Kerala building Rules [ 2019 ] | Episode 2 | BuiltUp Area | Part 1 | Malayalam
HTML-код
- Опубликовано: 5 янв 2025
- This is an Episode 2 video of Kerala Building Rules 2019. I am sharing the key points of Building rules through this Kerala building rule series. Any errors or mistakes should kindly remind me in the comment section, if any.
If you are searching for these questions :
what is kerala Building Rules
Builtup area in building rules kerala
Total floor area in Kerala panchayat building rules 2019
Floor spce index Kerala muncipal Building rules
Occupancy groups in Building rules
this video is made for you ! watch and Subscribe !!
#keralabuildingrule #kpbr #kmbr
കൂടുതൽ ദൃശ്യ മികവോടെ ഈ ചാനലിൽ നിന്നും പുതിയ കണ്ടൻ്റുകൾ ലഭിക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നു.
Subscribe ചെയാൻ മറക്കരുത്;
സുഹൃത്തുക്കൾക്ക് Share ചെയ്യാൻ മറക്കരുത്..!❤️❤️
എല്ലാ വീഡിയോയും പോലെ തന്നെ ഇതും നല്ല ഒരു അറിവ് തരുന്ന വീഡിയാ ആണ്. അഭിനന്ദനങ്ങൾ.
Ismail
Thank you for this informative talk. Can you please clarify how the area is calculated for double height room (normally living or dining)?
Industrial carporch aanenkil proposed areayil add cheyyano? Set back nokkano ee carporchn...?compound wall vare cover cheyyan pattumo
Can you please clarify whether 50% of verandah and balcony will be deducted from plinth area for calculating luxury tax?
Car Porsche side walls illa but attached to house and roof sheet or vboard work aanel ath Total house sqft il pedumo athin yearly building tax varumo
താങ്കൾ കൊടുത്ത equation പ്രകാരം FSI എന്നത് മൂന്ന് എന്ന നമ്പറിൽ നിലനിർത്താൻ, പ്ലോട്ട് ഏരിയയേക്കാൾ ചുരുങ്ങിയത് മൂന്നിരട്ടി ഏരിയ കൂടുതലുള്ള വീടുണ്ടാക്കേണ്ടിവരും. FSI = Floor Area ÷ Plot Area= 3.
SUPER INFORMATION & PRESENTATION
Existing ground floor aaya commercial building rear 1.50 illanki problem undo.ff addition cheyyan aanu
Data bank il conversation anu, land tax il nanja bhoomi anu ,ee land il maximum ethra sqft veedu nirmikkam ...panjayath anu
Shopping complexil toilets kanakkakkunath engane? Paranhutharaamo? 🙏
Sir if there is an external staircase open to sky is that added to built up area?
if we have double height space will that area be calculated for ground floor and first floor for getting building permit ?
and why is staircase space calculated for ground and first why is it calculated twice ?
Same doubt in double height have you find out the answer if yes ,
please help
Answer kittiyo?I am having the same doubt.
Ground floor building shutterinu മുന്നിൽ ഉള്ള സ്ഥലം floor ഏരിയയിൽ പെടുമോ
Sheet idatha terrace built up areayill pedumo
Sir, double height ulla rooms il ethengilum oru floor inte area built up area il ulpeduthiyal pore
Varantha, pargole kond roof cheytha courtyard ithoke plinth area il varumo pls reply bro
Verendha 50%include cheyum .pergola ,sunshade,showwall onnum include cheyathila
Cut out add akano in buildup area
Existing building ഉള്ളത് തൊട്ട് അടുത്ത plot il ആണെങ്കില്‍ kuzhappam ഉണ്ടോ?
രണ്ടും രണ്ട് ആധാരo ആണ്, ഒരാളുടെ പേരില്‍ ആണ്, രണ്ടും കൂടി 300 m2 മേല്‍ വരുമ്പോള്‍ supervisor b sign cheyyaan patumo?, permit എടുക്കേണ്ടത് 2nd plot il aan 220m2 aan ഉള്ളത്
Slab projection 75 cmil kooduthal ayal built up areail add cheyendathundo?
Sir, Wetland l panchayathil etra sqft veedinu permit kittum ,5.85 cent
എനിക്കും അറിയണം....
4 cet plotil frontil panchayath roadum ,one side 3 ft way um anu.set back atra venam.pls rply
ഫ്രണ്ടിൽ 3 മീറ്ററും സൈഡിൽ 2 മീറ്ററും മിനിമം ഉണ്ടായിരിക്കണം
Jinosha sorry for the delay in getting reply
Road less than 6m aanel frontage 2 m pore
Sir,2800 sqft single storey home panchayathil veettu nikuthi etra varum?
Ithuthanne double storey ayi cheyyumbol taxil mattam varumo
ഒരു നില ആണെങ്കിലും രണ്ട് നില ആണെങ്കിലും ടോട്ടൽ എരിയക്കാണ് നികുതി.
ഒറ്റത്തവണ കെട്ടിട നികുതി 2800 sqft ന് 7800 രൂപ വരും
Sorry for the late reply
Open courtyard built up area il include cheyumo?
FF il ulla balcony ude area engana koottanam????
GF il Ulla sit out and car porch area full aayit koottano athoo 50% mathiyo? Please explain
for what built up or total floor area?
@@CivilEngineerMalayalam for BUA
built up nu full edukanam
including balcony
@@CivilEngineerMalayalam okay Sir. Thank you.
ഒരു ചെറിയ കൊമ്മേഴ്‌സിയൽ ബിൽഡിങ്ങിന്റെ ഒന്നാം നില 90 m2, രണ്ടാം നില 90 m2 ആണെങ്കിൽ താഴെ രണ്ടു പാർക്കിംഗ് മതിയോ അതോ പാർക്കിംഗ് ഏരിയയുടെ 90 m2 കൂടി ടോട്ടൽ ബിൽട്ടുപ് ഏരിയയായി കണ്ടു 3പാർക്കിംഗ് കൊടുക്കണോ?
Permit edukkunna time sitout alakkumo??
ബിൽറ്റപ്പ് ഏരിയയിൽ ഔറ്സിടെ ടോയ്ലറ്റ് ഏരിയ കണക്കാക്കുമോ..? ദൂരെ ആണ് നിൽക്കുന്നെങ്കിൽ പോലും.. അതായത് അസ്സസ്സറി ബിഎൽഡിങ്ങിന്റെ ഏരിയ ബിൽറ്റപ്പ് ഏരിയയിൽ കണക്കാക്കുമോ?
Table 6 l, maximum permissible coverage nn koduthittille. Ath enthanenn parayamo?
Cantilever porch ആണെങ്കിൽ... Built-up area ൽ ഉൾപ്പെടുമോ?
Sir built up area and plinth area same ano?
Car porch, viraku Pura, thozhuthu, athinnonnum tax illa Supreme Court amendment undallo...
Double height casil builtup area engane edukanam.
Plot area calculate cheyyumbo existing area of land document le area yum ayi variation undayal FSI ku ethu plot area venam?
Area variation undayathu road widening vannapol anu.which area should select for fsi
Open stair kootumo
Can you Please do a clear VDO for NOC of fire system above 13 meter heights building , what kind of fire system to be install , fire water storage capacities and fire hose , pump and fire sprinkler system and approval and cost
Industrial stair case will be considered in floor area ?
Courtyard varumbol enthann cheyuka ..? Floor area il ..!
ഒരു സഠശയഠ....ഇപ്പോൾ ഷോവാൾ മിക്ക വീടുകൾക്കുഠ വക്കുന്നുണ്ടല്ലോ....വീടിൻെറ മുൻവശത്ത് സൺഷെയിഡിനെ മുട്ടിച്ച് അടിയിൽ നിന്നും ഒരു ഷോവാൾ കെട്ടുന്നുണ്ടല്ലോ....അത് സ്ക്വയർ ഫീറ്റിൽ കൂട്ടുമോ
Floor area il stair room ulpeduthano
Floor area ൽ Porch , 50% sit out/ balcony ഒഴിവാക്കാമെന്ന്പറഞ്ഞു. എന്നാൽ stair-
cabin നെ പറ്റി പരാമർശിച്ചില്ല. ഈ കാര്യം
വിശദീകരിക്കുമോ?
Total Floor area yil നിന്നും Stair area ഒഴിവാകില്ല
@@CivilEngineerMalayalam
Thank you 🙏
Labour charge inu agreement ezhuthumbol 50% of Sit out , porch ozhivaakumo
Internal courtyards ozhivaakumo....???
@@gopugopi2016 ഇല്ല...
ഹായ് സർ, നടുമുറ്റം ഫ്ലോർ ഏരിയയിൽ ഉൾപ്പെടുമോ?
Rule no 10 വിശദീകരിക്കാമോ
Weighted FSI???
FSI ല് cutting area verille
Floor area kanumbo existing bldg area um edukendathundo??? Pls reply....
Ys
Super
സർ.. പഞ്ചായത്തിൽ കെട്ടിട നികുതി കണക്കു കൂട്ടുന്നത് ടോട്ടൽ ഫ്ലോർ ഏരിയ നോക്കിയല്ലേ? അല്ലാതെ ടോട്ടൽ ബിൽറ്റപ് ഏരിയ നോക്കി ആയിരിക്കയില്ലല്ലോ? നികുതി കണക്ക് കൂട്ടുമ്പോൾ പുതിയ നിയമപ്രകാരം പോർച്ചും.. തുറന്ന വരാന്തയുടെ പകുതി ഏരിയ ഉം കുറവ് വരുത്തി ആയിരിക്കില്ലേ പഞ്ചായത്ത് കെട്ടിട നികുതി തീരുമാനിക്കുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Plinth area vs built-up area
My builder is charging for the sun shades, roof extensions, etc under buildup area. Is this correct as per Kerala building rules?
Floor area യിൽ,, F. F stair room മാത്രമേ ഉള്ളെങ്കിൽ അത് ഉൾപെടുത്തുമോ
Sir
Car parking kanunnathine kurich oru vedio cheyyuo
Sir whether you have any online class
Super♥️
Builtup area aano atho floor area aano luxury taxnu kanakkakkunnathu??
according to gov serculer, plinth area anu calculate chyunnath.
builtup area ennu parayam in other words
Loft buildup areal varuo
👍👍👍❤
മെയിൽ ഐഡി അയക്കാമോ. ഒരു പ്ലാൻ റിവ്യൂ ചെയ്യാൻ ആണ്
We need detailed service requirement for occupancy B(educational)
Open terraces area ethil okkea include akum
അവിടെ എന്തെങ്കിലും നിർമിതി ഉണ്ടോ ?
ഷീറ്റ് ഇട്ടിട്ടുണ്ടോ ?
@@CivilEngineerMalayalam Sheet idatha terrace built up areayill pedumo
Different reports are available about calculate carporch and varantha /sit out, such as Adv booy mani blogs, so iam requests that for clarification & knowledge what is Number of amendment in panchaythu rules
അതായത് വില്ലേജ് നികുതി സ്വീകരിക്കുന്നത് വില്ലേജ് മാനുവൽ അടിസ്ഥാനത്തിലാണ് .അതിൽ കാർ പോർച്ച് ഉൾപ്പെടുന്നില്ല
Boundary il ninne septic tank etra set back venam
1.2 m
@@CivilEngineerMalayalamPlot area below 300m2 ആണെങ്കിൽ 0.30m മതി ആവില്ലേ?
ഇപ്പോൾ മുനിസിപ്പൽ ഏരിയയിൽ residence building tax എത്രയാണ്.
residence
100-150 sqm area: 3500 rs
150-200 sqm : 7000 rs
above 200 sqm :14000 rs
according to the circuler dated 18-9-2020
for muncipal area .
@@CivilEngineerMalayalam is this amount payable in every year
nop one time building tax
Panchayath area yil building tax ethraya?
Suku uyirr
മൂന്നു വശമെങ്കിലും ഓപ്പൺ ആയ sit out ന്റെ ഏരിയയിൽ നിന്നല്ലേ 50% കുറക്കാൻ കഴിയൊള്ളു?
രണ്ട് വശം മാത്രം ഓപ്പൺ ആയെതിൽ നിന്ന് കഴിയില്ലല്ലോ?
Fifty per cent of the area in the case of verandahs and balconies with at least one of its sides
open (other than parapets) to exterior or interior open spaces;
@@CivilEngineerMalayalam okay tnxz
Car porch, sit out എന്നിവ Built up ഏരിയൽ പെടുമോ?
പെടുന്നതാണ്
Floor area yil ninnu porch minus cheyam
പ്ലാസ്റ്ററിങ്ങിനു ശേഷം പൈസ കണക്കുകൂട്ടാൻ ഏത് ഏരിയയാണ് അളക്കേണ്ടത്/ഉപയോഗിക്കുക
അത് പണിക്കാരുമായി ആദ്യമേ വ്യക്തത വരുത്തിയതിന് ശേഷം ചെയ്യുന്നതാവും നല്ലത്.
@@CivilEngineerMalayalam പൊതുവേ ഏത് ഏരിയയാണ് ഉപയോഗിക്കുന്നത്
@@najeemtk3429 wall area
Bro next episode of this
പുതിയ റൂൾ പ്രകാരം മഴവെള്ള സംരഭരണി കെടുക്കേണ്ടതുണ്ടോ അതിന് കുറിച്ച് വിശദമായി ഒന്ന് പറയാമോ കുറച്ചു ദിവസം മുൻപ് ഈ റൂൾ മാറ്റം വന്നിട്ട് ഉണ്ടായിരുന്നു അത് ഒന്ന് വിശദമാക്കി പറയാമോ പഞ്ചായത്ത്/മുൻസിപ്പാലിറ്റി
പുതിയ റൂൾ പ്രകാരം 5 സെൻ്റിനുള്ളിൽ വരുന്ന വീടുകൾക്കും
3200 sqft നുള്ളിൽ വരുന്ന വീടുകൾക്കും മഴവെള്ള സംഭരണി നിർബന്ധമല്ല
Vishnu Sorry for the late reply..
Rainwater storage ആവശ്യമില്ല എന്നാൽ Rainwater recharge കൊടുക്കണം
Builtup ഏരിയയിൽ Cutout and stair voids കൂട്ടേണ്ടതില്ല എന്നാണ് കിട്ടിയ അറിവ് as per RTI reply filed to ATP
thanks bro..r u sure?
@@Sheen023 yes
hi