ഷൂട്ട് കഴിഞ്ഞ് വിഗ് ഊരിയ പ്രേം നസീർ | റീഷൂട്ട് ചെയ്യണം എന്ന് പറഞ്ഞപ്പോൾ | Sreekumar Krishnan Nair
HTML-код
- Опубликовано: 9 фев 2025
- Sreekumar Krishnan Nair is an Indian filmmaker, best known for directing the 1993 film O' Faby, which was India's first full-length live action/animation hybrid feature film. He also directed malayalam films like Thakshashila, Pavakkoothu etc
#sreekumarkrishnannair #filmdirector #innaleyudeormakal
അതാണ് നസീർ സാർ..... മലയാളത്തിന്റെ മഹാനടൻ... കണ്ടുപഠിക്കട്ടെ ഇപ്പോൾ ഉള്ള മെഗാ സ്റ്റാറും.. സൂപ്പർ സ്റ്റാറും... ബാക്കിയുള്ള സ്റ്റാറുകളും.....
സത്യസന്ധമായ അഭിമുഖം.
പ്രേംനസീർ എന്ന മഹാനായ കലാകാരനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല. അതും ശ്രീക്കുട്ടൻ സർ പറയുമ്പോൾ വളരെ സത്യസന്ധമായിരിക്കും എന്നും അറിയാം. ഒട്ടും കലർപ്പില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ശ്രീക്കുട്ടൻ സർ Big Salute!❤️✌️✌️
പ്രായമായെങ്കിലും പ്രേം നസീർ സർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വസന്തമാണ് 🕊️🕊️ഇതു പോലെ അദ്ദേഹത്തിന്റെ നന്മകൾ ഒത്തിരി കേട്ടു.. സർ അങ്ങ് സ്വർഗത്തിൽ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടോ.. 👌
ഒരുപാട് അവാർഡുകൾ നേടുന്നതിനേക്കാൾ എത്രയോ വലിയ അഗിക്കാരമാണിത് എങ്ങനെ അഭിനയിച്ചാലും ഒരുപാട് ഇഷ്ട്ടമാണ് എല്ലാവർക്കും
പ്രേം നസീർ സാറിന് പകരം വെക്കാൻ മലയാള ഫിലിം industry ൽ അന്നും ഇന്നും ആരുമില്ല 💞💞💞💞
ഇനി ഉണ്ടാവുകയുമില്ല.
മമ്മുട്ടി ആണെങ്കിൽ പോടാ പുല്ലേ എന്ന് പറയും
ശെരിയാണ്👍👍👍🙏🙏
സത്യം
പ്രിയ Pream നസീർ സാർ... അങ്ങയുടെ ഒരു പാട്ട് സീനെങ്കിലും കാണാത്ത ഒരു ദിവസം പോലും എനിക്കില്ല.... എന്നും ഓർക്കുന്നു.... ഒരിക്കലും മറക്കില്ല... നസീർ സാർ.... യേശുദാസ് സാർ...ഈ നൂറ്റാണ്ടിലെ അപൂർവ ജന്മങ്ങൾ..... നമിക്കുന്നു 🙏🙏🙏🙏
നസീർ സാർ.... എന്നത് ഏത് മനുഷ്യനും അദ്ദേഹത്തിൽ നിന്നും പഠിയ്ക്കുവാനേ കാണുകയുള്ളൂ. പക്ഷേ ഈ കാലഘട്ടത്തിലെ ഒരു നടീ നടന്മാർക്കും ആ യോഗ്യത കാണുവാൻ ബുദ്ധിമുട്ടാണ്. നസീർ സാറിന് തുല്യം അദ്ദേഹം മാത്രം.
Prem നസീർ ഓർക്കുമ്പോൾ മനസ്സിൽ വിങ്ങൽ വരുന്ന മഹാ മനുഷ്യൻ മഹാ നടൻ
അതൊക്കെ കൊണ്ടു തന്നെ നസീർ സാർ ഇന്നും മലയാള മനസിൽ തിളക്കത്തോടെ ജീവിക്കുന്നു.
100 %
പ്രേം നസീർ സാർ പഴയകാല സിനിമയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന മഹാനായ മനുഷ്യൻ.🙏
പുതിയ കാലത്തിലെ നടീനടന്മാർ പഠിച്ചിരിക്കേണ്ട സർവകലാശാല.
പുതിയ കാലഘട്ടത്തിലുള്ളവർ പഴമയെ മറക്കാനും / വികലമാക്കുവാനുമേ പഠിച്ചിട്ടുള്ളൂ.
അതാണ് പ്രേംനസീർ,ഇപ്പോഴത്തെ പലർക്കും പറ്റാത്തതും സിനിമാലോകം ഈ പരുവത്തിലായതും.
INDIAN CINEMA ലോകത്ത് ആയിരം Hero മാർ ഉണ്ടെങ്കിലും Nazir സാർ ന് തുല്യനായി ആരുമില്ല... ഇനിയൊട്ട് വരാനുമില്ല... ആ അഭിനയ ചക്രവർത്തിയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു... എന്നും ഒഴിഞ്ഞു തന്നെ കിടക്കും 🥳
മഹാനായ പ്രതിഭ..😍😍 ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത് ജഗതി ശ്രീകുമാർ sir സംവിധായകൻ പറഞ്ഞതിന് ശേഷം മാത്രമേ "ചമയം" അഴികൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. മഹാ നടൻ ആയ നസീർ sir ആരോടും പറയാതെ ഒരുപാട് നല്ല കാര്യങ്ങൽ ചെയ്യുമായിരുന്നു...എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
ഇന്ന് എത്ര പേരുടെ മനസ്സിൽ ഉണ്ട് ആ മഹാനടൻ. 🙏🌹🙏
പഴയ ആ കാലഘട്ടത്തിലെ ബെഞ്ചിലിരുന്ന് പ്രേംനസീർ സാറിൻറെ സിനിമ കണ്ടിരുന്നു ആ ഫീല് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല
സിനിമ തീയേറ്ററുകളും പരിസരവും ഉത്സവപറമ്പുകളാക്കിമാറ്റിയ പ്രേംനസീർ സിനിമകൾ.
മലയാളസിനിമയുടെ വസന്തകാലം പ്രേനസീറിന്റെ കാലമായിരുന്നു.
ആ സിഹാസനം എന്നും ഒഴിഞ്ഞുകിടക്കും.
Naseernapatti mosham aniparayan onum ella
ഇപ്പോഴത്തെ നടന്മാർ കണ്ടു പഠിക്കേണ്ട എളിമയുള്ള ്് മഹാമനുഷ്യ ൻ💓
Sir പറഞ്ഞത് ശരിയാണ് വളരെ നല്ല മനുഷ്യൻ ആണ് നസിർ sir 🙏
നസീർ സാർഒരു യൂണിവാഴ്സിറ്റിയാണ്....ഒരു കലാകാരൻ എങ്ങനെയാകണമെന്നു പഠിക്കുവാൻ ഇതില്പരം നല്ലൊരു പാഠപുസ്തകം കലാ കൈരളിയിൽ വേറെയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല .....ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല എങ്കിലും കണ്ടവരൊക്കെ അടുത്തറിഞ്ഞവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നുന്നു ...ഈ പുരുഷായുസ്സിനുളിൽ ആരെങ്കിലുമൊരാൾ അദ്ദേഹത്തെക്കുറിച്ചു മറിച്ചൊരഭിപ്രായം പറയും എന്ന വിശ്വാസവും അസ്തമിച്ചിരിക്കുന്നു .....നല്ലതുമാത്രം പറയിക്കുവാൻ വേണ്ടി മാത്രം പിറന്ന ഒരു മനുഷ്യസ്നേഹി .....സല്യൂട്ട് സാർ
അതേ അതാണ് മഹാനായ പ്രേം നസീർ സർ. 🙏
Prem Nazir sir- the only one legend .
Never comparable to anyone.
Only one Prem Nazir sir for ever. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നും ഒരു മടുപ്പും ഇല്ല, ഞങ്ങളുടെ തലമുറയ്ക്ക് കാണാൻ ഏറ്റവും ഇഷ്ടമുള്ള, നമ്മുടെ പ്രിയപ്പെട്ട ഒരേ ഒരു നസീർ sir.. എളിമയുടെ ആൾരൂപം... എവിടെയും... തല ഉയർത്തി നിൽക്കുന്ന സാധാരണക്കാരനിൽ സാധാരണക്കാരൻ ആയ നസീർ sir 🙏🙏🙏🙏🙏❤️❤️❤️❤️❤️
പ്രേം നസീർ ശരിക്കും ഒരു മാതൃകാ പുരുഷോത്തമൻ ആണ്.
മലയാളം ഉള്ളടതോളം പ്രേംനസീർ എന്ന മഹാനടൻ മലയാളികളുടെ മനസിൽ ജീവിക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️
അതാണ് നസീർ ഇക്കാ. 💐💐💐🙏🏾🙏🏾🙏🏾
നല്ല ഐശ്വര്യമുള്ള നടൻ നസീർ.... പ്രണാമം.... 🙏
Mahanadan. Sri.premnazir sir..👏👏👏👏👏😄
ആ. മുഖം പോലെ മനസ്സും സുന്ദരമായിരുന്നു. ഓർക്കുമ്പോളിഷ്ടം തോന്നുന്ന. മനുഷ്യസ്നേഹി.
നസീർ ഒരു മഹാൻ തന്നേ എല്ലാരും കണ്ട് പഠിക്കേണ്ട കലാകാരൻ
മഹാനായ നടൻ പ്രേം നസീർ സർ ♥️♥️♥️
പ്രേം നസ്സീറിനു പകരം പ്രേം നസ്സീര്‍ മാത്രം ..........
Yes
മലയാള സിനിമയിൽ അതൊരു വലിയ സ്കൂൾ ആണ് ഭായ്
Premnazeer was a great person . He was an exception in malayalam film industry. No any substitute in this industry instead of nazeer until now.
അദ്ദേഹത്തിന്റെ വ്യക്തിക്തം ഈ ഫീൽഡിൽ മറ്റാർക്കും സ്വപ്നം കാണാൻ കഴിയാത്തത്ര ഉയർന്നതാണ്, ഇനിയൊട്ടും അങ്ങിനെയാർക്കും ആവാനും കഴിയില്ല. പ്രണാമം...🙏
ശ്രി പ്രേം നസീറിനെപ്പറ്റി ഒരള്‍ പോലും കുറ്റമ പറയുന്നതു കേട്ടിട്ടേയില്ല ഓരു മനുഷ്യസ്നേഹി യഃ യി റീക്ണം
ഈ കുറിപ്പുകാരൻ സിനിമ കൾൾ കാണും എന്നതൊഴിച്ചാൽ മറ്റൊരു ബന്ധവും സിനിമയുമായി ഇല്ല... എന്നാൽ 43 വർഷങങളായി ഹൃദയത്തിൽ / മനസ്സിൽ മണി മുത്ത് പോലെ സൂക്ഷിക്കുന്ന ഒരു മുഖം ഉണ്ട്.... ഒരു സിനിമാ നടൻ എന്നതിലുപരി മഹാനായ ഒരു മനുഷ്യസ്നേഹിയുടെ മുഖം.... മുഖവും പെരുമാറ്റവും ജീവിതവും ഒരുപോലെ നൈർമല്യം ആക്കി സൂക്ഷിച്ച്, മറക്കാനാവാത്ത ആ നിറഞ്ഞ ചിരിയുമായി നമുക്കിടയിൽ നിന്ന് ഒരു യാത്ര പോലും പറയാതെ പെട്ടെന്ന് ദൈവത്തിങ്കലേക്ക് മടങ്ങിപ്പോയ.... നസീർ സാർ എന്ന് എല്ലാവരും വിളിക്കുന്ന ശ്രീ പ്രേം നസീർ.... വിദ്യാഭ്യാസ ജീവിത കാലഘട്ടത്തിൽ ഈയുള്ളവനും കിട്ടി ഒരു അവസരം നേരിട്ട് കാണാനും അനുഭവിക്കാനും👍👍
സൂപ്പർസ്റ്റാർ ആയി തിളങ്ങി വിളങ്ങി നിന്ന് കാലത്തും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഒരു കറുത്ത പൊട്ടു പോലും വീഴാത്ത ഇങ്ങനെ ഒരു മഹാനടൻ ശ്രീ പ്രേംനസീർ അല്ലാതെ ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ഞാൻ പലപ്പോഴും ഓർത്തു നോക്കിയിട്ടുണ്ട്.....
നസീർ സാറിൻറെ ഓർമ്മകൾക്ക്
മുൻപിൽ ഒരിക്കൽ കൂടി കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു..... മലയാളികളും മലയാളവും ഉള്ള കാലത്തോളം, അങ്ങ് ദിവസേന ഇതുപോലെ ഒരു പാട് ഒരു പാട് പേരുടെ മനസ്സുകളിൽ ഓർമിച്ചു കൊണ്ടേയിരിക്കും..... താങ്കൾക്ക് ജന്മം തനന ഭാഗ്യം ചെയ്ത ആ മാതാപിതാക്കളെ പ്രത്യേകം സ്മരിക്കുന്നു.....🙏🙏🙏
101 വട്ടം ശരിയാണ് 🙏🙏❤️
മഹാനായ മനുഷ്യസ്നേഹി.
He's a great human being...dislike cheytha 21 avanmare sammathikkanam...
ഇന്നത്തെ നടൻമാർ ഇതൊക്കെ കണ്ട് പഠിക്കണം.
He was special, had something royal in his personality. We really miss him. Each keralite thinks he belongs to him. There is no one owned by a common man in kerala other than Sri Prem Nazir. Great human too he was.
നല്ല പ്രവൃത്തികളാണ് ഒരാളെ മഹത്വവൽക്കരിക്കുന്നത്.
മഹത്വമുള്ളവരിലേ നല്ല ചിന്തകളും കുടിക്കൊള്ളുന്നുണ്ടാവുള്ളൂ.
ഇവരെ അനുധാവനം ചെയ്യുകയെന്നത് ശ്രമകരവും അതേസമയം പുണ്യവുമായ സദ്കർമ്മമാകുന്നൂ എന്നറിയാമെങ്കിലും ;
ഇത്തരം വീഥികളെ സഞ്ചാര പഥങ്ങളാക്കുവാൻ താല്പര്യപ്പെടുന്നവരെ കണ്ടെത്തുവാൻ അധികമാവുന്നില്ലല്ലോ.
ജന്മസിദ്ധമായ മനുഷ്യസ്നേഹം ശ്രീ. നസീർ സാറിൽ കുടികൊണ്ടിരുന്നിരിക്കണം.
അല്ലാതെ ചുറ്റുപ്പാടുകളിൽ നിന്നും അത് നേടിയെടുത്തു , അല്ലെങ്കിൽ കണ്ടെത്തി എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
എല്ലാവരെ കൊണ്ടും നല്ലതെന്ന് പറയിക്കാൻ യോഗവും ഭാഗ്യവും ഉണ്ടായ അർത്ഥവത്തായ ഒരു പുണ്യജന്മം.
ഈ പുണ്യജന്മത്തെ അറിയുവാൻ കഴിഞ്ഞത് ഏവരുടേയും ജന്മപുണ്യം.
വികടകവിയിൽ ആരാണ് നായകൻ നസിറാണ്
Nazir Sir❤️❤️❤️
നസീർ സാറിന് പകരം നസീർ മാത്രം.1000 മോഹൻലാൽ മമ്മുട്ടി സമം അര നസീർ
ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു 🙏
Sri Premnazir sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Great humanitarian with dignified manners.
ഒരാളെങ്കിലും നസീറിനെ കുറ്റം പറയുന്നത് കേൾക്കാൻ കൊതിയാവുന്നു.
ദൈവം നമിക്കുന്നു എന്നും. ഇനി ഒന്നും പറയാൻ ഇല്ലാ. 🙏🙏🙏🙏
നസീർ സാർ ⭐⭐⭐⭐⭐
നസീർ സാറിനെ പോലെ ഒരു മനുഷ്യൻ ഇനി ജനിക്കുമോ??
ഇല്ലാ
That is what we call CLASS.
പ്രേം നസീറിനുപകരം പ്രേം നസീർ മാത്രം
മനുഷ്യ സ്നേഹിയായ മഹാ നടൻ
പ്രേം നസീറിനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ
Sathyam
എനിക്കും
🙄🙄🤔🤔🤔🤗🤗🤗🤗
Correct
വാങ്ങുന്ന കാശിനോടും ചെയ്യുന്ന ജോലിയോടും അതിയായ മര്യാദയും മാന്യതയും പുലർത്തിയിരുന്ന വ്യക്തി..
Real gentle man
അസ്സേ... സൂപ്പർ
100 മമ്മുട്ടി മോഹൻലാലുമാർ വന്നാലും ഇങ്ങിനെ ഒരു നടൻ ഇനി നമുക്കില്ല
Yes
100% ശരിയാണ് prem നസീർ എന്ന ഇതിഹാസം
നസീർ സാറിനുള്ള ക്വാളിറ്റി ഒറ്റ ഒരെണ്ണത്തിന് പോലും ഇല്ലതന്നെ.
Realytrue
nazeer sir
Prem Nasir was a saint.
Very interesting narration about our ever green hero of yesteryear...
That's our evergreen Hero
A great man
Was GREAT 🌹🌹🌹🌹🌹🌹
He is a evergreen hero
എവർ ഗ്രീൻ എന്നും നസീർ സാർ
സിനിമയിൽ വിഗ്ഗ് ഇല്ലാത്ത ഒരു പരിപാടിയും ഇല്ല അന്നും ഇന്നും
അനുഗ്രഹീത കലാകാരനായിരുന്നു നന്മനിറഞ്ഞ ഒരു മനുഷ്യസ്നേഹി ആയിരുന്നു ഓർക്കുമ്പോൾ അറിയാതെ ഒരു ഹൃദയ വേദന തോന്നിപ്പോകാറുണ്ട് എന്താചെയ്യുക 1989 ജനുവരി 16 ,19 എന്ന് ശരിയായി തീയതി ഓർമ്മവരുന്നില്ല എന്തായാലും വർഷം അതുതന്നെ കാരണം എന്റെ പിതാവ് മരണപ്പെട്ടത് അതെ വർഷം ജനുവരി 01 നു ആണ് .
16 January 1989 .
@@nimishacalicut
കൃത്യമായ തീയതി അറിയിച്ചതിനു അങ്ങേയറ്റം നന്ദി 👍👍🌹🌹🌹🌹ഐശ്വര്യമായ സുപ്രഭാതം നേരുന്നു .
നസീർ സാറിനെക്കുറിച്ച് പറഞ്ഞാൽ അന്തം ഉണ്ടാവില്ല. ഇനി ഇത് പോലൊരു മഹാനായ നടൻ ഉണ്ടാവുമോ ഒരിക്കലുമില്ല.
അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാനായത് തന്നെ നമ്മുടെയൊക്കെ മഹാ ഭാഗ്യം.
ഇന്ന് എന്ത് കഥ, എന്ത് തിരക്കഥ, എന്ത് അഭിനയം , എന്ത് ഗാനം എന്ത് സംഗീതം ? പക്ഷെ ഒന്നുണ്ട്. ഇന്നും കൊച്ചുകുഞ്ഞുങ്ങളായാലും യുവഗായകരായാലും അവർ ചാനൽ പരിപാടികളിൽ പാടുന്നത് ആ പഴയ മധുരമാർന്ന , ഇമ്പമാർന്ന ഗാനങ്ങൾ തന്നെയാണ്. കാരണം അതിനൊക്കെ ജീവനുണ്ട്. പഴയ കാല എല്ലാ നടന്മാർക്കും ഇന്നത്തെ തലമുറയിലുള്ള നടന്മാർക്കും യോജിച്ച ഒരേയൊരു ശബ്ദം ശ്രീ.കെ.ജെ.യേശുദാസിന്റെതാണ്. എങ്കിലും നസീർ സാറിന് യോജിക്കുമ്പോലെ ആർക്കും 100% പെർഫെക്റ്റ് ആവില്ല..പഴയ നസീർ സാറിന്റെ ഗാന രംഗങ്ങൾ ശ്രദ്ധിച്ച് നോക്കുക. സ്വയം പാടുന്നത് പോലെയാണ expression. പാടുമ്പോൾ കഴുത്തിലെ ഞരമ്പ് എഴുന്നുനില്ലന്നത് കാണാം.. സൽസ്വഭാവിയും മനുഷ്യ സ്നേഹിയുമായ ഒരേയൊരു സൂപ്പർ സ്റ്റാർ ...... പ്രേം നസീർ = പ്രേം നസീർ ❤️❤️❤️🙏🏼🙏🏼🙏🏼
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ഇപ്പോൾ നമ്മുടെ നടൻമാർ ആയിരുന്നെങ്കിൽ??🙉🙉🙉🙉🙉🤒🤒🤒🤒
Prem Nasir is a great hero.
Prem nazeer Nalla manusyan evergreen heero
Gentleman ❤️
Nasir sir is still great
നസിർ സാർ കഴിഞ്ഞു ജയൻ മാത്രം മാന്യൻ
മഹാ നടൻ😍😍😍 രാജനിക്കയെ പോലെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചവർ പുണ്യം ചെയ്തവർ🙏🙏😍
Oru nalla manassinte udama🙏
മ ഹാ ന ട൯!!
Good actor 😍
ഹൃദയത്തിൽ നിന്നുള്ളസേന്ഹം അത് അനുഭവിച്ചവർക്കെ അറിയു i
Wow...😍
പ്രേംനസീർ, അദ്ദേഹം പബ്ലിസിറ്റിക്ക് വേണ്ടി ആർക്കും സഹായങ്ങൾ ചെയ്യാറില്ല, സഹായം ചേരേണ്ടവർക്ക് നേരിട്ട് കൊടുത്ത് സഹായിക്കും.ഇപ്പോൾ മന്ത്രി മാരുടെ കൈയിൽ കൊടുക്കും, പത്രത്തിൽ പേരും വരാൻ..
വികട കവിയിൽ Biggest super star prem nazir aanu hero. Mammootty second hero. Thaankal parranha Rajkumar Third hero aanu. Ee padathil Rajkumar ullathu kondaanu padam pottiyathu. Aa role shanker cheyithal mathiyaayirunnu.
❤
O faby movie is the greatest gift you gave me in my childhood. I love this movie so much even after so many years.
നിത്യഹരിത നായകൻ 🔥
ഇദ്ദേഹം ശ്രീ കുട്ടൻ അല്ലേ?. ജയകുമാർ IAS ന്റെ സഹോദരൻ?. ഒരു സിനിമയിലും ജാതി പേര് കണ്ടിട്ടില്ല എന്നിരിക്കെ എന്തിനാണ് ജാതി പേര് വെച്ചു ഇദ്ദേഹത്തെ പരിചയപെടുത്തുന്നത്?.അതും കൗമുദി?. കഷ്ടം..!!
Wow
സോമൻ എന്നാണു അദ്ദേഹത്തിന്റെ മെയിൻ മേക്കപ്പ് മാന്റെ പേര്
Premnazir sir nte 3movies enkilum oro divasam njan kanditte yurangarullu.athramele adhehathe ishttamanu.2varshamayitte adhehathinte movie's kanan enikku bhagyam undayittullu.angine ippol njan adhehathe aaradhichu kondirikkunnu.
Sreekutta hope you are fine? I am Shaji from Kottayam shanis bro in law
Malayala cinimail annum sir vilikkan anuyojin nazir sir mathram , ennu ulla palareayum alukal sir annu purathu parayukayum ullil mattu vallathum aayrikum parayunnathu ,nazir sirintea makkal punniyam cheythavar ethrayum mahanaya oru achanea kithiyathil abhimanikkam .
Kanddu padikku mamooka and lalettan
💖
Nazeer sir angaye njan pranamikkunnu
Nazeer uyir
ഇന്നത്തെ കോപ്പൻന്മാർ ഇതുകണ്ടുപടിക്കണം ആദ്യം മുകേഷ് എന്ന അഹങ്കാരി
അപ്പോൾ മമ്മൂട്ടിയോ,,,????
😞😞
ഇന്നത്തെ തരാജാഡ കാണിക്കുന്നവർ നസീർക്കയെ കണ്ടു പഠിക്കാൻ നോക്ക് ഇനിയെങ്കിലും
നസീർ സാറിന്റെ ഒരു പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് ഇന്റർവ്യൂ വീഡിയോ ഉണ്ട്, അതിൽ അദ്ദേഹം ഒരു ആർട്ടിസ്റ്റ് എങ്ങനെ ആയിരിക്കണം എന്ന് വൃക്തമായി പറയുന്നുണ്ട്. അത് നൂറു ശതമാനം ശരിയാണ്.
വലിയ മേക്കപ് മാന്റെ പേര് സോമൻ