ആഭ്യന്തര വകുപ്പ് പരാജയം | പറയാതിരുന്നിട്ട് എന്ത് കാര്യം | P V Anwar Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #keralapolice #pvanwar #pinarayivijayan #latest
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 1,2 тыс.

  • @SulochanaSulu-b9j
    @SulochanaSulu-b9j 11 дней назад +238

    100 % ശരിയായ കാര്യമാണ് സുനിത പറഞ്ഞത്... ... ബിഗ് സല്യൂട്ട്..

  • @rasheedvu-tj3ie
    @rasheedvu-tj3ie 11 дней назад +393

    Cpm അനുഭാവിയായ ഞാനും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു .....സത്യം വിളിച്ചു പറഞ്ഞ അൻവറിനും സുനിതക്കും.......ലാൽ സലാം...

    • @balanp4172
      @balanp4172 11 дней назад +1

      നിങ്ങൾക്ക് പ്രതിപക്ഷത്തിന്റെ യാതൊരു കാര്യവും ചർച്ച ചെയ്യേണ്ട.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 11 дней назад

      Yes

    • @sofiyac3966
      @sofiyac3966 11 дней назад +19

      ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവിയാണ്, ഇത് കണ്ടപ്പോൾ സന്തോഷം തോന്നി..
      കമ്മ്യൂണിസം മരിച്ചിട്ടില്ല എന്നോർത്തിട്ട്... നല്ലത് നല്ലതെന്നും ചീത്ത ചീത്തയെന്നും പറയുമ്പോഴാണ് യഥാർത്ഥ ജനാതിപത്യം ഉണ്ടാവുന്നത്.. അന്ധമായി എല്ലാ തെറ്റിനെയും ന്യായീകരിക്കുന്നത് ആ പാർട്ടിയെ നാശത്തിലെ എത്തിക്കൂ

    • @sofiyac3966
      @sofiyac3966 11 дней назад

      ​@@balanp4172ഇവിടെ ഇപ്പോൾ ഭരിക്കുന്നതും ജനങ്ങൾ നികുതി കൊടുക്കുന്നതും പ്രതിപക്ഷത്തിനല്ല.

    • @abdulhmeed4868
      @abdulhmeed4868 11 дней назад

      ഭരണവും ആ ബ്യന്ത്ര രവും എല്ലാ o ശഷിയായ കാലം പിണറായി കാലം

  • @moideenkutty5117
    @moideenkutty5117 11 дней назад +71

    മേഡം പറഞ്ഞത് 100 % ശരിയാണ് ഞാൻ CPM കാരനാണ് അൻവർ തുറന്നു വിട്ട ഭൂതം ജനങ്ങൾ ഏറ്റെടുക്കും...

  • @ANIL-tt5hq
    @ANIL-tt5hq 11 дней назад +364

    ഞാൻ സഹോദരിയുടെ വീഡിയോ പരമാവധി കാണാൻ ശ്രമിക്കാറുണ്ട് സഹോദരി സിപിഎം നെ വിമർശിക്കുന്നത് കേൾക്കുന്നത് ഇത് ആദ്യം

    • @VancyLivera-ob2pw
      @VancyLivera-ob2pw 11 дней назад +11

      അത് വേണം

    • @ktabdurahi461
      @ktabdurahi461 11 дней назад +34

      ഇപ്പോഴാണ് സുനിത ചേച്ചി നിക്ഷ്പക്ഷ നിലപാടിലേക്ക് എത്തിയത്

    • @anasthalalappuzha
      @anasthalalappuzha 11 дней назад +1

      കളവ് പറയരുത് ആരെങ്കിലും എന്തെങ്കിലും ഒക്കെ ആയി നല്ലത് ചെയ്യുവാൻ കഴിയും എന്ന് തോന്നുന്നില്ല

    • @naabad123
      @naabad123 11 дней назад +7

      മുന്നേയും വിമർശിച്ചിട്ടുണ്ട്

    • @jalexrosh
      @jalexrosh 11 дней назад +6

      ഉള്ള കാര്യത്തിന് അല്ലെ വിമർശിക്കാൻ പറ്റൂ? ഇല്ലാത്ത കാര്യത്തിന് മാപ്ര പറയും പോലെ പറ്റില്ലല്ലോ?

  • @harismk2434
    @harismk2434 8 дней назад +8

    താങ്കള്‍ പറഞ്ഞത് സത്യമാണ് ഞാനും ഒരു cpmകാരനാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു സത്യം

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 11 дней назад +108

    നിഷ്പക്ഷമായി കാര്യങ്ങൾ സംസാരിക്കുന്ന സുനിതക്ക് ഒരായിരം അഭിവാദ്യങ്ങൾ👍

  • @abdulrahmanvp8356
    @abdulrahmanvp8356 11 дней назад +34

    സത്യത്തെ തുരന്നു പരഞ്ഞതിൽ സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @AbduSamad-nr3xw
    @AbduSamad-nr3xw 11 дней назад +34

    ഒരു പാർട്ടി അനുഭാവി ആയിട്ടും നിഷ്പക്ഷമായിട്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പറഞ്ഞ സുനിത ദേവദാസ് മേഡത്തിന് ഒരു big സല്യൂട്ട്🎉

  • @Usmanmundott
    @Usmanmundott 11 дней назад +148

    ഹായ് സുനിത സത്യം സത്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @HashimCv-w2r
    @HashimCv-w2r 11 дней назад +27

    പറയേണ്ടത് പറയേണ്ട സമയത്ത് ഇതാ ഇത് പോലെ പറയണം ഇങ്ങനെ തന്നെ യാണ് പറയേണ്ടത് 👍👍👍👍

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 11 дней назад +69

    ഇത്, ഈ ഉപദേശം അവസാനത്തേതായിരിക്കട്ടെ! ഇതുകൊണ്ടൊന്നും ഇവർ തിരുത്തിയില്ലെങ്കിൽ, പിന്നെ നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കും അത്രതന്നെ!
    താങ്കൾ തുടരുക.
    അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @abdulgafoor5443
    @abdulgafoor5443 11 дней назад +16

    ഞാൻ കമന്റ്‌ ഇടാറില്ല, എങ്കിലും ഞാൻ സ്ഥിരം ഫുൾ വീഡിയോ കാണുകയും, കാണാനാഗ്രഹിക്കുന്നതുമായ ചാനൽ സുനിതയുടേതാണ്. നിഷ്പക്ഷവും സത്യവുമായ അവതരണം തന്നെ കാരണം, അഭിനന്ദനങ്ങൾ ❤❤❤

  • @rasackvelladath6569
    @rasackvelladath6569 11 дней назад +81

    പാർട്ടി നിലനില്‍ക്കണമെന്നാണ്....അതുകൊണ്ടാണ് അൻവറിനെ സപ്പോർട്ട് ചെയ്യുന്നത്

  • @theemperor1005
    @theemperor1005 11 дней назад +24

    Correct points👌നാളിന്ന് വരെ cpm ന് മാത്രം വോട്ട് ചെയ്‌ത ഭൂരിപക്ഷത്തിനും മറിച്ചൊരു അഭിപ്രായമുണ്ടാവാൻ സാധ്യതയില്ല

  • @shardanath4778
    @shardanath4778 11 дней назад +57

    സുനിതാ പറഞ്ഞത് എത്ര ശരിയാണ്. എന്റെ ഒരിത് എന്താന്ന് വച്ചാൽ ശ്രീ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു ശ്രീ P V അൻവറിനെ ആഭ്യന്തര മന്ത്രയാക്കണം. അപ്പോൾ എല്ലാം ശരിയാകും.

  • @mohammedafzal4370
    @mohammedafzal4370 11 дней назад +21

    സത്യം അതിനെ ഏറെക്കാലം മൂടി വെക്കാനാവില്ല. Sunithaji യുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു. നന്ദി.

  • @FruitA-j4g
    @FruitA-j4g 11 дней назад +51

    സുനിത പറഞ്ഞത് 100l വട്ടം ശരിയാണ്

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 11 дней назад +18

    സുനിത പറയുന്നത് ഇടത് പക്ഷത്തിന്റെ അഭിപ്രായമാണ്

  • @abdulgafoorkp7813
    @abdulgafoorkp7813 11 дней назад +88

    RSS സമ്മർദ്ദം നന്നായി ഉണ്ട്. അതാണ് എല്ലാറ്റിനും കാരണം.

    • @sofiyac3966
      @sofiyac3966 11 дней назад +5

      മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ ഭയമുള്ളൂ എന്നല്ലേ... Rss കാലങ്ങളായി ഇന്ത്യയിൽ ഉണ്ട്... നമ്മുടെ കൈകൾ ശുദ്ധമാണെങ്കിൽ rss ന്റെ സമ്മർദ്ദത്തിന് എന്തിന് വഴങ്ങണം

    • @pavithrankumar5245
      @pavithrankumar5245 11 дней назад +1

      Sdpi ന്റെ സമ്മർദ്ദം നന്നായി ഉണ്ട്. ജലിൽ,കാരാട്ട് റസാക്ക്, അൻവർ ഞമ്മൾ എല്ലാവരും ഒന്നായി 🤣

    • @muhammedmmuhammedd
      @muhammedmmuhammedd 11 дней назад +1

      ​@@sofiyac3966👍

    • @muhammedmmuhammedd
      @muhammedmmuhammedd 11 дней назад +7

      ​@@pavithrankumar5245🙄 yannu gomuuthra sanghy

    • @lonerncoldfish
      @lonerncoldfish 11 дней назад +2

      ​@@muhammedmmuhammeddഅവനോടു പ്രതികരിക്കേണ്ട. അവൻ മാന്യമായ ഇടതുപക്ഷ ചർച്ച കലക്കാൻ വന്നവനാണ്

  • @shajiom9816
    @shajiom9816 11 дней назад +135

    ഞാൻ 10 വർഷമായി പറയുന്നു. പോലീസ് വകുപ്പ് rss ന്റെ കൈകളിൽ അമർന്നു കഴിഞ്ഞു. ഇനി രക്ഷയില്ല. മുസ്ലിം യുവാക്കൾ സൂക്ഷിക്കണം

    • @lonerncoldfish
      @lonerncoldfish 11 дней назад +19

      Media one ചാനലിൽ പോലീസിലെ വർഗീയവൽക്കരണം, മുസ്ലിം യുവാക്കൾക്കെതിരെ കേസെടുക്കൽ എന്നിങ്ങനെ ചർച്ച കാണുന്ന സിപിഎം അനുഭാവിയായ ഞാൻ അന്നേരം അസ്വസ്ഥത പെട്ടിരുന്നുവെങ്കിലും ഇപ്പോൾ അത് സത്യമാണെന്നു മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു

    • @vineeshvijayan2964
      @vineeshvijayan2964 11 дней назад

      Media one channel pachakku vargeryatha parayunnu .nee kashmeer vishayathil India yude koode nillkkuno Pakistan the koode nillkkuno? Utharam parayoo ..

    • @Aneeshkumar-yp7om
      @Aneeshkumar-yp7om 11 дней назад +1

      കോയമാർ എല്ലാം പിന്റയിക്കിട്ട് താങ്ങാൻ തുടങ്ങി

    • @user-it6ro9gv7j
      @user-it6ro9gv7j 11 дней назад +10

      ​@@Aneeshkumar-yp7omആർഎസ്എസ് വന്നാൽ തിയ്യന്മാർ 10 അടി ദൂരെ നിൽക്കേണ്ടി വരും.

    • @Aneeshkumar-yp7om
      @Aneeshkumar-yp7om 11 дней назад +1

      @@user-it6ro9gv7j ഒഓ അത് തീയന്മാര് അങ്ങ് സഹിച്ചു ...എന്നാലും കാണുന്നിടത്ത് വെട്ടി കൊല്ലില്ലാഒ

  • @knalatheef7528
    @knalatheef7528 11 дней назад +167

    രാജിവെക്കണം എന്ന് പറയാൻ ഒരു ആഭ്യന്തരമന്ത്രി ഇല്ലാതെ പോയ കേരളം 👍👍

    • @balanp4172
      @balanp4172 11 дней назад

      നിങ്ങളെ ലക്ഷ്യം കോരന്റെ മകൻ പിണറായിയാണ്.

  • @hassanusthad7887
    @hassanusthad7887 11 дней назад +16

    ഇപ്പറഞ്ഞതെല്ലാം വളരെ correct ആണ്
    ഈ അഭിപ്രായം എന്നെ പോലോത്ത രാഷ്ടീയമില്ലാത്ത
    രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം നോക്കാത്ത നല്ല കാര്യങ്ങളെ ഉൾക്കൊള്ളുകയും നല്ലതല്ലാത്തതിനെ തള്ളുകയും ചെയ്യുന്ന വിഭാഗക്കാർക്ക് ഇതേ
    അഭിപ്രായമാണ്
    ഇത്തരം വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നതോടൊപ്പം
    സഹോദരി സുനിതക്ക്
    ആശംസകൾ നേരുന്നു❤

  • @nasarkmoideen4483
    @nasarkmoideen4483 11 дней назад +51

    നടക്കുന്ന കാര്യം ഇതുപോലെ പറയാൻ കഴിയണം ❤👍🏻

  • @pkkpukayoor8943
    @pkkpukayoor8943 8 дней назад +5

    നന്മയുടെ കൂടെയുള്ള നിലപാടിൽ ഭയമേതുമില്ലാതെ ഉറച്ച് നിന്ന് സത്യം തുറന്ന് പറയാൻ സധൈര്യം മുന്നോട്ട് വരുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ.❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi 11 дней назад +41

    സുനിതക്ക് 100 മാർക്ക് . ഇതിനു മുമ്പും ഈ സത്യം സുനിത പറഞ്ഞിട്ടുണ്ട്.

  • @Sagav857
    @Sagav857 11 дней назад +27

    സത്യം, കേരള പോലീസ് നല്ല കഴിവുള്ളവരാണ്.
    എന്നാല് സംഘികളുടെ നുഴഞ്ഞു കേറ്റം പിണറായി കണ്ടില്ലെന്നു നടിക്കുന്നു.

  • @thahirknr731
    @thahirknr731 11 дней назад +175

    ആഭ്യന്തരം pv അൻവറിന് വിട്ടുകൊടുത്താൽ പൊളിക്കും 💪🏻

    • @musthafavp7496
      @musthafavp7496 11 дней назад +2

      പുഗൊൽത്തും

    • @musthafavp7496
      @musthafavp7496 11 дней назад +1

      ചാലിയാർ പുഴ വഴിമാറി സഞ്ചരിക്കും,

    • @shafeeqvk3413
      @shafeeqvk3413 11 дней назад +7

      എന്തെങ്കിലും ഒന്ന് ചെയ്താൽ അൻവറിനെ ആഭ്യന്തരം ഏൽപ്പിക്കുക. സന്തോഷ് kulangaraye മുഖ്യമന്ത്രി ആക്കുക്ക. അങ്ങനെ കുറെ ആൾകാർ.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 11 дней назад

      Yes

    • @syedsainul3057
      @syedsainul3057 11 дней назад +2

      രണ്ട് ചങ്ക് പോയിട്ട് ,ഒറ്റ ഓട്ട ചങ്ക് പോലുമില്ല പിണറായിക്ക്, ആഭ്യന്തരം Pv അർവറിനെക്കാൾ സന്തോഷ് പണ്ടിറ്റിനെ ഏൽപിച്ചാൽ ഇതിനെക്കാൾ മികച്ചതായിരിക്കും

  • @emkuttympm9865
    @emkuttympm9865 11 дней назад +18

    ഞാൻ സ്ഥിരമായി സുനിതയുടെ വീഡിയോ കാണുന്ന ആളാണ്. സുനിത ഒരു ഇടതുപക്ഷ ആശയ കാരി ആണെങ്കിലും തെറ്റ് കണ്ടാൽ അതിനെ വിമർശിക്കാൻ കാണിക്കുന്ന ആ ചങ്കുറ്റം, അത് കാണാതെ പോകരുത്.

  • @azeezkk3750
    @azeezkk3750 11 дней назад +203

    മുഖ്യമന്ത്രി മാറി നിന്നുകൊണ്ട് കേരളത്തെ രക്ഷിക്കുക ---- പാർട്ടിയാണ് വലുത് - ജനങ്ങളും .....

    • @shahudeenshahudeen7652
      @shahudeenshahudeen7652 11 дней назад +3

      👌

    • @user-vi5jh2wk3e
      @user-vi5jh2wk3e 11 дней назад +2

      ❤️

    • @balanp4172
      @balanp4172 11 дней назад

      അത് വളരെ മുമ്പ് തുടങ്ങിയതാണ് അത് നടക്കില്ല. 5 വർഷത്തേക്കാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 11 дней назад

      Mm

    • @jayasreem2430
      @jayasreem2430 11 дней назад +1

      Riyas ne c m aakkuka 😂😂😂

  • @fancy9635
    @fancy9635 11 дней назад +39

    രാജാവ് നഗ്നനാണ് എന്ന് ആരും വിളിച്ചു പറയാത്തത്തിന്റെ അനന്തരഫലം ഇപ്പോൾ പാർട്ടി ഒന്നാകെ അനുഭവിക്കേണ്ട ഗതികേട്.

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 11 дней назад +52

    👍ഇത് ഒരു വിധം ആളുകളുടെ അഭിപ്രായം തന്നെ യാണ്

  • @yoonusyoonus2147
    @yoonusyoonus2147 11 дней назад +27

    പാർട്ടി എന്നത് പൊതുജനം ആണെന്ന് പാർട്ടിയോട് തന്നെ പറഞ്ഞതിൽ അഭിവാദ്യങ്ങൾ👍

  • @ajithnair3689
    @ajithnair3689 11 дней назад +102

    അപ്പോഴും പിണറായിയെ വിമർശിക്കാൻ എല്ലാ ഇടതന്മാർകും പേടിയാണ്

    • @lonerncoldfish
      @lonerncoldfish 11 дней назад

      അതേ, പക്ഷെ ഒരു വിദേശ വനിതക്കും പിന്നീട് അടുത്ത കാലത്ത് മാത്രം രാഷ്ട്രീയത്തിൽ പ്രഗത്ഭ്യം തെളിയിച്ച അവരുടെ മകനും മുന്നിൽ 1995 മുതൽ പ്രതികരിക്കാതെ മുട്ടിലിഴയുന്ന കോൺഗ്രസുകാരെക്കാൾ ഭേദം എന്ന് പറയാം. ഇതൊക്കെയാണെങ്കിലും കേരളത്തിൽ ഭരണതലത്തിൽ നേതൃമാറ്റം ഉറപ്പായും ആവശ്യമാണ്

    • @rajankuttiyil5368
      @rajankuttiyil5368 11 дней назад

      ഒരുത്തനും ഇല്ല അയാൾ തെരഞ്ഞെടുപ്പ് ജിയിച്ചു മുഘ്യമന്ത്രി ആയി അത്രേ ഉള്ളു പിണറായിയുടെ കള്ളകളി അതാണ്

  • @ShamsuTv-jp6mq
    @ShamsuTv-jp6mq 11 дней назад +13

    സുനിത ദേവദാസ് ഇപ്പോഴെങ്കിലും വന്നല്ലോ ഒരു ബിഗ് സലൂട്ട്😊

  • @AliOruvil-j3e
    @AliOruvil-j3e 11 дней назад +16

    പാർട്ടിക്കകത്തെ ഭൂരിപക്ഷ അഭിപ്രായമാണ് സുനിത വക്തമാക്കിയത്

  • @PhpneHi
    @PhpneHi 11 дней назад +14

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍🙏🙏👍👍🙏👍👍🙏👍🙏🙏🙏👍🙏

  • @ajithagireesan6450
    @ajithagireesan6450 11 дней назад +25

    സത്യം 👍♥️🙏

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 10 дней назад +6

    ആഭ്യന്തരവകുപ്പിൻ്റെ പരാജയമാണ് തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാറിൻ്റെ തോൽവിക്ക് കാരണം
    പൂരം മുടക്കിയവർ
    ഇപ്പോഴും കപ്പലിൽ തന്നെയുണ്ട്

  • @subairzubaie9424
    @subairzubaie9424 11 дней назад +41

    എത്രയും കൃത്യമായ സത്യസന്ധമായ വസ്തുനിഷ്ടമായ വിശദികരമാണ് സുനിത നൽകിയത്

  • @suseelagauri5211
    @suseelagauri5211 6 дней назад +1

    സുനിത ഈ പറഞ്ഞത് വളരെ സത്യം. ഇത് പറഞ്ഞ സുനിത യ്ക്കു ഒരു big salute 🎉

  • @LookMan-df9cl
    @LookMan-df9cl 11 дней назад +9

    സുനിത ജീ നിസ്പക്ഷതക്ക് കട്ട സപ്പോർട് 👍🏻

  • @abdullapk4413
    @abdullapk4413 10 дней назад +3

    ഇവരെ പോലെയുള്ളവരാണ് നാടിന് ആവശ്യം സഹോദരിക്ക് ബിഗ് സല്യൂട്ട്

  • @sameermeleveetil5962
    @sameermeleveetil5962 11 дней назад +73

    ആഭ്യന്തരം ഇനിയെങ്കിലും LDF ഏറ്റെടുക്കണം.

    • @almas7763
      @almas7763 11 дней назад +2

      Pinarai has to lead the homeministry .

  • @AnilKumar-sv3nr
    @AnilKumar-sv3nr 11 дней назад +7

    സുനിതേച്ചി❤ നിങ്ങൾ പൊളിയാണ്❤👍👍

  • @thewild1445
    @thewild1445 11 дней назад +14

    48 അവാർഡുകൾ കേരള പോലീസ് വകുപ്പിന് കിട്ടിയിട്ടുണ്ട്. ചില പോലീസിനെ കോൺഗ്രസും ബിജെപിയും പണം കൊടുത്ത് നിയന്ത്രിക്കുന്നത് ആഭ്യതര മന്ത്രി അറിയുന്നില്ല. അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയുന്നുമില്ല.
    തൃശ്ശൂർ പൂരത്തിൽ കളിച്ച അതേ കളി വയനാട് ദുരതിതാശ്വാസ കേമ്പിലും കളിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം തടഞ്ഞത് ഇതേ അജിത് കുമാറാണ് എന്ന വിവരമാണ് പുറത്ത് വന്നത്. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം തടയേണ്ട ഒരു കാര്യവും പോലീസിനില്ല. ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല. മന്ത്രി രണ്ട് ദിവസം മാറി നിന്ന സമയത്ത് ആണ് ഈ നടപടി ഉണ്ടായത്. ഇതിൻ്റെയൊക്കെ പിന്നിൽ കൃത്യമായ കളികൾ ഉണ്ട്. അത് തിരിച്ചറിയാൻ ഉള്ള വിവേകം ആഭ്യന്തര വകുപ്പിലുള്ളവർക്ക് ഇല്ല.

  • @abdul_vahab
    @abdul_vahab 10 дней назад +2

    സുനിതയിൽ നിന്ന് ഞാൻ ഇതല്ല പ്രതീക്ഷിച്ചിരുന്നത്
    ഏതായാലും അൻവറിനെ പ്പോലെ ഒരു തുറന്ന് പറച്ചില്ന് തെയ്യാറായതിൽ അഭിനന്ദനങ്ങൾ

  • @xavierpv9070
    @xavierpv9070 11 дней назад +7

    തൃശൂർ പൂരം ഉളള കാലത്തോളം തൃശൂർ സംഭവം ആരും മറക്കുകയില്ല..

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 4 дня назад

    ഇടത് സഹയാത്രികയായിട്ടും സത്യവും നിലപാടും പച്ചയായി വിളിച്ച് പറയുക എന്നത് ഈ കാലത്ത് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കടമയാണ് അത് താങ്കൾ ഭംഗിയായി നിർവ്വഹിക്കുന്നു. താങ്കളെ തെറ്റിദ്ധരിച്ചിരുന്നു പക്ഷേ താങ്കൾ എന്നെ അത്ഭുതപ്പെടുത്തി. ബിഗ് സല്യൂട്ട് ❤

  • @Ibrahim-ld8ls
    @Ibrahim-ld8ls 11 дней назад +15

    അടുത്ത തെരഞ്ഞെടുപ്പിൽ എന്നെപോലുള്ളവർ മാറി ചിന്തിക്കും എന്നതിൽ സംശയം വേണ്ട... L. D. F പ്രസ്ഥാനത്തോട് വെറുപ്പ് ഉള്ളത് കൊണ്ടല്ല.. L. D. F. പ്രസ്ഥാനത്തെ നേരായ വഴിക്ക് നയിക്കാൻ. ഒരു പരാജയം നല്ലതാണ്

  • @love_India
    @love_India 11 дней назад +12

    ഹായ് സുനിത.. ❤️❤️❤️

  • @Rose-vf6bn
    @Rose-vf6bn 6 дней назад +1

    Well said Sunitha 👍👍👍

  • @shihabJalwa-sr7kj
    @shihabJalwa-sr7kj 11 дней назад +3

    സത്യത്തിൽ സുനിതാ medam എന്തു കൊണ്ട് ഇത്രയും ന്യൂസ് പുറത്തു വന്നിട്ട് വാ തുറക്കുന്നില്ല എന്ന് കരുതിയിരുന്നു.
    ഇപ്പോൾ 👍👍👍👍❤️സൂപ്പർ ആയിട്ടുണ്ട്. അൻവർ +സുനിത ദാസ്♥️ ധീര യോദ്ധാക്കൾ

  • @naabad123
    @naabad123 11 дней назад +7

    Yes Sunitha mam
    ഞാന്യം cpm അനുഭാവിയാണ്
    പക്ഷേ ഈയടുത്തകാലത്ത് നടക്കുന്ന കാര്യങ്ങൾ😢😢😢😢😢😢😢😢😢😢😢😢😢😢

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 10 дней назад

      പിണറായിയുടെ പ്രധാന സപ്പോർട് BJP ആണ്. അത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല. കമ്മിയേയും സംഘികളേയും പുറത്താക്കിയാൽ കേരളം രക്ഷപെടും.

  • @ammuthrikkakara2824
    @ammuthrikkakara2824 11 дней назад +10

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പിണറായി വിജയൻറെ ആദ്യത്തെ ഭരണവും കുറച്ചു മോശം ഉണ്ടായിരുന്നു ഇപ്പോഴത്തെ ഭരണം വളരെ മോശമാണ് പ്രത്യേകിച്ച് ഞങ്ങളെപ്പോലുള്ള വികലാംഗർക്ക് ഒരു ആനുകൂല്യങ്ങളും ഇപ്പോൾ കിട്ടുന്നില്ല എന്തുപറയാൻ ഒന്നും പറയാനില്ല

  • @risal1775
    @risal1775 11 дней назад +8

    RSS ആണ്‌ അഭിയന്തരം ഭരിക്കുന്നത് എന്നു ഇനി എകിലും നാം തിരിച്ചു അറിയണം

  • @shihabrayan8940
    @shihabrayan8940 11 дней назад +16

    ചെറിയ പരാജയം അല്ല, അമ്പേ പരാജയം ആണ്...

  • @rafeequeathimannil3841
    @rafeequeathimannil3841 11 дней назад +1

    Thanks Active.Daily I will check & wait .Ms sunitha news .

  • @abdulazeez5425
    @abdulazeez5425 11 дней назад +5

    ഇങ്ങനെയായിരിക്കണം ആത്മാർത്ഥമായി പാർട്ടിയെ സ്നേഹിക്കുന്നവർ 👍 പാർട്ടി അധികാരത്തിൽ ഉള്ളപ്പോൾ അധികാരസ്ഥാനത്തിരിക്കുന്നവരെ തിരുത്തണം അങ്ങനെയായിരുന്നു പണ്ട് കാലത്തെ CPM പക്ഷെ പാർട്ടി സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രിയേക്കാൾ പവർ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അങ്ങനെ ഒരു പോസ്റ്റിൽ ആളുണ്ടോ എന്നാണ് സംശയം😢

  • @fousiyahakkim9889
    @fousiyahakkim9889 11 дней назад +9

    ഞാൻ ഒരു പാർട്ടി അനുഭാവി ആണ് എന്നെ പോലെ പതിനായിരകണക്കിന് പ്രവർത്തകർ പറയാൻ ആഗ്രഹിച്ചതാണ് സുനിത തുറന്നു പറഞ്ഞത് സുനിത ഒരു പാർട്ടി അനുഭാവി ആയിട്ട് പോലും കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് 100% സത്യം 👍❤️

    • @abuzayan1247
      @abuzayan1247 10 дней назад

      പിണു മകളെ സംരക്ഷിക്കാൻ എന്ത് തറവേലക്കും കൂട്ട് നിൽക്കും എന്നതിൻ്റെ തെളിവാണിതൊക്കെ ?? ??

  • @raheemmp881
    @raheemmp881 11 дней назад +4

    ധീരമായ നിലപാട്!

  • @mansoormp3810
    @mansoormp3810 11 дней назад +7

    100% correct 👏👏

  • @user-gz9xj3zl7r
    @user-gz9xj3zl7r 11 дней назад +3

    പൊളിച്ചു...
    താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു...
    കാവി വത്കരിക്കപ്പെട്ട കേരള പോലീസ് Utter waste ആണ്..

  • @atruthseeker4554
    @atruthseeker4554 11 дней назад +10

    താമര വിജയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക പാര്‍ട്ടിയെ രക്ഷിക്കുക

  • @premshahmohammed2107
    @premshahmohammed2107 11 дней назад +2

    കാലത്തിന് കുറച്ചുമുമ്പേ സഞ്ചരിച്ച് മുന്നറിയിപ്പ് നൽകിയ സുനിതാ മാഡം👍💪

  • @PassionFruit-k7k
    @PassionFruit-k7k 11 дней назад +7

    ഒരു കള്ളുകുടിയൻ ബൈക്ക് ഓടിച്ചുവന്നു എന്റെ വണ്ടിക്ക് ഇടിച്ചു കേടുപാടുകൾ സംഭവിച്ചു .തെളിവ് സഹിതം പോയി കംപ്ലൈന്റ്റ് കൊടുത്തിട്ടും എനിക്ക് നീതികിട്ടിയില്ല .സംഭവം നടന്നത് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിതിയിൽ.

  • @abdulmajeederooth1956
    @abdulmajeederooth1956 8 дней назад

    എന്റെ അഭിപ്രായം തന്നെയാണ് എനിക്ക് ഇങ്ങനെ അവതരിപ്പിക്കാൻ അറിയില്ല ഈ അവതരണം എന്റെ ഉള്ളിൽ ഉള്ളതാണ്

  • @rashidraja01
    @rashidraja01 11 дней назад +6

    കേരള രാഷ്ട്രീയ നിഷ്പക്ഷ ജനത്തിൻ്റെ നിലപാട്

  • @munawarfairos6573
    @munawarfairos6573 11 дней назад +2

    ഇടത് പക്ഷം കേരളത്തിൽ നില നിൽക്കണം 🙏ആഭ്യന്തര വകുപ്പ് നാഥനില്ല കളരിയായി മാറി...

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 10 дней назад

      കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഏറ്റവും മോശപ്പെട്ട മനുഷ്യർ തന്നെ . ലോകത്തിലെ എല്ലാ തോന്നിവാസങ്ങളും..... പിന്നെ തട്ടിപ്പും കൊലയും . ഒന്നിനെയും ആരും വീട്ടിൽ കയറ്റരുത്.

  • @hotncool3565
    @hotncool3565 11 дней назад +5

    ബിഗ്സലൂട്ട്

  • @VavamolMol
    @VavamolMol 11 дней назад +1

    ഞാനും സിപിഎം അനുഭാവിയാണ് ചില നേതാക്കന്മാർക്ക് ഈ പാർട്ടിയെ ബംഗാൾ പോലെ ആക്കാൻ മത്സരം ആണെന്ന് തോന്നിപ്പോകുന്നു ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയാത്ത സർക്കാർ ആയി മാറി ആഭ്യന്തരം നന്നേ പരാജയം പോലീസുകാരൻ കയറൂരി വിട്ടിരിക്കുകയാണ് ഏറ്റവും വലിയ ഉദാഹരണം തൃശൂർ പൂരം അങ്ങനെ എത്രയെത്ര കേസുകൾ പോലീസുമായി ജനമധ്യത്തിൽ സർക്കാറിനെ താറടിച്ചു കാണിക്കാൻ തുനിഞ്ഞിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്മാർ അവരെ നിലക്ക് നിർത്താൻ കഴിയാത്ത ആഭ്യന്തരമന്ത്രി അദ്ദേഹം ഈ പദവി ഒഴിയണം എന്നാണ് ഭൂരിപക്ഷ സിപിഎം അനുകൂലികളും വിചാരിക്കുന്നത് ഇത് ഇങ്ങനെ തുടരാനാണ് ഭാവം എങ്കിൽ പിന്നെ റെയിൽവേ സ്റ്റേഷനിൽ മാത്രമേ നമ്മുടെ കൊടി കാണുകയുള്ളൂ ഇന്ത്യയിൽ അത് എല്ലാ സഖാക്കളും മനസ്സിലാക്കിയാൽ നന്നാകും ജനങ്ങളിൽ ഒരാളാകാൻ ശ്രമിക്കൂ അവരുടെ വികാരം മനസ്സിലാക്കാൻ ശ്രമിക്കൂ

  • @jabirnp497
    @jabirnp497 11 дней назад +5

    രുദ്രാക്ഷമാലകഴുത്തിലും"മറ്റൊന്ന്മനസ്സിലും" (അതാണ് നമ്മുടെ നാട്ടിലെഎഇപ്പോഴത്തെഅവസ്ഥ. "( വീണിതല്ലോകിടക്കുന്നുകോണ്കവുമഴിഞ്ഞു'ശിവ'ശിവ"....)

  • @narayananushas549
    @narayananushas549 7 дней назад

    സുനിതക് അഭിനന്ദനങ്ങൾ

  • @hajararahman9532
    @hajararahman9532 11 дней назад +29

    എടൊ താൻ എവിടെയായിരുന്നു കുറച്ചു ദിവസം ❤❤❤❤❤❤

    • @SunithaDevadasYoutube
      @SunithaDevadasYoutube  11 дней назад +15

      ഇവിടൊക്കെയുണ്ട്. ഇടക്കൊരു ഒരു ബ്രേക്ക് നല്ലതല്ലേ ?

    • @aliasammt9036
      @aliasammt9036 11 дней назад +2

      ഞാനും ചോദിക്കാൻ നിക്കയാണ്

    • @saifudheensaifudheen2372
      @saifudheensaifudheen2372 11 дней назад +2

      ഞാനും😅

    • @udayanudayan5987
      @udayanudayan5987 11 дней назад

      ♥♥👍🏾​@@SunithaDevadasRUclips

    • @pas908
      @pas908 11 дней назад +1

      ​@@SunithaDevadasRUclipsഇടക്കിടക്ക് കാണാതാവുന്നുണ്ടല്ലോ - ഞങ്ങൾ കാത്തിരിക്കുന്നത് ഓർക്കുക ❤❤❤❤❤

  • @sherifathayyil1141
    @sherifathayyil1141 10 дней назад

    താങ്ക്സ് സുനിത വളരെ സത്യസന്ധമായ അഭിപ്രായം currect 👌🌹💯 ശതമാനം യോജിക്കുന്നു എല്ലാ ജനങ്ങളുടെയും അഭിപ്രായം

  • @ummumohammed1451
    @ummumohammed1451 11 дней назад +4

    Sister.sunitha
    Very.very.good

  • @AbdhurhmnT
    @AbdhurhmnT 6 дней назад

    ഏല്ലാം ശരിയായി മോളേ 🙏ഇനി കുറച്ചു കൂടി ശരിയാവാൻ ഉണ്ട് ഇപ്പൊ ശരിയാക്കി തരാസുനിത

  • @user-vi5jh2wk3e
    @user-vi5jh2wk3e 11 дней назад +6

    പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിയാണ്.പാർട്ടിയെ മറ്റുള്ളവർക്ക് മുൻപിൽ അടിയറവ് വെക്കാൻ പിണറായി വിജയന് ആരാണ് അധികാരം കൊടുത്തത്. പാവപ്പെട്ട സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്തതാണ് ഈ പ്രസ്ഥാനം. ഈ പാർട്ടിക്ക് വേണ്ടി ഒരുപാട് ധീര സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഈ പാർട്ടിയെ നശിപ്പിക്കാൻ പിണറായി വിജയൻ ശ്രമിച്ചാൽ അദ്ദേഹം പൊതു ഇടങ്ങളിൽ പാർട്ടി പ്രവർത്തകരാൽ ചോദ്യം ചെയ്യപ്പെടും.ഞാനൊരു സൈബർ കമ്മിയായിരുന്നു. ഇപ്പോൾ മറ്റു പാർട്ടിക്കാരുടെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത രീതിയിലേക്ക് ചില ആളുകൾ ഈ പാർട്ടിയെ ആക്കി തീർത്തിട്ടുണ്ട്..

  • @syeddubai9558
    @syeddubai9558 10 дней назад

    സുനിത...... ഞാനുമൊരു ഇടത് അനുഭാവിയാണ്. പക്ഷെ ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യം.... അത് പൊളിച്ചു.... I salute You

  • @jabbarmarangattu2998
    @jabbarmarangattu2998 11 дней назад +4

    ആഭ്യന്തരം പരാജയം 👍👍👍

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 9 дней назад

    സത്യം ആണ് ഞാൻ ഒരു പാർട്ടി മെമ്പർ ആണ്
    പോലീസ് കാർ നമ്മുടെ നേതാക്കൾക് അർഹിച്ച വില നൽകുന്നില്ല സ്റ്റേഷൻ നിൽ

  • @Satya25670
    @Satya25670 11 дней назад +12

    അഭ്യന്തരവകുപ്പ് നന്നാവാൻ...
    നിഷ്പക്ഷവും നീതിപൂർവ്വവുമായ ഒരു പോലീസ് സേന,ജനങ്ങളെ സഹായിക്കുവാൻ സദാസമയവും തയ്യാറായ സേനയെ വാർത്തെടുക്കണം.
    ഓരോ പോലീസ് ഉദ്യോഗസ്ഥൻ്റെയും സ്വത്ത് വിവരം കൃത്യമായി എല്ലാ വർഷവും അറിയണം.ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും,
    പ്രാദേശികമായി രാഷ്ട്രീയ സംഘടനകൾ,സന്നദ്ധ സംഘടനകൾ ,ജനപ്രതിനിധികൾ എന്നിവരെ ഉൾപെടുത്തി ഒരു ഉപദേശസമിതി രൂപീകരിക്കണം.

  • @ashrafthottappayi3873
    @ashrafthottappayi3873 5 дней назад

    സത്യം 👍👌സുനിത

  • @naseerabegum6314
    @naseerabegum6314 11 дней назад +8

    സുനിത.....❤❤❤❤❤❤

  • @salamrssalam8783
    @salamrssalam8783 8 дней назад

    ഇങ്ങള് പൊളിയാണ് കെട്ടോ സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞേ പറ്റൂ ഓരോ പാർട്ടി കാരനും ഇത് മനസിലാക്കണം ഈ പാർട്ടിനിലനിൽക്കണമെങ്കിൽ !

  • @tkmustafawayanad104
    @tkmustafawayanad104 11 дней назад +6

    ഭരണകൂട ഭീകരത പൊലീസിലൂടെ...

  • @mohammedpt3005
    @mohammedpt3005 11 дней назад

    സുനിത പറഞ്ഞത് മുഴുവൻ 100% സത്യം. ആഭ്യന്തരം പൂർണ പരാജയം. ഒരു സംശയവും ഇല്ല. അവസാനം ഇങ്ങിനെ എങ്കിൽ സിപിഎം ഉപ്പുവെച്ച കാലം പോലെ യാകും.

  • @saheert5887
    @saheert5887 11 дней назад +3

    താങ്കളുടെ നിഷ്പക്ഷതയിലുള്ള സംശയം തീർന്നു... 🙏🏻

  • @ismailshanas5049
    @ismailshanas5049 11 дней назад +1

    സുനിത പൊളിയാണ് എതിർക്കേണ്ടിടത്ത് ഇതുപോലെ എതിർക്കണം

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 11 дней назад +6

    Good. Speach

  • @user-dp7pu8jm1r
    @user-dp7pu8jm1r 11 дней назад

    Sunitha,mole,soopper❤❤❤❤❤❤❤❤❤❤❤❤❤

  • @tnsanthosh5781
    @tnsanthosh5781 11 дней назад +5

    സുനിത ❤

  • @ynptyty
    @ynptyty 11 дней назад +1

    A very , very, unaspected response. Fabulous mam, True and clear sister.... 💚💚💚

  • @rajeshbabu7257
    @rajeshbabu7257 10 дней назад

    സിപിഎം അനുഭാവികളുടെ കണ്ണ് തുറപ്പിച്ച വീഡിയോ.... ബിഗ് സല്യൂട്ട് സുനിത.. മാഡം.. 👍👍👍👍👍👍

  • @bismikhan3360
    @bismikhan3360 11 дней назад +4

    ആദ്യത്തെ കമൻ്റെ❤❤❤😂😂😂

  • @abdulrasiq165
    @abdulrasiq165 11 дней назад +6

    thank you ഇ വീഡിയോ ഇട്ടതിന് 👍👍

  • @user-gu5kt7qd8r
    @user-gu5kt7qd8r 8 дней назад

    Sunitha You are doing honest and sincere journalism congratulations 🎉

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 11 дней назад +11

    മുഖം നോക്കാതെ സത്യം സത്യമായി പറഞ്ഞ സുനിതക്ക് അഭിവാദ്യ ങ്ങൾ

  • @riyasladu4221
    @riyasladu4221 11 дней назад

    സുനിത ക്കൊപ്പം ❤️

  • @Nirnayam75
    @Nirnayam75 11 дней назад +5

    ആഭ്യന്തരം പരാജയമെന്നല്ല ,, കേരള ജനതയുടെ സർവ്വനാശം

  • @abdulsatharpulikkathodi7361
    @abdulsatharpulikkathodi7361 7 дней назад

    എന്റെ മനസ്സിൽ തോന്നുന്നതാണ് സുനിത പറയുന്നതായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.