18 ദിവസം, മൃതദേഹത്തിന്റെ 35 കഷ്ണങ്ങൾ; അഫ്താബിന്റെ ക്രൂരവഴികൾ | Shraddha Walker | Crime Story

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 129

  • @shabeenasachu4889
    @shabeenasachu4889 Год назад +15

    എത്ര വേദന സഹിച്ചിട്ടുണ്ടാവും പാവം 😔😔😥😥😥😥😥

  • @basheercp9420
    @basheercp9420 Год назад +57

    ഇത്ര ക്രൂരനായ അവൻ ഒരിക്കലുംപുറം ലോകഠ കാണരുത്

    • @AbdulRahman-kv5es
      @AbdulRahman-kv5es Год назад

      മാനസിക രോഗി ആയിരിക്കും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @pranavrayan9405
      @pranavrayan9405 6 месяцев назад +1

      ​@@AbdulRahman-kv5esഞമ്മന്റെ ആളല്ലേ പ്രതി. അപ്പോ നീ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ ഉള്ളു.😂

  • @Alapanam528
    @Alapanam528 Год назад +14

    ഇവിടെ ഉള്ളവരുടെ ചില കമന്റ്‌ കാണുമ്പോൾ കൊലയാളിക്കു സപ്പോർട്ട് ചെയ്യുന്നത് പോലെ ആണ് പെണ്ണ് എപ്പോളും കുഴപകാരി ഒളിച്ചോടാതെ എത്രയോ പെൺകുട്ടികൾ വിവാഹം കഴിച്ചു നരക വേദന അനുഭവിച്ചു മരിച്ചിട്ടുണ്ട്

  • @ubaidullamanjeri8489
    @ubaidullamanjeri8489 Год назад +42

    😰കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമമാണ് നമ്മുടെ നാട്ടിൽ😰
    ശിക്ഷ കഴിഞ്ഞിറങ്ങുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു 😰

    • @aachitk6591
      @aachitk6591 Год назад +3

      Cold case cinema same aanalloo

    • @aswinajith274
      @aswinajith274 Год назад +3

      Athelle pwoli

    • @manformnowhere
      @manformnowhere Год назад +2

      Do you want 'Sharia' law in our state..?

    • @ubaidullamanjeri8489
      @ubaidullamanjeri8489 Год назад +1

      @@manformnowhere ഉണ്ടായാൽ കുറ്റകൃത്യ ങ്ങൾ കുറയും

    • @manformnowhere
      @manformnowhere Год назад +1

      @@ubaidullamanjeri8489 that's true..

  • @shafijamohmd6670
    @shafijamohmd6670 Год назад +18

    അവനൊന്നും ഇനി പുറം ലോകം കാണരുത്

  • @hassainarhassinar8798
    @hassainarhassinar8798 Год назад +11

    പുറം ലോകം കാണരുത് അവൻ . വധശിക്ഷ തന്നെ വേണം

    • @nikhilbabu4223
      @nikhilbabu4223 Год назад

      മം ഉടനെ ഒണ്ട് 💯

  • @hussainvkd1936
    @hussainvkd1936 Год назад +4

    ജീവിതത്തിന്റെ വലിയൊരു ഭാഗം മക്കൾക്കു വേണ്ടി മറ്റി വെച്ച് വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ഇഷ്ട്ടപ്പെട്ട ഒരാളുടെ കൂടെ തന്നിഷ്ടതോടെ ഇറങ്ങി പോകുന്നവർക്ക് ഇനിയെങ്കിലും ഇതൊരു പാഠമാവട്ടെ ഈ ക്രിമിനലിനെ വിചാരണ ചെയ്യാതെ തന്നെ തൂക്കിലേറ്റണം പക്ഷേ സാധ്യതയില്ല നിയമത്തിന്റെ പഴുതിലൂടെ ഇവൻ രക്ഷപെടും രക്ഷപെടാതിരിക്കെട്ടെയെന്ന് വെറുതെ പ്രതീക്ഷിക്കാം

  • @senumehrin
    @senumehrin Год назад +156

    സ്വന്തം മാതാ പിതാക്കളെ ഉപേക്ഷിച്ചു ഇന്നലെ കണ്ട കാമുകനോട് ഒപ്പം ഇറങ്ങുന്ന എല്ലാ ആളുകൾക്കും ഇതൊരു പാഠം ആവട്ടെ

    • @peppypeppy3195
      @peppypeppy3195 Год назад +34

      അമ്മാവോ ജോളി അറേൻജ്ട് മാരേജ് ആയിരുന്നു കെട്ടോ

    • @enlilly2405
      @enlilly2405 Год назад +9

      Onnu pokavo. Eppol nokkiyalum penungale blame cheyunna parupadi maattikolanam.

    • @enlilly2405
      @enlilly2405 Год назад

      Appol vismayude case Eagana? Aa Kutti kandavante koode poyathallalo. Ennittum athu marichille?
      Chumma victim blame cheyathedo! Nanamille ningalku!

    • @senumehrin
      @senumehrin Год назад

      @@enlilly2405 പിന്നല്ലാതെ

    • @MSKHAN-qv1ky
      @MSKHAN-qv1ky Год назад

      @@peppypeppy3195 ആണോ ?

  • @amithan.s7914
    @amithan.s7914 Год назад +8

    അമ്മയും അച്ഛനും വിട്ട് പോയതോ അല്ലാതെ പോയതോ എന്തും ആവട്ടെ അവളുടെ ജീവനാണ് നഷ്ടമായത് അത് ഒരു സാമൂഹ്യ പ്രശ്നമാണ് ഒരു കൊലപാതകം അവൾ മരിക്കട്ടെ അച്ഛനയും, അമ്മയും കളഞ്ഞവ ഇല്ലേ എന്ന് പറയുന്ന മനുഷ്യന്റെ മസ്സു o, കൊല ചെയ്തവന്റെ മനസ്സും തമ്മിൽ വലിയ വിദൂരമല്ല. ദയവ് ചെയ്ത പ ഒരു മനുഷ്യന്റെ ജീവനെങ്കിലും വില കൊടുക്കു ഇങ്ങനെ പറഞ്ഞ് ഒരു കൊലപാതകം ലഘൂകരിക്കാതെ സമൂഹത്തിൽ

  • @annageorge1992
    @annageorge1992 Год назад +1

    പ്രണയിച്ചത് കൊണ്ടും ലിവ് ഇൻ ബന്ധത്തിൽ ആയതു കൊണ്ടുമാണ് ശ്രദ്ധ കൊല്ലപ്പെട്ടതെന്ന് പലരും പറഞ്ഞു കാണുന്നു. ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത് ഈ കാരണം കൊണ്ടാണ് എന്ന് മനസിലാക്കണം. ഇത്തരത്തിൽ ഉള്ള ആദ്യ കൊലപാതകം അല്ല ഇത്. കഴിഞ്ഞ മാസം ഡൽഹിയിൽ 22 കാരിയായ ഭാര്യയെ ഒരുത്തൻ കൊന്നത് അവൾ ഭക്ഷണം വച്ചില്ല, മടി പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ്. അവർക്ക് മൂന്ന് മാസം പ്രായമായ ഒരു കുഞ്ഞുണ്ടായിരുന്നു. അയാൾ ദേഷ്യം തീർക്കാൻ പലപ്പോഴും ഉപദ്രവിച്ചിരുന്നു എന്ന് ആ കുട്ടിയുടെ കുടുംബം പറയുന്നു. അത്തരത്തിൽ ഉള്ള ഒരു ഉപദ്രവം ആണ് ആ കുട്ടിയുടെ മരണത്തിൽ കലാശിച്ചത്. ദയവായി ഒരാൾ പ്രേമിച്ചു എന്നോ വിവാഹം കഴിച്ചു എന്നോ പറഞ്ഞു അവരുടെ കാര്യത്തിൽ ഇനി ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞു ഇരിക്കരുത്. അവർ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുമ്പോൾ അവർക്ക് സുരക്ഷിതത്വത്തോടെ നിൽക്കാൻ ഒരിടം കൊടുക്കുക. സർക്കാർ തലത്തിലും ഈ നടപടി എടുക്കണം. എങ്കിൽ ഒരുപാട് മരണങ്ങൾ കുറയും.

  • @dreamshore9
    @dreamshore9 Год назад +19

    അധികാരം ഉണ്ടെങ്കിലേ അവകാശം കാണിക്കാൻ കഴിയൂ, living togetheril അതില്ല മാര്യേജ് ഇൽ കിട്ടും

  • @Ssssdghhh9130
    @Ssssdghhh9130 Год назад +59

    അമ്മയും അച്ഛനും തന്ന സ്നേഹം മനസ്സിലാകാതെ വിഗാരം മൂത്ത് കണ്ടവന്റെ കൂടെ പോകുന്നവര്ക്ക് വലിയൊരു പാഠം

    • @enlilly2405
      @enlilly2405 Год назад +1

      Appol vismayude case Eagana? Aa Kutti kandavante koode poyathallalo. Ennittum athu marichille?
      Chumma victim blame cheyathedo! Nanamille ningalku!

    • @jithus6592
      @jithus6592 Год назад +13

      Achanum ammayum chernn nadathunna arranged marriage pinne van success aanallo onn podey

    • @Sarangi1998
      @Sarangi1998 Год назад +4

      apoo achanum ammayum koode nadathiya kallyanam karanam marichavaroooo

    • @Alapanam528
      @Alapanam528 Год назад +4

      മഹത്തരം ഈ കമന്റ്‌ വരേണ്ടത് വഴിയിൽ തങ്ങില്ല നേർക് വിവാഹം കഴിച്ചാലും ഓടി പോയാലും 😡

  • @achusmon4680
    @achusmon4680 Год назад +21

    മീഡിയ വൺ, ലോകത്തിൽ കഴിഞ്ഞു പോയ ശ്രദ്ദേയ വ്യക്തിത്വങ്ങളെ കുറിച്ചും, സംഭവങ്ങളെ കുറിച്ചും ഒരു പരംബര തുടങ്ങണം..ചരിത്രം പറയുന്നത്

    • @moviescriticz2348
      @moviescriticz2348 Год назад +3

      അത് നല്ല ആശയം ആണ്. വല്ലാത്ത കഥ ഒക്കെ പോലെ. നല്ല ഒരു സ്ട്രോങ്ങ്‌ narrator വേണം.

  • @anzcyanzcy5978
    @anzcyanzcy5978 Год назад +4

    എങ്കിലേ ഇനി ഇങ്ങനെ ഉള്ള കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കു 🙏🏻

    • @manformnowhere
      @manformnowhere Год назад

      The law has to change.. like ' eye for an eye '

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Год назад +10

    കുറേ കാലമായല്ലോ ഈ കഥയും കൊണ്ട് നടക്കുന്നു ഇന്നലെയും ഇത് പോലെ ഒരു കൊലപാതകം ഡൽഹിയിൽ നടന്നു അത് ഹിന്ദു നാമധാരികൾ ആയത് കൊണ്ട് ഇത് പോലോത്ത ചർച്ചകൾ ഇല്ല

  • @saleemkps3080
    @saleemkps3080 Год назад +4

    മുമ്പ്, നമ്മുടെ കണ്ണൂരിൽ ഓമന എന്ന ഒരു ഡോക്ടർ അവളുടെ കാമുകനെ കഷണങ്ങളാക്കി ബ്രീഫ് കേസിൽ ആക്കി.

    • @sofiyasofiya9366
      @sofiyasofiya9366 Год назад +1

      Sathyam aano eannu aanu

    • @saleemkps3080
      @saleemkps3080 Год назад

      @@sofiyasofiya9366 സംശയമുണ്ടെങ്കിൽ പത്തു പന്ത്രണ്ടു വർഷം മുമ്പത്തെ പത്രം പരിശോധിച്ചാൽ മതി. വിശദമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  • @naisalck3988
    @naisalck3988 Год назад +3

    സിനിമയിലെ എല്ലാതിന്മയും എല്ലാവരും പ്രാക്ടീസ് ചെയുന്നു...
    എല്ലാ തിന്മയും ഒരു കുടക്കീഴിൽ

  • @anzcyanzcy5978
    @anzcyanzcy5978 Год назад +2

    അയ്യാൾക്ക് വധശിക്ഷ തന്നെ കൊടുക്കണം

  • @boyka7416
    @boyka7416 Год назад +4

    😢😢

  • @fakhrudheenkk2659
    @fakhrudheenkk2659 Год назад +6

    നിമിഷ പ്രിയ 100 കഷ്ണങ്ങളാക്കി എന്ന് പറയുന്നു..

    • @Sameer-tr6zb
      @Sameer-tr6zb Год назад +1

      Athu ennan undakoola ayal ichayalle

  • @kasimkp1379
    @kasimkp1379 Год назад +1

    Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nasar8795
    @nasar8795 Год назад +1

    ആ കാശ് എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കും അതാണ് ശെരി

  • @susannaxavier2794
    @susannaxavier2794 Год назад +1

    Exactly like Malayalam movie cold case

  • @jamseejamsee4388
    @jamseejamsee4388 Год назад +5

    എന്നാലും പോകും ഇതുക്കും മേലെ നടന്നിട്ടുണ്ട് എന്നിട്ടും പോയിട്ടുണ്ട് ഇത് പോലെ പലതും നടന്നിട്ട് മുണ്ട്

  • @MSKHAN-qv1ky
    @MSKHAN-qv1ky Год назад +1

    അഭയാ കേസിൽ കോടതി പാടില്ല എന്ന് പറഞ്ഞ (അൽപം കൂടി വിശദമായി താഴെ)

  • @alitk-eu9cq
    @alitk-eu9cq Год назад +4

    🔥🔥🔥🔥🔥 afsal sir

  • @aghilp2019
    @aghilp2019 Год назад +1

    Cold case movie

  • @socialmedia-im8ey
    @socialmedia-im8ey Год назад

    Cold case 🥶
    Movie orma vannu

  • @happynafia9226
    @happynafia9226 Год назад +1

    😭😭😭

  • @niyasniyas1770
    @niyasniyas1770 Год назад +2

    സിനിമ കാരണം ഒരു പാട് കൊലപാതകം നടക്കുന്നു ഇന്ത്യയിൽ

  • @മെസ്സിയെസ്നേഹിച്ചവൻ

    True lub അല്ലെ കുഴപ്പല്യ 😂

  • @jeesjosejosejees3893
    @jeesjosejosejees3893 Год назад

    Oh sad

  • @vidhiyakv6128
    @vidhiyakv6128 Год назад +2

    Ithrakku paka varan karanm nthanu

  • @malavikamalu431
    @malavikamalu431 Год назад

    Eth entha cold caseo

  • @muhammedshadin821
    @muhammedshadin821 Год назад +1

    എവിടെ നമ്മുടെ സ്ഥിരം അവതാരകൻ അല്ലേൽ ഇത്

  • @indianpremi4245
    @indianpremi4245 Год назад +1

    He is parsi..fire worshipper(same Hindu)

  • @ambadyramesh2374
    @ambadyramesh2374 Год назад +3

    മതഭ്രാന്ത് ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടെങ്കിലും. അവിടുത്തെ ശിക്ഷയും നിയമവും ലോകം കണ്ടുപഠിക്കണം. ജയ് hind🇮🇳

  • @afallath-vc6ok
    @afallath-vc6ok Год назад

    Kallarinj kollanm

  • @SGFMalappuram
    @SGFMalappuram Год назад

    ആരും ശ്രദ്ധിച്ചില്ല

  • @aachitk6591
    @aachitk6591 Год назад +1

    Cold case alle cinema

  • @assinarkm78
    @assinarkm78 Год назад +1

    ഇങ്ങനെയുള്ള. ക്രൂരന്മാർക്കു. കടുത്ത. ശിക്ഷ. ഉറപ്പ്. വരുത്തണം. പുറത്തു. ഇറങ്ങരുത്.

  • @MpMp-wn2bo
    @MpMp-wn2bo Год назад +18

    വീട്ടുകാരെ വെറുപ്പിച്ചിട്ടു പോയാൽ 35 കഷണങ്ങൾ അല്ല ഒരു 250 കഷണങ്ങൾ എങ്കിലും ആക്കേണ്ടതായിരുന്നു അവനു അതിനുള്ള സമയം കിട്ടിക്കാണില്ല അച്ഛനമ്മ മാരുടെ മനസിന്റെ വേദന അത് അനുഭവിച്ചവർക്കുമാത്രേ അറിയൂ 😡

    • @enlilly2405
      @enlilly2405 Год назад

      Appol vismayude case Eagana? Aa Kutti kandavante koode poyathallalo. Ennittum athu marichille?
      Chumma victim blame cheyathedo! Nanamille ningalku!

    • @niya143
      @niya143 Год назад

      അച്ഛന്മമാർക് വേണ്ടി കൊട്ടേഷൻ എടുത്തത് ആണൊ അവൻ... ഓരോ ഊള ഡയലോഗ്

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Год назад

      250 കഷ്ണം ആക്കിയ ആ വേദന മാറിക്കിട്ടും ഒന്ന് പോടാ മൈരേ

    • @aghilp2019
      @aghilp2019 Год назад

      മണ്ടൻ ആണോ

  • @sijilinmanaf1490
    @sijilinmanaf1490 Год назад +3

    ദുഷ്ടൻ

  • @manformnowhere
    @manformnowhere Год назад

    The 'beauty ' Lub 🤣🤣

  • @vignesh798
    @vignesh798 Год назад

    Ivan male feminist aanallo.ividayulla feminikal parayunnathu feministukal aanu manushyatham ullavar ennanallo😂.
    Oru femini sechi parayunnathu kettu
    If you are not a feminist you are a sexiest ennokka 😂😂.ippol manasilaayi humanity undakaan feminist aakandaannu🤭🤭

  • @moideenkutty9505
    @moideenkutty9505 Год назад +1

    Eenaariye.pidikoodiyanimizhamtanne.shootucheydukollanullaniyamamanuvendadu

  • @DarkDevil-td8gd
    @DarkDevil-td8gd Год назад

    Le Parvati-if you are not a feminist you are a sexiest😂
    Fact-Afthab poonavaala oru male feminist aayirinnu🤭.feminikaluda ellam annaakkil ippol piri vetti irikkuva🤣🤣

  • @yasmiyashh5527
    @yasmiyashh5527 Год назад +1

    Aftaab oru faarshi aaan muslimalla

  • @raheembin616
    @raheembin616 Год назад +3

    ✨🔥

  • @philipgevarghese6220
    @philipgevarghese6220 Год назад +7

    അവന്റ വംശീയ സ്വഭാവം അവൻ ചെയ്തു

    • @beautifulnature3995
      @beautifulnature3995 Год назад +18

      പൂജാരി സ്വന്തം മകളെ പീഡിപ്പിച്ചത്പോലെ, മറ്റൊരു പൂജാരി കൽക്കണ്ടം കൊടുത്ത് മറ്റൊരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത് പോലെ, പള്ളീലച്ഛൻ, ബിഷപ്പ്, സ്വാമിമാർ,....തുടങ്ങി ആരാണ് ഇക്കാര്യത്തിൽ മോശം?

    • @happynafia9226
      @happynafia9226 Год назад +5

      Parsi anennu kelkkunnu

    • @mindhunamindhuna893
      @mindhunamindhuna893 Год назад

      @@beautifulnature3995 podoo

    • @farhadfighter165
      @farhadfighter165 Год назад +8

      @@happynafia9226 മുസ്ലിം ആണെന്ന് കരുതി ആണ് അയാൾ കമന്റ്‌ ഇട്ടതു 😂😂😂

    • @sadikhhindhana2014
      @sadikhhindhana2014 Год назад +2

      അവൻ പാർസി ആണ് മിസ്റ്റർ ഡോങ്കി!! പെറ്റ തള്ള ചത്താലും ഉണ്ടാക്കിയ തന്ത ചത്താലും മൃതദേഹം വെട്ടിനുറുക്കി കഴുകന്മാർക്ക്‌ എറിഞ്ഞു കൊടുക്കുന്നത് അവന്റെ സമുദായത്തിന്റെ ആചാരമാണ്!
      ഊരും പേരും വെളിപ്പെടുത്തിയില്ലെങ്കിലും ഉണ്ടാക്കിയ തന്തയെയും തള്ളയേയും തെറിവിളിപ്പിക്കുന്ന നിന്നെപ്പോലെത്തന്നെ!!

  • @kairaly1672
    @kairaly1672 Год назад

    Avan ini purathuvannaal orudhivasam polum jeevikkaan anuvadhikkaruth ingineyullavareyaanu kollendath appozhe mattullavarkum oru paadamaavukayullu........

  • @sreelekshmi8471
    @sreelekshmi8471 Год назад

    Rand perum kollam...😏

  • @afnnuu075
    @afnnuu075 Год назад

    Gold case movie

  • @afnanamk-ks1pj
    @afnanamk-ks1pj Год назад

    Avane thooki kolluka

  • @kl40tech32
    @kl40tech32 Год назад

    Inch inchaye kollan AM avanea

  • @bharath9198
    @bharath9198 Год назад +5

    കണ്ട മേത്തൻ്റെ കൂടെ കറങ്ങി നടന്നാൽ ഇങ്ങനെ വരു ...ഇവൽകൊക്കെ ഇങ്ങനെ വരാവു

    • @Kl-15
      @Kl-15 Год назад +2

      ഇന്നലെ ചത്ത ഒരുത്തൻ മുസ്ലിം പെണ്ണിനെ കൊണ്ട് പോയപ്പോൾ നീ എവിടെ ആയിരുന്നു

    • @jasminarif222
      @jasminarif222 Год назад

      He is not a Muslim 🤣

  • @ansabpvansab5356
    @ansabpvansab5356 Год назад

    😢😢