മാഹിൻ നിനക്ക് അഭിനന്ദനങ്ങൾ കാണാകാഴ്ചകൾ അതിഗംഭീരം കാണാത്തത് കാണാനും അറിയാത്തത് അറിയാനും നിന്നിലൂടെ സാധിക്കുന്നു കണ്ട കാഴ്ചകൾ എല്ലാം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ട് യാത്ര ആശംസകൾ നേരുന്നു........ നന്ദി
മോന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് പോകുന്ന നാട്ടിൽ വച്ചു നിസ്കരിച്ചു എന്ന് മോൻ പറഞ്ഞു കാണുന്നില്ല മോനെ എവിടെ ചെന്നാലും അഞ്ചു നേരത്തെ നിസ്കാരം മുടക്കരുത് ജസാക്കല്ലാഹ് ഹൈർ
നിങ്ങൾ വിഡ്ഡിയാണോ ???? അവൻ നിസ്കരിക്കുമ്പോൾ വീഡിയോ എടുക്കാൻ പറ്റുമോ നിങ്ങൾ മുസ് ലിമാണെന്ന് തോന്നുന്നില്ല നിസ്കാരത്തെപ്പറ്റി അറിയുന്നവർ.ഇങ്ങിനെ പറയില്ല.!!
അവിടെനിന്ന് കശുവണ്ടി അറുത്ത് കണ്ടെയ്നറിൽ ആക്കി ഇന്ത്യയിലേക്ക് കേരളത്തിൽ..... കൊണ്ടുവന്നു വിൽക്കുന്നുണ്ട്..... ബാക്കിയുള്ള പ്രൊസസിങ് എല്ലാം ഇവിടെ വന്നതിനു ശേഷം.... കോടികൾ ഉണ്ടാക്കുന്നുണ്ട് ഈ ബിസിനസ്സിൽ
കേരളത്തിന്റെ രണ്ട് ജില്ലകൾ മാത്രം വലിപ്പമുള്ള രാജ്യം. മാത്രമല്ല തല്ക്കാലം എനിക്ക് കുറച്ച് ദൃതി ഉണ്ട് , അതിനാൽ തന്നെയാണ് വേഗം പോകുന്നത്. വേഗം പോയി ഒരിടത്തു എത്തിച്ചേരണം. പറന്ന് പോകാൻ ചെലവ് കൂടും അതാ കരമാർഗം ദൃതി പിടിക്കുന്നത്
മകനെ ലോകം കണ്ട ഫുട്ബോളർ സാദിയോ മനയുടെ നാട്ടിൽ അവിടുത്തെ നാട്ടുകാർ സൂപ്പർ ആണ്
കാണാത്ത കാഴ്ചകൾ കാണാനും കാണിക്കാനും മാഹീന്റെ ജീവിദം ഇനിയും ബാക്കി ❤❤❤
പാകി പാകി
1990 കാലഘട്ടം ഓർമ വരുന്നു.എൻ്റെ ബാല്യകാലം തിരിച്ചു കിട്ടിയ ഒരു ഫീൽ.കൊള്ളാം❤
മാഹിൻ സ്ഥലവും രാജ്യവും ആവർത്തിച്ച് പറയുക ഞങ്ങൾക്ക് ഓർക്കാൻ കഴിയും വീഡിയോ സൂപ്പർ❤❤❤❤❤❤❤
മാഹിൻ നിനക്ക് അഭിനന്ദനങ്ങൾ കാണാകാഴ്ചകൾ അതിഗംഭീരം കാണാത്തത് കാണാനും അറിയാത്തത് അറിയാനും നിന്നിലൂടെ സാധിക്കുന്നു കണ്ട കാഴ്ചകൾ എല്ലാം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ട് യാത്ര ആശംസകൾ നേരുന്നു........ നന്ദി
1M അടിക്കാൻ ഇനി കുറച്ചു ദിവസം മാത്രം ❤️👍👍
Guinea Bissau യിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😂
ماشاءالله. يا حبيبي സുപ്പർ'അതിമനോഹരം. നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
ക്രൈം റേറ്റും കൂടി ഇല്ലായിരുന്തെങ്കിലും നമ്മൾ എത്ര ഭാഗ്യവാന്മാർ ഓരോ ജീവിതം കാണുമ്പോൾ 😘
എല്ലാം കണ്ടിട്ട് നമ്മുടെ പണ്ട് ഉള്ള കേരലം 😍
❤❤Mahi super video good bless iam vaiting for next video ❤❤
മാഹിൻ. ബ്ലോഗ് വെരി interested 🌹🌹🌹🌹🌹🌹🌹🌹👍🏿. Krishnadasp
മോന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് പോകുന്ന നാട്ടിൽ വച്ചു നിസ്കരിച്ചു എന്ന് മോൻ പറഞ്ഞു കാണുന്നില്ല മോനെ എവിടെ ചെന്നാലും അഞ്ചു നേരത്തെ നിസ്കാരം മുടക്കരുത് ജസാക്കല്ലാഹ് ഹൈർ
❤
നിങ്ങൾ വിഡ്ഡിയാണോ ???? അവൻ നിസ്കരിക്കുമ്പോൾ വീഡിയോ എടുക്കാൻ പറ്റുമോ നിങ്ങൾ മുസ് ലിമാണെന്ന് തോന്നുന്നില്ല നിസ്കാരത്തെപ്പറ്റി അറിയുന്നവർ.ഇങ്ങിനെ പറയില്ല.!!
@@jameelak3046 kuthithirpp aan saaare njangade main😂
@@pinnilavu4767 മറ്റുള്ളവരെ കാണിക്കുന്ന നമസ്‌കരക്കാർക്ക് നാശം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ
അതൊക്കെ ദിനചര്യയുടെ ഭാഗമല്ലേ,നാട്ടുകാരെ കാണിക്കേണ്ട കാര്യമില്ലല്ലൊ
നീ പോകുന്ന രാഷ്ട്രത്തിൻറെ പേര് താഴെ എഴുതി വിടൂ
എഴുതിയിട്ടുണ്ടല്ലോ. ഇംഗ്ലീഷിൽ
Enikk kaanane ariyu
Vaayikkan ariyoola mothalaaali😂
@Aaaaashhhh 😂😂 ഹരിശ്രീ അശോകൻ (jpg)
Guinea bissau 😭🤣
ഗിനിയ കാണുമ്പോൾ നാൽപതോ, അമ്പതോ വർഷം മുൻപുള്ള നമ്മുടെ ഗ്രാമങ്ങൾ മാർക്കറ്റുകൾ ഓക്കേ പോലെ തോന്നുന്നു... നമ്മൾ ഓക്കേ എത്രയോ ഭാഗ്യവാന്മാർ
Indiayil ഇതിലും മോശമായ സ്ഥലങ്ങളുണ്ട് bro
ആഫ്രിക്കയിലെ സൂപ്പർ രാഷ്ട്രങ്ങളാണ് സുഡാൻ, സെനഗൽ .എറിത്രിയ തുടങ്ങിയ രാഷ്ട്രങ്ങൾ
Bro welcom to (guinea konakry ) 🎉🎉
God bless always. Nice video. Keep your health.
Super 💖♥️💝
BGM Super🎉🎉
Maaheen nyce ur vlogs❤❤
ഞങ്ങൾ bissau 🇬🇼യിൽ ഉണ്ടായിരുന്നു, അവിടെയും ധാരാളം മലയാളയിസ് ഉണ്ട് .
അഭിനന്ദനങ്ങൾ 🌹🌹🌹🌹
യാത്രകൾ മനോഹരമാകട്ടെ❤
Bro crossing international borders just like grasshopper 🗿🦗
Good episode 🎉💐
Mahin താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
അടിപൊളി 👍👍👍❤❤❤❤
ഹായ് മഹിന് നി ഇൻ്റർനാഷണൽ break എടുത്ത് കർണാടക tour plan chey
ഓരോ സ്ഥലത്ത് പോകുബോൾ ആ സ്ഥലത്തിന്റെ പെര് യെഴുതി വീടണേ🥰
പൊട്ടനാ ല്ലെ ??????
@@Navaskutty-t9k heading vaayichal theeravunna prashname ningalkk ullu
Guinea bissaeu❎
French national football team✅
😂😂
🎉🎉🎉🎉🎉🎉🎉
💐💐💐💐✌️✌️
മാഹിൻ ❤️
പഴയ കേരളം പോലെ 😮
സുപ്പർ❤❤❤❤❤❤
Indaiyum afiricyum oru pole und
When will you go to South America?
Good video ❤
Thanks bro ❤
Helo maheen🤲🤲🤲
Very happy video 😂😂😂😂😂
Super
❤❤😊😊💞💞
പാവങ്ങൾ എന്തെങ്കിലും കിട്ടും എന്നു കരുതിയാണ് കൂടെ നടന്നത് അങ്ങിനെയുള്ളവർക്ക് ആവുന്നത് കൊടുക്കണം
From Cameroon
🎉🎉😊
👍👍👍
So Intresting
മാഹിൻ ബംഗ്ലാദേശിൽ ഉള്ള വിശേഷങ്ങൾ കാണിക്കൂ
മഹീൻ സുഖമാണോ
❤😍👍🤝👌
ഹരി കുത്തുന്ന ഭാഗത്ത് കറണ്ട് ഉണ്ടാവില്ല കറണ്ട് ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കാം ആയിരുന്നു
അവിടെനിന്ന് കശുവണ്ടി അറുത്ത് കണ്ടെയ്നറിൽ ആക്കി ഇന്ത്യയിലേക്ക്
കേരളത്തിൽ..... കൊണ്ടുവന്നു വിൽക്കുന്നുണ്ട്.....
ബാക്കിയുള്ള പ്രൊസസിങ് എല്ലാം ഇവിടെ വന്നതിനു ശേഷം.... കോടികൾ ഉണ്ടാക്കുന്നുണ്ട് ഈ ബിസിനസ്സിൽ
😂
🥰
മുത്തേ❤❤❤❤❤❤🎉🎉🎉🎉🎉
പഴയ പോർച്ച്ഗീസ് കോളനി ആയത് കൊണ്ടാവും പറങ്കി മാവ് ഇത്ര കൂടുതൽ
👍
❤❤❤❤
Njan kashuvandi vedikkan പോകുന്നത് ivideyokkayaanu mone അവിടെ Portuguese ആണ് samsarikkunathu
😘🤝
ലോക ഫുട്ബോൾ ചാമ്പ്യൻമാരുടെ നാട്. റോഡ് കക്കൊ മോശം.
❤❤👍
👍🤲🤲
മാഹിനെ ഇതു ഒരു ഭാഗ്യമാണ് - മനുഷ്യർ തമ്മിലുള്ള ബന്ധം !
Alhamdulila
മാഹീൻ ബ്രോ നെറോബി മത് ജാനാ
👍⚡️⚡️💕💕💕
❤❤❤❤❤❤❤❤❤❤❤❤❤
പാസ്സ്പോർട്ടിൽ സ്റ്റാമ്പ് അടിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്ന യാത്രികൻ 😂🤣
കേരളത്തിന്റെ രണ്ട് ജില്ലകൾ മാത്രം വലിപ്പമുള്ള രാജ്യം. മാത്രമല്ല തല്ക്കാലം എനിക്ക് കുറച്ച് ദൃതി ഉണ്ട് , അതിനാൽ തന്നെയാണ് വേഗം പോകുന്നത്. വേഗം പോയി ഒരിടത്തു എത്തിച്ചേരണം. പറന്ന് പോകാൻ ചെലവ് കൂടും അതാ കരമാർഗം ദൃതി പിടിക്കുന്നത്
കൊമാ സവാ ( സുഖമല്ലേ?
സവാബിയ (സുഖം തന്നെ) French ഭാഷയാണ്.. സെനിഗാൾ ഗാംബിയഗിനിയ രാജ്യങ്ങളിൽ ഇങ്ങിനെയാണ് അഭിസംബോധന ചെയ്യുന്നത് കാണാറ്.
😊😊😊😊
😂😂😂
Two. . Year. Back. Senigal. Rat. Sales. Road. Said
ഞങ്ങളും കള്ളം പറയില്ല കേട്ടോ
❤❤❤❤❤❤❤🙏🏽🙏🏽🌹🌹🌹🌹🌹🌹👍🏽
നിൻറെ കരേൾ എവിടെ
April varum
Adipoli onnu maatipidikkamo
👍👍🇮🇳🇮🇳♥️♥️
❤❤❤❤❤hi
Hai🎉😢😮
കഷ് വണ്ടി വാങ്ങാൻ യോ
🧡🤍🧡🤍
കള്ളൻമാർ കൂടുതലുള്ള സ്ഥലം, എന്തുകൊണ്ടാ ദാരി ധ്ര്യം അതാണ് ഏറ്റവും വലിയ പ്രശ്നം
ആഫ്രിക്കൻ ഭൂമിയിൽ സമ്പത്ത് ഉണ്ടായിട്ടും അഴിമതി യും സമ്പത്ത് നക്ക പിച്ച കൊടുത്തു ഫ്രാൻസ് പോലത്തെ യൂറോപ്യൻ രാജ്യങ്ങൾ കൊണ്ടുപോകുന്നു
Hi
മഹീൻ നീ Sadio manio fan ആണെന്ന് പറയുക എന്നാൽ കുറച്ചു കൂടി പരിഗണന കിട്ടും ❤
കേ ർ ള്ള ത്തി നേ ലു ക്ക്
5000 കൈക്കൂലിയാണ് ചോദിച്ചത് പൊട്ടാ... കള്ളപണം അല്ല !!! കഷ്ടം തന്നെ ....
Good behaviour..
അരി അല്ലാ.... ഗോതമ്പു ആണ്.....
തൊട്ടടുത്ത് ഗെനിയ കൊണാക്രി എന്ന രാജ്യവുമുണ്ട്
Lots of love 🫂
Sorry typed no wrong callnemy no you have
Mikavarum ninde mobile thatiparikum Africans
Ginifesso
ഹൊ എന്തെല്ലാം തരം മനുഷ്യർ, ജീവിതങ്ങൾ, ചുറ്റുപാടുകൾ, കാഴ്ചകൾ..
Se nagal onnum kanchilla
ബസ്സ് കയറി പോകുകയാണ്
❤👍🙋👌♥️
സെഞ്ച്വറി അടിച്ചാൽ പിന്നെ നാട്ടിൽ വന്നിട്ട് പോകാം കൺഗ്രാജുലേഷൻസ്
ഭ്രാന്ത് ആയാൽ എന്ത് സുഖം
...
...... ❤❤❤❤❤