ഡോളറിനെ തിർക്കാൻ കറൻസി! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 63

  • @esnamboothiripad2195
    @esnamboothiripad2195 4 часа назад +12

    യെൻ ജപ്പാൻ്റെ കറൻസിയാണ് യുവാൻ ആണ് ചൈനയുടെ കറൻസി

  • @dharmikvew
    @dharmikvew 3 часа назад +4

    ഭാരതവുമായി ആഗോള കച്ചവടതാല്പര്യം ഉള്ളവർക്ക് ബന്ധപ്പെടാനും സുഗമമായി കാര്യങ്ങൾ നടത്താനും നമ്മുടെ കറൻസിയെ ഒഴിവാക്കി നടക്കില്ല. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ താല്പര്യം വിജയിക്കും.

  • @BijuCv-e1k
    @BijuCv-e1k Час назад

    Good information

  • @pushpkaran771
    @pushpkaran771 4 часа назад +2

    Its very imperative

  • @gopalakrishnannair8527
    @gopalakrishnannair8527 4 часа назад +5

    Dollar നു പകരം രൂപ... കൊള്ളാം.. പക്ഷേ എത്രത്തോളം പ്രായോഗികമാണ്? ബിജെപി അധികാരത്തിൽ വരുമ്പോൾ ഡോളറിനു 64 രൂപ... ഇന്ത്യൻ രൂപയുടെ നില മെച്ചപ്പെടുത്താനായോ? ഇപ്പോൾ ഒരൂ ഡോളറിനു 84 ലേറെ രൂപയായി 2015 നു ശേഷം ഇന്ത്യൻരൂപയുടെ മൂല്യം 30% ലേറെ ഇടിഞ്ഞു. .. അല്ല ഇപ്പോഴും ഇടിച്ചിൽ തുടരുന്നു.....

    • @m.g.pillai6242
      @m.g.pillai6242 12 минут назад

      1905 ൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു നാല് മടങ്ങായിരുന്നു.
      അന്ന് ഇന്ത്യയിൽ ലക്ഷക്കണക്കിന് പേര് പട്ടിണി കിടന്ന് മരിച്ചു. 1905 ലെ ബംഗാൾ ക്ഷാമം 5 ലക്ഷം പേര് മരിച്ചു.

  • @tknprasad
    @tknprasad 4 часа назад +1

    Disintegration of USSR spoiled Russian Ruble in early 90s. Otherwise Dollar and Ruble were very much nearby compared to Indian Rupees as I recollect. After getting out of communism Russian economy fell down drastically.

  • @smart123735
    @smart123735 4 часа назад +9

    ഉവ്വ നോക്കിയിരുന്നോ 😂😂😂ആടിന്റെ പിടുക്ക് വീഴും എന്ന് പറഞ്ഞു പിറകെ പോയ കുറുക്കന്റെ അവസ്ഥ ആകും 😂😂😂

    • @Rmk-e4f
      @Rmk-e4f 3 часа назад

      അമേരിക്ക തൊലയും, പെട്രോ ഡോളറിന്റെ അന്തകനായ വ്ളാഡിമർ പുടിൻ തന്നെ ആയിരിക്കും ഇസ്രായേലിൻ്റെയും അന്തകനായി മാറാൻ പോകുന്നത്😢

  • @Tornado_acr
    @Tornado_acr 12 минут назад

    ഇന്ത്യൻ Rupee അന്താരാഷ്ട്ര വിനിമയം ആകുവാൻ ഉള്ള സാധ്യത തീരെ ഇല്ല. BRICS summit മുന്നോട്ട് വെക്കുന്നത് Blockchain Technology മാതൃകയിൽ MBRIDGE പോലെ ഒരു crossboarder transaction നു വേണ്ടുന്ന സംവിധാനം ആണ് ഉദ്ദേശിക്കുന്നത്. SWIFT ആധിപത്യം ഉഴിവാക്കും. ഇന്ത്യ Lloyds ൽ നിന്നും gold തിരിച്ചു കൊണ്ടു വന്നതിന്റെ ഉദ്ദേശം ഇതൊക്കെ തന്നെ.

  • @ShalomThomas-b6k
    @ShalomThomas-b6k Час назад

    Just for your information yen is not a Chinese currency it's a Japanese currency

  • @santhoshkumar6732
    @santhoshkumar6732 4 часа назад +3

    യെ ൻ ജപ്പാൻ കറൻസി യല്ലേ

  • @isacmathew9244
    @isacmathew9244 3 часа назад +1

    Dollar is Dollar

  • @user-yh3gf5jx3e
    @user-yh3gf5jx3e 4 часа назад +5

    നല്ല തമാശ 😂😂😂
    കോമഡി പറയുന്നതിനും ഒരു പരിധി നിശ്ചയിക്കണം 🤣🤣🤣
    ഡോളറിനെ തകർക്കാൻ പരസ്പരവിശ്വാസമില്ലാത്ത റഷ്യ - ഇന്ത്യ - ചൈന.... 😅😅
    അടിപൊളിയായിരിക്കും... 🤭🤭

  • @Citizen.380
    @Citizen.380 2 часа назад

    യൂണിറ്റ്

  • @kumar3798
    @kumar3798 4 часа назад

    Yen is Japanese currency. Chinese currency Yuan. Don't get confused.

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 2 часа назад

    Yen is Japanese currency not china

  • @LonaKutty-bq8kt
    @LonaKutty-bq8kt 3 часа назад +3

    അമേരിക്ക തകർന്നാൽ ഇന്ത്യ തീരും. അത് ഉറപ്പ്.

    • @bharatham5285
      @bharatham5285 2 часа назад

      😂😂

    • @shegar3357
      @shegar3357 Час назад

      എങ്കിൽ അമേരിക്ക വേഗം തകരട്ടെ. എന്നിട്ട് ഇന്ത്യ തകർന്നോ എന്ന് നോക്കാം 😊😊

  • @SarathVk-qz1mm
    @SarathVk-qz1mm 2 часа назад

    😂😂😂 ഇപ്പൊ നടക്കും

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 часа назад +1

    സ്വപ്നലോക൭ത്തന്തിന് പാതി രാജ്യ൦,,, 😅😅

  • @rajeshks9509
    @rajeshks9509 3 часа назад +1

    ഇന്ത്യയുടെ ജി ഡി പി അമേരിക്കയിലെ കാലിഫോർനിയ സ്റ്റേറ്റിന്റെ GDP യേ ഉള്ളു ആദ്യം ഓർക്കുക

  • @josephgeorge6179
    @josephgeorge6179 45 минут назад

    BRICS. Big zero

  • @prakashk.p9065
    @prakashk.p9065 3 часа назад +1

    ബാർട്ടർ സഹകരണം പരിമിതമാണ്.സ്വർണ്ണനാണയ വ്യവസ്ഥയുടെ ജീവനും പോയി.കരുതൽ ധനം ഡോളർ ആയി തുടരും; എത്ര നാൾ? റോമാ സാമ്രാജ്യം തകർന്നു പോയല്ലോ? Expansion and Withdrawal of Empires😂😂😂😂😂😂😂😂

  • @vipinhfffgh3353
    @vipinhfffgh3353 2 часа назад

    സാർ, Yen ചൈനയല്ല ജപ്പാനാണ് ചൈന യുവാൻ അല്ലങ്കിൽ RMP എന്നതാണ് കറൻസിയെ പറയുന്നത്.

  • @JayaKumari-x6e
    @JayaKumari-x6e Час назад

    Yen jappan currency

  • @stone__X
    @stone__X 2 часа назад

    ചീട്ട് കീറാ റുണ്ട് പഴകിയാൽ
    ഡോളർ കീറാൻ നമ്മളോ , റഷ്യക്ക്,, ചൈനക് , കഴിയാത്തത് ഇനി സ്വപ്നത്തിൽ പോലും നമുക്കവുമോ?

  • @jpvadakkekara7598
    @jpvadakkekara7598 3 часа назад

    What a stupid idea to replace dollars. Euro was a European unity of transaction.Russian-china-india money replacement is stupid.

  • @behappyandsafeandsecure
    @behappyandsafeandsecure 4 часа назад

    ഇന്ത്യൻ വാഹനങ്ങൾ ആണ്‌ ഇപ്പൊ,,,

  • @padmanabhannair423
    @padmanabhannair423 4 часа назад +1

    Yen Japanese anu sare..

  • @thomasutube1
    @thomasutube1 2 часа назад

    modi ആകുന്ന അച്യുതണ്ടിൽ കറങ്ങുന്ന ലോകത്തെ ഇനിയുള്ള കാലം modi നയിക്യും.
    സംഘപുത്രൻ സഹായഹസ്ഥവുമായി കൂടെയുള്ളപ്പോൾ ലോക നേതാക്കൾക്ക് ആനന്ദലഭ്ത്തിക്കിനിയെന്തുവേണം? അടിയുറച്ച കാൽവപ്പുകളുമായി വിശ്വ കുരുവിന്റെ നേതൃത്വത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്കു.
    രാഷ്ട്ര തലവന്മാർ പ്രാർത്ഥിക്കുന്നു - Modi ദീപമേ നയിച്ചാലും.

  • @Skaria-cf1nm
    @Skaria-cf1nm 4 часа назад +1

    Divaswapnsm😅😂

  • @shainoabraham5825
    @shainoabraham5825 4 часа назад

    Let Fakrudeen be in bout.

  • @subizakkeer7464
    @subizakkeer7464 4 часа назад +1

    Fakru waiting

  • @princealex2224
    @princealex2224 4 часа назад +1

    Islam teernnitte dollor teeru😂

  • @joeypunnoose9027
    @joeypunnoose9027 3 часа назад

    Foolish thinking of Modi if it is effect Indian economy will collapse

  • @somisoman9846
    @somisoman9846 2 часа назад

    😂😂😂

  • @Akhilmbaby3
    @Akhilmbaby3 2 часа назад +1

    ഇന്ന് ഫക്രു കാര്യങ്ങൾ പറഞ്ഞു 👍

  • @selvamlukoselukoseselvam2166
    @selvamlukoselukoseselvam2166 Час назад +1

    ഇതൊന്നും നടക്കാത്ത കാര്യം ഇന്ത്യയെ തകർക്കാൻ ചൈനയും റഷ്യയയും ചെയ്യുന്ന ഒരു ചതിയാണ് 😢😢😢

    • @radharamesan3998
      @radharamesan3998 19 минут назад

      എനിക്കും ഈ സംശയം ഉണ്ട്

  • @arunravigiri
    @arunravigiri Час назад

    Yen =JAPAN
    YUVAN=CHINA