. (ഉഭയ കക്ഷി കുറ്റവാളി കൈമാറ്റം വേണ്ട). ഇപ്പോഴത്തെ സാങ്കേതിക വിദ്യ അനുസരിച്ചു കൊടുത്ത ആയുധം ഭാരതത്തിനു റിമോട്ട്ലി കൺട്രോൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടു ഇല്ല. ഭാരതത്തിന്റെ ആയുധങ്ങൾ വാങ്ങിയ രാജ്യങ്ങൾ അത് നമുക്കെതിരെ പ്രയോഗിക്കാതിരിക്കാനും പിടികിട്ടാ പുള്ളികളെ തിരിച്ചു താരനും ഇത്തരം കണ്ടീഷൻ ഉപയോഗപ്പെടും കാരണം അതിന്റെ റിമോട്ട് നമ്മുടെ കയ്യിൽ ആയതു കൊണ്ട്. കണ്ടീഷൻ അംഗീകരിച്ചു വാങ്ങിയ ആയുധങ്ങൾ ഉള്ള രാജ്യങ്ങൾ അവരുടെ അത്യാവശ്യ സമയത്തു കണ്ടീഷൻ അനുസരിച്ച ആരെയെങ്കിലും വിട്ടു തരാൻ ഉണ്ടെൻകിൽ കൊടുത്ത ആയുധത്തിന്റെ സ്പീഡിനെക്കാൾ ഇരട്ടി വേഗത്തിൽ അവരെ വിട്ടു തന്നിരിക്കും
ഇതുകേട്ട് നെഞ്ചുവേദന കാരണം ഞാൻ😅😅😅😅ഖൺഗ്രസ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ലാതെ ഇന്ത്യയിൽ ഇവന്മാർ ചെയ്തു . ഇതാണ് ആണുങ്ങൾ ഇന്ത്യ ഭരിച്ച ൽ
നമ്മുടെ ചില ആയുധങ്ങളും മിസൈലുകളും മറ്റു രാജ്യങ്ങൾക്കു പ്രിയപ്പെട്ടതാണ് . അത് വാങ്ങുന്ന ചില രാജ്യങ്ങളുമായി ഒരു കണ്ടിഷൻ ആയുധ വിൽപ്പന കരാറിൽ ഏർപ്പെടുത്തുക ഭാരതം അന്വേഷിക്കുന്ന കുറ്റവാളികൾ നിങ്ങളുടെ നാട്ടിൽ ഉണ്ടെങ്കിൽ അവരെ വിട്ടു തരണം. (ഉഭയ കക്ഷി കുറ്റവാളി കൈമാറ്റം വേണ്ട). ഇപ്പോഴത്തെ സാങ്കേതിക വിദ്യ അനുസരിച്ചു കൊടുത്ത ആയുധം ഭാരതത്തിനു റിമോട്ട്ലി കൺട്രോൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടു ഇല്ല. ഭാരതത്തിന്റെ ആയുധങ്ങൾ വാങ്ങിയ രാജ്യങ്ങൾ അത് നമുക്കെതിരെ പ്രയോഗിക്കാതിരിക്കാനും പിടികിട്ടാ പുള്ളികളെ തിരിച്ചു താരനും ഇത്തരം കണ്ടീഷൻ ഉപയോഗപ്പെടും കാരണം അതിന്റെ റിമോട്ട് നമ്മുടെ കയ്യിൽ ആയതു കൊണ്ട്. കണ്ടീഷൻ അംഗീകരിച്ചു വാങ്ങിയ ആയുധങ്ങൾ ഉള്ള രാജ്യങ്ങൾ അവരുടെ അത്യാവശ്യ സമയത്തു കണ്ടീഷൻ അനുസരിച്ച ആരെയെങ്കിലും വിട്ടു തരാൻ ഉണ്ടെൻകിൽ കൊടുത്ത ആയുധത്തിന്റെ സ്പീഡിനെക്കാൾ ഇരട്ടി വേഗത്തിൽ അവരെ വിട്ടു തന്നിരിക്കും
പാകിസ്ഥാനിൽ കയറി ഒസാമ ബിൻ ലാദനെ കൊന്ന അമേരിക്കയോടാണ് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പരാതി പറയുന്നത് 😀
അതിനുമുമ്പേ പാക്കിസ്ഥാനിലെ വേണ്ടവർക്ക് കാശു കൊടുത്തിട്ടുണ്ട് (ISI) വെറുതെയല്ല ഇന്ത്യ കാശു കൊടുക്കുന്നില്ല എന്നുള്ള പരാതിയാണ്😂😂😂
എല്ലാം ഒരു കുത്തു പോത്തകം വരുത്തി വച്ച വിന 🤣
💗🇮🇳
❤❤❤
🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳🇮🇳🇮🇳❤
🙏💕🤭🤭🤭
Bro ഈ Row യെ ഫലപ്രദമായി ഇന്ത്യയിൽ തന്നെ ഉപയോഗിക്കാൻ പറ്റില്ലേ?
Catma
ചാവുന്നത് മൊത്തം UN ൽ പാക്കിസ്ഥാനിൽ ഇല്ല എന്ന് പാക്കിസ്ഥാൻ എഴുതികൊടുത്ത ആൾക്കാരാ 😂😂😂😂
Mulline mullukondanu edukkunnath.
Carma first
Kodutal kollattum kittum
🇮🇳🇮🇳🇮🇳