ഇത് കണ്ടപ്പോൾ വലിയ സന്തോഷം.. നിങ്ങൾക്ക് ഇക്കെന്റെ അടുത്തെത്താൻ സാധിച്ചതിൽ. എനിക്ക് ഈ എയർപോർട്ട് procedures ഭയങ്കര ടെൻഷൻ ആണ്. ഇതുവരെ പോകാത്തത്കൊണ്ടാണോ എന്താണെന്ന് അറിയില്ല. കേൾക്കുമ്പോ ഭയങ്കര ടെൻഷൻ ആണ്. വിടത്തെ ഭാഷകൾ ഒന്നും അറിയില്ലല്ലോ. പിന്നെ എങ്ങനെ സാധനങ്ങൾ വാങ്ങും... അവിടെത്തെ ഓരോ കാര്യങ്ങൾ എവിടുന്നാണ് ചെയ്യുക. എങ്ങോട്ടാണ് പോകണ്ടത്. എവിടുന്നാ ചെയ്യണ്ടത്. ഒന്നും അറിയില്ല. ആകെ കൺഫ്യൂഷൻ. കണക്ഷൻ ഫ്ലൈറ്റ് എടുത്താൽ അവിടത്തെ ലാംഗ്വേജ് ഒന്നും അറിയാതെ എങ്ങനെയാ കര്യങ്ങക്കൊക്കെ ചെയ്യുക
അൽഹംദുലില്ലാ. എന്തിയല്ലൊ, എല്ലാ പ്രവാസികളുടെയും ആഗ്രഹമാണ് ഈ ഒരു മൊമന്റ്. എനിക്ക് ഞാൻ എന്റെ ഇക്കയുടെ അടുത്ത് പോയത് ഓർമ വന്നു. ഇനിയും പോവാൻ അല്ലാഹു അനുഗ്രഹം നൽകട്ടെ🤲
Itha ithokke oru baghayam an .ente mrg kazhinja nal muthal enikkum ente ettavum valiya agraham ayirunnu ikkade aduth ponam enn .athikam onnum nilkkanam ennillayirunnu oru 3 mnth .but nadannilla ikkade thathamar und 3 Al avarkk ishttamallayirunnu athum ente ikka soudiyil ayiruunnu.
17ara age ullappozha ente mrg appo ariyalo nammukkonnumariyoolalo avarude ageil ulla ale poleyan avar enne kandath ippo 10 year ayi .nathoon mar athyavashyam age ullavara 4 mathe an ikka . Ipponnum avar parayunnath kelkkendath kelkkum allathath vidum Ella karyathilum idapedumnne
ഇത്ത,ഓരോ ഓരോ air ലൈനിൽ luggage ഓരോ വിധമാണ്, saudi airlinsil 2 പെട്ടി ആയി കെട്ടണം, ഇന്ത്യൻ flightsil okke ഒരു പെട്ടി ആയിട്ട് കെട്ടണം, gulf airil 2 പെട്ടി ആയിട്ട് കെട്ടണം, ഞാനും സൗദിക്ക് വരുമ്പോ ബഹറിനിൽ ഇറങ്ങിയിട്ടുണ്ട്, നല്ല അടിപൊളി ആണ്, njn ഇപ്പോൾ പറയൽ connection flight മതി എന്ന പറയൽ, but വെയിറ്റ് 2 hour ആണ് waiting time, ബഹ്‌റൈൻ airport അടിപൊളി ആണ്, mashaallh ഇതൊക്കെ ഒരു ഭാഗ്യമാണ്
ഞാനും എന്റെ ഇക്ക അടുത്ത് നിന്ന് നാട്ടിൽ വന്നിട്ട് ഒരു മാസം ആയിട്ട് ഉള്ളൂ അങ്ങോട്ടു പോവാബോൾഞമ്മൽ നല്ല സതോഷത്തിൽ ആയിരിക്കും ഇങ്ങോട്ട് പോരുന്നത് ആലോയിക്കാൻ തന്നെ വയ്യ ഇനിയും പോവാൻ അള്ളാഹു വിധി തരട്ടെ
Cleaning mop evidun vaagii..?? Ethrya price
Hi
Hello
June first nu school opening Alle??appozhekkum ningal thirichethumo ??khatharil ninnum ulla video idamo ??
Nkum orupadu aagraham undu dua cheyyanam ✈️ povaan
ഞങ്ങളെപ്പോലുള്ളവർക്കൊക്കെ ഇങ്ങനെ യാത്ര ചെയ്യാൻ എന്ന് സാധിക്കും ഒരുപാട് ആഗ്രഹമുണ്ട്
Ee thirakkinidayilum video okke shoot cheythu edit cheythu ittallo…❤…Thank you so much❤
❤️❤️❤️
Enjoy dear ❤❤❤
❤️❤️
Eathra masathe visitinga itha
2month
Engane oru bagyam njgalkkum undavan dhua cheyyanam ningal ellarum
🤲🏻🥰👍
മാഷാഅല്ലാഹ് ❤❤
Masha Allah ❤ spr videos ❤❤❤❤❤🤲👍
Alhamdulillah santhosham
Evidaya qataril shop
madeenaghaleefa
Njanum ente ikkante aduthek pokanulla waiting an inshaallah ellarum dua cheyyane
🥰👍
Flight yathra boring anenkil enthinanu pokunnathu ethrayo alukal flightil keran agrahikkunnundu
Ikkante aduthethan flightil kayarathe
pattillallo🙂
Flight yathra sherikkum boring thanna daa
qutharil evideyanu
Sathiyam Aanu ithaa enikkum ottum ishttallaa flyitu yathuraaa...there ishttamillaaa
Airport procedures onu paranju tharumo....First time otaku pokuvan plan und...nala pediyund...avidathe Airport chennitum ulla karyangal kudi parayane
No problem daa
Enthenkilum doubt undel avidulla
Jeevanakkarodu chodikkam
ഇൻശാഅല്ലഹ്. അല്ലാഹ് വിധിച്ചിട്ടുണ്ടാക്കിൽ ഞാനും മക്കളും ഇതുപോലെ എന്റെ ഇക്കാടെ അടുത്ത് പോവുമ്മ്
🥰🥰🥰🤲🤲👍👍inshaallah😘
Haya visayil November ilEnikum povan pati Qatark ... Alhamdulillah ❤..ipo nattil ethi😊
🥰
മദ്രസ ലീവ് pallil പറഞ്ഞതാണോ എങ്ങനെ ആ ഇത്താ online ക്ലാസ്സ് ആക്കിനോ
ഇങ്ങളെ ഒക്കെ ഒരു ഭാഗ്യം 🥲🙄🙄🙄ന്നെ പോലെ ഇങ്ങനെ ഒക്കെ കണ്ടും നോകിം വെള്ളമിറക്കി ഇരിക്കുന്നോലുണ്ടോ 😢😢
അങ്ങനെ പറയല്ലപ്പാ 😂
Orikke aa bagyam ninnilum varum🥰👍🤲🏻
Rabbu anugrahikkattey🙌🏻😘
@@Mychoicebyfalila ആമീൻ.... 🥺
Aameen
Adymayi ano povunnad@@Mychoicebyfalila
Online madressa tuition veno makkalk pls reply
ഞാൻ padippikkum
@@Mychoicebyfalila 👍
Umma and uppane onn kond poikoode
inshaallah👍
Chechi .qatarilott eppo visa anoo atho haya card vazhi anoo.please reply
Haya card aaneda
Ee vecation 2month
ഇത് കണ്ടപ്പോൾ വലിയ സന്തോഷം.. നിങ്ങൾക്ക് ഇക്കെന്റെ അടുത്തെത്താൻ സാധിച്ചതിൽ. എനിക്ക് ഈ എയർപോർട്ട് procedures ഭയങ്കര ടെൻഷൻ ആണ്. ഇതുവരെ പോകാത്തത്കൊണ്ടാണോ എന്താണെന്ന് അറിയില്ല. കേൾക്കുമ്പോ ഭയങ്കര ടെൻഷൻ ആണ്. വിടത്തെ ഭാഷകൾ ഒന്നും അറിയില്ലല്ലോ. പിന്നെ എങ്ങനെ സാധനങ്ങൾ വാങ്ങും... അവിടെത്തെ ഓരോ കാര്യങ്ങൾ എവിടുന്നാണ് ചെയ്യുക. എങ്ങോട്ടാണ് പോകണ്ടത്. എവിടുന്നാ ചെയ്യണ്ടത്. ഒന്നും അറിയില്ല. ആകെ കൺഫ്യൂഷൻ. കണക്ഷൻ ഫ്ലൈറ്റ് എടുത്താൽ അവിടത്തെ ലാംഗ്വേജ് ഒന്നും അറിയാതെ എങ്ങനെയാ
കര്യങ്ങക്കൊക്കെ ചെയ്യുക
ഓർക്കുമ്പോ ഉള്ള tension ഉള്ളു daa
എല്ലാം easy ആണ്
പിന്നെ തട്ടിമുട്ടി english അറിയാമെങ്കിൽ
no problom
Daily video ഇടണേ ❤️
Onnidavittenkilum idan shramikkaattoo❤️
Mmm എനിക്കും ഫാമിലിക്കും ishtta നിങ്ങളുടെ vlogs
Enikkum engane povanum kananum dhua cheyyane
Inshaallah 🤲🏻ellam nadakkum daa👍
എന്താണ് ബോട്ടി ആട് ആണോ
no,pashuvinte തന്ന
ബഹ്റൈൻ എയർപോർട്ടിൽ പാർക്ക് ഉണ്ടല്ലോ കുട്ടികൾക്ക് കളിക്കാൻ
Masha allah😍 mabrook 😍 video vidondutto 😍 natil varubol insha allah kanam😍
Inshaallah ❤️
👍👍👏👏👌👌❤❤🖤🖤🤎🤎💛💛♥♥💙💙👚👚👔👔🩲🩲🩳🩳👖👖👖👖🩳🩳👔👔👚👚🩲🩲👗👗👕👕🎁🎁🥁🥁🎹🎹🎧🎧
3 months nn poyathannno
2month
Super video chechi ❤❤❤❤
Masha allah❤❤makkls😘😘eni baharin videos nn waiting 😊
❤❤❤
ഖത്തറിൽ എവിടെ ആണ് place
Madeenaghaleefa
Umma karayunth kandu kannu karachil vannu
. from qatar
🥰🥰🥰
Aadyamaayitt poyedano 😊
No
Super 👌🏻 👍
Evidunna electric mop vangiYath
Amazon
വന്നാല്ലോ 🥰🥰കാത്തിരിക്കായിരുന്നു 🤍
🥰🥰🥰
Qatar evde stay and hus nte shop
ഞങ്ങളും same ഫ്ലൈറ്റ്... Same time.. Same food.. But last destination Riyadh
Atheyo🥰
Qataharil evidiyan shope ❤
madeenakhaleefa
Room എവിടെയാ
Qatar evida thamasikkunne
Igale umma vannile veetil
undallo😊
ഉമ്മ വൈകീട്ടാ വന്നേ
Mashasllah❤👍
Qataril evideya??
madeenaghaleefa
mm..njaghal ennele nattil ethi ..2 month poyathayirunnu.
ഞങ്ങളും ഉണ്ട് madeenaqaleefayil@@Mychoicebyfalila
2 month ano poyath?
Yes daa
എത്രെ time ഉണ്ടാവും ഖത്തറിൽ
Mop evedunna vangiye
amazon
Ikkante oppam saudiyilnum kannunna njan❤
❤️❤️❤️
Botti enn paranjal enthanu.... Beaf nte ellu piece aano... Njn kasaragod... Enikk first aayi kelkunna per botti
പെട്ടി
ബീഫിന്റെ കുടൽ 🤣
Teeth le clip problem akumo
No
Njanum ikkante aduthupoyivannu soudiyil
🥰❤️👍
Kazhinja veccationil ee tymil njan qaterilernnu.april 4 n poyi.
ഇക്കയുടെ അടുത്ത് റിയാദിൽ നിന്നും കാണുന്ന ഞാൻ❤ഇഷ്ടമില്ലാത്ത യാത്ര ✈️ യാത്ര😊
Itha ആദ്യം പോവണോ മുന്നേ poikuno
2thavana poyittund
Njangal 16 hr wait cheythittaanu Qatar athiyath😂
😀
Qatar il evide yaa
madeenakhaleefa
അൽഹംദുലില്ലാ. എന്തിയല്ലൊ, എല്ലാ പ്രവാസികളുടെയും ആഗ്രഹമാണ് ഈ ഒരു മൊമന്റ്. എനിക്ക് ഞാൻ എന്റെ ഇക്കയുടെ അടുത്ത് പോയത് ഓർമ വന്നു. ഇനിയും പോവാൻ അല്ലാഹു അനുഗ്രഹം നൽകട്ടെ🤲
ameen🤲🥰
Najmunneesaഞാൻനിങ്ങളുടെവീഡിയോകൾ കാണലു ണ്ട്👍👍👍
Itha ithokke oru baghayam an .ente mrg kazhinja nal muthal enikkum ente ettavum valiya agraham ayirunnu ikkade aduth ponam enn .athikam onnum nilkkanam ennillayirunnu oru 3 mnth .but nadannilla ikkade thathamar und 3 Al avarkk ishttamallayirunnu athum ente ikka soudiyil ayiruunnu.
thathamarude ishtam enthina nokunne
nammade life nammalalle
theerumanikkendathu😊
17ara age ullappozha ente mrg appo ariyalo nammukkonnumariyoolalo avarude ageil ulla ale poleyan avar enne kandath ippo 10 year ayi .nathoon mar athyavashyam age ullavara 4 mathe an ikka . Ipponnum avar parayunnath kelkkendath kelkkum allathath vidum Ella karyathilum idapedumnne
ഞങ്ങളും ഖത്തറിൽ വന്നു നിങ്ങൾവന്ന അതേ ദിവസം trivandrum airport.air india flight
Online vazhi enthelum course padikkaan thalparyam undo
Masha Allah...santhosham❤
❤️❤️❤️
Masha allah ❤❤😊😊
❤️❤️❤️
Njan എന്റെ husintaduthekk നോമ്പ് 20 വന്നത്. ഇപ്പോ തിരിച്ചു പോവാനായി. 😢
😟Hus koode varunnilleee
നാട്ടിൽ എവിടെയാ ഇങ്ങടെ വീട് ഇത്താ
Qataril evideyan nigl nigle vidiyokke kanarund njggalum epol qathrilan ullad
madeenaghaleefa
Ithokke kandapoll njanum makkalum u a e poya orma vannu poyi alhamdulillah kurepravisham poyirunnu permanadayirunnu eppol nattil ❤❤❤
❤️❤️❤️
❤❤ സൂപ്പർ
❤️❤️❤️
ഇത്ത,ഓരോ ഓരോ air ലൈനിൽ luggage ഓരോ വിധമാണ്, saudi airlinsil 2 പെട്ടി ആയി കെട്ടണം, ഇന്ത്യൻ flightsil okke ഒരു പെട്ടി ആയിട്ട് കെട്ടണം, gulf airil 2 പെട്ടി ആയിട്ട് കെട്ടണം, ഞാനും സൗദിക്ക് വരുമ്പോ ബഹറിനിൽ ഇറങ്ങിയിട്ടുണ്ട്, നല്ല അടിപൊളി ആണ്, njn ഇപ്പോൾ പറയൽ connection flight മതി എന്ന പറയൽ, but വെയിറ്റ് 2 hour ആണ് waiting time, ബഹ്‌റൈൻ airport അടിപൊളി ആണ്, mashaallh ഇതൊക്കെ ഒരു ഭാഗ്യമാണ്
❤️❤️❤️
ഖത്തറിൽ എവിടെ സ്ഥലം
madeenaghaleefa
Supper👍👍
Qateril yvdeya
madeenakhaleefa
ഖത്തറിൽ എത്തിയോ.. ഞാനറിഞ്ഞിരുന്നില്ല... അൽഹംദുലില്ലാ.. എല്ലാം നന്നായി വരട്ടെ 🤲
haa..ithaa🥰inshaallah🤲❤️
എത്ര മാസത്തിന പോകുന്നത്
2month
Enganeya qatharilek pokanulla visa eduthath family visiting aano pls replay enikum agraham und ekkade aduthek pokan 😞replay tharooo pls
Haya cardill pokadaa
2month nilkkam
Epo hayya cardil poran pato
ഇനിയുള്ള ഖത്തറിലെ വിഡിയോക്ക് കട്ട Waiting ❤
Nammal orumichayrunnu
അൽഹംദുലില്ലാഹ് 👌👍💖💙❤
❤️❤️❤️
് വിഡിയോ പൊളിച്ചടക്കി ട്ടോ
ഇത്രയുഠ വെള്ളഠ ചേർത്ത് അച്ചാർ പേക്ക് ചെയ്യ്താൽ അത് ലീക്ക് ആവില്ലേ
Leak aayilla
@@Mychoicebyfalila 😅 Alhamdulillah ❤❤❤❤
Molk madrasa ille
Ella pravasi baryamarudeum agraham ayirikum onn avaradth povanamenum joli cheuna sthalamoke kananamenum weding kayinath muthale njn ikanod paraunatha kond povan athorikalum nadakulan urapichirunu petan padachavan sadich thanu njum poyi kayina month vannu
🥰❤️😘👍
❤❤❤❤❤❤❤
Waiting aayirunnuu🥰🥰🥰🥰
❤️❤️❤️
Qatar l evdeya.. Njnm qatar l aanu.. Inaglde fd okke kazhikn varand.. 😁
madeenaghaleefa😀most welcome 🙈
@@Mychoicebyfalilanagade aduthanu.. 😁.. Dhafna yilaa njn..
Alhamdulillah
ഇനി അടിച്ച് പൊളിക്കി 👍❤️🥰
🥰❤️😘
മാഷാ അള്ളാഹ് ഫസി പോകുന്ന വീഡിയോ കണ്ടപ്പോൾ സങ്കടം ആയി ഇക്കാ ന്റെ അടുത്ത് എത്തി അറിഞ്ഞതിൽ സന്തോഷം പുതിയ വിഡിയോക് വെയ്റ്റിങ്
🥰🥰🥰👍👍
Njan bahrainil aan, ithaane kaanan kazinjirunnengil enn aashichupoi🥹🥰
😘😘😘
ഞാനും തലേ ദിവസമാണ് വന്നത്
സുന്നത്ത്👌👌
2 month vekkeshanalallole
Ah daa😊
എനിക്ക് ഇത്താനും കുട്ടികളെയും ഭയങ്കര ഇഷ്ടമാണ്😍🥰
love you to😘
Adhyamayittano ponath
No
Moonnam thavanaya
ഈ മൂപ്പ് എവിടെ ആണ് ഉള്ളത് വാങ്ങാൻ
amazon
link comment pin cheythittundallo
എൻ്റെ അവസ്ഥ flight il കേറിയാൽ window seat ന് കച്ചറ, എന്തായാലും aa seat എനിക്ക് കിട്ടാറില്ല 🫣
😄😄😄
ഞാനും എന്റെ ഇക്ക അടുത്ത് നിന്ന് നാട്ടിൽ വന്നിട്ട് ഒരു മാസം ആയിട്ട് ഉള്ളൂ അങ്ങോട്ടു പോവാബോൾഞമ്മൽ നല്ല സതോഷത്തിൽ ആയിരിക്കും ഇങ്ങോട്ട് പോരുന്നത് ആലോയിക്കാൻ തന്നെ വയ്യ ഇനിയും പോവാൻ അള്ളാഹു വിധി തരട്ടെ
Ameen 🤲🏻🥰
ശെരിയാ ഞാനും ഇക്കാന്റെ അടുത് വന്നിട്ട് ഒരു മാസം അവറായി.. തിരിച്ചു പോവാൻ ഉള്ളത് ആലോചിക്കനെ വെയ്യ 😢
Shariya ഞാനും ഇപ്പോൾ ആ ഒരു vedanayila
Enikum makkalkum ithpole pokan sadichu alhamdulillah