1-2 വയസ്സുള്ള കുഞ്ഞുങ്ങളുടെ Breakfast, Lunch,Dinner| One Year Baby Food Chart Malayalam|DIET PLAN

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 145

  • @ragiunniragiunni6551
    @ragiunniragiunni6551 Год назад +5

    എന്റെ ചേച്ചി കുഞ്ഞ് ഉറങ്ങുമ്പോൾപത്തു മണി കഴിയും 😔എങ്ങനെ ഓക്കേ നോക്കിയാലും 😭അവൻ എന്നെ ഉറക്കും ആത്യം

  • @shifaraneef7751
    @shifaraneef7751 Год назад +154

    എന്ത് കൊടുത്തിട്ടും തിന്നുന്നില്ല 😶

  • @chittayilbkbrothers5996
    @chittayilbkbrothers5996 3 года назад +14

    Kaathirunna video... Thnks ithoos😘😘😘😘

  • @ShaanFiroz-ui9rs
    @ShaanFiroz-ui9rs Год назад +5

    ചവച്ചു കഴിക്കുന്നില്ല, വോമിറ്റ് ചെയ്യുകയാണ്. 1 year aayi. ഇപ്പോഴും solid ഫുഡ്‌ ആണ്

  • @suhramhdali8287
    @suhramhdali8287 3 года назад +3

    Thankyou useful വീഡിയോ 😍🥰

  • @thanshichoyiyil993
    @thanshichoyiyil993 3 года назад +6

    Currect timeil aan...ee vdo.. tnq ithaa..❤️😍

  • @fousiyarasheed423
    @fousiyarasheed423 3 года назад +6

    Useful video... Chicken soup recipe share cheyyamo

  • @nasrintr7019
    @nasrintr7019 7 месяцев назад

    Thank you for this video❤very useful

  • @Hamnakt7700
    @Hamnakt7700 Год назад

    Useful video. Thank you

  • @BasheerBasheer-yb8fw
    @BasheerBasheer-yb8fw Год назад +1

    Thanks

  • @ansalafaisel8422
    @ansalafaisel8422 3 года назад +6

    Breast feeding stop akunnavare kuttikalk cow milk or any other milk nte avashyamillanane drs parayunnathe

  • @anavadyap2219
    @anavadyap2219 Год назад +2

    Mam njn ipol hosur aan... Ivde food items ntr availability korach koravanu.. Ravile steamed banana, uchaykk kanji, evng amrutham podi, nyt muthari oke aan kodukkunnath.. Ith thettaya reethi aano

  • @riyasmavoor8693
    @riyasmavoor8693 2 года назад +4

    1 year 2 month aayi ippoyum. Mon chor , kanji arachadu mathrame kayikkunnullu endu kondanu

    • @jmshiyepz2561
      @jmshiyepz2561 Год назад

      Ipol ഓക്കേ ആയോ yente monum same

  • @Aizamami
    @Aizamami 3 года назад +6

    ഞാൻ ഒത്തിരി ആഗ്രഹിച്ച വീഡിയോ.മോൾക്ക്‌ ഒന്നര വയസ്സായി, കുറേ search ചെയ്തു. Thanks dear...

  • @umairam6212
    @umairam6212 3 года назад +2

    Thank u nichus......🤩🤩 kore ayi wait cheyyunnn....

  • @user-yt3fw5fs9d
    @user-yt3fw5fs9d 6 месяцев назад +1

    Use ful video mam... Super presentation 👍

  • @nishasijar
    @nishasijar Год назад +2

    Dinner nu raggi kurukk kodukkunnath nallathano

  • @sufairamuthu7024
    @sufairamuthu7024 2 года назад

    Tnx

  • @irfannadeera1494
    @irfannadeera1494 3 года назад +2

    Thanks for sharing ithaaa😍😍
    Usefull videoo😊😊😊😊

  • @shamnasvava9807
    @shamnasvava9807 3 года назад +3

    Useful vedio 💓💓Soupe recipe idaamooo ithaaaa

  • @mahindracochin7893
    @mahindracochin7893 2 года назад

    Useful video

  • @feminajamshi
    @feminajamshi 3 года назад +3

    ഇതരതിലുല്ള vedios inium പ്രതീക്ഷികുന്നു 🥰🤙🤙🤙

  • @sfkochi1894
    @sfkochi1894 3 года назад +2

    Jazakallah hayr❤️👍🏻

  • @divyap8807
    @divyap8807 3 года назад

    Tkz😍

  • @muhammedshazin1111
    @muhammedshazin1111 2 года назад +1

    Kodukkathadalla prashnam. Onnum kazhikkathedan prashnam.endan vazhi.

  • @jijibhanu8507
    @jijibhanu8507 11 месяцев назад

    👍

  • @soumyanarayanan9177
    @soumyanarayanan9177 10 месяцев назад

    Nic video

  • @neethujerin4676
    @neethujerin4676 Год назад

    👍🏻👍🏻👍🏻

  • @kadeejahuda3358
    @kadeejahuda3358 2 года назад +7

    Well explained ...jazakillah khairan jazeeelah

  • @feminajamshi
    @feminajamshi 3 года назад +4

    oru വയസുല്ലകുട്ടികല്കു horlicks, tea. Boost , biscut ഇവയൊകെ നല്കുന്നതിനെ kurich paraumo pls

  • @muhammadhyzinfaisal4719
    @muhammadhyzinfaisal4719 3 года назад +7

    Thank you for sharing this informations 🤩Still hoping for a useful video like this..... 😊

    • @NichusNestnichu
      @NichusNestnichu  3 года назад +1

      Thanks dear, keep watching...
      please share this video with your friends and families ♥️♥️♥️♥️

  • @minalma7857
    @minalma7857 Год назад

    ❤️❤️❤️❤️❤️

  • @and-uy4jv
    @and-uy4jv 3 года назад +2

    Eantay molku June 14th 1 age ayi. Milk kodukkanamennundu kafakettu undakumo eanna padiyanu.

    • @NichusNestnichu
      @NichusNestnichu  3 года назад

      Limit cheyth koduthal mathi, oru നുള്ള് മഞ്ഞൾ പൊടി ചേർത്ത് കൊടുക്കണം, അപ്പോൾ cough ഉണ്ടാവില്ല

  • @Henzpresence
    @Henzpresence 4 месяца назад

    hlo ..my daughter 1 yr 2 month old ..ippozhum 12/1 Am naan urangunnath ..11 30 angne eneekkunnu ..sheshm idekidk urangum ...theere food kazhikkunnilla ..oru pravshym vare kazhikkan koottakkunnillla ...plz rply???

    • @Henzpresence
      @Henzpresence 4 месяца назад

      ndo
      oru vishap illathe pole ...plz plz rply

  • @aswathyv9910
    @aswathyv9910 5 месяцев назад

    Sister. I’m living in dubai. Ivde oke Late ayite urangu. Eneekalm Late aanu. 😢 kuzhapam ndo

  • @user-qu6gc7gr7y
    @user-qu6gc7gr7y 11 месяцев назад

    Nuts mix powder enthoram vare kodukaam

  • @renyakv
    @renyakv 7 месяцев назад +1

    Ithinte oke quanity etraya ?

  • @athiranandugopan135
    @athiranandugopan135 3 года назад +2

    Non veg kazhikkatha parentsnte kuttikalkk muttayum meenum meatnokke pakaram enthanu kodukkendath. Pls reply ☺️

    • @lijorachelgeorge5016
      @lijorachelgeorge5016 11 месяцев назад

      ഒന്ന് സോയ. ചെറുപയർ ഒക്കെ protein കിട്ടാൻ നല്ലതാണ്.
      പിന്നെ non-veg കഴിക്കാത്തവർക്കും അവരുടെ കുഞ്ഞുങ്ങൾക്കും protein ഒക്കെ പൊതുവെ കുറവാണ് ☺️😄

  • @favasmuhammed294
    @favasmuhammed294 3 года назад +1

    Sughamilatha kuttiyan.... apasmaram und..... kutti onnun cheyunila.... but... kuttik ee method flow cheyan patto.... kuttik 1.30 vayasayi....
    Plzzz... reply

  • @hisanathesni.pkmuthumol8736
    @hisanathesni.pkmuthumol8736 3 года назад +2

    ഭക്ഷണം kodukkunnathinte അളവ് എത്ര aan

  • @hafsu5454
    @hafsu5454 3 года назад +2

    Jazakallahu khair nichu so useful 🤗kunjin ഗ്യാസ് prblm und home remedy parayamo pls

  • @Ayeshaf24
    @Ayeshaf24 3 года назад +1

    1st🤩😍

  • @josiril7659
    @josiril7659 2 года назад +1

    Oats atha nallathu plz replay fast...athu vagedathu

  • @sajeehashareef814
    @sajeehashareef814 Год назад

    2 to 3 years old toddler food chart cheyaamo

  • @afsilaafsiii6535
    @afsilaafsiii6535 3 года назад +4

    Njangal ivde abudabi aaan. Ivide ellaavarum 10 mani kayinjittaaan eyunelkkaaar. Monum aaa samayathaaa eneekkuka. Ath prblm aaavuooo

    • @afsilaafsiii6535
      @afsilaafsiii6535 3 года назад +1

      Night 12 mani okkke aavum kidakkaaanum

    • @sajnaph1815
      @sajnaph1815 3 года назад +1

      Njanum😌
      Ezhunetu fresh ayi food kodukumbo thane 11 mani akum..night 12 akum..

    • @jusailajafar457
      @jusailajafar457 3 года назад

      Same avastha ivideyum

    • @jasnijalal8243
      @jasnijalal8243 Год назад

      Same avastha☹️

  • @farsanamuhammed5088
    @farsanamuhammed5088 Год назад

    Really useful video

  • @shahanasinu7955
    @shahanasinu7955 3 года назад +1

    Mone oru vayassayi food onnum kazhikkunnilla ath enth konda plzz reply...... oru divsm enthelum kazhich kittiya ath thanne bagym😪

  • @rasminashajahan390
    @rasminashajahan390 3 года назад +4

    👍
    Milk kodthal kafakket undavuo?

    • @NichusNestnichu
      @NichusNestnichu  3 года назад +1

      ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കൊടുത്താൽ മതി

  • @sunilmathew3446
    @sunilmathew3446 3 года назад +1

    Nthu കൊടുത്താലും kalleyuva 😰

  • @chinchurajan3514
    @chinchurajan3514 Год назад

    Enta mol kanji mathre kudikkuu, currykal kazhikkum but kurukk kazhikkilla🥺

  • @muthumohd6524
    @muthumohd6524 9 месяцев назад

    Mam nde baby chor theere kyiknnnla ndh chyyum?

  • @Jasnafaizfaseen
    @Jasnafaizfaseen Месяц назад

    Idli matram thinnum😢

  • @minalma7857
    @minalma7857 Год назад

    Ithra nalla vedio vereilla enn parayam

  • @chinjumolbabu6454
    @chinjumolbabu6454 Год назад

    Kunjinu ksheenam Maran karikk kodukkamo

  • @sunilmathew3446
    @sunilmathew3446 3 года назад

    മീൻ ഇറച്ചി കഴിക്കുന്നില്ല 1age ഉണ്ട്

  • @noushadsafi7611
    @noushadsafi7611 2 года назад

    Ente mol ragibmathre kayikku

  • @ShanaJasmIn25
    @ShanaJasmIn25 2 года назад

    Engane order cheyya

  • @noushadsafi7611
    @noushadsafi7611 2 года назад

    Pashu pall kodkkan patto 1age

  • @hisanathesni.pkmuthumol8736
    @hisanathesni.pkmuthumol8736 3 года назад +2

    ഭക്ഷണം കയിക്കാൻ മടിയാണ് enth cheyyum

  • @jaucm6901
    @jaucm6901 3 года назад

    Thank you itha😘😘😘😘😘😘😘valare upagaramayi✌🏻😊

  • @sulfisnutrikitchen
    @sulfisnutrikitchen 2 года назад +1

    Useful video..... Thanks for sharing this valuable information 😍😍👍👍

  • @shareefak2805
    @shareefak2805 3 года назад +1

    1.5 yrs age ulla babyk foodl saffron add cheyyan patto?

  • @sumayyahaneefa5698
    @sumayyahaneefa5698 3 года назад

    njn അനേഷിച്ചു topic 👍👍👍

  • @evergreendays4319
    @evergreendays4319 3 года назад +2

    എന്റെ മക്കൾ ട്വിൻസ് ആണ്, 1year ആയി. ഇപ്പോഴും 6kg ഉള്ളു

    • @trendsofmalayalam3350
      @trendsofmalayalam3350 3 года назад +2

      എനിക്കും twins ആണ് bt ഒരാൾക്ക് weight കുറവാണ്

    • @evergreendays4319
      @evergreendays4319 3 года назад

      @@trendsofmalayalam3350 subscrib ചെയ്തു കൂടെ koottu

  • @hibashareefa3977
    @hibashareefa3977 3 года назад

    Va alaikumusalam varahmathullah vabarakathuhu. Jazakallah ul khairul jazah

  • @trackfieldwithachu680
    @trackfieldwithachu680 2 года назад

    Ente mone urinary infection ane.
    Kurayan entha cheyya , vellam kodukkunund . Please reply

  • @aswathyrajesh1893
    @aswathyrajesh1893 Год назад

    ചേച്ചി എന്റെ മോനു 1 year ayi.ഡ്രൈഡ് cranberries എങ്ങിനെയാണ് കൊടുക്കേdathu

  • @sumayyaak8699
    @sumayyaak8699 2 года назад

    Ente monb10 months aann. nannayi paal kudikkunund..but velam kudikkunilla thuppi kalayukayann.kurukukalum pooriyum kanjiyum kudikkunund.velam kudichillankil kuzhappam indo

  • @blessyax5005
    @blessyax5005 2 года назад

    Ethra nal kurukku kodukanam?

  • @sumayyahaneefa5698
    @sumayyahaneefa5698 3 года назад

    ഞാൻ aneshicha topic 👍👍👍

  • @user-bb8bx8xy6m
    @user-bb8bx8xy6m Год назад +4

    *Hlo please replay njan ഭയങ്കര tension il aanu* 😔😔😔
    *എന്താന്നു വെച്ചാല് ന്റെ മോന് 1 വയസും 2 മാസവും ആയി.. ഇപ്പോഴും കുറുക്കുകളാണ് ഞാൻ കൊടുക്കാറുള്ളത്.. അതും അവനു ഇഷ്ടപ്പെട്ട് കഴിക്ക ഒന്നുമല്ല... ഞാൻ ന്റെ എളുപ്പത്തിന് ഒരു ബോട്ടിലിന്റെ നിപ്പിലെ ന്റെ ഹോളി കുറച്ചു വലുതാക്കി അവന്റെ തല ഉഴർത്തി പിടിച്ചു ഒഴിച്ച് കൊടുക്കാരാണ് ഉള്ളത്... ടേസ്റ്റ് ഒന്നും നോക്കാതെ അവൻ അതങ്ങ് ഇറക്കുകയും ചെയ്യും.... നല്ല ഫൈൻ ആയി പേസ്റ്റ് ആയ ലൂസ് കുറുക്കുകളെ ഇറക്കൂ... അല്ലേൽ ഛർദിക്കും.റവയുടെ തരികൾ പോലുള്ള ചെറിയ തരികൾ പോലും ഛർദികാനുള്ള tendency ഉണ്ടാക്കും. അതിനാൽ ചോറ് ഒന്നും ഞാൻ കൊടുക്കാറില്ല...* *കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട്*. *പക്ഷെ ഛർദിച്ച് ആകെ വൃത്തികേടാക്കും...* *ഈ age il ഉള്ള കുട്ടികളൊക്കെ നമ്മള് കഴിക്കുന്ന പോലെ ടേബിളിൽ ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ ടെൻഷൻ ആണ്..* 😖 *ഞാൻ ഇനി ഇത്തീന്നൊന്നു മാറി സാധാരണ രീതിയിൽ കുട്ടി എല്ലാം കഴിക്കാൻ എന്താ ചെയ്യാ...* 😓😓 *പ്ലീസ് replay....**Hlo please replay njan ഭയങ്കര tension il aanu* 😔😔😔
    *എന്താന്നു വെച്ചാല് ന്റെ മോന് 1 വയസും 2 മാസവും ആയി.. ഇപ്പോഴും കുറുക്കുകളാണ് ഞാൻ കൊടുക്കാറുള്ളത്.. അതും അവനു ഇഷ്ടപ്പെട്ട് കഴിക്ക ഒന്നുമല്ല... ഞാൻ ന്റെ എളുപ്പത്തിന് ഒരു ബോട്ടിലിന്റെ നിപ്പിലെ ന്റെ ഹോളി കുറച്ചു വലുതാക്കി അവന്റെ തല ഉഴർത്തി പിടിച്ചു ഒഴിച്ച് കൊടുക്കാരാണ് ഉള്ളത്... ടേസ്റ്റ് ഒന്നും നോക്കാതെ അവൻ അതങ്ങ് ഇറക്കുകയും ചെയ്യും.... നല്ല ഫൈൻ ആയി പേസ്റ്റ് ആയ ലൂസ് കുറുക്കുകളെ ഇറക്കൂ... അല്ലേൽ ഛർദിക്കും.റവയുടെ തരികൾ പോലുള്ള ചെറിയ തരികൾ പോലും ഛർദികാനുള്ള tendency ഉണ്ടാക്കും. അതിനാൽ ചോറ് ഒന്നും ഞാൻ കൊടുക്കാറില്ല...* *കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട്*. *പക്ഷെ ഛർദിച്ച് ആകെ വൃത്തികേടാക്കും...* *ഈ age il ഉള്ള കുട്ടികളൊക്കെ നമ്മള് കഴിക്കുന്ന പോലെ ടേബിളിൽ ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ ടെൻഷൻ ആണ്..* 😖 *ഞാൻ ഇനി ഇത്തീന്നൊന്നു മാറി സാധാരണ രീതിയിൽ കുട്ടി എല്ലാം കഴിക്കാൻ എന്താ ചെയ്യാ...* 😓😓 *പ്ലീസ് replay....*

    • @fellasadique1929
      @fellasadique1929 Год назад

      Ma babyum iganenna

    • @user-bb8bx8xy6m
      @user-bb8bx8xy6m Год назад

      @@fellasadique1929 nte mon ippo ready aayi.... Nte ikka aa bottle eduth erinju....😅First okke valya ബുദ്ധിമുട്ടായിരുന്നു അത് വെച്ച് kurukk കൊടുത്തിട്ട് പെട്ടന്ന് നമ്മള് കഴിക്കുന്ന pole ചോറും കഞ്ഞിയും ഒക്കെ കൊടുക്കാൻ... ആദ്യം തൈര് കൂട്ടി ആണ് ചോറ് കൊടുത്തു നോക്കിയത്..... കൊറച്ചേ കഴിച്ചൊള്ളു... നല്ല വിഷമം ഒക്കെ ണ്ടായിന്നു..but ശീലമായല്ലേ പറ്റൂ ന്ന് ഓർക്കുമ്പോ അത് മതി ന്ന് വെച്ച് വിശപ്പ് jst മാറാൻ മാത്രം കൊടുക്കും.... കഴിച്ചില്ലേൽ പിന്നേ നിർത്തി breastfeed cheyyum.... Ippo alhamdulilla rdy aayi nn parayaam... 😊

    • @user-bb8bx8xy6m
      @user-bb8bx8xy6m Год назад

      @@fellasadique1929 kuttikk ethrayaayi?

    • @onlyshots7938
      @onlyshots7938 Год назад +1

      Dont worry...ithinulla tips nte kayilund...chanel onnum subscribe cheyynda avshymila...enik chanel onula...riply therugayanegil paranj therattoo

    • @abum4158
      @abum4158 Год назад

      @@onlyshots7938 nthaan

  • @pattambipattambi2212
    @pattambipattambi2212 3 года назад

    Nte kuttyik 2kaal ayi. Avan delivery aavumbo 3.200undarnju 1year kazhnjiapo aghe ksheenichu ipo food kazhikunjud pakshe bobyil kanunilla areela enthanen ariyila. Ipo variyellu ponthittund calcium kuravanen dr paranju vitamin marunju kurachayi kodukunud pakshe bodyil kanunilla

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Thanks for the useful video

  • @aadhyakaimala6874
    @aadhyakaimala6874 3 года назад

    👍

  • @user-wf3td3bs6f
    @user-wf3td3bs6f 3 года назад

    😘😘😘😘

  • @sanjeevmithra6355
    @sanjeevmithra6355 Год назад

    Madam 1and half age ayi kunju ethvera rice kazhiykunna illa eth cheyum please reply madam

  • @mirzanmichu157
    @mirzanmichu157 3 года назад

    👍👍

  • @maheshnambiar1168
    @maheshnambiar1168 Год назад +1

    Useful 👍👍👍