കിടിലൻ പാട്ടുമായി കാർത്തികയും ഏട്ടൻ കേദാർനാഥും

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 366

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 8 месяцев назад +51

    ❤❤❤❤എന്നെന്നും ഇങ്ങനെ ചേർന്ന് നിൽക്കട്ടെ ഈ കുഞ്ഞുമക്കളെ ദൈവം അനുഗ്രഹിച്ചു വിട്ടതാണ് ഈ ലോകത്തെ സന്തോഷിപ്പിക്കാൻ എന്നെന്നും ഭഗവാന്റെ കാടാക്ഷം ഉണ്ടാവട്ടെ ❤❤❤❤

  • @royvarghese70
    @royvarghese70 10 месяцев назад +69

    എത്ര മനോഹരമായി പാടി.... മോൻ്റെ പാട്ട് സൂപ്പർ ❤❤

  • @Ommana-c4c
    @Ommana-c4c 10 месяцев назад +45

    മോനെ എന്ത് രസം ആയിരുന്നു നിന്റെ പാട്ട് കേൾക്കാൻ. ❤️❤️❤️❤️❤️ കാത്തുകുട്ട്യേ എന്നും ഇത് പോലെ കൊണ്ട് നടക്കണം കേട്ടോ മോനെ. മക്കൾക്കു ചക്കരയുമ്മ.സംഗീതം പഠിച്ചു വലിയ ഗായകൻ ആയി വരണം മോനെ. ഭഗവാൻ അനുഗ്രഹിക്കട്ടെ. മക്കളെ രണ്ടുപേരെയും. 🌹👍🌹

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 месяцев назад +59

    എന്താ ഒരു ഭാവം നല്ല ശബ്ദം. ചേട്ടനും കുഞ്ഞു പെങ്ങൾക്കും നല്ല ഭാവി ഉണ്ട്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏♥️

  • @sanskritclub4196
    @sanskritclub4196 8 месяцев назад +50

    ഈ മക്കളുടെ അമ്മയും അച്ഛനും .ഭാഗ്യം ചെയ്തവർ .എന്നും ഈ സ്നേഹവും പാട്ടുo നിലനിൽക്കട്ടെ❤❤

  • @SanuThomas-kx3wn
    @SanuThomas-kx3wn 8 месяцев назад +10

    എന്തു രസം ആയിട്ട് പാടുന്നു സൂപ്പർ മോനെ ❤

  • @jayavinod427
    @jayavinod427 10 месяцев назад +29

    എത്ര മനോഹരം ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞുങ്ങളെ❤❤

  • @shibusn6405
    @shibusn6405 Год назад +35

    ഞങ്ങളുടെ മക്കളുടെ കുട്ടിക്കാലം ഓർമയിൽ പുളകം കൊള്ളുന്നു ഒരമ്മ ❤ നല്ല പാട്ട് ❤ നല്ല ചേട്ടനും അനുജതീം❤❤ പൊന്നുമ്മ രണ്ടാൾക്കും❤by chandrika mallika.

  • @jollyjames-w8i
    @jollyjames-w8i 8 месяцев назад +21

    പൊന്നു മോനെ എന്തു രസമാ ടാ . കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @geeta262
    @geeta262 Год назад +30

    കണ്ടു കണ്ടു കരഞ്ഞുപോയി. ഈ കുഞ്ഞു പ്രായത്തിൽ ഈ ചേട്ടന്റെ കരുതൽ എത്രയും ഉണ്ടെങ്കിൽ വലുതാകുമ്പോൾ എന്തായിരിക്കും ❤❤❤❤❤❤❤❤❤

  • @sreeragam310
    @sreeragam310 Год назад +78

    തീർച്ചയായും ഇതു കണ്ടാൽ കണ്ണു നിറയും ആരുടെയും ❤❤ എന്തു രസം കേൾക്കാനും കാണാനും ❤ ഈ കുട്ടികൾക്ക് വേണ്ടി എഴുതിയ പോലെ ഈ വരികൾ ❤

  • @radamaniamma749
    @radamaniamma749 Год назад +49

    മനോഹരമായി ആലപിച്ച ഈ കുഞ്ഞേട്ടനും കുഞ്ഞനിയത്തിക്കും അഭിനന്ദനങ്ങൾ

  • @Prasanna78
    @Prasanna78 8 месяцев назад +13

    കുഞ്ഞുങ്ങൾ തമ്മിൽ എന്ത് സ്നേഹമാ ,ചേട്ടനും അനിയത്തിയും❤❤❤❤❤❤

  • @jikkiva9005
    @jikkiva9005 Год назад +17

    രണ്ടു പേരും നല്ല കുട്ടികളാണ്.
    എന്നും ഇങ്ങനെ തന്നെ ആയിരിക്കണം.

  • @sylajavarma4886
    @sylajavarma4886 Год назад +86

    കേദാരൂന്റെ പാട്ട് കേട്ടിട്ട് കണ്ണു നിറഞ്ഞു.

  • @shemi6116
    @shemi6116 Год назад +21

    കേദാർ സൂപ്പറായി പാടി മോനെ❤❤❤❤ നന്നായി വരട്ടെ.... കാത്തുക്കുട്ടി❤❤❤

  • @divakarankr3833
    @divakarankr3833 Год назад +19

    ഏട്ടനും അനിയത്തിയും സൂപ്പർ ചക്കരയുമ്മ 🌹❤️

  • @rathishiju387
    @rathishiju387 Год назад +19

    എന്റെ മക്കളെ കണ്ണ് നിറഞ്ഞുപോയി 😘😘😘😘😘😘😘

  • @sajinipr2953
    @sajinipr2953 Год назад +18

    ❤ മോനെ.. നിന്റെ പാട്ട് കേട്ടിട്ട് കരഞ്ഞുപോയി .. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @ValsaThomas-l3q
    @ValsaThomas-l3q 8 месяцев назад +3

    O My God 🙏, ചക്കരക്കുട്ടാ കണ്ണ് നിറഞ്ഞു പോയി 😘😘🎉🎉

  • @jishajisha1533
    @jishajisha1533 Год назад +11

    ഇത് പോലെ രണ്ടു മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാർ

  • @sastadas7670
    @sastadas7670 3 месяца назад

    ഗാനത്തിൻ്റെ ആത്മാവ് അറിഞ്ഞു ആലപിച്ചിരിക്കുന്നു ഈ കുഞ്ഞു പ്രായത്തിൽ തന്നെ.
    ഏട്ടനും അനിയത്തി കുട്ടിയും കവിയുടെ ഭാവനയും സുന്ദരമായ ആലാപനവും എല്ലാം എല്ലാം തന്നെ അനിർവചനീയമായ സന്തോഷവും അനുഭൂതിയും പകർന്നു നൽകുന്നു കുട്ടികളെ.
    നന്മകൾ മാത്രം ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dudeguys6540
    @dudeguys6540 Год назад +54

    നല്ല രസമായിരുന്നു മോന്റെ പാട്ട് കേൾക്കാൻ. ദേവി കടാക്ഷം കൂടെയുണ്ട്. ഭാവിയിൽ നല്ലത് ഗായകനാകും. ❤❤🎉🎉🎉🎉

    • @gopansuresh8064
      @gopansuresh8064 7 месяцев назад

      എന്താ .സൂപർ. ..കൊള്ളാം ഇനീയും നന്നാവട്ടെ ❤❤

  • @mayarajeevan1395
    @mayarajeevan1395 Год назад +10

    Amazing Kedaru super ❤ you ningale ഒത്തിരി miss ചെയ്യുന്നുണ്ട്😊

  • @minisundaran1740
    @minisundaran1740 Год назад +43

    മോനെ ഈ അനിയത്തി കുട്ടി എന്നും ഈ ഏട്ടന്റെ ചിങ്കാരിതന്നെ ആവട്ടെ. പാട്ടു super 🎉

  • @ShinyVarghese-c5v
    @ShinyVarghese-c5v 8 месяцев назад +3

    ഈ സ്നേഹം ആർക്കും തകർക്കാൻ കഴിയാതിരിക്കട്ടെ

  • @rajirkiyer1
    @rajirkiyer1 Год назад +126

    ഈ കുഞ്ഞുങ്ങൾക്ക് കണ്ണ് തട്ടാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajalakshmisundaram3967
    @rajalakshmisundaram3967 Год назад +29

    മുത്തുമണികളെ ഉമ്മ 😍😍😍എന്ത് രസമാ പാടുന്നത് കേൾക്കാൻ. God bless you ❤️❤️

  • @akhilkody4184
    @akhilkody4184 Год назад +14

    ഈ സ്നേഹം എന്നും നിലനിൽക്കട്ടേ

  • @ViswanathanM-d8w
    @ViswanathanM-d8w 10 месяцев назад +7

    സൂപ്പർ പറയാൻ വാക്കുകളില്ല ❤❤❤❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +28

    ടോപ്സിങ്ങർ വേദിയിൽ നിന്നും പോയതിൽ പിന്നെ ഇപ്പോൾ കാണുന്നത്.... 😍😍😍😍

    • @archanaag8560
      @archanaag8560 Год назад

      അതെന്താ പോയേ

    • @JayaKumar-bl3hm
      @JayaKumar-bl3hm Год назад +5

      പോയത് അല്ലല്ലോ അവരെ എംജി ശ്രീകുമാർ എന്ന പരട്ട ഓടിച്ചതല്ല... കൈമടക്ക് കൊടുക്കാൻ ഇവർ പാവങ്ങൾ ആയിപ്പോയി.... കൊച്ചു കുട്ടികളെ ഓളുന്നത് വികടത്തരമാണ്... അത്ര കാര്യമുള്ളതിന് ആയിരുന്നെങ്കിൽ തരക്കേടില്ല.....

  • @rtvc61
    @rtvc61 8 месяцев назад +32

    പള്ളിയിലെ ഡിവോഷണൽ song കേട്ട് തിരഞ്ഞു പിടിച്ചു വന്നതാ 😍😍

  • @josept2464
    @josept2464 8 месяцев назад +3

    I am the fan of Kartikutty and Kedarkuttan. All the best.

  • @jlsgaming1581
    @jlsgaming1581 Год назад +10

    Beautiful song ❤ ee sneham ethupole thanne nilanilkkatte God bless ❤️♥️❤️

  • @shilajaprasad7297
    @shilajaprasad7297 Год назад +11

    Muthu mananikal supper 🥰🥰🥰🥰🌹🌹🌹🌹

  • @jobyjohn239
    @jobyjohn239 8 месяцев назад +158

    പള്ളിയിൽ പാടി ലോകം കീഴടക്കിയ കുഞ്ഞു മക്കൾ.

  • @geethaullas7413
    @geethaullas7413 Год назад +20

    രണ്ടുപേരും സൂപ്പർ❤❤❤❤

  • @karthikaashokan8039
    @karthikaashokan8039 Год назад +23

    സൂപ്പർ മക്കളെ ❤

  • @syamalasyamala2750
    @syamalasyamala2750 Год назад +8

    മോന്റെ കൈ കളിൽപെങ്ങൾ സുരക്ഷിത യാവട്ടെ: അമ്മയുടെ അനുഗ്രഹം എന്നു oകൂടെ ഉണ്ടാവട്ടെ

  • @thomasvarghese2349
    @thomasvarghese2349 Год назад +14

    Super song monea, may godbless you &your sister🍧🍧🍧🍧🍧🍧🍧🍨🍨

  • @leenajose4437
    @leenajose4437 8 месяцев назад +2

    Aneku e makkallea orupadu eshttamanu top singeril ninnu ponnathu valliya sangadam ayerunnu makkal daivam anugrahekattea uyarangalil ethum 💯👍💕

  • @teresa29810
    @teresa29810 Год назад +11

    So happy to hear the song of karthukutty and ettan

  • @vijayammavijayamma5606
    @vijayammavijayamma5606 Год назад +7

    Karthikakutty and kedharnath miss you

  • @vaishnavinambiar2058
    @vaishnavinambiar2058 7 месяцев назад +1

    Beautiful!God bless!Lots of love, dears...❤🙏

  • @kedarnath-topsinger
    @kedarnath-topsinger Год назад +23

    മുത്തുമണികളെ സൂപ്പർ ❤❤🎉🎉🎉

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 месяца назад

    Waah Superrrr. Congratulations Makkale 🎊 👏 🎉🎉. God Bless you always 🙏 ❤️ ❤

  • @saleshthomas7490
    @saleshthomas7490 8 месяцев назад +17

    ഈ മക്കൾ കണ്ണൂർ ജില്ലയിലെ കുടിയേറ്റ ഗ്രാമമായ ചെമ്പന്തൊട്ടിയിലെ സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബത്തിൽ പെട്ടവരാണ്

  • @amminithankappan3575
    @amminithankappan3575 Год назад +9

    സുപ്പറാണ്.മോനേ

  • @estellelis9227
    @estellelis9227 Год назад +8

    Happy to c Karthukutty & her ettan again ❤after top singer. Top singer quit cheyandayirrunnu..V missed ur songs.
    May God bless u both abundantly 😘🙌

  • @sinisudheendran8349
    @sinisudheendran8349 Год назад +5

    പൊന്നു മക്കളെ ഉമ്മ 🥰🥰🥰

  • @theodoredaniel7428
    @theodoredaniel7428 6 месяцев назад +1

    God gifted , talented youngsters . A devine blessing .

  • @shanthakumari-hl8gx
    @shanthakumari-hl8gx 4 месяца назад

    Very good nana what a melodious song it is keep it up god bless you

  • @sreedevipv5144
    @sreedevipv5144 Год назад +5

    Nannayi pady chettanum aniyathikuttikum❤❤

  • @thulasisivan4949
    @thulasisivan4949 Год назад +3

    മക്കളെ...... ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @Lissy_Bliss
    @Lissy_Bliss 8 месяцев назад

    Wonderful. Chettanum anujathiyum soooooooooooooooooooooooooper... God bless both of you stay blessed with love and prayers

  • @kunjumoljames3756
    @kunjumoljames3756 Год назад +6

    Ponnumakkal uyarangalil ethatte❤❤❤❤

  • @suhithakumari979
    @suhithakumari979 7 месяцев назад

    എന്റെ പൊന്നുമക്കളെ.... 💕💕💕💕
    God bless you... 🙏🙏🙏🙏🙏

  • @marysusai407
    @marysusai407 Год назад +7

    God bless you makkale 👍

  • @LillyT.j
    @LillyT.j 2 месяца назад

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @lekha6840
    @lekha6840 Год назад +13

    സുരക്ഷിത കരങ്ങളിൽ ചേർന്ന് നിൽക്കുന്നത് കണ്ടില്ലേ 🥰🥰🥰🥰

  • @ashaa3090
    @ashaa3090 Год назад +5

    Super voice ❤

  • @ayishaamaan5068
    @ayishaamaan5068 Год назад +10

    മനോഹരം 😍😍😍

  • @jayasreen8035
    @jayasreen8035 Год назад +2

    നല്ലതിന് എന്നും ഇന്നും അന്നും 100 MARK 🙏🙏🙏 ❤💕💕💕 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fathimapm8096
    @fathimapm8096 Год назад +10

    കാത്തുകുട്ടാ കേദാരുമോനെ സൂപ്പർ ❤️❤❤️❤❤️❤❤️❤

  • @SanithaS-wm9ci
    @SanithaS-wm9ci 3 месяца назад

    മക്കളെ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏽

  • @annithomas3644
    @annithomas3644 7 месяцев назад

    Makale you have a good future. Amazing voice! May God Bless you both!🙏🙏❤️

  • @vineethak3298
    @vineethak3298 Год назад +4

    മക്കളെ സൂപ്പർ 🥰

  • @DhanyaDhanya-x4n
    @DhanyaDhanya-x4n Год назад +4

    😍😍😍😍 God bless you ❤❤❤❤❤

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo Год назад +4

    Let all children have such affection as siblings to get great sweet memories in future after crossing teens .God bless the family

  • @gigigeorge1315
    @gigigeorge1315 8 месяцев назад

    Super, God bless Kedhar &Kathukutty❤Ummmmmmma

  • @rajimol6959
    @rajimol6959 Год назад +3

    God bless you 🙏 mon 💕 hai

  • @mohansubusubu2116
    @mohansubusubu2116 4 месяца назад

    സൂപ്പർ

  • @cgopalakrishnan4933
    @cgopalakrishnan4933 Год назад +16

    Fantastic singing by Kedarnath! He will go miles !

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 месяца назад

    Kathukutty ,kedhar moane super ❤❤❤

  • @sushildhall1886
    @sushildhall1886 8 месяцев назад

    Super Mahale.May God bless you both 🙏❤️

  • @mollyjoseph5123
    @mollyjoseph5123 8 месяцев назад +2

    God bless you and your family ❤

  • @peedikatharayil
    @peedikatharayil Год назад +6

    മോനെ ഒന്നും പറയാനില്ല.... എന്താ ശബ്ദം... അനിയതികുട്ടി ഭാഗ്യവതി....

  • @LeelamaniSasi-o8t
    @LeelamaniSasi-o8t Год назад +2

    സൂപ്പർ ആയി മോനെ❤

  • @anishthomasanishthomas591
    @anishthomasanishthomas591 Год назад +2

    Cute baby boy ❤️❤️❤️❤️❤️❤️ kannu kollathe kakatte

  • @latheshputhanveedu2444
    @latheshputhanveedu2444 Год назад +2

    Ivaride album "Kathumma" super song anu nalla rasamundu kelkkan

  • @rajanl738
    @rajanl738 Год назад

    സൂപ്പർ മക്കളെ ❤️❤️❤️❤️❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @jubyshaji3941
    @jubyshaji3941 8 месяцев назад

    Makkale adipoli. ❤️❤️❤️God bless😘😘😘

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 7 месяцев назад

    AMAZING.GOD BLESS THEM ALWAYS

  • @sinicaroline4741
    @sinicaroline4741 Год назад +3

    God bless you 🎉❤

  • @gopinair5030
    @gopinair5030 5 месяцев назад

    കുഞ്ഞു മക്കൾ ക്ക് ഒരായിരം ഉമ്മ ൾ❤❤❤🎉👌🙏🏻

  • @Maria-yf8uv
    @Maria-yf8uv 8 месяцев назад

    കരയിപ്പിച്ചു കളഞ്ഞല്ലോ കുട്ടൻമാരേ.....😢❤

  • @lillygeorge7867
    @lillygeorge7867 4 месяца назад

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vanajaiyer7948
    @vanajaiyer7948 Год назад +3

    Super mone ❤❤

  • @ashabinu5824
    @ashabinu5824 Год назад +5

    സൂപ്പർ ❤❤❤❤

  • @treesapreetha6461
    @treesapreetha6461 8 месяцев назад +1

    Super god bless you

  • @unniunni2154
    @unniunni2154 Год назад +3

    രണ്ടുപേരും സൂപ്പറായിട്ട് പാടി

    • @kunhikannank4503
      @kunhikannank4503 8 месяцев назад

      randu per patunnillallo oralalle patunnath...

  • @aravindannair8093
    @aravindannair8093 Год назад +2

    Super Makkale❤

  • @preethishaji3519
    @preethishaji3519 Год назад +2

    God bless you makkale 🙏🙏🥰🥰🥰👌👍👍

  • @ambadyvenugopal613
    @ambadyvenugopal613 Год назад +1

    Supermou. And.molu❤❤❤🌹🌹

  • @minimini9017
    @minimini9017 Год назад +5

    Super ❤

  • @sofiajoy7138
    @sofiajoy7138 6 месяцев назад

    Entha kKedarinte thalayeduppu.Love you both

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 месяцев назад +1

    God bless you mon

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +2

    God bless you makkale

  • @lathak2115
    @lathak2115 Год назад +1

    Makale super🥰💕

  • @minihari7061
    @minihari7061 Год назад +6

    God bless you both of you❤❤