ഒരു കാലത്ത് ജേസി എന്ന സംവിധായകൻ്റെ കടുത്ത ആരാധകനായിരുന്നു, ഞാൻ. അല്ല ഇന്നും ആണ്. രക്തമില്ലാത്ത മനുഷ്യൻ,താറാവ്, എതിരാളികൾ, ദൂരം അരികെ, തുറമുഖം തുടങ്ങി അദ്ദേഹത്തിൻ്റെ മിക്ക ചിത്രങ്ങളും കൃത്യമായ ഇടവേളകളിൽ ഇപ്പോഴും കാണുന്നു.ശാന്തിവിള സാറിനും കുടുംബത്തിനും വിഷു ആശംസകൾ!
Dinesh, I have never heard about J C till now. This is the very first time I heard him from you. But I want to give you a 10 out of 10 because of your affection and respect for him you revealed are fantastic. So I want to give you a big salute for your presentation. Thank you Bejoy Paul
സിനിമ പഠിയ്ക്കാൻ വേണ്ടി വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ ബഹിഷ്കൃതനായി കാലു വെന്ത നായയേപ്പോലെ മദ്രാസ്സിലും കൊച്ചിയിലും തിരോന്തോരത്തുമൊക്കെയായി ഓടി നടക്കുന്ന കാലം. ആ നാളുകളിലൊന്നിൽ യാദ്യശ്ചികമായി തൃശൂർ ലൂസിയാ പാലസിൽ എത്തുന്നു. " ഒരു സങ്കീർത്തനം പോലെ " എന്ന സിനിമയുടെ വർക്കിനായി അവിടെ തങ്ങുന്ന മലയാള സിനിമയുടെ അഭിമാന മഹാമേരുവായ ജേസി സാറിനെ കാണുകയായിരുന്നു ലക്‌ഷ്യം . കണ്ടു. പേടിച്ച് പേടിച്ച് ആഗ്രഹമുണർത്തിച്ചു. എന്റെ മെലിഞ്ഞ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച് സാറ് പറഞ്ഞു: സമയം വൈകിപ്പോയല്ലോടോ . എല്ലാവരേയും ഫിക്സ് ചെയ്തു കഴിഞ്ഞു. നാളെ കഴിഞ്ഞാൽ ഷൂട്ട് തുടങ്ങും. സാരമില്ല, അടുത്ത ചിത്രത്തിൽ നോക്കാം. " നിരാശയാൽ തകർന്നെങ്കിലും താടി വച്ച ആ നിഷ്കളങ്ക മുഖത്തെ മന്ദഹാസം എന്നെ തണുപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലത്രയും എത്രയോ സിനിമാക്കാർ ആട്ടിയിറക്കി വിട്ടിരിക്കുന്നു. ചുടുചായ മുഖത്തൊഴിച്ചു , പട്ടിയെ അടിച്ചു വിട്ട് കടിപ്പിച്ചു , പുലഭ്യം പറഞ്ഞു... പക്ഷേ മുമ്പ് ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ മഹാരഥൻ നിസ്വനായ എന്റെ വിയർത്ത കൈത്തണ്ടയിൽ ചേർത്തു പിടിച്ചു. ആശ്വസിപ്പിച്ചു.. പ്രതീക്ഷകൾ തകർന്ന് കരയാൻ പോലും പറ്റാതെ വിളർത്ത ഒരു ചിരിയോടെ ഞാൻ ആ 103 നമ്പർ മുറിയിൽ നിന്നിറങ്ങുമ്പോൾ എതിരെ നടന്നു വരുന്നു മറ്റൊരു മെല്ലിച്ച ആൾ. സങ്കടപ്പെട്ടിറങ്ങിപ്പോകുന്ന എന്നെ പുറകിൽ നിന്ന് വിളിച്ച് അയാൾ തിരക്കി: "എന്തര് ? " മടിയോടെ ഞാൻ നിരാശാ കാരണം പറഞ്ഞു. ഒരു മന്ദഹാസത്തോടെ അയാൾ തുടർന്നു : " ഞാൻ ശാന്തിവിള ദിനേശ്. ഈ പടത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ്... നിരാശപ്പെടേണ്ട. ഞാനും ഇതേ അലച്ചിലുകളിലൂടെ വന്നതാ. കാത്തിരിക്കാൻ സാറ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് വാക്കാ.." പിന്നെയുമെന്തെല്ലാമോ പറഞ്ഞ് ആശ്വസിപ്പിച്ചു. ഭക്ഷണം കഴിച്ചതാണോയെന്നു ചോദിച്ചു. അതൊരു തണലായിരുന്നു. അന്നു മുതൽ വിളിച്ചു തുടങ്ങിയതാണ് " ദിനേശേട്ടാ " ന്ന് . സിനിമയിൽ തളർന്നു പോകുമ്പോഴെല്ലാം ആ വിളിയിൽ , വിരിച്ചു പിടിച്ച കരുത്തുള്ളൊരു കരം മുന്നിലേക്ക് നീളും. അത് വെറുമൊരു കരസ്പർശമാകാം, ഗാഢമായൊരു ആലിംഗനമാകാo .. ആകുലങ്ങളിൽ വീശിത്തണുപ്പിയ്ക്കുന്ന ഒരു പച്ചിലച്ചാർത്ത് പോലെ.. ഇത്രയുമൊക്കെ ഓർത്തു പോയത് ജേസി സാറിനെക്കുറിച്ച് പറഞ്ഞു കേട്ടപ്പോൾ. ഒരു സൂര്യൻ ഒളികെട്ടുപോവുന്നത് നിറഞ്ഞ കണ്ണുകളോടെ കണ്ടു നിന്ന ആ സെമിത്തേരി സീനിൽ ഞാനുമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ യാത്രാമൊഴികളില്ലാതെ ഏകാന്തനായി നിന്നത് ഞാനും കൂടിയായിരുന്നു.. തുടക്കത്തിൽ പറഞ്ഞ മറ്റൊരു കാര്യം, സത്യം ! ഇവിടെ ഗുരുക്കന്മാരില്ല..! കൂടെ പണിയെടുക്കുന്നവൻ രക്ഷപ്പെടുമെന്നു തോന്നിയാൽ എങ്ങനെ അവനെ ചവിട്ടിത്താഴ് ത്താമെന്ന് ഗവേഷണം നടത്തുന്ന സംവിധായക ശിരോമണികളാണുള്ളത്. ജേസി എന്ന ഗുരുവിന്റെ, പച്ചയായ മനുഷ്യന്റെ മഹത്വമതായിരുന്നു. പാതിയിൽ ഗുരു നഷ്ടമായ ദിനേശേട്ടനും ഗുരുവേ ഇല്ലാതെ പോയ ഞാനും ഒരേ ഖിന്ന ജീവിതങ്ങൾ .. ജേസി സാറിനെ ഓർമ്മിപ്പിച്ചതിന് നന്ദി !
70 കളിലെ നായകന്മാരെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന ഒരു മുഖവും അഭിനയ ശൈലിയുമുള്ള ജേസി സാറിന്റെ പല സിനിമകളും കണ്ടിട്ടുള്ളു ഒരാളാണ് ഞാൻ അയലത്തെ സുന്ദരി ഏഴു രാത്രികൾ മുതലായവ അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് അദ്ദേഹം എന്ത് കൊണ്ടാണ് അഭിന യം വിട്ടത് എന്ന്
മഹാനായ കലാകാരനായ ജേസി സാർ ജെസി കുറ്റിക്കാട്ട് എന്ന പേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിന്ധീകരിക്കുന്ന കാലം മുതൽ മലയാളിക്കു പ്രിയംകരനായിരുന്നു. ഒരുപാടു മേഖലകളിൽ വ്യാപരിച്ച അദ്ദേഹത്തെക്കുറിച്ച് ശിഷ്യൻ ദിനേശ് പറഞ്ഞതു കേട്ടു മനസ്സിലൊരു വിങ്ങൽ. ഗുരുവിന് ശിഷ്യൻ നൽകുന്ന പാദപൂജ ഹൃദയാ വർജകമായി.
കുഞ്ചാക്കോയുടെ ആയിഷ എന്ന ചിത്രത്തിലൂടെയാണ് ആണ് ജെസി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത് സഹസംവിധായകനായി പിന്നീട് വർഷങ്ങൾക്കു ശേഷം ഉദയായുടെ തന്നെ എന്നെ ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു ജെസ്സിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം രക്തമില്ലാത്ത മനുഷ്യൻ താറാവ് ദൂരം അരികെ ആരും അന്യരല്ല തുറമുഖം എന്നിവയാണ് ജെസിക്ക ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഞാൻ കണ്ട ഡോക്ടർ നാടകത്തിൽ ടി കെ ജോൺ ആണ് J C യെ ഞാൻ ആദൃമായി കാണുന്നത് ആൾത്താര യിലാണ് അത്തിക്കായ്കൾ പഴുത്തല്ലോ എന്ന ഗാനവുമായിട്ട്.ഇഷ്ടമായിരുന്നു.അതിന് മുമ്പ് j c കുറ്റിക്കാട് എന്ന പേരിൽ കഥകൾ എഴുതിയിരുന്നു.നന്നായി അവതരിപ്പിച്ചു .
ഇങ്ങനെ ഉള്ള കുറച്ചു ഫോളോവഴ്സ് ഉണ്ടെങ്കിൽ " എന്റെ ബാറ്റൺ ചേട്ടൻ " എന്ന പേരിൽ അണ്ണൻ മൗണ്ട് ബാറ്റൻ പ്രഭു വിനെ കുറിച്ച് വരെ വീഡിയോ ചെയ്യും ... ബാറ്റ ചെരുപ്പിന് ബാറ്റൺ പ്രഭുവിന്റെ ഓർമയ്ക്ക് പേരിട്ടതാണ് എന്നൊക്കെ പറഞ്ഞു പൊലിപ്പിക്കും ...👍👍👍
@@arunthampi8768 ഓടപ്പുറത്തിരുന്നു കഞ്ചാവ് വലിച്ചു വല്ലപെണ്ണുങ്ങളുടെ കഥയുണ്ടാക്കുന്ന ആളുകൾക്ക് അതില്കൂടുതൽ ചിന്തിക്കാനാവില്ല ,പക്ഷെ പറയുന്ന കാര്യങ്ങൾ ആരെക്കുറിച്ചാണെന്നു തിരക്കുക അയാളുടെകൂടെ ദിനേശ് ജോലിചെയ്തിരുന്നോ എന്നൊക്കെ അല്പം ബുദ്ധിമുട്ടിയാൽ അറിയാവുന്ന കാര്യമേ ഉള്ളൂ ,അപ്പോൾ സത്യമല്ലായെങ്കിൽ തെളിവുസഹിതം ഇതെഴുതിയിരുന്നല് താങ്കൾ ഒരു കീടം അല്ലായെന്നു ഇതുവായിക്കുന്ന ആളുകൾക്കെങ്കിലും മനസ്സിലായേനെ , ജന്മം കൊണ്ട് പാഴായി ജീവിക്കുന്നവർക്ക് , ദിനേശിനെപ്പോലെ ഉള്ള ആളുകൾ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അതിനു താങ്കളെ പറഞ്ഞിട്ട് കാര്യവുമില്ല , ദിനേശ് ഒരുപാട് ആളുകളുമായി ജോലിചെയ്തിട്ടുണ്ട് അതുകൊണ്ടു തന്നെ ഒരുപാട് അനുഭവങ്ങൾ വല്യ ആളുകളെക്കുറിച്ചു പറയാനും സാധിക്കുയും , ഓടപ്പുറത്തിന് കുന്നുമ്മേൽ ശാന്തയുടെ കഥകേട്ട് വളർന്നവർക്കു അതിൽ കൂടുതൽ ഒന്നും ലോകത്തു നടന്നിട്ടില്ല എന്ന് തോന്നുന്നത് തികച്ചും സ്വാഭാവികം .
@@RajeshVikram-fc2fwഒരു രക്തം തിളയ്ക്കുന്ന അഭിനവ തുർക്കി എന്ന് സ്വയം കരുതി ഭയങ്കര സംഭവം പോലെ ദിനേശ് പണിക്കർ രീതിയിൽ എന്തൊക്കയോ ഛർദിച്ചു വച്ചിട്ടുണ്ടല്ലോ താങ്കൾ ഇവിടെ.. കുറെ കഞ്ചാവ് പുകഞ്ഞ ലക്ഷണം ഉണ്ടല്ലോ അണ്ണാ വരികൾ കണ്ടിട്ട് ...ഈ മഹത് ജന്മത്തിന് അടിയൻ ഒക്കെ വെറും കീടം, പാഴ് ജന്മം, അണ്ണാ നിങ്ങൾ പൊളിയാണ് .....ഇത്രയും വലിയ ബുദ്ധി രാക്ഷസൻ ചമഞ്ഞിട്ട് ഞാൻ ആർക്കാണ് റിപ്ലൈ കൊടുത്തത് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി മരുന്നിനു പോലും ഇല്ലല്ലോ താങ്കൾക്കു... മുകളിൽ കമന്റ് ഇട്ട ആൾക്ക് ഒരു സർക്കാസം രീതിയിൽ റിപ്ലൈ കൊടുത്തതാണ് മിസ്റ്റർ ദുരന്തൻ, ആളിനെ ഒന്നും അറിയില്ല എങ്കിലും അണ്ണന്റെ ഏത് വീഡിയോയും ചുമ്മാ കേറി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞതിനെ ഒന്ന് ട്രോളിയതാണ്.. Mr. മന്ദബുദ്ധി, എനിക്ക് ശാന്തി വിള ദിനേശ് സർ നു റിപ്ലൈ കൊടുക്കണം എങ്കിൽ അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ ഉള്ള കമന്റ് ബോക്സിൽ അല്ലേ സ്വാഭാവികം ആയി റിപ്ലൈ കൊടുക്കുക ?? അതോ താങ്കളെ പോലെ ഒരു കണ്ണിന്റെ ഫോട്ടോയും ഇരട്ടിക്കുന്ന ഒരു പേരും ഇട്ടു പ്രൊഫൈൽ ഉണ്ടാക്കി കാണാമറയത്തു ഒളിച്ചിരുന്നു കമന്റ് ഇടുന്ന ഭീരുവാണ് ഞാൻ എന്ന് കരുതിയോ??? , സ്വന്തം പേര് സ്വന്തം ഫോട്ടോ അതാണ് എന്റെ പ്രൊഫൈലിൽ ...പറയാതെ വയ്യണ്ണാ ഇടയ്ക്കു കുന്നുമ്മേൽ ശാന്തയെയും പ്രതിപാദിച്ച ആ തരളിത ഹൃദയം വിഷു കൊന്നപോലെ പൂത്തുലഞ്ഞു കാണുമല്ലോ.... NB : അടുത്ത വർഷം ഡൽഹിയിൽ പോയി പദ്മ ശ്രീ വാങ്ങാൻ മറക്കല്ലേ മഹാത്മൻ..👍👍
പ്രകോപനമുണ്ടാക്കുന്ന ചില അഭിപ്രായപ്രകടനങ്ങൾ ജേസി യിൽ നിന്നുണ്ടായിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം പറഞ്ഞുവത്രെ. " സത്യൻ്റെ മരണത്തോടെ നല്ല അഭിനയം അവസാനിച്ചു.ജയൻ്റെ മരണത്തോടെ ചീത്ത അഭിനയവും " ഇതു് ജയൻ്റെ ആരാധകരിൽ നിന്ന് വലിയ എതിർപ്പുണ്ടാക്കി. പലരും മറുപടിയുമായി രംഗത്തെത്തി. പിന്നീട് ജേസി പറഞ്ഞു "സത്യനേക്കാൾ മമ്മൂട്ടിയും നസീറിനേക്കാൾ മോഹൻലാലും നൂറിരട്ടി മെച്ചം" ഒരു സിനിമാ മാസികയിൽ വന്ന ഈ പ്രസ്താവനയും എതിർപ്പ് സൃഷ്ടിച്ചു. ഒരു ടി.വി. ഇൻ്റർവ്യൂവിൽ പിന്നീട് ജേസി പറഞ്ഞു " സത്യനു ശേഷമുണ്ടായ ഏറ്റവും മികച്ച നടനാണ് മമ്മൂട്ടി." ഇങ്ങനെ പരസ്പര വിരുദ്ധവും വിവാദകരവുമായ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചത് അദ്ദേഹത്തിൻ്റെ ശുദ്ധഗതി കൊണ്ടാകാം.
നമസ്കാരം സർ.... അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് 🌹🌹🌹 ചെറിയൊരു റിക്വസ്റ്റ് ഉണ്ട് സാർ..... എനിക്ക് സാറിനോട് സംസാരിക്കണം... എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്....
താങ്കളെ ആദ്യമായ് ഞാൻ കാണുന്നത് സന്തോഷ് ജി യുമായുള്ള പരിപാടിയിൽ ആണ് താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം കുഴങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു കെട്ടിത്തൂങ്ങൽ ഉൾപ്പെടെ പിന്നീട് ദിലീപ് വിഷയത്തിൽ ഞാൻ ഉൾപ്പെടെ ദിലീപ് അത് ചെയ്യില്ല അല്ലെങ്കിൽ ദിലീപ് ആണത് ചെയ്തതെങ്കിൽ ദിലീപ് പിടിക്കപ്പെടില്ലായിരുന്നു എന്ന് വിശ്വസിച്ചിരുന്ന സമയത്ത് താങ്കൾ ദിലീപിന് അനുകൂലമായി നിലകൊണ്ടു ഇപ്പോൾ വളരെ അധികം ആളുകൾ താങ്കളെ ഇഷ്ടപ്പെടുന്നു താങ്കളുടെ വാക്കുകൾ കേൾക്കാനായി ഒരുപാട് പേർ കാത്തിരിക്കുന്നു
@@sabus7830 next SthreeVirudhan! Kannil kandavre manasika roghi enn vilikunna ee doctor ne free ayi kaanam... Ningalude asugam nthan enn ee doctor otta notathil parnj tharum.
ജേസിയെ ദൈവത്തെപോലെ കാണുന്ന നിങ്ങളെന്താ ഇൻട്രോ പിക്ചറിൽ അദ്ദേഹത്തെ കാണിക്കാതെ മമ്മൂട്ടിയെയും ലാലിനെയും ദിലീപിനെയും ജോഷിയെയും മാത്രം കാണിക്കുന്നത്. മാർക്കറ്റവാല്യു കുറഞ്ഞതുകൊണ്ടാണോ?
Good evening sir... sure he was a great director and human being too However look at your dearest political leader Pinarayi and actor Dilip You should be ashamed of yourself for supporting such peoples. Look at the way one young man aged 21 years just like your son was brutally killed by your CM supporters immediately after the election
ജേസിയും കവിയൂർ പൊന്നമ്മയും തമ്മിൽ ഉള്ള ബന്ധത്തിലേക്ക് കടക്കാത്തിരുന്ന മിതത്വം, എല്ലാവരുടെ കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധിച്ചാൽ എത്ര നന്നായിരുന്നു.. സ്നേഹവും ഇഷ്ടവും ഉള്ളവരെ പറ്റി പ്രേക്ഷകർ മോശമായി ചിന്തിക്കരുത് എന്ന കരുതുന്നത് ഒരിക്കലും ഒരു തെറ്റല്ല
ജേസി വലിയ മനുഷ്യനാണ്. ഹൃദയം മാത്രം ഉള്ള ആൾ. പക്ഷെ, സിനിമ സംവിധായകൻ ആ വരുതായിരുന്നു. വേണു നാഗവള്ളിയെയും ഈ കൂട്ടത്തിൽ കൂട്ടാം. ഭൂമി സ്വന്തമാണ്. എന്നു കരുതി അതിന്റെ സ്പ്ന്ദനം തിരിച്ചറിയാതിരിക്കൽ മോശമാണ്. വളരെ മോശം സംവിധായകനാണ് ജേസി . ഒരു പാട് കാലുറയ്ക്കാത്ത ഭാവനയിൽ കഴിഞ്ഞ മനുഷ്യൻ. ശാപമോക്ഷം കിട്ടട്ടെ.. ഈറൻ സന്ധ്യ എന്ന ഒറ്റ സിനിമ മതി , ഇദ്ദേഹം എവിടെയാണ് നില്ക്കുന്നതെന്നറിയാൻ (വേണു നാഗവള്ളിയുടെ കിഴക്കു ഉണരും പക്ഷിയും ഇതു പോലെ ) ഒരു മാധ്യമത്തിനകത്തു നില്ക്കുമ്പോൾ അതിന്റെ സൗന്ദര്യമാണ് നാം ആവിഷ്ക്കരിക്കേണ്ടത്. . 70-കൾ ഒത്തിരി സ്വപ്നങ്ങളുടെ കാലമായിരുന്നു. നാം വെറുതെ മേഞ്ഞ കാലം (ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന .....എന്ന പാട്ടു പോലെ ) ജേസി , വേണു നാഗവള്ളി ഒക്കെ അതിന്റെ ഭാഗമായിരുന്നു. ആരുടെയൊക്കെയോ കാശിന്റെ സൗകര്യത്തിന്റെ തങ്ങളുടെ മാത്രം സ്വകാര്യ മോഹങ്ങൾ തിരശ്ശീലയിൽ എത്തിച്ചവർ"... പാവങ്ങളായിരുന്നു യഥാർത്ഥത്തിൽ ഇവർ , സ്ത്രീ എന്നത് , പ്രേമം എന്നത് .. ഒക്കെ ഇവർ പുസ്തകം വായിച്ചു അനുഭവിച്ചവർ : ഇതിന്റെ ശിക്ഷ പ്രേക്ഷകർ അനുഭവിച്ചു. ശരിക്കും അനുഭവിച്ചത് ഇതിന്റെ നിർമ്മാതക്കൾ ആണ്.70 ,ies really high illusionary time and the persons like Jesy, naghavally really imitated that world without any logic,and also very easy because the fund was remitter by others
ശാന്തിവിള ദിനേശ് is one of the best story teller of our times. ഓർമ്മക്കുറിപ്പുകൾ എഴുതി കൂടെ... John paul sir also writes well
സാറിന്റെ വീഡിയകളിൽ എല്ലം പഴയ കാലത്തെ സത്യസന്ധതയുണ്ട്
...'
അതെ
ഒരു കാലത്ത് ജേസി എന്ന സംവിധായകൻ്റെ കടുത്ത ആരാധകനായിരുന്നു, ഞാൻ. അല്ല ഇന്നും ആണ്. രക്തമില്ലാത്ത മനുഷ്യൻ,താറാവ്, എതിരാളികൾ, ദൂരം അരികെ, തുറമുഖം തുടങ്ങി അദ്ദേഹത്തിൻ്റെ മിക്ക ചിത്രങ്ങളും കൃത്യമായ ഇടവേളകളിൽ ഇപ്പോഴും കാണുന്നു.ശാന്തിവിള സാറിനും കുടുംബത്തിനും വിഷു ആശംസകൾ!
അദ്ദേഹം ഒരു നല്ല നടൻ കൂടി ആയിരുന്നു,ഏഴു രാത്രികൾ എന്ന സിനിമയിൽ നായകൻ ആയിരുന്നു പക്ഷെ രാമു കാര്യട്ടിന്റെ ആ ഫിലിം പൊട്ടി പോയി
ദിനേശ് എട്ടോ.. വിഷുക്കണി ്് വിഷുദിന ആശംസകൾ..❤️❤️❤️🙏🙏🙏
Dinesh, I have never heard about J C till now. This is the very first time I heard him from you. But I want to give you a 10 out of 10 because of your affection and respect for him you revealed are fantastic. So I want to give you a big salute for your presentation.
Thank you
Bejoy Paul
സാറിന്റെ താറാവ് സിനിമ എന്റെ 10 വയസ്സിൽ പെരിന്തൽമണ്ണ ജഹാനറാ തീയേറ്ററിൽ കണ്ടത് ഓർക്കുന്നു 🙏🙏🙏
സിനിമ പഠിയ്ക്കാൻ വേണ്ടി വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ ബഹിഷ്കൃതനായി കാലു വെന്ത നായയേപ്പോലെ മദ്രാസ്സിലും കൊച്ചിയിലും തിരോന്തോരത്തുമൊക്കെയായി ഓടി നടക്കുന്ന കാലം. ആ നാളുകളിലൊന്നിൽ യാദ്യശ്ചികമായി തൃശൂർ ലൂസിയാ പാലസിൽ എത്തുന്നു. " ഒരു സങ്കീർത്തനം പോലെ " എന്ന സിനിമയുടെ വർക്കിനായി അവിടെ തങ്ങുന്ന മലയാള സിനിമയുടെ അഭിമാന മഹാമേരുവായ ജേസി സാറിനെ കാണുകയായിരുന്നു ലക്‌ഷ്യം . കണ്ടു. പേടിച്ച് പേടിച്ച് ആഗ്രഹമുണർത്തിച്ചു. എന്റെ മെലിഞ്ഞ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച് സാറ് പറഞ്ഞു: സമയം വൈകിപ്പോയല്ലോടോ . എല്ലാവരേയും ഫിക്സ് ചെയ്തു കഴിഞ്ഞു. നാളെ കഴിഞ്ഞാൽ ഷൂട്ട് തുടങ്ങും. സാരമില്ല, അടുത്ത ചിത്രത്തിൽ നോക്കാം. "
നിരാശയാൽ തകർന്നെങ്കിലും താടി വച്ച ആ നിഷ്കളങ്ക മുഖത്തെ മന്ദഹാസം എന്നെ തണുപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലത്രയും എത്രയോ സിനിമാക്കാർ ആട്ടിയിറക്കി വിട്ടിരിക്കുന്നു. ചുടുചായ മുഖത്തൊഴിച്ചു , പട്ടിയെ അടിച്ചു വിട്ട് കടിപ്പിച്ചു , പുലഭ്യം പറഞ്ഞു...
പക്ഷേ മുമ്പ് ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ മഹാരഥൻ നിസ്വനായ എന്റെ വിയർത്ത കൈത്തണ്ടയിൽ ചേർത്തു പിടിച്ചു. ആശ്വസിപ്പിച്ചു..
പ്രതീക്ഷകൾ തകർന്ന് കരയാൻ പോലും പറ്റാതെ വിളർത്ത ഒരു ചിരിയോടെ ഞാൻ ആ 103 നമ്പർ മുറിയിൽ നിന്നിറങ്ങുമ്പോൾ എതിരെ നടന്നു വരുന്നു മറ്റൊരു മെല്ലിച്ച ആൾ. സങ്കടപ്പെട്ടിറങ്ങിപ്പോകുന്ന എന്നെ പുറകിൽ നിന്ന് വിളിച്ച് അയാൾ തിരക്കി: "എന്തര് ? "
മടിയോടെ ഞാൻ നിരാശാ കാരണം പറഞ്ഞു.
ഒരു മന്ദഹാസത്തോടെ അയാൾ തുടർന്നു : " ഞാൻ ശാന്തിവിള ദിനേശ്. ഈ പടത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ്... നിരാശപ്പെടേണ്ട. ഞാനും ഇതേ അലച്ചിലുകളിലൂടെ വന്നതാ. കാത്തിരിക്കാൻ സാറ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് വാക്കാ.." പിന്നെയുമെന്തെല്ലാമോ പറഞ്ഞ് ആശ്വസിപ്പിച്ചു. ഭക്ഷണം കഴിച്ചതാണോയെന്നു ചോദിച്ചു.
അതൊരു തണലായിരുന്നു. അന്നു മുതൽ വിളിച്ചു തുടങ്ങിയതാണ് " ദിനേശേട്ടാ " ന്ന് . സിനിമയിൽ തളർന്നു പോകുമ്പോഴെല്ലാം ആ വിളിയിൽ , വിരിച്ചു പിടിച്ച കരുത്തുള്ളൊരു കരം മുന്നിലേക്ക് നീളും. അത് വെറുമൊരു കരസ്പർശമാകാം, ഗാഢമായൊരു ആലിംഗനമാകാo ..
ആകുലങ്ങളിൽ വീശിത്തണുപ്പിയ്ക്കുന്ന ഒരു പച്ചിലച്ചാർത്ത് പോലെ..
ഇത്രയുമൊക്കെ ഓർത്തു പോയത് ജേസി സാറിനെക്കുറിച്ച് പറഞ്ഞു കേട്ടപ്പോൾ. ഒരു സൂര്യൻ ഒളികെട്ടുപോവുന്നത് നിറഞ്ഞ കണ്ണുകളോടെ കണ്ടു നിന്ന ആ സെമിത്തേരി സീനിൽ ഞാനുമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ യാത്രാമൊഴികളില്ലാതെ ഏകാന്തനായി നിന്നത് ഞാനും കൂടിയായിരുന്നു..
തുടക്കത്തിൽ പറഞ്ഞ മറ്റൊരു കാര്യം, സത്യം !
ഇവിടെ ഗുരുക്കന്മാരില്ല..!
കൂടെ പണിയെടുക്കുന്നവൻ രക്ഷപ്പെടുമെന്നു തോന്നിയാൽ എങ്ങനെ അവനെ ചവിട്ടിത്താഴ് ത്താമെന്ന് ഗവേഷണം നടത്തുന്ന സംവിധായക ശിരോമണികളാണുള്ളത്.
ജേസി എന്ന ഗുരുവിന്റെ, പച്ചയായ മനുഷ്യന്റെ മഹത്വമതായിരുന്നു.
പാതിയിൽ ഗുരു നഷ്ടമായ ദിനേശേട്ടനും ഗുരുവേ ഇല്ലാതെ പോയ ഞാനും ഒരേ ഖിന്ന ജീവിതങ്ങൾ ..
ജേസി സാറിനെ ഓർമ്മിപ്പിച്ചതിന് നന്ദി !
70 കളിലെ നായകന്മാരെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന ഒരു മുഖവും അഭിനയ ശൈലിയുമുള്ള ജേസി സാറിന്റെ പല സിനിമകളും കണ്ടിട്ടുള്ളു ഒരാളാണ് ഞാൻ അയലത്തെ സുന്ദരി ഏഴു രാത്രികൾ മുതലായവ അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് അദ്ദേഹം എന്ത് കൊണ്ടാണ് അഭിന യം വിട്ടത് എന്ന്
നമ്മുടെ ലോകത്തിൽ എത്ര സത്യവാന്മാർ ഉണ്ട് sir.
ജേസി സാറിന്റെ അറിയപ്പെടാത്ത ജീവിത കഥ പറഞ്ഞ ദിനേശ് സാറിന് നന്ദി.. അതോടൊപ്പം സാറിനും കുടുംബത്തിനും വിഷുദിനാശംകൾ നേരുന്നു.
ശുഭദിനം അണ്ണാ 😍
പുറപ്പാട് എനിക്കേറെ ഇഷ്ടപെട്ട സിനിമ.
ചേട്ടാ നഷ്ടം എന്നും നഷ്ടം തന്നെയാണ് അത് നമ്മുക്ക് സ്നേഹവും ഇഷ്ടവും വിശ്വാസവും ഉള്ളവർ നഷ്ടപ്പെടുമ്പോൾ അത് ഒരിക്കലും അംഗീകാരിക്കുക പ്രയാസം ആണ് ചേട്ടാ
മഹാനായ കലാകാരനായ ജേസി സാർ ജെസി കുറ്റിക്കാട്ട് എന്ന പേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിന്ധീകരിക്കുന്ന കാലം മുതൽ മലയാളിക്കു പ്രിയംകരനായിരുന്നു. ഒരുപാടു മേഖലകളിൽ വ്യാപരിച്ച അദ്ദേഹത്തെക്കുറിച്ച് ശിഷ്യൻ ദിനേശ് പറഞ്ഞതു കേട്ടു മനസ്സിലൊരു വിങ്ങൽ. ഗുരുവിന് ശിഷ്യൻ നൽകുന്ന പാദപൂജ ഹൃദയാ വർജകമായി.
Jace sir trusted you so much.That is why he asked you to call people for his daughters wedding.A rare opportunity for a colleague.
2015 ൽ TV ലാണ് പുറപ്പാട് ചിത്രം കണ്ടത്. MIND BLOWING 💞 യൂട്യൂബിൽ അവൈലബിൾ ആണ് ഇപ്പോൾ. മികച്ച ചിത്രം ആണ്.
യെസ് ബ്രോ
ദിനേശുചേട്ടൻഎത്ര മനോഹരമായി അവതരിപ്പിക്കുന്നു....
Well presented. Rest in peace Jaesey sir.
പഴയ നല്ല ഓർമ്മകൾ 👌 ❤️❤️❤️
നല്ല മനുഷ്യർക്ക് അധികം ആയുസ്സ് ഉണ്ടാകില്ല ദിനേശ് അണ്ണാ....
മനോഹരമായ വിവരണം...
പുറപ്പാടും സരോവരവും ഞാൻ കണ്ട പടങ്ങളാണ്.പുറപ്പാട് ആണ് എനിക്ക് ഇഷ്ടപ്പെട്ടഇഷ്ടപ്പെട്ടത്
നീ ഇത്ര daniya
Eearn sandhya
@@jenharjennu2258 നീ എത്ര ധന്യ ഇദേഹത്തിന്റെ ആണോ.എനിക്ക് ഇഷ്ടപ്പെട്ട പടമാണ്.അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ട് ആ പടത്തിലാണെന്ന് തോന്നുന്നു..
സരോവാരം അത്ര പോര പക്ഷെ നീ എത്ര ധന്യ നല്ല ഫിലിം 🌹
മി. ശാന്തിവിള! താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ "വിഷു ആശംസകൾ "
ഉമ്മർ സർ പ്രയുംന്ന പോലെ !!!അല്ലെ 😃😃😃🤣🤣
Thanks Allot Sir For This Story 🙏🙏🙏
അടിമകൾ എന്ന സിനിമയിൽ.ഷീലാമ്മയുടെ സഹോദരനായി അഭിനയിച്ചത്. ഇദ്ധേഹമല്ലേ.
Yes
Long live Long live Long live
തിക്കുറിശ്ശി മാമൻ.....
എന്തോ ദിനേശണ്ണൻ അത് പറയുമ്പോള്‍ കേൾക്കാനൊരു സുഖമാ....
Very well said .
Thank you Dinesh
Waiting For Your New Story Sir 🙏🙏🙏🙏🙏🙏
കുഞ്ചാക്കോയുടെ ആയിഷ എന്ന ചിത്രത്തിലൂടെയാണ് ആണ് ജെസി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത് സഹസംവിധായകനായി പിന്നീട് വർഷങ്ങൾക്കു ശേഷം ഉദയായുടെ തന്നെ എന്നെ ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു ജെസ്സിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം രക്തമില്ലാത്ത മനുഷ്യൻ താറാവ് ദൂരം അരികെ ആരും അന്യരല്ല തുറമുഖം എന്നിവയാണ് ജെസിക്ക ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഞാൻ കണ്ട ഡോക്ടർ നാടകത്തിൽ ടി കെ ജോൺ ആണ് J C യെ ഞാൻ ആദൃമായി കാണുന്നത് ആൾത്താര യിലാണ് അത്തിക്കായ്കൾ പഴുത്തല്ലോ എന്ന ഗാനവുമായിട്ട്.ഇഷ്ടമായിരുന്നു.അതിന് മുമ്പ് j c കുറ്റിക്കാട് എന്ന പേരിൽ കഥകൾ എഴുതിയിരുന്നു.നന്നായി അവതരിപ്പിച്ചു .
Waiting anna
One can feel your sincerity..keep it up!
ഇതെക്കെ ആരാണെന്നു പോലും അറിയില്ല എനിക്ക്.
ചേട്ടൻ എന്ത് വീഡിയോ ഇട്ടാലും കാണും ദിനേശേട്ടൻ ഉയിർ ❤❤❤
സംവിദായകനാണ്
ഇങ്ങനെ ഉള്ള കുറച്ചു ഫോളോവഴ്സ് ഉണ്ടെങ്കിൽ " എന്റെ ബാറ്റൺ ചേട്ടൻ " എന്ന പേരിൽ അണ്ണൻ മൗണ്ട് ബാറ്റൻ പ്രഭു വിനെ കുറിച്ച് വരെ വീഡിയോ ചെയ്യും ...
ബാറ്റ ചെരുപ്പിന് ബാറ്റൺ പ്രഭുവിന്റെ ഓർമയ്ക്ക് പേരിട്ടതാണ് എന്നൊക്കെ പറഞ്ഞു പൊലിപ്പിക്കും ...👍👍👍
@@arunthampi8768 ഓടപ്പുറത്തിരുന്നു കഞ്ചാവ് വലിച്ചു വല്ലപെണ്ണുങ്ങളുടെ കഥയുണ്ടാക്കുന്ന ആളുകൾക്ക് അതില്കൂടുതൽ ചിന്തിക്കാനാവില്ല ,പക്ഷെ പറയുന്ന കാര്യങ്ങൾ ആരെക്കുറിച്ചാണെന്നു തിരക്കുക അയാളുടെകൂടെ ദിനേശ് ജോലിചെയ്തിരുന്നോ എന്നൊക്കെ അല്പം ബുദ്ധിമുട്ടിയാൽ അറിയാവുന്ന കാര്യമേ ഉള്ളൂ ,അപ്പോൾ സത്യമല്ലായെങ്കിൽ തെളിവുസഹിതം ഇതെഴുതിയിരുന്നല് താങ്കൾ ഒരു കീടം അല്ലായെന്നു ഇതുവായിക്കുന്ന ആളുകൾക്കെങ്കിലും മനസ്സിലായേനെ , ജന്മം കൊണ്ട് പാഴായി ജീവിക്കുന്നവർക്ക് , ദിനേശിനെപ്പോലെ ഉള്ള ആളുകൾ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അതിനു താങ്കളെ പറഞ്ഞിട്ട് കാര്യവുമില്ല , ദിനേശ് ഒരുപാട് ആളുകളുമായി ജോലിചെയ്തിട്ടുണ്ട് അതുകൊണ്ടു തന്നെ ഒരുപാട് അനുഭവങ്ങൾ വല്യ ആളുകളെക്കുറിച്ചു പറയാനും സാധിക്കുയും , ഓടപ്പുറത്തിന് കുന്നുമ്മേൽ ശാന്തയുടെ കഥകേട്ട് വളർന്നവർക്കു അതിൽ കൂടുതൽ ഒന്നും ലോകത്തു നടന്നിട്ടില്ല എന്ന് തോന്നുന്നത് തികച്ചും സ്വാഭാവികം .
@@RajeshVikram-fc2fwഒരു രക്തം തിളയ്ക്കുന്ന അഭിനവ തുർക്കി എന്ന് സ്വയം കരുതി ഭയങ്കര സംഭവം പോലെ ദിനേശ് പണിക്കർ രീതിയിൽ എന്തൊക്കയോ ഛർദിച്ചു വച്ചിട്ടുണ്ടല്ലോ താങ്കൾ ഇവിടെ.. കുറെ കഞ്ചാവ് പുകഞ്ഞ ലക്ഷണം ഉണ്ടല്ലോ അണ്ണാ വരികൾ കണ്ടിട്ട് ...ഈ മഹത് ജന്മത്തിന് അടിയൻ ഒക്കെ വെറും കീടം, പാഴ് ജന്മം, അണ്ണാ നിങ്ങൾ പൊളിയാണ് .....ഇത്രയും വലിയ ബുദ്ധി രാക്ഷസൻ ചമഞ്ഞിട്ട് ഞാൻ ആർക്കാണ് റിപ്ലൈ കൊടുത്തത് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി മരുന്നിനു പോലും ഇല്ലല്ലോ താങ്കൾക്കു... മുകളിൽ കമന്റ് ഇട്ട ആൾക്ക് ഒരു സർക്കാസം രീതിയിൽ റിപ്ലൈ കൊടുത്തതാണ് മിസ്റ്റർ ദുരന്തൻ, ആളിനെ ഒന്നും അറിയില്ല എങ്കിലും അണ്ണന്റെ ഏത് വീഡിയോയും ചുമ്മാ കേറി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞതിനെ ഒന്ന് ട്രോളിയതാണ്.. Mr. മന്ദബുദ്ധി, എനിക്ക് ശാന്തി വിള ദിനേശ് സർ നു റിപ്ലൈ കൊടുക്കണം എങ്കിൽ അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ ഉള്ള കമന്റ് ബോക്സിൽ അല്ലേ സ്വാഭാവികം ആയി റിപ്ലൈ കൊടുക്കുക ?? അതോ താങ്കളെ പോലെ ഒരു കണ്ണിന്റെ ഫോട്ടോയും ഇരട്ടിക്കുന്ന ഒരു പേരും ഇട്ടു പ്രൊഫൈൽ ഉണ്ടാക്കി കാണാമറയത്തു ഒളിച്ചിരുന്നു കമന്റ് ഇടുന്ന ഭീരുവാണ് ഞാൻ എന്ന് കരുതിയോ??? , സ്വന്തം പേര് സ്വന്തം ഫോട്ടോ അതാണ് എന്റെ പ്രൊഫൈലിൽ ...പറയാതെ വയ്യണ്ണാ ഇടയ്ക്കു കുന്നുമ്മേൽ ശാന്തയെയും പ്രതിപാദിച്ച ആ തരളിത ഹൃദയം വിഷു കൊന്നപോലെ പൂത്തുലഞ്ഞു കാണുമല്ലോ....
NB : അടുത്ത വർഷം ഡൽഹിയിൽ പോയി പദ്മ ശ്രീ വാങ്ങാൻ മറക്കല്ലേ മഹാത്മൻ..👍👍
@@RajeshVikram-fc2fw i
അണ്ണാ വിഷു ആശംസകൾ
Happy vishu to u & ur family dineshan sir 💐🙏🇮🇳
Happy Vishu Dinesh Chetta
Sir, Please do an episode about the health/ longevity secrets of our living legend actor Madhu.
വിഷു ആശംസകൾ 👌
Enik ishtapettu sagave
കാത്തിരിക്കുന്നേ.. 👌👌
r I p jessy sir. soman enna nadane Kurich oru episode cheyyuka dineshetta..
Happy Vishu sir
Few lucky people get proper mentor❤️
Happy Vishu ❤🙏
U great sir
വിഷു ദിനാശംസകൾ
Pranamam to JC sir.🙏
പ്രകോപനമുണ്ടാക്കുന്ന ചില അഭിപ്രായപ്രകടനങ്ങൾ ജേസി യിൽ നിന്നുണ്ടായിട്ടുണ്ട്.
ഒരിക്കൽ അദ്ദേഹം പറഞ്ഞുവത്രെ.
" സത്യൻ്റെ മരണത്തോടെ നല്ല അഭിനയം അവസാനിച്ചു.ജയൻ്റെ മരണത്തോടെ ചീത്ത അഭിനയവും "
ഇതു് ജയൻ്റെ ആരാധകരിൽ നിന്ന് വലിയ എതിർപ്പുണ്ടാക്കി. പലരും മറുപടിയുമായി രംഗത്തെത്തി.
പിന്നീട് ജേസി പറഞ്ഞു "സത്യനേക്കാൾ മമ്മൂട്ടിയും നസീറിനേക്കാൾ മോഹൻലാലും നൂറിരട്ടി മെച്ചം" ഒരു സിനിമാ മാസികയിൽ വന്ന ഈ പ്രസ്താവനയും എതിർപ്പ് സൃഷ്ടിച്ചു.
ഒരു ടി.വി. ഇൻ്റർവ്യൂവിൽ പിന്നീട് ജേസി പറഞ്ഞു " സത്യനു ശേഷമുണ്ടായ ഏറ്റവും മികച്ച നടനാണ് മമ്മൂട്ടി."
ഇങ്ങനെ പരസ്പര വിരുദ്ധവും വിവാദകരവുമായ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചത് അദ്ദേഹത്തിൻ്റെ ശുദ്ധഗതി കൊണ്ടാകാം.
" സത്യൻ്റെ മരണത്തോടെ നല്ല അഭിനയം അവസാനിച്ചു.ജയൻ്റെ മരണത്തോടെ ചീത്ത അഭിനയവും " true
Nalla nalla alkare sukipikum
അദ്ദേഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ പ്രയാസം തേന്നി അമ്രതയിൽ ചികിത്സ തേടാമായിരുന്നു.
അണ്ണാ.... 🙏 വണക്കം.
Good program
പീ വീ എസ് ഹോസ്പിറ്റൽ ആയിരിക്കും. ഒരു പാട് പേരെ ചികിത്സിച്ചു കൊന്നിട്ടുണ്ട്.
കോഴിക്കോട് ബ്രാഞ്ച് ഉള്ള തല്ലേ?
@@Shinojkk-p5f Yes. കോഴിക്കോട് ആണ് main. അത് ഭേദം ആണ്.
Ipozhum konnu kondirikumnu...Arum orikkalum pokaruthe pvs hospitalil..
അങ്ങയുടെ video ഇഷ്ടമായി
നമസ്കാരം
❤❤
Chitramela miss cheyto Dinesh ji?
👍👍
Oru meymasappulari okke marakkanakumo..... Athu real incident base story ano sir
നമസ്കാരം സർ.... അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് 🌹🌹🌹 ചെറിയൊരു റിക്വസ്റ്റ് ഉണ്ട് സാർ..... എനിക്ക് സാറിനോട് സംസാരിക്കണം... എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്....
Purappad is a good movie
Jassysarinte veettil orikkal njan poittundu.purappadinte shootinginu mumbu.lincon epol evideyanu? Nalla manushyayirunnu.
🙏🙏🙏🙏🙏🌹
Jesy soman teaminte yellaa padangalum Super hit aanu. Yennaal jesy Mammooty teaminte yellaa padangalum super Flop aanu. Adukaan yentheluppam, akalathe ambili, purrappaadu, Sarovaram ithokke mammooty super star aayathinu shesham vanna cinemakal aanu. Yennittum ee padangal 8 Nilayail potti. Athupole 1987 iL Mohanlalinte yellaa padangalum hit aayappol Jesiyude mohanlal chithram ivide yellaavarkkum sugham yenna cinema maathram 8 Nilayil potti. Aa varshathil Mohanlalinte Pottiya yeka padam Jesiyudethaanu. . Mammooty abhinayicha eeran sandhya hit aanu pakshe athil Rehman aanu hero. Mammootye hero aakki oru padavum jesikku hit aakkaan kazhinjhittilla. Soman vincent orumichu abhinayicha Pallavi, Aval vishwasthayaayirunnu yenna cinemakaliloodeyaanu jesy kurrachu famous aaya director aayatbu. Jesyude padathinte kuzhappam yenthennu vechaal padathinu Speed undaavilla. Padam yezhanjhu neengiyittaanu pokuka. Athukondaanu jesy aa kaalathu Hariharan, IV sasi, AB Raj, Sasi Kumar, ynnivare pole Famous aakaathirunnathu. Yenkilum malayala cinemayile Top 20 directorsine thiranjheduthaal athil Jesy undaakum.
Sar cheitha oru cenema athu kaanan sremichitum pattunnilla athu ente kuyappamo atho thagalude kuyappamo
ശ്രീലകം നല്ല വീട്ടുപേര്
താങ്കളെ ആദ്യമായ് ഞാൻ കാണുന്നത്
സന്തോഷ് ജി യുമായുള്ള പരിപാടിയിൽ ആണ്
താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം കുഴങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു
കെട്ടിത്തൂങ്ങൽ ഉൾപ്പെടെ
പിന്നീട് ദിലീപ് വിഷയത്തിൽ
ഞാൻ ഉൾപ്പെടെ ദിലീപ് അത് ചെയ്യില്ല അല്ലെങ്കിൽ ദിലീപ് ആണത് ചെയ്തതെങ്കിൽ ദിലീപ് പിടിക്കപ്പെടില്ലായിരുന്നു എന്ന് വിശ്വസിച്ചിരുന്ന സമയത്ത് താങ്കൾ ദിലീപിന് അനുകൂലമായി നിലകൊണ്ടു
ഇപ്പോൾ വളരെ അധികം ആളുകൾ താങ്കളെ ഇഷ്ടപ്പെടുന്നു
താങ്കളുടെ വാക്കുകൾ കേൾക്കാനായി
ഒരുപാട് പേർ കാത്തിരിക്കുന്നു
ആ കല്യാണത്തിന് ആരൊക്കെ വന്നു??
Video yil avasanam kannuniranju alle dineshetta
Ayalaykalnallamanushyarillay.
Hello Mr. Sthree Virudhan Shanthivilla Dinesh! 😄
ഇവൻ മാനസികാരോഗമാണ്. ഇവൻ മാത്രം നല്ലവൻ
@@sabus7830 next SthreeVirudhan! Kannil kandavre manasika roghi enn vilikunna ee doctor ne free ayi kaanam... Ningalude asugam nthan enn ee doctor otta notathil parnj tharum.
Is it true?
Enthuva parapoorimole
@@sabeelshebi8138 next SthreeVirudhan.
Sorry
Avasaravathi
വന്നു
🌹🌹🌹🌹🌹
❤❤🌹🌹👌👍👍
നമസ്കാരം ചേട്ടാ
ചേട്ടാ...കൊലകൊമ്പനിൽ മോഹൻലാലിൻറെ ആദ്യ നായിക യുടെ കഥ പറയാമോ?
Hi
I V ശശി ചെയ്യേണ്ട സിനിമയാണ് പുറപ്പാട് ജേസിയുടെ കൈയ്യിൽ ഒതുങ്ങുന്നതല്ല
തല്ലിപ്പൊളി സംവിധായകനാണ് എല്ലാ സിനിമയിലും ഒരേ ഒരു നായകൻ മാത്രം ജയനെ പരിഗണിക്കാറില്ല അതുപോലെ ചിത്രങ്ങളൊക്കെ ആവറേജ് മാത്രം കാര്യമായ ഒരു ഹിറ്റ് പോലുമില്ല
ശരിയാണ്.
ജയൻ മരിച്ചപ്പോൾ ഇദ്ദേഹം ഒരു വിവാദ പ്രസ്താവന നടത്തിയത് ഓർമ്മ വരുന്നു
1.42
Thaan ennittu manushyanaillallo
ആകെ 28 ആണോ??. അത്രയേ ഉള്ളോ???
Sathyante maranathode malayala cenemayude nalla kaalagattavum
Jayante maranathode cheeta cenemayude kaalagattavum kazhinju ennaanu jayan maranappettappol jessy paranjathu . Vaayichathaayi orkkunnu
Jayan maranappettappol jessy paranja jayanekkurichulla ee comment cenemaapremikal ishtappettilla.
Jessiyude ee comment ellavareyum vedanippichu
ജേസിയെ ദൈവത്തെപോലെ കാണുന്ന നിങ്ങളെന്താ ഇൻട്രോ പിക്ചറിൽ അദ്ദേഹത്തെ കാണിക്കാതെ മമ്മൂട്ടിയെയും ലാലിനെയും ദിലീപിനെയും ജോഷിയെയും മാത്രം കാണിക്കുന്നത്. മാർക്കറ്റവാല്യു കുറഞ്ഞതുകൊണ്ടാണോ?
Kutty kattil was a priest 1/2 way
സരോവരം മൂവി ഇദ്ദേഹത്തിന്റെതാണോ
Ankkenthada hammkke ante sir nte pole aavan pattanjathu???? Ijju aadhyam nannavda hammkke ennittu mattullore nannakku
Good evening sir... sure he was a great director and human being too
However look at your dearest political leader Pinarayi and actor Dilip
You should be ashamed of yourself for supporting such peoples. Look at the way one young man aged 21 years just like your son was brutally killed by your CM supporters immediately after the election
വെണ്ണതോൽക്കുമുടലോടെ" എന്ന പാട്ട് സീനിൽ അഭിനയിച്ചത് ഇദ്ദേഹം അല്ലേ..
Yes
Mr.dinesh don't think amrita hospital is a good hospital , worst hospital in the world
ജേസിയും കവിയൂർ പൊന്നമ്മയും തമ്മിൽ ഉള്ള ബന്ധത്തിലേക്ക് കടക്കാത്തിരുന്ന മിതത്വം, എല്ലാവരുടെ കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധിച്ചാൽ എത്ര നന്നായിരുന്നു.. സ്നേഹവും ഇഷ്ടവും ഉള്ളവരെ പറ്റി പ്രേക്ഷകർ മോശമായി ചിന്തിക്കരുത് എന്ന കരുതുന്നത് ഒരിക്കലും ഒരു തെറ്റല്ല
Enth bandam?
I watched "purappad " last week. It was a horrible movie. I wondered which idiot directed the movie.
ഒരു പ്രാവശ്യമെങ്കലും താങ്കളോട് ഒന്ന് സംസാരിക്കണമെന്നുണ്ട്.
ജേസി വലിയ മനുഷ്യനാണ്. ഹൃദയം മാത്രം ഉള്ള ആൾ.
പക്ഷെ, സിനിമ സംവിധായകൻ ആ വരുതായിരുന്നു. വേണു നാഗവള്ളിയെയും ഈ കൂട്ടത്തിൽ കൂട്ടാം.
ഭൂമി സ്വന്തമാണ്. എന്നു കരുതി അതിന്റെ സ്പ്ന്ദനം തിരിച്ചറിയാതിരിക്കൽ മോശമാണ്.
വളരെ മോശം സംവിധായകനാണ് ജേസി . ഒരു പാട് കാലുറയ്ക്കാത്ത ഭാവനയിൽ കഴിഞ്ഞ മനുഷ്യൻ. ശാപമോക്ഷം കിട്ടട്ടെ.. ഈറൻ സന്ധ്യ എന്ന ഒറ്റ സിനിമ മതി , ഇദ്ദേഹം എവിടെയാണ് നില്ക്കുന്നതെന്നറിയാൻ (വേണു നാഗവള്ളിയുടെ കിഴക്കു ഉണരും പക്ഷിയും ഇതു പോലെ )
ഒരു മാധ്യമത്തിനകത്തു നില്ക്കുമ്പോൾ അതിന്റെ സൗന്ദര്യമാണ് നാം ആവിഷ്ക്കരിക്കേണ്ടത്.
. 70-കൾ ഒത്തിരി സ്വപ്നങ്ങളുടെ കാലമായിരുന്നു. നാം വെറുതെ മേഞ്ഞ കാലം (ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന .....എന്ന പാട്ടു പോലെ ) ജേസി , വേണു നാഗവള്ളി ഒക്കെ അതിന്റെ ഭാഗമായിരുന്നു.
ആരുടെയൊക്കെയോ കാശിന്റെ സൗകര്യത്തിന്റെ തങ്ങളുടെ മാത്രം സ്വകാര്യ മോഹങ്ങൾ തിരശ്ശീലയിൽ എത്തിച്ചവർ"... പാവങ്ങളായിരുന്നു യഥാർത്ഥത്തിൽ ഇവർ ,
സ്ത്രീ എന്നത് , പ്രേമം എന്നത് ..
ഒക്കെ ഇവർ പുസ്തകം വായിച്ചു അനുഭവിച്ചവർ : ഇതിന്റെ ശിക്ഷ പ്രേക്ഷകർ അനുഭവിച്ചു. ശരിക്കും അനുഭവിച്ചത് ഇതിന്റെ നിർമ്മാതക്കൾ ആണ്.70 ,ies really high illusionary time and the persons like Jesy, naghavally really imitated that world without any logic,and also very easy because the fund was remitter by others
ആദ്യം തന്നെ എന്താ ഒരു കമ്മിസോങ്?😏😏😏😏😏
പുള്ളി കമ്മി ആണ്...
2:08 മണ്ടനും, പൊട്ടനും, കള്ളനും ???
ബാഹുബലിയട സംവിധായാകാൻ എന്ന് തോന്നുo പറച്ചിൽകേട്ടാൽ. സിനാമാലോകം മുഴുവനും നിന്റെ കാലിന്റടിയിലാണ്.
Enthaada penn pidikkan kazhiyaatha sangadamaano
Poda maaaaaa
പറച്ചിൽ കേട്ടാൽ തോന്നുന്നു ജേസിയെ വളർത്തിയത് ദിനേശന്ന്. എന്തായാലും ഇന്നത്തെ ആഹാരത്തിന്റ വഴി ഒപ്പിച്ചു.ഇനി അടുത്ത ആഴ്ച ആരാണാവോ ഇര
നീ ദിനേശിനെ കുറിച്ച് പറയാൻ ഒരു ചാനൽ ഉണ്ടാക്ക്..നിനക്ക് ആഹാരത്തിന് ഒരു വഴി ആകും
എനിക്ക് ദിനേശന്റെ പോലത്ത പണി വേണ്ട മോനെ. അല്ലാതെ തന്നെ ജീവിക്കാൻ ഒരു തൊഴലുണ്ട്
ദേ അമ്പൂരി സാബു .. !!! കൊച്ചു കള്ളാ കണ്ടു പിടിക്കില്ലാന്ന് കരുതിയോ :D
Naanam.ille thanikku...Oru avashyam illathe oraale kuttam parayaan nadakkunnu...edo amboori Sabu...thangalude mukham moodi azhinju veenu...ini mindanda
അമ്പൂരി സാബു ഓട്ര
ചേട്ടാ...കൊലകൊമ്പനിൽ മോഹൻലാലിൻറെ ആദ്യ നായിക യുടെ കഥ പറയാമോ?