183 - ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Seventh Skandha of Srimad Bhagavatam.
    #srimadbhagavatam #bhagavatam
    Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
    സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
    #enlightenedliving #bhoomananda #srimadbhagavatham
    Website: www.bhoomanand...
    Email: services@bhoomananda.org
    Facebook: / narayanashrama.tapovanam
    Pinterest: / bhoomanandafoundation
    Whatsapp: +91 8547960362
    Verses: Will be pinned in the Comments section.
    About us
    Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

Комментарии • 5

  • @BhagavataTattvam
    @BhagavataTattvam  3 часа назад

    Verses chanted during the talk:
    യം ശൈവാസ്സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ
    ബൌദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കർതേതി നൈയായികാഃ
    അർഹന്നിത്യഥ ജൈനശാസനരതാഃ കർമേതി മീമാംസകാഃ
    സോഽയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ
    ശ്രീ വിഷ്ണുസ്തുതി
    ശുദ്ധോ ബുദ്ധോ വിമുക്തഃ ശ്രുതിശിഖരഗിരാം മുഖ്യതാത്പര്യഭൂമിഃ
    യസ്മാജ്ജാതം സമസ്തം ജഗദിദമമൃതാദ്വ്യാപ്യ സർവം സ്ഥിതോ യഃ
    യസ്യാംശാംശാവതാരൈഃ സുരനരവനജൈഃ രക്ഷിതം സർവമേതത്
    തം ഭൂമാനം മുകുന്ദം ഹൃദി ഗതമമലം കൃഷ്ണമേവ പ്രപദ്യേ
    ഭാവപ്രകാശ: (സദാനന്ദ)
    മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
    ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ
    ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം
    യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ
    തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
    തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ - ശ്രീ.ഭാ 12.13.18
    തസ്മാദഹം വിഗതവിക്ലവ ഇൗശ്വരസ്യ
    സർവാത്മനാ മഹി ഗൃണാമി യഥാ മനീഷം
    നീചോഽജയാ ഗുണവിസർഗമനുപ്രവിഷ്ടഃ
    പൂയേത യേന ഹി പുമാനനുവർണിതേന - ശ്രീ.ഭാ 7.9.12
    നീചോഽപി പാപവലിതോഽപി വിനിന്ദിതോഽപി
    ബ്രൂയാത് തവാഹമിതി യസ്തു കിലൈകവാരം
    തം യച്ഛസീശ നിജലോകമിതി വ്രതം തേ
    തസ്മാത് ത്വമേവ ശരണം മമ ശംഖപാണേ
    - ഹരിശരണാഷ്ടകം
    പൃഥിവ്യാം പുത്രാസ്തേ ജനനി ബഹവ: സന്തി സരലാഃ
    പരം തേഷാം മധ്യേ വിരലതരലോഽഹം തവ സുതഃ ।
    മദീയോഽയം ത്യാഗഃ സമുചിതമിദം നോ തവ ശിവേ
    കുപുത്രോ ജായേത ക്വചിദപി കുമാതാ ന ഭവതി॥
    ദേവ്യപരാധക്ഷമാപണസ്തോത്രം 3
    ന നിന്ദിതം കർമ തദസ്തി ലോകേ
    സഹസ്രശോ യന്ന മയാ വ്യധായി ।
    സോഽഹം വിപാകാവസരേ മുകുന്ദ
    ക്രന്ദാമി സമ്പ്രത്യഗതിസ്തവാഗ്രേ ॥
    സ്തോത്രരത്നം 23
    സർവേ ഹ്യമീ വിധികരാസ്തവ സത്ത്വധാമ്നോ
    ബ്രഹ്മാദയോ വയമിവേശ ന ചോദ്വിജന്തഃ
    ക്ഷേമായ ഭൂതയ ഉതാത്മസുഖായ ചാസ്യ
    വിക്രീഡിതം ഭഗവതോ രുചിരാവതാരൈഃ - ശ്രീ.ഭാ 7.9.13
    തദ്യച്ഛ മന്യുമസുരശ്ച ഹതസ്ത്വയാദ്യ
    മോദേത സാധുരപി വൃശ്ചികസർപഹത്യാ
    ലോകാശ്ച നിർവൃതിമിതാഃ പ്രതിയന്തി സർവേ
    രൂപം നൃസിംഹ വിഭയായ ജനാഃ സ്മരന്തി - ശ്രീ.ഭാ 7.9.14
    നാഹം ബിഭേമ്യജിത തേഽതിഭയാനകാസ്യ
    ജിഹ്വാർകനേത്രഭ്രുകുടീരഭസോഗ്രദംഷ്ട്രാത്
    ആന്ത്രസ്രജഃക്ഷതജകേശരശങ്കുകർണാൻ
    നിർഹ്രാദഭീതദിഗിഭാദരിഭിന്നഖാഗ്രാത് - ശ്രീ.ഭാ 7.9.15
    സംവേദ്യവർജിതമനുത്തമമേകമാദ്യം
    സംവിത്പദം വികലനം കലയന്മഹാത്മൻ
    ഹൃദ്യേവ തിഷ്ഠ കലനാരഹിതഃ ക്രിയാം തു
    കുർവന്നകർതൃപദമേത്യ ശമോദിതശ്രീഃ
    യോഗവാസിഷ്ഠം 5.92.50

  • @kesavasarmakesavasarma
    @kesavasarmakesavasarma 2 часа назад

    ഹൃദയം നിറഞ്ഞ പ്രണാമം

  • @SreekalaVichu-di8pt
    @SreekalaVichu-di8pt 2 часа назад

    🙏🙏🙏

  • @bhargavigovindan8000
    @bhargavigovindan8000 3 часа назад

    🙏🙏