വിസാൽ മീഡിയ നിരോധിക്കണം.വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ.ചാനലിനെതിരെ ശാപ പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 4 июл 2024
  • VISAL MEDIA
    വിസാൽ മീഡിയ നിരോധിക്കണം വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ
    ചാനലിനെതിരെ ശാപ പ്രാർത്ഥന

Комментарии • 782

  • @4K.DEMO_YT
    @4K.DEMO_YT 26 дней назад +201

    നിങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 25 дней назад +114

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ നാഥ ആമീൻ

  • @Sareena-xe8zf
    @Sareena-xe8zf 25 дней назад +60

    അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabeenasabi2868
    @sabeenasabi2868 26 дней назад +97

    പടച്ചോൻ തന്ന ആയുസ് തീരാതെ ആരും മരിക്കുകയില്ല ഷപിചിട്ടു കാര്യമില്ല

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 26 дней назад +84

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ

  • @ROUKSIRYT
    @ROUKSIRYT 25 дней назад +38

    എല്ലാ രോഗങ്ങളും അള്ളാഹു എത്രയും പെട്ടന്ന് ശിഫയാകട്ടെ

  • @noorjahanashraf3613
    @noorjahanashraf3613 25 дней назад +36

    അള്ളാഹുവിനെ ഭയം ഉള്ള ഒരാളും ശാപ വാക്കുകൾ പറയാൻ പാടില്ല. അവർക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ. ആമീൻ🤲 അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ🤲

  • @Zish_Elham
    @Zish_Elham 25 дней назад +36

    ഫലമുള്ള വൃക്ഷത്തിന് നേരെ കല്ലറുകൾ കൂടും അതൊന്നും താങ്കൾ അതൊന്നും കാര്യമാക്കേണ്ട എത്രയും പെട്ടെന്ന് പടച്ചോൻ പെട്ടെന്ന് കണ്ണിന്റെ അസുഗം പടച്ചോൻ ശിഫ തരട്ടെ ആമീൻ ആമീൻ

  • @aslamaslu-ye5zd
    @aslamaslu-ye5zd 18 дней назад +4

    100ൽ 10 പേർക്ക് എങ്കിലും ഇങ്ങനെയുള്ള മറ്റുള്ളവരെ വേദനിപ്പിക്കുന്ന അസുഖങ്ങൾ ഉണ്ടാകുന്നദ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുക ഉസ്താദിന് ഞങ്ങളും ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ 👍🏻

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 25 дней назад +75

    വിവരം ഇല്ലാത്തവർ പറയട്ടെ ഞാൻ എന്നും ലൈക്ക് ചെയ്യാറുണ്ട് ഒരാളെയും നാവ് കൊണ്ട് മരിപ്പിക്കാൻ കഴിയൂ ല വിശമിക്കണ്ട സാർ

  • @hafeenaa
    @hafeenaa 25 дней назад +53

    വിശാൽ മീഡിയ ചാനൽ യപ്പോ ഴും കാണാറുണ്ട് അള്ളാഹു ങ്ങളെ രോഗം വേഗം സുഖ പെടുത്തട്ടെ ആമീൻ 🤲🏻

  • @anshiflalu1170
    @anshiflalu1170 20 дней назад +6

    അള്ളാഹു ഷിഫാഹ് നൽകട്ടെ... 🤲🏻ആമീൻ

  • @-shefna780
    @-shefna780 25 дней назад +9

    എത്രയും വേഗം റബ്ബ് ശിഫ നൽകട്ടെ 🤲ആമീൻ 😥പ്രാർത്ഥനയിൽ ഉൾപെടുത്താം സാർ 🤲റബ്ബ് ആരോഗ്യവും ആഫിയത്തും ദീർഘായുസും തന്ന് അനുഗ്രഹിക്കട്ടെ 🤲പറയുന്നവർ പറയട്ടെ സാർ ധൈര്യമായി മുന്നോട്ടു പോകു സാർ. കുറെ നിസ്കാരവും ഹജ്ജ് ഉംറയും ചെയ്തിട്ട് കാര്യമില്ല ഖൽബ് നന്നാകാതെ 😢

  • @ramlathpc6347
    @ramlathpc6347 26 дней назад +59

    ഇഷ്ടമുള്ളവരെല്ലാം Like ചെയ്യും എന്നാലും ഈ video വിജയിക്കുക മാത്രമാണുണ്ടാവുക

  • @4K.DEMO_YT
    @4K.DEMO_YT 25 дней назад +24

    ഞാൻ ഈ ചാനൽ തുടങ്ങിയത് മുതൽ കാണുന്ന ഒരാൾ ആണ് ഇത് വളരെ നല്ല ഒരു ചാനൽ ആണ് ഇത് കൊണ്ട് എന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വന്നിട്ട് ഉണ്ട് 👍🏻👍🏻

  • @Hyruneesa-fe9fe
    @Hyruneesa-fe9fe 19 дней назад +3

    അല്ലാഹുവേ നിങ്ങളുടെ അസുഖം അല്ലാഹു പെട്ടെന്ന് മാറ്റി തരട്ടെ

  • @NaseerMv-nh8fp
    @NaseerMv-nh8fp 25 дней назад +21

    ഇൻഷാ അള്ളാ ഷിഫ നൽകട്ടെ ആമീൻ🤲🏻🤲🏻

  • @user-xg2tg1dj5c
    @user-xg2tg1dj5c 19 дней назад +5

    നിങ്ങളുടെ കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് അല്ലാഹുവേഗം മാറ്റി തരട്ടെ ആമീൻ 🤲🤲🤲

  • @user-zq7hw4zx9l
    @user-zq7hw4zx9l 18 дней назад +4

    Allaha afiyathulla deergayush nalgatta ameen

  • @naseenasee6215
    @naseenasee6215 25 дней назад +19

    പ്രാകിയ വ്യക്തിക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo 26 дней назад +25

    😥വേഗം സുഖമാവട്ടെ 🤲🤲🤲

  • @Kadheeja-xq4lh
    @Kadheeja-xq4lh 25 дней назад +26

    ഒരു പാട് കാരൃങ്ങൾ മനസ്സിലാവുന്നുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedpt3005
    @mohammedpt3005 25 дней назад +21

    ഇയാൾ നിങ്ങൾ മരിക്കട്ടെ എന്ന് പറഞ്ഞത് 100% തെറ്റാണ്. അയാൾക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ.

    • @subu7625
      @subu7625 25 дней назад +1

      ആമീൻ

  • @hamzac1373
    @hamzac1373 19 дней назад +4

    അവർ എന്തോ പറഞ്ഞോട്ടെ അള്ളാഹു തന്ന ആയുസ്സ് അവിടം വരെ ഉണ്ടാവും 👍🤲

  • @twinsworld2009
    @twinsworld2009 26 дней назад +12

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻

  • @Manavalan-yt
    @Manavalan-yt 25 дней назад +13

    ഞാൻ എന്ത് വാർത്തകൾ കേൾക്കുന്നതും visal media യിലൂടെയാണ്.. എനിക്ക് വിശ്വാസമാണ് ഈ ചാനൽ. Keep it up 👍👍

  • @user-ci5rg4ut6p
    @user-ci5rg4ut6p 26 дней назад +153

    പോയി പണി നോക്കാൻ പറ

  • @subaidabasheer4820
    @subaidabasheer4820 25 дней назад +8

    അല്ലാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ആക്കി തരട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ayshamuhmd
    @ayshamuhmd 25 дней назад +7

    പടച്ചവനെ ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ പടച്ചവൻ കാക്കട്ടെ ആരെന്തു പറഞ്ഞാലും അല്ലാഹു സുബ്ഹാനവുതാല വലിയ

  • @MusthafaUmar-ql3sj
    @MusthafaUmar-ql3sj 20 дней назад +5

    എനിക്ക് വളരെ ഇഷ്ട മാണ്
    എനിക്ക് അറീയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി

  • @ummusalmaadhikarathvalappil
    @ummusalmaadhikarathvalappil 25 дней назад +12

    അള്ളാഹു നിങ്ങൾക്ക് ആയുസ്സും ദീര്ഗായുസ്സ് കിട്ടാൻ ദുആ ചെയ്യുന്നു 😊

  • @sulukoyasulukoya448
    @sulukoyasulukoya448 20 дней назад +3

    നിങ്ങൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ ആ യാ റബ്ബൽ ആല

  • @nabeesamm7297
    @nabeesamm7297 25 дней назад +10

    മോനെ ആരു എന്ത് പറഞ്ഞവ ലും മോൻ മൈയിന്റ് ചെയ്യണ്ട അവര് തന്നെ അനുഭവിച്ചോളും മോനെ അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബത ആലമീൻ

  • @ismayilnechikkattil6905
    @ismayilnechikkattil6905 20 дней назад +3

    അല്ലഹ് നിങ്ങൾക് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

  • @pathummuap8061
    @pathummuap8061 25 дней назад +6

    അല്ലാഹുവേ നല്ല മനസ്സ് കൊടുക്കേണമേ വലിയ സാറിനെ ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യണേ

  • @Zish_Elham
    @Zish_Elham 25 дней назад +7

    ഇന്ന് ദീൻ വിറ്റ് പണമുണ്ടാക്കി ജീവിക്കുന്നവരാണ് പല ഉസ്താദ്മാരും ഉണ്ട് അത് റബ്ബാണ് ഹൈറും ശരും റബ്ബിനറിയാം എന്തോ ആവട്ടെ ഞങ്ങളായിട്ട് ആരെയും കുറ്റപ്പെടുത്താനോ പോവേണ്ട അത്ര മാത്രം മുന്നോട്ട് പോവുക റബ്ബിനെ പേടിക്കണം ജനങ്ങളാരാ

  • @user-lx9kz5wp8o
    @user-lx9kz5wp8o 25 дней назад +12

    അല്ലാഹു നിങ്ങ ൾക്ക്ദീർഘായുസ്സും അഫിയതും നൽകി അനുഗ്രഹിക്കട്ടെ

  • @raseenamuthu3173
    @raseenamuthu3173 24 дня назад +14

    അള്ളാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ശിഫ യാക്കി തരട്ടെ. 🤲🏻ആമീൻ യാ അള്ളാഹ് 🤲🏻

  • @Entrycal
    @Entrycal 20 дней назад +4

    അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ
    വീഡിയോസ് എന്നും ഇടണം

  • @shahinasherinm6880
    @shahinasherinm6880 25 дней назад +5

    അള്ളാഹു എത്രയും പെട്ടന്ന് ഷിഫാഹ് നൽകി കണ്ണിന്നു നൽകുമാറാകട്ടെ, ramlath

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 25 дней назад +5

    അല്ലാഹു എത്രയും വേഗം രോഗം ശിഫ തരട്ടെ ആമീൻ

  • @pathummuap8061
    @pathummuap8061 25 дней назад +5

    അല്ലാഹുവേ സാറിനെ എത്രയും പെട്ടെന്ന് കണ്ണിന് കായ്ച്ച നല്ല ആരോഗ്യം കൊടുക്കേണമേ റബ്ബേ? ഖുർആൻ പറയുന്നു നല്ലത് പറഞ്ഞു കൊടുക്കുന്ന ആ നിങ്ങൾക്ക് നല്ലത് കേട്ടിട്ടുള്ള സാർ നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ ഉയരങ്ങളിലെ അല്ലാഹുവേ

  • @MATTU4678
    @MATTU4678 15 дней назад

    കണ്ണാണ്
    എത്രയും വേഗം nalla ചികിത്സ നൽകുക
    ദുആ ചെയ്യുന്നു

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 25 дней назад +4

    ഞാൻ എന്നും കാണാറുണ്ട് കേൾക്കാറുണ്ട് ഇനിയും വരണം ഇഷ്ടമാണ് 👍

  • @shaziasworld1983
    @shaziasworld1983 26 дней назад +17

    Insahala ശീഫ ആക്കട്ടെ 🤲🏻🤲🏻

  • @shaheerk3250
    @shaheerk3250 26 дней назад +24

    എത്രയും പെട്ടന്ന് സുഖം ആക്കട്ടെ 🤲🏻🤲🏻

  • @sulukoyasulukoya448
    @sulukoyasulukoya448 20 дней назад +2

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @banukc8604
    @banukc8604 25 дней назад +3

    അല്ലാഹു കണ്ണിന്റെ അസുഖവും മറ്റ് വെശമങ്ങളും ബുദ്ധിമുട്ട് കളും ശിഫയാക്കി തരുകയും മാറ്റി തരുകയും ചെയ്യട്ടെ....ആമീൻ.. ആമിൻ..സാധാരണക്കാരായ ജനങ്ങൾക്ക് അറിയാത്ത അറിവുകൾ പകർന്ന് തരുന്ന ചാനലാണ്.. അല്ലാഹു ഖൈറായ വഴിക്ക് പോവാനും ഖൈറും ബർക്കത്തും പ്രധാനം ചെയ്യാനും തൗഫീക്ക് ന്നൽകി അനുഗ്രഹിക്കട്ടെ....ആമീൻ.. അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈവസല്ലം..

  • @naseemapm
    @naseemapm 26 дней назад +18

    അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo 26 дней назад +14

    പോട്ടെ പറയുന്നവർ പറയട്ടെ
    എതിരാളി കൾ ഉണ്ടാ കും ഇത് തുടരട്ടെ

  • @ishmuismaheel2388
    @ishmuismaheel2388 25 дней назад +4

    തുടക്കം മുതൽ കാണാറുണ്ട്👍👍👍👍👍

  • @nasriyaasherin5853
    @nasriyaasherin5853 24 дня назад +2

    അല്ലാഹുവേ കണ്ണിന്റെ പ്രയാസം മാറ്റി കൊടുക്കണേ

  • @Rinsha9794
    @Rinsha9794 25 дней назад +3

    ആമീൻ എത്രയും പെട്ടന്ന് ശിഫ യാകട്ടെ ആമീർ: വിഷാൽ മീഡിയ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് കമന്റ് ഇടാറില്ല. അള്ളയാണ് ഏറ്റവും വലുത്: അള്ളാഹ് ആർക്കും ഒരു മറാരോ കവും കെടുക്കല്ല അള്ളാഹ്..... ദുആ യിൽ ഉൾപട്ടു ത്തണം : : ദുആ ചെയ്യാം : ഇൻഷാ അള്ളാഹ്..

  • @hai1668
    @hai1668 25 дней назад +3

    ഹായ് അള്ളാഹു മാഷിന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടട്ടെ ആമീൻ 🤲🤲🤲 മാഷ് വിഷമിക്കേണ്ട പ്രാർത്ഥനയുണ്ട്

  • @habeebrahman7995
    @habeebrahman7995 18 дней назад +2

    നെഗറ്റീവ് കംമെന്റിനു ചെവി കൊടുക്കണ്ട mashe വിവരദോഷികൾ പലതും പറയും

  • @user-so5yd7tg3b
    @user-so5yd7tg3b 25 дней назад +3

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ

  • @SurabiAyyub
    @SurabiAyyub 19 дней назад +1

    എത്രയും പെട്ടന്ന് അല്ലാഹു ശിഫ തരട്ടെ

  • @user-qk5cs6bg8b
    @user-qk5cs6bg8b 25 дней назад +2

    എന്റെ ഉമ്മ പറയാറുണ്ട് എറിഞ്ഞവർക്ക് കൊണ്ടില്ലെങ്കിൽ തിരിച്ചു അവർക്ക് കൊള്ളും അള്ളാഹു എല്ലാവരുടെയും എല്ലാ രോഗവും ഷിഫയാക്കട്ടെ

  • @rasiyarasi4245
    @rasiyarasi4245 25 дней назад +4

    ഇക്കാന്റെ വീഡിയോ യിലെ ഓരോ വാക്കുകളും നാളേക്കുള്ള വാക്കുകൾ ആയിരുന്നു. ആരൊക്കെ പറഞ്ഞാലും നമുക്ക് ഒന്നും പറ്റില്ലപടച്ച റബ്ബ് നമ്മെയൊക്കെ കാത്ത് രക്ഷിക്കട്ടെ. ഇക്കാന്റെ അസുഖം ഷിഫായാവട്ടെ 🤲🤲🤲

  • @sports5703
    @sports5703 16 дней назад

    എത്രയും പെട്ടെന്ന് അസുഖങ്ങളൊക്കെ മാറ്റട്ടെ വിമർശിക്കുന്ന ഒരു വിമർശിച്ചു കൊണ്ടേയിരിക്കും എപ്പോഴും മറ്റുള്ളവരെ എങ്കിലും മറ്റുള്ളവരെ കുറ്റം പറയാൻ വേണ്ടി നടക്കണം കുറെ ജനങ്ങൾ ഉണ്ട് അതൊന്നും

  • @UvaisE-xo6zg
    @UvaisE-xo6zg 6 дней назад

    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @SenathSenat-ly7lf
    @SenathSenat-ly7lf 19 дней назад +1

    Asukam
    Allahu
    Shifayakkate

  • @kadheejauppala9803
    @kadheejauppala9803 25 дней назад +14

    കണ്ണിന്റെ അസുഖം എത്രയും പെട്ടന്ന് ഭേദമാവട്ടെ 🤲പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് 🤲

  • @yehsanahamedms1103
    @yehsanahamedms1103 25 дней назад +3

    താങ്കൾ ക്ക് നേരിട്ട അതികഠിനമായ വേദനയിൽ ഞാനും പങ്ക് ആളി ആകുന്നു.❤

  • @user-ne1ws3rj2w
    @user-ne1ws3rj2w 24 дня назад +2

    അള്ളാഹു എത്രയും o വേഗം ശിഫയാക്കി തരട്ടെ'

  • @sainabaa6557
    @sainabaa6557 24 дня назад +2

    ഇൻശാ അല്ല ) എത്രയും പെട്ടെന്ന് സുഖെ സുഖപത്തി തരട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു

    • @ridergirl4642
      @ridergirl4642 21 день назад

      🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafashraf3194
    @ashrafashraf3194 19 дней назад +1

    അല്ലാഹു പരിപൂർണ ശിഫ നൽകട്ടെ

  • @nafeesakv9436
    @nafeesakv9436 26 дней назад +8

    വേണ്ടാത്തവർ എന്തിന് കാണണം. അവൻ പറഞ്ഞാല് ഒന്നും മരിക്കില്ല ജനിക്കുമ്പോൾ എല്ലാ ഒരു ടൈം തന്നിരിക്കും എന്നെ പൊവ്വൂ. വിവരം കൂടിയവർ തന്നെ എല്ലാം........

  • @jamilhss7052
    @jamilhss7052 6 дней назад

    മരിച്ചു പോകാൻ പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ആയുസ്സ് കൂടും അയാൾക്ക് ആയുസ്സ് കുറയും നിങ്ങൾക്ക് ദീനിൽ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ അ തുകേട്ട് വിഷമിക്കില്ലായിരുന്നു നിങ്ങളുടെ ആയുസ്സ് മറ്റൊരാൾക്ക് കുറക്കാൻ കഴിയില്ല ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ യാറബ്ബ് ആലമീൻ🤲🤲🤲♥️

  • @poovipoovi5522
    @poovipoovi5522 25 дней назад +2

    അസുഖം അള്ളാഹു പൂർണമായും ശിഫ ആക്കി കൊടുക്കണേ

  • @user-hq8mw2je4l
    @user-hq8mw2je4l 25 дней назад +2

    പെട്ടന്ന് കണ്ണിന്റെ രോഗം പടച്ച റബ്ബ് ശിഫ ആക്കട്ടെ ആമിൻ

  • @shaziyashaima6412
    @shaziyashaima6412 23 дня назад +1

    കണ്ണ്ന് എന്ത്അസുഖമാണെങ്കിലും അള്ളാഹു പെട്ടെന്ന് സുഖപെടുത്തിതരട്ടെ. ആമീൻ.. 🤲🤲

  • @shaimaaaa-uv6mh
    @shaimaaaa-uv6mh 25 дней назад +3

    നീ ഒരിക്കലും ഇത് നിർത്തരുത് കാണാത്തവർ കാണണ്ട എന്തിനാ ഈ പാവത്തിനെ ഇങ്ങിനെ പ്രാവുന്നത് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kadheejayoonus8757
    @kadheejayoonus8757 19 дней назад +1

    വദൂദായ റമ്പ് പരിപൂർണ്ണ ശിഫാനൽകട്ടെ

  • @user-mn7dg9oo7s
    @user-mn7dg9oo7s 19 дней назад +1

    പറയുന്നവർ പറഞ്ഞോട്ടെ അവർ പറഞ്ഞ ആ സമയം മുതൽ നിങ്ങളെ അസുഗം അള്ളാഹു മാറ്റി
    ത്തരും പറഞ്ഞ ആൾക് അസുഗം തുടങ്ങും ആരെ
    നമ്മൾ ശപിച്ചാലും ആശാബംshabiചൊന്ക് തന്നെ ഉള്ളതാണ് അത് കൊണ്ട് ഒരിക്കലും പേടിക്കണ്ട ഞങ്ങൾ കൂടേ ഉണ്ട് എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ കണ്ണിന്റ അസുഖവും മറ്റു എന്ത് പ്രയാസവും എത്ര യും പെട്ടന്ന് സമാദാനം നൽകട്ടെ അല്ലാഹ് നിങ്ങൾ വിഷമിക്കണ്ട മാങ്ങാ ഉള്ള മൂച്ചിയിലേക് മാത്രമേ കല്ലുകൾ എറിയു അല്ലാഹു കാത്ത് രക്ഷിക്കട്ടെ 🤲🤲🤲 ഞങ്ങൾക്കും ദുആ ചെയ്യണേ 🤲

  • @shaziyashaima6412
    @shaziyashaima6412 23 дня назад +1

    ദീർഘാസ്സും ആരോഗ്യവും ആഫിയത്തും തന്ന് അള്ളാഹു നൽകട്ടെ... ആമീൻ 🤲🤲

  • @usmanav7057
    @usmanav7057 25 дней назад +3

    സാറിന്റെ കണ്ണിന്റെ പ്രശ്നം എത്രയും പെട്ടന്ന് വലിയ ബുദ്ധിമുട്ട് കൂടാതെ അള്ളാഹു മാറ്റി തരട്ടെ. അങ്ങയുടെ ചാനൽ ഏന്നും ഞാൻ കാണാറുണ്ട്.സാറിന്റെ അടുത്ത നാട്ടുകാരനാണ് ഞാൻ. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @user-hq8mw2je4l
    @user-hq8mw2je4l 25 дней назад +2

    അങ്ങിനെ എത്ര പ്രാന്തൻ മാർ ഉണ്ട് ദുനിയാവിൽ അവർക്ക് ഒക്കെ അള്ളാഹു ഹിദായത് കൊടുക്കട്ടെ വിശാൽ മിഡിയ എനിയും ഉയരങ്ങളിൽ എത്തട്ടെ ആമിൻ

  • @muhammedbilal6703
    @muhammedbilal6703 25 дней назад +1

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻

  • @shahabasmuhammed3371
    @shahabasmuhammed3371 24 дня назад +1

    🤲അല്ലാഹുവേ വേഗത്തിൽ സുഗമാക്കി കൊടുക്കണെ 🤲

  • @hasanarafanayash2351
    @hasanarafanayash2351 25 дней назад +3

    Visal media nirtharud Allahu Afiyathodulla deergayush nalgatte Ameen ya rabbal aalameen

  • @AbdulAli-jc4mr
    @AbdulAli-jc4mr 25 дней назад +2

    നിങ്ങളുടെ അസുഖം പെട്ടന്ന് മാറ്റി തരട്ടെ 🤲🤲🤲❤❤❤❤

  • @user-wi7lg8wq3z
    @user-wi7lg8wq3z 10 дней назад

    മാഷേ തളരല്ലേ അള്ളാഹു കൂടെയുണ്ട്

  • @TMuhsina-gc8qc
    @TMuhsina-gc8qc 25 дней назад +1

    Allahu kamilaya ajilaya shifah nalkatteee..🤲🏻🤲🏻

  • @Sajida-db6yi
    @Sajida-db6yi 5 дней назад

    വിശാൽ മീഡിയ ഇനിയും ഇനിയും ഒരുപാട്ഉയരങ്ങളിൽ എത്തട്ടെ!!!! എന്നും എപ്പോഴും നേരിനൊപ്പം മാത്രം നിൽക്കുന്ന ഒരേയൊരു ചാനൽ❤❤❤

  • @hajarummap6366
    @hajarummap6366 25 дней назад

    വേഗം സുഖപ്പെടട്ടെ

  • @nidafathiman5bmuhammadadil605
    @nidafathiman5bmuhammadadil605 20 дней назад +1

    Insha Allah
    No tension

  • @salampsalam7307
    @salampsalam7307 16 дней назад

    അള്ളാഹു ശിഫ നൽകട്ടെ 🤲🏻

  • @meharafathima718
    @meharafathima718 25 дней назад +2

    അങ്ങ് വിഷമിക്കാതെ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @RamlaRamla-rz5fq
    @RamlaRamla-rz5fq 25 дней назад +1

    Ameen

  • @kareemp.p6984
    @kareemp.p6984 26 дней назад +10

    അപറഞ്ഞവൻ വല്ല നിരി ശാര വ തിയയിരിക്കു പൊയി പണി നൊക്ക പറയണം. വെറുതെ ഒരു അ ളെ ശബീച്ചാ അ ശബം അയള്ക്ക് തന്നെ തിരിച്ച് പൊകും ശരിക്ക് അറിവ് ഇല്ലത്തത് കൊണ്ടാണ് ഇങ്ങ പറഞ്ഞത്

  • @user-uf5iw3pg6l
    @user-uf5iw3pg6l 25 дней назад +3

    കണ്ണിന്റെ ബുദ്ധിമുട്ടുകളെന്തായാലും എത്രയുംപെട്ടന്ന് അല്ലാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ.. പിന്നെ വിവരമുള്ളജാഹിലീങ്ങൾ പലതും പറയും അതിനുകൂലി റബ്ബ് കൊടുക്കുംതീർച്ച.

  • @subaidaali289
    @subaidaali289 25 дней назад +1

    Thavakkalthu Alallh Allah u shiffa Tharatta Ameen Yarabbal Alameen

  • @Haseenav-ru7ej
    @Haseenav-ru7ej 11 дней назад

    പടച്ചോൻ വേഗം ഷിഫയാക്കട്ടെ 🤲

  • @jisuajuvlog95
    @jisuajuvlog95 22 дня назад +1

    നിങ്ങൾ നിങ്ങളുടെ അറിവുകൾ ജനങ്ങൾക്ക് നൽകൂ 🙏😭😔

  • @sudheerasudheera548
    @sudheerasudheera548 23 дня назад +1

    Allahuprayasagalmattattay

  • @shifana1452
    @shifana1452 25 дней назад +3

    Nigal nalla oru manushyna Allahu Ella rogavum mattate nigaludeyum enteyum ellavarudeyum aameen

  • @yasirrasheed9796
    @yasirrasheed9796 25 дней назад +2

    😂 കണ്ണ്ന് എത്രയും പെട്ടന്ന് സുഖ ആക്കണം റബ്ബെ ആമിൻ

  • @hanoonafathima8417
    @hanoonafathima8417 25 дней назад +2

    aammeen

  • @HathibSavad
    @HathibSavad 25 дней назад +1

    എന്ത് തന്നെ ആയാലും നാളെ ആർക്കാ എന്താ സംഭവിക്കുക എന്നൊന്നും അറിയില്ല പടച്ചവൻ എല്ലാവരെയും നന്നാവട്ടെ പറഞ്ഞവർ അറിയില്ല ആർക്കും സംഭവിക്കും എല്ലാവരെ നന്നാകട്ടെ 🤲🤲