ഇങ്ങനെ പോകുമ്പോൾ ആനയുടെ പേര് വായിക്കുവാനുള്ള തിരക്കിൽ ആകും പലരും...

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 16

  • @SabarishVV
    @SabarishVV 8 месяцев назад +3

    ഈ വീഡിയോയിൽ ഉള്ള ആനകൾ ഏതൊക്കെ എന്ന് ഞാൻ പറഞ്ഞു തരാം: പല്ലാട് ബ്രഹ്മ ദത്തൻ, കുട്ടൻ കുളങ്ങര അർജ്ജുനൻ, പാറന്നൂർ നന്ദൻ,ബാസ്ററിൻ വിനയസുൻതർ, വടക്കുറബകാവ് ദുർഗ്ഗാദാസൻ,വയലൂർ പരമേശ്വരൻ, പാണഞ്ചേരി മഹേശ്വരൻ , മയ്യനാട് ( പുതുപ്പള്ളി) ഗണേശൻ, പാറമേക്കാവ് ദേവസ്വം കാശിനാഥൻ

  • @vinayakca3829
    @vinayakca3829 8 месяцев назад +1

    Chettuva nercha ennaa

    • @thiriyadans4u
      @thiriyadans4u  8 месяцев назад +1

      30,31 എന്ന പറഞ്ഞിരുന്നേ. വലിയ തിക്കും തിരക്കും ഒന്നും കാണാൻ ഇല്ല. അതോണ്ട് ഡേറ്റ് മാറ്റിയോ എന്നൊരു ഡൌട്ട്

  • @ranjithks7586
    @ranjithks7586 8 месяцев назад +1

    ❤️

  • @kirankjkattungal8859
    @kirankjkattungal8859 8 месяцев назад

    Last day enna bro?

    • @thiriyadans4u
      @thiriyadans4u  8 месяцев назад +1

      ചൊവ്വ ആറാട്ട്

  • @SabarishVV
    @SabarishVV 8 месяцев назад +3

    പ്രിയ സുഹൃത്തേ താങ്കൾ വിചാരിച്ചാൽ പാണഞ്ചേരി മഹേശ്വരൻ എന്ന ആനയെ രക്ഷിക്കാൻ പറ്റുമോ 😢. വളരെ ദയനീയമായ അവസ്ഥ ആണ് ആനയുടെ. എന്നിട്ടും അവർ അതിനെ വിശ്രമം നൽകാതെ എഴുന്നള്ളിപ്പിന് അയക്കുന്നു. പറ്റുമെങ്കിൽ താങ്കൾക്ക് അറിയുന്നവരുമായി എന്തെകിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ

    • @thiriyadans4u
      @thiriyadans4u  8 месяцев назад +2

      അതിന്റെ കൊമ്പ് ചെത്തിയാൽ കുറെ സമാദാനം കിട്ടും

    • @SabarishVV
      @SabarishVV 8 месяцев назад +1

      @@thiriyadans4u അത് മാത്രം പോരാ. ആന ആകെ മോശം ആയി

    • @rajeeshkarthikan2266
      @rajeeshkarthikan2266 8 месяцев назад +1

      അത്തരം മോശം അവസ്ഥയിൽ ഉള്ള ആനകളെ അതിൻ നിന്നും മോചിപ്പിക്കുന്നതിനുള്ള നടപടികളിൽ ആന പ്രേമി കൂട്ടായ്മകൾ കുറച്ച് കുടി ശ്രദ്ധ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം

    • @tpsankaran6750
      @tpsankaran6750 8 месяцев назад +1

      ആനപ്രേമികൾ എന്ന് അഭിമാനിക്കുന്നവർ ആനകളുടെ ദുരിതം കണ്ടാലും അത് ന്യായീകരിക്കുന്നത് നിർത്തി, അതിന്റെ കാര്യാ കാരണങ്ങൾ അറിഞ്ഞു പ്രതികരിക്കാൻ തുടങ്ങിയാൽ എത്ര നന്നായിരുന്നു 😔😔 നേരാംവണ്ണം നാല് കാലിൽ നടക്കുന്ന ആനകൾ വിരളമായി 😔😔😔

    • @SabarishVV
      @SabarishVV 8 месяцев назад

      @@rajeeshkarthikan2266 അതെ