വടക്ക് കൂന്തി തെക്ക് മധുര സേവ. വളരെ നന്നായി പ്രസന്റ് ചെയ്തു. ചെറുപ്പത്തിൽ എല്ലാചായ കടകലിലും കിട്ടുമായിരുന്നു എനിക്ക് വളരെ ഇഷ്ടം ആണ്. അമ്മ ഉണ്ടാക്കി തരുമായിരുന്നു.❤❤❤
തൃശൂർ ഇത് മധുരസേവ തന്നെ, പക്ഷെ ഒരു സംശയം, ഇതിന്റെ ഉള്ളു ഒരു 65% പൊള്ളയല്ലേ, ഒരു 35 കൊല്ലം മുൻപ് ഉള്ളു പൊള്ളായല്ലാത്ത മധുരസേവയായിരുന്നു ഇതിനേക്കാൾ മധുരം ഉണ്ടായിരുന്നു, ഇതിന്റെ preparation എവിടെയോ ഒരു പാളിച്ചയുണ്ട്, ഒന്ന് ഗവേഷണം നടത്തട്ടെ, ചിലപ്പോൾ പൊടിയുടെ ratio തമ്മിൽ അളവുകളിൽ ഏറ്റക്കുറച്ചിലുണ്ടാവാം..... ഉണ്ടാക്കി നോക്കട്ടെ
വടക്ക് കൂന്തി തെക്ക് മധുര സേവ. വളരെ നന്നായി പ്രസന്റ് ചെയ്തു. ചെറുപ്പത്തിൽ എല്ലാചായ കടകലിലും കിട്ടുമായിരുന്നു എനിക്ക് വളരെ ഇഷ്ടം ആണ്. അമ്മ ഉണ്ടാക്കി തരുമായിരുന്നു.❤❤❤
😍😍
Madhuraseva best❤❤
Madhura sevayanu, pazheya ormayileku poyi ,ente amma cheythu tharumayirunnu school vittu varumbol. thanks 👍👍
😍🥰👍❣❤
ഞങ്ങൾ മധുര സേവ എന്നാണ് പറയുന്നത് നന്നായി ഇഷ്ടപ്പെട്ടു
Thank you 🥰🥰👍
😊,😢
@@ThanshikWorld
കഴിച്ചിട്ടുണ്ട്... ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു.. താങ്ക്സ് ❤️❤️❤️❤️
😀😍❣
എനിക് ഒത്തിരി ഇഷ്ടം ആണ് ഇത് 😋
🥰🤤👌
നല്ല അവതരണം Thanks👍 Super മധുരസേവ🌹😋
Thank you 🥰👍💕
Nice explanation
WoW 😲
മധുര സേവയാണ് തൃശ്ശൂർ👏
😀👍🥰
കറക്റ്റ്
Super nostalgic snack🥰
Yes..😀🥰❤
സൂപ്പർ മധുര seva👌❤️
Pathanamthitta area we use to say madhuraseva. Thankd
😀👍❣
thrissurkar maduraseva ennum shornur bagathu aaram number ennum parayum..njan maduraseva...othiri nostalgic ormayanu enikku ithu..
looks really yum and hugry to eat
Very nice preparation 👌👌❤
Madurasevasuper
Njangal kottayam kark ith madhuraseva aanu
കൂന്തി 👍
കൊള്ളാം.
അടിപൊളി ❤❤❤❤❤സൂപ്പർ 👁️👁️
കോട്ടയം ഭാഗത്തും മധുര സേവ എന്നാ പറയുന്നു
കൊള്ളാം ഉണ്ടാക്കി നോക്കട്ടെ ❤
നല്ല മധുര സേവ 👌👌👌
Suupr idea
Ingredients des, ബോക്സിൽ ഇട്ടത് നന്നായി. ബോറടിപ്പിക്കാതെ പറഞ്ഞു. Good.
Thank you...please stay connected 🙏🥰
ഭൂന്തി 👍👍👍
Good
നമ്മുടെ തലശ്ശേരി കുത്തുപറമ്പ കൂന്തി
Nice presentation 👌
Thanks a lot
ഇത് തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട മദ്രസ തന്നെയാണ് രാധാകൃഷ്ണൻ സൗദ്യ
👍
Excellent. Thank you for sharing
😍❣
Supper thanks
😃❣❣❣
Very good
മധുര സേവ
കൂന്തി. തലശ്ശേരി കണ്ണൂരിൽ മാത്രം കാണുന്ന സ്നാക് ആണ്. ഞാൻ എ പ്പോഴും നാട്ടിൽ പോയാൽ വാങ്ങിക്കും.
എല്ലായിടത്തും ഉണ്ട്. നിങ്ങൾക്ക് കൂന്തി. ഞങ്ങൾക്ക് മധുര സേവ
I LOVED THIS ...
കാസർഗോഡ് ഇവിടെ പൂന്തി
Kozhikode ttu കൂന്തി എന്ന് പറയും
😀👍❤
മധുരസേവ എനിക്ക് അറിയാം ഞാൻ ഉണ്ടാക്കാറുണ്ട്
കടല മാവിന് പകരം ഗോതമ്പ് പൊടി ചേർത്താൽ ശരിയാകുമോ
This is madhuraseva from kottayam.
😀👍
മധുരസേവ ശർക്കര യാണ് ഒർജിനൽ ഓക്കേ 😍❤️🙏
ആണോ കുഞ്ഞേ
Mathura sava
😀😍😍👍
Thanks, Super😅😅
🥰🥰👌❣
Thalasserykariyaya jnan Trissuril athiyappol koonthi😅😅😅😅😅😅❤❤❤❤❤
Thalassery il koonthi ennalle parayunnath🤔
Yes Trissuril Koonthi ennuparanjal enthuva ennnu chodikkkum
Perfect
😀👍🙏
ഞാൻ, മധുര, സേവ, എന്നു, പറയുന്നു, 👍
മധുര seva,
😍😍😀👍
👌
മധുര സേവ..
കൂന്തി എന്നൊന്നും കേട്ടിട്ട് പോലും ഇല്ല 🤣🤣🤣
😅😅 Kannur, Thalassery oke anganeya paraya...👍
Kollam sister
ഇനിപീച്ചി എന്നാണ് തിരുവനന്തപുരം പറയുന്നത്
Njangal alleppey ullavar madhuraseva ennanu parayunnathu❤
😀👍👍💕
Madhura chevv
❤😋
Koonthi enna njnangalum parayunnth.kannur 🙋
Athe 😀👍🥰
പാലക്കാട് മനോഹരം എന്ന് പറയും
😃😍👍
എറണാകുളം ജില്ലയിലും ഇത് മധുരസേവയാണ്.
😊
Maduraseva
❤❤
💕💕🙏
Super
Thank you 🥰
Edhu madhurasevayanu
Enuppu chavu Anna Nagalu paraunne
🤔🤔
It is called Manohar am also
😀👍👍
തൃശൂർ ഇത് മധുരസേവ തന്നെ, പക്ഷെ ഒരു സംശയം, ഇതിന്റെ ഉള്ളു ഒരു 65% പൊള്ളയല്ലേ, ഒരു 35 കൊല്ലം മുൻപ് ഉള്ളു പൊള്ളായല്ലാത്ത മധുരസേവയായിരുന്നു ഇതിനേക്കാൾ മധുരം ഉണ്ടായിരുന്നു, ഇതിന്റെ preparation എവിടെയോ ഒരു പാളിച്ചയുണ്ട്, ഒന്ന് ഗവേഷണം നടത്തട്ടെ, ചിലപ്പോൾ പൊടിയുടെ ratio തമ്മിൽ അളവുകളിൽ ഏറ്റക്കുറച്ചിലുണ്ടാവാം..... ഉണ്ടാക്കി നോക്കട്ടെ
Kalyanaseva
ഇവിടെ ഇനിപ്പുചാവ് എന്ന് പറയും കന്യാകുമാരി
😃❤❤
👌👌
❤❤❣😀👍
വളരെ വേഗത്തിൽ ഉണ്ടാക്കാ ൻ സാധിക്കൂന്നൂ. രൂചികരവും ആയിത്തോനുന്നൂ.
കോഴിക്കോട് കോന്തി എന്നുപറയും😅😅😅
കോന്തി അല്ല കൂന്തി
ശർക്കര മധുര സേവ ചെയ്യൂ
😊👍👍
ആലപ്പുഴ ഇല് കായംകുളം ഭാഗത്തും മധുര സേവ എന്ന് പറയുന്നത്
👌👌😋
🥰🥰
കാസറഗോഡ് കൂന്തി
ഞങ്ങൾ ആറാംനമ്പർ എന്നാണ് പറയുന്നത്
ഇതിൽ തന്നെ.. ഉപ്പു മാത്രമായിട്ടും ഉണ്ടാക്കാം.. ചെറിയ ജീരകമോ എള്ളോ വേണെങ്കിൽ ചേർക്കാം.
Kasaragod, karakkadi
😀👌💕
Njangade naatil kolli ennu patayum
Madhurasevakku arippodi alle
IT'S" GOONTHI"
NORTH INDIA TOO KNOWN AS GOONTHI
മധുരസേവ - കൊല്ലം
Tvpm kaar inippchav ennaa parayane
😃🥰🥰👍
Madura seva trissur
😀👍👍💕
ട്രിവാൻഡ്രം, കിഴക്കൻ മേഖലയിൽ മധുരസേവയെ ഇനീപ്പിചാവ് 😂😂😂😂😂, എന്ന് പറയും 🤣🤣🤣
മധുര കാരഗടി
❤
❣❣
Ys കൂന്തി തന്നെ
😀🙏❣
Enipichiyam.anna nu.tvm.parayunnath
Kasaragod ariyilla
പഞ്ചസാര പാവ് ശരി പാകത്തിൽ എത്തുമ്പോൾ പുരട്ടിയാൽ പഞ്ചസാര പൊടി വിതറാതെ തന്നെ പഞ്ചസാര പിടിക്കും
Maavil sugar cherkan pato
Aah but this is the proper way to make Madhura seva
Goondhi
Thalassery
Yes 🥰👍
പാലക്കട് , 6-ാം നമ്പർ എന്നു പറയും.
😀👍👍😍
Madhuraseva tasty
😀😀❤😍
It has name sweet then kuzhal
😀❣❣👌
മധുരസേവ ആർക്കാ ഇഷ്ടമില്ലാത്തത് 👍🏻
കോഴിക്കാൽ എന്ന് പറയും
Njangal പറയാറ് കോന്തി എന്നാണ്.😂😂😂 ശരിക്കും കൂന്തി എന്ന് ഇപ്പോഴാണ് അറിയുന്നത് 😅
😂😂😂😂😂😂😂😂
Konthi koonthi ശരിക്കും ഉള്ള പേര് മധുരസേവ
കൂന്തി
nice
😀🙏💕
കിഴങ്ങ് പൊടി എന്ന് പറയുന്നു. ഏത് കിഴങ്ങാണ്.
അരാംനമ്പർ