VLOG 17 പുതിയ ജോലി🏗️🏚️, ആഗ്രഹിച്ചിരുന്ന ഒരു ജോലി ആയിരുന്നു..

Поделиться
HTML-код
  • Опубликовано: 11 апр 2024

Комментарии • 206

  • @villagevlog211tijo
    @villagevlog211tijo 3 месяца назад +33

    ഞാൻ രാവിലെ 6 to 9 പെട്രോൾ പമ്പിൽ morning duty , പിന്നെ 10 to 5.30 വരെ finance പിന്നെ ആഴ്ച്ചയിൽ ഒരിക്കൽ RUclips video Shoot ഉം😊😊

    • @kcvft
      @kcvft 3 месяца назад +1

      👍👍👍👍

    • @amarnathk08
      @amarnathk08 3 месяца назад +1

      Work hard and invest yourself bro god bless you❤🎉

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +1

  • @chithraharikumar
    @chithraharikumar 3 месяца назад +64

    Joliyum RUclipsum orumichu kondu pogaan pattatte. Happy aayi irikku❤❤❤❤

  • @chairpants
    @chairpants 3 месяца назад +37

    എല്ലാം ശെരി ആകും bro. Dubai ല് പോയി 2 കൊല്ലം കളഞ്ഞു ഒന്നും ആകട്ടെ നാട്ടിൽ എത്തി വെറും 1 മാസം ആകുന്നതിന് മുൻപേ നാട്ടിൽ തന്നെ നല്ല ശമ്പളത്തിൽ ഒരു ജോലി set ആയി ഞാനിപ്പോ വീട്ടുകാരുടെ കൂടെ ജീവിച്ചു പോകുന്നു. 2 കൊല്ലം ഒരുപാട് കഷ്ടപ്പെട്ട് ഞാൻ. ഒക്കെതിനും അതിൻ്റെ സമയം ഉണ്ട്. ഞങ്ങളൊക്കെ കൂടെ ഉണ്ട്. Bro ക്ക് എല്ലാ best wishes ഉ നേരുന്നു.ഒന്നും ഇല്ലെങ്കിലും താനൊരു 700000 ആൾക്കാർ കാണുന്ന vlogger ആണെന്ന് മറക്കല്ലേ. അത് തന്നെ ഒരു വലിയ കാര്യം ആണ്. താനൊരു ബിഗ് celebrity ആണേടോ. കുറച്ച് ഗമ ഒക്കെ ആകാം 😘😘.

  • @Thilusworld
    @Thilusworld 3 месяца назад +76

    നല്ലത് കുട്ടി ഏതു ജോലിയും വളരെ മാന്യതയോടെ ഏറ്റെടുക്കാനുള്ള മനസ്സ് അഭിമാനം തോന്നുന്നു. ഇന്നത്തെ കാലത്ത് എല്ലാ കുട്ടികൾക്കും white colour ജോലി മാത്രം പറയാനും ചെയ്യാന്നുമാണ് ഇഷ്ടം

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +3

      ❤️❤️❤️❤️❤️❤️

    • @chairpants
      @chairpants 3 месяца назад +15

      അങ്ങനെ ഒന്നും ഇല്ല. Engineering ഒക്കെ കഴിഞ്ഞു ദുബൈ ല് വൈറ്റ് കോളർ ജോബ് നോക്കി വന്നിട്ട് കിട്ടാതെ ആകുമ്പോ എന്ത് പണിയും ചെയ്യുന്ന മലയാളി പിള്ളേരുണ്ട് ഇഷ്ടം പോലെ. ആരും നാട്ടിൽ അതൊന്നും അറിയിക്കില്ല എന്നെ ഉള്ളൂ

    • @maneeshkp1
      @maneeshkp1 3 месяца назад +3

      ഞാൻ B tech Mech.engnr ആണ്..അതുമായി ബന്ധപ്പെട്ട ഏതു ജോലിയും ചെയ്യാൻ ഞാൻ ready ആണ്.. കരി oil um grease um എനിക്ക് കുഴപ്പമില്ല...പക്ഷെ salary കുറഞ്ഞാലും വേണ്ടില്ല Mechanical work ഒഴികെ വേറെ ഒരു പണിക്കും ഞാൻ പോകില്ല 😊❤❤... watching from Nigeria ❤❤

    • @RahulRaj-iv4sf
      @RahulRaj-iv4sf 3 месяца назад

      ​@@maneeshkp1plz sent ur cv

  • @daisyjoseph543
    @daisyjoseph543 3 месяца назад +6

    Soo happy🥰🥰🥳🥳🥳.. Dhaiavam jolli cheyam kripa tharattee🥰🥰❤❤❤❤.... All the best

  • @jyothiselsa9766
    @jyothiselsa9766 3 месяца назад +4

    Be happy, god bless you ❤

  • @theprovocateur24
    @theprovocateur24 3 месяца назад +1

    Congrats chetta. Starting muthale follow cheyyunund njan. Adhikam comment cheythittilla. ❤ best wishes!

  • @jayalekshmijaya8156
    @jayalekshmijaya8156 3 месяца назад +3

    Good luck chetta god bless

  • @roshanjohn2833
    @roshanjohn2833 3 месяца назад +2

    Be happy bro❣️, better days are coming

  • @aswathy2563
    @aswathy2563 3 месяца назад +1

    God bless you chetta ❤ take care

  • @praveenprasad3911
    @praveenprasad3911 3 месяца назад +4

    എല്ലാം ഓക്കെ ആകും ചേട്ടാ ❤

  • @rosebella3882
    @rosebella3882 3 месяца назад +1

    Soo positive chetta

  • @sindhumanoj6917
    @sindhumanoj6917 3 месяца назад

    ❤❤❤❤hard work cheyunnavare jeevithail unnathiyil ethittullu
    Eshwarante anugraham eppozhum undavate

  • @Archuarch_1234
    @Archuarch_1234 27 дней назад

    Unexpected ayitann eeh വീഡിയോ കണ്ടത്..കണ്ടിരിക്കാൻ nalle raso ahnn..and ur presentation adipoliyann...❤

  • @AadishMathew
    @AadishMathew 3 месяца назад +2

    Good luck💛💙

  • @OneLifeOneShot
    @OneLifeOneShot 3 месяца назад +1

    Never Give Up my buddy ❤God has a plan ❤everything gonna be alright ❤

  • @K_26933
    @K_26933 3 месяца назад

    ❤❤❤❤❤ആഗ്രഹിക്കുന്ന പോലെ നടക്കട്ട🙏🏻🤜🏻🤛🏻

  • @_dmax.
    @_dmax. 3 месяца назад +1

    Keep going bro ❤

  • @PaathuShalu-cc1em
    @PaathuShalu-cc1em 3 месяца назад +2

    ബ്രോ നിങ്ങളുടെ ഈ എളിമയാണ് ഞങ്ങൾക്ക് ഇഷ്ടമായത്, ഏതു ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്, ബ്രോ വളരെ പോസിറ്റീവ് മൈന്റ്റുള്ള ആളാണ്, ♥️♥️ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല, 🥰🥰🥰 god bless you,

  • @aleeshavijeesh3226
    @aleeshavijeesh3226 3 месяца назад

    All the best❤🥰

  • @monishthomasp
    @monishthomasp 3 месяца назад +2

    Great bro.. as long as the pay is good enough to sustain you there, any job is fine.. experience matters. Hard work will pay off in the end.
    RUclips inte kaaryam ippozhe employerodu parayandayirunnu.. probation okke kazhinju permenant aayitt mathiyayirunnu.. anyways no harm done.. some employers may think it may affect your dedication to the job.. ❤😊

  • @Nydriversti
    @Nydriversti 3 месяца назад +6

    Aarogyam ulladatholam kaalam patunna pani okke cheyyuka, experience ondakkuka. I am happy for you!

  • @ae6022
    @ae6022 3 месяца назад

    As long as you are able to do the job properly,it’s okay.Having a job is important.All the best!!

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    Best wishes 🎉

  • @athulkrishna5802
    @athulkrishna5802 3 месяца назад

    Always be happy ❤

  • @popinzcrazy9126
    @popinzcrazy9126 3 месяца назад +6

    പൊളിയെ പൊളിയെ...❤❤

  • @olvinthomas6798
    @olvinthomas6798 3 месяца назад

    All the very best brother

  • @nithinbabu5081
    @nithinbabu5081 3 месяца назад

    You I'll be success one day chetta god bless you ❤

  • @leelamathew4681
    @leelamathew4681 3 месяца назад

    Where’s your friends Tom and Henry. All the best with your new job. ❤️🙏

  • @angelmariageorge2408
    @angelmariageorge2408 3 месяца назад +3

    You look so happy 😊

  • @pratheeshkp6027
    @pratheeshkp6027 3 месяца назад +1

    Ok aanallo bro❤️god bless u❤

  • @sumakunjappan5249
    @sumakunjappan5249 3 месяца назад

    എല്ലാം ശരിയാകും.

  • @muhammedsahal8152
    @muhammedsahal8152 3 месяца назад

    Most awaited video

  • @rohithnair9800
    @rohithnair9800 3 месяца назад

    Home tour cheyane 😊🥰

  • @inazesudheesh9123
    @inazesudheesh9123 3 месяца назад +7

    God bless you... Free ആകുമ്പോൾ Home tour ചെയ്യണേ

  • @lamusiqueestlavie4295
    @lamusiqueestlavie4295 3 месяца назад +2

    Loved your presentation ❤not like others

  • @xperia1983
    @xperia1983 3 месяца назад

    Chetta oru home tour cheyanae

  • @karthiksanthosh9159
    @karthiksanthosh9159 3 месяца назад +1

    Hai bro..best of luck.. God bless you....

  • @A_njaly
    @A_njaly 3 месяца назад +1

    😍✨

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 месяца назад

    God bless you mone
    Your asha aunty

  • @sandeepkrishnan8610
    @sandeepkrishnan8610 3 месяца назад

    Keep going bro❤❤

  • @TechnoFlip
    @TechnoFlip 3 месяца назад

    Best wishes bro 💕 better days coming 💕😊😊

  • @amckingz5106
    @amckingz5106 3 месяца назад +5

    bro big fan

  • @soniamathew4594
    @soniamathew4594 3 месяца назад +1

    congrats 😀

  • @strawberries2633
    @strawberries2633 3 месяца назад

    Enik bhayankara ishdamanu ningalude videos 👍❤️

  • @shilpamurali
    @shilpamurali 3 месяца назад +1

    Hii chetta nhanum kyotoyil ind😊

  • @kannankannan47962
    @kannankannan47962 3 месяца назад

    പൊളി 👍

  • @preejajoseph8819
    @preejajoseph8819 3 месяца назад

    👍🏻

  • @Ajthegamer41
    @Ajthegamer41 3 месяца назад +1

    Firsteyyyy

  • @_PATRICK_BATMAN
    @_PATRICK_BATMAN 3 месяца назад +2

    Brode voice + video 😌💗

  • @user-fj3yy8kq6q
    @user-fj3yy8kq6q 3 месяца назад

  • @snehasnehamanoj4570
    @snehasnehamanoj4570 3 месяца назад

    ❤️❤️

  • @time610
    @time610 3 месяца назад

    Chetta ❤

  • @vyshna3
    @vyshna3 3 месяца назад

    ❤❤❤

  • @Karthika-n87
    @Karthika-n87 3 месяца назад

    Hi bro, take care

  • @bijuravi8522
    @bijuravi8522 3 месяца назад +1

    എന്ത് ജോലി ആണെങ്കിലും ചെയ്യുക എന്നുള്ളതാണ്.... ആശംസകൾ..❤

    • @Peachgurl726
      @Peachgurl726 3 месяца назад

      Enth joliya??

    • @Kunjhoottan
      @Kunjhoottan 3 месяца назад

      വീടുകൾ പൊളിക്കുന്ന പണി ആൻഡ് ലോഡിങ്​@@Peachgurl726

  • @Jo-lm8qr
    @Jo-lm8qr 3 месяца назад

    Cheata avarda permission illatha videos edkanda kto...orupad kashtapet kitya job alle...athinu oru kuzhapom undakathe nokane...❤❤❤

  • @flash5133
    @flash5133 3 месяца назад +3

    Bro ജോലി എന്തായാലും ജോലി തന്നെ അല്ലേ.
    ഞാൻ നാട്ടിൽ വയറിംഗ് ആയിരുന്നു കഷ്ടപ്പാട് ആയിരുന്നു,അത് എന്ത് തന്നെ അയാലും പൈസയുഎം ഉണ്ട് ,ജോലി എന്ന് പറയാൻ ഒരു ജോലിയും ഉണ്ട്.
    ബട്ട് bro ഇങ്ങിനെ കഷ്ടപ്പെടുന്ന വർക്ക് aa ചെയ്യുന്നത് എന്ന് പറഞ്ഞപ്പോ ഒരു വിഷമം .
    നമ്മൾകു ഇഷ്ടമുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോ വിശമമാ

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +2

      ഹെയ് ഇത് ജീവിത കാലം മുഴുവൻ അല്ലല്ലോ.. ഞാൻ എന്നും വീഡിയോ ഇടും എല്ലാ ദിവസോം എന്നെ സ്നേഹിക്കുന്ന നിങ്ങളെയൊക്കെ കാണാലോ ❤️❤️❤️ ഞാൻ happy ആണ് 👥

  • @visualhunting5192
    @visualhunting5192 2 месяца назад

    Bro visiting visayil vannal job visayilek converter cheyyan pattumoo

  • @dhanalekshmia8596
    @dhanalekshmia8596 3 месяца назад +3

    Job എന്തായാലും മനസ്സിന്റെ സന്തോഷം അല്ലെ വലുത്

  • @joemonanil4355
    @joemonanil4355 3 месяца назад

    Avidutey climate aaniki estamaee❤❤

  • @AS-ey5yf
    @AS-ey5yf 3 месяца назад +2

    Vegam 1 M adikkatte... 😊

  • @linuraveendran9955
    @linuraveendran9955 3 месяца назад

    👍👍👍

  • @valsakt5547
    @valsakt5547 3 месяца назад

    ❤❤❤❤❤

  • @AnjuShiva90
    @AnjuShiva90 3 месяца назад

    ♥️♥️♥️

  • @IM_the.artist
    @IM_the.artist 3 месяца назад +3

    Home tournaayi kaathirikkunnu

  • @shruthysubran6948
    @shruthysubran6948 3 месяца назад +2

    Waiting for ur cooking videos cheta❤from chalakudy

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +1

      Soon❤️

    • @rajanimurali123
      @rajanimurali123 3 месяца назад

      ഹലോ ശ്രുതി ചാലക്കുടീല് എവിടെയാ ഞാനും അവിടെയാ. Now japan

  • @belladsilva1748
    @belladsilva1748 3 месяца назад +13

    ഹായ്. മോനെ. മമ്മി. പറഞ്ഞില്ലെ. ദൈവം. മോന്റെ. കൂടെയുണ്ട്. മമ്മി ഇങ്ങനെ. പറയുമ്പോൾ. ദേഷ്യം. തോന്നല്ലെട്ടോ... സന്തോഷം.കൊണ്ടാ......❤❤❤

  • @shana606
    @shana606 3 месяца назад

    Pazheya jobil eni keran pattile

  • @youtuberocky7739
    @youtuberocky7739 3 месяца назад +2

    Negative comments 0%
    Positive comments ✅💕

  • @ksbalagokul9219
    @ksbalagokul9219 3 месяца назад

    Japanil ulla verea RUclips vloging malayalisumayi contact indo broo

  • @Aswathy-lr6bg
    @Aswathy-lr6bg 3 месяца назад +4

    Enthu job aanu?

  • @anjalinandu95
    @anjalinandu95 3 месяца назад

    vdo kandond cmnd edunnee

  • @sreekumariks9820
    @sreekumariks9820 3 месяца назад

    Jikkus mon in Japan ,ചാനലിലെ ശ്രീലക്ഷ്മിയെ അറിയാമോ

  • @devikak8947
    @devikak8947 3 месяца назад

    Enthaa job😊

  • @jomolemuth5818
    @jomolemuth5818 3 месяца назад

    🫂🫂 broo❤

  • @ShanaGeorge.
    @ShanaGeorge. 3 месяца назад +7

    എന്ത് ജോലി ആയാലും നമ്മൾ ഹാപ്പി ആയാൽ മതി 🥰 4:38
    ഗ്യാസ് ശരിയാകാൻ വന്ന പുള്ളിടെ വണ്ടി ആണ് കോമഡി 😄

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +3

      😂😂😂 kidu alle.. orennam nattil irakkiyalo😜

    • @ShanaGeorge.
      @ShanaGeorge. 3 месяца назад +2

      @@mallu-japandiaries നോകാം 😌

  • @ashingabriel6984
    @ashingabriel6984 3 месяца назад +3

    Heyyy broo oru hai taramo njan thodupuzha annn inn bro deyy ammane kandayirunu magattukavla veachuu ❤️

    • @mallu-japandiaries
      @mallu-japandiaries  3 месяца назад +2

      Hiii❤️❤️❤️ amma avide aanu work cheyyune.. ippo ammene video call vilichondirikkua

    • @ashingabriel6984
      @ashingabriel6984 3 месяца назад

      @@mallu-japandiaries 🥰❤️

  • @karthiksiddharth9691
    @karthiksiddharth9691 3 месяца назад +1

    ചേട്ടൻ ഇങ്ങനെ കാണുമ്പോൾ വിഷമം ആകുന്നു😢😢😢😢

  • @binusuni9179
    @binusuni9179 3 месяца назад +3

    ഇത്രയും ദൂരത്തു മാറിയസ്ഥിതിക്ക്‌ ഇനി നമ്മുടെ അപ്പൂപ്പനെ ഒക്കെ കാണാൻ പറ്റുമോ ആവോ 😔

  • @suhail1154
    @suhail1154 3 месяца назад

    Kyoto nice sthalam alle

  • @UsrUnkn50
    @UsrUnkn50 3 месяца назад +1

    നിങ്ങളുടെ പ്രൊഫെഷൻ എന്താണ്?

  • @gradient6654
    @gradient6654 3 месяца назад +1

    enthanu joli bro

  • @jancymonson6216
    @jancymonson6216 3 месяца назад +1

    Eat food on time.

  • @aravindmc3299
    @aravindmc3299 3 месяца назад

    Bro swantham nadu miss cheyar undo😢

  • @finny657
    @finny657 3 месяца назад

    wt is your job bro

  • @msumtech5926
    @msumtech5926 3 месяца назад

    Joliyude idayil ulla timil vlog eduthal athu problem akille.

  • @anjaypraveen6155
    @anjaypraveen6155 3 месяца назад

    എന്താണ് bro de വർക്ക്‌ ? അവിടെ എന്ത് ജോലി ആണ് ചെയ്യുന്നേ?

  • @enteromedia156
    @enteromedia156 3 месяца назад

    JAPAN LANGUAGE ARIYAMENKIL DIRECT AIE JOBINE VARAN PATTUMO

  • @Bachira.seishiro
    @Bachira.seishiro 3 месяца назад +1

    Engane aanu bro ithupole jolikk okke apply aakunath online il ? And ethra year cheyyam oru companyil job

    • @mallu-japandiaries
      @mallu-japandiaries  3 месяца назад

      Online alla

    • @Bachira.seishiro
      @Bachira.seishiro 3 месяца назад

      @@mallu-japandiaries onlineil factory ilekk part time workinokke apply cheyyan pattumo language studentsin kurach sites kandarunnu trustable aarikumo

  • @sreekumariks9820
    @sreekumariks9820 3 месяца назад

    What is your qualification bro

  • @ejuham78
    @ejuham78 3 месяца назад

    Dhairyam aayitu munbottu pogu Akhile, Mushippu onnum karuthenda, urappanu nanma mathramae varukayullu

  • @jithingovindan3156
    @jithingovindan3156 3 месяца назад +2

    Joli aayille ini oru leave edukkaam

  • @Jinis26
    @Jinis26 3 месяца назад +1

    Akhilbro ariyathe kariyam veruthe parayaruth. Ividuthe electionoke kazhinjitu kure aayi gamba work alle..? Bro god bless you

  • @parvathyram4054
    @parvathyram4054 3 месяца назад

    Previous job enthayrnu??

  • @carlogaming913
    @carlogaming913 3 месяца назад

    Bro japanil Joli kittaan +2 pass aaavano

  • @afridnisar9544
    @afridnisar9544 3 месяца назад +1

    5like taro❤

  • @Ammavan_3
    @Ammavan_3 3 месяца назад

    “ഇവിടെ വെളുപ്പിന് തന്നെ സൂര്യൻ ഉദിക്കും ട്ടോ 😹"

  • @bhagathop.
    @bhagathop. Месяц назад

    salary oke anghnyann bro

  • @jaisonantony7076
    @jaisonantony7076 3 месяца назад

    Neighbours oke company aakuna type aano