നാടൻ ചക്കയും നാടൻ കോഴിയും എന്റെ പോന്നോ ഒരു രക്ഷയില്ലാത്ത കോംബോ| Kerala Jackfruit With Chicken Curry
HTML-код
- Опубликовано: 4 фев 2025
- Ingredients
Unripe jackfruit - medium size, cleaned, pitted and roughly chopped
Grated coconut - 1cup
Cumin seeds - 1/2 tsp
Turmeric powder - 1/2 tsp
Garlic - 2 - 3 small
Green chillies - 2 - 3
Curry leaves - 1 - 2 sprigs
Salt - To taste
Method
First we cooked the chopped jackfruit with enough water, Cover and cook until done, stirring in between.
Grind the grated coconut, turmeric powder, green chillies, garlic ,cumin seeds and salt to a fine mixture.
When the jackfruit is done, add the ground coconut mixture and let it cook for a few minutes.
Switch off the flame and serve
Chicken
Ingredients
Chicken-1 kg
Onion -2 medium
Small onion -5 or 6
Green chilli-3
Dry red chilli-4 or 5
Ginger garlic paste-2 tbsp
Mustard seed-small amount
Coconut pieces -1/2 cup
turmeric powder- ½ tsp
chilli powder-2 tbdp
coriander powder-3 tsp
garam masala -2 tbsp
salt-1 tsp
oil
Method
first we cut and clean the chicken
take a pan add oil,once oil is heated add mustard seed,
Add sliced small onion and saute them for few minutes
Then we add slit dry red chillies and coconut pieces, stir well
Add sliced onions and saute them for few minutes till golden brown
Ones it is ready then we add the powders like red chilli powder, turmeric powder and coriander powder, mix well and cook for few
Add gingergarlic paste, saute well
Again we add the chicken pieces into the pan and mix well
Finally we add garam masala water mixing paste into it, mix it well
Boil the chicken till the gravy is up to the consistency desired.
Switch off the flame and Serve it with chappathi or any sort of rice variants
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
അനാവശ്യ വര്‍ത്തമാനങ്ങളില്ല...
വെറുപ്പിക്കുന്ന മ്യൂസിക്കുകളില്ല....ശാന്തമായ അന്തരീക്ഷം ...നാടന്‍ രുചിയില്‍ അമ്മയുടെ പാചകം ...വരുന്നു ...കാണുന്നു ...കൊതി വിടുന്നു ...ലൈക് ചെയ്യുന്നു ...പോകുന്നു 😋😋🤣🤣
Sathyam kothi vannit vayya
ശെരിയാ
Currect 👍
Yes😍😌💖👌✌️
Athey santhamaya.anthareeksham.mattulla.programil.vachu.eattvum.nalla.program.pinne.amma.thani.naadan.syli.kandathil.vachu.eattvum.ishttapetta.cokkery.show
കുറെ പെണ്ണുങ്ങൾ ചിലക്കുന്നതു പോലല്ല ഇത്. നല്ല പാചകം കാണാൻ തന്നെ നല്ല ഭംഗി. എന്തായിരിക്കും രുചി? സൂപ്പർ amma
Satyam. Kure എന്നതിൻ്റെ iintro കാണുമ്പോൾ വലിയ സംഭവം ആനെന്നോർക്കും. അവരൊക്കെ ഇത് .കണ്ടു പdickanam
ഗ്യാസ് അടുപ്പില്ല ആധുനിക ഉപകരണങ്ങൾ ഇല്ല കൈപുണ്യം മാത്രം😍
വൃത്തിയുള്ള പാചകം... അതാണ് കൈപുണ്യം....രുചി... ഈ അമ്മയുടെ കത്തിയും, അമ്മിയും, മൺപാത്രങ്ങളും, ഈ അമ്മേം... എനിക്ക് ഒരു പാട് ഇഷ്ടമാണ്... ദൈവം എന്നും തുണയായിരിക്കട്ടെ...
അമ്മയുടെ കത്തിക്ക് ഫാൻസ് ഉണ്ടോ
ഉണ്ട്
Really
Enikethonu tannude ammachiiii
❤️ys
Yhha
*ഈ സമയത്ത് സീസൺ ഫുഡ് ഒരുപാട് നല്ലതാണ് രോഗപ്രതിരോധ ശേഷിക്ക് ✌️😍ചക്ക ഇഷ്ടം 😋😋*
അമ്മയുടെ പാചകം എനിക്ക് വളരെ ഇഷ്ടമണ്
ഇതുപോലെ ഒരു നിമിഷം സ്വപ്നങ്ങളിൽ മാത്രം പണ്ട് കാലത്തേയ്ക്ക് kondupovunnu..👌👌👌👌👌👌
Super😀😁😂😂😂
നാടൻ പാചകം.... അമ്മിയും വിറകടുപ്പും മൺചട്ടിയും.... എന്ത് രസാ കണ്ടിരിക്കാൻ...
നാടൻ ചക്കയും നാടൻ കോഴിയും തനി നാടൻ അമ്മയും
Evideyado veedu
GK M yes
@@appua5137 ആരുടെ
കൊതിപ്പിക്കല്ലേ അമ്മ ആ പച്ച ചക്ക കണ്ടിട്ട് കൊതിവരുന്നു
Egane chakkayum chickenum ethuvare kazhikathavar undo
അമ്മയെ എനിക് ഒരുപാടിഷ്ടമാണ് 😍❤️❤️അമ്മയുടെ കത്തിയും സൂപ്പർ 🤩💓
Enikkum
Adyamayanu e ammayudae cookingil verae alkkarae kanunnae
Ithanu njangalokke vakkunna orginal chakka puzhukk.. youtubl orupad vere kandu.. nice..
e pgm il eattavum hightlight avashyamillatha varthamanam illannullathanu...pinnae nalla vrithiyaya cooking...love you amma. njan first aayitta cmnt cheyanae ...bt channel nearathae subscribe cheythirunnu...ammayae ishtamanu othiri kto😍
ഹോ ദൈവമേ... 😑കണ്ടിട്ട് കൊതിയാവുന്നു...
Sarikkum... 😋😋
ഉണ്ടേ
അയ്നു നീ ഏതാ 😄
Super amma
Njn ee ammachiye eduthottee👌 njn ponnupole nokkikolam 😘☺️😍 enik nalla foodum kazhikalo😘😘😘😘😘
anni roys venda njhan edukkam😍
എല്ലാം നല്ല perfect ആയിട്ട് neat ആയിട്ട് ചെയ്യുന്നുണ്ട് 👍.
എന്റെ അമ്മേ ചക്കയും കോഴിയും 😋😋😋👍👍👍കൊതിപ്പിക്കല്ലേ സൂപ്പർ അമ്മാ
പാചകം ചെയ്യുന്നത് കാണാൻ തന്നെ അരങ്ങുണ്ട്. അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ ച്യ്തടിരിക്കുന്നദ്. അടിപൊളി
നല്ല ചക്ക വേവിച്ചത് അടിപൊളി കോഴിക്കറി ഇരുമ്പ് നല്ല രസമുണ്ട് കാണാൻ
Enthanu cherkunathennu vyakthamai paranjukoode ammmachi
Ammachiiiii superrrrr....👌👌👌👏👏💐💐💐💐Enichum venam😫😫😫😫😫
🌴😍😍😍🌴ഒരുപാട് ഇഷ്ടം അമ്മയുടെ പാചകം 😍😍😍
Ammachi,ammachide fud nallathanu.pakshe njangalku korona karanam bangloril ithonnum kazhikan pattunnilla.ella shopum adachitirikuvanu.ammachide fud kanumpore adipoli anannu thonnunnundu.super
A erunu kazhikuna chettan marude theeta kanbole ariyam super food anenu
Hi I'm in Tamil Nadu I like ur dishes. Its very tasty.
Super amme innale njan ammayundakiya pothichoru kandirunnu kandappolthanne nakil vellam varunnu pinneyithu parayano superrrrrrrrrrrrrrrrrrrrrrrrrrrr amme
ഞാൻ അമ്മേടേയും ആ കത്തിയുടേയും പാചകത്തിൻ്റെയും വലിയൊരു ഫാനാണ്.
Ammayude pachakam kanumbol, really we are missing our home and mother.... 👏👏
Aa thinnunna chettanmarkku innu vayarilakum. Athrakku njan kothi pidichiytondu. Amma namaskaram.
ohhhhhh chakka puzhuk and koyikkari, padachone kothi vannit mela, adipoli
സാറെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതിരിക്കാൻ വല്ല വഴിയും ഉണ്ടോ 👌😋
Entei dhaivamei ennanavo ichirei pacha chakka kazhikkunnath... kothipichu kalanju
Super, ഉഗ്രൻ, ദയവായി അരിയുനനത് കാണുമ്പോൾ ,കൈ ഉറ ഇടണം എന്ന് പറയണം എന്ന് വിചാരിച്ചു. കഴിക്കാൻ ആഗ്രഹിക്കുന്നു.ഒരു ദിവസം വരും.കഴികാൻ.ഒതതിരി ഇഷ്ടമായി.
കത്തി ഇഷ്ടം ❤️'അമ്മ പെരുത്തിഷ്ടം 🥰😍❤️✌️
Ella ladiesum Egane food undakuvanenki ethra nannayirunnuuu
എന്ത് നീറ്റ് ആയിട്ടാണ് പാചകം ചെയ്യുന്നത് കണ്ടാൽ നോക്കിയിരുന്നു പോകും
Enik kothiyaa varunnath
Asha Unni yes
.
Enik ammede paajakam endhishta idh pole njan undaakaarund adipoli
Amma kazhikkunnath aadhyamayitta kanunnath ..🥰🥰🥰
Daivamme aa irikunn avarude kude ennikk oru ithiri sthalam tarumo. Njan oru pang kondotte, Kodhi aayittu vayya😋😋Aamyude Kai punya apparam👌👌👌
Ammachi super
Ithu eatha sthalam
Ellam nadan items oru mayom illa😋😋😋😊
Kadukinu pakaram uluva use cheydhu nokku. Kaduk edumboll adhinde taste anu munnil nilkunnadh. Just ende oru suggestion paranju enne ullu. Tomato ettille ethil? Bakki ok👌👌👌👌
From which part of Kerala do u belong to?? I had earlier asked this question but didn't get the reply. Village cooking is awesome.
dat boys maybe her strong supporters in making n editing videos.. great job guyz
Excellent..can I suggest . please use traditional kerala utensils for cooking and serving. Can serve it in some leaves.
ammede pachakam njagakk othiri ishtama.
Porichuta Amme orupadu snehathode kunjava
Kandirikkan thanne endaa rasam 💓💓💓💓
അടിപൊളി എനിക്ക് ജീവൻ ആയ ചക്ക
👍👍👍👌👌👌👌
ചക്കയും( കുടംപുളിയിട്ട) മീൻ കറിയും ആണ് സൂപ്പർ കോമ്പിനേഷൻ
Ithum pwoli ann
sree lekshmi മരച്ചീനിയും ഇറച്ചിയും , ചക്കയും മീൻ കറിയും അതാണ് അതിന്റെ ഒരു കോമ്പിനേഷൻ 😀
Ennal ne thinnanda
Vineetha sujith thinnunnilla tto 😃(Njn chicken kazhikkilla)
Alla ithanu crect
Ammayekondu paniyeduppichu mackal paisa vangukayano?
Chakkaum Manga Acharum ane anike ishtam♥️
Poli
Athu thanna annishittam
കൂടെ ഒരു ഉണക്കമീൻ കഷണ o ചുട്ടതും
Same receipe we are making in srilanka.. 😍😍👍
Ante ishtapetta oru food Anu ithe🤗🤗🤗
Enikkum valare eshtam e pachakam kanan natural
Professionals backil nikkanam, chopping style sooperb
കറി മൺചട്ടിയിൽ ആയിരുന്നേൽ 💪💪👍👍
Superb Amma, if you could do a video of cucumber pachadi. It would be great for a beginner like me. I am a regular follower of your videos.
Super amma
Amme.. Ingine Kothipikkalle.. Suppeerrrrrr... 😋😋😋😋😋😋
A new method of cutting jackfruit . Is this method from Kerala ? I don’t think this is used in village cooking
ഈ ചിക്കനും ചക്കയും ഞാൻ ഇങ്ങു എടുക്കുവാ 😀
Wow. This is exactly how my grandma used to cook chicken curry. Thank you for this warm video that brings back all the wonderful memories.
That’s a nice recipe. I love her cooking. I Hope I’ll prepare this meal soon.😋😋
ഇങ്ങന കാണിച്ചു കൊതിപിക്കല്ലേ.. നാട്ടിൽ വരാൻ പോലും പറ്റാത്ത അവസ്ഥ... കൊതിയാവുന്നു കണ്ടിട്ടു ഇപ്പോ ചക്കടാ ടൈം ആണല്ലോ എനിക്ക് ചക്ക ഭയങ്കര ഇഷ്ടം ആണ്... കൊതിപ്പിക്കിനത്തിനു ഒരു ലിമിറ്റ് vekkana🥴🥴🥴
😃😃ithoke kandu erunnoooo
കൊള്ളാം നല്ല മറുപടി 😬😬😬
Virotham ullathu kondu paranjathalla ketto.. nigade manasika avasha manasilakum... njagallum ipo veti purath eragathe kazhinju kudukayannuuu
ആയ്യി സീരിയസ് ആകാത്ത ഞൻ തമാശ പറഞ്ഞതാ.. നിങ്ങൾക് പുറത്തു ഇറങ്ങില്ല എങ്കിലും ചക്ക അങ്ങനെ എല്ലാം കഴിക്കാമല്ലോ 😀😀
Vdo kananalla onnu like adichu povan vannatha... oru rakshayum illa🙏🤤
Chakka puzhukk, super ❤️
അമ്മയുടെ കറികൾ എല്ലാം പൊളി ആണ്
Kayil velichenna pureti ,chakka cleaning cheythal ,chakka kara kayil otillaa 😎🤙
Very nice food 🥘
God bless all of you
Kanditt vayil vellam vannavar
I love this ammachi n her cooking style....So cool
Ningalkkithinteyokke valla karyavumundo..... manushyane kothippikkanayittu...
Enikea kurichea tharumo
Very nice cooking.thanku amma😍👍🏻
Ammede cooking super aanu.
Wah!! Very Yummy ❤️👍
E munchatti okke evidunna vangunnathu
Super Thani naadan style
I love watching yr cooking.
Vaaa supper kothiyavunnu
അമ്മയുടെ കത്തി വച്ചുള്ള കട്ടിംഗ് കിടു... 👌
Not really.
Edanu kaipunyam ennu parayunadu alle
ഉണ്ടാക്കിനോക്കാട്ടോ
Naadan kozi soft aakaan enthenkilum vidya undo ammachi
ഇ അമ്മ ഒരു സംഭവം തന്നെ 👍👍👍😀😀
Ethu avida stalam chakka murikkunne kandittu chodichathaa???
I am vegan, I would eat the jackfruit vegetable please...nice !
ഞാനും
Super amma👌
ഞാനിനി എന്നാണോ നാട്ടിലൊക്കെ പോയി ചക്കയും ചിക്കനും ഒക്കെ ഉണ്ടാക്കി കഴിക്കുന്നേ.. ഇ പ്രവാസജീവിതം ഒന്നും വേണ്ടായിരുന്നു.. ഉള്ളത് കൊണ്ടു അവിടെ അങ്ങ് ജീവിച്ച മതിയായിരുന്നു..😊
എന്നൊക്കെ ഇപ്പോൾ തോന്നുനത
Innale ende veetilu chakapuzhukum chicken kariyairunnu 😁
കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰
Amma super. 👌👌👌
Nyc recipe ammmaaaa
Onnum parayanillaa kidu
Vail vellamoorathorundo
കടുക് കൂടുതലാ ബാക്കി സൂപ്പർ
Ath thinnit paranjamathi
tastyyyyy vayile kappal odikkam ente control poyee
Super combination 👌👌👌
അമ്മയുടെ പാചകം കണ്ടാൽ മതിയാവില്ല
കത്തി സൂപ്പറാ പറയാതിരിക്കാൻ വയ്യ