finally we made it sir. Superrrr....this dish changed the usual definition of gooseberry pickles. I must say I like it so much. just want to know about your next recipe that you told in this episode like using gooseberry without removing it's seeds and your other traditional recipes .. thanks ANIYAN SIR AND THANKS TO YADHU SIR FOR INDRODUCING US TO HIS COOKING SKILLS 👍. stay safe
ഇത് ഞാൻ ചെയ്തു നോക്കും കാരണം ഞങ്ങളുടെ വീട്ടിൽ ഇഷ്ടം പോലെ നെല്ലിക്ക ഉണ്ട് (bangalore അണ്) നെല്ലിമരം മുഴുവനും നെല്ലിക്ക അണ് അടുത്ത് ഉള്ളവർക്ക് കൊടുത്താലും പിന്നെയും ധാരാളം ഉണ്ട് കടക്കരോട് പറഞ്ഞു വരുന്നില്ല നന്ദി
Again variety kAYANELLIKKA ACHAR, super aayi, yes ithil adheham parayunnundu, MOHAN SIR INTEY MAKAN ENNU., INI PUTHIYA VIDEOKKU KAATHIRIKKUNNU, ELLAAM KANDU KAZHINJU, ORONNUM UNDAKKI NOOKKUNNU...adhyamaayittu ee type achar kaanunnu....Thank u....eagerly waitng for new variety dishes, especially manayudey thanathaaya currykal.
ഇന്ന് ആണ് യദുവിന്റെ ചാനൽ കണ്ടത് കുറെ വിഡിയോ കണ്ടു പോക പോക ബാക്കി കാണാം ഒരു പാട് ഇഷ്ടമായി നമുക്ക് അറിയാത്ത വിഭവങ്ങൾ സിനിമയിൽ കണ്ട മനകൾ പ്രകൃതി ഭംഗി കൾ ഒക്കെ ഒരു പാട് ഇഷ്ടമായി ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് മെച്ചം ഈ ചാനൽ കാണാൻ വൈകിയല്ലോ എന്ന സകടം മാത്രം കലേഷേട്ടന്റെ ഓട്ടട ഇന്ന് വൈകുനേരം ഉണ്ടാക്കുന്നുണ്ട്❤️👍
What you are doing is really classic. The very old traditional ways of cooking looks so tasty while watching itself. It also tempts to try the same at the earliest itself. Thank you very much. All the very best wishes to all participants and you of course.
പഴയിടത്തെ കുറിച്ച് കേട്ടിട്ടുണ്ട് (ഒരു ഹോട്ടൽ ആലപ്പുഴയോ മറ്റോ ആണ്) അതാണോ ഇ പഴയിടം . പാചകം വളരെ കേമമാണ് എന്നും അറിയാം . സ്കൂൽ കലോത്സവങൾക് പാചകം ഇവരുടെയാനന കേട്ടിരികുനേന , അബദ്ധമാണെകിൽ ക്ഷമിക്കണം. എന്തായാലും കായം നെല്ലിക്ക സൂപ്പറാണ് , ഇങ്ങനെ ഒരു അച്ചർ എന്തായാലും ഞാൻ പരീക്ഷിക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. Thank you 👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അതേ, ആ പഴയിടം തന്നെയാണ്. ഞാൻ ആളുടെ മകൻ ആണ്. ആലപ്പുഴയല്ല, ഹരിപ്പാടിന് സമീപം ചേപ്പാട് ആരുന്നു ഹോട്ടൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് നടത്തുന്നില്ല ട്ടോ. ഞങ്ങളുടെ സെൻട്രൽ കിച്ചൻ കോട്ടയം ആണ്. അവിടെയാണ് ഞങ്ങൾ ഉള്ളതും. അഭിപ്രായത്തിന് വളരെ നന്ദി Sajeela. ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ. 💝
ഞാൻ കായം നെല്ലിക്ക അച്ചാർ തയാറാക്കി super ആയിരുന്നു. എനിക്ക് പാചകം അധികം അറിയുന്ന ആളല്ല സാധരണ ചോറും കറിയും പിന്നെ non veg..ആയിട്ടുളള കുറച്ചു പാചകം വശമുളളു, പക്ഷേ നല്ല രീതിയിൽ വളരെ ടേസ്റ്റിയായ ഒരു അച്ചാർ ഉണ്ടാക്കി ഒരുപാട് സന്തോഷമുണ്ട് വളരെ ഉപകാരപ്രദമായിരുനനു. Thanks ..............👌👌👌👌👌👌👌👌👌👌👌👌👌👍
Frozen nellies aanu use cheyyanathenkil, just do the same with out boiling in cooker. Just do same as the preperation for other dishes.. Rest, same as mentioned.
ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു
Valare nandi tto 🥰🥰😍
Ok...kayam nellikka....Athra samayam vellam.cherkkathe vevikkanam....ottum manassilayilla....not clearr
@@RuchiByYaduPazhayidom just
@@RuchiByYaduPazhayidom ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤124y❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6
@@kanakambikak7280ko hu hu hu hu hu nhi m,p no no😮😅❤🎉😮😮🎉🎉
യദുവിൻ്റെ വിനയം എത്ര മനോഹരമാണ് നല്ല കുട്ടിയാണ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
നന്ദി 💛
ഹരേ കൃഷ്ണ 🙏
രുചിതേടി "യദു പഴയിടത്തിനൊപ്പം തനതു പാകവുമായി ഞാനും.... നന്ദി..യദു
, b3#t,,
Dd
finally we made it sir. Superrrr....this dish changed the usual definition of gooseberry pickles. I must say I like it so much. just want to know about your next recipe that you told in this episode like using gooseberry without removing it's seeds and your other traditional recipes .. thanks ANIYAN SIR
AND THANKS TO YADHU SIR FOR INDRODUCING US TO HIS COOKING SKILLS 👍.
stay safe
@@krishn735 thank you so much Sister 🥰
സന്തോഷം, താങ്കളെ ഇവിടെ കണ്ടതിൽ.
ഞാൻ നെല്ലിക്കാ ഇങ്ങനെ അച്ചർ ഇട്ടു. സൂപ്പർ. Thanks
Thank you so much vaishnavi 💝
ഇത് ഞാൻ ചെയ്തു നോക്കും കാരണം ഞങ്ങളുടെ വീട്ടിൽ ഇഷ്ടം പോലെ നെല്ലിക്ക ഉണ്ട് (bangalore അണ്) നെല്ലിമരം മുഴുവനും നെല്ലിക്ക അണ് അടുത്ത് ഉള്ളവർക്ക് കൊടുത്താലും പിന്നെയും ധാരാളം ഉണ്ട് കടക്കരോട് പറഞ്ഞു വരുന്നില്ല നന്ദി
I really liked and definitely try it out. Thanks to Yadhu and Aniyettan
Kanan pattiyathu bhagyam thanne.Ithrayum nalla recipe pakarnnu thannathinu ,thank u very much. God bless u
വളരെ നന്ദി 💛
Anniyam ninna recipe anniyarilekku pakarnna yathuvinu nanni
Kayanellikka poleyulla nadan viffavangal poratte thanku
Thank you. നല്ല recipe, അതിനെക്കാള്‍ നല്ല presentation 👍❤❤
വളരെ നന്ദി 💛
Nellikka ethra samayum cokkeril vevikkanum .njan undakki ketto kidilan
യദു 🙏🥰.. ഇത് പഴയ വീഡിയോ ആണ്.. എന്നാലും യദു വിനെ കണ്ടിട്ട് കുറെ ആയി..
super aayittundu. njan try chaidu nokkum. undaki vachirikkunth kandappol thanne eduthu kazhikkan thonni. 2 perkkum thanks.
Thank you ! Iniyum feedbacks tharane
പുതിയ പുതിയ. റെസിപ്പി കാണിച്ചു തന്നതിൽ വളരെ നന്നിയുണ്ട് . ഇനിയും. പുതിയ. റെസിപ്പികൾ പ്രേതിഷിക്കുന്നു
Theerchayayum iniyum kanikkam variety dishes
Thank you🥰
Njan thayyarakki. Super ayirunnu. Vinegar illathathathu kondu kedavum ennanu karuthiyathu. Nannayirunnu
Repeat cheyyathe measurements clearly paranjal nallathayirunnu
Super recipe
Sure sir,, ഇനി ശ്രദ്ധിക്കാം 💝
Fridge annosushikkuka
Wonderful. Definitely try. Thanks.
ഈ പാചകം എല്ലവർക്കും വളരെ ഉപകാരപ്രദമായിരിക്കും വീഡിയോസ് സൂപ്പർ
Again variety kAYANELLIKKA ACHAR, super aayi, yes ithil adheham parayunnundu, MOHAN SIR INTEY MAKAN ENNU., INI PUTHIYA VIDEOKKU KAATHIRIKKUNNU, ELLAAM KANDU KAZHINJU, ORONNUM UNDAKKI NOOKKUNNU...adhyamaayittu ee type achar kaanunnu....Thank u....eagerly waitng for new variety dishes, especially manayudey thanathaaya currykal.
Sure chechi, will present more traditional dishes in future episodes. And thank you so much for the feedback
Acharil mallipodi cherkkunnathu aadyayittanu kanunnathu. Kedakilla ennu vishwasichukondu undakki nokkum Yadu .... Orupadu Nandi ee vibhavam kanichathinu....
Kedavilla enthayalum, but ithu nalla spicy ayathukondu ningalude thalparyam anusarichu alavil changes varutham. Channel onnu subscribe cheyyane.
Thanks again for the valuable comment 🥰
@@RuchiByYaduPazhayidom done...👍
ഇങ്ങനെ ഒരു കായനെല്ലിക്ക അച്ചാറിനെ കുറിച്ച് കേട്ടിട്ടില്ല
നല്ല അറിവ്
യദു ഏട്ടാ സൂപ്പർ presentation
Thank you dear!
Kurachukoodi shot aayit cheyyaamaayirunnu, supr program
ഏറ്റവും വലിയ Art എന്താണ്?, undoubtly, cooking.
Namboothiri marude oru recipe kandathil valare santhosham.kayam nellikka valare Nannayittunde.
വളരെ വളരെ നന്ദി
Super butñ coriander powder cherthal jure nall yerikumo
Jai SeethaRam
Nellikka choodakkiyal athinte vitamin c nashtamaville.
അങ്ങനെയൊക്കെയുണ്ടോ 🥰
നെല്ലിക്ക ചൂടാക്കിയാൽ വിറ്റാമിൻ c നഷ്ടമാവില്ല. If you boil it for a long time, then a small percentage of vitamine c loses
മല്ലിപൊടി നെല്ലിക്ക അച്ചാറിൽ ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത് .ഞാൻ കടുകുപൊടി ഇടാറുണ്ട് .
നൈസ് മോനെ .
Thank you so much chechi 💝
Njan veluthulli koodi cherkarundu
Super
Can prepair raw nellekka removing seed and following Aniyans recipe.
Yedu nannayittundu
Super polichuuuu chettaaaaa
Thanks tto 💝
I tried kayanellika ,came out very well waiting for his another wonderful recipe
വളരെ നന്ദി 💛
Adipoli pickle yadu superb avatharanam
Channel subscribe cheythittund. 💝
@@RuchiByYaduPazhayidom thx yadu video kandu opinion parayane
My mouth is watering😋
വായിൽ വെള്ളമൂറിക്കുന്ന അടിപൊളി അച്ചാർ. നന്ദിയുണ്ട് ട്ടോ യദു 🥰
വളരേ നന്ദി ട്ടോ 🥰
Try cheyyaam
Both acha👍
You explained well otherwise we may not able to clear. Please let me know if we can get this product through online? Regards
ഇന്ന് ആണ് യദുവിന്റെ ചാനൽ കണ്ടത് കുറെ വിഡിയോ കണ്ടു പോക പോക ബാക്കി കാണാം ഒരു പാട് ഇഷ്ടമായി നമുക്ക് അറിയാത്ത വിഭവങ്ങൾ സിനിമയിൽ കണ്ട മനകൾ പ്രകൃതി ഭംഗി കൾ ഒക്കെ ഒരു പാട് ഇഷ്ടമായി ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് മെച്ചം ഈ ചാനൽ കാണാൻ വൈകിയല്ലോ എന്ന സകടം മാത്രം കലേഷേട്ടന്റെ ഓട്ടട ഇന്ന് വൈകുനേരം ഉണ്ടാക്കുന്നുണ്ട്❤️👍
വളരെ നന്ദി വിസ്മയ 💛🥰
Ohhhhh...Mouth watering..We got it's smell...We will definitely make this... Thank you Yadu and Anil chettan for the recipe..😊😊
🥰🥰🥰
ൽ
ൽ
ൽ
ൽ
Yadhu good presentation... nice dear... aa kayanellikka kandit kothiyakunnuto..
Thank you dear
Kadumanga achar recipe &lemon achar umm kanikkumo
Sure aayum kanikkam onam special episode kalil
Ok
What you are doing is really classic. The very old traditional ways of cooking looks so tasty while watching itself. It also tempts to try the same at the earliest itself. Thank you very much. All the very best wishes to all participants and you of course.
Thank you so much for the valuable comment. Please do watch future videos too.. !!
ഒരുപാടീഷ് ടമായി യദു . പാചകവും എഴുത്തുകാരനുമായ ഒരാളെ പരിചയപ്പെടുത്തിയതിൽ സന്തോഷം.
Aniyettanum yadu pazayidamum present chaitha kayamnellikka adipoli.
Super monu god bless u
സൂപ്പർ 😂❤❤
Superb recipe yadu thanks waiting more😍🥰
Kollatto veriry recipe
Super 👌 try cheyythu nokum thank u for the rare recepie.
Thanks much jasmine. Pls subscribe the channel too...!!
Ayyo Yadi... Super super ambience.. aa nalukettu.. ho. mesmerizing... 😇😇😇
ആഹാ ആണോ?
നന്ദി ട്ടോ 💝💛
excellent presentation, mouth watering recipe.... will definitely try & looking forward for more
Thank you chechiii.....!!! Thanks much
യദു സൂപ്പർ കൂടെ ഞാൻ രുചി തേടി വരുന്നു
പിന്നെന്താ, പോന്നോളൂ 🙏🥰
I tried....it was very nice....
പഴയിടത്തെ കുറിച്ച് കേട്ടിട്ടുണ്ട് (ഒരു ഹോട്ടൽ ആലപ്പുഴയോ മറ്റോ ആണ്) അതാണോ ഇ പഴയിടം .
പാചകം വളരെ കേമമാണ് എന്നും അറിയാം . സ്കൂൽ കലോത്സവങൾക് പാചകം ഇവരുടെയാനന കേട്ടിരികുനേന , അബദ്ധമാണെകിൽ ക്ഷമിക്കണം.
എന്തായാലും കായം നെല്ലിക്ക സൂപ്പറാണ് , ഇങ്ങനെ ഒരു അച്ചർ എന്തായാലും ഞാൻ പരീക്ഷിക്കും
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. Thank you 👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അതേ, ആ പഴയിടം തന്നെയാണ്. ഞാൻ ആളുടെ മകൻ ആണ്. ആലപ്പുഴയല്ല, ഹരിപ്പാടിന് സമീപം ചേപ്പാട് ആരുന്നു ഹോട്ടൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് നടത്തുന്നില്ല ട്ടോ. ഞങ്ങളുടെ സെൻട്രൽ കിച്ചൻ കോട്ടയം ആണ്. അവിടെയാണ് ഞങ്ങൾ ഉള്ളതും. അഭിപ്രായത്തിന് വളരെ നന്ദി Sajeela. ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ. 💝
@@RuchiByYaduPazhayidom 😇
പഴയിടം.. വെറും പാചകക്കാർ മാത്രമല്ല
Will try this,....following all your recipes...
Thank u so much 💛
@@RuchiByYaduPazhayidom never expected a reply...but really happy to see it. Thank u n tk care
@@AnnVincy thank u!
Stay safe 💛
Super ! Good God bless you both.
Asadya Acharyanu kandittu ruchikkanjittu itikkapporuthy kittanilla entha prays thangalude Ruchi koottinu oru pon thoovalanu e Achar super
Acharil mallipodi idumo, first time kelkuka.
Superb Yadu....Nalla recipe...Thanks..waiting more❤️😍
Anjali, വളരെ നന്ദി ട്ടോ 💝💛
Hi Yadhu ...super...
🥰🙏 thanku
Good. Adipoly. Thirumeni.. A new Taste. Congratulations..
Thank you sir
What is karinellika?. Any medicinal properties.
Karinellika means the big one usually used in preparing pickles
Very nice presentation Yadu, different from other s, like your channel very much
Thank u so much 💓 💗
Poopal varathirikkan enthu cheyyanam
Very good yadu
Thank you so much
Kadugmaga achar kurier ayit kitto
Pinnentha.
Please order online at www.pazhayidom.online
ഈ "'പഴഞ്ചൻ '" നെല്ലിക്ക അച്ചാറിന്റെ പാചകം പറഞ്ഞു തന്നതിന് നന്ദി.. 👍👌🥰
യദു - ഒരു പഴഞ്ചൻ ആണെന്നറിയുന്നതിൽ
ഏറെ സന്തോഷം... 🥰🙏
😎😎😎
Nellikka achar superayittund👌👌👌👌👌
Thank you 💝
ഞാൻ കായം നെല്ലിക്ക അച്ചാർ തയാറാക്കി super ആയിരുന്നു.
എനിക്ക് പാചകം അധികം അറിയുന്ന ആളല്ല സാധരണ ചോറും കറിയും പിന്നെ non veg..ആയിട്ടുളള കുറച്ചു പാചകം വശമുളളു, പക്ഷേ നല്ല രീതിയിൽ വളരെ ടേസ്റ്റിയായ ഒരു അച്ചാർ ഉണ്ടാക്കി ഒരുപാട് സന്തോഷമുണ്ട്
വളരെ ഉപകാരപ്രദമായിരുനനു.
Thanks ..............👌👌👌👌👌👌👌👌👌👌👌👌👌👍
Valare valare nandi sajeela, for your feedback.😊💜
SUPER.THANK YOU YEDU.
@@susanajikoshy4748 🥰🥰
@@susanajikoshy4748 💝🙏
njan e kayam nellikka undakki tto today. kurach quantity mathrame undakiyullu. half kg nellikka. entha taste. super. 2 perkkum orupaad thanks. nellikka cookeril choodakkunnath koodi onnu kaanikamayirunnu.
വളരെ വളരെ നന്ദി 💝
ഞാൻ നെല്ലിക്ക അച്ചാർ ഉണ്ടാക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു എന്തായാലും ഇതൊന്നു ഉണ്ടാക്കി നോക്കണം എങ്ങനെയുണ്ട് എന്ന് അറിയണം ഒന്ന് ട്രൈ ചെയ്യാം
അനിയൻ തിരുമേനിയുടെയു൦ യദുവിന്റെയു൦ അവതരണം നന്നായിട്ടുണ്ട്.. അതുപോലെ കായനെല്ലിക്കയു൦ നന്നായിട്ടുണ്ട്..
Thank You 🧡
Yadukutta kidu😋😋😋😋
Thank you sirrrr......!!!!
Vow but in pickle, mallipodi?
Yes, try cheyyu onnu
നല്ല പാചകം.
സൂപ്പർ മോനെ നെല്ലിക്ക അച്ചാർ കലക്കി ..🌹
നന്ദി 🥰🥰
Ethra.neetam nellikka kooksril vevikkansm pinne mulaku podiude alavum parayamo Achar ADI policy's athinu yathoru samshayavumilla good
നെല്ലിക്ക വെള്ളം ചേർക്കാതെ ഉപ്പു മാത്രം ചേർത്ത് ഒരു 3 മിനിറ്റ് വച്ച് ആവി കയറ്റിയാൽ മാത്രം മതി ട്ടോ 💝
Pedachu.... Yaduettaa.. 🤗🤗🤗
Pinnalla....!!!
Super and healthy receipe
Thank you 💛
Hi Yadhu
ഞാൻ ഉണ്ടാക്കി നോക്കി.ഒരു ട്രഡീഷണൽ ടേസ്റ്റ് ആയിരുന്നു.എനിക്കിഷ്ടപ്പെട്ടു. 👌👌👌
Expecting such authentic recipes from you
All the very best.
സൂപ്പർ 🙏
Which utensil is this? please
ഓട്ടുരുളി
Thanks for sharing this special recipe.
Nice bro 🙏
Mulaku podi alavu ethrayanu for 1.5kg,kashmiri chilli cherkkunnundoo, masala mix choodakkanoo
ലളിതമായ നല്ല അവതരണം
വളരെ നന്ദി
💝
Nellikka veevikkaathe allimaatram eduthittu kuru kalanju nallennayil vaatti undakkuka
. vellam illathathu kondu last cheyyum....malliyittaal valikkum.. Lasting nu Kaduku varuthu podichidanam...uppu nookkeende ?... manjal ennayil muuppichidanam.. nalla vaasanayum extra kittum.
Valare nandi sir. Ee videovil vellam illathe aanu cookeril aavi kayattiyathu. Ini kurachoodi sradhikkam varunna episodukalil.
Sir in USA where this is available.
Its not being sold in any stores. Where are you located, in US ?
I am in USA
You can get frozen in USA
Check out Patel or any Indian or Asian store
Yathu mona supper veedum othiri veg cury kall prathishkkunnu.brijal cury supper ane ketto.kayam nellika udakki oh ethara test
Thank you chechi! 🥰
Puthiya video innu thanne upload cheyyunnund, kandittu feedback parayane
Super achar thanks
Thank u very much.
👌 delicious recipe.
Just a question: Can we prepare with frozen' Nellie's?
Pls advise 🙏
Frozen nellies aanu use cheyyanathenkil, just do the same with out boiling in cooker. Just do same as the preperation for other dishes.. Rest, same as mentioned.
Mulakpodi ethra alavanennu Onnu parayumo plz.
superr....🖒🖒🖒🖒👌👌👌
വളരെ നന്ദി 💝
കായം നെല്ലിക്ക സൂപ്പറായിട്ടുണ്ട്
This year, we did not get nellikka in mumbai
Ah ok! Just have a try when you get it..! It's so tasty
Kayanellikka undakki. Super. Thanks for recipe
Thank you so much Athira!
💗
super
Nice. Familiye onnu parijayapedythu 🥰
Yes, parichayappedutham 😍
Ok