നോഹ പറഞ്ഞത് എല്ലാം ശരിയാണ് , ഞാനും നോഹയും 2030 ഇൽ ഗൂഗിൾ ഗ്ലാസ്സ് repair ന് കൊടുക്കാൻ പോയപ്പോൾ പെട്ടന്ന് അവനെ കാണാതായി ... അവനെ അന്വേഷിച്ചു വന്നതാണ് ഞാൻ , അവൻ തിരിച്ചു പോയോ guys . അശ്വിൻ മച്ചാന്റെ 2030 മാർച്ച് 23 ന് ചെയ്ത "Alien and madapally the chitchat show " എന്ന വീഡിയോ കൊള്ളാമായിരുന്നു , keep going...
8:16 ജൂലൈ മാസം ഈ വീഡിയോ പബ്ലിഷ് ചെയ്തപ്പോൾ തൊട്ട് കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ പ്രസിഡന്റ് ഇലക്ഷന് ,, ഇയാൾ പറയുന്നത് സത്യമാണോ എന്നറിയാൻ അമേരിക്കൻ തിരഞ്ഞെടുപ്പ് സൂഷ്മമായി നിരീക്ഷിച്ച ഞാൻ പൊട്ടനായി.. ഇവൻ ഭൂലോക ഉടായിപാണ് ഗയ്സ് 😆😆 ( nb: എന്ന് ഈ കമന്റ് ഇടാൻ വേണ്ടി മാത്രം 4 മാസം കാത്തുനിന്ന തൊഴിൽരഹിതൻ 23 വയസ്സ്, 5 മിനിറ്റ് മുൻപാണ് ഇലക്ഷന് റിസൾട്ട് വന്നത് എന്നുകൂടി അറിയിക്കുന്നു )😎
He had already revealed that he wasn't a time traveler on Apex TV yt. But he truly passed lie detector test without any cheating. He had revealed how he did that in that video
ഒട്ടു മിക്കവരും പെട്ടെന്ന് വ്യൂസ് കൂടാനായ് വൈകിട്ട് ആണ് വീഡിയോസ് അപ്ലോഡ് ചെയ്യുന്നത്. എന്നാൽ ഇവിടെ നട്ടപാതിരായിക്ക്.😶😶 മടപ്പള്ളിയിലെ ഭ്രാന്തൻ ഇഷ്ട്ടം❤ 😍😘😘
Eyalu pande nghan oru time traveler allenu paranga tha. Apex TV nu paranga oru channel ill But this doesn't mean that time travel is impossible. It is possible to time travel into future. But, Time traveling into past is still a question
" Sic Mundus Creatus Est " അവൻ Noah ആണെങ്കിൽ ഞാൻ Jonas ആണ്... ഞാൻ തന്നെയാണ് Adam. ഞാനാണ് അവനെ അയച്ചത്. സുർത്തുക്കളേ നിങ്ങൾ ഞാൻ പറയുന്നത് കേൾക്കൂ... Yesterday, today and tomorrow are not consecutive, they are connected in a never-ending circle. Everything is connected. Things only change when we change them. But you have to do it. Our thinking is shaped by dualism. Entrance, exit. Black, white. Good, evil. Everything appears as opposite pairs. But that’s wrong. But every now and then it’s good to question those who question things. Only when we’ve freed ourselves of emotion can we be truly free. Only when you’re willing to sacrifice what you hold dearest. We’re not free in what we do because we’re not free in what we want. We can’t overcome what’s deep within us. Good and evil are a question of perspective. We are all full of sin. No pure human being exists. But no matter what we do, we never fall any lower than into God’s hands. Most people are nothing but pawns on a chessboard led by an unknown hand. The distinction between past, present and future is only a stubbornly persistent illusion. TICK TACK...TICK TACK.☯️ "The End is the Beginning. And the Beginning is the End." 🤫🤫🤫
ഞാൻ 2019 ൽ നിന്ന് 10 കൊല്ലം മുമ്പോട്ട് Time travel ചെയ്തപ്പോൾ ഇന്നലെ മരിച്ചു പോയി😆 ഇപ്പോൾ 2020 ലേക്ക് വന്ന് quarantine ൽ കഴിയുകയാണ്.😂 9 കൊല്ലം പുറകിലോട്ടെ time travel cheyyan സാധിച്ചുള്ളൂ😅
@@Sreelekshmisreeps theory of space അനുസരിച് Theory of light അനുസരിച് ഇദാഹരണത്തിന് ഒരു mechine time ന കാളും വേഗത്തിലിൽ magnetic fealdum, rediationum വെച്ച് പ്രേവര്തിച്ചാൽ അതിന് time travel എന്ന് പറയും But impossible to travel back അതിന്റെ theory ഒന്നും വന്നട്ടില്ല
എത്ര വലിയ time traveller ആയാലും നടക്കേണ്ട കാര്യങ്ങൾ നടക്കണം, ജീവിതത്തിൽ നല്ലതും നല്ലതല്ലാത്തതുമായ കാര്യങ്ങൾ ഉണ്ടാവും അതെല്ലാം തന്നെ വരാൻപോകുന്ന കാര്യങ്ങളുമായി connected ആണ്. അതിനു change വരുത്താൻ പാടില്ല, അത് എല്ലാം മാറ്റിമറയ്ക്കും (time travel movies ൽ പറയുന്നതുപോലെ) കാലത്തിന്റെ നിയമമനുസരിച്ച് ഓരോന്നും ഓരോസമയത്ത് നടക്കണം കാരണം അതിന്റെ തുടർച്ചയിലായിരിക്കണം കാലത്തിനു മുന്നോട്ട് പോകേണ്ടത് time travel എല്ലാം മാറ്റി മറിക്കും. ഓരോ Time travel ചെയ്യുന്നത് നമ്മുക്കും സമൂഹത്തിനും നല്ലതല്ല, അതിന് വേറെക്കുറേ പ്രശ്നങ്ങൾ ഉണ്ടാകും എന്നതാണ് എന്റെ അഭിപ്രായം. ഒരു അവസരം കിട്ടിയാൽ പോലും എനിക്ക് ട്രാവൽ ചെയ്യാൻ താല്പര്യം ഉണ്ടാവില്ല.
ഈ നാട്ടിലെ പത്രങ്ങളും പാപ്പരാസികളും എന്നെ കുറിച്ച് എഴുതി ആര്മാദികുന്നത് കണ്ട് ആസ്വദികാന് celebrity status ആഗ്രഹിക്കുന്ന ഒരു usual psychopath അല്ല ഞാന്. എന്റെ കഥയും എന്റെ പ്രതികാരവും എല്ലാമെന്റെ സ്വകാര്യതയാണ്.
Yes.. tats true... Mr. Ashwin you must do proper homework before doing a video.. No need of so much of explanation on a fake video.. Coz fake is fake...
അങ്ങനെ അയാൾ ട്രാവൽ ചെയ്ത് വന്നതാണെങ്കിലും. അങ്ങനെ ഒരാൾ ശരിക്കും ഇവിടെ ഉണ്ടാവില്ലേ.. 2018 ഇൽ അയാൾക്കു ഒരു 12 വയസ് കുറഞ്ഞു ജീവിച്ചിരിപ്പു ഉണ്ടാവുമല്ലോ. അപ്പോ രണ്ടു നോഹ ഉണ്ടാവില്ലേ
Infinite number of infinites is imposible. It can be explained with an example called 'grim reaper paradox'. So if time travel was possible, infinite number of people can travel in infinite directions in time and it assumes infinite number of the same person who is time travelling. I think that is pretty impossible. The grim reaper paradox is as follows: Suppose a person Ram has to die and a grim reaper is set to kill him at 1:00 am if he's still alive after 12:00 am. Now another grim reaper is set to kill him at 12:30 am if he's still alive and another at 12:15 and so on for there are infinite number of grim reapers. Now every preceeding grim reaper might have killed Ram and thus the conclusion is that no grim reaper killed Ram, because every grim reaper is preceeded by another grim reaper and since there exists infinite divisions among 12:00 and 12:01 Am. Ram was killed by no grim reaper and thus, the possibility of infinite number of infinites cannot possibly exist. Now this can also suggest that our universe had a cause and it did not have infinite number of big-bangs in the past. Now what the cause was and the nature of the cause isn't derived from this paradox but still it shows that there was a starting point. Now I think the same paradox applies for time travel as it can create an infinite number of infinites
Dark okke nthu.....2020 il ningalu Dark kandd time travel arinju....2014 il Interstellar kandu time travelling arinja njangalkku ithokke athilum vere level 😎
🔴കടലിന്റെ അടിയിലെ നഗരം
*LOST CITY OF ATLANTIS*
ruclips.net/video/GeKwfd-vAsM/видео.html
Chetta സുഫിയെ പറ്റി ഒരു വീഡിയോ ചെയ്യണേ...
ഭൂമിയിലെ ഏറ്റവും ക്രൂരമായ ജീവിയായ മനുഷ്യൻ ഭൂമിയിൽ നിന്ന് ഇല്ലാതാവും വൈകാതെ 💪
Time travelers all fake because no one talked about all the mess in 2020 mainly this corona virus ..n ..so on..
ചെയ്തു തിരിച്ചു please
Iyyal 2030n vannadalla. Ammeyude garbhapathrathathilaan. Onn poye😂😂
ഞാൻ 2022ഇൽ നിന്നും വന്നതാണ്..
2022 തുടക്കത്തിൽ അശ്വിൻ ബ്രോക്ക് 2M സബ് ആകും...
ടൈം മെഷിനിൽ ചാർജ് ഇല്ല ബൈ...
😂😂
Thanks bro😁❤️
😅😅
Daa kiduveee 😅😅
😆😆
E corona eppo theerum enn parayaamo..?😁
എത്ര വലിയ time traveller ആയിട്ടെന്താ കാര്യം? MPL കളിച്ച് അവന് മൂന്നാർ TRIP പോവാൻ പറ്റിയില്ലല്ലല്ലോ ??😁😁🤭😅
Jithin Joy എന്റെ പേര് ജാഫർ ഇത് കേൾക്കുമ്പോൾ തല്ലി പൊട്ടിക്കാൻ തോന്നും
😂😂🤣
Ente per ashiq😁😁😅
Jaffar ikka
😁😁😁
ഇത്ര വലിയ ടൈം ട്രാവലർ ആയിട്ടും കൊറോണ വരും എന്ന് പറയാൻ വിട്ടു പോയാതാവും അല്ലേ പാവം 😂😂
Correct bro
Njanum athu parayan vannatha..
Pulli paranja koodathil 2020 il entho velya apakadathinnu rekshapettath kashtichanu ennu paranjittundh.... Chelapo mean cheyththa corona ayirikam...
Paranjitund bro.... READ BETWEEN THE LINES ND U CAN REALISE IT !
Interview link undo
2020 America ഇലക്ഷന് Trump തോറ്റതിനു ശേഷം കാണുന്നവർ ഉണ്ടോ😛😛. ഏജ്ജാതി തള്ള്
Njan 😂
Trump 🙅
Njan
Njan undu.
Njan
ഇവന്റെ കാര്യം കഷ്ടംതന്നെ
തിരിച്ച് 2030 ലേക്ക് പോയാലും
28 ദിവസം ക്വാരന്റീൻ കിടക്കണം😃😃😃😅
😂😂😂😂
Athe correct aaa😂😂😂
🤣🤣🤣🤣
🤣🤣
🤣🤣🤣🤣😂😂😂ijjathi
*രാത്രി head set ഉം വെച്ച് aswin ser ഇന്റെ video കാണുന്ന വേറൊരു vibe തന്നെയാ അത് എനിക്ക് മാത്രമാണോ തോന്നുന്നത്* 🤗💙💙💙
Yes aswin ser
Nan
Athu machan nyt 'Beypore sultan' ta videos kanathondu parayunatha 🎧 😄
Oru vallatha feel thanneyaanuu..
😍😍
നോഹ പറഞ്ഞത് എല്ലാം ശരിയാണ് , ഞാനും നോഹയും 2030 ഇൽ ഗൂഗിൾ ഗ്ലാസ്സ് repair ന് കൊടുക്കാൻ പോയപ്പോൾ പെട്ടന്ന് അവനെ കാണാതായി ... അവനെ അന്വേഷിച്ചു വന്നതാണ് ഞാൻ , അവൻ തിരിച്ചു പോയോ guys . അശ്വിൻ മച്ചാന്റെ 2030 മാർച്ച് 23 ന് ചെയ്ത "Alien and madapally the chitchat show " എന്ന വീഡിയോ കൊള്ളാമായിരുന്നു , keep going...
Dey glass repair cheythu vachittund.
@@187binuak 😂
@Shammas Shammu 😂
Ninne kond eth okke engane kazhiyunnu mowne🤣🤣
Daa entene kondoya shedi evda nee time travel cheyumbolengillum swantham shedi ittude🥴
8:16 ജൂലൈ മാസം ഈ വീഡിയോ പബ്ലിഷ് ചെയ്തപ്പോൾ തൊട്ട് കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ പ്രസിഡന്റ് ഇലക്ഷന് ,, ഇയാൾ പറയുന്നത് സത്യമാണോ എന്നറിയാൻ അമേരിക്കൻ തിരഞ്ഞെടുപ്പ് സൂഷ്മമായി നിരീക്ഷിച്ച ഞാൻ പൊട്ടനായി.. ഇവൻ ഭൂലോക ഉടായിപാണ് ഗയ്സ് 😆😆 ( nb: എന്ന് ഈ കമന്റ് ഇടാൻ വേണ്ടി മാത്രം 4 മാസം കാത്തുനിന്ന തൊഴിൽരഹിതൻ 23 വയസ്സ്, 5 മിനിറ്റ് മുൻപാണ് ഇലക്ഷന് റിസൾട്ട് വന്നത് എന്നുകൂടി അറിയിക്കുന്നു )😎
Waaaah 🤣
Commitment next level 🔥🔥🔥😹😹
Do avan paranjathu sathyama...
Bidenu Obama ne katilum vote kitti, Americans athu vishwasichittilla, kalla vote koduthuttundennum vartheyondu atha Trump edakku parayunne, ini 2024il 'muunamathum' jaikummennu
He had already revealed that he wasn't a time traveler on Apex TV yt.
But he truly passed lie detector test without any cheating.
He had revealed how he did that in that video
You mass .🔥🔥🔥
Dark കണ്ടു കിളി പാറി നടക്കുന്നവനാണവൻ.... പിന്നെ noah എന്ന് പറയുന്നത് dark ലെ character ആണല്ലോ......
2018 thanne aanu dark release cheythath... athum ee interviewk sheshamaanu...
@@trendingmallu276 dark was first aired on December 2017.
MoViE BaR dark 2017 ann
Oh Dark... ഇവന്റെ ഒറിജിനൽ പേര് ജോണാസ് എന്നാണോ എന്നൊന്ന് അന്വേഷിക്കണം... കിളി പോയ ഐറ്റം തന്നെ ആകാൻ ആണ് സാധ്യത..
Dark full otta iruppin kand
Enikk
Depression vannathum
Pinne one week fully exhausted
😒😒😒😒
അശ്വിൻ്റെ വീഡിയോ കാണാൻ വേണ്ടി മാത്രം 2030ൽ നിന്നു വന്ന ലെ ഞാൻ. (ഈ വീഡിയോ 2030ൽ നീക്കം ചെയ്തിട്ടുണ്ട്)
Onnukudi nokkiye.. Re-upload cheythittund..
ഹാവൂ അപ്പോ കൊറോണ കൊണ്ട് ലോകം അവസാനിക്കില്ലെന്നു മനസിലായി 😂😂
🤣🤣🤣
😂😂
Njn um athaa vichariche 😂😂😂
@@devikadewoo1661 😊😊
ലവൻ പറഞ്ഞത് കള്ളങ്ങളാണെന്ന് തെളിയുന്നു: ബൈഡൻ വിജയിച്ചിരിക്കുുന്നു👼
പതിവ് പോലെ മാടമ്പള്ളിയിലെ മനോരോഗി നാട്ടപാതിരക്ക് നോട്ടിഫിക്കേഷനുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ!!😆😆
*BIG FAN* ❤️
Video
njan ezhuthaan ninna comment che..nee eduthallo
@@Joker0078 😂😂😆
🤣🤣
ശെരിയാണ് റമ്മിൽ വോഡ്ക മിക്സ് ചെയ്ത് അടിച്ചാൽ 2050ൽ പോയിട്ടു വരാം
Brandy koodi mix akkiyal Oru 3030 varea pokam😜😜😜
@@adarshanandhan8485 നല്ല ഷീണം കാണും തലവേദനയും
😆
😂😂😂
😂
ഒട്ടു മിക്കവരും പെട്ടെന്ന് വ്യൂസ് കൂടാനായ് വൈകിട്ട് ആണ് വീഡിയോസ് അപ്ലോഡ് ചെയ്യുന്നത്. എന്നാൽ ഇവിടെ നട്ടപാതിരായിക്ക്.😶😶
മടപ്പള്ളിയിലെ ഭ്രാന്തൻ ഇഷ്ട്ടം❤ 😍😘😘
ഇങ്ങള് ഇതൊക്കെ കേട്ട് ഇവിടെ ഇരുന്നോ...
അസർപ്പ് time travel ചെയ്ത് മൂന്നാറിൽ പോയി...😁😁🤣
😂😂😂😂😂
🤣🤣🤣
🤣🤣🤣
ഈ വീഡിയോ ഞാൻ 10കൊല്ലം മുന്നേ കണ്ടതാണ്.. ഇത് ഇപ്പോഴും ഉണ്ടല്ലേ.. bye🚶😂
But ee video purath vannit 1 year ayullu
@@sinansanu8617 ഷെഡ്ഡാ മൊത്തം dark ആണല്ലോ
Ejjathi😂
@@sinansanu8617 Time travel ശെരിക്കും മനസ്സിലാക്കി reply cheyy
എല്ലാവരും അമേരിക്കയിലും ആഫ്രിക്കയിലും മാത്രം ജനിക്കുന്നു.... എന്തുകൊണ്ട് കോഴിക്കോട് മ് പാലക്കാടും ജനിക്കുന്നില്ല.. .?
Kottayatum🤑
ആരു പറഞ്ഞു , ഞാൻ കോഴിക്കോട്ടുകാരനാണ് ,2040 ൽ നിന്നും വന്നതാണ് . പഴയ ഓർമ്മകളിൽ ജീവിക്കാൻ ഒന്നു കൂടി വന്നതാ ണ് . OLD is G0LD
😅😅😅
Njan palakkad janichu😁
Ivida allavarkkm allam tamasha aann adkond
Dark കണ്ട ശേഷം ഇത് കാണുമ്പോ ന്തോ ഇതൊക്കെ impossible ആണെന്ന് വിശ്വസിക്കാൻ ഒരു ഇഷ്ടക്കേട്... dark ഇഷ്ടം 🥰🥰
Exactly 👌👍👍
Dark mathre kanditullo🙄 12 monkeys onnum kanditille
@@sreehariks2461 കാണാം. Thank you for suggesting. 😃😃
Ath pever
Dark ?? എന്താണ്
Trump തോറ്റതിന് ശേഷം വീഡിയോ കാണൂന്ന ഞാൻ...
Sherya🤭
😂
Njnum🙈
ഞാനും 😁😁
Njanum🤣
Njn 2050 il ninn vannatha..
Ippo thoonni 2020 lekk varandayirunnu enn😂😷..lock down ayond thirich povaanum pattunnilla😢
😂😂😂😂👍
😁😁😁
😂😆
😂😂😂
ഇരുട്ടിന്റെ രാജകുമാരൻ ഇന്ന് നേരത്തെ ആണല്ലോ😊എന്നാലും നമ്മൾ കണ്ട് പിടിക്കും🤗🤗🤗🤗
ടൈം ട്രാവല് എന്ന് ഒന്നില്ല ഭായ്. ഒരാള് ടൈം ട്രാവല് ചെയ്ത് മുൻപോട്ട് പോയാല് ഒരിക്കലും ആദ്യ ഭാര്യയെ വീണ്ടും കെട്ടില്ല . 😉😂😁
അത് ശെരിയാണ് ആദ്യ ഭര്ത്താവിനെ കാണാനുള്ള എല്ലാം വഴികളും ഞങ്ങൾ ആദ്യം തന്നെ ഒഴിവാക്കും മടുത്തു
@@പാവംഞാൻ-123 😂😂😂😂
@@പാവംഞാൻ-123 heavy ❤️
@@പാവംഞാൻ-123 🤣👍
Eyalu pande nghan oru time traveler allenu paranga tha. Apex TV nu paranga oru channel ill
But this doesn't mean that time travel is impossible. It is possible to time travel into future. But, Time traveling into past is still a question
Trumb പ്രസിഡന്റ് ആവുമെന്ന് പറഞ്ഞിട്ടിപ്പോൾ jonebiden ayi
😂😂
Ayal paranath 2029-30 samayathan enik tokunath 2025-27 Corona avasanikum athkond Thana 28 Kure matagal varam ayal paranath sheriagan 50% pine thet Avan 50% vum und
Noahaa ooombfiii 😅😅😂😂😂
aduppich aakum enn paranno eniyum aaayi koode
Noah 😂
Dark ലെ NOAH യെ പെട്ടെന്ന് ഓർമ വന്നു 🙄
😀👍
💯
Me too
Me too
Ys
പുള്ളി ഇനി 2030 ലേക്ക് തിരിച്ചു പോണോ വേണ്ടേ ന്നു കൊറോണ തീരുമാനിക്കും
😂😂😂
😅😅😅
2030 lottu poyalum 14 days quarantine veanam
😂😂
😃🙏😃
Noha- beginning is the end
The end is the beginning
Everything is connected......... 🌀🌀🌀🌀🌀🌀
Everything is connected 🤪
Tick tock...
Uff...Dark Scene 😂
Level 🔥🔥🔥🔥
ചെപ്പ നോക്കി 2 അടി കിട്ടിയാൽ അവന്റെ പറന്നു പോയ കിളി വീണ്ടും വന്നോളും.. 😝
ഹഹഹ
Broo. Rekshayillaa
😜😜
🤣🤣
😂😂😂
ഡേറ്റ് കഴിഞ്ഞ കഞ്ചാവടിച്ചാൽ ഇതല്ല ഇതിന്റെ അപ്പുറം പറയും 🤣🤣🤣
😂😂
🤣
😂😂
😂😂
😂😂😂👍
1:42 🤣 അങ്ങനെ നമ്മട Ashwin ചേട്ടൻ robot ആയി മാറി ഇരിക്കുകയാണ് സുഹൃത്തുക്കളെ 🤣🤣🤖
Game therapist
മുഖം മറച്ചത് എന്തിനാണെന്ന് അറിയോ ആൾക്കാർക്ക് മനസ്സിലായ തല്ലി കൊല്ലും എന്ന് അവനറിയാം 😅🤣😂
Malayali cr7 ????
🤣
ഞാൻ ഇപ്പൊ 2007 ഇല് ആണ് 2020 ഇൽ എത്തുമ്പോൾ വീഡിയോ മുഴുവൻ കാണാം... ഓകെ ബൈ
*വരുന്ന ചിങ്ങത്തിൽ കേരളത്തിൽ മാവേലി എന്ന് പേരുള്ള പണ്ട് പാതാളത്തിലേക്ക് ഇറങ്ങി പോയ രാജാവ് വരും*
Who else is watching in 2075?
Yea. Its 2075 march 11 here... this guy is still as in 2020...
😂😂😂
Me too, bruh
Using my Google glass from 2085 and watching this video in my flying car while travelling to 2075 using a chip.
I am in 3100
ട്രംപിന്റെ കാര്യം തീരുമാനമായി 🤭🤭
നോഹയോട് ചോദിക്കണം ഏത് തരം കഞ്ചാവ് ആണ് ഉപയോഗിക്കുന്നതെന്ന്
🤣
🤣🤣🤣🤣🤣🤣
ആരൊക്കെയാണ് ഈ വീഡിയോ time travel ചെയ്ത് 2012-il കാണുന്നത്. Like here...👁
*Flying cars പോയിട്ടു ഇപ്പൊ ഒള്ള കാർ പോലും റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പൊ* 😌😌
അപ്പോൾ ന്തായാലും പറക്കുന്നത് വന്നേ തിരു
ഓസ്ട്രേലിയ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിൽ കഴിഞ്ഞ മാസം പറക്കുന്ന കാർ പരീക്ഷണ അടിസ്ഥാനത്തിൽ
പറത്തിയിരുന്നു..
🤣🤣🤣
😄😄
Floating cars indallo😂
2024.. ആകുന്നു ഈ വീഡിയോ യിൽ പറഞ്ഞത് ഒക്കെ നടക്കുന്ന പോലെ ഇല്ലെ 😊എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നി...
പുളിവെള്ളം കുടിപ്പിക്കുക.. കഞ്ചാവ് ഇറങ്ങുമ്പോൾ നോഹ അല്ല നമഹ ആണെന്ന് പറഞ്ഞോളും...
😂
😂😂😂😂😂😂😂
ഓഹ് കഞ്ചാവിന് കഞ്ചാവിന് അങ്ങനൊരു കഴിവുണ്ടോ
😀😀😀
🤣🤣🤣
ഇങ്ങനത്തെ ടോപിക്സ് കൂടുതൽ ഇടണം ബ്രോ...
അശ്വിൻ ബ്രോയുടെ വീഡിയോ പലപ്പോഴും ഞാൻ അർധ രാത്രിയിലാണ് കാണാറുള്ളത് .വളരെ Interesting ആണ്
Me too
ചൊവ്വയിലേക്ക് പോകുന്ന മലയാളി പെൺകുട്ടി Shraddha.. flowers ഒരു കോടിയിൽ വന്നിരുന്നു...
ഇത് പണ്ടേ മലയാളികൾ വിട്ടതാ
ബാലഭൂമിയിൽ ഈ Man
😂😁😂😂
" Sic Mundus Creatus Est "
അവൻ Noah ആണെങ്കിൽ ഞാൻ Jonas ആണ്... ഞാൻ തന്നെയാണ് Adam. ഞാനാണ് അവനെ അയച്ചത്. സുർത്തുക്കളേ നിങ്ങൾ ഞാൻ പറയുന്നത് കേൾക്കൂ...
Yesterday, today and tomorrow are not consecutive, they are connected in a never-ending circle. Everything is connected.
Things only change when we change them. But you have to do it.
Our thinking is shaped by dualism. Entrance, exit. Black, white. Good, evil. Everything appears as opposite pairs. But that’s wrong.
But every now and then it’s good to question those who question things.
Only when we’ve freed ourselves of emotion can we be truly free. Only when you’re willing to sacrifice what you hold dearest.
We’re not free in what we do because we’re not free in what we want. We can’t overcome what’s deep within us.
Good and evil are a question of perspective.
We are all full of sin. No pure human being exists. But no matter what we do, we never fall any lower than into God’s hands.
Most people are nothing but pawns on a chessboard led by an unknown hand.
The distinction between past, present and future is only a stubbornly persistent illusion.
TICK TACK...TICK TACK.☯️
"The End is the Beginning. And the Beginning is the End." 🤫🤫🤫
Da Adam njan Magnus aayikkotte😃😃
@@koonappulle mm...aayiko.. but oru 100 roopa paytm cheyyavo... time traveller il Caesium-137 Kazhinj poch.. 🥴
Njn clodiayude male version aan
Everything is connected
💓💓💓❤️💔💓💝💝💝💕😍💞
നോഹ...കൂട്ടിയിട്ട് കത്തിച്ചാല് ഇതല്ല...ഇതിന്റെ അപ്പുറവും പറയും😁 എന്തൊക്കെ തരം സൈക്കോകളാണ് ഭൂമിയിൽ !!
വിജയൻ : എത്ര നല്ല നടക്കാത്ത സ്വപ്നം.
ദാസൻ :നടക്കും.
വിജയൻ : നടക്കും നടക്കും നീ പെരുവഴിയിലൂടെ നടക്കും😆
ശുദ്ധഹാസ്യം മരിച്ചിട്ടില്ല gooys
ഞാൻ 2019 ൽ നിന്ന് 10 കൊല്ലം മുമ്പോട്ട് Time travel ചെയ്തപ്പോൾ ഇന്നലെ മരിച്ചു പോയി😆 ഇപ്പോൾ 2020 ലേക്ക് വന്ന് quarantine ൽ കഴിയുകയാണ്.😂
9 കൊല്ലം പുറകിലോട്ടെ time travel cheyyan സാധിച്ചുള്ളൂ😅
How'??
@@fathima___6913 😆
😂😂😂
😁😁😁😁
@@fathima___6913 ഇല്ല അയാൾ മാത്രേ ഉള്ളൂ 😄😄
2020ൽ corona വെരും എന്ന് NOAH പറന്നെങ്കിൽ, ഞാൻ Time Traveller എന്ന Mystery believe cheythaane😅
സത്യം.
👍
പറഞ്ഞിട്ടുണ്ട്.. 2020 ൽ മനുഷ്യർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ആണെന്ന് പറഞ്ഞിട്ടുണ്ട്..
@@bichuzz3643 🔥
Njanum
" പടത്തിൽ കാണാം അല്ലെ. ഐശ്വര്യ റായിയെ പോലെ തന്നെ ഇരിപ്പുണ്ട്. " 🤣🤣🤣
🤭
💯😆
😂😂😂 ath mwon tanne😎
ആണോ സെച്ചി 🤭
😄
2053 ൽ
എന്നെ പോലെ
ഈ വീഡിയോ കാണുന്നവർ ഇവിടെ like😇
മനുഷ്യന് ഒരിക്കലും ടൈം ട്രാവൽ ചെയ്യാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്... അല്ലെങ്കിൽ വല്ല interstellar space ൽ കൂടി കയറി ഇറങ്ങണം 😄
Future sadikum
Futureilekk possible aanu
Yes featurilek സാധിക്കും.
Ath egne futurilek sadhikunath
@@Sreelekshmisreeps theory of space അനുസരിച്
Theory of light അനുസരിച്
ഇദാഹരണത്തിന് ഒരു mechine time ന കാളും വേഗത്തിലിൽ magnetic fealdum, rediationum വെച്ച് പ്രേവര്തിച്ചാൽ അതിന് time travel എന്ന് പറയും
But impossible to travel back
അതിന്റെ theory ഒന്നും വന്നട്ടില്ല
*EVERYTHING IS CONNECTED*
_THE BEGINNING IS THE END AND END IS THE BEGINNING_
😂😂
ചെയ്തു തിരിച്ചു please
Dark...
@@mssfootballmalayalam6871 ith nee nirthiyille 😤
Adam ഞാൻ ആണ് bhai
ഞാനാണ് അവനെ പറഞ്ഞു വിട്ടത് 🤣🤣
@@ezeofarpg bai malle sapport
1:42 voice variation വന്നപ്പോ പേടിച്ചു പണ്ടാരടങ്ങി പോയി 😰😰😰പാതിരാത്രി ഓരോ കുസൃതികൾ 😳കടവുളേ 😱😱
Sathyam vera mood ayi pettanu 😱
sathyam💥
Bye....
Njan 2028il ithe videonte comment boxil varaam
Jeevichirippundenkil...
😂
കഞ്ചാവിന്റെ ഇല മൊത്തത്തിൽ കൂട്ടിയിട്ട് കത്തിച്ച് വലിച്ചാൽ ഇതല്ല ഇതിന്റെ അപ്പുറം പറയും
അതൊന്നും അല്ല കഞ്ചാവ് കത്തിച്ചു ആവി പിടിച്ചതാ
😂😂😂😂
@@Arshad________achu546 😂😂😂
Ayyo correct 😂😂😂🤣🤣
കഞ്ചാവിന്റെ കുരു വലിച്ചതാണ്
1:42-1:45 sound mariyathu sredhichoo💓💓😆
Yea illa
Sredichathe illa
@@am4n.___ enna ipoo sredhichoo
@@VijayThomasVv okkk
മനുഷ്യനും ഏലിയനും... അത് പൊളിക്കും... ഏലിയൻ വരട്ടെ
Njan palappozhum alojichytund, oru timetravelling machine kadam medich, oru 2005-2008 kalathekku pokanam ennu. Oru RUclips channel okem thudangi, anney thanne active ayirunengi, innu kodeeswari ayene.
The beginning is the end
The end is the begining
മൊത്തത്തിൽ ഒരു Dark മയം
Dark effect 😂😂
2030ഇൽ വന്ന ആൾ അല്ലെ ... അവനോടു ചോദിക്കണം 2030ഇൽ എങ്കിലും kerala blasters cup അടിച്ചോ എന്ന് ..😁😁
😌😛
Yente mone❤️💥
Keppadikanam kelipadakanam 🤧
Poli
,👌👌👌👌👌👌👌😃😃
Dark കാണുമ്പോൾ നോട്ടിഫിക്കേഷൻ വന്ന് കാണുന്ന ഞാൻ
Njanu 🤖
Njanum🤖
2022 vannu kannunna arekilum undo
2040 ൽ നിന്ന് മാടമ്പള്ളിയുടെ വിഡിയോ ഒന്ന് കാണാൻ വന്നതാ ട്രാവലറിന്റെ താക്കോൽ കളഞ്ഞുപോയി
2030ഇൽ ഭൂമി നിലനിൽക്കുമല്ലോ, മഹാഭാഗ്യം 😂😂
😎
@@jibinsaji2845 broyude logo evideyo kandittund
2012 il ulla njn😄
Nighaloke lockdown aayi iruno
Enk 8 year pwolikaa😜
എത്ര വലിയ time traveller ആയാലും നടക്കേണ്ട കാര്യങ്ങൾ നടക്കണം, ജീവിതത്തിൽ നല്ലതും നല്ലതല്ലാത്തതുമായ കാര്യങ്ങൾ ഉണ്ടാവും അതെല്ലാം തന്നെ വരാൻപോകുന്ന കാര്യങ്ങളുമായി connected ആണ്. അതിനു change വരുത്താൻ പാടില്ല, അത് എല്ലാം മാറ്റിമറയ്ക്കും (time travel movies ൽ പറയുന്നതുപോലെ) കാലത്തിന്റെ നിയമമനുസരിച്ച് ഓരോന്നും ഓരോസമയത്ത് നടക്കണം കാരണം അതിന്റെ തുടർച്ചയിലായിരിക്കണം കാലത്തിനു മുന്നോട്ട് പോകേണ്ടത് time travel എല്ലാം മാറ്റി മറിക്കും. ഓരോ Time travel ചെയ്യുന്നത് നമ്മുക്കും സമൂഹത്തിനും നല്ലതല്ല, അതിന് വേറെക്കുറേ പ്രശ്നങ്ങൾ ഉണ്ടാകും എന്നതാണ് എന്റെ അഭിപ്രായം. ഒരു അവസരം കിട്ടിയാൽ പോലും എനിക്ക് ട്രാവൽ ചെയ്യാൻ താല്പര്യം ഉണ്ടാവില്ല.
ചില സ്വാർത്ഥ താല്പര്യ മുള്ളവർ അവർക്ക് പറയാനുള്ള കാര്യങ്ങൾ ഇവരെ പോലുള്ളവരെ ബലിയാടാക്കി ക്കൊണ്ട് പറയിപ്പിക്കുകയും ആണ്👍
selfie ogbache alle
@@sreekrishnan1206 yes bro👍👍😄
ആദ്യം2020ലേക്ക് വന്നിട്ട് corona വന്ന ആ ഹോട്ടലിൽ പോയി അത് വരാത്ത പോലെ ആക്കിക്കൂടെ മൂപ്പർക്ക്😁😁
😅😅😅
Anna first commender. Maadampalliyille manorogi rathri pinneyum vannalle
നോഹനെ അങ്ങനെ ട്രമ്പ്... പറ്റിച്ചു വിട്ടു.... 😂😂😂... ഈ വീഡിയോ കമന്റ് ചെയ്യാൻ ഇത്രേം നാളും കാത്തിരുന്ന ഞാൻ 😎
😂😂
2030ൽ നിന്ന് വന്ന സേട്ട ... അവിടെ lockdownഉം കോറോണയും ഒക്കെ ഉണ്ടോ 🙄😐😂
ലെ സേട്ടൻ :അതുക്കും മേലെ 😆😆😁
ഈ പുള്ളിക്കാരനേ പറ്റി ട്രോൾ ഉണ്ടായിരുന്നു ഇന്റർവ്യൂ ചെയ്യുന്നതിന്റെ..... ചിരിച്ചു oru വഴി ആയി
ബൈബിൾ ond നോഹ യുടെ പെട്ടകം....
Polichuu
ഇവിടുത്തെ റോഡിന്റെ കാര്യം വല്ലോം പറഞ്ഞായിരുന്നോ..... കുഞ്ഞേ
2030 ൽ വീണ്ടും കൊറോണ വരും.
കാരണം അവൻ കൊറോണ യെ ഇവിടെ നിന്ന് വഹിച്ചു 2030ലേക് കൊണ്ടുപോയാൽ....
Sadhyadha
എല്ലാവരും വാക്സിനേഷൻ എടുത്താൽ പിന്നെ എന്ത് കൊറോണ...
2018 ൽ ആണ് അവൻ വന്നത്
പറക്കുന്ന കാർ, ഗൂഗിൾ ലെൻസ് ഇതൊക്കെ ചിലപ്പോ സംഭവിച്ചേക്കാം... മസ്ക് അണ്ണൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട് 👌
Noah ennu kettapo pettanu DARK🖤🌑series ormavanu.
2030ല് അവൻ കൊറോണ വൈറസ് ന് മരുന്ന് കണ്ടൂ പിടിക്കുമെന്ന് പറഞ്ഞില്ലേ🥺
ദൈവമേ ഇനി പറക്കണമെങ്കിൽ taxi പിടിച്ചാൽ മതി അല്ലെ 😜. ഇനി visa വേണം എന്ന് പറയുമോ ആവോ 😊
അശ്വിനെ കാണുമ്പോൾ എപ്പോഴും എനിക്ക് സുകുമാരകുറുപ്പിനെ ആണ് ഓർമ്മ വരുന്നത്
Oru like tharamo
Ithu tik tok alla like kootan
Aaaa sathanathite perupolum midaruthe
ഈ നാട്ടിലെ പത്രങ്ങളും പാപ്പരാസികളും എന്നെ കുറിച്ച് എഴുതി ആര്മാദികുന്നത് കണ്ട് ആസ്വദികാന് celebrity status ആഗ്രഹിക്കുന്ന ഒരു usual psychopath അല്ല ഞാന്. എന്റെ കഥയും എന്റെ പ്രതികാരവും എല്ലാമെന്റെ സ്വകാര്യതയാണ്.
Ayn
@@VAZHAA 😂
അയിന് 🙄
neeyethaa
Ayin ayin ayin ayin
2019 ലെ dark കണ്ടിട്ടാണ് അയാൾ "നോഹ" എന്ന പേര് പറഞ്ഞത് എന്ന് എത്ര പേര്ക്കറിയാം......?
Eee changaathi darkinu munbe und bro 😅
@@zayadirfan3275
😝😝...
അത് തന്നെ ആണ് പറഞ്ഞത്...
ശരിക്കു വായിക്ക്..
Nee kollaloda mowne😪
@@zayadirfan3275
ബ്രോ ഇവന് darkനു മുൻപ് ഉണ്ട് പക്ഷേ...
2028 ല് നിന്ന് വന്നതായതുകൊണ്ട് അവന് dark കണ്ടിട്ടുണ്ടാവുമല്ലോ...
അതാണ് പറഞത്
It’s all FAKE..!! Noah FAKE ആണ് എന്ന് പുള്ളി തന്നെ മറ്റൊരു VIDEOyil വന്നു സമ്മതിച്ചിട്ടുണ്ട് .. APEX TVyude rating-ന് വേണ്ടി ആണ് എന്നും !!
Yes.. tats true... Mr. Ashwin you must do proper homework before doing a video.. No need of so much of explanation on a fake video.. Coz fake is fake...
Ath fake aanu enn thanne alle aswin chettanum paranjee video full kandille.....
Athanee
Aanneee
@@georgejohn8552 Agreed ✋
7:24 പറക്കുന്ന കാറുകൾ ഇത് കേട്ടപ്പോഴാണ് GTA Vice City ഇൽ *COMEFLYWITHME* എന്ന Cheat അടിച്ചാൽ കാർ പറക്കുന്നത് ഓർമവന്നത്
*GTA VC Nostalgia* 💕
👻😂😂😂😂
❤️😅
Starwars മൂവി franchise
ippazhum kalikkunnu gta vc .. bakki gta pc games okke install cheyth kalichenkilum still ithaanu enikk vibe tharunnath
@@ameenkk7579 its real fact
അങ്ങനെ അയാൾ ട്രാവൽ ചെയ്ത് വന്നതാണെങ്കിലും. അങ്ങനെ ഒരാൾ ശരിക്കും ഇവിടെ ഉണ്ടാവില്ലേ.. 2018 ഇൽ അയാൾക്കു ഒരു 12 വയസ് കുറഞ്ഞു ജീവിച്ചിരിപ്പു ഉണ്ടാവുമല്ലോ.
അപ്പോ രണ്ടു നോഹ ഉണ്ടാവില്ലേ
ഞാനും ചിന്തിച്ചു
S
Yes.. just like end game,🤪
Sariyannallo
1:40 ashwin robo 2.0😂
😂😂
🤣🤣
Kando ningl etum noke eruno aa aashique time travel chyth 2040 poye avide covid engum ela 😂
"Everything is Connected"
...Anyone got it 😍...
Dark
Hehe
darkeeeeee🔥
മനുഷ്യൻ ഒരിക്കലും ടൈം ട്രാവൽ കണ്ടുപിടിക്കാൻ കഴിയില്ല തീർച്ച
its possible if you have the velocity of the light
@@griginjose7433 or through wormholes
Maybe inn future impossible enn parayan patilla
Everything is imposible until it is done
സത്യം, time traveling okke കഥ യിലെ നടകതൊള്ളു
ഞാനും ഒന്ന് TIME TRAVEL ചെയ്തിട്ട് വരാം. എല്ലാവരും അനുഗ്രഹിക്കണം 😂😂😂🔥
𝚜𝚑𝚊𝚗𝚝𝚑𝚊𝚗𝚞 ☘︎
Oru puf enikkum thayo☘️😇
Mashe Corona Enna mahamariye Patti angeru paranjille ???...
Dasavatharam film onnu explain cheyyamo??
"Dark" Seen 🤣🤣
കൊറോണ വൈറസ് വരുന്ന കാര്യം എന്ത് കൊണ്ട് പറഞ്ഞില്ല?
Think
Infinite number of infinites is imposible. It can be explained with an example called 'grim reaper paradox'. So if time travel was possible, infinite number of people can travel in infinite directions in time and it assumes infinite number of the same person who is time travelling. I think that is pretty impossible. The grim reaper paradox is as follows: Suppose a person Ram has to die and a grim reaper is set to kill him at 1:00 am if he's still alive after 12:00 am. Now another grim reaper is set to kill him at 12:30 am if he's still alive and another at 12:15 and so on for there are infinite number of grim reapers. Now every preceeding grim reaper might have killed Ram and thus the conclusion is that no grim reaper killed Ram, because every grim reaper is preceeded by another grim reaper and since there exists infinite divisions among 12:00 and 12:01 Am. Ram was killed by no grim reaper and thus, the possibility of infinite number of infinites cannot possibly exist. Now this can also suggest that our universe had a cause and it did not have infinite number of big-bangs in the past. Now what the cause was and the nature of the cause isn't derived from this paradox but still it shows that there was a starting point. Now I think the same paradox applies for time travel as it can create an infinite number of infinites
Dark web സീരിയസ് കണ്ടവർക്ക്, ഈ വീഡിയോ കാണുന്നത് വേറെ രീതിയിൽ ആയിരിക്കും
Maybe Noah Parallel universe nnu vannath ayirikkum..avide corona undaavumo🤔
Dark okke nthu.....2020 il ningalu Dark kandd time travel arinju....2014 il Interstellar kandu time travelling arinja njangalkku ithokke athilum vere level 😎
Arsha mary back to the future came way before interstellar
2030 ilu നിന്ന് വന്ന ആൾ ഒരു കാര്യം പറയാമോ ? ഏതാണ് covid രോഗികളെ ചികിത്സിക്കാൻ അവിടെ use ചെയ്യുന്ന vaccine ?
Ath kalakkiii😂😂
Le noah enikk onnum ormayillaa
എടാ.. 2030ൽ പോയി പുളുത്തിയ ചെക്കാ. 😠😠.. എന്റെ കല്യാണം.. എപ്പോ +എവിടെ +ഏങ്ങനെ =ആര്... എനിക്ക് ഇപ്പൊ അറിയണം...
ഞൻ 2030ൽ നിന്ന വിഷമം തോന്നരുത് നീ ഇപ്പോഴും single ആണ്....
Alwin Biju 😞 karayipikaledaa...
@@alwinbiju8630 😫😫നായി നക്കിയ ജീവിതം... 😰😰.. എന്തെങ്കിലും പ്രതിവിധി ഉണ്ടോ.... 🥺
@Abhay Raj ന്റെ മോനെ..... ഞാൻ സൂക്ഷിക്കേടിയിരിക്കുന്നു.. 😇
😁😁😅😅
Ohh noha poyittum avante age koodiyilla legand💥😄