Это видео недоступно.
Сожалеем об этом.

നാളെ (2024 ജൂലൈ 07 ഞായർ) വീണ്ടും പെൻഷൻ 2 ഗഡുക്കൾ 3200.LPG ഗ്യാസ് E-KYC കേന്ദ്ര ബജറ്റ് |DAILY UPDATE

Поделиться
HTML-код
  • Опубликовано: 5 июл 2024
  • നാളെ (2024 ജൂലൈ 07 ഞായർ) വീണ്ടും ക്ഷേമപെൻഷൻ 2 ഗഡുക്കൾ 3200 രൂപ LPG ഗ്യാസ് E-KYC കേന്ദ്ര ബജറ്റ് |DAILY UPDATE|CHRISHAL MEDIA DAILY UPDATES 2024 JULY 06
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #malayalamnews #latestnews #dailyupdates #daily #malayalamlatestnews #malayalamnewslive #todaynews #narendramodi #budget2024 #pinarayivijayan #aadharcard #election2024 #creditcard #mayupdate
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediaonline.com/
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyhunt.in/Chrishal...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 34

  • @muhammedkp159
    @muhammedkp159 Месяц назад +24

    ജന 2024 ജനുവരി മുതലുള്ള പെൻഷൻ കിട്ടാനുണ്ട്. ആറ് മാസമായി ദിവസവും ഈ കള്ളം പറച്ചിൽ കേട്ട് അസഹ്യത തോന്നുന്നു.

  • @imtninja3182
    @imtninja3182 Месяц назад +1

    Thankssir

  • @Chithra-fx7cg
    @Chithra-fx7cg Месяц назад +7

    Thank you🙏🏻

  • @MiniKs-xg1xn
    @MiniKs-xg1xn Месяц назад +2

    2 മാസത്തെ തരും തരും എന്ന് പറയും. കിട്ടുന്നത് ഒരുമാസത്തെ.

  • @lalupm6099
    @lalupm6099 Месяц назад +4

    ഇതെന്താ, വാർത്ത വായനയോ?

  • @eliakunjumon5827
    @eliakunjumon5827 Месяц назад +3

    ഒരു ഗ്രൂപ്പ മതി 16 തരം പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് പറ്റില്ല പലജനം പല വിധം ബഹുജനം പലവിധം😢😢😢😢😢😢😢😢😢

  • @jayanmk-of9lg
    @jayanmk-of9lg Месяц назад +1

    എനിക്ക് ജൂലൈ മാസം വിതരണം ചെയ്ത മത്സ്യ തൊഴിലാളി ക്ഷേമ പെൻഷൻ കിട്ടിയിട്ടില്ല

  • @geethasubru8082
    @geethasubru8082 Месяц назад

    Hi 🙏

  • @shajahanm-zb9sv
    @shajahanm-zb9sv Месяц назад

    urappuaano

  • @manilancyb2498
    @manilancyb2498 Месяц назад +1

    July 29 inu 1300/- ഉലുവ കൊടുക്കാൻ ആണ്

  • @user-ey1bg1gm9o
    @user-ey1bg1gm9o Месяц назад

    Good news

  • @VargheseJoseph-uc6kz
    @VargheseJoseph-uc6kz Месяц назад

    Katteda nirmana shamaneedhe panshan kittumo kazhinja massam kittiyilla munballtha varayum ude athe kittumo

  • @somanathk5722
    @somanathk5722 Месяц назад

    Hai

  • @user-zc7em9hm9t
    @user-zc7em9hm9t Месяц назад +1

    3200എന്ന് തരും കൃത്യമാ യാ തീയതി പറ

  • @davisonkottayil9755
    @davisonkottayil9755 Месяц назад

    Ellavarkum 4 pension
    Onnichu naale
    Alla mattennaal
    Alla
    Udane
    Ennal master cheyyanamm

  • @chandramathiyammakuttannai2632
    @chandramathiyammakuttannai2632 Месяц назад

    പെൻഷൻ അറിയിപ് സേവ്നിയിൽ കാണുന്നില്ല കാരണം എന്താ

  • @shafeeqcp1860
    @shafeeqcp1860 Месяц назад +3

    ലൈക്

  • @eliakunjumon5827
    @eliakunjumon5827 Месяц назад +1

    സ്വർണ്ണം തിന്നാൽ മതി ഇനി

  • @sumeshj5840
    @sumeshj5840 Месяц назад

    Money undo?

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 Месяц назад

    Ene yeppauzhaa 100,000 aavuka.

  • @krishnankp6886
    @krishnankp6886 Месяц назад +2

    😮

  • @RejinR03
    @RejinR03 Месяц назад

    വാക്കും കീറിയ പഴയ അരി ചാക്കും 😅😅😅😂

  • @vijayavvijaya1999
    @vijayavvijaya1999 Месяц назад

    ക്ഷേമപെൻഷൻ കൊടുക്കുന്നതിൽ കെട്ടിട നിർമ്മാണ പെൻഷനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ മോനെ അത് ഇനി തരില്ലേ 13 മാസമായിട്ട് കിട്ടിയിട്ട് അത് ഞങ്ങള് പൈസ അടച്ചതിന്റെ പെൻഷൻ ആണല്ലോ അതുകൊണ്ട്

  • @radhaupasana
    @radhaupasana Месяц назад

    ദിവസവും പറയാൻ ഇതു മാത്രമെ ഉള്ളോ

  • @mallikac4103
    @mallikac4103 Месяц назад

    എന്തിനാ ജൂലായ് 7 എഴുതിയത് ആളെ പറ്റിക്കാൻ

  • @molybaby4082
    @molybaby4082 Месяц назад +1

    ഒന്ന് മിണ്ടാതെരീകാവോ. കേ ടു മടു ത്തു

  • @RajanA-jl6wo
    @RajanA-jl6wo Месяц назад +7

    ഓണം പ്രമാനിച്ചുള്ള തട്ടിപ്പായിരിക്കും രണ്ടു മാസത്തെ പെൻഷൻ!!!!!!

  • @NivedPrashand
    @NivedPrashand Месяц назад

    😆