Maruti Suzuki FRONX VS Tata punch/price/negative and positive

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Maruti Suzuki FRONX VS Tata punch/price/negative and positive
    Maruti Suzuki fronx price
    Maruti Suzuki fronx features
    Maruti Suzuki fronx negative and positive
    fronx malayalam
    fronx price
    the new Maruti Suzuki fronx
    Maruti Suzuki fronx varient
    Maruti Suzuki fronx best varient
    Maruti Suzuki fronx review
    Maruti Suzuki fronx video
    Maruti Suzuki fronx India
    music RUclips free

Комментарии • 38

  • @arunkr3800
    @arunkr3800 2 месяца назад +3

    5 വർഷം കഴിഞ്ഞു punch വിൽക്കാൻ നോക്കിയാൽ ആർക്കും വേണ്ടേ, fronx look 👌

  • @muneerabubakar4728
    @muneerabubakar4728 Год назад +8

    Punch 💯 value of money

  • @vijaykrishnan6151
    @vijaykrishnan6151 Год назад +16

    മുട്ടതൊടിനുള്ളിൽ എത്ര എയർ ബാഗ് വെച്ചിട്ട് എന്താ കാര്യം

  • @Aneeshbabu07
    @Aneeshbabu07 Год назад +5

    പണം മാത്രമല്ല ജീവനും വിഷയമല്ലെങ്കിൽ ഫ്രോങ്ങ്സ് നല്ലൊരു ഓപ്ഷൻ ആണെന്നന്ന് തിരുത്തി പറയ് ബ്രൊ

  • @wildlover1043
    @wildlover1043 Год назад +6

    മാരുതി വണ്ടി ഇടിച്ചു ഉള്ളിൽ കയറിയാൽ പേപ്പർ ചുരുട്ടിയതുപോലെ ആവും.. അതുകൊണ്ട് മാരുതിയിൽ 10 air ബാഗ് കൊടുത്തിട്ടും കാര്യമില്ല...

  • @sanjadhrahman331
    @sanjadhrahman331 Год назад +3

    Fronx vangunathinnu pagaram nexon allengil brezza edukunnatha nallathum.

  • @Issacpaulmadasseri
    @Issacpaulmadasseri Год назад +5

    മാരുതി പപ്പടം ennu ടാറ്റാ സ്റ്റീൽ മാത്രം പോരാ 5 lks ഉണ്ടങ്കിലും sugam ayi ഒരു മാരുതി ഓടും അല്ലാത്ത tata യെ polle വഴിയിൽ കിടക്കേണ്ട ഗതികേട് വന്നിട്ടില്ല🤗 fronx seen വണ്ടി ആണ് അവരുടെ old ddis യിന്റെ വലിയ fan ആണ് 🥹

  • @devanandkatangot2931
    @devanandkatangot2931 Год назад +7

    Fronx നേ compare ചെയ്യേണ്ടത് ബലേനോ ആയിട്ട് ആണ്. അപ്പൊൾ അത് പ്രീമിയം ബലേനോ ആകും. പഞ്ച് നേ മൈക്രോ SUV എന്ന് വിളിക്കാതെ "സബ് 4 മീറ്റർ കോംപാക്ട് SUV" എന്ന് തന്നെ വിളിക്കുക അതെ പോലെയുള്ള വണ്ടികളുമായി (ബ്രെസ്സ, Magnite, Kiger etc, ) compare ചെയ്യുക, ignis പോലുമായി പോലും compare ചെയ്യാതി രിക്കുക. ബോഡിയുടെ metalic structural elements ഇൽ ആണ് safety യുടെ കിടപ്പ്. എയർ ബാഗും, ബ്രേക്കും, മറ്റും സെക്കൻഡറി ആണ്. എല്ലാം നോക്കിയാണ് NCAP rating വരുന്നത്

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Год назад +1

      ബ്രെസ്സയും പഞ്ചുമായി വലിപ്പത്തിൽ കാര്യമായ വ്യത്യാസമുണ്ട് ബ്രോ.......

  • @subinbmichael8811
    @subinbmichael8811 Год назад

    @SHAFIAUTOMOTIVEENTHUSIAST Manual transmission ഇല്‍ tata punch ആണോ nissan magnite ആണോ നല്ലത് (riding comfort കൂടി കണക്കാക്കിയാല്‍ )

  • @muhdnk952
    @muhdnk952 Год назад +4

    Maruthi 🔥

  • @abhimanyua9185
    @abhimanyua9185 Год назад +4

    Punch ന്റെ engine വെറും കൂറ.. അത്‌ വെച്ച് നോക്കുമ്പോൾ MS ന്റെ 1.2 NA engine ഒക്കെ എന്തൊരു smooth ആണ്

  • @glvclicks2483
    @glvclicks2483 Год назад +7

    Punch nu 6air bag ഇല്ലെങ്കിലും വണ്ടി സ്ട്രോങ്ങ് ആണ്. Fronx പപ്പടം തന്നെ..🙏🏽🙏🏽🙏🏽

  • @RashidRashid-ze9uh
    @RashidRashid-ze9uh Год назад +3

    Punch

  • @Charlie78376
    @Charlie78376 Год назад +2

    Pappdathinu airbag extra koduthal safety kitillla mister 😂😂😂

  • @Shejin-wf6wo
    @Shejin-wf6wo 8 месяцев назад +2

    Fronx

  • @jomon1983
    @jomon1983 Год назад

    Build quality onnu parayu pinne crash test star rateum paayu bro

  • @anishva5024
    @anishva5024 Год назад +2

    Star rating maranno bai

  • @bijumidhila
    @bijumidhila 3 месяца назад

    Fronx Delta Plus is the best option 💯💯💯!!

  • @MathewCelestineK
    @MathewCelestineK Год назад +1

    Any day fronx❤️

  • @HitechbyNavneet
    @HitechbyNavneet Год назад +5

    തക്കാളി പെട്ടിക്ക് godrej ൻ്റെ പൂട്ട് വെച്ചിട്ട് എന്താ കാര്യം😂😂😂 MARUTI 😂😂😂

  • @Abhi-lo2in
    @Abhi-lo2in Месяц назад

    Punch is better than fronx

  • @suneerkinalur4365
    @suneerkinalur4365 Год назад +3

    തക്കാളി പെട്ടിക് ഗോദാ റേജിന്റെ പൂട്ട് അതാണ് മാരുതി

  • @CHARLIE_GAMING_
    @CHARLIE_GAMING_ Год назад +1

  • @sreejayankarunakaran5714
    @sreejayankarunakaran5714 Год назад +3

    ഒന്നോ രണ്ടോ കിലോമീറ്ററിന് വേണ്ടി പ്രിയപ്പെട്ട വരുടെ ജീവൻകൊണ്ട് കളിക്കല്ലേ ,

  • @sajisolomen
    @sajisolomen Год назад +1

    If you saw fronx you should understand whether its pappadam or not. Tatayil mileage vallom kitto... Petrol matram adikkan vandi odikananel tata eduta mathy

  • @sibyvm362
    @sibyvm362 Год назад +1

    Maruti frognz

  • @anishva5024
    @anishva5024 Год назад

    Tata punch

  • @anoopkesavan7264
    @anoopkesavan7264 Год назад +1

    Fronx തന്നെ നല്ലത്

  • @mohammedbasheer2133
    @mohammedbasheer2133 Год назад +1

    🥵പപ്പട മാരുതി 😢🤮🤧

  • @ManuManoj-yz5kg
    @ManuManoj-yz5kg 4 месяца назад

    താൻ ചത്ത് മീൻ പിടിച്ചിട്ട് എന്ത് കാര്യം മാരുതി

  • @vkm940
    @vkm940 Год назад +2

    രണ്ടും തമ്മിൽ 2 ലക്ഷതിന്റെ വ്യത്യാസം ഉണ്ട്, basic മോഡൽസ് തമ്മിൽ. Compare ചെയ്യുമ്പോൾ ആ മര്യാദ കാണിക്കണ്ടേ..

  • @prasanthb2790
    @prasanthb2790 Год назад +2

    Punch

  • @irshadobiju
    @irshadobiju Год назад +1

    Fronx