പൂച്ചക്ക് നന്ദി ഇല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല 😕 എനിക്ക് ഒരു പൂച്ച ഉണ്ട് . എന്റെ സ്വന്തം കുഞ്ഞിനെ പോലെയാ ഞാൻ അവളെ നോക്കുന്നത് അത് കൊണ്ടാകും . പട്ടികളെ പോലെ too lovable അല്ല പൂച്ച but they’re also lovable. എത്ര ശല്ല്യം ആയാലും വിഷം വച്ച് കൊന്നത് വെറും ക്രൂരത ആണ് . ആദ്യം ഒരു warning കൊടുക്കാമായിരുന്നു . നമ്മളെ പോലെ തന്നേ പൂച്ചകൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് . എന്റെ പൂച്ച wall paper കീറാറുണ്ട് എന്റെ net curtains കീറിയിട്ടുണ്ട് എനിക്ക് അവളോട് ദേഷ്യം തോന്നുകയോ അടിക്കുകയോ ചെയ്തിട്ടില്ല . അത് അവരുടെ behaviour ആണ് scratch ചെയ്യുന്നത്
അങ്ങനെ പറയുന്നവരോട് നല്ല സ്നേഹമാണ് അവറ്റകൾക്ക് എന്റെ അമ്മ വരുമ്പോൾ ഓട്ടോ യുടെ സൗണ്ട് കേൾക്കുമ്പോൾ 4പേരാണ് ചെന്ന് നിൽക്കുക ഞങ്ങടെ കറമ്പൻ അവനാണ് മുത്ത് ❤❤
@5.15. അങ്ങനൊന്നും പറ്റില്ല ബ്രോ.... ബ്രോ ഇപ്പോൾ പൂച്ചയ്ക്കിട്ട് കല്ലെടുത്തു എറിയുന്നത് കണ്ടാൽ, പൂച്ച സ്നേഹികളും ബ്രോയെ നല്ല ഇടി ഇടിക്കും എന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുവോ...😂😂😂മനുഷ്യർ ഒഴിച് ബാക്കി എല്ലാം മൃഗങ്ങൾ ആണ് ബ്രോ, അവയ്ക്ക് അവയുടെ രീതി അനുസരിച്, സ്വഭാവം അനുസരിചേ ഇവിടെ ജീവിക്കാൻ പറ്റൂ.... ബ്രോയുടെ വീഡിയോസ് കാണാറുണ്ട്, support ചെയ്യാറുണ്ട്.. ആ ഡയലോഗ് പറഞ്ഞോണ്ട് കമന്റ് ഇട്ടതാണ്. ബാക്കി എല്ലാം ok
Sorry bro. Not interested in this poocha story. I like animals but I don’t think it’s worth my time to watch it. Sorry, just being honest 😁🙏🏾 But I personally prefer dogs to cats.
പൂച്ചക്ക് നന്ദി ഇല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല 😕 എനിക്ക് ഒരു പൂച്ച ഉണ്ട് . എന്റെ സ്വന്തം കുഞ്ഞിനെ പോലെയാ ഞാൻ അവളെ നോക്കുന്നത് അത് കൊണ്ടാകും . പട്ടികളെ പോലെ too lovable അല്ല പൂച്ച but they’re also lovable. എത്ര ശല്ല്യം ആയാലും വിഷം വച്ച് കൊന്നത് വെറും ക്രൂരത ആണ് . ആദ്യം ഒരു warning കൊടുക്കാമായിരുന്നു . നമ്മളെ പോലെ തന്നേ പൂച്ചകൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് . എന്റെ പൂച്ച wall paper കീറാറുണ്ട് എന്റെ net curtains കീറിയിട്ടുണ്ട് എനിക്ക് അവളോട് ദേഷ്യം തോന്നുകയോ അടിക്കുകയോ ചെയ്തിട്ടില്ല . അത് അവരുടെ behaviour ആണ് scratch ചെയ്യുന്നത്
👍👍👍
അങ്ങനെ പറയുന്നവരോട് നല്ല സ്നേഹമാണ് അവറ്റകൾക്ക് എന്റെ അമ്മ വരുമ്പോൾ ഓട്ടോ യുടെ സൗണ്ട് കേൾക്കുമ്പോൾ 4പേരാണ് ചെന്ന് നിൽക്കുക ഞങ്ങടെ കറമ്പൻ അവനാണ് മുത്ത് ❤❤
ദേഷ്യം പിടിച്ചാല്‍ എല്ലാവരും മൃഗം ആയി മാറും അപ്പൊ എന്ത് പൂച്ച
👍
Cat ine litter padipicha ath vere engum poyi api idilla
Ente cats ellam well behaved aanu also avark nanni und
👍👍 ente anubhavam thiricha...5 seat cover mari
Well said broa
thanks👍
@5.15. അങ്ങനൊന്നും പറ്റില്ല ബ്രോ.... ബ്രോ ഇപ്പോൾ പൂച്ചയ്ക്കിട്ട് കല്ലെടുത്തു എറിയുന്നത് കണ്ടാൽ, പൂച്ച സ്നേഹികളും ബ്രോയെ നല്ല ഇടി ഇടിക്കും എന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുവോ...😂😂😂മനുഷ്യർ ഒഴിച് ബാക്കി എല്ലാം മൃഗങ്ങൾ ആണ് ബ്രോ, അവയ്ക്ക് അവയുടെ രീതി അനുസരിച്, സ്വഭാവം അനുസരിചേ ഇവിടെ ജീവിക്കാൻ പറ്റൂ....
ബ്രോയുടെ വീഡിയോസ് കാണാറുണ്ട്, support ചെയ്യാറുണ്ട്.. ആ ഡയലോഗ് പറഞ്ഞോണ്ട് കമന്റ് ഇട്ടതാണ്. ബാക്കി എല്ലാം ok
enike കല്ല് എറിയണം എന്നൊന്നും ഇല്ലാ. ...പൂച്ച സ്നേഹികൾ എനിക്ക് ഒരു 10 seat cover മേടിച്ച് തന്നാൽ mathi😂
👍🏻👍🏻
👍
Sathyam 😂
👍
Bro യോജിക്കുന്നു👍
👍
Sorry bro. Not interested in this poocha story. I like animals but I don’t think it’s worth my time to watch it. Sorry, just being honest 😁🙏🏾 But I personally prefer dogs to cats.
👍👍👍