പണത്തിന്റെ അതിപ്രസരം ഇല്ലാത്തയിടങ്ങളിൽ സ്നേഹവും സഹകരണവും കൂടുതൽ ഉള്ളതായി തോന്നുന്നു, ഉള്ള സൗകര്യകങ്ങളിൽ സന്തോഷത്തോടെ കഴിയുന്നു, അങ്ങിനെ നോക്കുമ്പോൾ കേരളം സ്വർഗ്ഗരാജ്യം ആണ്
മാഹീൻ നിൻ്റെടുത്ത് സന്തോശ്ജോർജ് കുളങ്ങര ഒന്നും അല്ലട്ടോ.....😆😅🤣❤❤💯💯വളരെ കുറഞ്ഞ സൗകര്യങ്ങളും, പരിമിതമായ ഭക്ഷണ, സാമഗ്രികളുടെ ലഭ്യതയും..........ഉള്ള സൗകര്യകങ്ങളിൽ സന്തോഷത്തോടെ കഴിയുന്നു
മാഹീൻ ഈ എപ്പിസോഡിൽ നമ്മുടെ കേരളത്തിന്റെ നമ്മുടെ പ്രദേശത്തിന്റെ നേർകാഴ്ചയാണ്... എന്റെ കുട്ടിക്കാലം... മണ്ണ് കൊണ്ട് നിർമ്മിച്ച വീടിന്റെ ഭാഗത്തു ഓല കൊണ്ടുള്ള വീട് ആണ് അധികവും
From kerala എന്നു പറഞ്ഞാൽ ലോകത്തിലെ ഏതാനും ജനങ്ങൾക് അറിയാം,, Im proud of kerala❤ ഗള്ഫ് മണി യുടെ വരവ് ആണ് കേരളത്തെ മറ്റു ഇന്ത്യൻ സംസ്ഥാനത്തിൽ നിന്നും വ്യഥയാസ്ത മാകുന്നത്,
വളരെ രസകരമായ വീഡിയോ ആയിരുന്നു ഇത് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു സന്തോഷം ആ സ്നേഹനിധികളായ കുടുംബം അടിപൊളിയായിരുന്നു സ്നേഹത്തിന്റെ മുന്നിൽ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലല്ലോ അത് ഈ വീഡിയോ കാട്ടിത്തരുന്നുണ്ട് നിനക്ക് അഭിനന്ദനങ്ങൾ ആശംസകൾ........ നന്ദി
Mr, മാഹിൻ നിങ്ങൾ രണ്ട് പ്രവശ്യം കരോളയുടെ വീട്ടിൽ പോയി പക്ഷെ എന്ത് കൊണ്ട് നിങ്ങൾ ആ കൊറിയൻ പെൺകുട്ടിയുടെ നാട്ടിൽ പോകാത്തത് എന്താണ് നിങ്ങൾക്ക് അങ്ങോട്ട് വിസ കിട്ടില്ലേ അതോ അവരേ ഇഷ്ടം അല്ലേ സോറി അവരുടെ നാട്ടിനേ എന്തായാലും നിങ്ങൾ അവിടെ പോകുന്നത് എനിക്ക് ഒന്നും കാണണം എന്ന് ഉണ്ട്
വളരെ കുറഞ്ഞ സൗകര്യങ്ങളും, പരിമിതമായ ഭക്ഷണ, സാമഗ്രികളുടെ ലഭ്യതയും.. എങ്കിലും അവർ സന്തോഷപൂർവം ജീവിക്കുന്നു..
നമ്മൾ മലയാളികൾ നാളത്തെ കുറിച്ചും മകൾക്ക് വേണ്ടിയും ടെൻഷൻ അടിച്ചു ജീവിക്കുന്നു kasv😂😂😂😂😂😂
പണത്തിന്റെ അതിപ്രസരം ഇല്ലാത്തയിടങ്ങളിൽ സ്നേഹവും സഹകരണവും കൂടുതൽ ഉള്ളതായി തോന്നുന്നു, ഉള്ള സൗകര്യകങ്ങളിൽ സന്തോഷത്തോടെ കഴിയുന്നു, അങ്ങിനെ നോക്കുമ്പോൾ കേരളം സ്വർഗ്ഗരാജ്യം ആണ്
മാഹീൻ നിൻ്റെടുത്ത് സന്തോശ്ജോർജ് കുളങ്ങര ഒന്നും അല്ലട്ടോ.....😆😅🤣❤❤💯💯വളരെ കുറഞ്ഞ സൗകര്യങ്ങളും, പരിമിതമായ ഭക്ഷണ, സാമഗ്രികളുടെ ലഭ്യതയും..........ഉള്ള സൗകര്യകങ്ങളിൽ സന്തോഷത്തോടെ കഴിയുന്നു
How small minded u r to belittle a man who inspired people like mahin to explore the world
@@incorrigible117 sathyam
ഓരോ രാജ്യത്തിൽ എത്തുമ്പോൾ, നമ്മുടേതുമായുള്ള സമയ മാറ്റം കൂടി പറയുമോ?
👍🏻
Google
മാഹീൻ ഈ എപ്പിസോഡിൽ നമ്മുടെ കേരളത്തിന്റെ നമ്മുടെ പ്രദേശത്തിന്റെ നേർകാഴ്ചയാണ്... എന്റെ കുട്ടിക്കാലം... മണ്ണ് കൊണ്ട് നിർമ്മിച്ച വീടിന്റെ ഭാഗത്തു ഓല കൊണ്ടുള്ള വീട് ആണ് അധികവും
മാഹീൻ സന്തോഷവാനാണല്ലോ നമ്മുടെ നാടുപോലെയാണല്ലോ സാധാരണ ജനങ്ങൾ
From kerala എന്നു പറഞ്ഞാൽ ലോകത്തിലെ ഏതാനും ജനങ്ങൾക് അറിയാം,,
Im proud of kerala❤
ഗള്ഫ് മണി യുടെ വരവ് ആണ് കേരളത്തെ മറ്റു ഇന്ത്യൻ സംസ്ഥാനത്തിൽ നിന്നും വ്യഥയാസ്ത മാകുന്നത്,
ഇന്ത്യയിൽ നിന്നും എണ്ണക്ക് പകരം വരുന്ന പണം ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നത് പോലെ😂
Hair art work is fantastic also
Lives in basau
എനിക്ക് ആ ഫാമിലിയേ വളരെയെറെഇഷ്ട്ടപ്പെട്ടു നല്ല ആളുകൾ👍🏻
മനോഹരം വീഡിയോനല്ല പച്ചയായ മനുഷ്യർ
പിന്നെ വെറുതെ പെറ്റ് ഇടൂലെ അവരുടെ അച്ഛൻ അമ്മക്ക് വേറെ പണി ഒന്നുമില്ല സോ ഇതാണ് പണി എന്ന രീതിയിൽ ഉള്ള മ്ലേച്ഛമായ സംസാരം ദയവായി ഒഴിവാക്കുക
യാത്രകൾ തുടരട്ടെ 👍👍
മാഹീൻ നിൻ്റെടുത്ത് സന്തോശ്ജോർജ് കുളങ്ങര ഒന്നും അല്ല ട്ടോ ഈ വീഡിയോ എല്ലാം കാണുമ്പോൾ വല്ലാത്ത ഒരു അവസ്ഥ തോന്നുന്നു നന്ദി താങ്കൾക്ക്
edo oole ivan youtubil ninn cash kittunnund ath kondan ivan nth riskum edutth vedio cheyyunnu athpole aano 30 varsham munmb oraal vaiya camerayum vech RUclips channelo angane onnum illatha kalatth lakshankgal mudakki yathra cheyyunnath
അത്രക്കൊക്കെ വേണോ 😂😂
കവി എന്താ ഉന്ദേശിച്ചത്
എന്റെ പൊന്നോ 😂
വളരെ രസകരമായ വീഡിയോ ആയിരുന്നു ഇത് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു സന്തോഷം ആ സ്നേഹനിധികളായ കുടുംബം അടിപൊളിയായിരുന്നു സ്നേഹത്തിന്റെ മുന്നിൽ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലല്ലോ അത് ഈ വീഡിയോ കാട്ടിത്തരുന്നുണ്ട് നിനക്ക് അഭിനന്ദനങ്ങൾ ആശംസകൾ........ നന്ദി
Adipoli super ന ല്ല മനുഷ്യര്‍ mahin ❤❤❤ നിന്റെ മനസ്സ് പോലെ നിനക്ക് കിട്ടുന്ന കൂട്ട കാര്‍ സ്നേഹം ഉള്ളവർ അണ് ❤❤❤
നല്ലൊരു കുടുംബം ആയിരുന്നു..❤💞❤
സൂപ്പർ മാഹിൻ - അടിപൊളി👍👍👍🙏🙏❤️
നിറമോ പണമോ അല്ല....മനസ്സമാധാനമുള്ള ജീവിതമാണ് മനുഷ്യന് ആവിശ്യം ... അതിവിടെ ആസ്വദിക്കാൻ പറ്റുന്നു...💫
അവരെ ചേർത്തു നിർത്തിയ maheen ❣️
Super ❤🎉
ഇവർ ഉള്ളത് കൊണ്ട് ഓണം പോലെ അവർ ജീവിക്കുന്നു
Mr, മാഹിൻ നിങ്ങൾ രണ്ട് പ്രവശ്യം കരോളയുടെ വീട്ടിൽ പോയി പക്ഷെ എന്ത് കൊണ്ട് നിങ്ങൾ ആ കൊറിയൻ പെൺകുട്ടിയുടെ നാട്ടിൽ പോകാത്തത് എന്താണ് നിങ്ങൾക്ക് അങ്ങോട്ട് വിസ കിട്ടില്ലേ അതോ അവരേ ഇഷ്ടം അല്ലേ സോറി അവരുടെ നാട്ടിനേ എന്തായാലും നിങ്ങൾ അവിടെ പോകുന്നത് എനിക്ക് ഒന്നും കാണണം എന്ന് ഉണ്ട്
Good bro😊
ഇബ്നു ബത്തുത കഴിഞ്ഞാൽ നി ആണ് മോനെ❤
Nice hair style
Mahin ❤
സ്ഥിരം പ്രേക്ഷകർ ✋
Super ❤
❤❤👍
😊😊
അടിപൊളി 👍👍👍❤❤❤❤
Super 💝♥️💖
Mahin❤️
Adipol maheen 👌👌👌
ഏഷ്യനെറ്റും ഗോവിന്ദൻ മാസ്റ്റും വേഗം ഇടപെടണം
ആണിനും പെണ്ണിനും വെവ്വേറെ വഴികൾ ഒരു വീട്ടിൽ ഇതെന്ത് നീതി?
😂😂😂
😊😊😊
കക്ക് കളി,സ്നേഹ നിധിയായ ജനങ്ങൾ !
Super
Ni engaheanlum onnu pettan USA podaa, avde ullaa ninta video kannannm... All the best bro... America nammkk kannannam ❤
👍👍👍👍👍❤❤❤
Bro, Arif Hussain thankal israelil poyathine kurich video cheythitund
Oru live varamo
❤❤❤❤❤
❤️♥️🥰👌
Super braids 😅 നന്നായിട്ട് ചേരുന്നുണ്ട്
❤❤❤❤🎉
Again iam first viewer
3dhivsamyittu kananilllalo
🤗🤗
🎉🎉🎉🎉🎉🎉🎉🎉
👍👍👍👍
അവിടെ ഈ കറൻറ് പോകുന്നതാ കുട്ടികളുടെ എണ്ണം കൂടാൻ കാരണം. 🤣
❤❤❤
ഡാ ഒരു യുട്യൂബർ മാഹിന്ന് ഇസ്രായേലിൽ സംഭവിച്ചത് എന്ന് പറഞ്ഞ ഹെഡിങ് കണ്ട് വന്ന് നോക്കിയതാ ✋
അത് സംഘി താങ്ങി ആരിഫ് കോമാളി അടിച്ചു വിടുന്നതല്ലേ 😄
I wanna have braids too
Maheen ❤️❤️❤️
Kerala 👍🏻
23:06 അവിടെ കറന്റ് പോയപ്പോ ഇവിടേം പോയി വിഡിയോയിൽ കറന്റ് വന്നപ്പോ ഇവിടേം വന്നു
Brooo eee country vid ..verre stalam ppo
Adutha 10th shesham njan Guinea Conakry ഇല്‍ varum namukku അവിടെ meet cheyyaam njan fluent ആയിട്ട് French samsarikkum
എന്താടോ മഹീൻ ആ സമൂഹത്തെ ഇടയ്ക്ക് പുച്ഛിച്ച് സംസാരിച്ചത്. ഒരു സോറി പറ
Bro.. Please ഇനി താടി വടിക്കരുത്.. താടി ഉള്ളതാണ് നിനക്ക് ഭംഗി
Take care be care full bro🥺🥺
Arif Hussain kurch enthkilum parayunndo
1 st ❤
Proud to know that Kerala was in UK Syllabus…🩵
❤😊
💐💐💐💐✌️✌️
കൊക്ക് ചാടി കളി പണ്ടു് നമ്മുടെ നാട്ടിൽ ഉണ്ടായിരിന്നു - പെൺകുട്ടികളുടെ കളി
❤❤❤❤❤❤❤❤❤❤❤❤❤
Darien gap vazhi oru yathra cheyyavo
👍👍
❤
👍👍🇮🇳🇮🇳♥️♥️
കരുവാട് അല്ലടെ ഉണക്ക മീൻ തിരുവനന്തപുരം സ്ലാങ്
'ധാരാളം കുട്ടികൾ. അച്ചനമ്മമാർക്ക് വേറെ പണിയൊന്നുമില്ലല്ലെ" എന്ന നിൻ്റെ കമൻ്റ് അവർക്ക് മനസ്സിലാവണ്ട.😂😂
എവിടെ പോയി വീഡിയോ കാണാനില്ലല്ലോ
വീഡിയോ കുറച്ചുകൂടി ലെങ്ത് വേണം
Haimaheen👍⚡️⚡️💕💕💕
പോർച്ചുഗൽ പോയ സ്ഥലങ്ങളിലെല്ലാം കശുവണ്ടി പ്രചാരത്തിൽ വരുത്തിയിട്ടുണ്ട്. കേരളത്തിലും കൊണ്ടുവന്നത് അവരാണല്ലോ?
പറങ്കിപുണ്ണ് - പോർട്ടുഗീസുകാരുടെ സംഭാവന, നിരവധി ലൈംഗിക രോഗങ്ങൾ പറങ്കികൾ ലോകത്ത് പരത്തി.
ഗോൺറിയ സിഫിലിസ് ഒക്കെ
♥️👍🙋👌♥️
Very nice.....♥️🙋♥️
Uk പെണ്ണിന് വീഡിയോ എടുക്കുന്ന പരിപാടി ഒന്നും ഇല്ലേ. അവരൊക്കെ എല്ലാം കാണൽ മാത്രം
14:16 are you stadyg are you student😂😂
👍
🎉
നീ മലയാള വാക് പറയുമ്പോൾ സൂക്ഷിച്ചു പറയൂ ചിലപ്പോൾ അവരുടെ ഭാഷയിൽ തെറി വാക് ആയാൽ.....
കശുവണ്ടിയുടെ നാട്ടിൽ പോകുമ്പോൾ കശുവണ്ടി എന്തു വില അറിയാൻ നമുക്ക്താൽപര്യമുണ്ട്
Shankikalum krisangikalum kuru potti karayunnundallo😂
ഹാമസോളി മാഹിൻ - @ ഹുസൈവു
പുളി അറബിയിൽ , തമർ ഹിന്ദ്, അവിടെ തമറീന ?
Hi bro...
Njan work cheyunnath Guniea conakryil anu
Evde varuvanle kanam
Bro contact cheyyamo
മാഹിൻ ഓരോരുത്തരുടെ നിലവാരത്തിനു അനുസരിച്ച് സംസാരിക്കാനുള്ള കഴിവുണ്ട്
Hi Maheen ❤❤❤
Mudi kett kayichal spring aayi nalla look undagum,, mullanpani style😂,, ende mudi angana aayirunu
👍🏽👍🏽😂🌹🌹🌹🌹👍🏽
Hey John 👋
മുടി മൊടഞ്ഞ തിന് കാശ് കൊടുക്കണം
Dont reply to arif,he simply arrogant and seek attention
Guinea Bissau യിൽ ഇരുന്നു കാണുന്ന ഞാൻ 😅
അവിടെ കൊതുകുണ്ടോ Brother
മാങ്ങാ മരമല്ലടാ പോത്തേ... മാവ്
തിരുത്തി മാവ് എന്ന് പറയുന്നുണ്ടല്ലോ
തെറ്റ് എത്ര ചെറിയ തായാലും കണ്ടു പിടിക്കുന്ന ബുദ്ധിയുള്ള മരപോത്തേ,,,
@@jameelak3046😂
എന്താ മഹീൻ ആളുകളും പേരുകളും