നീ ജയിച്ചത് നിന്റെ കഴിവ് കൊണ്ടല്ല റോബിന്റെ ഫാൻസിന്റെ വോട്ട് കൊണ്ടാണ് നീ അതികം ഷൈൻ ചെയ്യണ്ട ഞാൻ നിനക്ക് വോട്ട് ചെയ്തത് റോബിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് മാഡം
@@suminaprashobh9928 അവൾ ചെയ്തത് റോബിനെ ആണ്.. കോമ്പോ കളിച്ച് വോട്ട് നേടി.. ആ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്... അല്ലെക്കിൽ blessli കപ്പ് കൊണ്ട് പോയെനേം..
@@suminaprashobh9928 പിന്നെ ഒരുത്തരുടെ പൈസ medichalla ഞങ്ങളെ poleyullavar വോട്ട് കൊടുക്കുന്നത്.. റോബിൻ എന്ന ആ നല്ല മനുഷ്യനിൽ വിശ്വസിച്ചു അയാൾ പുറത്ത് പോയപ്പോൾ വോട്ട് കൊടുത്തു.. പാവം ജനങ്ങൾക്ക് അറിയില്ലായിരുന്നു ഇവൾ ഡ്രാമ queen ആണെന്ന്
ജാസ്മിന്റെ മൂന്നാം സ്ഥാനത്തിന് ഇവളുടെ വിന്നർ ട്രോഫിയേക്കാൾ 100 ഇരട്ടി മാധുര്യമുണ്ട്. കാരണം ജാസ്മിൻ ഈ സ്ഥാനം കളിച്ച് നേടിയതാണ്. ദിൽഷക്ക് ട്രോഫി ഞങ്ങൾ റോബിൻ്റെ ഫാമിലി നൽകിയ ഔദാര്യമാണ്. അത് മറന്ന് നീ ആളാവല്ലേ 😂 ഞങ്ങൾ പ്രേഷകർക്ക് മുൻപിൽ Big boss കാര്യം പറഞ്ഞു വരുമ്പോൾ നീ നന്നായി ആലോചിക്കണം
@@archana_0424 ഇപ്പൊ ശരിക്കും സന്തോഷം ആണ്. ഈ അളിഞ്ഞ മൂക്കും മത്തൻ കൊള്ളുന്ന വായും കൂർത്ത മുഖവും ചുളിഞ്ഞ തൊലിയുമുള്ള ഇവളേക്കാൾ 100 മടങ്ങ് സൗന്ദര്യം കഴിവും ഉള്ള ഒരു കുട്ടിയെ കിട്ടി റോബിന്
അവസ്ഥകൾ സ്വയം ഉണ്ടാക്കുന്നതല്ലേ ദിൽഷേ. സ്വയം തോന്നണം നന്നാകണോ വേണ്ടയോ എന്ന് അല്ലാതെ നാട്ടുകാർ നിങ്ങളോട് പറഞ്ഞോ കാശിനും അവസരങ്ങൾക്ക് വേണ്ടിയും എന്ത് വേണേലും ചെയ്‌തോ കാണിക്ക് എന്ന്. എന്തു കാണിച്ചാലും after all നിങ്ങളും കുടുംബവും തന്നെ ആവും അത് അനുഭവിക്കേണ്ടത്. നാട്ടുകാർ നെഗറ്റീവ് പറഞ്ഞപ്പോൾ അവരെ എതിർക്കാൻ ദിൽഷയുടെ വീട്ടുകാർ ഇറങ്ങി. ഇപ്പോൾ dilsha ജീവിക്കുന്നത് അവരുടെ parents ൻറെ കൂടെ ആണോ അവർ happy ആണോ
കൂടെ കളിക്കുന്നവരും കളി നിയന്ത്രിക്കുന്നവരും ആയ എല്ലാ ബുദ്ധിമാന്മാരും, നിറം, പണം, പ്രേമം, മദ്യം, മദിരാക്ഷി എല്ലാം വച്ച് ഒരു "മണ്ടനെ" തോൽപിക്കാൻ പടയൊരുക്കി. ആ മണ്ടനോ തറ തൂത്തും തുടച്ചും രാജാവായി. ദൈവമേ നീ വലിയവൻ🧡
aa kattalan heronade manipulation work out aayi! Yes his toxic prs voted!! Dilsha deserved 100% based on entertainment, active participation, sweet demeanor and surviving 100 days of a nasty toxic enviornment!! Winning ticket to finale!! but kattalan crobin team has successfully doing hate camapign each year during bb seasons harassing and destroying dilsha when they voted for her!! Keralthilae manasika rogee association activities appol kanam!! I hate CROBIn and his marapatte R team!!
റോബിനോട് ഉള്ള സ്നേഹം കൊണ്ട് എന്റെ വോട്ടും മറ്റുള്ളവരോട് ഇരന്നു വാങ്ങിച്ച വോട്ടും കൊണ്ട് നിന്നെ ജയിപ്പിച്ചതിൽ ഖേദിക്കുന്നു. 😪😪😪ONLY DR. ROBIN ❤️❤️❤️❤️❤️🌹
@@__meeera__ റോബിന്റെ കുപ്പിയും, കപ്പും ചെടിച്ചട്ടിയും ഹുടിയും ഒക്കെ വച്ചുള്ള അവളുടെ അഭിനയത്തിൽ വീണുപോയി എല്ലാവരും. Robin, പ്രേക്ഷകർ, ലാലേട്ടൻ എന്തിന് ബോഗ്ഗ്‌ബോസ്പോലും തെറ്റിദ്ധരിച്ചു. അവസാനം കൂനിൻ മേൽ കുരു എന്നപോലെ റോബിനും പറഞ്ഞ് എല്ലാവരും ദിൽഷക്ക് vote ചെയ്യണമെന്ന്
ശകുനി ദിൽഷ ഗെയിം കളിക്കാതെ ട്രോഫി മേടിച്ചു വേറെ ഒരുത്തന്റെ പേര് വെച്ച് നീ ട്രോഫി മേടിച്ചു നിന്നെക്കാൾ എത്ര ഭേദമാണ് ജാസ്മിൻ അവൾ നന്നായി കളിച്ചാണ് 3 സ്ഥാനത്ത് വന്നത് നിന്നെപ്പോലെ വഞ്ചിച്ചു പറ്റിച്ചു അല്ല
നിനക്ക് എന്ത് കുഴപ്പമാ ഉണ്ടായേ.നീ ജയിച്ചതെ ആ റോബിന്റെ പിച്ച കൊണ്ട് ആണ് 🙌🏻അത് ഇനി നീ എത്ര അങ്ങനെ അല്ലെന്ന് പറഞ്ഞാലും അതാണ് സത്യം 💯പിന്നെ ജാസ്മിന്റെ കാര്യം അവള് അവിടെ കാട്ടിക്കൂട്ടിയതിനോക്കെ പൊറത്തു വരുമ്പോൾ കേൾക്കും.അങ്ങനെ കേൾക്കാതിരിക്കണമായിരുന്നെങ്കിൽ മര്യാദയ്ക്ക് നിൽക്കണമായിരുന്നു😡അവള് സപ്പോർട്ട് ചെയ്യാൻ വന്നേക്കുന്നു ഒരാള് 😂😆
ബിഗ്ഗ്‌ബോസിലെ ഏറ്റവും വലിയ കള്ളി.. ഫേക്ക് Dilsha.. ഹൌസിൽ ഒരു മുഖം.. ഡ്രസ്സ് ഒക്കെ പക്കാ.. പുറത്ത് വേറൊരു മുഖം.. ഡ്രസ്സ് ഒക്കെ 😂😂😂😂... റോബിനെയും ബ്ലെസ്ലി യെയും നോക്കി പറ്റിച്ചു വിന്നർ ആയി 😂😂😂😂
റോബി്ന് ഉള്ള വോട്ട് എന്തിനാ ദിൽഷ ക്ക് ചെയ്തത്. എന്നിട്ട് ജയിച്ചപോ മൊത്തം അർഹത ഇല്ലാതെ നേടി എന്ന് കരച്ചിലും😂 ദിൽഷാ ബെസ്റ് പെർഫോർമർ ആയിരുന്നു..she deserving d trophy 🎉❤
😂😂😂 അവൾക്കു ഇല്ലാതാവിഷമം ആണ് ഇവൾക്ക്.... അവൾ ബുള്ളിയിങ് ഒക്കെ ബിഗ്ഗ് ബോസ്സിനകത്തു കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാ 👍👍👍👌👌.. അനുഭവിച്ചാലേ ഇനി അതിന്റെ സുഖം മനസിലാകൂ 👍👍👌👌
എന്ത് അവസ്ഥ , ഒരോ അവസ്ഥയും ഉണ്ടാക്കുന്നത് അവരവർ തന്നെ , എല്ലാത്തിലും വലുത് പണമാണ് എന്ന് കരുതുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ ട്രെൻഡ് എന്ത് കാട്ടിയാലും അവരെ എടുത്ത് പൊക്കുന്ന കുറേ പേർ ഒന്നോർക്കുക നമ്മുടെ തലമുറ അവർ ഇതൊക്കെ കണ്ട് പഠിക്കും പലരെയും ഇഷ്ടമാകുന്നത് ഒരു നല്ല കാര്യമായി കരുതും , ആത്മഹത്യ കേസുകൾ ഉണ്ടാകും . കേരളത്തിൻ്റെ സംസ്കാരം കണ്ട് അത്ഭുതപെട്ട വിദേശികൾ ഇവിടുത്തെ പെൺകുട്ടികളെ ബഹുമാനിക്കുന്നുണ്ട് ദയവു ചെയ്ത് ഇവരെ പോലുള്ളവർ തലമുറക്ക് പകർന്നു കൊടുക്കുന്ന പാഠങ്ങൾ കഠിനമാണ് പുരുഷൻ തെറ്റ് ചെയ്താൽ അവരെ കൊല്ലും, സ്ത്രീയാണെങ്കിൽ പാവം കുട്ടി അവൾ നിഷ്കളകത കൂടി എന്നൊക്കെ പറയുന്നവരോട് നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ നാളെ ഇതേ പോലെ ഇഷ്ട ബന്ധങ്ങൾ ഉണ്ടാക്കിയാൽ കാരണവൻമാരായി ഉണ്ടാക്കിയ കുടുംബത്തിൻ്റെ പേര് കളഞ്ഞാൽ ചിരിച്ചു പ്രോത്സാഹിപ്പിക്കുമോ . ഇന്ന് നല്ലൊരു സ്വഭാവത്തിന് യാതൊരു വിലയുമില്ല പ്രത്യേകിച്ച് ഓറഞ്ച് നിറമുള്ള ഒരാൾ സോഷ്യൽ മീഡിയയിൽ വന്ന് ശരീര പ്രകടനമോ, കുറേ ക്രീമുകളോ പരിചയ പെടുത്തി കുലുങ്ങി ചിരിച്ച് മറിയുമ്പോൾ ദയവു ചെയ്ത് അതൊന്നും വാരിവലിച്ച് തേക്കരുത് കാരണം അവർക്ക് അത് പൈസ കിട്ടാനുള്ള വകുപ്പും സാധാരണക്കാരായ നമുക്ക് ജീവൻ പോയി കിട്ടാനുള്ള ആഫും, 'സമൂഹത്തിൽ ദിനം പ്രതി കുട്ടികളുടെ ഒരോ അവസ്ഥകളും മാറുന്നു , ചേച്ചിമാർ കാട്ടി കൂടുന്ന വിക്രിയകൾ എത്രമാത്രം ബാധിക്കുന്നു എന്ന് അറിയണമെങ്കിൽ സ്കൂളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കരുത് അവരെ നല്ലവരാക്കാൻ , കേരളത്തിൻ്റെ സംസ്കാരം അവരിൽ നിറക്കാനുള്ള നൻമകൾ ആണ് ആവശ്യം , ഒരു മത്സരം അതിൽ നല്ലൊരു സ്വഭാവ മുള്ള , സംസ്കാരമുള്ള ഒരാൾ അംഗീകരിക്കപ്പെടുമ്പോൾ അവിടെ ഒരു പാഠം പകർന്നു കൊടുക്കാൻ കഴിയും നമ്മുടെ തലമുറക്ക്
Dilsha നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു ഞാൻ എപ്പോഴും പറയും dilsha റോബിനെ കെട്ടാമെന്നോ love ആണെന്നോ പറഞ്ഞിട്ടില്ല പരിമിതിയും വിട്ടു പോയില്ല but ജാസ്മിൻ 😮parayan വയ്യാ സ്വന്തമായി തന്നെയും അവളെയും താൻ തന്നെ compare ചെയ്യല്ലേ pls
ഇവിടെ എല്ലാവരും പറയുന്നുണ്ടല്ലോ റോബിന്റെ വോട്ട് കൊണ്ട്ആണ് ദിൽഷ വിജയിച്ചത് അതോണ്ട് ദിൽഷ റോബിനെ കെട്ടണം എന്നൊക്കെ എല്ലാവരും പറയുന്നുണ്ടല്ലോ. എന്നാൽ ഇപ്രാവശ്യം ശ്രീത്തൂന്റെ വോട്ട് കൊണ്ടാണ് അർജുൻ സെക്കന്റ് പൊസിഷൻ വന്നത്. സോ അർജുൻ ശ്രീത്തൂനെ കെട്ടണോ 😬 ഒന്ന് പോടോ ഇതൊക്കെ അവരെ ലൈഫ് അല്ലെ 🤗
എന്തായാലും ഞാൻ ഒരു സീസണിലും വോട്ട് ചെയ്തിട്ടില്ല.അത് കൊണ്ട് ഇവളോട് അസൂയ യും ഇല്ല സ്നേഹവും ഇല്ല.പിന്നെ ജിന്റോ യെ ഓരോ ആൾക്കാർ നെഗറ്റീവ് പറഞ്ഞപ്പോ comment ഇട്ട് സപ്പോർട്ട് ആക്കി
Robinde വോട്ട് കാരണം ജയിച്ചു...ഇവൾ പറഞ്ഞോ റോബിൻ ആരാധകരോട് എനിക് വോട്ട് ചെയ്യാൻ ...റോബിൻ ഔട്ട് ആയപ്പോൾ,നോമിനാഷനിൽ വന്ന ബാക്കി ആർക്കെങ്കിലും ചെയ്താൽ പോരായിരുന്നോ
ഇവിടെ കൊറേ dr fans വന്ന് അവരുടെ ഔധാര്യം കൊണ്ടാണ് dilsha winner ആയതെന്നോ, അവൾ പറ്റിച്ചു എന്നൊക്കെ പറയുന്നു. ശെരിക്കും അവൾ winn ചെയ്തത് നിങ്ങൾ പൊട്ടത്തരം ചെയ്തത് കൊണ്ടാണ്.😂 Dilsha നിങ്ങളോട് vote ചോദിച്ചിട്ടില്ലായിരുന്നു, dr നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലായെന്ന് bigg boss ന്റെ അകത്തുനിന്ന് തന്നെ പറയുകയും ചെയ്തിരുന്നു. എന്നിട്ടും നിങ്ങൾ എന്തൊക്കയോ വിചാരിച്ചുകൂട്ടി അവളെ ജയിപ്പിച്ചു. എന്നിട്ടിപ്പോ കുറ്റം മുഴുവൻ dilsha ക്ക്. കഷ്ട്ടം
@matphil261 ninte dilsha ennu psrsyunna thevidichikku winner akenda oru yogyathayum illayirunnu...3rd position il kidanna ival engane 1 st position il ayi....ellarkkum karyangal okke manasilayi....blessley winner akumayirunnu ellarum koodi thevidichikku votes koduthu...kraaathooooo🤮
Ividae parayunna polae Robindae oudharyam annu dilshakku kittuyethu ennu.. The ultimate oudharyam from Robin is the lifelong cyberattack on Dilsha by his vettavaliyan toxic fans and media!!
But Dilsha orikalum istam anenne paranjitilla. Robin ane purathe vanne istam anenne ulla reethil interview il okke paranjathe....Dilsha de oru character ane arem verupikathe nikunathe
Robin alla , avalude family aan interview yil aadyam avarkk thalparyam undenn parayunnath. Interview cheytha aal thanne robinod ee karyam paranja shesham mathraman Dr abiprayam parayunnath
Avlu avale personal experience ee paranjullu thanikk anubhavikkendi vanna cyber bullying ne patti .mattarkkum ath vararuthenn aagrahikkunnennum . Ath pola mansilaakkan pattatha kore kazuthakal vann comment eduvaa
നീ ജയിച്ചത് നിന്റെ കഴിവ് കൊണ്ടല്ല റോബിന്റെ ഫാൻസിന്റെ വോട്ട് കൊണ്ടാണ് നീ അതികം ഷൈൻ ചെയ്യണ്ട ഞാൻ നിനക്ക് വോട്ട് ചെയ്തത് റോബിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് മാഡം
ജാസ്മിൻ കളിച്ച കളി ആരും കളിച്ചില്ല... പിന്നെ നീ ജയിച്ചത് റോബിന്റെ വോട്ട് കൊണ്ട്... ഞങ്ങളെ പോലെയുള്ളവർ വിശ്വസിച്ചു വോട്ട് തന്നത്...
Enthu viswasich vote koduthathu. Paisayo or trophy yo🙊? Aval ningaley enthu cheythu?
@@suminaprashobh9928 അവൾ ചെയ്തത് റോബിനെ ആണ്.. കോമ്പോ കളിച്ച് വോട്ട് നേടി.. ആ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്... അല്ലെക്കിൽ blessli കപ്പ് കൊണ്ട് പോയെനേം..
@@suminaprashobh9928 പിന്നെ ഒരുത്തരുടെ പൈസ medichalla ഞങ്ങളെ poleyullavar വോട്ട് കൊടുക്കുന്നത്.. റോബിൻ എന്ന ആ നല്ല മനുഷ്യനിൽ വിശ്വസിച്ചു അയാൾ പുറത്ത് പോയപ്പോൾ വോട്ട് കൊടുത്തു.. പാവം ജനങ്ങൾക്ക് അറിയില്ലായിരുന്നു ഇവൾ ഡ്രാമ queen ആണെന്ന്
@@sajinimathew4696 Njan chodikkunnathinullaa answer parayu. Aval enthu parenjanu ningaley chathithathu? Ningal alley parenjathu viswasichu poyi ennuu. Enthanu ningal expect cheythathu
Aa😂ബെസ്റ്റ് ... റോബിന് ഒരു flat പദ്ധതിയിൽ വോട്ട് ചെയ്ത് മൂഞ്ചിയ പേട്ടൻ aanalle😂
ദിലു ഈസിയിട്ട് വിൻ ചെയ്തു. റോബിൻ റ ഓട്ഠ് മുഴുവൻ ഈസിയായി കിട്ടി. റോബിൻ ഇല്ലെങ്കിൽ നീ ജയിക്കില്ല.
നിന്റെ വിജയം ഒരിക്കലും നിന്റേതായിരുന്നില്ല. ഞാൻ നിനക്ക് വോട്ട് ചെയ്തത്.. നിന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല.. റോബിനോടുള്ള സ്നേഹം മാത്രം ആയിരുന്നു..
Almost ellarum Dr ullath kond kodutha vote Aa
avalu paranjo robin nu vendi enik vote cheyanam nu?
ningalk ishtam ulla aalk mathram cheyanam ayrnu.. mandatharam kaanichit show kazhinj aa kuttiye kuttam parayunnathhil enthaanu logic? 😄
അത് അവളുടെ തെറ്റല്ലല്ലോ..
വന്നല്ലോ കലിപ്പന്റെ കാന്താരി...
Aynu😂
Jasmin and Dilsha both are the greatest players sadly mallus can’t accept them💁🏼
റോബിൻ പോയ ശേഷം ബ്ലസ്‌ലിക്ക് വോട്ട് ചെയ്തതിൽ എനിക് എന്നും അഭിമാനം...
റോബിനെ സ്‌പോർട് ചെയ്യുന്നത് കൊണ്ട് മാത്രം നിനക്ക് വോട്ട് തന്നു ഞാൻ... Robin❤
Enthinu koduthu?!!
Thannod aval vann paranjirunnoo vote cheyyann
Athe
dhilsha paranjo vote cheyyan🤣🤣🤣🤣
Ninodparanho votcheyan aval
ജാസ്മിന്റെ മൂന്നാം സ്ഥാനത്തിന് ഇവളുടെ വിന്നർ ട്രോഫിയേക്കാൾ 100 ഇരട്ടി മാധുര്യമുണ്ട്. കാരണം ജാസ്മിൻ ഈ സ്ഥാനം കളിച്ച് നേടിയതാണ്.
ദിൽഷക്ക് ട്രോഫി ഞങ്ങൾ റോബിൻ്റെ ഫാമിലി നൽകിയ ഔദാര്യമാണ്.
അത് മറന്ന് നീ ആളാവല്ലേ 😂 ഞങ്ങൾ പ്രേഷകർക്ക് മുൻപിൽ Big boss കാര്യം പറഞ്ഞു വരുമ്പോൾ നീ നന്നായി ആലോചിക്കണം
Yes... Vallavanem keri pidich kalichath... Matullavrum aayit.... Compare akan koode aah poo molk yogyatha ilaa.. athoru pok case jasmin
നിങ്ങളോട് ഔദാര്യം കാണിക്കാൻ ആരേലും മൊഴിഞ്ഞാ 😂😂
.... Ivdunn dilog adichal pora..
Nth kalichattanu nediye 😂😂 dilsha ardem methu kerittilla ishttam anenn paranjattm illa..... Ningal andham robin fenss robin nu vendi pennu aloychatt nadakkathe vanna frustration ippozhum theeernnnille 😌🙌
@@archana_0424 ഇപ്പൊ ശരിക്കും സന്തോഷം ആണ്. ഈ അളിഞ്ഞ മൂക്കും മത്തൻ കൊള്ളുന്ന വായും കൂർത്ത മുഖവും ചുളിഞ്ഞ തൊലിയുമുള്ള ഇവളേക്കാൾ 100 മടങ്ങ് സൗന്ദര്യം കഴിവും ഉള്ള ഒരു കുട്ടിയെ കിട്ടി റോബിന്
സത്യം 👍🏽👍🏽👍🏽
Dilsha decent ആയി ജനങ്ങളെയും robinayum പറ്റിച്ചു മിടുക്കി ആയി അതുകൊണ്ട് ആണ് cyber bulling dilshake ഉണ്ടായത്
Aaru aareya pattichathennu kazija 2 varsham kondu kaanunnundallo oru manikoor kondu oruthiye kalanju veroruthiye koode kooti kettan vendi matram jeevikunna oruthan
Aval paranjathalle avale ishtamundenkil vote cheythal mathiyenn.pinne enthina ningalokke robinte peril avalk vote cheyyan poyath
Arum patichilla budhi illatha kore vazhakal ellam viswasich vrte nthokeyo katiya Robin fans 😂😂😂dilsha evdem prnjillallo avlk vote chyyan cheytha ningal pottanmar....😂😂😂
@@shobi2695അന്നുമുതൽ ആ കുട്ടിയെ തന്നെ ആണല്ലോ robin കൂടെ കൂട്ടുന്നത് ഇപ്പോഴും, അയാൾ ആരെയും ചതിച്ചിട്ടില്ല,
Oru game showil ningalk ishtapetta oral out aayal pinne ningalk ishtam aareyano avark vote cheyyanam...ningalk budhi illethenu dilsha enth venam. Avaru paranjo robinte fans ellaam vote taranenn
അവസ്ഥകൾ സ്വയം ഉണ്ടാക്കുന്നതല്ലേ ദിൽഷേ. സ്വയം തോന്നണം നന്നാകണോ വേണ്ടയോ എന്ന് അല്ലാതെ നാട്ടുകാർ നിങ്ങളോട് പറഞ്ഞോ കാശിനും അവസരങ്ങൾക്ക് വേണ്ടിയും എന്ത് വേണേലും ചെയ്‌തോ കാണിക്ക് എന്ന്. എന്തു കാണിച്ചാലും after all നിങ്ങളും കുടുംബവും തന്നെ ആവും അത് അനുഭവിക്കേണ്ടത്. നാട്ടുകാർ നെഗറ്റീവ് പറഞ്ഞപ്പോൾ അവരെ എതിർക്കാൻ ദിൽഷയുടെ വീട്ടുകാർ ഇറങ്ങി. ഇപ്പോൾ dilsha ജീവിക്കുന്നത് അവരുടെ parents ൻറെ കൂടെ ആണോ അവർ happy ആണോ
പാവം blessle ക്കു കിട്ടേണ്ട ട്രോഫി ആ റോബിൻ ഒരുത്തൻ കാരണം ഇവൾക്ക് കിട്ടി അത്രേയൊള്ളൂ
കൂടെ കളിക്കുന്നവരും കളി നിയന്ത്രിക്കുന്നവരും ആയ എല്ലാ ബുദ്ധിമാന്മാരും, നിറം, പണം, പ്രേമം, മദ്യം, മദിരാക്ഷി എല്ലാം വച്ച് ഒരു "മണ്ടനെ" തോൽപിക്കാൻ പടയൊരുക്കി. ആ മണ്ടനോ തറ തൂത്തും തുടച്ചും രാജാവായി. ദൈവമേ നീ വലിയവൻ🧡
Correct 😢❤
Ysss❤
Exactlyyyyyyyyy...❤
Athalle game. Athine athijeevikunnavaranu gamers ❤️
👌👌👌karma
ദിൽഷ കളിച് നേടിയതല്ല. ദൃ. റോബിന്റെ വോട്ട് കൊണ്ട് മാത്രം ജയിച്ചവൾ. നീ ഒരുപാട് അഭിനയിച്ചു നേടി
പറയ്യുന്ന കേട്ടാൽ തോന്നും നിന്റെ ഗെയിം ഇഷ്ടപ്പെട്ടവർ ആണ് നിനക്ക് വോട്ട് തന്നു ജയിപ്പിച്ചത് എന്ന്
🤣🤣🤣
🤣🤣
😅@dimpler-ju9os
Dr vachu kalichu nediyacup
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣✌️✌️✌️✌️✌️✌️✌️✌️🤣🤣🤣🤣🤣🤣🤣🤣🤣
ഓരോരുത്തരുടെ അവസ്ഥ ക്കു കാരണം അവനവന്റെ പ്രവർത്തികൾ ആണ് എന്നുള്ള സത്യം മനസിലാക്കണം 🙏
Aval ake cheythath Robin otapetapo Avante friend ayt ninu a vtle elarodum aval ath thanna cheythe
അവരെ കല്ല് എറിയാൻ നീ ആരാ???????? നിനക്ക് ഒരു മോശം സമയം വരുമ്പോൾ നിന്റെ കൂടെ നിക്കാൻ ആരും വേണ്ടേ??????
പാപം ചെയ്യാത്തവർ കല്ലെറിയു
🎉Jasmine chythe pole papam chyathavark Jasmine ne kalleriyam
@@kalhablogs7412 kalleriyaan ivide aarum areyum elpichitila... swantham kaaryam nokki jeevikunathale bro nallath
Nee ജയിച്ചത് റോബിൻ്റെ വോട്ട് കൊണ്ടാണ് 😂😂😂😂
നീയാണ് വെറുക്കപ്പെട്ട bb മത്സരാർഥിയിൽ ഒന്നാം സ്ഥാനത്തു...
Swantham abhiprayam vach areyum judge cheyyarith...
@@rashidapm5614 പിന്നെ നാട്ടുകാരുടെ അഭിപ്രായം വച്ചു ചെയ്യണോ..??? അങ്ങനെയുള്ളവരെ നിലപാടില്ലാത്തവർ എന്നാണ് പറയുക.
aa kattalan heronade manipulation work out aayi! Yes his toxic prs voted!!
Dilsha deserved 100% based on entertainment, active participation, sweet demeanor and surviving 100 days of a nasty toxic enviornment!! Winning ticket to finale!! but kattalan crobin team has successfully doing hate camapign each year during bb seasons harassing and destroying dilsha when they voted for her!! Keralthilae manasika rogee association activities appol kanam!!
I hate CROBIn and his marapatte R team!!
റോബിനോട് ഉള്ള സ്നേഹം കൊണ്ട് എന്റെ വോട്ടും മറ്റുള്ളവരോട് ഇരന്നു വാങ്ങിച്ച വോട്ടും കൊണ്ട് നിന്നെ ജയിപ്പിച്ചതിൽ ഖേദിക്കുന്നു. 😪😪😪ONLY DR. ROBIN ❤️❤️❤️❤️❤️🌹
ഞാനും
Enthinan robinte vote avalk koduthath.aval paranjathalle arydeyum vote venda.enne ishtamanenkil mathram mathiyenn..ennittum poyi vote cheyth moonjiyath ningal alle antham fans...😅
@@__meeera__ റോബിന്റെ കുപ്പിയും, കപ്പും ചെടിച്ചട്ടിയും ഹുടിയും ഒക്കെ വച്ചുള്ള അവളുടെ അഭിനയത്തിൽ വീണുപോയി എല്ലാവരും. Robin, പ്രേക്ഷകർ, ലാലേട്ടൻ എന്തിന് ബോഗ്ഗ്‌ബോസ്പോലും തെറ്റിദ്ധരിച്ചു. അവസാനം കൂനിൻ മേൽ കുരു എന്നപോലെ റോബിനും പറഞ്ഞ് എല്ലാവരും ദിൽഷക്ക് vote ചെയ്യണമെന്ന്
Sathyam.... vattarnu annoke😂
അതെ ഞാനും അങ്ങനെ തന്നെ റോബിനോട് ഉള്ള ഇഷ്ടം കൊണ്ട് എന്റെ വോട്ടും വീട്ടുകാരുടെ വോട്ടും അയൽക്കാരുടെ വോട്ടും ഒക്കെ ഇട്ട്
ശകുനി ദിൽഷ ഗെയിം കളിക്കാതെ ട്രോഫി മേടിച്ചു വേറെ ഒരുത്തന്റെ പേര് വെച്ച് നീ ട്രോഫി മേടിച്ചു നിന്നെക്കാൾ എത്ര ഭേദമാണ് ജാസ്മിൻ അവൾ നന്നായി കളിച്ചാണ് 3 സ്ഥാനത്ത് വന്നത് നിന്നെപ്പോലെ വഞ്ചിച്ചു പറ്റിച്ചു അല്ല
നിനക്ക് എന്ത് കുഴപ്പമാ ഉണ്ടായേ.നീ ജയിച്ചതെ ആ റോബിന്റെ പിച്ച കൊണ്ട് ആണ് 🙌🏻അത് ഇനി നീ എത്ര അങ്ങനെ അല്ലെന്ന് പറഞ്ഞാലും അതാണ് സത്യം 💯പിന്നെ ജാസ്മിന്റെ കാര്യം അവള് അവിടെ കാട്ടിക്കൂട്ടിയതിനോക്കെ പൊറത്തു വരുമ്പോൾ കേൾക്കും.അങ്ങനെ കേൾക്കാതിരിക്കണമായിരുന്നെങ്കിൽ മര്യാദയ്ക്ക് നിൽക്കണമായിരുന്നു😡അവള് സപ്പോർട്ട് ചെയ്യാൻ വന്നേക്കുന്നു ഒരാള് 😂😆
Crct😂😂
👍🏼👍🏼
Dilsha avalude kazhivukondu thanneyanu jayichathu. Bigbossil Robinu vendi thanneyanu aval ninnanu. Orupadu strong ayi pidichu ninnu. Oru friendnu vendi cheyyavunnathilum appuram aval robine Bigbossil support cheythirunnu. Purathu robinu fans undo illayo ennathu avalkkariyillayirunnu. Ennittum avalkku shariyennu thonnunnathu aval cheythu.Game dilsha nallavannam thanne kalichu.Alukal enthudeshichu vote cheythalum bigboss winner dilsha thanneyanu. Purathirangi marriage cheyyano vendayo ennathu avarude vyakthiparamaya karyamanu. Dilshayude decision correct anu. Robin oru ego person anu.Robine kettiyirunnenkil avalude jeevithame poyene.Bigbossinakathe alalla Purathirangiya Robin. Purathirangi fansine kandappol ahankaram thalakku pidichittundu. Robinte oro samsarathilum athu vyakthamanu.
ആരോടാ ഈ ചോദിക്കുന്നെ diplomacy യുടെ രാഞ്ജി ആണ് dilsha
ദിൽഷ ജയിച്ച സമയം ഒരാളും സന്തോഷിക്കാതെ .നല്ല സങ്കടം തോന്നി..
റോബിൻ വോട്ട്
ബിഗ്ഗ്‌ബോസിലെ ഏറ്റവും വലിയ കള്ളി.. ഫേക്ക് Dilsha.. ഹൌസിൽ ഒരു മുഖം.. ഡ്രസ്സ് ഒക്കെ പക്കാ.. പുറത്ത് വേറൊരു മുഖം.. ഡ്രസ്സ് ഒക്കെ 😂😂😂😂... റോബിനെയും ബ്ലെസ്ലി യെയും നോക്കി പറ്റിച്ചു വിന്നർ ആയി 😂😂😂😂
അതാണ് game.
റോബിനെ പറ്റിച്ചു കിട്ടിയ വിജയം. Age ആയപോലെ മാറി face
Aaraare pattichunnu ariyathavar ningale polae churukkamnchilarae ullu.. jai Robin 😅
30 kazinille ..apo age thonnoole😅
@@ippuichu78630 കഴിഞ്ഞാൽ ege ആയപോലെ തോന്നോ. Appo 30 കഴിഞ്ഞ boys ചുള്ളൻമർ ആവുന്നത് എങ്ങനെ. കാഴ്ചപ്പാട്. 🥴
Ivelku Robinte cup kitty
റോബി്ന് ഉള്ള വോട്ട് എന്തിനാ ദിൽഷ ക്ക് ചെയ്തത്.
എന്നിട്ട് ജയിച്ചപോ മൊത്തം അർഹത ഇല്ലാതെ നേടി എന്ന് കരച്ചിലും😂
ദിൽഷാ ബെസ്റ് പെർഫോർമർ ആയിരുന്നു..she deserving d trophy 🎉❤
Vinnar neeyo robinan bb 4❤❤❤❤
Robin Radhakrishnan
Enthinanu Dilshaye ippazhum ingane bullying cheyyunne? She is really deserving ❤
Drama കളിച്ചു നടക്കുന്നവൽ ഇപ്പോൾ റെംസാണുമായിട്ടാണ് drama 🤣🤣
😂😂😂 അവൾക്കു ഇല്ലാതാവിഷമം ആണ് ഇവൾക്ക്.... അവൾ ബുള്ളിയിങ് ഒക്കെ ബിഗ്ഗ് ബോസ്സിനകത്തു കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാ 👍👍👍👌👌.. അനുഭവിച്ചാലേ ഇനി അതിന്റെ സുഖം മനസിലാകൂ 👍👍👌👌
അതിന് നിനക്ക് ആരാണ് അവകാശം തന്നത്
അതിനു മക്കൾ അതൊന്നും അനുഭവിച്ചു നോക്കൂ എങ്കിൽ അതിന്റെ വേദന എന്താണെന്ന് മനസ്സിലാ ജീവിച്ചു മരിക്കുന്നതിനു തുല്യമാ നീയൊക്കെ അതിൽ എങ്ങനെ ജീവിക്കും😠
എത്ര പെട്ടെന്നാണ് ദിൽഷയെ പ്രായം തോന്നുന്നത്... 2 വർഷം അല്ലേ ആയുള്ളൂ ബിബി4 കഴിഞ്ഞിട്ട്😢😢
She looks really young. Nisha kannadi nokane, 2 varsham munpu iruna pole thane ano
33 aayille. athinte prayam thonnum oralku
മെലിഞ്ഞപ്പോൾ പ്രായം തോന്നിക്കുന്നുണ്ട്. Bbyil ആകുമ്പോൾ എന്തൊരു ക്യൂട്ട് ആയിരുന്നു ലെ 😍
Satyammm
@@gs5710 സമയം കിട്ടുമ്പോൾ cmnts മൊത്തം ഒന്ന് നോക്ക്... നീ പോയിട്ട് നോക്കേണ്ടത് കണ്ണാടി അല്ല ഒരു ഡോക്ടറെ പോയി കണ്ണ് കാണിക്ക് ആദ്യം
Robin vot kitti jayaichaval
Ella misunderstanding matti dr de kalyanathinu dr vilichal varumo avo. Ethrayokke veruthalum s4 vedios kanumbol oru pretheka feel😍😍
ദിൽഷക്ക് പഠിച്ചതാണ് ജാസ്മിന് പറ്റിയത്
Dilsha ye pole അല്ല ജാസ്മിൻ dilsha sugar coating ആയിട്ടേ നിന്നിട്ടുള്ളു..ജാസ്മിൻ അങ്ങനെ അല്ല വായിൽ തോന്നുന്നത് വിളിച്ചു പറയും 😊
Dilsha എന്തായിരുന്നു jasmin എന്തായിരുന്നു😢
ആനയും അമ്പഴങ്ങ കണ്ടാൽ തിരിച്ചറിയാനുള്ള ബോധം വേണം
നിങ്ങൾ എന്തൊക്ക ബിഗ്ഗ് ബോസ്സിൽ ചെയ്തു അതിനെ ആണ് ചോത്യം ചെയുന്നത്. അൻസിബ എല്ലാവർക്കും നല്ല അഭിപ്രായം ആണ് ആ കുട്ടിയെ കണ്ടുപടിക്ക്
Well said💯💯
❤❤❤
എല്ലാവരും അൻസിബ ye pole kattil il ഇരിക്കൂ show ഉണ്ടാകില്ല 😅😅😅😅
Jinto ബുദ്ധിപൂർവം kalichu..ജനങളുടെ പൾസ് അറിഞ്ഞു കളിച്ചത് അയാളാണ്...
റോബിന്റെ കനിവ് കൊണ്ട് വിന്നർ ആയ വ്യക്തി
Noo Doubt
👍🏼👍🏼👍🏼
പക്ഷേ ഗെയിം ദിൽഷ നല്ല രീതിയിൽ കളിച്ചിട്ടുണ്ട് പിന്നെ ദിൽഷ ഫസ്റ്റ് ലേ പറഞ്ഞതാണ് ഫ്രണ്ട്സാണെന്ന്
@@lovelycreations6126 എന്തെല്ലാം പറഞ്ഞാലും റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചത്. സത്യത്തെ അംഗീകരിക്കൂ
Robin oru mandan,aval adichu annakil koduthille avasanam@@meerasnair5249
Evalkku vote koduthathu Dr karanamanu.....blesslikku koduthal madiyayirunnu
എന്ത് അവസ്ഥ , ഒരോ അവസ്ഥയും ഉണ്ടാക്കുന്നത് അവരവർ തന്നെ , എല്ലാത്തിലും വലുത് പണമാണ് എന്ന് കരുതുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ ട്രെൻഡ് എന്ത് കാട്ടിയാലും അവരെ എടുത്ത് പൊക്കുന്ന കുറേ പേർ ഒന്നോർക്കുക നമ്മുടെ തലമുറ അവർ ഇതൊക്കെ കണ്ട് പഠിക്കും പലരെയും ഇഷ്ടമാകുന്നത് ഒരു നല്ല കാര്യമായി കരുതും , ആത്മഹത്യ കേസുകൾ ഉണ്ടാകും . കേരളത്തിൻ്റെ സംസ്കാരം കണ്ട് അത്ഭുതപെട്ട വിദേശികൾ ഇവിടുത്തെ പെൺകുട്ടികളെ ബഹുമാനിക്കുന്നുണ്ട് ദയവു ചെയ്ത് ഇവരെ പോലുള്ളവർ തലമുറക്ക് പകർന്നു കൊടുക്കുന്ന പാഠങ്ങൾ കഠിനമാണ് പുരുഷൻ തെറ്റ് ചെയ്താൽ അവരെ കൊല്ലും, സ്ത്രീയാണെങ്കിൽ പാവം കുട്ടി അവൾ നിഷ്കളകത കൂടി എന്നൊക്കെ പറയുന്നവരോട് നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ നാളെ ഇതേ പോലെ ഇഷ്ട ബന്ധങ്ങൾ ഉണ്ടാക്കിയാൽ കാരണവൻമാരായി ഉണ്ടാക്കിയ കുടുംബത്തിൻ്റെ പേര് കളഞ്ഞാൽ ചിരിച്ചു പ്രോത്സാഹിപ്പിക്കുമോ . ഇന്ന് നല്ലൊരു സ്വഭാവത്തിന് യാതൊരു വിലയുമില്ല പ്രത്യേകിച്ച് ഓറഞ്ച് നിറമുള്ള ഒരാൾ സോഷ്യൽ മീഡിയയിൽ വന്ന് ശരീര പ്രകടനമോ, കുറേ ക്രീമുകളോ പരിചയ പെടുത്തി കുലുങ്ങി ചിരിച്ച് മറിയുമ്പോൾ ദയവു ചെയ്ത് അതൊന്നും വാരിവലിച്ച് തേക്കരുത് കാരണം അവർക്ക് അത് പൈസ കിട്ടാനുള്ള വകുപ്പും സാധാരണക്കാരായ നമുക്ക് ജീവൻ പോയി കിട്ടാനുള്ള ആഫും, 'സമൂഹത്തിൽ ദിനം പ്രതി കുട്ടികളുടെ ഒരോ അവസ്ഥകളും മാറുന്നു , ചേച്ചിമാർ കാട്ടി കൂടുന്ന വിക്രിയകൾ എത്രമാത്രം ബാധിക്കുന്നു എന്ന് അറിയണമെങ്കിൽ സ്കൂളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കരുത് അവരെ നല്ലവരാക്കാൻ , കേരളത്തിൻ്റെ സംസ്കാരം അവരിൽ നിറക്കാനുള്ള നൻമകൾ ആണ് ആവശ്യം , ഒരു മത്സരം അതിൽ നല്ലൊരു സ്വഭാവ മുള്ള , സംസ്കാരമുള്ള ഒരാൾ അംഗീകരിക്കപ്പെടുമ്പോൾ അവിടെ ഒരു പാഠം പകർന്നു കൊടുക്കാൻ കഴിയും നമ്മുടെ തലമുറക്ക്
Dilsha റോബിനെ നല്ല frd ആയിട്ട് ആണ് കാണുന്നത് എന്ന് ബിഗ്ബോസിൽ വച്ച് പറഞ്ഞത് ആണ്. തെറ്റിധരിച്ചത് റോബിൻ ആണ്
Ninakk Kittiyath ful njangade Robin chettande vote aanu moloose......
ATHAE robindae oudharyam mass cyberbullying by his toxic pr family for 2 years!!
ആരാ ഇപ്പോ ഇത് ഞാൻ റോബിന് വേണ്ടി നിനക്ക് വോട്ട് ചെയ്തു എന്നിട്ട് അത് വേണ്ടായിരുന്നു എന്ന് ചിന്തിച്ചു പോയി
Robin kamukan ennu paranju Robin fansinte vote kondu cup nediya kootharakittykazhinjappol kamukanpoyi robine Matti butterfly
Dr vicharichuthukondu jayichu eppozhum cup ayaluda sahayamanu
Jasmine ❤❤❤❤
ഓവർ സ്മാർട്ടും അഹങ്കാരിയും ആയ ഈ കുട്ടിയെ മാത്രേ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയോളോ 🙆🏻♂️കഷ്ട്ടം
Podaa pullee
@@Janna171 അപ്പൻ ഉണ്ടല്ലോ.. പോയി വിളിക്ക്
Norakkum Ansibakkonnum illallo eee cyber attack ororutharudem pravarthikal thanneyanu karanm
ശ്രീതു അപ്സര
Dhilsha good playar ❤❤❤ aarendhum paranjalum muboot povuka,💪👌💯
Dilsha നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു ഞാൻ എപ്പോഴും പറയും dilsha റോബിനെ കെട്ടാമെന്നോ love ആണെന്നോ പറഞ്ഞിട്ടില്ല പരിമിതിയും വിട്ടു പോയില്ല but ജാസ്മിൻ 😮parayan വയ്യാ സ്വന്തമായി തന്നെയും അവളെയും താൻ തന്നെ compare ചെയ്യല്ലേ pls
ഇവിടെ എല്ലാവരും പറയുന്നുണ്ടല്ലോ റോബിന്റെ വോട്ട് കൊണ്ട്ആണ് ദിൽഷ വിജയിച്ചത് അതോണ്ട് ദിൽഷ റോബിനെ കെട്ടണം എന്നൊക്കെ എല്ലാവരും പറയുന്നുണ്ടല്ലോ. എന്നാൽ ഇപ്രാവശ്യം ശ്രീത്തൂന്റെ വോട്ട് കൊണ്ടാണ് അർജുൻ സെക്കന്റ് പൊസിഷൻ വന്നത്. സോ അർജുൻ ശ്രീത്തൂനെ കെട്ടണോ 😬
ഒന്ന് പോടോ ഇതൊക്കെ അവരെ ലൈഫ് അല്ലെ 🤗
എന്തായാലും ഞാൻ ഒരു സീസണിലും വോട്ട് ചെയ്തിട്ടില്ല.അത് കൊണ്ട് ഇവളോട് അസൂയ യും ഇല്ല സ്നേഹവും ഇല്ല.പിന്നെ ജിന്റോ യെ ഓരോ ആൾക്കാർ നെഗറ്റീവ് പറഞ്ഞപ്പോ comment ഇട്ട് സപ്പോർട്ട് ആക്കി
വിന്നർ ഒരിക്കലും ദിൽഷ അത് ശരിക്കും റോബിന് അർഹതപ്പെട്ടത് തന്നെയാണ്.
അൻസിബ ഒരു സൈബർ അറ്റാക്കും അനുഭവിച്ചില്ല. അതുപോലെ നിൽക്കണം
Ansibaye polullavaraanu ellaarum enkil oru eecha polum show kaanilla....rating kudanamenkil kurach masala venam
ഷോ ആരോ കാണുമോ
Aaru paranju...ansiba thudakkathil endhoram anubhavichu..
കുലസ്ത്രീകളെ പൊതുവെ വെറുപ്പാണ് ansiba 🤮🤮🤮🤮🤮
❤
Njanum chithu ninakku.dilsha but Robinu vendiya chithe😢
നീ വല്യ ആളായിട്ട് ജയിച്ചത് ഒന്നും അല്ല. Robin fans ne പറ്റിച്ച് നേടിയത്
ജാസ്മിൻ ❤❤❤❤❤❤❤😘😘😘😘😘👍👍👍👍👍💝💝💝💝💝💝
ഇമ്മാതിരി ഷോയിൽ പങ്ക്കെടുക്കുമ്പോൾ സൈബർ അറ്റാക്കും അതിനപ്പുറവും കേൾക്കേണ്ടി വരും...അല്ലെങ്കിൽ ഇതിനൊന്നും പോവരുത് 😄😄😄
Ivalede kolam
Only for woman aakum
Nee winner aaytah njnglk robinodulla ishtam kondanu. Blesslie aayal mathiyayirunnu. Jasmine aakaathathil nalla vishmam und
എല്ലാം കണക്ക.ഇപ്പോഴും അവൻ Robine ചൊരിഞ്ഞ് സ്റ്റോറി ഇട്ടിരുന്നു എന്തിന്.? റോബിൻ ആരെയും ഒന്നും പറയുന്നില്ല
Robinde വോട്ട് കാരണം ജയിച്ചു...ഇവൾ പറഞ്ഞോ റോബിൻ ആരാധകരോട് എനിക് വോട്ട് ചെയ്യാൻ ...റോബിൻ ഔട്ട് ആയപ്പോൾ,നോമിനാഷനിൽ വന്ന ബാക്കി ആർക്കെങ്കിലും ചെയ്താൽ പോരായിരുന്നോ
Dilshaa❤
3:05 sredhichavar undo😂
Aa🤣🤣🤣ഉണ്ടാവട്ടെ ന്ന്
Deserving winner was കണ്ണൻ സായി ❤️😢. Best BB player in Big boss history 😂
😂😂😂
ഇവിടെ കൊറേ dr fans വന്ന് അവരുടെ ഔധാര്യം കൊണ്ടാണ് dilsha winner ആയതെന്നോ, അവൾ പറ്റിച്ചു എന്നൊക്കെ പറയുന്നു. ശെരിക്കും അവൾ winn ചെയ്തത് നിങ്ങൾ പൊട്ടത്തരം ചെയ്തത് കൊണ്ടാണ്.😂 Dilsha നിങ്ങളോട് vote ചോദിച്ചിട്ടില്ലായിരുന്നു, dr നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലായെന്ന് bigg boss ന്റെ അകത്തുനിന്ന് തന്നെ പറയുകയും ചെയ്തിരുന്നു. എന്നിട്ടും നിങ്ങൾ എന്തൊക്കയോ വിചാരിച്ചുകൂട്ടി അവളെ ജയിപ്പിച്ചു. എന്നിട്ടിപ്പോ കുറ്റം മുഴുവൻ dilsha ക്ക്. കഷ്ട്ടം
You reap wat u sow💯
റോബിൻ ഉള്ളത് കൊണ്ട് ജയിച്ചതല്ലേ നീ
3:03 anubavangal undavattenn😂 athanne anno udheshiche atho prnjt thetiyanno
Love you Dilsha❤
ദിൽഷ നീ നല്ല കുട്ടിയാണ്❤
ആ നല്ല ഗുണങ്ങൾ നിന്റെ മക്കൾക്കും കിട്ടിയിട്ടുണ്ടാകും അല്ലെ ബെസ്റ്റ്
Dilsha ക്കു 45 വയസ്സ് ആയ പോലെ 😮😮😮
Dilsha നല്ലോണം task ചെയ്യുമ്മായിരുന്നു.I am dr fan ആയിരുന്നു.but neat and clean ആയിരുന്നു.but Jasmin dilshyumaayi compair ചെയ്യരുത്
നാട്ടിലെ അറിയപ്പെടുന്ന പതിവ്രതകൾ എല്ലാം ജാസ്മിന് support ആണല്ലോ...😂😂😂
നിനക്ക് എന്ത് അവസ്ഥ റോബിന്റെ അടുത്ത് പ്രേമം നടിച്ചു കപ്പും കൊണ്ട് പോയവൾ
Lady bigboss Robin koduthadh.respect Robin maathram. Jasmin arhadhayound
ജാസ്മിൻ ❤❤❤
തന്നെ വരുത്തി വച്ച അവസ്ഥ അല്ലേ
Athe
Satyam 💯
😂 എന്റെ പൊന്നോ ആരോയോ കനിവിൽ വിജയിച്ച 😂
Robinde vottinde poweril jayichu
Undeserved winner in bb history...💯💯💯
kattalan crobin ki jai!!
@matphil261 kamam moothaval dilsha ki jai.
@@julietangelanicetus5213 ohh aa kattalanum undapakruvum kama bhranth pidichu nadakkuvannoo?? athanno kalyanam kazhikathethu!!
@matphil261 ninte dilsha ennu psrsyunna thevidichikku winner akenda oru yogyathayum illayirunnu...3rd position il kidanna ival engane 1 st position il ayi....ellarkkum karyangal okke manasilayi....blessley winner akumayirunnu ellarum koodi thevidichikku votes koduthu...kraaathooooo🤮
Oral aree kalyanam kazhikanam ennulathu prekshakaralla teerumanikkunathu.ev8de comment cheyunathu vayichal toonum ellavarum premichavare thanne kalyanam kazhichavaranenuu.ith9rubtv show annenu maranu dilsha robine kalyanam kazhikum ennu vijarichu vote cheythu ennoke parayan nanamillee... ithokke vyakthiparamaya karyangal annu...
Dilsha performed well in that big boss season
I am star.magic actors fan aishuna thaivsm allaa anugrahsngalum kodukkatta
Hai ദിലൂ 👍❤️
Gabri kanonoda ennu jasmine
Kanikumo ennu gabri..kattilil randuperum aduth kidanu moham nokkiyolla samsaramane..alla evar frd alle pinne ndha jasmine kanikan pone😅
Ethoke pinne preshakar kandit commend idule ...
Mosham ennum paranjal valare mosham😂
Dilsha like very old
Ividae parayunna polae Robindae oudharyam annu dilshakku kittuyethu ennu..
The ultimate oudharyam from Robin is the lifelong cyberattack on Dilsha by his vettavaliyan toxic fans and media!!
പഴയ ഭംഗി പോയോ
Kilavi ayi
Thondi aayi
Dilsha.. My fvt contestent in season 4❤️❤️
Illla
ശരിക്കും 🤪 പ്രായമുള്ള തോന്നുന്നു 😊
❤❤❤
But Dilsha orikalum istam anenne paranjitilla. Robin ane purathe vanne istam anenne ulla reethil interview il okke paranjathe....Dilsha de oru character ane arem verupikathe nikunathe
Robin alla , avalude family aan interview yil aadyam avarkk thalparyam undenn parayunnath. Interview cheytha aal thanne robinod ee karyam paranja shesham mathraman Dr abiprayam parayunnath
Dilshayude family aan first interview koduth paranjath
Dhiluuuu❤🥰
Avlu avale personal experience ee paranjullu thanikk anubhavikkendi vanna cyber bullying ne patti .mattarkkum ath vararuthenn aagrahikkunnennum . Ath pola mansilaakkan pattatha kore kazuthakal vann comment eduvaa
Dilsha like michal jakson
Jasmine nd jasmine um ore thapu...mattullavere kalupichu kashukari skunnu.famous akunnu..pavam Robin
Athe mile evarke bratjane 1:38
Pinne iyaalku kittiya karyamonnum payanda.avide engine game kalikkunnu athu pole aanu thirichu kittunnathum.
Athe porathe ullavare palathum parayam 4:26
Dr. Robinte trophy🥰🥰🥰🥰
Micheal jacksi
Dilsha❤
റോബിൻ കാരണം കപ്പ് കിട്ടിയത്