ചക്ക പുഴുങ്ങിയതും കാന്താരി ചമ്മന്തിയും സ്പെഷ്യൽ കാപ്പിയും | Traditional Style Boiled Jackfruit

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Ingredients
    Jackfruit.
    Salt.
    Bird’s eye chili.
    Shallots.
    Dried chilies.
    Cumin - 1 teaspoon.
    Cardomom - 2.
    Pepper - 1 teaspoon.
    Palm jaggery.
    Method
    1) Rub salt to jackfruit pod after removing the seed. Keep it in a steamer to cook.
    2) Make a paste of bird’s eye chili, shallots, and salt. Mix in coconut oil to get the consistency.
    3) Make a paste of dried chilies, shallots, and salt. Mix in coconut oil to get the consistency.
    4)Powder cumin, cardamom, and pepper. When water boils add the powder with coffee powder, dried ginger powder, and palm jaggery for sweetness.
    Steamed jackfruit with bird’s eye chili chutney and special coffee ready
    ആവശ്യമുള്ള ചേരുവകൾ
    ചക്ക
    ഉപ്പ്
    കാന്താരിമുളക്
    ഉള്ളി
    വറ്റൽ മുളക്
    ജീരകം-ഒരു ചെറിയ ടീസ്പൂൺ
    ഏലയ്ക്ക-2
    കുരുമുളക് -ഒരു വലിയ ടീസ്പൂൺ
    ചക്കര
    തയ്യാറാക്കുന്ന വിധം
    1.ചക്കക്കുരു കളഞ്ഞ ചക്ക ഉപ്പും പിരട്ടി പുഴുങ്ങുക.
    2. കാന്താരിമുളകും ഉള്ളിയും ഉപ്പും കൂടി അരച്ചെടുക്കുക.ശേഷം ആവശ്യത്തിന് എണ്ണയും ഒഴിക്കുക
    3. വറ്റൽമുളകും ഉപ്പും ചേർത്തരക്കുക.ശേഷം ഉള്ളിയും ചേർത്തരക്കുക.വെളിച്ചെണ്ണയും ചേർക്കുക.
    4.ജീരകം, ഏലയ്ക്ക, കുരുമുളക് എന്നിവ പൊടിച്ചു വെള്ളത്തിലിട്ടു തിളപ്പിക്കാൻ വക്കുക.ചുക്കുകാപ്പിക്ക് ആവശ്യമായ മധുരത്തിന് ശർക്കരയും കുറച്ച് ചുക്കുപൊടിയും ചേർത്ത് തിളപ്പിക്കുക.
    ചക്ക പുഴുങ്ങിയതും കാന്താരി ചമ്മന്തിയും സ്പെഷ്യൽ കാപ്പിയും തയ്യാർ.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Комментарии • 181