മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box | Media one
HTML-код
- Опубликовано: 10 фев 2025
- #Joycecarolevincent #blackbox #unsolvedmystries
The Tragic Story Of Joyce Carol Vincent - The Dead Woman Who Went Unnoticed For three Years
ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
Report by Sithara Sreelayam
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
2003 ൽ മരിച്ചത് പുറം ലോകം അറിഞ്ഞത് 2006 il. Media One അറിഞ്ഞത് 2022 ൽ 🤣🤣🤣🤣🤣🤣🤣
😄
ചിലർ അങ്ങിനെ യാണ് ഈ വാർത്ത ആരോ തപ്പി ക്കൊണ്ട് വന്നതാണ്.
😄
😃😃
Enthinum eathinum aalukalkku Enthoru thamaacha...
Athuokke Media one inu ariyam..
They are presenting this again for sensationalism.... 👍
നല്ല ഉച്ചാരണശുദ്ധി . ഇതിപ്പോൾ വളരെ അപൂർവമാണ്! അസഹനീയമാണ് പലരുടെയും ഉച്ചാരണം..🌹
വല്ലാത്തൊരു കഥ,✨️✨️
👍👍👍👍👍
👍👍
"മർധനം" (മർദ്ദനം)
മധ്യ കേരളത്തിൽ ഉള്ളവർ അങ്ങനാണ് ♥️💪🏻
3വർഷം നിർത്താതെ ഓടുന്ന ടീവി കമ്പനികാർ പോലുംഇത്രയും ഗ്യാരണ്ടി പ്രതിഷിച്ചില്ല 🤦
😂😂
ഇടക്കൊക്കെ കറന്റ് പോയിട്ടുണ്ടാവില്ലേ... 🤔
@@niya6831 അതാണ് ഞാൻ ആലോചിക്കുന്നത്.. ഒരു കാര്യം ഉറപ്പായി സ്റ്റെപ്പ്പ് ഇല്ല 😌
Aa tv companyude peru koodi paryaendathanu
@@bincyphilip2121 മേടിക്കാൻ ആണോ 😁
അതിന് നമ്മുടെ KSEB എന്തൊരു കരുതൽ ആണ് എല്ലാ മാസം വരും ❤❤❤
🤣🤣
😂
2 month alle
🤣🤣🤣🤣🤣crt
@@poetico.7113 kavii udeshichatt
Oru..jaadayumillaatha.... kooduthal..macup onnumillaathe.....manoharamaay...news...vaayikunna.....ee...sahodharikke.... big salute 👍👍👍👍
മികച്ച അവതരണം.അഭിനന്ദനങ്ങൾ🌷🌷🌷🌷🌷
News കേട്ടപ്പോ ഭയാനകം ആണെങ്കിലും കമന്റ് ബോക്സ് കണ്ടപ്പോ comedy aayi 😂😂😂
ആ ടിവി എവിടെ കിട്ടും..🙁 i want that TV before the sunrise.
😂😂😂
😂😂😂😂
😂😂😂😂😂
ബിസ്മി യിൽ ഉണ്ട്
🤣🤣🤣
2003 ൽ മരണം
2006 ൽ അറിഞ്ഞു
നിങ്ങൾ അറിഞ്ഞത് 2022
ഞാൻ ദേ ഇപ്പോൾ 🙄
സഭാഷ്
😇
ആരാലും അറിയപ്പെടാതെ ഇങ്ങനെ മരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് ❤❤❤
angane aagrahikkalley 😢😢
നല്ല അവതരണം ... ബെസ്റ്റ് 👍👍👍
3 വർഷം ഓടിയിട്ടും ചൂടായി അടിച്ചു പോകാത്ത tv യോ 🙄
Athenne
Nothing will happen tv as same style incident happened in our place
@@poonghatradhish5883 avide onnum tvyil paisa idande...? Current bill...?
Its cold climate in london
@@Thunder__Thangu India polle alle avide government ..jollyum panniyum ellathverkku nalla cash and free rent kodukkum alla masavum .
എന്തായാലും നല്ല അവതരണം.👍👍
ഒരു ഇന്ത്യൻ touch ഗേൾ 😭😭
നല്ല കഥ. ഇനിയും വരണേ.. ചേച്ചി
Super avatharanam chechi😍
ആ. T. V. ഏതു കമ്പിനിയുടെ ആയിരിക്കും 3, വർഷം തുടർച്ചയായി പ്രവർത്തിച്ചിട്ടും കേടാകാത്ത. T. V. അതിശയം തന്നെ
കുറേ മുൻപ് ഉള്ള ന്യൂസ് ആണ്.
അവതരണം നന്നായിട്ടുണ്ട്.
ആ tv ഏതെങ്കിലും മ്യൂസിയത്തിൽ വെക്കണം
ഈ വാർത്ത. വിശ്വാസിക്കാൻ കഴിയുന്നില്ല. സത്യവസ്ഥ എന്തോ? ഏതോ?. ഇത് എന്ത് കഥ.? 2022-ൽ ആണോ?' ഇതെല്ലാം അറിയുന്നത് ?
Good presentation sithara👍👍
Ithilu nthakyayo duruhatha indu orikalekilum aa flat nte owner avade varathe irikumo eethu owner aayalum varuloo pinne 24 hour working aaya tv ithoke aara srethikathe irikya enik thonunu avade mattaro undayirunu. Ithippo namade nattilum undu marichu 2 week 3 week kazhinjaloke ariyu enalum ee 3 year viswosam avunila something wrong 🙄
Outside our world agne anudo..i live Canada for years still I don't know who is my neighbors believe it or not...thanks
സൂപ്പർ 👌അവതരണം
നല്ല അവതരണം
Tv oddikondirikunath okke manasilayiii but fridge il foodd okke ara vecheee
ആത്മാവ് 🌪️🌪️❄️
കോൾഡ് കേസ് സിനിമ ഓർമ്മ വരുന്നു
കുറെ സംശയങ്ങൾ ഉണ്ട് മലയാളിക്ക് 😊
👉ഓൺലൈൻ ബാങ്കിംഗ്,1997ഉണ്ട് ലണ്ടൻ പോലുള്ള നഗരങ്ങളിൽ 🙏
👉5വർഷം വരെ ഉപയോഗിച്ചലും ഹീറ്റ് ആവില്ല ചില tv😊
👉തൊട്ടടുത്ത വെസ്റ്റ് നിറഞ്ഞ സ്ഥലം🙏 അയൽക്കാർ പോലും പരസ്പരം നമ്മുടെ നാട്ടിലെ പോലെ അന്നെഷിക്കാത്ത നഗരം ലണ്ടൻ 🥰👍🏻
ഈ സ്റ്റോറി സിനിമയാക്കിയിട്ടുണ്ട് 🥰👍🏻
പല യൂട്യൂബ് ചാനലിലും വന്നിട്ടുണ്ട് മലയാളത്തിൽ തന്നെ 👍🏻 medi one അറിഞ്ഞത് ഇപ്പോഴാണ് 😆
Film name?
@@lakshmir5715 Dreams of a Life
Abcd
Which film
ടീവി 3വർഷമായി വർക്ക് ചെയുന്നു.. Electricity കണ്ടില്ലേ.. Oru മാസം വൈകിയാൽ cut ചെയുന്ന ആ പഹയന്മാർ അവിടെ പോയില്ലേ
ബാങ്ക് അക്കൗണ്ടിൽ automatic akki set ആക്കിയിരുന്നു
മീഡിയ one ആണ് ചോദ്യം വേണ്ടാ 😆😆
Mole നീ പുറത്ത് പോയി ജീവിക്കാഞ്ഞിട്ട..10 വർഷം ആയി ഗൾഫിൽ ഇത് വരെ പവർ കട്ട് ഉണ്ടായിട്ടില്ല
Electricity bill prepaid ayirunnu...!
@@dreamboy9824
. I
ചേച്ചിയുടെ സൗണ്ട് എയർടെൽ കസ്റ്റമർ കെയറിന്റെ അതു പോലെയുണ്ട്
നല്ല അവതരണം....
ചുരുളഴിയാത്ത രഹസ്യം എന്ന യൂട്യൂബ് ചാനലിൽ ഒരു വർഷം മുന്പാണെന്ന് തോന്നുന്നു ഞാൻ ഈ ന്യൂസ് കണ്ടിരുന്നു
2003ൽ സംഭവം,2006ൽ കണ്ടു പിടിച്ചു. ഞാൻ അറിയുന്നത് 2022ൽ 😊😊
ആ ടീവി കിട്ടിയിരുന്നെങ്കിൽ നമ്മളെ ടീവി പെട്ടെന്ന് അടിച്ചു പോവുന്നു 🤣🤣🤣
Tv എനിക്കും കിട്ടിയാൽ കൊള്ളാം
മറ്റെല്ലാം വിശ്വസിക്കാം!പക്ഷേ,ടിവി പ്രവര്‍ത്തിച്ചിരുന്നവെന്ന് പറയുന്നത് മാത്രം വിശ്വസിക്കാനാവുന്നില്ല!!
Ad kathi povilee..
NAAN PARANNERA 😂....AVDE IDAKK CRRNT POVUNNOND TV EDKK OFFAVUM...APPO ATH HEAT KORAYU...NORMAL AAVUM...VEEENDUM CRRNT VARUM...ON AAKM....REPEAT 😂😂😂😂
@@s4xkenzo749 this makes sense🤣
കേട്ടതിൽ നിന്ന് അവർ മരിച്ചിട്ടില്ല....
എന്നാണ് എന്റെ ഒരു ഇത്....
ഇതു ഒരു സുകുമാര കുറുപ്പ്(കുറുപ്പി)ആണ് എന്ന് തോനുന്നു 🔥
അവസാനം പറഞ്ഞ പോയിന്റ് അതു കറക്ട് ആണ്
കുറുപ്പി 😂😂😂😂😂😂
Dental forensic report already confirmed her death
🤔🤔
@@കുറുപ്പ്-ഥ8ച എങ്ങനെ ആവും ഈ കേസ്....
വെല്ല പിടിയും ഉണ്ടോ.
അല്ല ഇങ്ങള് ഇപ്പോൾ എവിടെ....
പറഞ്ഞു തന്നാൽ എനിക്ക് കുറച്ചു കാഷ് കിട്ടും 😌😌😌
@@MuhammedSalim bhopal
അവതരണം ഉച്ചാരണശുദ്ധി എല്ലാം നന്നായി
Athra poraaa, oru energy ilaaa
@@MusicLife-pb2es പോയി നിരങ്
ചില ആളുകളുടെ കമന്റ് വായിച്ചാൽ തോന്നും , ഇത് കേരളത്തിൽ നടന്നത് പോലെ ആണ് ഇത് ലെണ്ടൻ ആണ് , അവിടെ ഓൺ ലൈൻ വഴി കരണ്ട് ബില്ലും , മറ്റും അടഞ്ഞ് പോകും
Athu aaru adaykkum
@@meghageorge6491 bank accountilnnu automatic aayit adanjupokumnnu parayunbath adyam sradhichukelk
3 yrs continuous ayi work cheythet TV kathippoyille😱
3 varshathekkk cable um current bill um adach maricha aval okke alle mass😎🔥
@@tonystark2576 🤣🤣🤣
@@sugu759 ennalum continuos aayi tv work cheyyo
ഇടക്കൊക്കെ curunt പോകുമായിരിക്കും
പച്ച nunab
Enikkum venam aa TV
ഇത് കേരള പോലീസ് അന്വേഷണം നടത്തേണ്ടിയിരക്കുന്നു .സുകുമാര കുറുപ്പ്, അഭയ,ചേകനൂർ, ഒഴിച്ചാൽ കേരള പോലീസ് no 1 ആണ്.
😂
അഭയാ കേസ് പോലീസ് ആട്ടിമറിച്ചതാ അല്ലാതെ അറിയാഞ്ഞിട്ടല്ല
Kundaam
🤣lol ആലുവ കൂട്ടാക്കൊല 🤣
Dummy ആന്റണി
dr ഓമന
2003 ഇൽ നടന്ന സംഭവം 2006 ഇൽ കണ്ടു പിടിച്ചു അല്ലെ ഞൻ ഇത് അറിയുന്നത് ഇന്ന് 26/06/2022 10:47PM,
Njan 20.7.2022 8.10 am🤣
Njan 20-7-2022 2.20pm
Njaan july 21 2022...10.26 pm
Njan 22 7 2022 11.32 am
Njn , 26/7/2022
Flat മാത്രമായിരിക്കില്ല building മൊത്തം അടച്ച് പൂട്ടിയിട്ടുണ്ടാകും 😂🤭🤭🤭... Anyway wonderfull imagine story 😅😁
വർത്തമാനകാലത്ത് സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. സഹജീവികളെ ചേർത്ത് പിടിച്ചു ജീവിക്കാൻ മടിക്കുന്ന പടിഞ്ഞാറൻ സംസ്കാരത്തിന്റെ ഇരയാണ് ജോയ്സ്. സമൂഹത്തിൽ നിന്നും എപ്പോഴും അകന്നു നില്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്വാർത്ഥത എന്ന മനോഭാവം തന്നെ ഇതിനൊക്കെ കാരണം. ചിലതൊക്കെ വ്യക്തിപരമായിരിക്കാം...
ഇതൊരുമാതിരി ബല്ലാത്ത മരണമായിപ്പോയി 😂
Good presentation chechi
ആ tv യുടെ കമ്പെനി ഏത്ആണാവോ
വാർത്ത പൂർണമായില്ല tv work ചെയ്തിരുന്നു . ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. ഇതിനൊന്നും മറുപടിയില്ല.
A TV udea brand ethanavo.....? 2..3 ennam medikenam..😁
Fridge ilulla food 3year munneyullathano?
Ayrukum
16 വർഷം എടുത്തു നിങ്ങളും ഞങ്ങളും അറിയാൻ
😂😂😂
😂👍
😄😄
പതിനാറല്ല 19 വർഷം
അവതരണം 👍🏻👍🏻
അയൽക്കാരുമായി ഒരു ബന്ധം വേണം... സൊന്തം കാര്യം സിന്ദാബാദ് നോക്കി നടക്കാൻ പാടില്ല.
Correct
Mikkavarum Ella flatileyum avastha ithaanu.ayalpakka bandham illa
👍
she was under psychological condition. kelkumpo vyakthathayode kettal ingane parayan thonilla.
oh by the way i doubt u know the symptoms of mental disorders
ഒറ്റക്കൊരു സ്ത്രീ താമസിക്കുന്നു എന്ന് അറിഞ്ഞാൽ തന്നെ അയൽക്കാർ തന്നെ വില്ലൻ മാർ ആവുന്ന കാലം ആണ് അതായിരിക്കും
നല്ല അവതരണം. ഗുഡ് ടൈമിംഗ്
Adutha veetil enthu nadakkunnunn nokkunnath orukanakkinn nallathanalle 😜
😂
Ente neighbour veroru neighbourne pedichu arumayi sahakaranamilla 🙄🙄🙄
@Arsha Varghese same but adh one month kazhinja alkaru arinje ellarum neti poi 😇
True
@@sanam4514 ath enthanu..avar bheegara jeevi ano
വൈദ്യുതി ബില്ലും കേബിൾ ബില്ലും ചോദിച്ചെങ്കിലും ആരെങ്കിലും വരില്ലേ....?
Manda Google pay cheythittundaakum
ചത്ത ദിന് ശേഷം എങ്ങന ആണ് ഗൂഗ്ൾ പെയ്ചെയ്യാനാ
@@sssooo953 😂😂🚶
Automatic trnsctn anenn parannille,avarde ac yil ninn
@@ahamadnahas8133 😅😅
Food engne vannu enn paranjilla
Spoiled old food
3 വർഷം ആ ഫ്ലാറ്റിൽ ഒരു വട്ടം പോലും കറന്റ് പോയിട്ടില്ലേ...3 വർഷം ഓൺ ആയി നിൽക്കുന്ന ആ tv 🙄🙄🙄
ഇന്ത്യയല്ല
@@dawoodthekkan4129 ummjl
Current pokumbo Tv off avukayum varumbo on aaavukayum cheythirunnenkilo?? Anganeyum Tv set cheyyalo
ചില tv കറന്റ് പോയാൽ ഓഫ് ആയി കറന്റ് വന്നാൽ തനിയെ ഡിസ്പ്ലേ വരും
എൻ്റെ പിതാവ് KSA യിൽ ജോലി ചെയ്യുമ്പോൾ Radio Timer Buzzer Set ചെയ്ത് രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും Power failier ഇല്ലാതെ vacation കഴിഞ്ഞ് തിരിച്ച് പോയാ ലാണ് reset ചെയ്യാറെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
Nalla avatharanam
ഇത് നേരത്തെ വേറൊരു ചാനലിൽ വന്നതാണല്ലോ, ആ അസ്ഥികൂടം സോഫയിൽ ഇരിക്കുന്ന ഫോട്ടോയും ആ ചാനലിൽ കാണിച്ചിരുന്നു...
Appo fridgil engane food vannu?
Rip 🌹
Good presentation
ആ Tv കമ്പനി ഏതാണ് ഒന്ന് പറയുമോ ❓️
She in her dreams walked upstairs unto the gates of heaven and the more she climbed day by day her weight started to drop and the earth and the water she accumulated over the time of years breaked down and let loose her soul to fly away from the earth into heaven after a journey of a few days she made it there and the earth became earth and water became vapour and nothing was left but the frame on which it was kept
India Alla England aanu.
Vyekthamayilya?
Well penned
എന്നാലും tv എങ്ങനെ 3 വർഷം continues ആയി പ്രവർത്തിച്ചു?? 🤷🏻♀️
Power cut undayille orikkal polum 🤔
@@saleenamujeeb4633 yes
@@saleenamujeeb4633 avde power pokilla
I was in London around 2001.current poyal entho valiya sambhavam nadanna pole pathrathil okke varum.varshangalolam power pokilla
Avide current pokillwe
Eniku thonnunnath Austral projection cheythitu Thirich body-il keran pattathe marichu ennu aanu🙂
Athentha sambhavam
@@Rifanoufal3430 body-il ninnu swantham aayitu soul-ne purathek kondu varunnath
Like coma patients.soul Thirich varuna vare avark Oru movement-um indavilla.
Keralathil nadakilla 1 masam kazhinna kseb fuse ori kondupokum, pittetha masam cable connectionum cut...
അയൽക്കാർ ആൾതാമസം ഇല്ല എന്ന് തോന്നി പറഞ്ഞു പക്ഷെ രാത്രിയിൽ അവിടെ ലൈറ്റ് കാണില്ലേ 🤔
പകലാണ് മരിച്ചതെങ്കിൽ ലൈറ്റ് ഇടാൻ സാധ്യത ഇല്ലല്ലോ..??
Tv yude sound ligth 🙄
@@saleemklr no chance
@@saleemklr no chance
@@GAMING-w-a-r-r-i-o-r അപ്പൊ ഈ മൂന്ന് വർഷം രാത്രി ആയില്ലേ 🤔🤔
3 varshamoo😳
മരണം അത് വരുക തന്നെ ചെയ്യും.......
😌
3 yrs work cheyyunna tv????
Nalla presentation ,nalla vyekthathayode samsarikunnu ,nice
5:20 wtfff media one..shame on you
Aaa TV ethaairunnu?
Interesting story
മീഡിയ വണ്ണിലല്ലാതെ ഇത് പോലുള്ള പാവം അവതാരകർക്ക് ആര് അവസരം നൽകും
വേറെ ആരാ ഈ കൂറ ചാനലിൽ വരുന്നേ
@Knight rider 24
mukam kandappo Thane paavam aanenn manasilaayo. jolsyan aanenn thonnunu.
@@suja605 yes, i am a astrolagist
Entha udeshichat?
Aha TV evide kittum
Truth or lie ....i fell sad about this character joyce ...me also alone 😔. ....aarum ella anveshikkn
Parents?
adhendha?
😪
ഇങ്ങോട്ട് അന്വേഷിച്ചില്ല എങ്കിൽ മിണ്ടാതെ ഇരിക്കുകയാണോ വേണ്ടത് ... Make friendship with people who can understand you and support you ....
Cheer up ! You're not alone .. ivde vannal mathi
ജപ്പാൻ്റെ കാര്യം ഇവിടെ പറയാൻ കാരണം???
പോളണ്ടിനെ പറ്റിയല്ലല്ലോ പറഞ്ഞത്...
Pearley maanikk ishtam puttum kadalayum....athinekkal nallathalle ith
@@sarfazcks8931 😂
Enna iyalonn marich kidk... Ivdthe karym thnne paraya... 3 varshm kainjt mathykuo
@@sarfazcks8931 😀😀
ഏത് ചാനലായിരിക്കും ഓടി കൊണ്ടിരിന്നുന്നത്
Nokia yde Tv ayrikum🙂
ങാ i! അങ്ങനെയാണെങ്കിൽ ആ ടിവി സോണി ആയിരിക്കും.................🎉
TV ഏത് കമ്പനി ആണ് എന്ന് കൂടി പറയാമായിരുന്നു
Onida
എന്നാലും ആ ടീവി ഏത് കമ്പനി യാ😊😁..🤔🤔🤔🤔🤔🤔🤔🤔
Avatharanam
😱😱
3 വര്‍ഷം ഒരു ടിവി തുടർച്ചയായി work ചെയത് കൊണ്ടിരിക്കോ.. 🤔 Complaint ആവില്ലേ.
Current poville
Indian TV alla
Japan tv
ഇടക്ക് currnt poitundaavum🤭🤭🤭
@@mufeerashii1229 Thirich vannitum indavum 😌😹
എന്നാലും മൂന്നു വർഷം on ആയി ഇരുന്ന അഹ് tv ഏതു കമ്പനിടെ ആയിരിക്കും...
Social withdrawal nu japanil mathram ahno tarjima ullathu ??,🤔
Njanum alochichu londonil nadannathinu japane ivide parayenda avashyam
Because japanil work pressure valare high aaan.. Palappozhum over time aaan.. But avr compalint cheyyarilla..prathikarikkarilla.. Angane aan avre upbringing.. Lokathile ettavum depressed aalkkar ullath japanil aaanenn pala padangalilum parayunnund..youtubil thanne pala documentary Klum und..ithine patty ulla reasearchukal lokathile thanne aadyamaayitt vanna sthalam Japan aan.. Avide 4 day week work ulla company kl okke nilavil und.. To reduce stress.. Leave edukkunnavrkk bonus kittum.. Korch strange aayitt thonanam.. But such things do exist in japan
Tv on anneghil night aduthullavar tv sound kelkille appo avar manasilaville avide althamasam und ennu
.full time adanju kidakunnath appol anneshichoode.
Avde onnum aarum mattullavarude karyathil anweshikkukayo idapedukayo onnum cheyyilla
Cold case
3kollm oke tvyil payisa indavo kanan. Otta divsam pole current poyile, വിശ്വസിക്കാൻ കുറച്ചു പാട് 🧐
Avide vere arokeyo thamasikkunnundayirunnu enn parayunnund 🥲
3 varsham continues work cheitha TV kollamallo
യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)
എന്നിട്ട് 🤣
Ayn 🙄
oh pinne pinne
bayapedilla polum. raathri purath irangilla.. pinneyaa
Amen🙏🏻🙏🏻🙏🏻
Enik aa paranja avasta ind!!😅 elavarodum mele mele akan nilkan but shalyam karanam anu nee ullu!!!😬
3 varsham karand bill aaraadachath
നീയൊക്കെ ഇവിടത്തെ ആളാ. ആ tv കിട്ടിയാൽ പ്രേതം കൂടി ഫ്രീ ആയി കിട്ടും വേണോ
😥
Gevedam gadekatta avasttayelayal andum sambavekkam njanum talrnnu tudange kada parayan aarappar sahayekkan aarumella
മൂന്ന് വർഷം ചാർജ് തീരാതെ ഇരിക്കുന്ന ഫോണോ😯
😂
😄🤭