ശ്രീമദ്ഭാഗവതമാസം ഉദ്ഘാടനം | Start of Srimad Bhagavatam Observance Month | Swami Bhoomananda Tirtha

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #srimadbhagavatam #bhagavatam #bhakti #muktiskandh #bhoomananda #enlightenedliving
    ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞഃ സ്വരാട്
    തേനേ ബ്രഹ്മഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ
    തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ
    ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി
    ശ്രീമദ് ഭാഗവതം 1.1.1
    ധർമ: പ്രോജ്ഝിതകൈതവോഽത്ര പരമോ നിർമത്സരാണാം സതാം
    വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം
    ശ്രീമദ്ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ
    സദ്യോ ഹൃദ്യവരുധ്യതേഽത്ര കൃതിഭിഃ ശുശ്രൂഷുഭിസ്തത്ക്ഷണാത്
    ശ്രീമദ് ഭാഗവതം 1.1.2
    ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം
    യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ
    തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
    തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ
    ശ്രീമദ് ഭാഗവതം 12.13.18
    മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
    ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ
    സ്വാദു സ്വാദു പദേ പദേ
    സ്വാദു സ്വാദു ദിനേ ദിനേ
    വിദ്യാവതാം ഭാഗവതേ പരീക്ഷ
    ജയതി ജയതി ദേവോ ദേവകീനന്ദനോഽയം
    ജയതി ജയതി കൃഷ്ണോ വൃഷ്ണിവംശപ്രദീപഃ
    ജയതി ജയതി മേഘശ്യാമളകോമളാംഗോ
    ജയതി ജയതി പൃഥ്വി ഭാരനാശോ മുകുന്ദഃ
    സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.15 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ സത്സംഗപരമ്പര നടത്തുന്നു. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
    Subscribe to our newsletter: www.bhoomanand...
    Website: www.bhoomanand...
    Questions: services@bhoomananda.org
    Publications: vedanticwisdom... (Email: bookstore@vedanticwisdom.com)
    Handout: www.bhoomanand... (Also in comments section)
    Facebook: / narayanashrama.tapovanam
    Whatsapp: +91 8547960362
    Pinterest: / bhoomanandafoundation
    Instagram: / bhoomanandafoundation
    Tumblr: www.tumblr.com...
    Linkedin: / all
    About us:
    Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

Комментарии • 46

  • @krishnakumarpk4454
    @krishnakumarpk4454 Месяц назад +2

    Pranamam swamiji🙏🙏🙏

  • @HariHaran-ko1qr
    @HariHaran-ko1qr Месяц назад +3

    സ്വാമിജിയുടെ അനുഗ്രഹവും പുണ്യ വാക്കുകളും കൊണ്ടു ഭാഗവതമാസം പുണ്യ പവിത്ര മാസമാകട്ടെ

  • @rajanck7827
    @rajanck7827 Месяц назад +2

    പ്രിയ സ്വാമിജീ....🙏 സ്വതസിദ്ധമായ അങ്ങയുടെ സംസാരശൈലി, എത്ര കേട്ടാലും മതിവരില്ല..... കേൾക്കാൻ കഴിഞ്ഞത് ജന്മാന്തരങ്ങളിൽ ഉള്ള പുണ്യമാണ്❤
    ജയ് ഗുരു 🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад

    ജയ് ഗുരു ദേവ് ഹരേ ജഗത് പതേ നാരായണ അഖില ഗുരൂ ഭഗവൻ നമസ്തേ ❤

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад

    സ്വാമിജി കോടി കോടി പ്രണാമം നമസ്തേ സ്വാമിജി 🙏 ഭാഗവത മാസം പുണ്യ മാസം ആകട്ടെ ❤ഈ വിശ്വം മുഴുവൻ കീഴടക്കാൻ ഭഗവാനും ഭാഗത്തിനും സാധിക്കട്ടെ ❤

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад

    നമസ്തേ സ്വാമിജി 🙏 പാദങ്ങളിൽ അനന്ത കോടി പ്രണാമം ❤

  • @gangaDevi-ol2cf
    @gangaDevi-ol2cf Месяц назад

    ഹരി ഓം

  • @vijiparam8359
    @vijiparam8359 Месяц назад

    Humble Pranams at the holy lotus feet of Sampoojya Swamiji

  • @narayanankuttyk7993
    @narayanankuttyk7993 Месяц назад

    PRANAMAM

  • @anandamv2955
    @anandamv2955 Месяц назад

    സ്വാമിജി🙏❤️

  • @sangameswaranc.s2918
    @sangameswaranc.s2918 Месяц назад

    Humble Pranams Poojya Swamiji

  • @RadhaDevi-cv9cw
    @RadhaDevi-cv9cw Месяц назад

    Jai Guru 🙏 🙏 🙏

  • @RemaniMt-vm1fc
    @RemaniMt-vm1fc Месяц назад

    ഓം

  • @sumatc8542
    @sumatc8542 Месяц назад

    Jai Guru 🙏🏻 Pranamam swamiji 🙏

  • @charulatanair5556
    @charulatanair5556 Месяц назад

    Jai Gurudev 🙏🙏🙏

  • @leelanagaswami9717
    @leelanagaswami9717 Месяц назад

    പ്രണാമം സ്വാമിജി

  • @JaysreeM-f1g
    @JaysreeM-f1g Месяц назад

    Pranams to the Lotus Feet of Poojya Swamiji Pranams to Nutan Swamiji and Pranams to Maji Jai Guru

  • @shyamalapr9807
    @shyamalapr9807 Месяц назад

    പ്രണാമം ,സ്വാമിജി.

  • @SARADAP-zk5hr
    @SARADAP-zk5hr Месяц назад

    Jai Guru

  • @indukalats6303
    @indukalats6303 Месяц назад

    അനുഗ്രഹിക്കണേ ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @shobhanamenon4234
    @shobhanamenon4234 Месяц назад

    Pranam Guruji 🙏🙏🙏

  • @indukalats6303
    @indukalats6303 Месяц назад +1

    നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏼🙏🏼🙏🏼

  • @gopalanvk4285
    @gopalanvk4285 Месяц назад

    Jaigurudev 🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад

    ഈ വിശ്വം മുഴുവൻ ഭഗവാൻ തന്നെയാണ് വസുദേവ കുടുംബം ആണ് ❤

  • @santhammar276
    @santhammar276 Месяц назад

    Om om om❤

  • @mohiniamma6632
    @mohiniamma6632 Месяц назад +1

    🙏സംപൂജ്യ സ്വാമിജി🙏!!!ശ്രീമദ് ഭാഗവതം! സ്വാദ് സ്വാദ് പദേ പദേ സ്വാദ് സ്വാദ് ദിനേ ദിനേ!!!🙏"ഞാൻ!ഞാൻ "എന്ന് പറയുന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്ന ഉൾസാന്നിധ്യം!!!!അത് തന്നെ ഈശ്വരൻ!!!🙏🙏🙏അവിടുന്ന് അരുളിച്ചെയ്തനുഗ്രഹിച്ച🙏പരമമായ അറിവുകളും!ഞങ്ങളുടെ പൂജനീയ മഹാപ്രഭുവിന്റെ🙏സന്തോഷം നിറഞ്ഞ "ആ പൊന്നുചിരിയും"🙏ശ്രീമദ്ഭാഗവത മാസാചരണവും! ഞങ്ങൾ സന്തോഷത്തോടെ ഹൃദയത്തിൽ ഉൾക്കൊണ്ടുകൊണ്ട്🙏അവിടുത്തെ തൃപ്പാദപദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @hemamalini1591
    @hemamalini1591 Месяц назад

    Very good idea swamiji pranam pranam humble pranams

  • @renukamam3374
    @renukamam3374 Месяц назад

    Jai Gurudev Anantha Koti Humble Namaskarams Sampoojya Swamiji 👏👏👏👏👏👏👏👏👏👏👏

  • @bgallusa
    @bgallusa Месяц назад

    🙏🌺🌺🌺🙏

  • @sangameswaranc.s2918
    @sangameswaranc.s2918 Месяц назад

    🙌🙏🙏

  • @hemamalini1591
    @hemamalini1591 Месяц назад

    Jaya guru Jaya guru Jaya guru

  • @jaysree2766
    @jaysree2766 Месяц назад

    🙏🙏🙏🙏🙏

  • @shobhanamenon4234
    @shobhanamenon4234 Месяц назад

    🙏🙏

  • @RaviKumar-hm6ch
    @RaviKumar-hm6ch Месяц назад

    ♥️♥️♥️♥️

  • @pramilaneithilath5044
    @pramilaneithilath5044 Месяц назад +2

    ഭഗവാൻ തന്നെയാണ് ഈ വിശ്വം മുഴുവൻ എന്ന് കേൾക്കും തോറും ,ഭാഗവതം മാത്രമാണ് ഈശ്വരനോട് അടുക്കാനുള്ള് ഉപായമെന്നും വീണ്ടും വീണ്ടും സ്വാമിജിയിൽ നിന്നും കേൾക്കുമ്പോൾ ഭഗവാൻ നേരിട്ട് പറയുന്നതായി തോന്നുന്നു,ഗുരുവിന് പ്രണാമം

  • @sivakumarkumar5475
    @sivakumarkumar5475 Месяц назад

    വ്യാസോഛചിഷ്ടം ജഗദ്സർവ്വം
    കോടി പ്രണാമം സ്വാമിജി എനിക്ക് ഒരു പാട് സന്തോഷമായി അങ്ങയുടെ വാക്കും ചിങ്ങ മാസം ഭാഗവത മാസത്തിൻ്റെ അനുഗ്രഹ പ്രഭാക്ഷണം❤❤🙏🙏🙏

  • @hemamalini1591
    @hemamalini1591 Месяц назад

    Om namaho bhagavathe vasudevaya

  • @hemamalini1591
    @hemamalini1591 Месяц назад

    Sampoojya swamiji pranam pranam koti koti pranam

  • @rajis8995
    @rajis8995 Месяц назад

    Pranam Swamiji, As you have said today I read the first chapter of the sapthama skana Pranam

  • @sunilk2247
    @sunilk2247 Месяц назад

    BHAGAVAN 1 ULLU, SREE KRISHNAN BIRTH DAY EVDAY CELEBRATE ??
    SREE KRISHNAN NEXT YUGAM JANMAM ADDUKKYA
    EPOO KRISHNAN JEVECGEREP ELLA
    HARRE ( HARREKUKA) PAPAM ELLATHAKUKA
    BUT HAREKUNAVAN SREE KRISHNAN ALLA
    JANMAVUM MARANAVUM ULLA ALLAY BHAGAVAN ANNU PARRAYEELLA

  • @sumatc8542
    @sumatc8542 Месяц назад

    സ്വാമിജി പറയുന്ന പോലെ ചെയ്യും സ്വാമിജീ🙏

  • @mohank7637
    @mohank7637 Месяц назад

    Jai gurudev

  • @vk-dt9wg
    @vk-dt9wg Месяц назад

    🙏🙏🙏🙏🙏

  • @sheejarajendran1481
    @sheejarajendran1481 Месяц назад

    🙏🏼

  • @baburajant1760
    @baburajant1760 Месяц назад

    പ്രണാമം സ്വാമിജി.

  • @vijayalakshmykollakkal2635
    @vijayalakshmykollakkal2635 Месяц назад

    🙏🙏🙏