പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara
HTML-код
- Опубликовано: 10 фев 2025
- #jatinga #blackbox #mystery
What is the mystery behind the mass death of birds at Jatinga in Assam every year?
നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? കാണാം Black Box
Report by Sithara Sreelayam
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പഠനം നടത്താതെ ആത്മഹത്യയാക്കി മാറ്റുന്നത് എന്തു കൊണ്ടാണെന്നറിയില്ല.........
Excellent narration
Wondering information 💪💕🙏
അവർ ബാങ്കിൽ നിന്ന് ലോണെടുത്തിട്ടുണ്ടാവും തിരിച്ചടക്കാനാതെ ആത്മഹത്ത്യ ചെയ്യുന്നതായിരിക്കും. ....പാവം പക്ഷികൾ.....ആത്മഹത്ത്യ എന്ന പ്രയോഗം...???അതും പക്ഷികളുടെ കാര്യത്തിൽ ...????
May be credit card as well,,😜
പക്ഷികൾ കോർപറേറ്റിവ് ബാങ്കിൽ നിന്ന് ലോൺ എടുത്തതെന്നു തോന്നുന്നു
Chechi crack anenna thonnunne... Kannu mizhich olla avatharanam kaanumba power adichirikanapole ond😵💫🐞
😂👍🏻
But പണ്ട് മുതലേ ചത്ത് വീഴുന്നുണ്ടെന്നല്ലേ പറഞ്ഞെ.. അപ്പഴേ അവിടെ search lights ഒക്കെ ഉണ്ടോ
Very good report...
ഭക്ഷ്യ വിഷബാധ. ചെടികളും പൂക്കളിലുമടിക്കുന്ന രാസകീടനാശിനിയാണ് വില്ലൻ
Instayil ഇത് കണ്ട് അറിഞ്ഞു surch ചെയിത് വന്നവര് ഉണ്ടൊ 😢😒
വളരേ നന്നായി വിശദീ കരിച്ചു പറഞ്ഞ്... 👍👍
Wonderful presentation 👌💚👌
8fy56
8
Media one Poli
അവിടെ കോയി പീടിക ഉണ്ടോ
ഭാവിയിൽ നടക്കാനിരിക്കുന്ന മൽഹമത്തുൽ കുബ്രയ്ക്ക് ശേഷം യുദ്ധഭൂമിയിൽ ഇത് ദർശിക്കാം ☝️
നല്ല അവതരണം
Hight of buildings are above their flying route... that is reason
説得力ありますね。納得です。日本も高い建物がドンドン増えています。
This is END of beginning 🧐
Good
😢😢😢😢😢😢😢😢😢😢
പക്ഷികൾ ഗഞ്ചാവ് അടിച്ചതായിരിക്കും
Light illathath kond avum pavagal 😔
ഏലിയൻ ആണോ? 🙄
Assam ൻ്റെ തലസ്ഥാനം Guwahati യാണെന്ന് ആരാണ് പറഞ്ഞത്?
Dispur
Light ettu kodukkanam
അവിടെയുള്ള കാട്ടു വാസികളെ പിടിച്ചു നന്നായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടും
😌
തുടർ പഠനത്തിനു ഫണ്ട് അനുവദികയോ നടപടി ഉണ്ടാവുകയോ ഉണ്ടായില്ല!
കൊലപാതകം ആണോ എന്ന് അന്നെഷിക്കണം
Enth kopp bgm
Aado
vattucharayam..adichukanum
ചേച്ചിക്ക് അറിയോ അസ്സം capital Dispur ആണ്. മണ്ടത്തരം വിളിച്ച് കൂവാൻ നാണം ഇല്ലേ ചേച്ചിക്ക്
ഗുവാഹത്തി അല്ലെ
@@maheshmaheshmahi5472 guwahaty സിറ്റിയുടെ ഒരു ഭാഗം ആണ് Dispur
സെക്രട്ടേറിയറ്റ് building ഉം അസംബ്ലി ബിൽഡിംങും ഈ Dispur എന്ന സ്ഥലത്താണ്
വിശാല guwahathy യുടെ oru ചെറിയ bhagam dispur
@@sunnythmas3921 that doesn't mean Guwahati is the capital of Assam 😂
Light pollution?
Background music
നിങ്ങൾ പറഞ്ഞതു് കൂടുതലും കള്ളങ്ങളാണ്. ജട്ടിംഗയിൽ കൂറെ വർഷം താമസിക്കുകയും ശാ സ്ത്രജ്‌ഞർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വരുടെ സഹായത്താൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കഥകളെ അടുത്തറിയുകയും ചെയ്ത ഒരാളാണ് ഞാൻ . എന്തിനാ കുഞ്ഞേ അറിയാത്തതു പറഞ്ഞ് ഇങ്ങനെ പ്രശസ്തി ഉണ്ടാക്കാൻ ശ്രമിക്കുന്നത്
😢😢😢😢😢😢😢 എന്റെ പക്ഷികളെ 😢😢😢😢
Then explain what's behind it?
Please explain
എന്നാൽ സത്യം പറ
Onnu podaaa mairee
ഈ പക്ഷികൾക്ക് പകൽ യാത്ര ചെയ്തു കൂടെ
ഓവർ ഹീറ്റ് എൻജിൻ ഫെയിൽ ആവാൻ സാദ്യതയുണ്ട്
@@alikadakkodan111 🤣
പച്ച പക്കി മഞ്ഞ പക്കി... കോപ്പ് 😂
ദൈവത്തിന് സമ്മാനം കൊടുക്കുമ്പോ പൊരിച്ചിട്ട് കൊടുത്തൂടെ
God's planning!!
ഡ്രാക്കുള.... 👹👺
agnipath..