ഞങ്ങളുടെ കല്യാണം കഴിഞ്ഞു 9 വർഷം ആയി 2 പ്രാവശ്യം അബോർഷൻ ആയി ഒരുപാട് ഹോസ്പിറ്റലിൽ കേറിയിറങ്ങി വീണ്ടും പ്രെഗ്നന്റ് ആയി 7month ആയപ്പോൾ പെട്ടെന്ന് വേദന വന്നു പ്രസവിച് കുഞ്ഞു മരിച്ചു ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ഞുങ്ങളെ.. എനിക്ക് തരുവോ ഞങ്ങൾ പൊന്നു പോലെ നോക്കികൊള്ളാം
കുഞ്ഞുമക്കളെപോലെ തന്നെ ഒറ്റപ്പെട്ടുപോയ അച്ഛൻ അമ്മമാർ ,അതേപോലെ സഹോദരങ്ങൾ ഒക്കെ ഉണ്ട്. അവരെക്കൂടി ആരെങ്കിലും ഒക്കെ ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന് ഓർത്ത് പോകുന്നു ഈ നിമിഷം. 😥😥😥🕯️🙏🏻🕯️😢😢😢
ഒരുപാട് പേര് ഇങ്ങനെ കുട്ടികളെ നോക്കിക്കോളാം എന്ന് പറയുന്നത് കണ്ടു. വളരെ നല്ലത് ❤️ നിങ്ങൾ കുട്ടികളെ ദേത് എടുക്കുന്നത് അവരോടുള്ള സഹതാപം കൊണ്ടുമാത്രം ആകരുതേ ഈ മക്കളെ പൊന്നുപോലെ നോക്കണേ സ്വന്തം മക്കളെ പോലെ thanne❤️❤️🙏🏻
അവിടെ ഇനി സ്കൂൾ വേണ്ട അവർക്ക് താമസ സൗകര്യം ഒരുക്കുന്ന ഇടത്ത് ഈ സ്കൂളും പണിയണം ന്യൂസിൽ കണ്ടിട്ട് തന്നെ പേടിയാ അപ്പോൾ അവിടെയുള്ള കുരുന്നുകൾക്ക് ഹ സ്കൂളിലും അവിടെ താമസിക്കാനും എന്ത് ഭയമായിരിക്കും
എനിക്കും ഒരു മോളാണ് ഞാൻ നോക്കിക്കോളാം ഞങ്ങളെ മോളെ നോക്കുന്ന പോലെ തന്നെ
ഇനി ഇങ്ങനെ ഉള്ള ഒരുഅവസ്ഥ ഒരു കുഞ്ഞുങ്ങൾക്കും വരാതിരിക്കട്ടെ🤲🏼🤲🏼
Adopt from orphanages nearer
ഞങ്ങളുടെ കല്യാണം കഴിഞ്ഞു 9 വർഷം ആയി 2 പ്രാവശ്യം അബോർഷൻ ആയി ഒരുപാട് ഹോസ്പിറ്റലിൽ കേറിയിറങ്ങി വീണ്ടും പ്രെഗ്നന്റ് ആയി 7month ആയപ്പോൾ പെട്ടെന്ന് വേദന വന്നു പ്രസവിച് കുഞ്ഞു മരിച്ചു ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ഞുങ്ങളെ.. എനിക്ക് തരുവോ ഞങ്ങൾ പൊന്നു പോലെ നോക്കികൊള്ളാം
കുഞ്ഞുമക്കളെപോലെ തന്നെ ഒറ്റപ്പെട്ടുപോയ അച്ഛൻ അമ്മമാർ ,അതേപോലെ സഹോദരങ്ങൾ ഒക്കെ ഉണ്ട്. അവരെക്കൂടി ആരെങ്കിലും ഒക്കെ ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന് ഓർത്ത് പോകുന്നു ഈ നിമിഷം.
😥😥😥🕯️🙏🏻🕯️😢😢😢
ഒരുപാട് പേര് ഇങ്ങനെ കുട്ടികളെ നോക്കിക്കോളാം എന്ന് പറയുന്നത് കണ്ടു. വളരെ നല്ലത് ❤️
നിങ്ങൾ കുട്ടികളെ ദേത് എടുക്കുന്നത് അവരോടുള്ള സഹതാപം കൊണ്ടുമാത്രം ആകരുതേ
ഈ മക്കളെ പൊന്നുപോലെ നോക്കണേ സ്വന്തം മക്കളെ പോലെ thanne❤️❤️🙏🏻
ഇതാണ് മക്കളെ കേരളം
Aysheri 🤪🤪🤪🤪
കേരളം ❤❤
🥱🥱🥱🥱
ആ കുഞ്ഞു മോളെ മക്കളില്ലാതെ വേദനിക്കുന്നവർക്ക് കൊടുക്കൂ
ഈ ദുരന്തവും ഈ മലയാളികളുടെ മനസ്സും ഹൃദയത്തിൽ ❤❤❤
Enik tharumo😢ponnu pole nokkikolam😢 20.varshamayi oru kunjinu vendi kathirikkunnu😢
എനിക്ക് കിട്ടിയാൽ എനിക്ക് മുന്ന് ആൺ മക്കളാ എനിക്ക് കിട്ടിയാൽ ഞാൻ നോക്കാം
എനിക്ക് ഒരു മോനെ ഉള്ളൂ മോളെ തരുവാണെങ്കിൽ പൊന്നുപോലെ നോക്കിക്കോളാം
എനിക്ക് തരാമോ മോളെ എനിക്ക് നാല് ആൺമക്കളാണ് ഞാൻ തലശ്ശേരി ആണ്
😅😅😅
No , kunjugsl ilathavrku mungana .
എന്റെ ബ്രദറിന് മക്കൾ ഇല്ല വേണമായിരുന്നു... ഒരമ്മ നോക്കും പോലെ നോക്കാം 😔
അവിടെ ഇനി സ്കൂൾ വേണ്ട അവർക്ക് താമസ സൗകര്യം ഒരുക്കുന്ന ഇടത്ത് ഈ സ്കൂളും പണിയണം ന്യൂസിൽ കണ്ടിട്ട് തന്നെ പേടിയാ അപ്പോൾ അവിടെയുള്ള കുരുന്നുകൾക്ക് ഹ സ്കൂളിലും അവിടെ താമസിക്കാനും എന്ത് ഭയമായിരിക്കും
Athine relatives unde.pinne angane tharum ❤❤❤❤
അതാ നല്ലത്
Enikk 3 aan makkalaanu enikku tharumo njanghal ponnu pole nokkikkolaam pls😢
Please enikku tharu aa kunjinea njan ponnu poles entaa makkalea koodea valartham 🙏🙏
Allah 😭😭
Pls enikku tharumo
എനിക്ക് തരുമോ എനിക്ക് 2ആണ്മക്കൾ ആണ് ഒരു പെൺകുഞ്ഞിനെ ♥️എനിക്ക് tharumoo
Ith chanda alla😅😅😅
No , kunjungal ilathavrku kodukanam enulthu ayirikum nalathu
🙏🙏🙏🙏
Alla ente keralam cherya swargam alle evide janicha njhan bhagyavadyalle
Nailla manasulla Garuda Kay Kalil poy seratte
Makkalithavark kittatte yesuappa
😂😂😂
Enikum akirakam undu eniku 3 penkutikala
Enik therumo enik 4aan makkalan plzz
Ollath pore😅😅😅
❤❤❤❤