DAY IN MY LIFE ||ചിത്തിര ഇങ്ങനെ ||ഉപയോഗമില്ലാത്ത ടയറിനു ഓണത്തിന് ഊഞ്ഞാലിന്റെ പരിവേഷം ||

Поделиться
HTML-код
  • Опубликовано: 10 окт 2024
  • c◆◆ About Me ◆◆
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
    Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    @.. • വള്ളിപുള്ളി വിടാതെ ഞാന...
    @.. • WHAT IS CONTRACEPTIVES...
    @.. • പെണ്ണിന്റ ശരീരവും ആണിന...
    @.. • പീരീഡ്‌സും പുരുഷനും //...
    @.. / fypfz2ogqk
    ....................................................
    ◆◆◆ Stay Connected With Me:- ◆◆◆
    @..our channel on youtube clik the link;-
    www.youtube.co...
    @.. insta:-
    / be_hppy_with_sree
    @..facebook:-
    m.facebook.com....
    ..................................................................................................
    MY CAMERA
    amzn.to/2Zc6xxX
    MY PHONE
    amzn.to/3bMbPCO
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6V

Комментарии • 618

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  4 года назад +133

    വീഡിയോ upload ആകാൻ വൈകി എന്നറിയാം... ചില സാങ്കേതിക പ്രശ്നങ്ങൾ 😃😃😃സമയം കിട്ടുബോൾ കണ്ടുനോക്കണേ 🙏🙏🙏

  • @-90s56
    @-90s56 4 года назад +184

    ഈ ചാനലിന്റെ പ്രത്യേകത ചേച്ചിയുടെ അടിപൊളി ഡേ ഇൻ മൈ ലൈഫ് വീഡിയോസ് ആണ്. ഇനി ഓണം വരെയുള്ള എല്ലാ ദിവസവും ഡേ ഇൻ മൈ ലൈഫ് വീഡിയോ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം 😊

  • @bismifathima817
    @bismifathima817 4 года назад +25

    Chechide day in my life pwoliya😍bore adikilla

  • @sas143sudheer
    @sas143sudheer 4 года назад +65

    Day in my ലൈഫ് എപ്പോഴും ചെയ്യുന്ന ശ്രീ മറ്റുള്ളവർ വല്ലപ്പോഴും ചെയ്യുന്നു ശ്രീ മിക്കവാറും ചെയ്യുന്നു ഇപ്പോൾ ഈ വീടും പരിസരവും നമ്മൾക്കെല്ലാം സുപരിചിതം നമ്മുടെ ആരുടെയോ വീട് പോലെ ✌️

  • @aryad67
    @aryad67 4 года назад +1

    Sree chechi ishtam🤩🤩🤩

  • @sulusareesh4564
    @sulusareesh4564 4 года назад +3

    No set saari and no make up tutorial...
    Ethaaanu sarikkum real Onam related video...keep it up dear Sree..Good job

  • @safeerakunhabdulla13
    @safeerakunhabdulla13 4 года назад

    Sree upayogikkunna glasaduppinte perendhanu nallathano

  • @malathynath6983
    @malathynath6983 4 года назад +2

    Sreeja, your videos are very interesting...Sreekuttan , very smart kid..God bless you all...wishes from Abudhabi...👍😊

  • @shyworld3085
    @shyworld3085 4 года назад +8

    Chechi cheyuna vedios njan yettavum adikam kanan agrahikunath day in my life anu... ethra kandalum oru maduppum thonnila... chechikutyy thanxx 😍😍😍😍👍👍👍👍

  • @hussain.p.pmalappuram3058
    @hussain.p.pmalappuram3058 4 года назад +1

    ഊഞ്ഞാൽ ചെറുതായൊന്നു പാളി 😘😘😘😘👍👍👍

  • @misriyashaji6284
    @misriyashaji6284 4 года назад +9

    ശ്രീയുടെ വീഡിയോ കണ്ടാൽ വേഗം രണ്ട് റൗണ്ട് മുറ്റം അടിക്കാനും വേറെ എന്തൊക്കെയോ ചെയ്യാൻ തോന്നും. അത് ഒരു ഇൻസ്പിറേഷൻ ആണ് 😍😍. Love you

  • @blessysunny9529
    @blessysunny9529 4 года назад +9

    ചേച്ചി ഒരു മിനുട്ട് ഇരിക്കാൻ സമയം ഇല്ല ലോ സമ്മതിച്ചിരിക്കുന്നു

  • @ridhisworld1144
    @ridhisworld1144 4 года назад +8

    ശ്രീകുട്ടന്റെ പാട്ടും അവതരണവും അടിപൊളി love you ചക്കരെ ❤️

  • @swathi9177
    @swathi9177 4 года назад

    ഉപയോഗിച്ച് ബാക്കി വന്ന എണ്ണ ഒരു പാത്രത്തിൽ ഒഴിച്ച്.വെക്കുക. ഒരു ഒന്നര ലിറ്റർ ആയാൽ സോപ്പ് ഉണ്ടാക്കാൻ പറ്റും. അതിനുള്ള സാധങ്ങൾ കടയിൽ കിട്ടും 60 രൂപ കൊടുത്താൽ മതി 3.5 kg അലക്ക്‌ സോപ്പ് ഉണ്ടാക്കാൻ പറ്റും

  • @sonisonisoni4070
    @sonisonisoni4070 4 года назад

    Purathunnu kondu varunna gyas silandar wash cheythu upayogikkunnundu sree

  • @Jp-eg7po
    @Jp-eg7po 4 года назад +1

    Chechiii oru sambavam thanneee... 👍👍👍

  • @eiyyi6779
    @eiyyi6779 4 года назад +2

    Sree വീഡിയോ സൂപ്പർ. ഒരുതവണ കണ്ടപ്പോൾ പിന്നെയും കാണാൻ തോന്നി. ഇപ്പോൾ രണ്ടുപ്രാവശ്യം കണ്ടു ഇതൊരു രോഗമാണോ ശ്രീ ♥️♥️♥️

  • @sebuthanusebuthanu9840
    @sebuthanusebuthanu9840 4 года назад +1

    Chechide video kandal oru energy kittum

  • @angelmanthra5199
    @angelmanthra5199 4 года назад

    Sreeneelakanda song powli aayitta... anyways luv u chechi chetta... and kunjaave

  • @avanias8000
    @avanias8000 4 года назад

    Happy onam chechiii....

  • @anjalikrishna8345
    @anjalikrishna8345 4 года назад +1

    ചില ദിവസങ്ങളിൽ രാവിലെ ഒരു മടിയാണ്‌ട്ടോ, അപ്പൊ ഞാൻ ശ്രീടെ day in my life കാണും. അപ്പൊ ഒരു എനർജി ആണ്. Lv uu sree

  • @geethasubramanian9299
    @geethasubramanian9299 4 года назад +72

    എന്റെ മോളെ നിന്റെ ഓരോ ദിവസത്തെ പണി കണ്ടിട്ട് എനിക്കാ ഷീണം തോന്നണേ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.

  • @aryajo5343
    @aryajo5343 4 года назад

    Thriketta enna nalinte chinga masathile speciality onnu parayamo

  • @hemasiji1935
    @hemasiji1935 4 года назад

    Use cheytha oil kalaunnathanu nallathu karanam veedum chudayal eannayil carbon undakkum athu nallathalla

  • @arifasalam9285
    @arifasalam9285 4 года назад +1

    ഊഞ്ഞാൽ 👌👌👌
    ശ്രീയുടെ മുന്നത്തെ കായ വറുക്കൽ വീഡിയോ നോക്കി ഞാൻ ഉണ്ടാക്കിയിരുന്നു. നല്ലോം നന്നായി 👌😋

  • @sheenasheena8358
    @sheenasheena8358 4 года назад +13

    Sree, mutta cookeril vech oru visil vennal off cheythal mathi.ennitt athinte air poyitt thurannal ok akum.gas labikam ok.

  • @aiswaryaabinesh1760
    @aiswaryaabinesh1760 4 года назад

    Adipoli chechi... Chechiyude video kanumbozha oru aswasam.... Onam feeling thonunath..... Missing onam...

  • @salmanazeer859
    @salmanazeer859 4 года назад

    ശ്രീയുടെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ്.. കുറച്ചു ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്.. എല്ലാം തുറന്നു പറയുന്നതുകൊണ്ടും എല്ലാം ജോലിയും കാണിച്ചുതരുന്നതുകൊണ്ടും എപ്പോളും കാണാൻ തോന്നും.. ദൈവം ആയുസും ആരോഗ്യം തരട്ടെ.. ഭാഗ്യത്തിന്റെ അപ്പവും പാട്ടും നന്നായിട്ടുണ്ട്.. ശ്രീക്കുട്ടന്റെ ഊഞ്ഞാൽ 👌👌.. അതിന്റെ മുകളിൽ ചെറിയ ഒരു റൗണ്ട് പില്ലോക്യൂഷൻ ഇട്ടുകൊടുത്താൽ നല്ലതാണ്.. ശ്രീ കുട്ടന്റെ വീഡിയോ ഇൻഡ്രോ നന്നായിട്ടുണ്ട്.. ആന്റിയുടെ ചക്കരയുമ്മ 😘😘😘😘.. കായവാറുത്തത് കണ്ടു കൊതിയായി മോളെ 😋😋😋😍😍.. 2 ദിവസം മുൻപ് നാട്ടിൽ എന്റെ വീട്ടിൽ ഉണ്ടാക്കി എന്റെ ആങ്ങളയുടെ മക്കൾ വീഡിയോ വിളിക്കുമ്പോൾ കാണിച്ചു കൊതിപ്പിച്ചു.. പാവം മക്കൾ മാമിയെ മിസ്സാവുന്നു പറഞ്ഞു.. ഇന്ഷാ അല്ലാഹ്.. നാട്ടിൽ വന്നു ശ്രീ യുടെ കുടുംബത്തെയും, ഞങ്ങളുടെ എല്ലാവരെയും കാണാൻ അല്ലാഹു വിധിയാകട്ടെ.. ആമീൻ 🤲❤️

  • @resmiprasanth1017
    @resmiprasanth1017 4 года назад +1

    Power girl...enthinum ethinum support cheyuna hus undalo athalle valya bhagyam...hpy onam sree nd family...

  • @seenasatheesh3916
    @seenasatheesh3916 4 года назад

    Hai sree...Tyroonjaal adipoli.. . Kollaam... kollaam... ttaa🤩

  • @CRAZYHackz
    @CRAZYHackz 4 года назад

    sreekkum familikkum happy onamtta😘😘😘

  • @harirohitnair4016
    @harirohitnair4016 4 года назад +4

    After brushing, drink good amount of water to activate our internal organs

  • @sushmithakiran396
    @sushmithakiran396 4 года назад

    Chechide day in my life videos ellam pwoli aa... ellam njan mudangathe kanarund. Keep rocking. Love u

  • @jishajisha4663
    @jishajisha4663 4 года назад

    ശ്രീ യോട് എന്ത് പറയാൻ മോളെ... ഓണം ശ്രീ ടെ കൂടെ തന്നെ.... മുത്തു മണി.. 😘😘😘😘ശ്രീ കുട്ടാ.... 😘😘😘ഊഞ്ഞാൽ സൂപ്പർ.... ഭാഗ്യ ദൈവം അനുഗ്രഹിക്കട്ടെ...

  • @ayshanaseerayshanaseer7777
    @ayshanaseerayshanaseer7777 4 года назад

    ഒത്തിരി ഇഷ്ടം ആയി വീഡിയോ മോളു അടിപൊളി ശ്രീക്കുട്ടനേ ചക്കര ഉമ്മ

  • @manikandanmadathil7086
    @manikandanmadathil7086 4 года назад

    Hai Sree
    Happy Onam

  • @sathydevi7282
    @sathydevi7282 4 года назад +1

    Hai Sree,no words to say.you are a real heroine.ive never seen girls of your age working like this

  • @geethum9075
    @geethum9075 4 года назад

    Hi sree.....oru hair care vedio cheyuo.....plzzz

  • @ziluzilzila2806
    @ziluzilzila2806 4 года назад +18

    *😍😍😍ശ്രീ ചേച്ചിക്കും കുടുംബത്തിനും സബ് കുടുംബത്തിനും ഓണാശംസകൾ 😍😍*

  • @rubysibin6474
    @rubysibin6474 4 года назад +6

    ചേച്ചിടെ day in my life superb ആണ് 👍

  • @athira8695
    @athira8695 4 года назад

    Sree egg cookeril ettu oru visil kalanjal pettennu ready aakum

  • @honeygeorge7503
    @honeygeorge7503 4 года назад

    Hello chechi kutty video kaanan late ayi poyi tto .spr video aneeee love you dear chechikutty 😚😙😗

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 4 года назад

    Onashamsakal chechee

  • @akhilalokha
    @akhilalokha 4 года назад

    എന്റമ്മോ.. sammathichirikkanu👏👏... ഒരു positive vibe👌.. ആണ് video kanumbol.. god bless ur family.... keep going❤️😍

  • @sarithamanesh1907
    @sarithamanesh1907 4 года назад

    Sree unjal nannayittundu.sreeyude video kanumbol positive energy kittunnundu.👌👍🥰🥰🥰

  • @sheethalsauravsaurav954
    @sheethalsauravsaurav954 4 года назад

    Adup ille choru vakkan?

  • @reshmiwega6259
    @reshmiwega6259 4 года назад

    Sree supperb sreekuttan padan ulla kazhiv ud avanea patt padipikkanam sree

  • @vasanthyiyer9556
    @vasanthyiyer9556 4 года назад

    Hai sree super hard work you & unjal also 👍

  • @sreenandhacs8330
    @sreenandhacs8330 4 года назад

    Hii sreechechi😍😍😍😍

  • @fidhaz3331
    @fidhaz3331 4 года назад +1

    ശ്രീ രണ്ടു ഗ്യാസ് കുറ്റി വാഗിച്ചാൽ മതി. ശ്രീ എത്രയും തീർക്കുള്ള ആളല്ലേ. ശ്രീ സൂപ്പർ ആണ്

  • @vava2190
    @vava2190 4 года назад

    Chechy advance happy onam. 🌹🌹 Pinneyille fish nanakumbol kathrika use cheye its very esay to handil nokuttuto videos adipoliyanato time thiranathe ariyilla supper God blessu dear

  • @shameerashemi7002
    @shameerashemi7002 4 года назад

    Sreee. Maavil etta panchasara koodipoyo

  • @girijaravichandran1932
    @girijaravichandran1932 4 года назад

    You are hard worker

  • @mayaajit6694
    @mayaajit6694 4 года назад +3

    Happy onam chechy love you chechy😍😘

  • @dalcysunil601
    @dalcysunil601 4 года назад

    Super video sree😍😍

  • @smithamidhu5815
    @smithamidhu5815 4 года назад

    കൊള്ളാം കൊള്ളാം. സൂപ്പർ

  • @sinda5980
    @sinda5980 4 года назад

    Adipoly sree valare energy feel cheyuna video

  • @shijiranizar9200
    @shijiranizar9200 4 года назад

    Hai sreee...... Superaatto,meen Kari super

  • @anusdreamworld
    @anusdreamworld 4 года назад +2

    ശ്രീടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല. ഒരു പോസിറ്റീവ് എനർജി കിട്ടുന്നു.

  • @josephgeorge8474
    @josephgeorge8474 4 года назад

    Marriage functinu dish nte kude kittunna appam ille nice appam athu engana undakkunne??e recipe thanne ano??nyan kure noki...but sariyayilla...

  • @soumyadileep4075
    @soumyadileep4075 4 года назад

    Unjal edakkiya sreene njan sammathichu mole😍😍sree uyir😘😘😘😘

  • @pscfighterrechuzzz153
    @pscfighterrechuzzz153 4 года назад +1

    Sree... Voice over ullathatto Nik ishtam😍😍😍😍😍😍😍😍😍😍

  • @sujarajesh6292
    @sujarajesh6292 4 года назад

    Athra kandalum mathivarathathanu sreeyude videos😍😍

  • @reemythomas1099
    @reemythomas1099 4 года назад

    Tyre inte clr combination ishtapetu

  • @keerthanavijesh8507
    @keerthanavijesh8507 4 года назад

    Superb dear

  • @anupathomas5722
    @anupathomas5722 4 года назад

    Hi sree adipoli unjala kto...4 mm rope ethra metre wangi ethu kettan

  • @thumbizzworld7373
    @thumbizzworld7373 4 года назад

    Plants okke nannayittirikkunno

  • @sheejabiju7178
    @sheejabiju7178 4 года назад

    Ethu velleppam alla palappam anu velleppam dosha kallel parathathe undakunnaya

  • @mizzovlogs5024
    @mizzovlogs5024 4 года назад

    ശ്രീ happy ഓണം in advance

  • @നീതുറജീഷ്
    @നീതുറജീഷ് 4 года назад +1

    ചേച്ചിടെ വീഡിയോ കണ്ട് ഞാനും വാങ്ങി ഒരു ചോപ്പർ

  • @shaadiyasafarudheen6973
    @shaadiyasafarudheen6973 4 года назад

    Sreekuttanu future undu presentation nannayitund monde.bagyan look vechu varunundu.sree ksheenichum.pani oke vallapolum elupapani aakuto.facil uraka ksheenam nannayundu

  • @arunimagiri4781
    @arunimagiri4781 4 года назад

    Chechii gas katti good electric allee ...

  • @parvathyvarma6039
    @parvathyvarma6039 4 года назад

    Athinu kuzhappam onnum illa chechi .eppo video ittalum njagal kanum adipoly nannayittundu

  • @ridhisworld1144
    @ridhisworld1144 4 года назад +18

    Chechide day in my life yethra kandalum mathiyavila athrem ishttava😍❤️

    • @jstars7964
      @jstars7964 4 года назад

      Ente channel onnu support chaiyo plzz

  • @umeshumesh559
    @umeshumesh559 4 года назад

    Sree chechi chechide annu set cheytha garden onnu kaanikkuo please..

  • @poornimarajeev7642
    @poornimarajeev7642 4 года назад

    Chechi mutta cookeril itt 1 whistle vanna pettn puzhungi kitum.

  • @ruksinajimshad9588
    @ruksinajimshad9588 4 года назад

    ചേച്ചീനെ ഒരുപാട് ഇഷ്ട്ടാണ്, ella വിഡിയോസും ഞാൻ kanalund 😍😍

  • @soumyas7410
    @soumyas7410 4 года назад

    Chechi oru Sister nte Suggestion aanu kadelekku fud koduthu vidumbol plastic pathram ozhivakkan nokku chechi

  • @mafma649
    @mafma649 4 года назад +1

    ശ്രീ... എന്തോ അറിയില്ല...
    നിന്റെ ചാനൽ കാണാൻ ഭയങ്കര ishdaa....
    Energic feel... 😘

  • @amnafathima550
    @amnafathima550 4 года назад +1

    Chechikuttiiiiii day in my life adipoliiiii iniyum pradeekshikunnu unjal super creation.keep going God bless u love u chechiiiii😘

  • @deepthishaju9330
    @deepthishaju9330 4 года назад

    Nice & super. God Bless u Chechi. 😘😘😘😘😘 ഊഞ്ഞാലാ ഉണ്ടാക്കിയത് അടിപൊളി ചേച്ചിയുടെ day in my life സൂപ്പർ ആണ്

  • @devikasv4144
    @devikasv4144 4 года назад

    Ring light avidunna chechiii

  • @aamisfoodcorner8002
    @aamisfoodcorner8002 4 года назад

    Thanku ഫോർ this വീഡിയോ, ഊഞ്ഞാൽ ഒരുപാട് ഇഷ്ടായി

  • @muthoosvlogs9166
    @muthoosvlogs9166 4 года назад

    Anik sree chechiine bayankara ishttaa . Annum othu pole santhoshaayi jeevikaan pattette too. Moolusee Love you chakkareee😘😘😘😍😍😍🥰 iniyum day in my life idaneee. Day in my life te fance aa njagal..

  • @remyaremya657
    @remyaremya657 4 года назад +1

    Chechiii videok waiting ayirunnu....chechidea day in my life poliyanea...boradikkilla....ellaa videosum miss cheyathea kanum...njan...😊😊

  • @yaminikrishnan5910
    @yaminikrishnan5910 4 года назад

    Ravile noki irunu video ku vendi... entha video idathath ennu.... Ennum ravile thane ido..... Orupad ishtanu chechide videos kanan .athanu. ❤️❤️❤️❤️❤️❤️

  • @aghimaak955
    @aghimaak955 4 года назад

    Super chechi

  • @roopaprabha6288
    @roopaprabha6288 4 года назад

    Paykra eshta sreedae video kand irikyan....

  • @pradeeppradeepprasad780
    @pradeeppradeepprasad780 4 года назад

    Eniku chechiyeyum familiyeyum bhayakanra ishtam aanu ennum happy ayirikatte😊😊😀😀

  • @sanjanafrancis2386
    @sanjanafrancis2386 4 года назад +3

    സൂപ്പർ വീഡിയോസ് എല്ലാം കാണാറുണ്ട് ഞാൻ 😘😘😘😘😘

  • @shijijose6491
    @shijijose6491 4 года назад

    Hai Sree

  • @AreYouReadyForPscExams
    @AreYouReadyForPscExams 4 года назад

    Sreechechiii ❤️ advance happy onam

  • @theduocook811
    @theduocook811 4 года назад

    Sreee😄😄😍👌👌

  • @samarppana9316
    @samarppana9316 4 года назад

    Chechi's videos are very relaxation for mind

  • @nsfantasy1174
    @nsfantasy1174 4 года назад

    ഞങ്ങൾ ഉത്രാടത്തിന് മാത്രമേ non veg വെക്കുള്ളു . ചേച്ചി പറഞ്ഞത് വളരെ ശരിയാണ് നേരം വൈകി എഴുന്നേറ്റാൽ മരിക്കുവോളം പണിയായിരിക്കും. ഓരോ ദിവസവും ചേച്ചിയുടെ ഓണം series കാണുമ്പോൾ ഞങ്ങളും നാട്ടിൽ ഓണം ആഘോഷിക്കുന്ന ഒരു feel കിട്ടുന്നുണ്ട്. ചേച്ചി എടുക്കുന്ന effort ഞങ്ങൾക്കുവേണ്ടി ആണെന്ന് ഓർക്കുമ്പോഴും ഓണം ഞങ്ങൾക്കും ഒരു സന്തോഷം ആകുന്നുണ്ട് എന്ന് ചേച്ചിയെ അറിയിക്കേണ്ടത് ഞങ്ങളുടെ കടമ അല്ലേ. ശ്രീ ചേച്ചി ഞങ്ങളുടെ മുത്താണ് 😍💖💝

  • @apsara85
    @apsara85 4 года назад

    Sree... idly undakkunnathu kanditteee illllo

  • @gladiyavincent989
    @gladiyavincent989 4 года назад +2

    Haii sree.. orma undoo.. nammal orumich padichadhanu plus two il... sarikum annu kanda kuttyanoo edh enikariyavuna sree oru adipoli dancer oru vayadipennu .. epozhum sumsarathil maatam undennalaaa.. but life le oroo karygal kanumbol ethraum hardworking mentality ulladhayit arinjrnillaaa... njanum epo ella videos um kanarund.. nannayi varatte....👍

  • @gracyvarghese1894
    @gracyvarghese1894 4 года назад

    Video kandu sandhosham makkale

  • @anjubinoj7746
    @anjubinoj7746 4 года назад

    Sree chechi super 😘😍😍

  • @kunjunnisKitchen
    @kunjunnisKitchen 4 года назад

    Sree ude ella video kannarudyirunnu.ippo kurach nalayii kurach video miss ayii.inni ellam irunnu kananam. Sree enik oru inspiration anuuu