ചെല്ലമ്മ അമ്മ കലിപ്പിലാണ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചെല്ലമ്മ അമ്മ കലിപ്പിലാണ്
    #mathrujyothi
    #old mother's
    #old mother's story
    #അമ്മ
    #emotional story
    #mathaji story
    #അമ്മുമ്മ
    #dpworldvlog
    #mathrujyothi media
    #storylines
    #lovestory
    old mother story
    #leo story
    mathrujyothi old age home
    #old age home for mother's

Комментарии • 352

  • @jaisonnadukani1267
    @jaisonnadukani1267 10 месяцев назад +43

    ചെല്ലമ്മ യെ ഒത്തിരി ഇഷ്ടം.
    സുന്ദരി അമ്മ.
    ദേഷ്യപെട്ടാലും കരഞ്ഞാലും സുന്ദരിക്കുട്ടി

  • @bindutv1673
    @bindutv1673 10 месяцев назад +47

    എല്ലാ ദിവസവും ഓരോ അമ്മമാരുടെ വീഡിയോ ഇടണം . ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും സ്വന്തം മാതാപിതാക്കളെ നോക്കാൻ കഴിയാത്ത മക്കൾക്ക് ഇത് ഒരു പാഠമാവട്ടെ.

  • @ruthu2544
    @ruthu2544 10 месяцев назад +27

    എന്റെ ചക്കരെ 😍😘🥰💖🤗ചെല്ലമ്മ എന്റെ ഇഷ്ടം ഉള്ള എന്റെ ഏറ്റവും 👏👏👏👏👏😁😁

  • @anildajohnson7580
    @anildajohnson7580 10 месяцев назад +13

    അമ്പടി കള്ളി സുന്ദരി ചെല്ലമ്മേ.. സംസാരം കേൾക്കാൻ നല്ല രസമുണ്ട്..

  • @sathirathnamsathi1696
    @sathirathnamsathi1696 10 месяцев назад +18

    സുന്ദരി ചെല്ലമ്മ അമ്മയെ ഒത്തിരി ഇഷ്ട്ടം ❤❤❤

  • @vijayakumari9873
    @vijayakumari9873 10 месяцев назад +18

    പാവം അമ്മ..വേദനിക്കുന്ന കുറെ ഓർമ്മകൾ കാണും അവരുടെ കുട്ടിക്കാലം.. അതോർക്കാൻ പോലും അവർ ഇഷ്ടപ്പെടുന്നില്ല.. ഈ അവസാന നാളുകൾ അവർക്ക് നല്ല ഓർമ്മകൾ.. അനുഭവങ്ങൾ.. സന്തോഷ നിമിഷങ്ങൾ.. എല്ലാം എല്ലാം നൽകാൻ നിങ്ങളുടെ നല്ല മനസ്സിന് കഴിയട്ടെ.. ഇഷ്ടം.. എല്ലാവരെയും ❤️🥰

  • @geethamol1134
    @geethamol1134 10 месяцев назад +29

    ചെല്ലമ്മ അമ്മ ക്കെ എന്തൊക്കെയോ വിഷമം ഉണ്ട്. പാവം ❤❤❤എന്താ ചിരി സുന്ദരി കുട്ടി 🥰🥰🥰കരച്ചിലമ്മ

  • @seemagk6345
    @seemagk6345 10 месяцев назад +25

    ചെലമ്മ അമ്മേ.... ചിരിച്ചു ചിരിച് ഒരു വഴിക് ആയീ.. ദേഷ്യം കാണുമ്പോൾ ചിരിയ വരുന്നത് 😂😂😂😂😂😂❤❤❤❤

  • @nafeesanafeesa8988
    @nafeesanafeesa8988 10 месяцев назад +14

    ഓരോരുത്തരോടും ഇങ്ങനെ സംസാരിക്കണം ട്ടോ പാവങ്ങൾ അവർക്കും ഒരു നേരംപോക്ക് ആയിക്കോളും എല്ലാ അമ്മമാർക്കും 😘😘😘🥰🥰🥰🥰❤❤❤❤

  • @leenaantony1962
    @leenaantony1962 10 месяцев назад +8

    ഉദ്ദേശം എങ്ങോട്ടെടുക്കണ്ട. അടിപൊളി. എല്ലാരും വായിനോക്കി എന്ന് വായിനോക്കിയവർ പറയും. ഏതു ചെല്ലമ്മയല്ല പൊന്നമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @devakiamma1243
    @devakiamma1243 10 месяцев назад +13

    സത്യം പറഞ്ഞാൽ ഇത് കാണുമ്പോ ഹൃദയം പൊടിയുന്നു 😔😔😔

  • @athulpv29
    @athulpv29 10 месяцев назад +27

    ഇത്രേം കഷ്ടപ്പെട്ട് മക്കളെ നോക്കിട്ടും ഇ അമ്മയെ ഉപേക്ഷിച്ചല്ലോ ആ മക്കള്.... അവർ ഒരു കാലത്തും ഗതി പിടിക്കില്ല...എത്ര വലിയ മാളികയിൽ ആണേലും ഇ അമ്മയുടെ കണ്ണുനീരിനു മറുപടി പറയേണ്ടി വരും

  • @mariyammajoseph9822
    @mariyammajoseph9822 10 месяцев назад +46

    ചെല്ലമ്മ അമ്മയെ ഇഷ്ടം ❤❤❤

  • @mangosaladtreat4681
    @mangosaladtreat4681 10 месяцев назад +45

    ചെല്ലക്കുട്ടിയോട് ഒന്നും ചോദിച്ച് കരയിക്കണ്ട.... ചോറും കൂട്ടാനും വച്ചു കളിച്ചതും പാടവരമ്പത്തൂടെ പാവാട ഉടുത്തു നടന്നപ്പോൾ ഒളിഞ്ഞു നോക്കിയതും ..... കാട്ടുപൂവ് ഇറുത്ത് മുടിയിൽ ചൂടിച്ചതും .... തിരിഞ്ഞു നോക്കി നടന്നപ്പോൾ ചെളിക്കണ്ടത്തിൽ വീണതും .... പിടിച്ചെഴുന്നേപ്പിച്ചതും ഒന്നു .... ഒന്നും ... ആരോടും എത്ര ചോദിച്ചാലും പറയില്ല.....👍💝👌💞💖❣️💗😁😊✍️

    • @suvarnna...childrensworld2102
      @suvarnna...childrensworld2102 10 месяцев назад

      🤣😍

    • @ambikakumari8117
      @ambikakumari8117 10 месяцев назад

      ചെല്ലകുട്ടി പാവം അടി കിട്ടാത്തത് ഭാഗ്യം 😅

    • @ambikakumari8117
      @ambikakumari8117 10 месяцев назад

      ചെല്ലകുട്ടി പാവം അടി കിട്ടാത്തത് ഭാഗ്യം 😅

    • @ambikakumari8117
      @ambikakumari8117 10 месяцев назад

      ചെല്ലകുട്ടി പാവം അടി കിട്ടാത്തത് ഭാഗ്യം 😅

    • @hyma9895
      @hyma9895 10 месяцев назад

      😂😂😂😂😂

  • @Chachuslove
    @Chachuslove 10 месяцев назад +12

    സുന്ദരി അമ്മയെ വിഷമിപ്പെടുത്തല്ലേ ബ്രോ... എന്റെ അമ്മയുടെ അമ്മയെ പോലെ ഇരിക്കുന്ന ചെല്ലമ്മ അമ്മയെ ഒരുപാട് ഇഷ്ടമാണ്❤❤❤❤❤

  • @suseelarajan6215
    @suseelarajan6215 10 месяцев назад +4

    ചെല്ലമ്മാമ്മ 🥰🥰ഇപ്പോഴും സുന്ദരി... 💕💕ഒത്തിരി ഇഷ്ടം 💕💕💕നല്ല അഭിമാനംഉളള അമ്മ അതാണ് ഇത്രയും ദേഷ്യം എന്തായാലും അമ്മ ക് ഉമ്മ 🥰ഉമ്മ 🥰🥰💕💕ഉമ്മ ❤️❤️🙏❤️🥰🥰💕🥰💕🥰

  • @jayasreemanoj2192
    @jayasreemanoj2192 10 месяцев назад +13

    ചെല്ലമ്മയുടെ വീഡിയോ കണ്ടു ചിരിച്ച് ചിരിച്ച് മരിച്ച് പ്രശാന്തേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഇങ്ങനത്തെ എല്ലാ എല്ലാ വീഡിയോ പ്രതീക്ഷിക്കുന്നു അമ്മമാരുടെ നേരമ്പോക്ക് കാണാൻ മോൾ എന്തിനാ പഠിക്കുന്നത് എത്ര മക്കളാണ് 👌🥰🥰👌

    • @dpworldvlog801
      @dpworldvlog801  10 месяцев назад +2

      2മക്കൾ
      മുത്തത് മകൾ പാർവതി പ്ലസ് 2 കഴിഞ്ഞു
      മകൻ പ്ലസ് 1

  • @sushamamohan991
    @sushamamohan991 10 месяцев назад +12

    എടാ മോനേ നിന്റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കത്തിലെ ചെല്ലമ്മ അമ്മക്ക് മനസിലായി❤ പക്ഷേ അവസാനം കരഞ്ഞത് കണ്ട് സ ങ്കടം തോന്നി❤❤❤❤❤

  • @geethageetha7971
    @geethageetha7971 10 месяцев назад +19

    ചെല്ലമ്മ മ്മ യെ ഒരുപാട് ഇഷ്ടം 😘😘😘

  • @ruthu2544
    @ruthu2544 10 месяцев назад +22

    അയ്യോ പാവം ആ അമ്മെയെ അങ്ങ് വിട്ടെ 😢

  • @MayaMaya-ec8lc
    @MayaMaya-ec8lc 10 месяцев назад +8

    അയ്യോ പാവം ചെല്ലമ്മ അമ്മ 🤣🤣🥰🥰🥰🥰എല്ലാരേയും വന്നു കാണും 😘😘

  • @user-hq7yu5ue6y
    @user-hq7yu5ue6y 10 месяцев назад +5

    പാവം അമ്മ. എനിക്ക് ഒത്തിരി ഇഷ്ടമാണ് ചെല്ലമ്മ അമ്മയേ.

  • @mrk6564
    @mrk6564 10 месяцев назад +3

    ഒരു ഉദ്ദേശവും ചെല്ലമ്മ അമ്മേടടുത്തു ചിലവാക്കില്ല മോനേ. ചെല്ലമ്മസ് അമ്മ സൂപ്പർ 😍😍 . റോസമ്മ അമ്മ എന്ത് സുന്ദരി ഇപ്പോഴും. അപ്പോൾ നല്ല പ്രായത്തിൽ എന്ത് സുന്ദരി ആയിരുന്നിരിക്കും ❤

  • @soumya6569
    @soumya6569 10 месяцев назад +5

    ഇല്ല ഇല്ല ഇല്ല ഞാൻ ഒന്നും പറയില്ല എന്നോട് ഒന്നും ചോദിക്കണ്ട😊 പാവം അമ്മ❤

  • @bindubindu3333
    @bindubindu3333 10 месяцев назад +8

    ചില അമ്മമാരുടെ കാര്യം കാണുമ്പോ പേടിയാണ് നമ്മുടെ ഒക്കെ നാളെ എന്താണാവോ. ഞങ്ങളുടെ നാട്ടിൽ ഇതുപോലെ യുള്ള അമ്മമാരെ കാണാനും ഒരു നേരത്തെ ചോറ് വാരി കൊടുത്തിട്ടും ഒരുദിവസം മൊത്തത്തിൽ ഉള്ള ചെലവ് കാശ് കൊടുത്തിട്ടും ഉണ്ട്. അവിടെ പോയി ഞാൻ ഒരുപാട് കരഞ്ഞു അവരെയൊക്കെ കണ്ടിട്ടെനിക് സഹിക്കാൻ പറ്റിയില്ല അവിടത്തെ അമ്മമാരും കരഞ്ഞു 😢😢😢😢🙏🙏🙏

  • @bobbyjohnson5101
    @bobbyjohnson5101 10 месяцев назад +2

    ചെല്ലമ്മയമ്മ പ്രണയം ഉണ്ടായിരുനെങ്കിലും parayilla😄😄കുറുമ്പി 😍😍😍😍❤️❤️❤️❤️😘😘😘😘

  • @hashisworld1642
    @hashisworld1642 10 месяцев назад +7

    ചെല്ലമ്മ സൂപ്പർ
    അതിനെ വട്ടം കറക്കേണ്ട
    ആര് എന്ത് പറഞ്ഞാലും ഭയങ്കര സങ്കടം വരുന്നു

  • @minip5662
    @minip5662 10 месяцев назад +6

    അയ്യോ അമ്മാമ്മുടെ സംസാരം കേട്ടിട്ട് ചിരിച്ചു ചിരിച്ചു വയ്യായേ😂😂😂😂😂❤❤❤

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm 10 месяцев назад

      പാവങ്ങൾ... ഇങ്ങനെ ചോദിച്ചു അവരെ വിഷമിപ്പിച്ചു സന്തോഷം കണ്ട് സാഡിസ്റ്റ് ആകുന്നു നിങ്ങൾ...

  • @saradaprakash130
    @saradaprakash130 10 месяцев назад +6

    എനിക്ക് ഈ അമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤

  • @sreekalasuresh8828
    @sreekalasuresh8828 10 месяцев назад +9

    നിങ്ങള് കുറെ കറക്കും 😂😂. അടിപൊളി ശൈലി. സുന്നരി ചെല്ലമ്മ. സാറിന്റെ ശൈലി കേൾക്കാനും നല്ല രസമുണ്ട്. ചെല്ലമ്മ അമ്മ പിണക്കവും ദേഷ്യവും ഒക്കെ സൂപ്പർ 😂😂

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад +1

    സൂപപർ

  • @daisyanandhu3815
    @daisyanandhu3815 10 месяцев назад +4

    പഴയ കാര്യങ്ങള്... ഓർക്കാൻ വയ്യ പാവം... കുടുതൽ ചൊതിച് വിഷമിപ്പികേണ്ട... പാവം അമ്മ...കേൾക്കുന്ന വർക്ക് രെസം...ഇന്ന്..അവർക്ക്.. ആരും ഇല്ല നിങൾ.. മാത്രംമെ ഉള്ളു..... പാവം അമ്മ.. മാർ ❤❤❤

    • @fousiya6280
      @fousiya6280 10 месяцев назад +1

      അവർക്ക് ഒരു വരുമാനം കിട്ടിയാൽ അമ്മമാരെ സന്തോഷത്തോടെ നോക്കാമല്ലോ

  • @ramlaaliii369
    @ramlaaliii369 10 месяцев назад +2

    എന്നും ഓരോ അമ്മമാരുടെ വീഡിയോ കാണാൻ കഴിയുന്ന എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞു തീർക്കട്ടെ

  • @kusumambaby1408
    @kusumambaby1408 10 месяцев назад +6

    Super

  • @user-ov7vi3ge7j
    @user-ov7vi3ge7j 10 месяцев назад +4

    ചെല്ലമ്മഅമ്മേടെ കയ്യിൽനിന്നും അടിവാങ്ങിക്കാതെ നോക്കിക്കോഎന്റെ അമ്മയെപോലെയിരിക്കുന്നു ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ ❤

    • @rmariabasil4080
      @rmariabasil4080 10 месяцев назад +1

      എന്റേയും അമ്മയെപ്പോലെ ... ❤ പാവം ! എനിയ്ക്ക് സങ്കടം വരുന്നു ആ അമ്മയുടെ ഭാവപ്രകടനങ്ങളും സംസാര രീതിയും.
      എന്റെ അമ്മ രണ്ട് വർഷം മുൻപ് മരിച്ചു പോയി.😢

    • @Thankamani678
      @Thankamani678 10 месяцев назад

      Paavamchellamma

  • @ushakumarys6966
    @ushakumarys6966 10 месяцев назад +1

    കൊള്ളാം അടിപൊളി അമ്മുമ്മയുടെ പിണക്കം.

  • @binubindumon
    @binubindumon 10 месяцев назад +11

    ഹഹഹ ചിരിച്ചു ഒരു പരുവം ആയി 😄😄😄

  • @ayshajifry4583
    @ayshajifry4583 2 месяца назад +1

    അമ്മക്ക് ഒരു കൊച്ചു പ്രേമം ഉണ്ടായിരിക്കും അതാണ് ആസുന്ദരിക്ക് ഇത്തരക്കാലിപ്പ്... പാവം ❤️❤️❤️❤️🥰

  • @nalinirajan8871
    @nalinirajan8871 10 месяцев назад +1

    ചെല്ലമ്മയോട് പഴയ പ്രേമം ചോദിച്ച്‌ പലതമാശകളും പറഞ്ഞത് കണ്ട് ഒത്തിരി ചിരിച്ചു.😀😀

  • @manjutbmanjutb5399
    @manjutbmanjutb5399 10 месяцев назад +8

    സുന്ദരി അമ്മച്ചി ♥♥♥

  • @lathikas3975
    @lathikas3975 3 месяца назад +1

    ഇഷ്ടപ്പെട്ടു

  • @vidhyavidhu3071
    @vidhyavidhu3071 10 месяцев назад +5

    ചെല്ലമ്മമ്മയെ വളരെ ishtamanu

  • @lekshmi3433
    @lekshmi3433 10 месяцев назад +3

    ചെല്ലമ്മ അമ്മയുടെ ദേഷ്യം കാണുമ്പോൾ ചിരി വരുക ആണ്

  • @UmaDevi-qp9vk
    @UmaDevi-qp9vk 10 месяцев назад +1

    കൊള്ളാം നല്ല entertainment.ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇതുപോലെയുള്ള അമ്മമാരുടെ ദേഷ്യ്‌വും നാണവും ഒക്കേ കാണാം. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നറിയാം .ammamarmaittu നമുക്കും കൂടുതൽ അടുക്കാൻ പറ്റും thanks

  • @user-jg3ni6xv1n
    @user-jg3ni6xv1n 10 месяцев назад +6

    എന്റെ അടുത്ത് വേണ്ട കളി 😂😂🥰🥰❤️❤️

  • @shijinair2053
    @shijinair2053 10 месяцев назад +1

    എന്റെ പൊന്നോ ഹ്ഹ്ഹ്ഹ്ഹ് 😅😅😅😅ചേട്ടന്റെ ചോദ്യവും ചെല്ലമ്മേടെ പിണക്കം. ചിരിച്ചു ഒരു വഴി ആയി 😄

  • @jayamol3724
    @jayamol3724 10 месяцев назад +6

    ചെല്ലമ്മ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @ramanidileep7884
    @ramanidileep7884 10 месяцев назад +1

    ചെല്ലമ്മ അമ്മയെ കൊണ്ടുവരണം സൂപ്പർ ammaya

  • @preethakk4175
    @preethakk4175 10 месяцев назад +10

    അമ്മേടെ വർത്മാനം കേട്ടാൽ അറിയാം നല്ല കുട്ടിയാണനെ 🦜🦜🦜🦜🦜🦜🦜

  • @marysfrancis3192
    @marysfrancis3192 10 месяцев назад +4

    ചെല്ലമ്മമ്മ Super❤❤❤❤

  • @reenababu6290
    @reenababu6290 Месяц назад +1

    കാണാൻ കൊതിയാവുന്നു

  • @user-jq2gw9du2e
    @user-jq2gw9du2e 10 месяцев назад +4

    ചിരിച്ചു ചത്തു ❤❤❤

  • @lathikas3975
    @lathikas3975 3 месяца назад +1

    ചെല്ലമ്മ കൊള്ളാമല്ലോ എന്തായാലും ചിരിക്കാനൊരു വക

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад +5

    Beautiful

  • @chinjusilson6307
    @chinjusilson6307 10 месяцев назад +8

    പാവം അമ്മ കുട്ടി❤❤❤🥰🥰🥰🥰🥰

  • @AchuAchu-sb6mm
    @AchuAchu-sb6mm 10 месяцев назад +22

    സുന്ദരി ചെല്ലമ്മ 🥰

  • @ruthu2544
    @ruthu2544 10 месяцев назад +5

    അതാണ് ശരി പണ്ടത്തെ കാര്യം കഴിഞ്ഞു അത് അങ്ങ് വിടാം

  • @minibabu5525
    @minibabu5525 10 месяцев назад +2

    അടിപൊളി, വീഡിയോ തീരല്ലേയെന്ന് ഓർത്തുപോയി

  • @susygeorge7213
    @susygeorge7213 10 месяцев назад +5

    😂😅🥰💞💞💞🥰🥰❤ അങ്ങനെ ചെല്ലമ്മ അമ്മ പറയില്ല

  • @anandavally4607
    @anandavally4607 10 месяцев назад +1

    ചെല്ലകുട്ടി അമ്മേ ഒത്തിരി ഒത്തിരി ഇഷ്ടം, കള്ളി ചെല്ലമ്മ 😄❤👍🙏

  • @chandramadhi9884
    @chandramadhi9884 10 месяцев назад +6

    ഒരു പാട് ഇഷ്ടം ചെല്ല കിളിയെ❤❤❤❤❤❤❤❤

  • @lathap2
    @lathap2 10 месяцев назад +3

    Paavam Amma nice life story❤Ammakya desham vannu 😊

  • @marysfrancis3192
    @marysfrancis3192 10 месяцев назад +5

    റോസമ്മമ്മയെ കണ്ടു🥰👍

  • @sujareghu6965
    @sujareghu6965 10 месяцев назад +7

    എനിക്കൊരു പേരമ്മ ഉണ്ടായിരുന്നു അച്ഛന്റെ ചേട്ടന്റ ഭാര്യ ഇതുപോലെയാണ് എന്തു ചോദിച്ചാലും കരച്ചിലുത്തന്നെ. സന്തോഷം ആയാലും സങ്കടം ആയാലും കരഞ്ഞുകൊണ്ടാണ് സംസാരം 😜😜😜ഞങ്ങൾ കരഞ്ഞു പേരമ്മ എന്നാണ് വിളിച്ചിരുന്നത് 😄😄😄

  • @ajithamadhavan1201
    @ajithamadhavan1201 10 месяцев назад +4

    എനിക്കിഷ്ട്ടം ചെല്ലമ്മ അമ്മച്ചിയെ

  • @lalithatn296
    @lalithatn296 10 месяцев назад +1

    ചെല്ലമ്മ അമ്മയുടെ സംസാരം ഒരുപാട്. ഇഷ്ടം ആണ് അമ്മക്ക് ഒരായിരം ഉമ്മ

  • @radamani8892
    @radamani8892 10 месяцев назад +1

    എന്റെ ചെല്ലമ്മ അമ്മേ എന്തിനാ നുണ പറയുന്നേ പ്രേമത്തിന്റെ വിരക വേദന യിൽ വിങ്ങുന്ന മനസ്സിൽ എന്തൊക്കെയോ ഓർമിപ്പിക്കുന്നു 🥰🥰

  • @athulpv29
    @athulpv29 10 месяцев назад +3

    ചെല്ലമ്മാമ ഇഷ്ട്ടം എന്റെ മുത്ത് മണിയെ എനിക്ക് ഇഷ്ട്ടം....ചെല്ലo അമ്മമ്മയെ ❤❤

  • @Sanafashion-
    @Sanafashion- 10 месяцев назад +12

    അമ്മേ കാണാൻ ഒരു ദിവസം വരും ❤

  • @bhavananair5283
    @bhavananair5283 10 месяцев назад +1

    Ee sundari chellamma ammaye kananum ammayude pinakkam kananum othiri ishtamanu

  • @ayshajifry4583
    @ayshajifry4583 Месяц назад +1

    ഒരു പാട് ചിരിച്ചു നമ്മുട സുന്ദരി ചെല്ലമ്മ അമ്മക്ക് സത്യം ഒരു പ്രേമം ഉണ്ടായിരുന്നു ആരും അറിയാത്ത premam😂😂

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 месяцев назад +50

    ചെല്ലമ്മമാമയുടെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട്......😢😢😢അതൊക്കെ മറക്കാനാണ് ഈ ദേഷ്യം കാട്ടുന്നത്

    • @elezebethsebastian4195
      @elezebethsebastian4195 10 месяцев назад +1

      Very true

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 10 месяцев назад +1

      പാവം അമ്മ . ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അമ്മമാരെ ഒരു പാടിഷടമാണ്.

    • @sreedevinair4634
      @sreedevinair4634 10 месяцев назад

      പാവം അമ്മ, പ്രശാന്തെ ആ അമ്മെ വിഷമിപ്പിക്കാതെ❤

  • @omanaomana1250
    @omanaomana1250 8 месяцев назад +1

    പാവം ചെല്ലമ്മ അമ്മ ഞാൻ കുറച്ചു. ചിരിച്ചു. പിന്നെ അമ്മയുടെ വർത്താ മാനം കേട്ടു. കുറെ ചിരിച്ച പാവം അമ്മ❤❤❤❤

  • @jyothiram1771
    @jyothiram1771 3 месяца назад +1

    Ammammaye otthiri ishttamayi❤❤

  • @lathal7027
    @lathal7027 10 месяцев назад

    നല്ല രസ o ഉണ്ടായിക്കുന്നു ചെല്ലമ്മ അമ്മയുടെ ആശാ ട്ട്യവു ദേഷ്യവും കൊച്ചു കട്ടികളെ പോലെ ഈ അമ്മമാരെ നോക്കുണ മോനു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ട

  • @geethageetha7971
    @geethageetha7971 10 месяцев назад +8

    നല്ല രസമുണ്ട് ട്ടോ കാണാൻ 😁😁😁

  • @SumaSuma-ut2em
    @SumaSuma-ut2em 8 месяцев назад +1

    എനിക്ക് ചെല്ലമ്മ അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤❤❤❤

  • @binimoncy2760
    @binimoncy2760 10 месяцев назад +1

    I like this ammma

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 2 месяца назад +1

    Chellammayamma😂😂😂❤

  • @sonyajisonyaji4118
    @sonyajisonyaji4118 10 месяцев назад +1

    ചേട്ടന്റെ സംസാരം സൂപ്പർ ചെല്ലം സൂപ്പർ 🥰

  • @bavamundenkattil198
    @bavamundenkattil198 2 месяца назад +1

    ഞാൻ ഇപ്പോൾ കാണുന്നുള്ളൂ പാവങ്ങൾ ആണ് അവർക്ക് ഇഷ്ടം ഇല്ലങ്കിൽ ഇങ്ങനെ പറയണ്ട പാവല്ലേ സങ്കടം ആവും

  • @sujakarthika6184
    @sujakarthika6184 10 месяцев назад +1

    Prasaന്തെ ഈ video കണ്ട് ഞാൻ ഒത്തിരി ചിരിച്ചു. പാവം കള്ളി അമ്മാമ്മ. ആ നാണം കാണുമ്പം അറിയാം പ്രേമിച്ചിട്ടുണ്ടെന്ന്. പണ്ടത്തെ പ്രേമം ഒക്കെ പരിപാവനമായതായിരുന്നു. ഇന്നത്തെ പോലെയല്ലല്ലൊ ...

  • @shyghashygha4412
    @shyghashygha4412 10 месяцев назад +2

    അങിനെ ഒന്നും പഴേ കര്യങ്ങൾ കുത്തി പൊക്കി ചേകഞ്ഞ് എടുക്കാൻ നോക്കണ്ട..ഇല്ലെ ചെല്ല മമാമ്മാ...പാവം സീരിയസായി ❤❤❤❤

  • @vijayakumaris4960
    @vijayakumaris4960 7 месяцев назад +1

    അമേമ 🙏🙏🙏❣️🙏🙏🙏

  • @lovelybabubabu2704
    @lovelybabubabu2704 10 месяцев назад +2

    Chellamma ammaye tenstionadippikkalle ammavi0lent aayal bp koodum

  • @harish60944
    @harish60944 10 месяцев назад +1

    ChellammAmma oru Nattile cheruppakkarude Urakkam keduthya Super Sundary Aayirunnu

  • @karthikskumar7866
    @karthikskumar7866 10 месяцев назад +1

    Chettante Oro chodiyavim ammayuday utharavum chirichu maduthu chetta😍😍😍♥️♥️💕💕

  • @user-ko5qk8su3p
    @user-ko5qk8su3p 10 месяцев назад +8

    ചെല്ലമ്മ അമ്മയെ എന്നും kanikkane🙏🏻

  • @suryaa2809
    @suryaa2809 10 месяцев назад +25

    ചെല്ലാമ്മമ്മ കൈയിൽ നിന്നും ഒരു അടി കിട്ടാനുളള എല്ലാ ലക്ഷണവും കണുന്നുണ്ട്

  • @sujishak2148
    @sujishak2148 10 месяцев назад +3

    Chellammammayude kooduthal videos pradeekshikyunnu

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 месяцев назад +1

    Nalla rasmanu chirkkan vaya

  • @salmankt9410
    @salmankt9410 10 месяцев назад +1

    ചെല്ലമ്മ അടിപൊളി ആണല്ലോ ❤❤❤

  • @layanaarun152
    @layanaarun152 10 месяцев назад +6

    ചക്കര ചെല്ലമ്മാമ്മ ❤❤❤❤

  • @ismailkalleparambil4311
    @ismailkalleparambil4311 5 дней назад +1

    Pavam.amma

  • @bijunarayanan9414
    @bijunarayanan9414 10 месяцев назад +5

    God bless you all 🙏💞😇❣️❣️❣️❣️

  • @preethammasworld31
    @preethammasworld31 10 месяцев назад +14

    കുറുമ്പി ചെല്ലമ്മാമ്മയെയും മറ്റു അമ്മമാരെയും കാണാൻ ആഗ്രഹമുണ്ട്.🥰🥰

  • @sheejayohannan6946
    @sheejayohannan6946 10 месяцев назад +3

    Rossammamma kandathil happy❤

  • @DeepaSuresh-qx8sw
    @DeepaSuresh-qx8sw 10 месяцев назад +1

    ചെല്ലമ്മ അമ്മയെ ഒത്തിരി ഇഷ്ടം anu❤️

  • @user-jo5nf2hj2y
    @user-jo5nf2hj2y 5 дней назад +1

    ❤❤

  • @henah3120
    @henah3120 10 месяцев назад +1

    അമ്മേ അമ്മേ ഉമ്മ 😀😀😀😀🥰🥰🥰💞💞💞പാവം കൊച്ചു സുന്ദരി കുട്ടി