ഇസ്രായേലിന് വൻ തിരിച്ചടി... ഹിസ്ബുള്ള രണ്ടുംകൽപ്പിച്ച് |About Israel and Mossad

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഇസ്രായേലിനെതിരേ വൻ തിരിച്ചടി തുടങ്ങി..സംഹാരത്തിന് ഇറാൻ, എന്തും സംഭവിക്കാം..!
    #vladimirputin #jobiden #benjaminnetanyahu #donaldtrump #us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #telaviv #yehiyasinwar #shorts #iran #jordan #israelprimeminister

Комментарии • 550

  • @binoy2
    @binoy2 2 дня назад +55

    യദു...ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നുന്നുണ്ടോ.,.😂😂

  • @asharfkk6749
    @asharfkk6749 2 дня назад +47

    തമാശ പറയല്ലെ ഈ നുണ പറഞ്ഞാലും കേൾക്കാൻ ആളുണ്ട്😂😂😂😂😂 കഷ്ടം

    • @daisyantoney9600
      @daisyantoney9600 4 часа назад

      Ravilethanne comadyumayi vannallo yedhukumaran😂😂😂😂

  • @SamAbraham-q1z
    @SamAbraham-q1z 2 дня назад +48

    തിരിച്ചടി ശക്തമാക്കുമെന്ന് ചേട്ടനെ വിളിച്ചു പറഞ്ഞു അങ്ങനെയല്ലേ

  • @lissyaneesh1949
    @lissyaneesh1949 22 часа назад +20

    ഇത്രയും വിവരംകെട്ട ഒരു മാധ്യമപ്രവർത്തകനെ ഇതുവരെ കണ്ടിട്ടില്ല

    • @sonykodi5758
      @sonykodi5758 17 часов назад

      😂😂😂😂

    • @mabilraphel8258
      @mabilraphel8258 5 часов назад

      1000/

    • @daisyantoney9600
      @daisyantoney9600 4 часа назад

      Atheyathe.sontham personality nokkan ariyathavan..avanuthanne chiri varunnund😂😂😂😂

  • @binupaul1696
    @binupaul1696 2 дня назад +31

    അതെന്താ വെറും രണ്ട് മാത്രം കൽപ്പിക്കുന്നത് ഒരു ഏട്ടോ ഒൻപതോ കൽപ്പിക്കാമായിരുന്നു 😂😂

  • @mathewandrews2774
    @mathewandrews2774 День назад +11

    ഇത്രയും വിവരംകെട്ട ഒരു മാധ്യമപ്രവർത്തകൻ ഈ ലോകത്തില്ല.

    • @LimsonThomas-k7l
      @LimsonThomas-k7l 16 часов назад

      ... VM വിനുവും.... ദാവൂദും പിന്നെ ആരാണ്

  • @freedos2220
    @freedos2220 2 дня назад +29

    അടി കിട്ടുന്തോറും ഇങ്ങനെ
    പറയാൻ തുടങ്ങിയിട്ട് എത്ര
    കാലമായി,
    ഇനി എനിക്ക് പ്രതീക്ഷ ഇല്ല,
    😂

    • @daisyantoney9600
      @daisyantoney9600 3 часа назад +1

      Veruthe nokkiyirunnu time poyalle😂😂😂😂

  • @puttus
    @puttus 2 дня назад +114

    തിരിച്ചടി - എന്ന ഒരു വാക്ക് പറഞ്ഞതേ ഓർമ്മയുള്ളൂ.... സാമാനം വരെ ഫോയി കിട്ടി 😂😂😂😂😂😂

  • @sadhufrancis8945
    @sadhufrancis8945 2 дня назад +50

    ഇവന് അവരുമായിട്ട് നല്ല ബന്ധം ഇന്ടെന്നാണ് തോന്നിനെ വേറെയാർക്കും കിട്ടാത്ത വാർത്തയാണ് ഇവൻ തരുന്നത്

    • @mahelectronics
      @mahelectronics 2 дня назад +5

      ജീവിക്കണ്ടെ U Tub മണി.

    • @Travellhubber
      @Travellhubber 2 дня назад

      Ivan verum oolayanu, thaniye vartha undakuvanu

    • @MOIDYCK
      @MOIDYCK День назад

      മറ്റുള്ള വാർത്ത കാണാത്തവർക്ക് അങ്ങനെ തോന്നും ബിബിസി സിഎൻഎൻ അൽ ജസീറ ന്യൂയോർക്ക് ടൈംസ് ഇതൊക്കെ വാർത്ത കേൾക്കാത്ത നിനക്ക് അങ്ങനെ തോന്നും പൊട്ടക്കിണറ്റിലെ തവള.....

    • @johnsonvargese
      @johnsonvargese День назад +2

      He is a clever fellow, see his subscription base, 11.5 lakhs , all Koya’ s are subscribers, he is minting money .

  • @thomasaugustin3867
    @thomasaugustin3867 2 дня назад +10

    ഹമാസ് ചൊറിയും തോറും ഇസ്രായേൽ കൂടുതൽ ശക്തിപ്പെടുകയേ ഉള്ളു

  • @jayarajfrancisraju9383
    @jayarajfrancisraju9383 2 дня назад +65

    എന്തൊരുതോൽവിയാടോതാൻ തന്നെ തീരെ സഹിക്കാൻപറ്റുന്നില്ല

    • @Sumod0507991805
      @Sumod0507991805 2 дня назад +7

      ആളൊരു തമാശക്കാരനാണ്

    • @BadBoy-wm6sp
      @BadBoy-wm6sp День назад

      നായിന്റമോന്റെ പ്രണ്ടിന്റെ രാജ്യം ഇല്ലാതാക്കും ഹമാസ് ഹൂതി ഹിസ്ബുല്ല സഖ്യം

  • @Kalasj-ctone
    @Kalasj-ctone 2 дня назад +16

    Israyel എന്ന പേർ ദൈവം ഇട്ടതാണ് 🔥

    • @niyasniyas4095
      @niyasniyas4095 День назад

      😂

    • @Kalasj-ctone
      @Kalasj-ctone День назад

      @@niyasniyas4095 എന്ത് hamas എന്ന hebrew വാക്കിന്റ അർഥം violation എന്നാണ്. അത് തീരും

    • @niyasniyas4095
      @niyasniyas4095 День назад

      @@Kalasj-ctone
      ഹമാസ് അത് അറബി ആണ് ഹേ കരുത്ത്, ശക്തി എന്നൊക്കെയുള്ള അര്‍ത്ഥം ആണ് 😂

    • @raww6638
      @raww6638 День назад +1

      കള്ളൻ😂 എപ്പൊ തീരും കൊതിപ്പിക്കല്ലേ😇

    • @niyasniyas4095
      @niyasniyas4095 День назад

      @@raww6638 ഉടൻ തന്നെ കുറച്ചു ക്ഷമിക്കണം മാഷേ

  • @JoseMV-fw6wf
    @JoseMV-fw6wf 2 дня назад +16

    ഇനി നിരന്നു നിന്ന് മുള്ളി പ്രതിഷേടിക്കും 😅😅😅😅

    • @ചീറ്റപുലി
      @ചീറ്റപുലി 18 часов назад +1

      ഈ പോക്ക് പോയാൽ പേജർ ആക്രമണത്തോടെ അതിനും കഴിയില്ല.... 🤣

  • @noushads6310
    @noushads6310 2 дня назад +43

    ഹമാസ് ❤️❤️❤️❤️ ഇറാൻ❤️❤️❤️ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @shajip.p9474
      @shajip.p9474 2 дня назад +14

      എല്ലാവർക്കും ആദരാജ്ഞലികൾ എന്ന് മാറ്റി അടിച്ചോ കോയാ 🤭🤭🤭

    • @moidunnigulam6706
      @moidunnigulam6706 2 дня назад

      ​@@shajip.p9474കുട്ടപ്പാ, ഫൈനൽ വിസിലിന് സമയമുണ്ട് ..

    • @kinholp
      @kinholp 2 дня назад

      Pisbulla mooon G ....

    • @peasonpsn
      @peasonpsn 2 дня назад +3

      Hisbulla യ്ക്ക് അഭിനന്ദനങ്ങൾ ഇല്ലേ.... കോയ...😂😂😂
      മോശം മോശം വളരെ മോശം...

    • @mallus2157
      @mallus2157 День назад +2

      ​@@peasonpsn വരും കാത്തിരിക്കു ജീവിതത്തിൽ പോലും കാണാത്ത പവർ ഫുൾ ആയ അടി

  • @C.MJACOB
    @C.MJACOB 2 дня назад +68

    ഇസ്രായേൽ തീർന്നു എന്നു പറഞ്ഞു നടന്നവനാണ് ഇവൻ 😂 ഇപ്പോൾ വേറെ ഉടായിപ്പുമായി വന്നിരിക്കുകയാണ് 😂

    • @sirajudeenabdulkadar8750
      @sirajudeenabdulkadar8750 2 дня назад +6

      താൻ വിഷമിക്കേണ്ട തീർന്നോളും.

    • @lazar474
      @lazar474 2 дня назад +4

      ഇവൻ ഉടായിപ്പ് മനുഷ്യൻ ആയി അവതരിപ്പിച്ചവൻ ആണ്

    • @Travellhubber
      @Travellhubber 2 дня назад

      @@sirajudeenabdulkadar8750 epoo, bilogical war next

    • @kinholp
      @kinholp 2 дня назад

      Pisbulla mooon G ....

    • @999pv
      @999pv 2 дня назад +1

      സത്യത്തിൽ ഇവൻ കേരളം ഹിസ്ബുല്ലകളെ ട്രോളുകയാണ്

  • @puttus
    @puttus 2 дня назад +27

    സ്വന്തഃ പ്രസിഡന്റിനെ കൊന്നിട്ട് ഒരു എലിവാണം പോലും അയക്കാൻ പറ്റാത്തവൻമാരാ....😂😂😂😂

    • @SuhailSuhail-cp6yw
      @SuhailSuhail-cp6yw День назад

      October 7nu 2000 yahoodikale theertha teama.ividirunnu chelakkam pattum. Hamasinte kannil pettal nee kandi idum😂😂

    • @knrboy4321
      @knrboy4321 День назад

      ​​@@SuhailSuhail-cp6ywHamas ne Oru myrum akkan patiklla pinneyan enett poda vaname😂

    • @daisyantoney9600
      @daisyantoney9600 3 часа назад

      Elivanam vidum vidum ennu parayunnund

  • @Satya25670
    @Satya25670 2 дня назад +11

    മൂന്നാം ലോക മഹായുദ്ധം ആരംഭിച്ച് കഴിഞ്ഞു....ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇറാനും,പ്രോക്സികൾക്കും ഇസ്രയേലിനെ തകർക്കാനുള്ള ഒരു പ്രചോദനം ആകും.

    • @shajip.p9474
      @shajip.p9474 2 дня назад

      ഇറാനും, കൂതികളും, എച്ച് പുള്ളയും ലബടകൾ പൊട്ടിതെറിച്ചു ചാകും 😂😂😂ഹൂറികൾക്ക് വേറെ വല്ല പണിയും ചെയ്തു കൊടുക്കാം 🤭🤭🤭

    • @kunhimohamedmankarattodi
      @kunhimohamedmankarattodi День назад

      തിരിച്ചടി എന്ന വാക്കിന്റെ അർത്ഥം മാറ്റേണ്ടി വരുമോ!

  • @sanilkumar1171
    @sanilkumar1171 2 дня назад +6

    ഇട്ടിരിക്കുന്ന ജട്ടി വരെ പൊട്ടി തെറിക്കുന്നു... ഇനി വല്ല ഒട്ടക പുറത്തും സന്ദേശം അയക്കാം... മൊബൈൽ പണ്ടേ നിർത്തി.. 😂😂😂

  • @puttus
    @puttus 2 дня назад +12

    വല്ല ഒട്ടക യുദ്ധവും ട്രെെ ചെയ്യാം....😂😂😂😂

  • @roychacko4107
    @roychacko4107 2 дня назад +13

    നാരായണാ നാരായണീയം പാടാതെ മോങ്ങി മോങ്ങി ചാകാതെ. ഹിസ്ബുള്ള ശക്ക്തമായി അടിച്ച് അടിച്ച് അടി വാങ്ങി കരഞ്ഞൊ . കരഞ്ഞുകൊണ്ടേ ഇരിന്നൊ . അവരും അടിക്കും ഇവരും അടിക്കും . പക്ഷേ , ഇനി ഹഇസ്സ്ബഉള്ള എങ്ങനെ അന്വേന്യം എങ്ങനെ ആശയ വിനിമയം നടത്തും കത്തയച്ചു കാര്യം കാണും അല്ലേ നാരായണാ!!!

    • @mahelectronics
      @mahelectronics 2 дня назад +1

      അതെ പേജർ തായ്വാനും യൂറോപ്പും മാത്രമല്ലെ ഉണ്ടാക്കുന്നുള്ളൂ. 2006 ൽ ലബനാനിൽ നിന്ന് ഓടിയത് ഓർമകാണും.

  • @itsmeindian
    @itsmeindian 2 дня назад +16

    😂😂 ആരും കാണാതെ ഒന്ന് പൊട്ടി കരഞ്ഞാൽ നല്ല ആശ്വാസം കിട്ടും 😂🫢 സുഡാപ്പികളെ സുഖിപ്പാൻ ഫുൾ തള്ള് വാർത്തകൾ ആണെല്ലോ 😂🫢

  • @jamess8422
    @jamess8422 2 дня назад +4

    ഹിസ്ബുള്ള അവരുടെ പേരു മാറ്റി His ball Illa ' page r , Walkie talkie അതിൻ്റെ roll നിറവേറ്റി. ഇനി ഹൂറികളെ കൊണ്ട് ഒരു കാര്യവുമില്ല

  • @lazar474
    @lazar474 2 дня назад +38

    സൂക്ഷ്ജിക്കണേ നിന്റെ കാർ പൊട്ടി തെറിക്കാൻ സാധ്യത ഉണ്ട്..

    • @SamSAM-fr2sh
      @SamSAM-fr2sh День назад

      Bikum carum vare potti anna lebonil

    • @cruiserman1307
      @cruiserman1307 18 часов назад

      ഇവന് ഒരു പേജിർ കൊടുക്കാൻ ഇസ്രായേൽ പറയാം 😂😂😂😂

  • @if2568
    @if2568 2 дня назад +3

    ഇത് ഇവിടെ ഒന്നും നിൽക്കില്ല ഹമാസിന്റെ അവസ്ഥയാവും ഹിസ്‌ബുള്ളക്

  • @polachanvarghese9486
    @polachanvarghese9486 2 дня назад +4

    നാരായൺ ഇപ്പോൾ ഹിസ്ബുല്ല യുടെ അടുത്ത് നിന്നാണ് വരുന്നത്.

  • @MinstrelAlive
    @MinstrelAlive 2 дня назад +3

    തിരക്ക് കൂടുതൽ കാരണം ഇസ്രയേൽ സ്വർഗത്തിലേക്കുള്ള ബുക്കിംങ്ങ് സൈറ്റ് ഓപ്പൺ ചെയ്തു
    മദ്യപ്പുഴയും 72 ഹൂറികളെയും വേണ്ടവർ മുൻകൂട്ടി രെജിസ്റ്റർ ചേയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു😅😂
    Nb: ചുക്കാമണി ഇല്ലാത്തവർ രജിസ്റ്റർ ചെയ്യരുത്🤗

  • @sureshvm3241
    @sureshvm3241 2 дня назад +11

    ഇപ്പോൾ ടോയ്ലറ്റ് closet പോലും അവിടെ പൊട്ടി തെറിച്ചു തുടങ്ങി എന്നാണ് ന്യൂസ്‌ വരുന്നത്.

  • @love_India
    @love_India 2 дня назад +47

    ജൂതർക്കുള്ള വീറും.. വാശിയും..ഉള്ളതിനേക്കാൾ. പതിമടങ്ങ്.
    ഹിസ്ബുള്ള. ഹമാസ് പോരാളികൾക്കുണ്ടാകും..
    എല്ലാവർക്കും. നിലനിൽപ്പ്.
    തന്നെയാണ് മുഖ്യം. 🤔🤔.
    ഹിസ് ബുള്ള. ❤️❤️❤️. 👍
    ഹമാസ്. ❤️❤️.. 👍

    • @shajip.p9474
      @shajip.p9474 2 дня назад

      കൊതം പൊളിയും കോയാ 😂നിന്റെ മദ്രസകളിയല്ല ബുദ്ധിയുള്ള യൂദന്റെ കളി 😂😂😂

    • @asharfkk6749
      @asharfkk6749 2 дня назад +6

      ഹിസ്ബുള്ള ഹമാസ് ഹൂത്തി എല്ലാ ഭീകരവാദികൾ

    • @footballlife5842
      @footballlife5842 2 дня назад

      @@asharfkk6749ആരാ പറഞ്ഞത് ?

    • @Travellhubber
      @Travellhubber 2 дня назад +1

      😂😂😂karanju theerku, jodhan bhudi konde itra nalum kaliche, njammak athilledaaa😂😂

    • @Mrfantastic006
      @Mrfantastic006 2 дня назад +6

      ആദ്യം ജൂതന്റെ മുമ്പിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ ഉള്ള ഉറപ്പ് എങ്കിലും കാണിക്ക് 🤌

  • @manojkallickal9441
    @manojkallickal9441 2 дня назад +5

    ഒരു pager നിനക്കും തരട്ടെ. Ivan പറഞ്ഞു പറഞ്ഞു hamas തീർന്നു 😀

  • @francispm7083
    @francispm7083 День назад +2

    ഹമാസിനു വേണ്ടി വാർത്തവായിച്ച് നടക്കുന്ന താങ്കളും സൂക്ഷിക്കണെ

  • @jesopujesopuo1484
    @jesopujesopuo1484 22 часа назад

    മറ്റുള്ള വാർത്തകളിൽ നിന്നു വിത്യസ്തമായി '' സത്യം" മാത്രം പറയുന്ന ചേട്ടന് ബിഗ് സല്യൂട്ട്

  • @licpm3754
    @licpm3754 2 дня назад +4

    എന്റെ സ്നേഹിതാ , നിന്നെപോലുള്ളവർ സാധാരണ വിസ്വാസികളെ പിരികയറ്റി അവരിൽ തീവ്വ്ര മത ചിന്ത കയറ്റി മത തീവ്വ്രവാദികളാകുന്നു. മത കിതാബുകൾ മനസ്സായിരുന്നു ബോധത്തോടെ വഴിച്ചാൽ മതി ഇത് മുഴുവനും പൊട്ടത്തരം മാണെന്ന്. അതിനാൽ മതമാണ് ഇന്നും എന്നും തൊണ്ണൂറു ശതമാനത്തിലധികം യുദ്ധങ്ങൾക്കും ആക്രമണങ്ങൾക്കും മനുഷ്യർ തമ്മിലുള്ള വിധ്വാശത്തിന്നും ഉള്ള മൂലകാരണങ്ങൾ. ലോകത്തു മതങ്ങൾ എല്ലാം ആക്രമണത്തിലൂടെ വെട്ടിപിടിച്ചും കൊള്ളയും കൊലയും നടത്തി പേടിപ്പിച്ചുംപീഡിപ്പിച്ചും മനുഷ്യരെ അവരുടെ മതത്തിലേക്ക് മതപരിവർത്തനം നടത്തിയത്. ഒരു കാര്യത്തില് യഹൂദര് മറ്റുള്ളവരെ വെട്ടി പിടിച്ചു സ്വന്തം മതം വളർത്തിയിട്ടില്ല അവർക്കു അവരുടെ ഒരു ചെറിയ വാഗതത്വ ഭൂമി മാത്രം മറ്റുള്ളവരാൽ പണ്ട് പിടിച്ചാക്കിയ സ്ഥലം. നിങ്ങള് ഇങ്ങനെ പിരികയറ്റി മറ്റുള്ളവരെയും കുരുതികൊടുക്കാതെ സമാധാനപരമായി ജീവിക്കാൻ സന്ദേശം കൊടുക്കുക. വെറുതെ അടികൊടുത്തു വാങ്ങി പറഞ്ഞു തീരാത്ത അത്തരം നഷ്ട്ടങ്ങള് ഉണ്ടാക്കി കൊടുത്തു. അല്ലാഹു കയ്യും കെട്ടി നോക്കിനിൽക്കുന്നു അല്ലെങ്കില് കൂർക്കം വലിച്ചു ഉറങ്ങുന്നു. അങ്ങിനെ ഒരാള് ഇല്ല ഇല്ലെന്നു ഇതിലും വലിയ തെളിവ് വേണോ . പ്രവാചകൻ എന്ന് പറയുന്ന ഒരാളുടെ ലൈംഗിക താല്പര്യത്തിനും അധികാര താല്പര്യത്തിനും വേണ്ടി ഉണ്ടാക്കിയ മതത്തിന് വേണ്ടി വെറുതെ ചാകാൻ പോവുന്നു. ഇത് ഖുര്ഹാനും ഹദീസും വാഴിച്ചാൽ നന്നായി മലാസിലാവും ബോധം ഉള്ളവർക്ക്. എനിക്കൊക്കെ വഴികാട്ടിയത് ജബ്ബാർ മാഷും ഒരു പരിധി വരെ അക്ബറും !!! ഇപ്പോൾ ഞാൻ വളരെയധികം സന്തോഷവാനാ..,

  • @sabeekabdul
    @sabeekabdul 2 дня назад +7

    യമൻ എന്ന 2004 കിലോമീറ്റർ ദൂരത്ത് മെസ്സേജ് വീണതേയുള്ളൂ ഇനി അതിലും വലുത് പ്രതീക്ഷിക്കാം ഈ ചതിയന്മാരുടെ ലോകത്തുനിന്ന് തുടച്ചുനീക്കിയാലേ ലോകത്തിന് സമാധാനം ഉണ്ടാകു

    • @saijuvarghese-ox5cd
      @saijuvarghese-ox5cd 2 дня назад +4

      😄😆ഇപ്പോൾ തന്നെ ഇസ്രായേൽ പ്രെഖ്യാപിച്ചു കഴിഞ്ഞു 😄😄. ആരും അറിയാത്ത ആയുധങ്ങൾ ഇസ്രായേലിൽ ഉണ്ടെന്ന് 😄 ഹിസ്പുള്ളയുടെ കൊതം കിറിവിടും ഇസ്രായേൽ 😆😆😆. ഹമസിന് നേരെ പ്രേയോഗിച്ച ആയുധം ചെറുത് ആണ്. അതുപോലെ അല്ല ഹിച്ചു പുള്ളക്ക് കൊടുക്കുന്നത് 😄😆😆

    • @Mrfantastic006
      @Mrfantastic006 2 дня назад +1

      Engil muslingal mongum joothane thotal😂😂

    • @Travellhubber
      @Travellhubber 2 дня назад

      Jews nashichal lokam therrnu mone 😂😂😂education kuravundu thanik, vargeeyayi chindikathe thalachoru kondonu orthu nokye 😂

  • @udayabanucp7833
    @udayabanucp7833 День назад +2

    സ്കൂളിൽ... കോളേജിൽ ഒക്കെ പോയി പഠിക്കണം... അല്ലാതെ ഒരു പൊത്തകം മാത്രം ബായിച്ചിരുന്നാൽ ഇങ്ങനെ ഇരിക്കും

  • @ragamsatheesh1824
    @ragamsatheesh1824 2 дня назад +4

    Israel ❤👍

  • @puttus
    @puttus 2 дня назад +9

    ഇസ്ളാമിന് ജൂതന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ പോലും കഴിവില്ലാതായി.....😂😂😂😂
    മര്യദയ്ക്ക് അവന്റെ ഔദാര്യത്തിൽ സ്വന്തം പറിയെങ്കിലും സേഫ് ആക്കി അടങ്ങിയൊതുങ്ങി ജീവിക്കുക. 😊😊😊😊

    • @muhammedmangattuparambil6604
      @muhammedmangattuparambil6604 2 дня назад +4

      ഷൂ നക്കിയ പാരമ്പര്യം തനിക്കല്ലേ യുള്ളൂ.

  • @geoffgoodnewstoday6267
    @geoffgoodnewstoday6267 2 дня назад +2

    ഇസ്രായേലിന് നീതിമാനായ ഒരു ദൈവമുണ്ട് അത് സത്യത്തിൻ്റെ ദൈവമാണ് ഇസ്രായേലിനെതിരെ അന്യായം ചെയ്ത രാജ്യങ്ങൾ എല്ലാം അനുഭവിച്ചിട്ടുണ്ട് നിൻറെ പത്രവാർത്ത മാധ്യമങ്ങളിൽ ഇസ്രായേലിനെതിരെ വെറുതെ ചൊറിയാൻ നിന്നാൽ ഇസ്രായേലിൻ്റെ ദൈവം നിന്നെയും വെറുതെ വിടുകയില്ല താൻ സത്യത്തിന് വേണ്ടി സംസാരിക്കുക. അല്ലാതെ നിഷ്കളങ്കരായ മനുഷ്യരെ കൂട്ടക്കൊല നടത്തുന്ന ഭീകരർക്ക് വേണ്ടി സംസാരിച്ചാൽ ഭീകരരുടെ അവസ്ഥ തന്നെ തനിക്കും കിട്ടും. അതുകൊണ്ട് സൂക്ഷിക്കുക.

  • @mohammedkungh5037
    @mohammedkungh5037 21 час назад +1

    പലപല സംഘങ്ങൾ വന്നുകൊണ്ടേയിരിക്കും ഫലസ്തീൻ രാഷ്ട്രം വരാതെ ജൂതന്മാർ ഉറങ്ങാൻ പാടില്ല

  • @BijuBijupc-e9d
    @BijuBijupc-e9d День назад +3

    ഇതൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു സുഖം

  • @sonussupperkareem4583
    @sonussupperkareem4583 День назад +5

    എന്ത് ചെയ്താലും ലോക മനസാ ക്‌ഷി ഇറാനോടൊപ്പം ആയിരിക്കും

  • @kochikkaran-
    @kochikkaran- 2 дня назад +3

    അതിനു പൊങ്ങിയിട്ടു വേണ്ടേ അടിക്കാൻ...

  • @UNNIUNNI8111-t6l
    @UNNIUNNI8111-t6l 2 дня назад +3

    പറി വരെ പൊട്ടിതെറിക്കുന്നു മോനേ യദുകുട്ടാ😂😂

  • @sunneythomas5418
    @sunneythomas5418 2 дня назад +2

    ഇവൻമാര് പെടുന്ന പാട്!! ഓരോ ദിവാ സ്വപ്നങ്ങൾ! കിട്ടിയകെന്നും പോരാ!

  • @Josfscaria
    @Josfscaria 17 часов назад

    ഹമാസിൻ്റെ ലൈക്കും, ഇസ്രയലിൻ്റെ കമൻ്റും ഗൂഗിളിൻ്റെ കാശും അതാണ് ഇങ്ങേരുടെ പ്ലാൻ 😅😅😅

  • @NibinNixon
    @NibinNixon День назад +1

    ലെ ഇറാൻ : ഞാനോ എപ്പോ ഒന്നുപോട വെറുതെ ധൈര്യം തന്ന് ആളെകൊല്ലലെ 🤣

  • @HOPESMEDIA7
    @HOPESMEDIA7 2 дня назад +2

    ഷേവ് ഹിസ്‌ബുളള 🥲😹

  • @motherearth360.
    @motherearth360. 2 дня назад +1

    അവിടെ കിടന്നു രണ്ടും സാധിക്കും. 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @sabu749
    @sabu749 2 дня назад +7

    God is with Israel

  • @devanandkatangot2931
    @devanandkatangot2931 2 дня назад +6

    Pager സുന്നത്ത് ഒരു തരം കടും സുന്നത്ത് ആയിപ്പോയി എന്നതിൽ തർക്കമില്ല.

  • @abdullakunhi3807
    @abdullakunhi3807 День назад

    എനി ഒരു രാഷ്ട്രവും പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ യൂണിയൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നും യുദ്ധ വിമാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മുമ്പായി ആയിരം തവണ ചിന്ദിക്കും.

  • @gokulrmenon6925
    @gokulrmenon6925 День назад +1

    ഇസ്രായേൽ എന്നൊക്കെ പതുക്കെ പറയെടാ അവന്മാർ നിന്റെ ഉണ്ടയും പൊട്ടിക്കും 😂🤣

  • @GMmryMaranchery
    @GMmryMaranchery 2 дня назад +1

    കുറെ കാലമായി ഇറാൻ വരുന്നു എന്നൊക്കെ കാണാൻ ഇല്ല.. ഇതൊക്കെ എത്ര കെട്ടത്

  • @jijok1382
    @jijok1382 День назад +1

    തള്ളിനു ഒരുകുറവും ഇല്ല സമ്മതിച്ച് 😂😂😂😂😂😂😂😂😂😂😂😂😂

  • @sirajudeenabdulkadar8750
    @sirajudeenabdulkadar8750 2 дня назад +3

    ഗസ്സയിൽ വീണ്ടും ഇസ്രയേൽ കൊലപാതകം, വെടി നിർത്തൽ ഉണ്ടായാലേ കരാർ ഉണ്ടാകൂ എന്ന് അമേരിക്ക. ആരാ നിർത്തേണ്ടത് ഇസ്രായേൽ അമേഠിക്ക പറഞ്ഞാൽ ഇസ്രായേൽ അനുസരിക്കില്ല. പക്ഷേ യുദ്ധ സാമഗ്രികളും സമ്പത്തും കൊടുത്ത് അവരെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുന്നു.

    • @shajip.p9474
      @shajip.p9474 2 дня назад

      യൂദനെ തൊടാനാകില്ല കോയാ

  • @NoushadPk-m5g
    @NoushadPk-m5g 2 дня назад +1

    സയണിസ്റ്റ് ഭീകരനിക്ക് ഇനി ബങ്കറിനുള്ളിലും ഉറക്കമില്ലാത്ത രാത്രികൾ 😂😂😂😂

    • @shajip.p9474
      @shajip.p9474 2 дня назад +1

      കൊതം പൊളിഞ്ഞു ചാകും എല്ലാ ജിഹാദികളും 😂😂😂ഒക്ടോബർ 7ന് ഇസ്രായേൽ കലാശക്കൊട്ടു നടത്തും 👏👏👏കാത്തിരുന്നോ 🙆‍♂️

  • @jamesplappally416
    @jamesplappally416 2 дня назад +2

    നിൻ്റെ നമ്പരും Traking ൽ ആണ് സൂക്ഷിക്കുക. സത്യസന്ധമായി വാർത്തിച്ചാൽ നന്ന് അല്ലെങ്കിൽ നിന്നെക്കുറിച്ച് മറ്റുള്ളവർക്ക് വാർത്തിക്കേണ്ടി വരും

  • @mehreen.mujeeb
    @mehreen.mujeeb День назад +1

    ഹൂത്തികൾ അയച്ചത് ബാലിസ്റ്റിക് മിസൈൽ അല്ല ഹൈപ്പർ സോണിക് മിസൈൽ ആണ്. ഇസ്രായേലിന്റെ കയ്യിലും അമേരിക്കയുടെ കൈയിലും ഹൈപ്രസോണിക് മിസൈൽ ഇല്ലാത്തതുകൊണ്ടാണ് അവരും അവരുടെ മീഡിയയും അതിനെ ബാലിസ്റ്റിക് മിസൈൽ എന്ന് വിളിക്കുന്നത്.

  • @Bava-b3z
    @Bava-b3z 2 дня назад +1

    തിരിച്ചടി തുടങ്ങി അതായത്
    അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ അക്രമണം സഹിക്കവയ്യാതെ

  • @Mrfantastic006
    @Mrfantastic006 2 дня назад +2

    ഇവിടെ ഇങ്ങനെ കുറച്ചു sudappikale sukipichu news kodukunnathalla yadhyarthyam..... ഒന്നാമത്തെ കാര്യo ലേബനോനിൽ ഒരു ഇസ്രാഈലി പട്ടാളക്കാരനും കടന്നു ചെല്ലാതെ ഇതുപോലെ ഒക്കെ cheyyanamengil.... സാക്ഷാൽ അമേരിക്ക പോലും onnum allathayi..... ആധുനിക ലോകത്തെ കെട്ടിപടുത്ത ജൂതന്മാരെ..... ആറാം നൂറ്റാണ്ട് പുസ്തകവും കയ്യിൽ പിടിച്ചു nadanit കാര്യമില്ല...... ജൂതൻ ഏതു വിതേനേയും avarude shatrukale vaka varuthum......... ഇന്ന് ഈ comment boxil ivante തള്ള് ket ആഹ്ലാദിക്കുന്ന.... വർ മനസിലാക്കുക....🍁

  • @jobyrenjijose7278
    @jobyrenjijose7278 День назад +1

    CPM ഇന്ത്യ ഭരിക്കും എന്ന് പറയുന്നത് പോലെ

  • @rajuvarghese8272
    @rajuvarghese8272 День назад

    വിനാശകാലേ വിപരീത ബുദ്ധി
    ചേട്ടന്റെ സ്വപ്നം നടക്കട്ടെ

  • @surendranvk4627
    @surendranvk4627 2 дня назад +1

    ഒരു മറ്റതും നടക്കില്ല മോന,
    ഇതൊക്കെ നിന്റെ വ്യാമോഹം മാത്രം

  • @sebastianjoseph8112
    @sebastianjoseph8112 2 дня назад +3

    ഇറാൻ ചുവപ്പു കൊടി പൊക്കിയോ?

  • @SuperKumarkrishna
    @SuperKumarkrishna 2 дня назад +1

    യദു കൃഷണ താങ്കൾ പറയുന്നത് ആരെങ്കിലും വിശ്വസിക്കും എന്ന് തോന്നുന്നുണ്ടോ

  • @udayabanucp7833
    @udayabanucp7833 День назад +1

    കുശു ബുള്ള... കൊമാസ്... എല്ലാം ഭിത്തിയിൽ പട മാവും 😄😄

  • @cellsightmobileservicing344
    @cellsightmobileservicing344 День назад

    വരവ് വെച്ചിരിക്കുന്നു....ഒരു പേജർ...കൊണ്ട് തീരുന്ന ഹിസ്ബുള്ള ..എന്ത് വാഴക്ക പുഴുങ്ങി യുദ്ധം ചെയ്യും...അവരുടെ കമ്മ്യൂണിക്കേഷൻ......അമ്പാടെ തകർന്നു...

  • @Gilaniya-e5q
    @Gilaniya-e5q День назад

    അതുകൊണ്ട് ഇസ്രായേൽ ഉത്പന്നങ്ങൾ എല്ലാവരും ബഹിഷ്കരിക്കുക 😂 എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം 🇦🇷

  • @saleemmoorkanaad1281
    @saleemmoorkanaad1281 2 дня назад +2

    ചതിക്കുള്ള മറുബഡി ആയിരിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w День назад

      Oct 7നു ചതിച്ചു അതിന്റെ യ ഇപ്പോൾ അനുഭവിക്കുന്നത് 😂

  • @puttus
    @puttus 2 дня назад +1

    ചിക്കൻ ഫ്രെെ വാങ്ങാൻ പോയ ഹമാസ് എന്തിയേഡാ....😂😂😂

  • @sunilvijayadas4010
    @sunilvijayadas4010 18 часов назад

    തൊലിക്കട്ടി അപാരം. കാണ്ടാമൃഗം രണ്ടാം സ്ഥാനത്ത് 👌🏻👍🏻

  • @-qu8kb
    @-qu8kb День назад +1

    താൻ ഹമാസിനെയും ഇറാനെയും ട്രോളുകയാണേ

  • @joyvarghese9252
    @joyvarghese9252 День назад

    യുദ്ധത്തിന്റെ ഘട്ടം മാറ്റിയതിന്റെ ഒരു തുടക്കം മാത്രമാണിതെന്നാണ് നേതാന്യാഹു പറഞ്ഞിരിക്കുന്നത്.

  • @finnydaniel2067
    @finnydaniel2067 2 дня назад +1

    താങ്കൾ എഴുതിയതിൽ അല്പം പിശക് ഉണ്ട്,ഇറാനല്ല തിരിച്ചടി തുടങ്ങിയത്, ഇസയേൽ ആണ്. നേരത്തെ ആ ബഞ്ചമിൻ പറഞ്ഞതാ, ഞങ്ങൾ ആക്രമിച്ചാൽ ഇറാൻ, 50 വർഷം പിറകിലേക്ക് പോകും എന്ന്, അത് ആരംഭിച്ചു എന്നു പറയുക

  • @haridas9477
    @haridas9477 5 часов назад

    വൻ എന്നുള്ളത്
    ഒയ് വാക്കാൻ
    പറ്റ്വോ.
    പറഞ്ഞ് പറഞ്ഞ്
    ഉണ്ടകളടക്കം
    തവിടുപൊടി.
    പറഞ്ഞ് പറഞ്ഞ്
    ഇവറ്റകളേ
    മൊത്തം നീ
    തീർക്ക്വാ

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 23 часа назад

    ഇതുപോലുള്ള ചതിപ്രയോഗം പേടിച്ചിട്ടാണ്ഇന്ത്യ ഇസ്രായേലിന്റെ പാദസേവന ചെയ്തു മുന്നോട്ടു പോകുന്നതെന്ന് ഇപ്പോൾ സംഖ്യകൾക്ക് ബോധ്യമായി കാണും പ്രത്യേകിച്ചും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആജ്ഞാനിവർത്തികളായി പ്രവർത്തിക്കുന്ന ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഉള്ളടത്തോളം പേടിച്ചേ പറ്റൂ കാരണം യൂദന്മാരെയുംക്രിസ്ത്യാനികളെ വെറുപ്പിച്ചാൽ ചിലപ്പോൾ ഇത് അനുഭവിക്കേണ്ടിവരും ഇന്ത്യയിലും

  • @Unnijohn-pm5mc
    @Unnijohn-pm5mc День назад

    നാസറുള്ള ശക്തിയായി അടിച്ചു വീട്ടിൽപോയി സ്വന്തം "കൃഷിയിടത്തിൽ "

  • @fazalrahman_ch
    @fazalrahman_ch День назад

    Israelൻ്റ ഭീകരാക്രമണം തുടരുന്നു-എവിടെഅവസാനികുംഅതുപോട്ടെ UNവേടടുപ്പിപറ്റി പറയൂ congts

  • @BaburajBabu-m1w
    @BaburajBabu-m1w День назад +1

    ലേബനോനിൽ പിടുക്കു തട്ടി നടക്കാൻ വയ്യാ 😂

  • @noor.kerala
    @noor.kerala 2 дня назад +1

    🇮🇷🇵🇸🇾🇪🇱🇧🔥🔥🔥🔥 allahu akbar

  • @sonykodi5758
    @sonykodi5758 17 часов назад +1

    തനി ആറാം നുറ്റണ്ട് കാരൻ😂😂

  • @eldhojacob9536
    @eldhojacob9536 19 минут назад

    ഇനി ഷഡീ മാത്രമാണ് പോട്ടാൻ ഉള്ളത്😂😂😂😂

  • @kvabacker
    @kvabacker День назад

    ലോക ഭീകര വാദികള്‍ ആരാണെന്ന് എല്ലാവർക്കും
    മനസിലായി അല്ലെ?

  • @tijuabraham6551
    @tijuabraham6551 2 дня назад +2

    ദൈവം വിചാരിക്കണം

  • @basheerchalnai4871
    @basheerchalnai4871 День назад

    ഒന്നും പറയാൻ കഴിയില്ല😮 ജെട്ടിക്കുള്ളിലെ അണ്ടി പോലും സേഫല്ല😂 ഒരാളും യുദ്ധത്തിൽ പുതുതായി ചേരില്ല.

  • @motherearth360.
    @motherearth360. 2 дня назад

    ആൽബർട്ട് ഐൻസ്റ്റീൻ ബുദ്ധി യാണേ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @ansammavarghese3921
    @ansammavarghese3921 День назад

    കഥയറിയാതെ വിടുവായ്ത്തര൦ വിളിച്ചു കൂകണ്ട, പണത്തിനു വേണ്ടി വണ്ടിയിലിരുന്ന്

  • @JimmyMathews-t4h
    @JimmyMathews-t4h 14 часов назад

    ദേ വെട്ടാവെളിയൻ പുതിയ തള്ള് കൊണ്ട് ഇറങ്ങി. കോമഡി സീരിയസ് ആയി പറയുന്ന ഇവനെ സമ്മതിക്കണം

  • @shaji9390
    @shaji9390 День назад

    Blessings Lebanon people .....God protect Lebanon

  • @mymedia3900
    @mymedia3900 2 дня назад +2

    By the by...ചേട്ടൻ്റെ ഫോൺ ഒന്ന് ശ്രദ്ധിച്ചോ😂😂😂

  • @rejithomas4308
    @rejithomas4308 День назад

    യഹൂദൻ ഒന്ന് നീട്ടി കീഴ് ശാസം വിട്ടാൽ തീരും ഈ ബോൾ ഇല്ലാത്തവന്മ്മാർ😂😂😂

  • @abrahamvarghese385
    @abrahamvarghese385 День назад

    അയൺഡ്രോം എല്ലാം ഇന്നലെ ഹിസ്‌ബുല്ല എടുത്തോണ്ടുപോയി, ഇപ്പം ഇസ്രായേലിന്റെ കൈയിൽ ഒന്നും ഇല്ല,

  • @paulosejob5426
    @paulosejob5426 2 дня назад +2

    മതാന്ധത എന്ന ആയുധം കൊണ്ട് ഇസ്രായേലിനെപോലെ സാങ്കേധികവും വിദ്യാഭ്യാസവും വിവരവുമുള്ള ഒരു ജനതയോട് ഏറ്റുമുട്ടുക അസാധ്യം.....

  • @raheemkk2091
    @raheemkk2091 День назад

    ഒരു രാജ്യത്തിൻറെ യും ഇലക്ട്രോണിക്സ് ഉപകരണങ്ങളും യുദ്ധ ഉപകരണങ്ങളോ വാങ്ങാൻ പാടില്ല

  • @bijukl3604
    @bijukl3604 2 дня назад +1

    എത്ര നടക്കാത്ത സ്വപ്നം

  • @josephbiju2579
    @josephbiju2579 День назад

    ഹിസ്പുള്ള ഇപ്പോൾ rest എടുക്കുകയാണ്, പകരം ഹിസ്തള്ള ആണ് ആക്രമിച്ചു കൊണ്ടിരിക്കുന്നത്, 🤣

  • @subairvelakkad
    @subairvelakkad 2 дня назад +2

    തിരിച്ചടി കഥ കഴിഞ്ഞു മയ്യിത്തായി എന്നെല്ലാം താങ്കളല്ലാതെ മറ്റൊന്നിലും കേൾക്കുന്നില്ല

  • @mottukuttan1
    @mottukuttan1 День назад

    ഇവന് എന്തൊരു വിവരം ആണ്‌ !!മൊസദിനു പോലും കിട്ടാത്ത വിവരം !ശക്തമായ എന്ന വാക്ക് പറയുമ്പോൾ സൂക്ഷിക്കണം ,,പല്ലു പോകും

  • @robinctr
    @robinctr 2 дня назад

    യെദു ന്റെ കരച്ചിൽ കേൾക്കാൻ നല്ല രസം.. ഇസ്രായേൽ നിന്റെ മറ്റെടത്തു പൊട്ടിക്കാതെ ഇരിക്കാൻ നിക്കിക്കോ

  • @benedictjoy
    @benedictjoy День назад

    യദുവിന് ഒന്ന് കരയണം എന്നുണ്ട് പക്ഷേ മദ്രസ പൊട്ടൻ മാർക്ക് വിഷമമുണ്ടാവുകയില്ലേ

  • @midunsree3111
    @midunsree3111 День назад

    യദു തന്നെ പോലെയുള്ളവർ ഈ പാവങ്ങളെ ഇങ്ങനെ ഇളക്കി ഇവരു പോയി അവരുടെ കാലിനിടയിൽ കാലു വെക്കും തിരിച്ചടിക്കാൻ പോയിട്ട് എണീറ്റ് നിൽക്കാൻ നിവൃത്തിയില്ല😂😂😂😂