'BJPക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും'; ഭീഷണിയുമായി അസം MLA

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ 4നു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണി.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 270

  • @Rodroller4895
    @Rodroller4895 4 месяца назад +122

    സത്യത്തിൽ കേരളത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ.

    • @Fwww13
      @Fwww13 4 месяца назад +8

      Oro divasavum njn ath aalochikarund❤

    • @manuppaunais6280
      @manuppaunais6280 4 месяца назад +1

      Aa bhagiyavum ilathavum 100/ urapale bjp keralatil valarnaal

    • @natureindian88
      @natureindian88 4 месяца назад +1

      Pakshe ethral naal athu koodi alogikanam

    • @MoossaCv-md3us
      @MoossaCv-md3us 4 месяца назад

      2w2we​@@manuppaunais6280

  • @Bachibachi-p3l
    @Bachibachi-p3l 4 месяца назад +312

    സത്യം അതാണ്‌ ഉത്തരേന്ത്യൻ അവസ്ഥ
    അല്ലാതെ ബിജെപി ഇഷ്ടം ഉണ്ടായി കുത്തുന്നത് അല്ല പേടിച്ചിട്ടാണ്

    • @arshadpk1688
      @arshadpk1688 4 месяца назад +6

      അവസ്ഥ 🇮🇳

    • @asshan9194
      @asshan9194 4 месяца назад

      ഇന്ത്യയുടെ തകർച്ചയുടെ അവസ്ഥ ഇത്രo മണ്ടന്മാരിലൂടെ🤮🤮

  • @jabbarkk9359
    @jabbarkk9359 4 месяца назад +184

    ജീവൻ നഷ്ടപ്പെടേണ്ടിവന്നാലും ബിജെപി ക്ക്‌. വോട്ടു. ചെയ്യരുത്. അല്ലെങ്കിൽ ജീവൻ നഷ്ടപ്പെടും

  • @user-rr3em4fr8l
    @user-rr3em4fr8l 4 месяца назад +176

    ഇതൊന്നും ഇലക്ഷൻ കമ്മീഷൻ അറിയുന്നില്ലേ

    • @pvm4299
      @pvm4299 4 месяца назад +10

      ഏകാധിപത്യം 😂

    • @shivas-vq5hs
      @shivas-vq5hs 4 месяца назад +24

      ചില പ്രതേക സാഹചര്യത്തിൽ ഞങ്ങൾ അന്തരും ബാധിരരും മുഖരുമാണ് സുഹൃത്തുക്കളെ 😂

    • @ashrafachappu877
      @ashrafachappu877 4 месяца назад +1

      Ariyunu kandillenu nadikunu

    • @TimePass-ty2fg
      @TimePass-ty2fg 4 месяца назад +2

      Ellam Avarude aalkkara

    • @natureindian88
      @natureindian88 4 месяца назад

      Election commission flute vayanayil annu bore adikbol congress karku case ayi verum

  • @MohamedAli-qx9pu
    @MohamedAli-qx9pu 4 месяца назад +122

    ഒരു അവസരം തരൂ.. 🙏ഞങ്ങൾ ഭാവിൽ, കേരളവും ഇത് പോലെ പുരോഗതിയിൽ എത്തിക്കാം ❤

  • @BanuSiyad
    @BanuSiyad 4 месяца назад +75

    കേരളത്തിൽ ഇത് നടുക്കുല അത് ഏതു പാർട്ടി ആണെങ്കിലും 👍👍👍👍

  • @user-kn9mp1ms8m
    @user-kn9mp1ms8m 4 месяца назад +48

    ഇതാണ് രാജ്യത്തിന്റെ ഒരു അവസ്ഥ ദയനീയം തന്നെ!!!😊

  • @shajahan9951
    @shajahan9951 4 месяца назад +66

    എന്നിട്ട് ഇലക്ഷൻ കമ്മീഷനും സുപ്രീംകോടതിയും എന്ത് തേങ്ങാക്കൊല യാണ് ചെയുന്നത് ?

    • @cholakkal5854
      @cholakkal5854 4 месяца назад

      അവരെല്ലാം ബിജെപി യുടെ വാലാട്ടി പട്ടികൾ 😂

  • @shaji7718
    @shaji7718 4 месяца назад +77

    കോൺഗ്രസിന്റെ ഭാഗത്ത് വലിയൊരു തെറ്റ് പറ്റി ഇവരൊക്കെ വളർന്നുവരുന്നതും രാജ്യത്തിന് അപകടമാകുന്നതും പ്രവർത്തിക്കും എന്ന് മനസ്സിലാക്കാനും കോൺഗ്രസ് വൈകിപ്പോയി
    ഇനിയൊരു അവസരം കിട്ടിയാൽ മുളയലെ നുള്ളണം ഒന്നും വളർന്നു വരാൻ അനുവദിക്കരുത്
    അതിന് രാഹുൽ ഗാന്ധിയെ കൊണ്ട് മാത്രമേ പറ്റൂ. രാഹുൽ ഗാന്ധി പറഞ്ഞാൽ പറഞ്ഞതാ
    ആർഎസ്എസുകാർക്കെതിരെയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് കടുത്ത നടപടികൾ ഒരു വിട്ടുവീഴ്ച ഉണ്ടാവരുത്

    • @umarpulapatta9592
      @umarpulapatta9592 4 месяца назад +4

      എന്നിട്ടും ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇപ്പോൾ പോലും പരസ്പരം പഴിചാരാൻ അല്ലേ മുന്നണികൾ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും ഈ ദുരന്തത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ലല്ലോ...പ്രത്യേകിച്ച് കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് പ്രചരണകാഴ്ചകൾ

    • @travellingvlog7900
      @travellingvlog7900 4 месяца назад

      ഇത്രയും നാൾ ആയിട്ടും evm mation നെതിരെ ഒരക്ഷരം രാഹുൽ സംസാരിക്കുന്നില്ല, വെറുതെ ഇന്ത്യ മുഴുവൻ ഓടിനടക്കുന്നതല്ലാതെ....ഇലക്ട്‌റൽ bondil bjp ക്കു പ്രിയകയുടെ ഭർത്താവ് 300 കോടി നൽകിയിരിക്കുന്നു എന്തിനു??? അപ്പോൾ രാഹ രാഹുലും നാടകം

    • @natureindian88
      @natureindian88 4 месяца назад

      ​@@umarpulapatta9592reserve bank ethandu 50 percentage amount um ipo bjp enna party account lottu matti....athu inni arum ariyan pokunnilla...election commission muthal court vere avarude kayyil ayi...inni aduthathu aru ethirthalum avar avare close cheyyum athu inni hindu ayalum....

  • @vamohamedrafiq4171
    @vamohamedrafiq4171 4 месяца назад +28

    ഈ ചെറ്റക് എതിരെ ഇലക്ഷൻ കമ്മീഷണർ ഒരു നടപടിയും എടുക്കുന്നില്ലേ? 👌👌👌

  • @abuhafis8940
    @abuhafis8940 4 месяца назад +37

    ഈ നാട്ടിൽ നിയമവും, വ്യവസ്‌യും, അധികാരികളൊന്നം éല്ലേ.. 😡

  • @SalimSalim-hu2tq
    @SalimSalim-hu2tq 4 месяца назад +30

    അവനെ കേരളത്തിലേക്ക് വിട് അവന്റ സൂക്കേട് മാറും

    • @nisara2177
      @nisara2177 4 месяца назад

      Baa mone baa keralattilot vaa sukkede mattitteraaa

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +32

    ഇവനെപ്പോലുള്ളവരെ തളക്കാൻ ഇവിടെ ഒരു നിയമവും ഇല്ലേ 🙄

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 4 месяца назад +34

    ബിജോയ്‌ മലഗർക്ക് തെങ്ങിന്റെ മടലാണ് മരുന്ന് 😄😄😄

  • @vigo6452
    @vigo6452 4 месяца назад +20

    Vote for Congress ❤❤❤

    • @amma-xq6tx
      @amma-xq6tx 4 месяца назад +1

      എന്തിനാ ബിജെപി യിൽ പോകാനോ 🙏

  • @abdulazees4137
    @abdulazees4137 4 месяца назад +11

    ഇതൊന്നും EC കാണില്ല.😮 തിരിച്ചാണെങ്കിൽ നിമിഷങ്ങൾക്കകം നടപടി സ്വീകരിക്കും.

  • @abdulnazar4747
    @abdulnazar4747 4 месяца назад +5

    ഇതാണ് ഇവരുടെ ഉറി ജിനൽ സ്വഭാവം അതാണ് കേരളത്തിൽ സൂരോഷ് ഗോബിയും പറഞ്ഞത് J C B യുമായി ഒരു യോഗിവരും എന്ന് പറയുന്നത് ഇത് തന്നെയാണ് മനസ്സിലായില്ലെ😢😢😢'

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar5202 4 месяца назад +13

    പരിപാടികളിൽ പങ്കെടുക്കാൻ 72 മണിക്കൂർ വിലക്കിയത് ഭയങ്കര സീക്ഷയായി പോയി

  • @sainudheenme561
    @sainudheenme561 4 месяца назад +12

    ഒരു അവസരം തരുമോ ഇതുപോലെ ആക്കി തരാം

  • @johnsondaniel8062
    @johnsondaniel8062 4 месяца назад +9

    ഡൽഹിയിൽ നടത്തിവരുന്നത് വിവിധ സംസ്ഥാനങ്ങളിൽ BJP നടത്തും ജനങ്ങൾ അറിയണം ഭയപ്പെടുത്തുന്ന ദീക്ഷിണി

  • @gafoorvenusvenus9137
    @gafoorvenusvenus9137 4 месяца назад +91

    ഇതൊന്നും ഇവിടെടുത്തെ പരമോന്നത കോടതി കാണുന്നില്ലേ?... 🤔🤔🤔

  • @kaleedqr5602
    @kaleedqr5602 4 месяца назад +9

    എല്ലാം അറിഞ്ഞിട്ടും മൗനം പാലിക്കുന്ന പ്രതികരിക്കാത്ത ഇലക്ഷൻ കമ്മീഷണറും എന്ന് പറയാമോ ഈ കലഘട്ടത്തിൽ എന്ന് ' എ നിക്ക് അറിയില്ല. ഉറങ്ങി കിടക്കുന്നതോ ഉറക്കം നടിക്കുന്നതോ ആയ കോടതികളും ഇന്ത്യ മഹാരാജ്യം ജനാതിപത്യമോ ഏകാതിപത്യമോ? എന്താണ് ഇന്ത്യ' ?

  • @spider492
    @spider492 4 месяца назад +12

    വോട്ടിങ് മെഷിൻ ഉണ്ടല്ലോ

  • @nizamudeenpm5769
    @nizamudeenpm5769 4 месяца назад +8

    ബുൾഡോസർ ജനതാ പാർട്ടി എന്നാണോ ബിജെപി കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 4 месяца назад +3

    Bring the INDIA back
    Jai INDIA ❤️ 🇮🇳
    Vote for INDIA 🇮🇳 ♥️
    2024
    Don't miss it. & Dont for gett

  • @abdullatheefthondambath3597
    @abdullatheefthondambath3597 4 месяца назад +13

    ഇല്ല എങ്കിൽ evm

  • @salahsalahu8310
    @salahsalahu8310 4 месяца назад +19

    ആട്ടിൻതോലിട്ട ചെന്നായ ഓരിയിട്ടു ഇതാണ് ബിജെപി ഇതാണ് ഇവരുടെ അധികാരത്തിലേക്കുള്ള വിജയവീഥി

  • @shamsudheenk8381
    @shamsudheenk8381 4 месяца назад +5

    ഇലക്ഷൻ കമ്മീഷണർ ഉറങ്ങുകയാണ്, ഉണർത്തല്ലേ ഉറങ്ങിക്കോട്ടെ ഇത് കഴിയുന്നത് വരെ,

  • @user-qt5hs7mf9u
    @user-qt5hs7mf9u 4 месяца назад +12

    വല്ലാത്തൊരു ലോകം 🤔🤔🤔😇😇

  • @xcxca
    @xcxca 4 месяца назад +2

    ഇതൊന്നും മറ്റു mediakar റിപ്പോർട്ട്‌ ചെയ്യുന്നില്ല

    • @muhammadmalappuram6754
      @muhammadmalappuram6754 4 месяца назад

      പേടിച്ചിട്ടല്ല? മാമാമാധ്യമങ്ങൾ കാശ് വാങ്ങിട്ടുണ്ടാവും?

  • @user-hm9ts9mf9d
    @user-hm9ts9mf9d 4 месяца назад +21

    വോട്ട് ചെയ്താലും വരും ചെയ്തില്ലെങ്കിലും വരും

  • @mujeebrahman7868
    @mujeebrahman7868 4 месяца назад +6

    അടിച്ചമർത്തപ്പെടുന്ന സമൂഹം

  • @musthuksd4106
    @musthuksd4106 4 месяца назад +2

    ലെവനെ ഉണ്ടാക്കിയത് ലെവന്റെ.... ക്ക്‌ ബുൾഡൊസർ കയറ്റിയായിരിക്കും 😂

  • @jouharmaani888
    @jouharmaani888 4 месяца назад +12

    ഇടാണ് അവിടെ ഒക്കെ നടക്കുന്നടു എനിട്ടാണ് അവർ വിജയ് കുന്ന 🤣🤣🤣❤

  • @Indian5464jawaharlalNehru
    @Indian5464jawaharlalNehru 4 месяца назад +5

    അവൻ്റെ വക അല്ല ഇന്ത്യ

  • @simplehuman8088
    @simplehuman8088 4 месяца назад

    ഇതിൽ എന്താണ് അതിശയിക്കാൻ???
    ഞെട്ടേണ്ട കാര്യമൊന്നുമില്ല....

  • @Indian5464jawaharlalNehru
    @Indian5464jawaharlalNehru 4 месяца назад +5

    തിരഞ്ചെടുപ്പ് കമ്മീഷൻ അവടെ ഉണ്ടോ ആവോ

  • @true2393
    @true2393 4 месяца назад +1

    സുപ്രീം കോടതി തന്നെ ഹീറോ ഇതൊക്കെ കണ്ട് കൊണ്ടി രി ക്കുന്നുണ്ടല്ലോ?

  • @nafeesathmKabeer
    @nafeesathmKabeer 4 месяца назад

    മൊതലാളി ആരും വിലക്കിയോ ഇല്ല 😂😂😂

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh 4 месяца назад +2

    വോട്ട് ചെയ്താലും ഇല്ലെകിലും കുഴപ്പം തന്നെ😂

  • @shajis5901
    @shajis5901 4 месяца назад +7

    തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ചു കേസ് കൊടുക്കണം

  • @sulfishamsudeen7988
    @sulfishamsudeen7988 4 месяца назад

    ഇതിൽ നിന്നും നല്ലവരായ ഹിന്ദുസഹോദരൻ സഹോദരിമാർ മനസിലാക്കണം എന്താണ് ബിജെപി അജണ്ടഎന്നത് കണ്ടില്ലെ ഭീഷണി ഭയംവേണ്ട ജാഗ്രതമതി.❤

  • @leyajames7735
    @leyajames7735 4 месяца назад +6

    അവർ ജയിക്കുന്നത് ഇതു പോലെ ആണ്

  • @underun3124
    @underun3124 4 месяца назад +1

    1:26

  • @junglebardar2383
    @junglebardar2383 4 месяца назад

    ഇതുകൊണ്ടാണ് ഉത്തരേന്ത്യയിൽ വോട്ടിംഗ് ശതമാനം കുറയുന്നത് ആർക്ക് വോട്ട് ചെയ്താലും ബിജെപിക്ക് പോകുമെന്ന് അവർ ഭയപ്പെടുന്നു വോട്ട് ചെയ്താതിരുന്നാൽ എങ്കിലും രക്ഷപ്പെടാം എന്ന് ആ പാവങ്ങൾ കരുതിയിട്ടുണ്ടാവും

  • @johnpallan782
    @johnpallan782 4 месяца назад

    I dedicate this video to each and every Chrisankis ❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 месяца назад +2

    ആഹ എന്തൊരു രാജ്യസ്നേഹി അവസാനം ജനങളെല്ലാം ഒന്നിച്ചാൽ ഗദ്ധാഫിൻ്റെ ഗതിയാവും😊

  • @jenish2294
    @jenish2294 4 месяца назад

    Ok

  • @a.rasheedahmedkannu-nm5rs
    @a.rasheedahmedkannu-nm5rs 4 месяца назад +1

    വൈറലായ വീഡിയോ എവിടെ

  • @najeebsauda3983
    @najeebsauda3983 4 месяца назад +4

    Poorimone jcb kond adich kollanam

  • @harizummer3233
    @harizummer3233 4 месяца назад

    What was yhe action from election commission

  • @jenish2294
    @jenish2294 4 месяца назад

    Adipoly

  • @user-cd8jk7mg6c
    @user-cd8jk7mg6c 4 месяца назад +2

    ഇല്ക്ഷൻ കമ്മിഷൻ എവുടെ...

  • @houriesmedia8567
    @houriesmedia8567 4 месяца назад

    Eeeee poli.......mone......yokke ahangaram nokku. Eni balletilude avare padam padippikkanam.

  • @nafeesathmKabeer
    @nafeesathmKabeer 4 месяца назад

    കമിസ് ഉറക്കം ആണ് ഇനി ഇലക്ഷൻ കഴിഞ്ഞു ഉണരൂ പാവം ഉറങ്ങട്ടെ

  • @faabsameer6611
    @faabsameer6611 4 месяца назад

    Ingane vivaramillathavarengane oru rajyam bharikkum......aalojikkumbol bhayam thonunnu....😢

  • @akv1989
    @akv1989 4 месяца назад +2

    സ്വെചാതിപതി 😂😂😂

  • @babusvlog43
    @babusvlog43 4 месяца назад +1

    എന്ത് കൊണ്ടാണ് പരാതി കൊടുക്കാത്തത്

  • @bhakthanmk5814
    @bhakthanmk5814 4 месяца назад +1

    ഒരു ചാനലിലും കാണാത്ത വാർത്തകൾ ഈ ചാനലിൽ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് ഒരു സംശയം

    • @kamarbanu5139
      @kamarbanu5139 4 месяца назад +4

      Athu ninte peru kandappol manasilaayi nee.irunnu karanjo.

    • @shanavasmangala4850
      @shanavasmangala4850 4 месяца назад +3

      Godi media mindilla 😮

    • @pathu-zt3bm
      @pathu-zt3bm 4 месяца назад +4

      Oru news etra news channel telecast cheyunu enathilala karayam a newsil fact undo ennullathanu 😂

  • @rishadrasheedkutty4276
    @rishadrasheedkutty4276 4 месяца назад

    😢

  • @shihabshab4
    @shihabshab4 4 месяца назад +1

    ജെസിബി മുസ്ലിംകൾക്ക് മാത്രമുള്ളതാണെന്ന് കരുതി അർമാദിച്ചവർക്ക് ക്രമേണ കാര്യങ്ങൾ മനസ്സിലാകും

  • @jenish2294
    @jenish2294 4 месяца назад

    Nallha baranam

  • @Hydarpalliyan
    @Hydarpalliyan 4 месяца назад +2

    ഈ വാർത്ത എന്താണ്. കമ്മീസനെ അരിക്കാത്തത്

  • @trilen5088
    @trilen5088 4 месяца назад

    Wait wtf 😅

  • @rameespapi7510
    @rameespapi7510 4 месяца назад +4

    Nattelllula manushyar illathath kondan ee mayranokke ingane parayunne

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 4 месяца назад

    വോട്ട് ചെയ്താലും ബുൾ ട്ടോ സർ വരും

  • @muhammedsajeed5338
    @muhammedsajeed5338 4 месяца назад +1

    മലപ്പുറത്ത് എങ്ങാനും വന്ന് ഈ ഡയലോഗ് അടിച്ചവന്റെ തല പൊളിക്കും

  • @Razak383
    @Razak383 4 месяца назад +2

    😂😂ഇതൊക്കെ ഒരു പരുതി വരെ ജനങ്ങൾ സഹിക്കും പിന്നെ എല്ലാത്തിനെയും എടുത്തു തി വെക്കും അത് മറക്കേണ്ട ചരിത്രം അങ്ങനെ ആണ്

  • @basheertv9715
    @basheertv9715 4 месяца назад

    Chirivarunnu

  • @usmanaboobacker6191
    @usmanaboobacker6191 4 месяца назад

    It should be applied to his family also if not voted to bjp

  • @AliTt-zn6pn
    @AliTt-zn6pn 4 месяца назад

    Kda

  • @noufalsiddeeque4864
    @noufalsiddeeque4864 4 месяца назад

    ബിജെപി ആയത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യാൻ കയ്യില്ല അല്ലെ?

  • @basheermuhammad2493
    @basheermuhammad2493 4 месяца назад +1

    Beeshani

  • @simplehuman8088
    @simplehuman8088 4 месяца назад

    ഇലക്ഷൻ കമ്മീഷൻ എന്ത് ചെയ്യാനാണ്... 🤣🤣🤣🤣🤣🤣

  • @sameelshamnad6142
    @sameelshamnad6142 4 месяца назад

    Bjp being bjp

  • @suaisubair5711
    @suaisubair5711 4 месяца назад

    ഇതാ പറഞ്ഞെ അവസാനം ഒരു പൊളിറ്റീഷ്യനും കൂടെ കാണില്ല.

  • @Ajithchandran1985
    @Ajithchandran1985 4 месяца назад

    ഇവറ്റകളുടെ വീട് ഇടിച്ചു നിരത്താൻ ജനങ്ങൾക്ക് കരുത്തു കിട്ടട്ടെ

  • @alivnb1354
    @alivnb1354 4 месяца назад

    രാഹുൽഗാന്ധിയെ ഒരു പുണ്ണാക്കി പറ്റത്തില്ല പക്ഷേ കർണാടകയിലെ ഡി കെ ശിവകുമാർ എന്ന കോൺഗ്രസുകാരനെ വിശ്വസിക്കാം

  • @herbalworld5690
    @herbalworld5690 4 месяца назад

    ഇത്തരം വർഗീയ വാദികളെ ഇല്ലായ്മചെയ്യണം

  • @yahiyathennala
    @yahiyathennala 4 месяца назад +1

    നിങ്ങൾ വോട്ട് ചെയ്ത് 400 സീറ്റ് ഒക്കെയാണ്

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 4 месяца назад

    ഇവനെ ജയിലിലിടാൻ ആളില്ലേ....

  • @natureindian88
    @natureindian88 4 месяца назад

    Kerathil ulla assam swadeshikal vote cheyyam pokinnila 80 percentage evide Kerathil nilkan agrahikunnu....oru 6 months mumbu orale kandu 3 month ulla kuttiyum wife um ayi ..appo njan chothichu evide family ayi ninnal expense koodille..appo pulli cash micham illengilum kuzhappam illa jeevan bakki kanumello...avide eppozhum kalabham aanennu....

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 4 месяца назад

    ദാവ one പൂ ട്ടി കെട്ടും മിക്കവാറും

  • @shalomjeff7524
    @shalomjeff7524 4 месяца назад

    Put him in jail

  • @salimta4793
    @salimta4793 4 месяца назад

    ആ മൊണ്ണയെ ജയിപ്പിച്ചതും അതേ വോട്ടര്‍മാര്‍ തന്നെയല്ലേ.. അനുഭവിക്കട്ടെ..😅😅

  • @muhammedalic8163
    @muhammedalic8163 4 месяца назад

    Adheham urakke paranju athee ullu

  • @suryastudio1154
    @suryastudio1154 4 месяца назад +1

    ഈ ആഴ്ചത്തെ barc rating ഇൽ അവസാന സ്ഥാനം മീഡിയ one കരസ്തമാക്കി ഏഷ്യാനെറ്റ്‌ 122 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് 8 പോയിന്റ് നേടി MEDIA ONE 8 ആം സ്ഥാനത്തു

  • @mathewraju4305
    @mathewraju4305 4 месяца назад +1

    Bjp gunda party

  • @lusavk
    @lusavk 4 месяца назад

    ബിജെപി ക്ക് എതിരായ പരാതി ഇലക്ഷൻ കമ്മീഷൻ സ്വീകരിക്കുന്നതല്ല 😂

  • @Br12v
    @Br12v 4 месяца назад

    Kerala till nadakilla

  • @asadhulsinan2579
    @asadhulsinan2579 4 месяца назад

    ea.tadayillataven.mare.arestu...cheidu.turamgaliladakanam

  • @NHmusicClub
    @NHmusicClub 4 месяца назад

    ഓനെയൊക്കെ ജെനങ്ങൾ കൈകാര്യം ചെയ്യണം

  • @sharifcheru7348
    @sharifcheru7348 4 месяца назад +1

    Keralatthil ee thavanayum poojyepi 😂 samashayam venda

  • @AbdhulK-d8u
    @AbdhulK-d8u 4 месяца назад

    ഇയാളെഅയോഗ്യൻ ആക്കണം

  • @shamsudeenmp5910
    @shamsudeenmp5910 4 месяца назад

    Ath cheythillelm verum😂😂😂😂

  • @jollymathew4548
    @jollymathew4548 4 месяца назад

    Enthiya election commission

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 4 месяца назад +1

    ആ നാട്ടിൽ ഇലക്ഷൻ കമ്മീഷണില്ലേ അല്ലെങ്കിൽ ആണുങ്ങളില്ലേ മരിക്കാൻതയ്യാറുള്ള (പേടിയില്ലാത്ത )

  • @IND.5074
    @IND.5074 4 месяца назад

    😂😂😂

  • @muhammedmuhammed7002
    @muhammedmuhammed7002 4 месяца назад

    Nidiaavatta.appattadalla

  • @user-sp8br6ln8q
    @user-sp8br6ln8q 4 месяца назад

    Don't vote for BJP