തീപ്പൊട്ടൻ | Theeppottan | Musical Album | Vinod Niduvaloor | Mahesh Malappattam | Dayanand KV

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 155

  • @remyathamban1268
    @remyathamban1268 3 года назад +62

    സൂപ്പർ... വളരെ നന്നായിട്ടുണ്ട് 👌👌👏👏👏👏........ നമ്മൾ കണ്ണൂര് കാർ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന തെയ്യം.

  • @lakshmananpp174
    @lakshmananpp174 3 года назад +20

    അടയാളം വാങ്ങിക്കഴിഞ്ഞാൽ തെയ്യം കെട്ടുന്നവർക്കുണ്ടാവുന്ന മാനസിക സംഘർഷം ഏതാനും ചലനങ്ങളിലൂടെയും ചുരുങ്ങിയ വാക്കുകളിലുടെയും , ഒരൊറ്റ ഗാനത്തിലൂടെ തെയ്യത്തിന്റെ അവതരണവും പൂർത്തിയാക്കിയിരിക്കന്നു. ചിത്രകരണം ഗംഭിരമായിരിക്കുന്നു. . ആശംസകൾ നേർന്നു കൊള്ളുന്നു.

  • @krishnankkeloth2647
    @krishnankkeloth2647 3 года назад +7

    കാൽത്തള... അതൊരു...
    അടിമച്ചങ്ങലയാണെന്ന്...
    ഉറപ്പിച്ചു പറഞ്ഞു....
    അഭിനന്ദനങ്ങൾ...
    സ്നേഹാഭിവാദനങ്ങൾ...

  • @TheDiveAndMe
    @TheDiveAndMe 3 года назад +6

    ചാരം മൂടി പോകുന്ന കനലുകളെ ഊതി കത്തിച്ച പ്രകാശംപരത്തുന്ന
    മഹത്തരമായ പ്രക്രിയയിൽ വിനോദ് ടീമും എപ്പോഴും മുൻപിലാണ് .
    ഈ വീഡിയോ കാണുമ്പോൾ
    കണ്ണൂരിലെ ഹൃദയത്തിൻറെ
    തേങ്ങലും വിങ്ങലും
    മാനവികതയുടെ മുഖത്ത് കുറിച്ചിട്ട
    ഒരു കവിത പോലെ തോന്നുന്നു
    അഭിനന്ദനങ്ങൾ.... My dear vinod and team.

  • @jayaprasadek7360
    @jayaprasadek7360 3 года назад +7

    ഹൃദയത്തിൽ തൊട്ടു...
    വളരെ മനോഹരം
    എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @സ്വരലയംകണ്ണൂർസ്വരലയം

    ആശംസകൾ നേരുന്നു.... പ്രിയപ്പെട്ടവരേ

  • @raghunathkv7802
    @raghunathkv7802 3 года назад +10

    ആശയം ആവേശത്തോടെ അവതരിപ്പിച്ചു. അണിയറ ശില്പികളെല്ലാം അഭിനന്ദനങൾ അർഹിക്കുന്നു. ........ അതിമനോഹരം........... കണ്ണന്റെ കണ്ണുകൾ പുതിയ ലോകത്തെ തേടുന്നു...........

  • @kavyakrishnank3897
    @kavyakrishnank3897 3 года назад +4

    Kannettan ambadi polichu.nammala nadinte abhimanam

  • @sreejithajanoor5355
    @sreejithajanoor5355 3 года назад +3

    Super nannayitund

  • @wayfarerdreamz
    @wayfarerdreamz 3 года назад +9

    അത്യുത്തര മലബാറിന്റെ ജാതി ജൻമിത്ത ഉച്ചനീചത്വങ്ങളെ ലെജിറ്റിമേറ്റ് ചെയ്യാനുള്ള അന്നത്തെ നാടുവാഴിത്തത്തിന്റെ പൊളിറ്റികൽ ടൂൾ ആയിരുന്നു തെയ്യം..അപ്പോൾ ദൈവമായ് ആരാധിക്കപ്പെട്ടാലും പെരുമലയനെന്ന് സ്ഥാനം ചൊല്ലി വിളിച്ചാലും ആചാരം വാങ്ങാൻ ഒരു തറവാട്ടു കാരണവരും ഓന്റെ കൂരയിൽ തലകുനിക്കൂല...കാലിൽ കരിന്തേളു കുത്തുന്ന കാലത്ത് പൊട്ടനാണെന്നുരഞ്ഞ് പോകല്ലേ...🔥❤

    • @Scienceluvz
      @Scienceluvz 3 года назад +2

      ദൈവീകത എന്ന കാപട്യം കൊണ്ട് ഇന്നും ജാതി അരക്കിട്ടുറപ്പിക്കുന്ന ഒരു വല്ലാത്ത കഥ....

  • @reshmasreejith2378
    @reshmasreejith2378 3 года назад +3

    Super dears

  • @arundev5245
    @arundev5245 3 года назад +3

    വല്ലാത്ത ജാതി ഫീൽ.

  • @Sidharthkomban-de1xu
    @Sidharthkomban-de1xu Год назад

    Theyyam okke kazhinjal oru vallathe vishamam ayirikkum

  • @chithravathym4455
    @chithravathym4455 3 года назад +3

    നന്നായിട്ടുണ്ട് തെയ്യം കാണുന്ന പ്രതീതി

  • @gopikaponnu8750
    @gopikaponnu8750 2 года назад

    Parayaathe vayya adipoli 🙏🙏

  • @niranjanpv2971
    @niranjanpv2971 3 года назад +5

    Super ❤️

  • @prajithpulukool3370
    @prajithpulukool3370 3 года назад +5

    Super all dears....

  • @rajeshk.p8299
    @rajeshk.p8299 3 года назад +3

    super congrats

  • @jincevarghese6490
    @jincevarghese6490 3 года назад +5

    Adipoli Dayanand bro and team...❤️❤️❤️

  • @ranjithkunhimangalam6751
    @ranjithkunhimangalam6751 3 года назад +4

    ഒത്തിരി ഇഷ്ടം തോന്നി.
    ഇത്തരം വീഡിയോകൾക്ക് അൺലൈക്ക് അടിക്കുന്നവൻമാരെ സമ്മതിക്കണം. നാടും വീടും തെയ്യവും തറവാടും നിറഞ്ഞാടുന്ന നമ്മുടെ നാടിൻ്റെ മഹത്വം എത്ര വലുതാണ്. നന്നായി അവതരിപ്പിച്ചു,, ഞാനിത് ഒത്തിരി പേർക്ക് share ചെയ്യുന്നു,,,,

  • @sarathkumarworld830
    @sarathkumarworld830 3 года назад +9

    നല്ല ആശയം നല്ല അഭിനയം ടീം എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @aneeshtp1479
    @aneeshtp1479 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @aneeshmlptm2739
    @aneeshmlptm2739 3 года назад +2

    Nannayittund...abinandanangal...

  • @aloknathkv9025
    @aloknathkv9025 3 года назад +5

    Ellam poli😍. Music lyrics ellam kollam😍

  • @rajithmoyalam9479
    @rajithmoyalam9479 3 года назад +3

    നന്നായിട്ടുണ്ട് 👍

  • @naveenk8440
    @naveenk8440 3 года назад +3

    നന്നായിട്ടുണ്ട്

  • @GTA4Gilbert
    @GTA4Gilbert 3 года назад +3

    Super creation

  • @NaliniNalini-l4f
    @NaliniNalini-l4f Месяц назад

    ആ മകൻ അടിപൊളി❤🎉🎉🎉🙏🙏🙏🙏🙏

  • @krishnankkeloth2647
    @krishnankkeloth2647 3 года назад +4

    വിശ്വാസത്തിൻ്റെ പേരിലെ
    അടിമത്തം...
    കലാകാരൻ ഈ മേലാളൻമാരെക്കാൾ
    മേലെയെന്നോർക്കുക....

  • @NaliniNalini-l4f
    @NaliniNalini-l4f Месяц назад

    ആ മകൻ അടിപൊളി❤🙏🙏🙏

  • @sajuche8845
    @sajuche8845 3 года назад +6

    ഭാവി വാഗ്ദാനങ്ങൾ, കേറി വാടാ മക്കളേ ❤️❤️❤️

  • @abhinandkokkunnath5939
    @abhinandkokkunnath5939 3 года назад +3

    സൂപ്പര്‍♥♥

  • @JarilVelluvaVeetil
    @JarilVelluvaVeetil 3 года назад +2

    പുലർച്ചെ തണുപ്പത്ത് ആ മേലേരി ചൂടുകാഞ്ഞു തെയ്യം കാണുമ്പോൾ കിട്ടുന്ന സുഖം.
    ശ്വാസമടക്കിപ്പിടിച്ചു കാണാം ഈ വീഡിയോ.
    ജാതി ചോദിക്കരുത് പറയരുത് എന്ന് പറയുമ്പോഴും, പൊട്ടൻ തെയ്യം ഓരോ ജാതിക്കാരെയും വെവ്വേറെ വിളിച്ചുരിയാടും.
    എന്റെ ജാതിയെയും വിളിക്കും (ജാതി ചോദിക്കരുത് പറയില്ല :) ). ഒരിക്കൽ എന്റെ നാട്ടിൽ തെയ്യം കാണാൻ പോയപ്പോ ആട ഞാൻ മാത്രേ എന്റെ ജാതിയിൽപ്പെട്ടതായി ഉണ്ടായിരുന്നുള്ളൂ. ആ കരംപിടിച്ച് എഴുന്നേൽപ്പിക്കാൻ ഭാഗ്യം കിട്ടി. എന്നിട്ടും സംശയം തീരുന്നില്ല, തെയ്യം എന്തിനു ഓരോ ജാതിയിൽ പെട്ടവരെയും വെവ്വേറെ വിളിച്ചുരിയാടുന്നു. അറിവുള്ളവർ പറഞ്ഞു തീരുമെന്ന് കരുതുന്നു.
    ഇത് ജോറായിന്....

  • @shinykmathew
    @shinykmathew 3 года назад +3

    മനോഹരം ഗ്രാമീണതയുടെ മനോഹാരിത. വല്ലാത്തൊരു ഫീൽ

  • @navikrishnakv2062
    @navikrishnakv2062 3 года назад +2

    Ini ennu kanum ithokke......

  • @jithukv494
    @jithukv494 3 года назад +3

    Nannayt und.... nalloru paat... pne kannur kark ennum abhimanikavunna teyyam kalaroopam.... adipoli team wrk 😍😍

  • @jayeshbalan6119
    @jayeshbalan6119 3 года назад +5

    നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകളും നേരുന്നു 👍👍👍❤

  • @PrasoolVadakiniyil
    @PrasoolVadakiniyil 3 года назад +3

    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട വിനോദ് മഹേഷ്‌ രാജേഷ് മറ്റു അണിയറ പ്രവർത്തകർക്ക്.... 👏👏👏💐

  • @niranjanpv7859
    @niranjanpv7859 3 года назад +7

    നന്നായിട്ടുണ്ട്...👌👌👌
    നല്ല വരികൾ, നല്ല അഭിനയം.. നല്ല editing.... എല്ലാം കൊണ്ടും നല്ല മനോഹരമായി "തീപ്പൊട്ടൻ"

  • @nikhilnikhil6191
    @nikhilnikhil6191 3 года назад +3

    Supeerrrr

  • @vijesho6834
    @vijesho6834 3 года назад +3

    നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ

  • @kkalathil007
    @kkalathil007 3 года назад +3

    അതിഗംഭീരമായ നിർമിതി.

  • @VinodKc-ob9br
    @VinodKc-ob9br 3 года назад +5

    നമ്മൾ കണ്ണൂരുകാർക് ഇതൊന്നും ഒരിക്കലും ഒഴിവാക്കാൻ പറ്റില്ലാ 👍👍സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @dipinnambiarkanhilery6232
    @dipinnambiarkanhilery6232 3 года назад +3

    Nalla visuals.. nalla acting

  • @ranjukranjukniduvaloor1072
    @ranjukranjukniduvaloor1072 3 года назад +2

    നല്ല അവതരണം best wishes👍👍👍👍

  • @nidheeshps3598
    @nidheeshps3598 3 года назад +1

    നന്നായിട്ടുണ്ട് ❤️

  • @mugaparambilmugaparambil7260
    @mugaparambilmugaparambil7260 3 года назад +1

    ഗംഭീരം പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം

  • @Scienceluvz
    @Scienceluvz 3 года назад +3

    വിനുവേട്ട.. ക്ലാസ്സ്‌ 👍🏻

  • @akhileshbabu1148
    @akhileshbabu1148 3 года назад +2

    നല്ല ആശയം👍

  • @reshmithamban7165
    @reshmithamban7165 3 года назад +5

    ❤️

  • @jishajishakk7739
    @jishajishakk7739 3 года назад +3

    👏👏👌👌👌best wishes

  • @embo_kki471
    @embo_kki471 3 года назад +1

    അവതരണം ഗംഭീരം..😍👏👏👌

  • @aravindakshanp5225
    @aravindakshanp5225 3 года назад +3

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👏

  • @ABC-ro6bn
    @ABC-ro6bn 3 года назад +3

    👏🏼👏🏼👏🏼👏🏼

  • @praleenakv6949
    @praleenakv6949 3 года назад +2

    സൂപ്പർ 👌👌👌

  • @bijoshmathew8243
    @bijoshmathew8243 3 года назад +5

    Excellent creativity👍👍👍Congrats to the team

  • @sreeharitechy3432
    @sreeharitechy3432 3 года назад +2

    സൂപ്പർ ,അണിയറ ശില്പികൾക്കെല്ലാവർക്കും അഭിനന്ദങ്ങൾ

  • @TheBijunu
    @TheBijunu 3 года назад +3

    മൊത്തത്തിൽ അടിപൊളി.. നല്ല വിഷ്വൽ 👍👌

  • @anaghapv3950
    @anaghapv3950 3 года назад +4

    Super😍😍

  • @shanojkeloth6616
    @shanojkeloth6616 3 года назад +5

    ബ്രോ...പൊളി..🤩
    സംഭാഷണങ്ങൾ കൊണ്ട് വലിച്ച് നീട്ടാതെ കാഴ്ചകൾ കൊണ്ട് കണ്ണ് നിറയിച്ചു... മികച്ച വിഷ്വൽസ് 🥰🤩

  • @induchoodannt9412
    @induchoodannt9412 3 года назад +5

    Prajith malapattam recommended to me...
    വളരെ നന്നായിരിക്കുന്നു.. ആശംസകൾ... Congrats team.. 🔥🔥🔥🔥🔥🔥🔥🔥

  • @rohithdevu4796
    @rohithdevu4796 3 года назад +5

    ...👏👏👍👍Best wishes ..

  • @kabadstudio8226
    @kabadstudio8226 3 года назад +3

    അടിപൊളി എല്ലാവർക്കും ആശംസകൾ

  • @kolathnadassociates5169
    @kolathnadassociates5169 3 года назад +3

    നന്നായി. ഇനിയും മുന്നോട്ട് പോകൂ ആശംസകളും പ്രാർത്ഥനകളും കൂടെയുണ്ട്

  • @looks2025
    @looks2025 3 года назад +3

    Awesome,🥰🥰

  • @____mvdhanush_____642
    @____mvdhanush_____642 3 года назад +2

    വളരെ നന്നായിട്ടുണ്ട്. തെയ്യം വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഈ ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെയുള്ള വീഡിയോകൾ നല്കിയതിനു നന്ദി.
    ഇതിൽ അഭിനയിച്ച വർക്കും ഇതിന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഈ വീഡിയോ നന്നായി ആസ്വദിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു👍🏼😊😊👏🏼.

  • @MKP-69
    @MKP-69 2 года назад

    Gambheeram👍👍👏👏👏, Ellavarkkum Abhinandhanagal🙏🙏💐💐💐

  • @sreekalamukundan6333
    @sreekalamukundan6333 3 года назад +2

    പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം

  • @sethupushpajan7837
    @sethupushpajan7837 3 года назад +3

    അടിപൊളി 🔥🔥🔥

  • @Remya1234-f
    @Remya1234-f 3 года назад +5

    Supper ith nammude shasthappan kottam alle❤
    Njn aa nattu kariya🥰

  • @jactraker7536
    @jactraker7536 3 года назад +3

    Best wishes👍💕

  • @aadishasokanasokan3999
    @aadishasokanasokan3999 3 года назад +2

    💕adipoli

  • @rohithuk6132
    @rohithuk6132 3 года назад +5

    നല്ല concept... നല്ല orginality... Good work.. Congrats to whole team.. വിനോദേട്ടന്റെ ശബ്ദം വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം.. ❤️

  • @MVPREEJACREATION
    @MVPREEJACREATION 3 года назад +3

    Super, Super 👌

  • @musikmaniadevankurumathur4860
    @musikmaniadevankurumathur4860 3 года назад +5

    എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... നയന മനോഹരം, മികച്ച ആശയം, നല്ല direction 👏👏👏👏🌺🌺🌺🌺

    • @devadasiv1237
      @devadasiv1237 3 года назад +3

      🥰🥰🥰എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🌺🌺മനോഹരം 🌹🌹👏👏👏വിനോദ്, മഹേഷ്‌, ദായനന്ദ്, പ്രതീഷ് കൂട്ടുകെട്ട് 🥰🥰

  • @haripayyavoor
    @haripayyavoor 3 года назад +2

    നല്ല ആശയം. മനോഹരമായ ദൃശ്യാവിഷ്കാരം

  • @cprahul0439
    @cprahul0439 3 года назад +3

    Beautiful lyrics.
    Very nice concept and documentation..❤️❤️

  • @ArunKumar-gy6st
    @ArunKumar-gy6st 3 года назад +3

    👍❤️❤️❤️

  • @akhilvenus1607
    @akhilvenus1607 3 года назад +3

    👌👌

  • @gokulfjdusueheheje
    @gokulfjdusueheheje 3 года назад +3

    Great effort vinodettan❤️❤️

  • @sirajudeenkv9075
    @sirajudeenkv9075 3 года назад +3

    Super 👏👏👏

  • @arjithsuresh2532
    @arjithsuresh2532 3 года назад +3

    Best wishes👌👌🙏🙏

  • @rajesh.k5319
    @rajesh.k5319 3 года назад +1

    പണിക്കറും പുലപോട്ടനും..... 👌🏽

  • @Sree.layaah
    @Sree.layaah 2 года назад

    സൂപ്പർ.. 👍🏻..എവർക്കും അഭിനന്ദനങ്ങൾ.. 🌻🌻

  • @shijilpshijil4922
    @shijilpshijil4922 3 года назад +3

    😍😍😍🔥

  • @anuragkp4907
    @anuragkp4907 3 года назад +3

    🔥🔥

  • @jimsvlogs8890
    @jimsvlogs8890 3 года назад +2

    എല്ലാം ഒന്നിനൊന്നു മെച്ചം... ❤❤

  • @midhuntd6378
    @midhuntd6378 3 года назад +2

    Vinod sir super ❤️❤️❤️❤️🔥🔥🔥🔥🔥

  • @4rxuhh
    @4rxuhh 2 года назад +1

    Kannur uyir

  • @dileepswastik218
    @dileepswastik218 3 года назад +3

    എന്തൊരു ഫീലാണ്

  • @rajeshkk8767
    @rajeshkk8767 3 года назад +4

    👌👌👌👌👌

  • @eevathecat
    @eevathecat Год назад

    Nice broo

  • @ratheeshkumar6985
    @ratheeshkumar6985 3 года назад +3

    പറയാൻ വാക്കുകളില്ല.

  • @strell1375
    @strell1375 3 года назад +2

    ഒരുപാട് ഇഷ്ടപ്പെട്ടു ❤

  • @beenaramachandran2345
    @beenaramachandran2345 3 года назад +3

    Supper

    • @valakkaivision3390
      @valakkaivision3390 3 года назад +1

      മനോഹരം ❤❤❤❤
      ഓർമ്മകൾ ഉലയൂതട്ടെ.....
      തെയ്യക്കാലവും കോലക്കാരനും..... ❤❤❤❤

  • @ashokanm6026
    @ashokanm6026 2 года назад +1

    😍😘😍😘😍😘

  • @vpttherthala
    @vpttherthala 3 года назад +3

    💓

  • @shreyadas7525
    @shreyadas7525 3 года назад +2

    Superb....lyrics Voice music direction...👌👌camera👌...editing👌❤

  • @Jistopaul619
    @Jistopaul619 3 года назад +3

    Very nice

  • @bijukololath2548
    @bijukololath2548 3 года назад +3

    Super ആയിട്ടുണ്ട്.... കണ്ണൻ കലക്കി... Camera & Editing very professional.... All the best dears.... ഇനിയും പ്രതീക്ഷിക്കുന്നു.... 🌹🌹🌹🌹🌹