Dhruv Rathee Malayalam | 20M Views ജനങ്ങൾ ഏറ്റെടുത്ത പ്രധാനപ്പെട്ട വീഡിയോ |Sunitha Devadas

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Arvind Kejriwal Jailed! | DICTATORSHIP Confirmed? | Dhruv Rathee | Malayalam Translation
    'In this eye-opening video, we delve into the concerning developments that hint at the erosion of Indian democracy, drawing attention to recent events like the arrest of Delhi CM Arvind Kejriwal, the controversy surrounding the appointment of two election commissioners handpicked by PM Modi and Amit Shah, and the silence in major media outlets regarding electoral bond issues. Through examples and analysis, we challenge the notion that "everything is fine" in Indian democracy, addressing the criticisms received in our previous video on the same topic. We also shed light on the government's attempts to curtail freedom of expression with new IT rules and the impact of these actions on the democratic fabric of the country. Join us as we explore these critical issues, responding to dissenting voices, and laying out a path for safeguarding democracy in India.
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 1,8 тыс.

  • @sumeshchandran705
    @sumeshchandran705 5 месяцев назад +50

    നല്ല അറിവും, കഴിവും, തൻ്റേടവും ഉള്ള ആൺകുട്ടി, അതാണ് ധ്രുവ് രാത്തി.

  • @harish_kumar_007
    @harish_kumar_007 5 месяцев назад +94

    എന്റെ ഒരു അപേക്ഷ ഉണ്ട്‌ ഈ ധ്രു രാത്തിയുടെ വീഡിയോ കൾ മലയാളത്തിൽ ചെയ്യണം കുറേ പേരിലേക്ക് ഈ വീഡിയോ എത്തട്ടെ വോട്ടിനു മുന്നേ വേണം 🙏🙏🙏🙏🙏🙏

  • @anandu.m242
    @anandu.m242 5 месяцев назад +543

    Dhruv അണ് ഇപ്പൊ പ്രതിപക്ഷം ❤❤...stand with him ❤

    • @aneeshraj2843
      @aneeshraj2843 5 месяцев назад +3

      ഇത് ആരാണ്...

    • @geethajoseph5428
      @geethajoseph5428 5 месяцев назад +3

      Sunitha Devadas. A brave lady.

    • @vpbbwip
      @vpbbwip 5 месяцев назад

      @@geethajoseph5428
      She's not brave lady, but a Kammi lady with full of antagonism for Indian nationalist philosophy, hatred for Hindu religion and Hindu Society in general. She feels that she can keep abusing a society because she's in the safety zone of a far away Christian country.

    • @cristiano1774
      @cristiano1774 5 месяцев назад

      ​@@geethajoseph5428അടിമ കമ്മി 🤣

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 месяцев назад +1

      ​@@geethajoseph5428ee brave ladyiyodu onnu indiayil varaan paraa

  • @user-tg9bo1yh9z
    @user-tg9bo1yh9z 5 месяцев назад +37

    Dear സുനിത, ഒട്ടും ഭയമില്ലാതെ ആത്മാഭിമാനത്തോടെ പരസ്യമായി കൃത്യമായി വിവരങ്ങൾ നൽകുകയും അഭിപ്രായം പറയുകയും ചെയ്യുന്ന നിങ്ങൾ ഒരു ധീര വനിതയാണ് Am proude of you❤💪

  • @muhammadmalappuram6754
    @muhammadmalappuram6754 5 месяцев назад +492

    ദൃവ്ന് പോലീസ് പ്രൊട്ടക്ഷൻ വേണ്ടി വരും എന്ന് സംശയമുള്ളവർ കമൻ്റ് ചെയ്യൂ ?

    • @siddiquekmc4119
      @siddiquekmc4119 5 месяцев назад +26

      Pulli ജർമനിയിൽ അല്ലെ??? അല്ലെങ്കിൽ ഇതിന് മുമ്പേ അറസ്റ്റ് ചെയ്തിട്ടുണ്ടാകും
      പുള്ളി ഞാൻ ഇന്ത്യയിലേക്ക് വരുന്നും എന്നറിയിക്കുന്നുണ്ട്... അപ്പോൾ നോക്കാം

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 5 месяцев назад +1

      മോഡി പോലീസ് വന്നാലോ.എറങ്ങുന്നുവാൻ പോരാടൻ താനായ.

    • @jasheertp3777
      @jasheertp3777 5 месяцев назад +1

      e d yum varum

    • @kamalkutty7203
      @kamalkutty7203 5 месяцев назад +2

      Aver thanne kollum averku promotion madhi naatukaar kaaval nilkanam

    • @noushadkattoor5661
      @noushadkattoor5661 5 месяцев назад +3

      ആരുടെ പോലീസ് 😂

  • @sreerenjithanpillai1154
    @sreerenjithanpillai1154 5 месяцев назад +31

    ധ്രുവിൻ്റെ വീഡിയോകൾ മോഡിയെ ചുട്ടെരിക്കുന്ന അഗ്നി താണ്ഡവമായി ഈ രാജ്യത്തെ ജനങ്ങൾ ഏറ്റെടുക്കട്ടെ.

  • @Unknown-rq2uu
    @Unknown-rq2uu 5 месяцев назад +107

    യഥാർത്ഥ രാജ്യദ്രോഹികൾ കപട രാജ്യസ്നേഹം പറഞ്ഞു ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നു... Love INDIA ❤️❤️❤️, love AAP ❤️❤️❤️

  • @UnniKrishnan-wj5nx
    @UnniKrishnan-wj5nx 4 месяца назад +11

    ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമായ ശബ്ദമാണ് സുനിതാ ദേവദാസ് ഉയർത്തിയത്. ഉയരട്ടെ ഇനിയുമിനിയും ഇത്തരം ശബ്ദങ്ങൾ

  • @VKS128
    @VKS128 5 месяцев назад +200

    നമ്മുടെ കോടതികൾ ഇതൊന്നും കാണുന്നില്ലേ.?സ്വമേധയാ കേസെടുക്കാൻ കഴിയുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

    • @Parayatte-e7f
      @Parayatte-e7f 5 месяцев назад +9

      EXACTLY...KODATHIKUM PEADI????

    • @navasyuva3622
      @navasyuva3622 5 месяцев назад +3

      വിഡിയോ മുഴുവൻ കാണു കോടതിയെ പറ്റിയും പറയുന്നുണ്ട്

    • @kuriakoseep
      @kuriakoseep 5 месяцев назад +1

      കോടതിയിലും ഇവരുടെ ആൾക്കാർ തന്നെയായിരിക്കും അതുകൊണ്ടായിരിക്കും

    • @Abu_Maryum
      @Abu_Maryum 5 месяцев назад

      ​@@Parayatte-e7ftablenadiyil kittendathu kittumbo endhinu needhi nyayam

    • @sebastiankottaram435
      @sebastiankottaram435 4 месяца назад +1

      കോട കൾ ഇപ്പൊൾ മോദിയാണ്

  • @vallikunnamkhalid3082
    @vallikunnamkhalid3082 5 месяцев назад +12

    ജനാധിപത്യവും സാധാരണക്കാരും അപകടത്തിലാണ്. അവർക്കു സഹായികളെ ഇല്ല ഇപ്പോൾ അവർക്കുവേണ്ടി സംസാരിക്കുവാന് ആരൊക്കെയോ ഉണ്ട് എന്ന നേരിയ പ്രതീക്ഷ! !
    സുനിത, താങ്കൾക്കും സഹായികൾക്കും അഭിനന്ദനങ്ങൾ!!
    അന്ധൻ മാരുടെ കണ്ണുകൾ എത്ര ശക്തി യായി തുറന്നാലും അവർക്കു യഥാർഥ്യങ്ങൾ കാണാൻ കഴിയുകയില്ല.
    സത്യം പുലരുന്ന ഒരു നാളയെ പ്രതീക്ഷിക്കാം!
    Vallikunnam khalid

  • @anilkumarn4299
    @anilkumarn4299 5 месяцев назад +54

    മുന്നോട്ടുപോകുക, വിജയം സത്യത്തിനുതന്നെ. അഥമൻ മാരെ പുറത്താക്കുക 👍🙏🙏

  • @noushadputhankott599
    @noushadputhankott599 5 месяцев назад +30

    സുനിത മാഡം ....നിങ്ങളുടെ വീഡിയോസ് എത്രയും പെട്ടെന്ന് ഹിന്ദി ഭാഷയിലും പ്രചരിപ്പിക്കണം....,ഇതുപോലുളളവ എത്രയും പെട്ടെന്ന് ചെയ്താൽ അത് ഈ തിരെഞ്ഞെടുപ്പിൽ വളരെ ഉപകാരപ്പെടും...അഭ്യാർത്ഥനയാണ്

    • @amoraattingal
      @amoraattingal 4 месяца назад +2

      this is a translation of Dhruv Rathee's video

  • @udayanudayan5987
    @udayanudayan5987 5 месяцев назад +63

    ഹായ് സുനിത 💗
    .... സ്നേഹാഭിവാദ്യങ്ങൾ
    ♥♥ ഗുഡ്

    • @udayanudayan5987
      @udayanudayan5987 5 месяцев назад +2

      ധ്രുവ് ന്റെ വീഡിയോ ഇപ്പോൾ ഞാനും കാണലുണ്ട് പുരോഗ ചിന്താഗതിയുള്ള ആളായിട്ടാണ് എനിക്ക് തോന്നിയത്...??

    • @udayanudayan5987
      @udayanudayan5987 5 месяцев назад

      💗

  • @SIDDIQUE459
    @SIDDIQUE459 5 месяцев назад +16

    ദ്രുവിനു ഒരു ബിഗ് സല്യൂട്ട്

  • @varunvunnikrishnan4054
    @varunvunnikrishnan4054 5 месяцев назад +401

    ജാതി മത ഭേദമന്യേ എല്ലാവരും വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

    • @user-sr8yh4eo9n
      @user-sr8yh4eo9n 5 месяцев назад +7

      ആർക്ക്

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 5 месяцев назад +6

      What is the use of voting ? Unless the electoral system must be free and fair .

    • @noojimohiyaddeen512
      @noojimohiyaddeen512 5 месяцев назад +17

      congress nnn

    • @mariaissac9260
      @mariaissac9260 5 месяцев назад +26

      ​@@user-sr8yh4eo9n BJP ക്ക് എതിരായിട്ട്

    • @ThankappanNr
      @ThankappanNr 5 месяцев назад

      😊
      ​@@user-sr8yh4eo9n

  • @kamarudheenpanambra3463
    @kamarudheenpanambra3463 5 месяцев назад +20

    സുനിതയുടെ കഴിവിനും പ്രയത്നത്തിനും അഭിവാദ്യങ്ങൾ...

  • @jahf494
    @jahf494 5 месяцев назад +68

    രാജ്യം അതിഭീകരമായ ഒരു അവസ്ഥയിലേക്കാണ് പോവുന്നത്. നാം ഇനിയും അലംഭാവം കാണിക്കുകയാണെങ്കിൽ അതി ഗുരുതമായ ഒരു അവസ്ഥ നാം അഭിമുകീകരിക്കേണ്ടിവരും, തീർച്ചയായും, നാം ഇനിയും ഉണർന്നു പ്രവർത്തിക്കാൻ അമാന്തിച്ചാൽ ഈ ജനാതിപത്യ ഇന്ത്യ മരിക്കും.

  • @vallikunnamkhalid3082
    @vallikunnamkhalid3082 5 месяцев назад +17

    ധ്രു വിനും ശ്രീമതി സുനിതക്കും
    നന്ദി നന്ദി

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 5 месяцев назад +41

    ഒരേ സമയം ചിന്തിക്കാനും പ്രവർത്തിക്കാനും ഒരുപാട്.അതിശയകരമായ അവതരണം 🙏👍👍,

  • @sirajmishal8035
    @sirajmishal8035 5 месяцев назад +13

    സഹോദരിക്ക് എല്ലാ അഭിവാദ്യങ്ങളും.

  • @JaiHind-70
    @JaiHind-70 5 месяцев назад +162

    പ്രതിപക്ഷ കക്ഷികളും, പത്രങ്ങളും ചെയ്യാൻ കഴിയാത്തത് ദ്രുവു ചെയ്യുന്നു... അഭിനന്ദനങ്ങൾ 💐💐💐💐

    • @kannanv1694
      @kannanv1694 5 месяцев назад

      അടുത്ത PM
      കേജറി വാൽ, രാഹുൽ , മമത, സ്റ്റാൻലി, ഇന്നിയും ഈ പട്ടിക നീളും
      സൂപ്പർ ഭരണം ആയിരിക്കും
      ഉറങ്ങിയിട്ട് രാവിലെ എന്നിക്കുമ്പോൾ ഒരോ ദിവസവും ഓരോ pM

    • @elonmusk6031
      @elonmusk6031 5 месяцев назад +1

      Enthu cheythu avan നീതിക്ക് വേണ്ടി അല്ല നിക്കുന്നത് എന്ന്‌ അവന്റെ പല kooduthal subscribers ഇന് മനസിലായി ആ വീഡിയോ uplaod ചെയ്തത്തോടെ. കാരണം അവൻ അതിൽ aravind kejarivaline support cheythu ayal khalisthan തീവ്രവാദികളിൽ നിന്നും fund vangi ഇതേ പറ്റി ഇവൻ പറഞ്ഞില്ല. ഇന്ത്യയിൽ രാമേശ്വരം attack നടന്നപ്പോൾ ഇവൻ വാ തുറന്നില്ല. ഇതിൽ നിന്ന് എല്ലാം തന്നെ മനസിലാക്കാം ഇവൻ ന്യായതിൽ നിക്കുന്നവൻ അല്ല എന്ന്‌.

  • @sherifathayyil1141
    @sherifathayyil1141 5 месяцев назад +6

    ഇതെല്ലാം ജങ്ങളെ അറിയിക്കുക sheyar ചെയ്യുക മനസ്സിലാകുക എല്ലാവരും onnikkuka ഈ അനീതിക്ക് എതിരെ onnikkuka. . താങ്ക്യൂ സുനിത അഭിനന്ദനം ഇതുപോലെ ഇനിയും സുനിത മാർ മുന്നോട്ട് വരട്ടെ

  • @user-ce3fl4go2g
    @user-ce3fl4go2g 5 месяцев назад +211

    140കോടി ജനങ്ങൾക്കു വേണ്ടി ഒരുമനുഷ്യൻ നില കൊള്ളുന്നു മഹത്തരം

    • @user-dx2rc5qv6f
      @user-dx2rc5qv6f 5 месяцев назад

      ഇനി അങ്ങോട്ട് മാറി ഇരി നിന്റെ ഉള്ളിലെ ചാണകം മാറരണ്ട് ഒരു കാര്യവും ഇല്ല

    • @peeveeabdulla1151
      @peeveeabdulla1151 5 месяцев назад +6

      140കോടി ജനങ്ങൾക്ക് എതിരായി രണ്ടു മനുഷ്യർ നിലകൊള്ളുന്നു. ജനാതിപത്യം മതേതരത്വം എല്ലാം വളരെ ഈസിയായി തകർക്കുന്നു....അതി മഹത്തരം

    • @sanjunlmbr4577
      @sanjunlmbr4577 5 месяцев назад

      ഇദ്ദേഹത്തെപ്പോലെ കുറെ പേർ ഉണ്ട് സഹോ
      സംഘികൾ ഒഴികെ എല്ലാവരും രാജ്യം നശിച്ചു കാണാൻ ആഗ്രഹിക്കാത്തവർ ആണ്
      എന്തിനധികം ചില ബിജെപി നേതാക്കൾ പോലും ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയിൽ വേദനയുണ്ട്

    • @Straight-fighter
      @Straight-fighter 5 месяцев назад

      സ്വന്തം കുഴി അവരോരു തന്നെ അവരവരുടെ കുഴി തോന്നുന്നു

    • @shinygeorge8659
      @shinygeorge8659 5 месяцев назад

      140 kodi എവിടുന്ന് കിട്ടി യ കണക്ക് 2011 ശേഷം സെൻസസ് നടന്നോ. ഇ പറയുന്ന numbber വെറും കള്ളം 140 കോടിയുട പിതാവ് ഏറ്റവും വലിയ കള്ളൻ അണ്

  • @bro_bra
    @bro_bra 4 месяца назад +10

    ധൃവ് ഇന്ത്യയുടെ ധീര പോരാളി ആണ്.. ആരെയും ഭയപ്പെടാത്ത ധീരൻ ❤️🔥

  • @manoman2234
    @manoman2234 5 месяцев назад +101

    സത്യത്തിൽ ധ്രുവിനല്ലാതെ കോൺഗ്രസിനും മറ്റു പാർട്ടികൾക്കും യഥാർത്ഥ വിഷയം ഇത്ര ലളിതമായി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. Dhruv Rathee 😍😍😍😍

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 5 месяцев назад +4

      നമ്മുടെ തോമസ് ഐസക് ഇളപ്പത്തിൽ മനസ്സിലാക്കി തരുന്നു...

  • @nasifkoyamon3088
    @nasifkoyamon3088 5 месяцев назад +6

    സുനിത ദേവാദസ് ബിഗ് സല്യൂട്ട്

  • @nmrwdr6792
    @nmrwdr6792 5 месяцев назад +70

    ഞങ്ങൾ മലയാളികളുടെ ധൃവ്വാണ് മാഡം😘😍

  • @Noushad-sr2gh
    @Noushad-sr2gh 5 месяцев назад +4

    രാജ്യത്തെ ഇന്നത്തെ അവസ്ഥ വളരെവ്യക്ത മായി നിങ്ങൾ അവതരിപ്പിച്ചു. ഇതുപോലെ പറയുന്നമറ്റൊരു ചാനൽ കേരളത്തിലില്ല.congratulations 👍

  • @noushadsainulabdeen6924
    @noushadsainulabdeen6924 5 месяцев назад +59

    പ്രിയ സുനിത,
    നിങ്ങൾ ചെയ്യുന്നത് വല്ലാതെ സന്തോഷം തരുന്ന പ്രവർത്തിയാണ്. അഭിനന്ദനങ്ങൾ 🌹🌹🌹.
    ഈ വീഡിയോകൾ മറ്റുള്ള ഇന്ത്യൻ ഭാഷകളിലേക്ക് തർജിമ ചെയ്തു കൂടുതൽ ഇന്ത്യക്കാരിൽ എത്തിച്ചാൽ അത് വല്ലാത്ത പ്രതിഫലനങ്ങൾ ഉണ്ടാക്കും!!!

    • @yunesyunes774
      @yunesyunes774 5 месяцев назад

      Marangodan..modi.. thulayatte

    • @le_ikruthesaint07
      @le_ikruthesaint07 5 месяцев назад

      Already ith dhruvinteth translate cheythathaa ith

  • @sonussupperkareem4583
    @sonussupperkareem4583 5 месяцев назад +4

    ധ്രുവ് രതീ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ രക്ഷകനായി ദൈവം അവതരിപ്പിച്ച മഹാ യോഗ്യനും ധീരനും ആണ് ചവറു കളായ വാർത്താ മാധ്യമങ്ങളുടെ ഇടയിലെ വെള്ളിനക്ഷത്രം തീർച്ചയായും അവരെ പിന്താങ്ങുന്ന വരും അനുഗ് രഹീതർ

  • @aamuhammedrafi
    @aamuhammedrafi 5 месяцев назад +304

    ബന്ധപ്പെട്ട രാഷ്ട്രീയക്കാരെ മാത്രം ശിക്ഷിച്ചാൽ പോരാ, ഇന്ത്യ പാർട്ടിക്ക് അധികാരം കിട്ടിയാൽ ഇവരുടെയെല്ലാം താളത്തിന് തുള്ളിയ എല്ലാ ഉദ്യോഗസ്ഥരെയും നിലക്കുനിർത്തണം എല്ലാവരെയും കൂട്ടപ്പിരിച്ചുവിടൽ നടത്തണം. പറ്റുകയാണെങ്കിൽ വകുപ്പുള്ള എല്ലാവരെയും കേസെടുത്തു ജയിലിടണം - അധികാര ദുർവിനിയോഗം നടത്തിയതിനും ഇന്ത്യ എന്ന രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കാൻ കൂട്ടുന്നതിനും.. എന്റെ അഭിപ്രായത്തിൽ യാതൊരുവിധ കണ്ണിൽ ചോരയും ഇല്ലാതെ ബുൾഡോസർ ഉപയോഗിച്ച് നിരപരാധികളുടെ കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിച്ച ബുൾഡോസർ ഡ്രൈവർമാരെ ഉൾപ്പെടെ അകത്തിടണം.

    • @rameshpn9992
      @rameshpn9992 5 месяцев назад

      ഈ പറഞ്ഞ കാര്യവും കാരണങ്ങളും LDF നു ബാധകമാണ്. ഈ പറയുന്ന പിണറായി യുടെ കഴുത്തു മോഡിയുടെ കക്ഷത്തിലാ. കേരളത്തിലെ പോലീസ് ഉം പ്രോസക്യൂട്ടറും വരെ RSS നു അനുകൂലം, പോലീസ് മന്ത്രി ആരാ, പിണറായി. അപ്പൊ ആരാ ബിജെപി യെ സഹായിക്കുന്നെ? നമ്മ ശശി

    • @rajasekharan2743
      @rajasekharan2743 5 месяцев назад

      ആവേശ൦ കൊണ്ട് നമുക്ക് പലതു൦ ചെയ്യാൻതോന്നു൦. എന്നാൽ യുദ്ധ൦ ജയിച്ചാൽ ഒരൊറ്റ പട്ടാളമേധാവിയു൦ ശത്രുക്കളെ തകർത്തു കളയുന്ന നടപടി വളരെ പക്വതയോടെയെ കൈകാരൃ൦ ചെയ്യാറുള്ളു. ഇല്ലെന്കിൽ കയ്യൂക്കുള്ളവരെല്ലാ൦ വാളെടുക്കു൦. നമ്മുടെ ആവശൃ൦ ഈ ദുഷ്ടഭരണവർഗ്ഗത്തെ ഒന്നടന്ക൦ തുടച്ചുമാറ്റുക എന്നതാണ്. അത് രാജൃത്തിലെ നിയമവൃവസ്ഥകളനുസരിച്ചുമാത്രമേ പാടുള്ളു. അല്ലെന്കിൽ നമ്മുടെ ജനാധിപതൃ൦ അപകടത്തിലാകു൦.

    • @raheemaboobaker4303
      @raheemaboobaker4303 5 месяцев назад +7

      💯👍👍👍🎉🎉🎉

    • @thulasisundaresan3781
      @thulasisundaresan3781 5 месяцев назад +5

      Yes

    • @hishamuhammed
      @hishamuhammed 5 месяцев назад +2

      Yes... Definitely

  • @user-uo3ru7xk9u
    @user-uo3ru7xk9u 5 месяцев назад +36

    രാഹുൽ ഗാന്ധി വരട്ടെ... അധികാരം കയ്യിൽ കിട്ടട്ടെ.... പിന്നെ one ബൈ one ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരും അല്ലെങ്കിൽ ജനങ്ങൾ ചോദിപ്പിക്കും 💪🏻💪🏻💪🏻💪🏻💪🏻

    • @elonmusk6031
      @elonmusk6031 5 месяцев назад +2

      😂😂😂 ഒരു മുന്നണി നേരെ കൊണ്ടുപോകാൻ കഴിയാത്തവനാണോ ഇന്ത്യ ഭരിക്കുന്നത് 😂😂😂. പ്രിയങ്ക ഗാന്ധി ആണേൽ പിന്നെലും ok

    • @vinodnandanaam8781
      @vinodnandanaam8781 4 месяца назад +1

      സ്വപ്നങ്ങൾ കാണുന്നത് ആരോഗ്യം വർദ്ധിപ്പിക്കും ! 😅😊😊

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 дня назад

      സുനിതയെ അങ്ങ് പ്രധാനമന്ത്രി യാക്കിയാൽ പോരെ. ജനാധിപത്യ ഭരണക്രമത്തെ നയിക്കാൻ ഇത്രയും രാജ്യസ്നേഹം വഴിഞ്ഞൊഴുകുന്ന സുനിതയെ,...

  • @abdullatheefputhur5724
    @abdullatheefputhur5724 5 месяцев назад +86

    ഏകാധിപത്യം തുലയട്ടെ

  • @ajithkumarc.s6994
    @ajithkumarc.s6994 5 месяцев назад +3

    Pratheeksha മാത്രമെ ഉള്ളു
    നല്ലത് സംഭവിക്കട്ടെ. 🌹

  • @saifmohammed490
    @saifmohammed490 5 месяцев назад +102

    ഈ വരുന്ന 2024 ൽ കുടി BJP അധികാരത്തിൽ വന്നാൽ പിന്നെ ഒരു കാലത്തും ഈ ഇന്ത്യയെ ഈ രീതിയിൽ ഇനി ഒരിക്കലും നമുക്ക് തിരിച്ചു പിടിക്കാൻ സാധിക്കില്ല ഇന്നു കാണുന്ന ഈ മതേതര ഇന്ത്യ എന്നന്നേക്കുമായി മരണമണി മുഴക്കി യാത്രയാകും

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 5 месяцев назад +4

      അതിന് മതേതര ഇന്ത്യ ഇപ്പോൾ നിലവിലുണ്ടോ 😂

    • @World_around_me
      @World_around_me 5 месяцев назад

      മതേതര ഇന്ത്യ വീടു ഏകാധിപത്യത്തിലേക്ക് പോവുകയാണെങ്കിലോ കഴിഞ്ഞു എല്ലാതും, ഹിന്ദു രാഷ്ട്രം എന്ന അപ്പകഷ്ണം ഇട്ടു കണ്ണ് കെട്ടിയിരിക്കുകയാണ് ലക്ഷ്യം ഏകാധിപത്യം മാത്രമാണ്

    • @rafeeqrafeeq8479
      @rafeeqrafeeq8479 5 месяцев назад

      😂😂😅

    • @vpbbwip
      @vpbbwip 5 месяцев назад

      ​@sebastianmjsebastianmj8884
      ഇക്കൂട്ടർ ആഗ്രഹിക്കുന്നത് മതേതരമെന്ന് പറഞ്ഞാൽ ഹിന്ദുവായി ജനിച്ച ആരും പ്രധാന മന്ത്രി ആവാൻ പാടില്ല എന്നാണ്. ഹിന്ദുവിന്റെതായ എന്തെങ്കിലും ആശയങ്ങൾ ഒരുത്തനും മിണ്ടിപ്പോകരുത് എന്നാണ്.
      ഹിന്ദു വേഷം കെട്ടിയ ഇറ്റലിക്കാരൻ ആണെങ്കിൽ very good എന്ന് കൂടി ആണ്.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 месяцев назад +1

      we don't need mathetharam

  • @aachiam7028
    @aachiam7028 5 месяцев назад +2

    തീർത്തും വ്യക്തമായ സത്യങ്ങൾ. സത്യം തുറന്നടിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു

  • @anikavil8305
    @anikavil8305 5 месяцев назад +38

    ഈ തിരെഞ്ഞെടുപ്പോടെ ഇന്ത്യയിലെ ഈ ദുരനുഭവങ്ങൾ മാറാ എല്ലാവരു ഇന്ത്യാ മുന്നണിക്കായ് വോട്ട് ചെയ്ത് വിജയിപ്പിക്കുക

  • @abduljamaljamal5620
    @abduljamaljamal5620 4 месяца назад +2

    എല്ലാത്തിനെപറ്റി നല്ലവണ്ണഅന്നെഷണം നടത്തി സത്യം ജനങ്ങളിൽ എത്തികുന്ന സുനിതക്ക് നല്ലത് മാത്രം വരട്ടെ

  • @user-dx8dv7tk8e
    @user-dx8dv7tk8e 5 месяцев назад +23

    ഒത്തിരി ഒത്തിരി വിഷമം ഉണ്ട് നമ്മുടെ രാജ്യത്തെ ഓർത്ത്
    എങ്കിലും കോടതിയിൽ ഒരു പ്രതീക്ഷയുണ്ട് , എങ്കിലും ഭരണഘടന നിലനിർത്താൻ നമുക്കെല്ലാവർക്കും ഒന്നിച്ച് പ്രയത്നിക്കാം I LOVE 💞 INDIA

  • @AhammedCk-qd2wv
    @AhammedCk-qd2wv 5 месяцев назад +22

    മതേതര ഇന്ത്യ തിരിച്ചു വരട്ടെ
    ജനാധിപത്യ മവളരട്ടെ

  • @user-dw1dy9jf9b
    @user-dw1dy9jf9b 5 месяцев назад +24

    സുനിതാ, സത്യം ഒരു നാൾ ജയിക്കും... സുനിതക്ക് അഭിനന്ദനങ്ങൾ...

  • @gopalkrishnankk2687
    @gopalkrishnankk2687 5 месяцев назад +5

    പോരാടുക അല്ലെങ്കിൽ മരിക്കുക
    അതാണ് ഇനി വേണ്ടത്

  • @kumaranguru6277
    @kumaranguru6277 5 месяцев назад +80

    ❤ സുനിത നീണ്ട കാലം ജിപിക്കട്ടെ എല്ലാ പ്രതിപക്ഷവും യോജിക്കുക ഒറ്റക്കെട്ടായി നില്ക്കുക

    • @sebastiankottaram435
      @sebastiankottaram435 4 месяца назад

      അതിനകത്ത് പിണറായി വേണ്ട

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 5 месяцев назад +2

    ശരിയായ ജനാധിപത്യ o തിരിച്ച് വരട്ടെ എന്നാശംസിക്കുന്നു.

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 месяцев назад +214

    സഹോദരീ, നമ്മുടെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു ആഴ്ചകളായി ജയിലിൽ അകത്ത് ഇട്ടിരിക്കുന്നത് എങ്കിൽ,,,, നമ്മുടെ നീതിന്യായ വ്യവസ്ഥയിലാണ് അതിൻറെ കാരണം തപേപൺടത് 😢😮😢😮 ചിതല് എടുത്തു തുടങ്ങിയതല്ല ചിതലരിച്ചു തീർന്നിരിക്കുന്നു,, ഇന്ത്യൻ ജനാധിപത്യം😮😮😮

    • @anilarajesh4046
      @anilarajesh4046 5 месяцев назад +6

      Yes brother, but when the ruling party has the absolute power to do anything. They can manipulate and do whatever they want and like 😢

    • @BabuIype-qb2il
      @BabuIype-qb2il 5 месяцев назад +5

      ​@@anilarajesh4046so we the public think correctly use our right against these cunning foxes

    • @user-kk2xz3dg2u
      @user-kk2xz3dg2u 5 месяцев назад +3

      Yes

    • @vpbbwip
      @vpbbwip 5 месяцев назад +1

      മുഖ്യമന്ത്രിക്ക് സുപ്രീം കോടതിയിൽ പൊയ്ക്കൂടേ?
      ജാമ്യം എടുത്തു പുറത്ത് വരണം.

    • @shajihameed2347
      @shajihameed2347 5 месяцев назад

      😢😢😢​@@vpbbwip

  • @renjini_nair
    @renjini_nair 5 месяцев назад +847

    ഇന്ത്യയോട് യാതൊരു സ്നേഹമോ ആത്മാർത്ഥയോ ഇല്ലാത്ത സൂത്രശാലിയായ ഒരു കുറുക്കൻ ആണ് ഇന്ത്യയുടെ PM.

    • @abdullatheef1058
      @abdullatheef1058 5 месяцев назад +28

      സത്യം മാത്രം പറഞ്ഞു

    • @chandrikas646
      @chandrikas646 5 месяцев назад

      1🤣🤣​@@abdullatheef1058

    • @chandrikas646
      @chandrikas646 5 месяцев назад +3

      ​@@abdullatheef1058😂🤣😂🤣🪮🪮🌹Éq

    • @sumeshchandran705
      @sumeshchandran705 5 месяцев назад +42

      വളരെ കൃത്യമായ നിരീക്ഷണം. പക്ഷേ അന്ധ ഭക്തമാർക്ക് മനസിലാവുകയില്ല, ആയി വരുമ്പോഴേക്കും രാജ്യം പൂർണ്ണമായും തീർന്നിട്ടുണ്ടാവും, ഇവറ്റകൾക്ക് നല്ല ബുദ്ധി കൊടുക്കുവാൻ ദൈവത്തോട് തന്നെ എല്ലാരും പ്രാർത്ഥിച്ചു കൊള്ളുക..😢😢

    • @antonyjoseph31
      @antonyjoseph31 5 месяцев назад +21

      കുറുക്കൻ അല്ല കുരങ്ങൻ മോങ്ങിജി 😂

  • @niyasbecon4872
    @niyasbecon4872 5 месяцев назад +3

    പ്രതിപക്ഷംചെയേണ്ടത് ദുവ്ചെയ്യുന്നു 😘

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 5 месяцев назад +17

    ഭാരത മക്കൾക്ക് ഇനിയെങ്കിലും ദുഷ്ടന്മാരുടെ കയ്യിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാനുള്ള ബുദ്ധിയുണ്ടാകട്ടെ അതിന് പ്രചോദനമായിട്ട് ഇത്തരം നല്ല നല്ല സുനിതമാർ നമ്മളിൽ വളർന്നു വരികയും ചെയ്യട്ടെ -

  • @NammudeSvanthamKaazchakal
    @NammudeSvanthamKaazchakal 5 месяцев назад +5

    ഇതൊക്കെ നമുക്ക് മനസ്സിലാവും വിദൃഭൃാസവും വിവേകവും ഇല്ലാത്ത ഉത്തരേന്തൃന്‍ ജനതയ്ക്ക് കുറച്ച് പണം കിട്ടിയാല്‍ അവര്‍ വോട്ട് മറിക്കും. കാരണം അവര്‍ അത്രയ്ക്ക് ദാരിദ്രൃത്തിലാണ് 😊

  • @shahidashukoor3072
    @shahidashukoor3072 5 месяцев назад +40

    ബുദ്‌ധിയുള്ള ചിലർ ഭൂമിയിലുണ്ടല്ലൊ ദൈവത്തിനു സതുതി . സുനിത ക്കും ധ്റുവിനും ദൈവം ആയുസ്സും ആരോഗൃവും പ്രദാനം ചെയ്യട്ടെ 🤲

  • @RajendranKthankyou
    @RajendranKthankyou 5 месяцев назад +1

    സുനിതയ്ക്കും നന്ദി

  • @rasilulu4295
    @rasilulu4295 5 месяцев назад +18

    Sunidha ❤❤❤👌🏻👌🏻അഭിന്ദനങ്ങൾ ധ്രുവ് 👍🏻👍🏻👍🏻👌🏻👌🏻👌🏻 👏🏻👏🏻👏🏻

  • @ajiarhooayaan
    @ajiarhooayaan 5 месяцев назад +1

    @സുനിതദേവദാസ് കിടു... 🔥🔥 ട്രാൻസ്ലേഷൻ 👌

  • @ubaidp1349
    @ubaidp1349 5 месяцев назад +79

    ഈ വീഡിയോ മറ്റു ഭാഷകളിൽ വിവർത്തനം ചെയ്തു എല്ലാവരിലും എത്തിക്കണം

  • @kannanv1694
    @kannanv1694 5 месяцев назад +4

    കേരളവും ഏകാധിപത്യം തിൽ വീഴുന്നു, രക്ഷിക്കാൻ വരൂ സുനിത

  • @devarajanss678
    @devarajanss678 5 месяцев назад +130

    💥❤️💗🌹💗❤️ സുനിത ദേവദാസ്💗🌹❤️❤️ അഭിനന്ദനങ്ങൾ 🌹💐
    രാജ്യത്തെ അഴിമതിക്കാർക്കും കാട്ടുകൊള്ളക്കാർക്കും ED വാഷിംഗ് മഷിനിലൂടെ കാവിഷാൾ പുതച്ചാൽ നല്ല അഴിമതി കുടുംബക്കാരായി മാറും💥👹 അഴിമതിന്നെതിന് കാവി വസ്ത്രവുംഷാളും മതി.💥

  • @afsalhameed1958
    @afsalhameed1958 5 месяцев назад +1

    ബിഗ് സല്യൂട്ട് സുനിത 💯✅.. 🌹

  • @KTR_Tanur
    @KTR_Tanur 5 месяцев назад +22

    അവതരണം സൂപ്പർ. Goosebumps ഉണ്ടായി ❤❤❤

  • @razakalshadaem1150
    @razakalshadaem1150 5 месяцев назад +1

    അഭിനന്ദനങ്ങൾ

  • @abuswawab
    @abuswawab 5 месяцев назад +445

    അരവിന്ദ് കേജ്രിവാൾ വിഷയത്തിൽ മോഡി ഗവണ്മെന്റ് കാണിച്ച എല്ലാ കള്ളത്തരങ്ങളും 100% ധൃവ് പൊളിച്ചു കൊടുത്തിട്ടുണ്ട്...

    • @Shamedia-jannathu
      @Shamedia-jannathu 5 месяцев назад +8

      Njanum kandu ine druvinu njammal protection lodikeendathundu😢❤

    • @DRACULA_KING_
      @DRACULA_KING_ 5 месяцев назад +6

      1947 മുതൽ 2014 വരെ ഒരു രേഖയും, ബോണ്ടും ഇല്ലാതെ പാർട്ടികൾ വാങ്ങിയതിന് വല്ല കയ്യും കണക്കും ഉണ്ടോ, കൽക്കരി, കാലിത്തീറ്റ, 2 g spectrum പോലെ അഴിമതികൾ നടത്തി രാജ്യം കട്ട് മുടിച്ചു, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ..അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പിന്നോക്കം നിന്ന രാജ്യം ഇന്ന് കുതിക്കുക ആണ്, vande Bharath, world class railway stations, sea ports, airports.bullet train,160 kmph namo bharath rrts rail network.dedicated goods corridor with powerful wag 12 engines. Bjp യില് എല്ലാ ജാതി മതസ്ഥരും ഉണ്ട്, കഴിഞ്ഞ up തദ്ദേശ തിരഞ്ഞെടുപ്പിൽ 395 മുസ്ലിം ബിജെപി സ്ഥാനാർഥികൾ ആണ് മത്സരിച്ചത്.

    • @DRACULA_KING_
      @DRACULA_KING_ 5 месяцев назад

      ഭീതി വിതച്ച് നേട്ടം കൊയ്യാം എന്ന് ഒരു രാജ്യ ദ്രോഹിയും ആശിക്കണ്ട. വിദേശ ഫണ്ട് വഴി കുറെ വിദേശ ചാരന്മാർ ഇറങ്ങിയിട്ടുണ്ട് video പ്രചാരണം നടത്താൻ.

    • @martinantony8008
      @martinantony8008 5 месяцев назад +20

      @@DRACULA_KING_ bakht spotted with WhatsApp journalism’ 😂😂😂

    • @mmmmmmm2229
      @mmmmmmm2229 5 месяцев назад

      ​@@DRACULA_KING_കുതിക്കുകയാണ്😂😂 ആളുകളെ കേസിൽ കുടുക്കി അവരെ ആ കേസിൽ നിന്നും ഒഴിവാക്കണം എങ്കിൽ ബിജെപിക്ക് ഇലക്ടറൽ ബൊണ്ടിലൂടെ കൈക്കലി കൊടുക്കണം അങ്ങനെ കൈക്കൂലി വാങ്ങി കുതിക്കുന്നു😂😂😂 നാണവും മാനവും ഇല്ലേ മനുഷൃൻ ആവൂ

  • @alphonsajoseph8255
    @alphonsajoseph8255 5 месяцев назад +1

    വളരെ.നന്ദി സുനിത.

  • @coopervlog6870
    @coopervlog6870 5 месяцев назад +3

    എന്തൊക്കെയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത് കേട്ടിട്ട് വളരെ ഭയം തോന്നുന്നു😳

  • @user-fm3er9gc4l
    @user-fm3er9gc4l 5 месяцев назад +54

    ഫാസിസം അതിന്റെ മൂർധന്യ അവസ്ഥയിൽ തുള്ളുകയാണ്!!!!
    പക്ഷെ വിദൂരമല്ല!!!!
    നിയമഭേതഗതി തിരിച്ചടിക്കും. ആ വാളാൽ തിരിച്ചടിക്കും!!!
    കാത്തിരുന്നു കാണാം ♥️♥️

    • @jasheertp3777
      @jasheertp3777 5 месяцев назад

      hitlarinde moordanyawasthayil aan awande anthyam undayad ad pole aadunika hitlarinum sambavikkatte

  • @siddiquepa5190
    @siddiquepa5190 5 месяцев назад +1

    വിശദ്ധമായ വിശദീകരണം സാധാരണ ജനത്തിന് മനസ്സിലാവും

  • @faisalkalangadan7313
    @faisalkalangadan7313 5 месяцев назад +21

    Dhruv rathee യുടെ വീഡിയോ കാണുമ്പോ ചിലതൊന്നും മനസിലാവാറില്ലായിരുന്നു ... സുനിത ഇതിന്റെ ട്രാൻസ്ലേഷൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നു ... അഭിനന്ദനങ്ങൾ 🎉ജയ് ഹിന്ദ് 🎉

  • @FakrudheenAliahammed
    @FakrudheenAliahammed 5 месяцев назад +2

    നമ്മുടെ മക്കൾ ഈ അന്ധകാരത്തെ കീറിമുറിച്ച് വെളിച്ചം കൊണ്ടുവരിക തന്നെ ചെയ്യും ❤❤❤❤

  • @mathew9976
    @mathew9976 5 месяцев назад +45

    PMLA 2018ൽ ഭേദഗതി ചെയ്തത് Aap നെ പൂട്ടാൻ വേണ്ടിയാണ്

  • @prajeethakuriakose6127
    @prajeethakuriakose6127 5 месяцев назад +46

    കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ വേഗം കഴിച്ചോ അല്ലെങ്കിൽ കോക്കാച്ചി വരും എന്ന് പറയുന്നതിന് പകരം ED വരും എന്ന് പറയുന്ന അവസ്ഥയായി..അവസ്ഥ.. 😁

  • @abbash4948
    @abbash4948 4 месяца назад +1

    ധൈര്യമായി മുന്നോട്ടു പോവുക. ആശംസകൾ

  • @PradeepAlathNarayanan
    @PradeepAlathNarayanan 5 месяцев назад +10

    Hiii
    Sunitha...
    ധ്രുവിന് ഒരായിരം നന്ദി

  • @RajendranKthankyou
    @RajendranKthankyou 5 месяцев назад +1

    സുനിതജി big സപ്പോർട്ട് നിങ്ങൾക്കു

  • @kareemek6100
    @kareemek6100 5 месяцев назад +15

    VOTE FOR INDIA FRONT ♥️♥️♥️♥️

  • @Entrepreneur3675
    @Entrepreneur3675 5 месяцев назад +2

    സൂപ്പർ സുനിതാ

  • @farhansidhiqsidhiq9580
    @farhansidhiqsidhiq9580 5 месяцев назад +23

    ഈ വരുന്ന ഇലക്ഷൻ കഴിയുന്നതോട് കൂടി അയോദ്ധ്യ ക്ഷേത്രമായിരിക്കും സുപ്രീം കോടതിയായി പ്രവർത്തിക്കുക

    • @vpkumar6675
      @vpkumar6675 5 месяцев назад +2

      അവിടത്തെ തന്ത്രി സുപ്രീം കോടതി ജഡ്ജിയും

  • @seabdeenebrahimkutty2749
    @seabdeenebrahimkutty2749 5 месяцев назад +2

    Dhruv Rathee, People like you who have this kind of energy are qualified to be leaders.👏

  • @josephfrancisxavier3730
    @josephfrancisxavier3730 5 месяцев назад +1

    Druv is a true Indian and he is doing his best to save our Democracy. Let us pray for his success

  • @bavapanchily3385
    @bavapanchily3385 5 месяцев назад +230

    പ്രധാന തീവ്രവാദിയായ നരേന്ദ്രമോദിയെ ഈ ഇലക്ഷൻ ഓടുകൂടി തുറുങ്കിലെ നടക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു

    • @sudhavm6963
      @sudhavm6963 5 месяцев назад +3

      പകരം ആരുണ്ട് ജയിക്കാൻ

    • @abdullatheef1058
      @abdullatheef1058 5 месяцев назад +8

      ആമീൻ

    • @World_around_me
      @World_around_me 5 месяцев назад

      ​@@sudhavm6963പകരം ആര് വന്നാലും ഇന്ത്യ ഏകധിപത്യത്തിലേക് പോകില്ല

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 месяцев назад +1

      neeyokke onnu koodi janichu vaada sudapee pannee

    • @Sjmalluediting
      @Sjmalluediting 5 месяцев назад

      ​@@UnniKrishnan-wv6hzpoda chanaga Sangi Nayinta mone

  • @sulochanavm1225
    @sulochanavm1225 5 месяцев назад

    Big salute very very happy thank u dhurv and sunitha

  • @issacsunilkiliyoor9387
    @issacsunilkiliyoor9387 5 месяцев назад +2

    ലോകം കണ്ട ഏറ്റവും വലിയ ക്രൂരനും ഭീരുമായിരുന്നു ഹിറ്റ്ലർ ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഒടുവിൽ ആത്മഹത്യ ചെയ്തു. ലോകത്തിലെ എല്ലാ ഏകാധിപതികളുടെയും അവസ്ഥ ഒടുവിൽ ഇങ്ങനെയായിരിക്കും....!

  • @ulmmalayalam
    @ulmmalayalam 5 месяцев назад +29

    ❤യഥാർത്ഥ പ്രതിപക്ഷം ധ്രുവാണ് Congratulation ❤️

  • @sheebasharif
    @sheebasharif 3 месяца назад

    നന്ദി മോളെ നന്ദി മോളെ രാഹുൽഗാന്ധി ജയ് 👍🏻👍🏻

  • @cherijamshad2444
    @cherijamshad2444 5 месяцев назад +14

    ബുദ്ധിയും വിവരവും വിദ്യാഭ്യാസവും വിവേകബുദ്ധിയും സംസ്കാരവുംഉള്ള ജനാധിപത്യം മതേതര വിശ്വാസികളായ പ്രബുദ്ധരായ ജനങ്ങളെ നമ്മുടെ ഇന്ത്യയെ രക്ഷിക്കൂ ഇനി നമ്മൾക്ക് ഓരോരുത്തർക്കും ഒരു അവസരം കിട്ടി എന്ന് വരില്ല അവസാന ചാൻസ് ആണ് ജനാധിപത്യ രാജ്യമായി നമ്മുടെ ഭാരതം നിലനിൽക്കണമെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി സംഘപരിവാർ ആർഎസ്എസ് കാരുടെകയ്യിൽ നിന്ന് നമ്മുടെ രാജ്യമായ ഭാരതത്തിന്റെ ഭരണം ഏറ്റെടുക്കണം എന്നാലേ നമ്മുടെ രാജ്യമായ ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി നിലനിൽക്കുകയുള്ളൂ

  • @mohammedshafi1874
    @mohammedshafi1874 5 месяцев назад +2

    ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും .വോട്ടായിരുന്നു മുമ്പൊക്കെ ഒരായുധം
    ഇപ്പോൾ നാംവോട്ട് ചൈതാലും Evm തീരുമാനിക്കും അതാർക്കായിരിക്കണമെന്ന്.

  • @anithakabeer1460
    @anithakabeer1460 5 месяцев назад +16

    ഒത്തിരി വിഷമം ഉണ്ട്, നമ്മുടെ രാജ്യ ത്തെ ഓർത്ത്

  • @musthuspeaks....1024
    @musthuspeaks....1024 5 месяцев назад

    നല്ല അവതരണം അഭിനന്ദനങ്ങൾ 🎉,
    Responsible journalism 🤝👍

  • @yoosafmuttanoor603
    @yoosafmuttanoor603 5 месяцев назад +232

    ഇന്ത്യയുടെ പുതിയ പ്രതീക്ഷ..ദൃവ്

    • @user-ip3ju9bv4e
      @user-ip3ju9bv4e 5 месяцев назад +3

    • @sidhiqueshabu1687
      @sidhiqueshabu1687 5 месяцев назад

      ❤❤❤

    • @aneeshraj2843
      @aneeshraj2843 5 месяцев назад +4

      കനയ്യ കുമാറിനെ പോലെ 😂😂😂

    • @akv1989
      @akv1989 5 месяцев назад +4

      ​@@aneeshraj2843നിങ്ങൾ എന്താണ് ചിരിക്കുന്നത്, രാജ്യത്തിന്റെ അവസ്ഥ നിങ്ങൾ മനസ്സിലാകുന്നില്ലേ? നിങ്ങൾ എന്ത് അനു ചിരിക്കുന്നത്

    • @Againstfasicsm
      @Againstfasicsm 5 месяцев назад +1

      ​@@akv1989 Avan theettamaanu

  • @sanjayansadanandan8288
    @sanjayansadanandan8288 5 месяцев назад

    Thankyou Sunitha Devdas 👍💪🌹

  • @hamzam1368
    @hamzam1368 5 месяцев назад +1

    Very good character, this is for Indian culture. Super Dhruve

  • @rafiahamed7345
    @rafiahamed7345 5 месяцев назад +12

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @josept2464
    @josept2464 5 месяцев назад +1

    All people are afraid to tell truth. You done it. Congratulations.

  • @aboobackerpk4469
    @aboobackerpk4469 5 месяцев назад +12

    ദൈവം അനുഗ്രഹിക്കട്ടെ സുനിത

  • @SaqibM-jl7kt
    @SaqibM-jl7kt 5 месяцев назад +1

    Great Mr druv and tnx Mrs Sunitha tnx

  • @gopick6375
    @gopick6375 5 месяцев назад +13

    ഹായ് സുനിത big salute 🙏🙏🙏🙏🙏

  • @user-qz3gt6dz6d
    @user-qz3gt6dz6d 5 месяцев назад +2

    Sunitha sister wandoor Riyas ❤

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 5 месяцев назад +7

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് വളരെ കരുതലോടെ കൂടി നേരിടേണ്ട കാര്യം തന്നെയാണ് വരുന്ന ഇലക്ഷൻ ?

  • @sajikc4155
    @sajikc4155 5 месяцев назад

    താങ്ക് യു മാഡം. യാഥാർത്ഥ്യം വിളിച്ചു പറഞ്ഞ താങ്കളുടെ ധൈര്യത്തിന് അഭിവാദ്യങ്ങൾ

  • @Raghavparameswar
    @Raghavparameswar 5 месяцев назад +58

    ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഹിന്ദു സമൂഹത്തിനെ എന്ന സത്യം പലർക്കും ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല..😢😢😢..

    • @thankachan63
      @thankachan63 5 месяцев назад +1

      അതെങ്ങിനെ? ഹിന്ദുവിനു വേണ്ടിയാണ് BJP നിലകൊള്ളുന്നത് എന്നാണവർ പറയുന്നത്!

    • @EmilySaraJohn
      @EmilySaraJohn 5 месяцев назад +2

      Hinduvinu ending ennu singalong parayunnu. Jathivyavastha thirike kondu varum 'Chaathurvarnyam'
      Manssilaayo makkale

    • @Raghavparameswar
      @Raghavparameswar 5 месяцев назад +4

      @@EmilySaraJohn അതൊക്കെ ഇപ്പൊതന്നെ സെറ്റ് ആക്കി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഭരണ കേന്ദ്രങ്ങൾ ഒക്കെ സവർണരുടെ കയ്യിൽ ആണ്..

    • @Raghavparameswar
      @Raghavparameswar 5 месяцев назад +2

      @@EmilySaraJohn ജാതി വ്യവസ്ഥ ഇപ്പൊ ഇല്ലേ.. ഒക്കെ ഉണ്ട് .. ഉള്ളിൽ കൊണ്ട് നടക്കാണ്.. ഇനി അത് അടിച്ചേൽപ്പിക്കാൻ പോകുന്നു

    • @shivrajshivraj8606
      @shivrajshivraj8606 5 месяцев назад

      Hindukkalkku bjp bharanathil oru chukkum kittiyilla ennathanu sathyam😂

  • @shr1293
    @shr1293 5 месяцев назад +1

    ദ്ദുവ് ഇക്കയാണ് എന്റെ ഹീറോ❤💪👍

  • @KasimKp-bz3gw
    @KasimKp-bz3gw 5 месяцев назад +5

    സഹോദയി സുനിത പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 🙏🙏🙏👍🙏👍👍👍🙏🙏👍👍🙏🙏🙏👍👍🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏

  • @AshrafKk-yj5mq
    @AshrafKk-yj5mq 5 месяцев назад +1

    വളരെ നന്നായി ജനാതിപത്യo ജയിക്കട്ടെ