Norway യാത്രകൾ തുടരുന്നു

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #finlandmallu #travel #food #kerala #malayalam #yathra_vazhikal #postivevibes #dailyvlog #dubai #ukmalayali #gulf #workabroad #familytravel

Комментарии • 84

  • @leelagopi1322
    @leelagopi1322 23 дня назад +5

    സൂപ്പർ കാഴ്ചകൾ മലകളും വെള്ളച്ചാട്ടങ്ങളും അടിപൊളി

  • @vollstanding
    @vollstanding 23 дня назад +6

    Chakkiey koode samsarikkan active akkuttoh🔥💕

  • @justinjoy1448
    @justinjoy1448 23 дня назад +8

    Chechiye istamullor like here

  • @beautifulmoments2388
    @beautifulmoments2388 22 дня назад +2

    എനിക്ക് fever ആണ് ennalum najan notification nu വേണ്ടിയാണ് kathirikkukayayirunathu. ❤❤❤😊

  • @swapnas4518
    @swapnas4518 23 дня назад +8

    ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു നിങ്ങളുടെ വീഡിയോയ്ക്ക്. എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ.ഞാൻ അങ്ങനെ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. എവിടെയെങ്കിലും പോകുന്ന വഴിക്ക്‌ എന്തെങ്കിലും കാണും അത്ര തന്നെ. Cherut👍ആണെങ്കിലും അത് ഇഷ്ടം ആണ്. എന്റെ ഏറ്റവും വലിയ ഹോബി ഫോണിൽ ചെടികൾ, പൂക്കൾ, പച്ചക്കറികൾ, വീടുകൾ ഇവയൊക്കെ കാണുന്നതാണ്. അങ്ങനെ കാണുന്നതിനിടയ്ക്ക് ആണ് നിങ്ങളുടെ വ്ലോഗ് കണ്ടത്. എന്തോ അപ്പോൾ തന്നെ എന്റെ മനസ്സിന് ഒരുപാട് ഇഷ്ടം തോന്നി വ്ലോഗ് ഇടുന്നവരുടെ എല്ലാം ഞാൻ കാണാറില്ല. മനസ്സിന് ഇഷ്ടം തോന്നുന്ന കുറച്ചു പേരുടെ ഞാൻ കാണും .വിദേശത്ത് ഉള്ള വീടുകൾ കാണാൻ ഒരുപാട് ഇഷ്ടം ആണ്. വൃത്തി ആയി സൂക്ഷിക്കുന്നതും അടുക്കും ചിട്ടയും കുട്ടികളും അത് പോലെ ചെയ്യുന്നതും ഒരുപാട് ഇഷ്ടം. ഇനിയും സ്ഥലങ്ങൾ ഇടണം. വെയിറ്റ് ചെയ്യും. മക്കളോട് അന്വേഷണം പറയണം. എനിക്ക് ഒത്തിരി ഇഷ്ടം മക്കളെ. ഫാമിലി ആയാൽ ഇങ്ങനെ വേണം. അച്ഛനും അമ്മയും മക്കളും കൂട്ടുകാരെപ്പോലെ ആയിരിക്കണം. നമ്മുടെ സുഖവും ദുഖവും എല്ലാം അവരും അറിയണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഈ സന്തോഷം നില നിൽക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടിയും ലോകത്തിലുള്ള എല്ലാവർക്കും നന്മ വരണമേയെന്നു പ്രാർത്ഥിക്കാറുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏👍

  • @shibujacob5748
    @shibujacob5748 23 дня назад +6

    എന്താ പറയ്യാ,,,, ഇന്നു കണ്ട രണ്ടു വെള്ളച്ചാട്ടങ്ങളും, വെള്ളച്ചാട്ടങ്ങളെപ്പറ്റിയുള്ള സകല സങ്കൽപ്പങ്ങൾക്കും അതീതമായിരുന്നു എന്നു പറയാതെവയ്യാ. ഈ വീഡിയോയിൽ വിഷ്വൽസ് കാണിക്കുവാൻ എടുത്ത എക്സ്ട്രാ എഫർട്ട്കൾക്ക് ഇച്ചായനും, വിവരണങ്ങൾക്ക് ഇച്ചായത്തിക്കും പ്രത്യേകം നന്ദി. Steinsdalfossen ൻ്റെ അടിയിൽ കൂടെ നടന്നുപോകാൻ പറ്റിയതും, Latefossen ലെ അതീവസുന്ദരമായ മിസ്റ്റും മനസ്സിൽ അതേപടി പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാലുടൻ ഗൂഗിൾ മാപ്പെടുത്ത് ഈ ഓരോ പ്രദേശങ്ങളും എവിടെയാണെന്നു നോക്കും. ബെർഗനിൽ നിന്നോ, ഓസ്ലോയിൽ നിന്നോ ട്രെയിൻ, ബസ് വഴി എത്തിപ്പെടാമോ എന്നറിയാനാണ്, Steinsdalfossen ഒരു വിധം എത്താം പക്ഷേ രണ്ടാമത്തേതിൽ എത്താൻ കാറ് തന്നെ വേണം എന്നു മനസ്സിലായി.
    പിള്ളേർ കല്ലുകൾ പെറുക്കി സൂക്ഷിക്കെട്ടെന്നേ, ഓരോ കല്ലിനും എത്രയോ നൂറ്റാണ്ടിൻ്റെ കഥകൾ പറയാനുണ്ടാവും. അത് ഒരു മെമ്മറിയായി അവർ സൂക്ഷിച്ചുവയ്ക്കട്ടെ.
    കാരവാനിലെ ടോയിലെറ്റ് ടാങ്ക് എങ്ങനെയാണ് ക്ലീൻ ചെയ്യുന്നതെന്നറിയാൻ താല്പര്യമുണ്ടായിരുന്നു, അത് അറിയാനായി വേറെ ചില യൂട്യൂബ് വീഡിയോകൾ നോക്കുകയും ചെയ്തു. അതും ഇന്നു കാണിച്ചു തന്നതിനു സന്തൊഷം.. അപ്പോൾ കാരവാൻ മുമ്പോട്ട് പോകട്ടെ. കാഴ്ചകൾ ഇനിയും പോരട്ടെ.

  • @littleflower7403
    @littleflower7403 23 дня назад +2

    Sooo..beautiful marvellous video ..many water falls .love to watch .Thanks for the video ❤❤❤❤❤

  • @remarajkumar4682
    @remarajkumar4682 22 дня назад +2

    Super super water falls

  • @nirmalag9494
    @nirmalag9494 19 дней назад

    Wow beautiful places

  • @beastbeauty23
    @beastbeauty23 23 дня назад +2

    Wow wonderful 👍

  • @NashathK
    @NashathK 23 дня назад +4

    First

  • @sangeethaj9507
    @sangeethaj9507 23 дня назад +2

    ❤❤❤❤❤❤ Chikku paranjapole kidilan view.. 🎉🎉🎉 Water falls very nice and beautiful...

  • @user-hp3vp1iz4o
    @user-hp3vp1iz4o 23 дня назад +11

    Etra pani eduthitanelum ividek njan verum. Ente dream destinations listil njan inn ith include aakum.

  • @sarathkrishna4004
    @sarathkrishna4004 21 день назад

    First like for showing beauty of nature...............🥰

  • @minimathew650
    @minimathew650 23 дня назад +3

    Chikku poli

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 22 дня назад

    👍 video 👍 vibi 👍 നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ കൂട്ടത്തിൽ കൂടാൻ തോന്നും love u family 🥰 good bless family 🙏❤❤❤

  • @lysammaoommen5300
    @lysammaoommen5300 22 дня назад

    Luv your videos. Beautiful.

  • @alanjoji5254
    @alanjoji5254 23 дня назад +3

    Ningal adipoliyanu 🥰

  • @seenasaju5253
    @seenasaju5253 22 дня назад +1

    Video very very super ❤Ciku very careful 🥰🥰🥰

  • @vidhinair5921
    @vidhinair5921 23 дня назад +1

    Wowwww amazing vedio...😂😂😂😂😂😊😊😊😊😊😊😊

  • @aksarojiniaks9429
    @aksarojiniaks9429 22 дня назад

    എന്റമ്മോ..കൊതിയായിട്ടു വയ്യ...കിടിലൻ കാഴ്ചകൾ..😂❤

  • @minimolm7488
    @minimolm7488 23 дня назад +1

    Waiting for your videos ❤❤❤❤

  • @joemanjuran2831
    @joemanjuran2831 23 дня назад +1

    Nice and clear videos❤❤❤ oro fremum adipoly ❤❤❤

  • @jomolmathew689
    @jomolmathew689 23 дня назад +1

    Enjoy 😍😍

  • @meeranigil9242
    @meeranigil9242 22 дня назад +1

    Super ❤….

  • @sreedevivenugopal8657
    @sreedevivenugopal8657 12 дней назад

    ❤❤❤

  • @AryaVinod331
    @AryaVinod331 23 дня назад +1

    👌video

  • @philosebastian3837
    @philosebastian3837 23 дня назад +3

    These days children are addicted to mobiles and your children are an exception ❤ I noticed it from the beginning what's the secret

  • @deepasekhar9856
    @deepasekhar9856 23 дня назад +1

    Am waiting for your videos

  • @prasadvalumannil3075
    @prasadvalumannil3075 23 дня назад +1

    🙋👍

  • @sheena9095
    @sheena9095 22 дня назад +1

    Very very beautiful ❤❤places.....oru reshayumilla,...lucky family

  • @SaliniJaimon
    @SaliniJaimon 23 дня назад

    ❤️❤️❤️❤️❤️

  • @Jincy-lalu
    @Jincy-lalu 23 дня назад +1

    ❤❤

  • @Jayashree_M
    @Jayashree_M 23 дня назад +1

    ♥️

  • @minimathew650
    @minimathew650 23 дня назад +1

    Sweet family, I love you God bless you

  • @santharajagopal546
    @santharajagopal546 23 дня назад +1

    Nice❤🎉

  • @sumazach111
    @sumazach111 22 дня назад

    ഇത് ഭൂമിയല്ല... സ്വർഗ്ഗം ആണു.. സ്വർഗ്ഗം.... Norway പല vlogs കണ്ടിട്ടുണ്ട്....but ഇത് എല്ലാത്തിനും മേലെ... 🎉🎉🎉❤❤❤

  • @ancysony8825
    @ancysony8825 23 дня назад +1

    Love you all........ ❤❤❤❤❤❤

  • @jjm198
    @jjm198 22 дня назад +1

    Ningale enthoru happy anu!! Eniku family ayitte pokunnathu orkan mela. Kettiyon eppazhum gusti ayirikum

  • @twinklingstars-d2y
    @twinklingstars-d2y 22 дня назад

    ഈ forest മുഴുവൻ കാടാണല്ലോ 😜

  • @sujadevi.p8016
    @sujadevi.p8016 23 дня назад +2

    ജോണിക്കുട്ടി❤❤

  • @babupacha9527
    @babupacha9527 23 дня назад +1

    നോർവേ ബ്യൂട്ടിയിൽ നോ രക്ഷ 👍👍👍

  • @user-dz5rm6kg3x
    @user-dz5rm6kg3x 22 дня назад +1

    Nnjanglaum ningaludae videos varan kathirikum,Norvae videos ellam poliyanuu❤entae 21/2 ageulla monu Jonny kuttiye othiri ishtamanu❤❤❤oru request undu ningaludae real name parayamo❤❤ njagal chaganacherry aanu .nigal ellavarum adipoliyanu ❤❤❤love you all .ningaludae 2perudayum family members parayamo😊

    • @FinlandMallu1
      @FinlandMallu1  22 дня назад +1

      Prince , Daigi ennanu Njagalude Name ❤️❤️❤️

  • @tomsaju7964
    @tomsaju7964 23 дня назад +1

    Njangalu Oslo undee

  • @arifakonnalath6814
    @arifakonnalath6814 22 дня назад +1

    അത് പുഴകളല്ലേ.... കടലാണോ.. ⁉️

  • @ronistravelogues4878
    @ronistravelogues4878 22 дня назад

    Hi Finland mallu& family ഞാൻ വയനാട്ടിൽ നിന്നുമാണ് മുൻപ് ബെർഗ നിൽപോയപ്പോ എടുത്ത വീഡിയോ ആണ്. കാണുമോ?

  • @Garden_tales_
    @Garden_tales_ 21 день назад

    Is it sea or lake..? Sea at high altitude..?

  • @kunjikochu
    @kunjikochu 21 день назад

    Excuse me ☝🏼 don’t you have any responsibility to your viewers? Where’s the video ? I can’t wait anymore 😢 pettannu next video ittekkanam… love from #Houston 😊